പ്രസവ രക്ഷ, നടുവേദന, പഴമക്കാരുടെ തെങ്ങിൻ പൂക്കുല ലേഹ്യം | Thengin Pookula Lehyam In Malayalam

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 80

  • @gourinandhana9835
    @gourinandhana9835 5 месяцев назад +1

    നടുവേദന സഹിക്കാൻ വയ്യ അനിചേച്ചി ഇത് കണ്ടിട്ട് ഇപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.... സൂപ്പർ....❣️❣️❣️❣️❣️❣️

  • @ajithak1090
    @ajithak1090 5 месяцев назад +1

    സൂപ്പർ ആണല്ലോ ചേച്ചി, മനസ്സ് വെച്ചാൽ വീട്ടിൽ ഉണ്ടാക്കാം അല്ലേ👌🏻👌🏻💕💕💕

  • @Jeenaram
    @Jeenaram 5 месяцев назад +2

    Super! Thank u 4 the healthy lehyam.❤

  • @PrasusLifestyle
    @PrasusLifestyle 5 месяцев назад +3

    super lehayam. thudathile ah into ile ishtapettu. nalla useful tip 9:45

  • @sajinalatheef3589
    @sajinalatheef3589 5 месяцев назад +1

    Innalekoodi njan kazhichullu ende umma undakki thannit🥰🥰🥰

  • @johnycoolstar4490
    @johnycoolstar4490 18 дней назад +1

    Njan undakki...ithu engineya kazhikkendath??...verum vayattil aano??

    • @Anithastastycorner
      @Anithastastycorner  18 дней назад

      ഭക്ഷണശേഷം കഴിച്ചാൽ മതി രാവിലെയും രാത്രിയും

  • @kcm4554
    @kcm4554 5 месяцев назад +1

    Sharira bedanam nibaranam , prameha nibaranam swadistam manoharam adipoli aaharam .❤🎉😘👌💐💗

    • @Anithastastycorner
      @Anithastastycorner  5 месяцев назад +1

      💞💞💞💞😍😍😍😍

    • @kcm4554
      @kcm4554 5 месяцев назад

      @Anithastastycorner My sister Anitha, how is my little bit known Malayalam, is it correct?

  • @sadiksafenasadik2530
    @sadiksafenasadik2530 4 месяца назад +1

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി താങ്ക്സ് ചേച്ചി 🤝

  • @Viha21
    @Viha21 5 месяцев назад +1

    Ethra age thott kazhikyan pattum. Kuttikalk kodukan kuzhpam undo.

  • @RMS777
    @RMS777 5 месяцев назад +1

    പൂക്കുല ലേഹ്യം, Lk 17

  • @jollyp4231
    @jollyp4231 5 месяцев назад +1

    👍👍👍👌..... സംഭവം സൂപ്പർ ആണ് ..

  • @husain1238ii
    @husain1238ii 5 месяцев назад +1

    Palappam business cheyyanudhesikkunnund enthu ratinan chechi kodukkunnath orennaththin

  • @aadhis7434
    @aadhis7434 5 месяцев назад +1

    piles. nulla. home. remedy. cheyyamo

  • @shasadha2570
    @shasadha2570 5 месяцев назад +3

    Chechi ith onn undaaki tharaamo sale aakikkoode chechikk, chechiyude vedio kaanaarund ,, nhan delivry kazhinhirikkukayaanh,undaaki tharaan aalilla, veetil undaakunnad shopil kittunnadum different indaaville..rply pradeekshikkunnu sale aakiyaal vaangaan subscribers thanne indaavum..❤

    • @Anithastastycorner
      @Anithastastycorner  5 месяцев назад +1

      മോളെ ഇതേല്ലാം ചേച്ചി ഒറ്റക്കാണ് ചെയ്യുന്നത്
      എനിക്ക് ഹെല്പ് ചെയ്യാൻ ആരുമില്ല
      നമ്മുടെ വീടുകളിൽ ചെയ്യുമ്പോൾ
      ഈയൊരു ലേഹ്യം കേടാവാതിരിക്കാനുള്ള ഒന്നും തന്നെ ചേർക്കുന്നില്ല അതും നമ്മുടെ വീട്ടിലെ nithyavum കാര്യങ്ങളൊക്കെ കൊണ്ട് തന്നെയാണ് ചെയ്യുന്നത് കടകളിൽ നിന്നും വാങ്ങുന്നതിനു
      എന്തൊക്കെ ചേർക്കുന്നു എന്ന് നമുക്ക് അറിയില്ലല്ലോ

  • @shynothomas2909
    @shynothomas2909 5 месяцев назад +1

    Look so divine

  • @anniemathew8808
    @anniemathew8808 5 месяцев назад +1

    Are you able to sell this ?

  • @shereenakarim8233
    @shereenakarim8233 4 месяца назад +1

    Hi chechi.... 🥰 ente delivery kazhinjitt innu 37daysaayi 33annu kihol cheythu delivery nirthi athinte medicin nalle vareund innu pookula kitti ee lehiyam undaki arishttam theernitila enik naduvedhanayund first deliveryk purathuninnu medicha kazhiche. Enik ith eppo thudangi kazhikkam engine kazhikkanam

    • @Anithastastycorner
      @Anithastastycorner  4 месяца назад

      മോളെ പ്രസവം കഴിഞ്ഞാൽ സ്ത്രീകള് 15 ദിവസത്തേക്ക് കഷായാണ് കുടിക്കുന്നത് കഷായം അരിഷ്ടം എന്ന് പറഞ്ഞില്ലേ അതിനുശേഷം കഴിക്കേണ്ടത് കഴിക്കാം

    • @shereenakarim8233
      @shereenakarim8233 4 месяца назад +1

      ​ok 🥰

    • @Anithastastycorner
      @Anithastastycorner  4 месяца назад

      😍😍

  • @aneeshkumar5506
    @aneeshkumar5506 5 месяцев назад +1

    ചേച്ചി സൂപ്പർ 👌❤️

  • @rajanibaskaran5661
    @rajanibaskaran5661 5 месяцев назад +1

    Super 👍

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 5 месяцев назад +1

    🙏👍 very healthy.😀

  • @tirzahgracesam6263
    @tirzahgracesam6263 3 месяца назад +2

    ഈ ലേഹ്യം കേടാകാതെ എത്ര നാൾ സൂക്ഷിക്കാം.

  • @shestechandtalk2312
    @shestechandtalk2312 5 месяцев назад +1

    Tasty ❤️❤️❤️❤️ഹെൽത്തി

  • @faizaanfaris4382
    @faizaanfaris4382 5 месяцев назад

    Thankyou

  • @Thommancreations
    @Thommancreations 4 месяца назад +1

    👌👌

  • @RSkunnath
    @RSkunnath 5 месяцев назад

    Super👌🥰

  • @geethamohan4298
    @geethamohan4298 5 месяцев назад +1

    👍👍👍

  • @shyambalan777
    @shyambalan777 5 месяцев назад +1

    ❤❤❤

  • @prabhakarannambidiveettil8104
    @prabhakarannambidiveettil8104 5 месяцев назад +1

    👍

    • @Anithastastycorner
      @Anithastastycorner  5 месяцев назад

      താങ്കൾ എനിക്കു തരുന്ന സപ്പോർട്ടിനു ഒത്തിരി thanks 😍😍😍😍🙏

  • @ShajisKitchenMalabar
    @ShajisKitchenMalabar 5 месяцев назад +2

    ഇതൊക്കെ വീട്ടിൽ തന്നെ തയാറാക്കാം അല്ലേ

  • @roshinpaulk876
    @roshinpaulk876 4 месяца назад +1

    A plastic spoon onnu ubayagikkathirunenghil

    • @Anithastastycorner
      @Anithastastycorner  4 месяца назад

      പ്ലാസ്റ്റിക്കോ ഏത്

    • @ShaharbanSharafudheen
      @ShaharbanSharafudheen 4 месяца назад +1

      Athu silicone spatula anu. അല്ലാതെ പ്ലാസ്റ്റിക് അല്ല

    • @Anithastastycorner
      @Anithastastycorner  4 месяца назад

      Yes മോളെ 😍😍

  • @dremsofkasthoori966
    @dremsofkasthoori966 5 месяцев назад +1

    ചേച്ചി പ്രേസവരക്ഷ ലേഹ്യം ഇന്നിയും ചെയ്യുമോ.. ഞാൻ പ്രെഗ്നന്റ് ആണ്. എനിക്ക് ചെയ്യാനാണ്

  • @husain1238ii
    @husain1238ii 5 месяцев назад +1

    P

  • @vishnukvasudevan132
    @vishnukvasudevan132 5 месяцев назад +3

    നട്ടെല്ലിൻ്റെ തേയമാനം മാറാൻ വല്ല പോംവഴിയുണ്ടോ

    • @Anithastastycorner
      @Anithastastycorner  5 месяцев назад +1

      നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഒരു പരിധിവരെ തേയ്മാനം കുറയ്ക്കാൻ സാധിക്കും ആഴ്ചയിൽ മൂന്ന് മുട്ട എങ്കിലും കഴിക്കുക അതുപോലെ പാല് കുടിക്കുക പാല് കുടിക്കാൻ ഇഷ്ടമില്ലെങ്കിൽ തൈരാക്കി കഴിക്കുക

    • @Anithastastycorner
      @Anithastastycorner  5 месяцев назад +2

      ഇനി ചാള പോലുള്ള മത്സ്യങ്ങൾ കഴിക്കാൻ ശ്രമിക്കുക ഓറഞ്ച് ജ്യൂസ് കുടിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാം നമ്മുടെ ഭക്ഷണത്തിലെ ഗ്രീൻ കളർ ഉള്ള പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക അല്പം സമയം ഇളം വെയിൽ ഏറ്റ് നടക്കാൻ ശ്രമിക്കുക

    • @Anithastastycorner
      @Anithastastycorner  5 месяцев назад +1

      അതുപോലെതന്നെ ചെറുപയർ കടല അങ്ങനെയുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക

    • @Anithastastycorner
      @Anithastastycorner  5 месяцев назад +1

      മീൻ കഴിക്കാത്ത ആളാണെങ്കിൽ മീൻ ടാബ്ലറ്റ് വാങ്ങാൻ കിട്ടും അത് ഒരു ദിവസം ഒരെണ്ണം വെച്ച് കഴിക്കാൻ ശ്രമിക്കുക

  • @vishnukvasudevan132
    @vishnukvasudevan132 5 месяцев назад +1

    ഇടുപ്പ് തേയ്മാനം മാറാനും വേദന മാറാനും വല്ല മരുന്നു മുണ്ടോ

  • @rekhacv5007
    @rekhacv5007 5 месяцев назад

    Super 👌🏻👍🏻👍🏻❤

  • @reeja1771
    @reeja1771 2 месяца назад