ഇതെന്റെ വിധി, അനുഭവിച്ചല്ലേ പറ്റു | Apsara Ratnakaran Interview | Divorce | Alby Francis | Marriage
HTML-код
- Опубликовано: 9 фев 2025
- ഇതെന്റെ വിധി, അനുഭവിച്ചല്ലേ പറ്റു | Apsara Ratnakaran Interview | Divorce | Alby Francis | Marriage
#apsararatnakaran #interview #biggboss
Apsara Ratnakaran About Divorce | Apsara Ratnakaran And Alby Issue | Apsara Bigg Boss | Alby Francis Apsara | Bigg Boss Apsara Interview | Apsara Ratnakaran Issue | Santhwanam Serial Actress Apsara Ratnakaran | Alby Apsara Divorce | Jinto Bigg Boss | Jinto Apsara In Bigg Boss
ONLINE MALAYALI CREW
Content Coordination : Sreeraj C Rajan, Manu K Thankachan
Anchor : Manu K Thankachan
Camera & Edit : Vyshnav Chandran
For Business Enquiries : contactonlinemalayali@gmail.com
This Video Is Copyright Protected By Online Malayali Entertainments.
|| ANTI - PIRACY WARNING ||
This Content Is Copyright To Online Malayali Entertainment . Any Unauthorized Reproduction, Redistribution Or Re-upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented.
എന്തൊക്കെയായിരുന്നു..... കണ്ണന്റെ കൂടെ ഒളിച്ചോടിയ സ്നേഹിച്ച കല്യാണം കഴിച്ചു... എന്നിട്ട് അവൻ ഇല്ലാത്ത കുറ്റം ഉണ്ടായിരുന്നില്ല ആബിയെ കണ്ടപ്പോൾ കണ്ടതിനുശേഷം..... പണ്ട് കണ്ണനെ കൊണ്ടുനടന്നതുപോലെ പിന്നെ ആത്മീയ തലയിലേക്ക് കൊണ്ട് നടന്നു കൊണ്ടുനടന്നു.. ഇപ്പം സംസാരവും രീതികളും കണ്ട് അറിയാം അതും എടുത്തിട്ടുണ്ട് മടുത്തിട്ടുണ്ട് എന്ന്... ഡിവോഴ്സ് ആയിട്ടില്ല ആയിരിക്കാം നിയമപരമായി മാത്രം..... എന്തൊക്കെയായിരുന്നു കൂത്താട്ടം ചൂതാട്ടം എന്നിങ്ങനെ എല്ലാ ആട്ടും കളിച്ചുകൊണ്ടിരുന്നത്.. നല്ല ഒന്നാന്തരം അടി കിട്ടിയിട്ടുണ്ട്..... നാളെ എന്നുള്ള കാര്യം മറന്നു സംസാരിക്കുമ്പോൾ ഓർക്കണമായിരുന്നു.... ഒരു പുല്ലും ആവില്ല ജനങ്ങളുടെ സപ്പോർട്ട് ഇല്ലാതെ ജനങ്ങളെ സംസാരിച്ചു..... ആൽബി മാത്രം മതിയായിരുന്നു.... എല്ലാവർക്കും ഭാര്യ ഭർത്താവിനും ഭർത്താവിന് ഭാര്യയും അങ്ങനെ തന്നെയാണ് പക്ഷേ എങ്കിൽ മതിമറന്ന് സംസാരിച്ചു കൂദാട്ടം കളിക്കുമ്പോൾ ഓർക്കണമായിരുന്നു
Right in English
@@SajidaZubeir *Write in english😂..malayalam thanne pore..english okke veno
True...theerae maturity illathaa kutty....social.media aan life enn karuthy jeevikunnu
ഈ സീസൺ കൊണ്ട് ഉപകാരം ഉണ്ടായ ആരുമില്ലേ? ഒന്നുകിൽ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തവർ, അല്ലെങ്കിൽ already ഉണ്ടായതൊക്കെ നഷ്ടപ്പെട്ടവർ...life നശിച്ചവർ.. കുറെ cyber attack...അതിലുപരി കാര്യമായി നേട്ടമോ ഫേമോ ആർക്കും കിട്ടിയില്ല?? Career growth കുറച്ചെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ I think sreejun aanu🤷🏻♀️(ഇടക്കെന്തേലും photoshoots അല്ലാതെ വേറാരും ഒരുപാടൊന്നും ചെയ്തു കണ്ടില്ല,എല്ലാരും ഓരോ യൂട്യൂബ് ചാനെൽ തുടങ്ങിയതൊഴിച്ചാൽ..😂jabris num sreejunum mathre famum kittiyullu😇)
ആൽബിയെ അപ്‌സര ഒത്തിരി സേനഹിച്ചിരുന്നു അത് ബിഗ് ബോസിൽ വച്ച് മനസിലായിരുന്നു നിന്റെ സേനഹം ദൈവം കാണാതിരിക്കത്തില്ല
That's sad. Wish you a peaceful life ahead.
സോഷ്യൽ മീഡിയയിൽ വരാതിരിക്കു എന്നാൽ ആരും ഒന്നും ചോദിക്കില്ല പറയുകയും ഇല്ല നിങ്ങക് സിനിമയായാലും സീരിയൽ ആയാലും വ്ലോഗ് ആയാലും ജനങ്ങൾ സപ്പോർട് ചെയ്യണം ഹസ്ബെന്റിന്റെ കാര്യം ചോദിച്ചാൽ പേഴ്സണൽ കാര്യത്തിൽ ഇടപെടരുത് 😮
She’s an actor and if anyone likes to support her just look at her acting and if you all like it then support her! There’s no need to know all about her including her family life to gain support in social media.
കർമ്മ എന്ന് ഒന്ന് ഉണ്ട് . പാവം ജിന്റോ യെ ഇതിനിടയിൽ വലിച്ച് ഇടരുത്
*BIGG BOSS MALAYALAM SEASON* Kond vatta Peru Charthi Kittiyavar : =
• *ARYA BADAI* : = "AryaVembala"
• *NOBY MARCOSE* : = "Mara 🌴 Vaazha"
• *Sai 🧔🏻♂️ Krishnan Ari Annan 🚘 ( Secret Agent* ) : = "Kannos Konesh Kannappi Mara 🌴 Vaazha pindi"
• *ROBIN* : = "ALARAL VEERAN"
• *JUNAIZ* : = "Vaasu Annan"
• *JASMIN JAFFER* : = "Mookala Mullappu Mol"
• *JASMINE .M. MOOSA* : = "Churuli Raani"
• *GABRI JOSE* : = "Kama Kaduva / Kattu Kozhi 🐓 Veeran"
• *DAISY DAVID* : = "Beedi Kutti"
Ee paranja onnoa rando peru oyinj baki ellarum BB nde nedum thionukalayirunnu.
Bigg boss ന്ന് ഇറങ്ങീട്ട് അടിപൊളി ബെർത്ത് ഡെ Celebration ഒക്കെ .......ALBI എല്ലാം വിളിച്ച്പറയുന്ന type അല്ലേ,, അവിട്പ്പോയി ചോദിച്ചൂടെ?
Apsara വിഷമിക്കണ്ട പോയത് ഒക്കെ പോട്ടെ നന്നായി മുന്നോട്ട് പോകുവാ ❤
Aval ippol vera nokkununundu😂😂
100 % correct Apsara ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Apsaraye enikku valiya isgtamaayirunnu. BB yil vannappol ishtam kuranju. Pakshe nalla cinema and serial roles kittan prartikkynnu .She deserves it
Why artists are say they are "public figure "?? If u r a public figure, people may ask publicly about you in a public flat form coz the "so called public "makes all of u as a "public figure", without public u r all not in a status of Public figure!!
എന്തോകെ ആയിരുന്നു ipo divourse ayinn parayan nanam athu ഉണ്ടാകുമല്ലോ ഉറപ്പോലെ .എന്തിക്കെ aa paa adya ഭർത്താവിനെ പറഞ്ഞത്😢😢 ipo enthayi ellam daiavam കാണുന്നുണ്ട് എന്ന് ഓർക്കണം
Apsara❤❤❤❤
മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത anchor 😄😄
നീ എന്തിനാണ് മീഡിയയിൽ വന്നു കുടുംബ കാര്യങ്ങൾ പറയുന്നത് 😅
നിങ്ങളൊരു ആർട്ടിസ്റ്റാണു. നിങ്ങളെ ആർട്ടിസ്റ്റക്കിയത് ജെനങ്ങളാണ് അപ്പോൾ ജെനങ്ങൾ ചോദിക്കും.
28.03 waiting for next Biryani...
നിങ്ങൾ ഒരു മിച്ചു ഒരു വീഡിയോ ചെയ്യ് 🤣
അപ്പോൾ പ്രശ്നം ഇല്ല.
അല്ലെങ്കിൽ ആൽബി ഒരു ഇന്റർവ്യൂ കൊടുക്കാൻ പറയൂ. അപ്പോൾ തെറ്റ് ധാരണ മാറും ✌🏻
Athu thanne alby oru nalla alu aanennu thonnunnu thettidharana thiruthi jeevichude .
😂😂 nadannathu thanne
ആൽബി എന്തായിരുന്നു ആന അമ്പാടി.
Ana amandiyo🤔nee endh thengaya parayunne 🤔
Bigboss kandittullavar Aarum Aprasa yum Jinto um tammil onnumilla ennu 100% parayum.
ഇങ്ങനെ ഒരു ഇൻറർവ്യൂ വേണ്ടിയിരുന്നില്ല
Apsaraku 29 vayasagunnu not 27..
❤❤❤❤❤
Chechy Maximum strong avuka personal life arodum parayathirikuka .interviews kodukumpo enthelum vayilnu varathe nokane athoke kathirikuna kure perund akhoshikan avarude vayadapikan namuk patillallo chechy.
💯💯💯💯👌👌👌👌
Iyale aara interviewer aakiyee. Kashttam. Ayalu thanne Apsara ne insult cheyunnd.
Something wrong with biggboss
*BIGG BOSS MALAYALAM SEASON* Kond Life thulanju thanne Spoil aayavar 😭🥺😫😩 : =
• *ARYA BADAI*
• *MANJU PATHROSE*
• *VEENA NAIR*
• *FUKRU*
• *SOORYA MENON*
• *SAJNA / POLI FIROZ Dangerous Boy's* )
• *JASMINE JAFFER*
• *JASMINE .M. MOOSA*
• *APSARA*
• *ANIYAN MIDHUN*
Jasmine jaffar ipozha life set aakiye 😂😂 nalla fans aayi insta il okke ippo ettavum followers jasmine aanu undaye,,,
@@dianamoses7835 athokke Avihitham Kulasitham 18 + Avale pole ulla Living Together kama Antham Fan's aayirikkum 😂😅
Evalke vattano yenthina interview koduthathe chothikunnathe onne parayunnathe vere vallathum
നി൯െറ സ്വഭാവ൦ ഞങ്ങൾ ബിഗ്ബോസിൽ കുറെ കണ്ടതാ ഇനി പറഞ്ഞ് വെളിപ്പിക്കേണ്ട.
ഈ പറയുന്ന താങ്കളും ഏതെങ്കിലും ഒരു അവസരത്തിൽ ബിഗ്‌ബോസിൽ പോയാൽ അപ്പോൾ അറിയാം കമന്റ് ഇടുന്ന താങ്കളുടെ സ്വഭാവം
❤
Ah penkuttiyude career ne patti oru question polum than choichilla !
Nee athra punyavathi onnum alla
Paradooshanam anchoring😂😂😂😂
ഒന്നും പറയാൻ ഇല്ല എന്റെ എങ്കിൽ പിന്നെ എന്തിനാ ഇന്റർവ്യൂ ന് വന്നത്.. അവിടെ ഇവിടെ മാത്രം പറയുന്നു ഒന്നും മനസ്സിൽ ആകുന്നില്ല
Endu thengaya parayunne eval... Kidannu uruluvano..??
Time kalanju video kananda .. eval question nu ozhinju marunnu ollu
Reaction kannnappi ...nee aelude birthday vare vittaloo.. apsara is degraded only with kannapi and theepoori...rascals ...
Anchor chaliiiiiii
Ayittillengil a aduth ayikolum onn podi enthayirunnu