VIJAY YESUDAS | MALLIYOOR VINAYAKA CHATHURTHI 2024 | SEPTEMBER 05

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 329

  • @ambujakshyparambath4703
    @ambujakshyparambath4703 3 месяца назад +30

    ഗംഭീരം, അതിഗംഭീരം. ഇനിയും തെളിഞ്ഞുവരട്ടെ. അച്ഛനേക്കാൾ കേമനാവട്ടെ ❤❤❤

    • @anupinkumar7398
      @anupinkumar7398 2 месяца назад +3

      Koppanu.
      Than sangeetham aadyam padikku.
      Full pitch outs. No scope I karnatic music

  • @akhilbnair5758
    @akhilbnair5758 2 месяца назад +25

    കണ്ണടച്ചാൽ ദാസേട്ടന്റെ ശബ്ദം പോലെ... ( ഒരിക്കലും അത്രയ്ക്കു വരില്ല ലോകത്ത് ആരും... മകൻ ആയതുകൊണ്ട് വിജയ് ചേട്ടനും കുറച്ചൊക്കെ കിട്ടിയിട്ടുണ്ട് 😍) ഗന്ധർവ്വൻ എന്നും ഗന്ധർവ്വൻ തന്നെ 🙏🙏🙏✨✨ ദാസേട്ട umma😘😘😘

  • @premchandran4940
    @premchandran4940 3 месяца назад +53

    ആരെയും ആരുമായിട്ടും compare ചെയ്യരുത്. Vijay did a good performances. 🌹

  • @JayakrishnanJk-dz6vd
    @JayakrishnanJk-dz6vd 3 месяца назад +34

    ദാസേട്ടന്റെ ചെറുപ്പത്തിലേ അതേ ശബ്ദം അദ്ദേഹത്തിനെ പോലെ ഈ ശബ്ദം എന്നും കാത്തു സൂക്ഷിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ ❤️❤️❤️

    • @anupinkumar7398
      @anupinkumar7398 2 месяца назад

      But lot of apasruthies unlike yesudas

  • @gangadharannair8823
    @gangadharannair8823 2 месяца назад +9

    വിജയ് നന്നായിപ്പാടി അച്ഛൻ പാടുന്നതുപോലെയുണ്ട്. ശബ്ദം അതുപോലെതന്നെ. God bless you Vijay. നല്ലത് വരട്ടെ 🙏

  • @ThyagarajanSubramaniam
    @ThyagarajanSubramaniam 2 месяца назад +5

    Very proud to see VIjay is carrying the Legend's torch, to the next generation. May Lord Ayyappa bless you perform more and more like Shri. KJY....You will have followers for next 3 decades for sure !!!

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 месяца назад +26

    കൂടുതൽ തപസ്യകൊണ്ട് ശരിയായി വരും -സരസ്വതി ദേവിയുടെ അനുഗ്രഹം വാങ്ങൂ🙏🧡

    • @sikrilalv.l2620
      @sikrilalv.l2620 3 месяца назад +1

      🙏

    • @anupinkumar7398
      @anupinkumar7398 2 месяца назад +1

      Eee nireeswaravadikku saraswathee kataksamo?

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 2 месяца назад

      @@anupinkumar7398 അതേ ....അതുകൊണ്ടാണല്ലൊ അങ്ങനെ പറഞ്ഞത്.😁

  • @ValsenRamakrishnan
    @ValsenRamakrishnan 3 месяца назад +11

    എന്റെ വിഘ്‌നേശ്വര ഞാൻ ആനന്ദ കണ്ണീരിൽ ആണ്ടുപോയി. എന്തൊരു അത്ഭുതമാണ് ഈ ചെറുക്കൻ.... ഗുരു ചേർത്തല ഗോവിന്ദൻ കുട്ടി സാറിനും അഭിമാനം

  • @malayalimachan-n6n
    @malayalimachan-n6n Месяц назад +1

    Vijay blessed with dasettan voice.......NO DOUBT. When closed eyes with listening his voice.......specially in his up and down which i felt our dasettan

  • @vishnukumari1
    @vishnukumari1 3 месяца назад +9

    Fantas tic Program. Glad I got an opportunity to listen to Sri. Vijay Yesudas performance ❤❤

  • @syamharippad
    @syamharippad 3 месяца назад +30

    ആഹാ ദാസേട്ടന്റെ അതേ ശബ്ദം 🙏🏼🙏🏼🙏🏼🧡🧡 മഹാഗണപതേ...

  • @deepasreekanth2592
    @deepasreekanth2592 24 дня назад

    വിജയ് എത്ര മനോഹരമായി ആണ് പാടുന്നത്.. അച്ഛൻ ശ്രീ യേശുദാസ് ന്റെ അതെ ശബ്ദം..ധാരാളം പാടാൻ അവസരങ്ങൾ ഉണ്ടാകട്ടെ.

  • @kks606
    @kks606 3 месяца назад +7

    Blessed with great sound exactly similar to your father Great Dasettan. Pranams to you both!!!

  • @suneeshnt1090
    @suneeshnt1090 3 месяца назад +7

    പഴയ ദാസേട്ടന്റെ അതേ ശബ്ദം...
    Beatiful...❤❤❤

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 2 месяца назад +3

    ദൈവാനുഗ്രഹമുള്ള സ്വരം…മള്ളിയൂരെ സാന്നിദ്ധ്യം കൂടുതലനുഗ്രഹീതമാകട്ടെ……ഹൃദ്യമായ അഭിനന്ദനം….❤️🙏

  • @pattathilsasikumar1391
    @pattathilsasikumar1391 3 месяца назад +11

    It is a great blessing of the voice of your father 🙏
    A grand program of semi classical songs ❤❤❤

  • @pjsmedia1880
    @pjsmedia1880 2 месяца назад +2

    വിജയ് യേശുദാസിന്റെ കച്ചേരി ഞാൻ ആദ്യമായാണ് കേൾക്കുന്നത്.. Superb.....❤❤❤

  • @raninair6065
    @raninair6065 3 месяца назад +9

    നന്നായി വരും. നിരന്തരം practice ചെയ്യണം. ദാസേട്ടൻ്റെ മകൻ എന്നത് ഭാരിച്ച ഉത്തരവാദിത്വം അല്ല മറിച്ച് അനുഗ്രഹമാണ് ❤❤❤❤

  • @hridaybhat1234
    @hridaybhat1234 3 месяца назад +6

    അച്ഛനെ പോല്ലേ ഉയരങ്ങളിൽ എത്താൻ സാധിക്കും, super... Mookambika amma അനുഗ്രഹിക്കട്ടെ 🙏

  • @hmrd8555
    @hmrd8555 3 месяца назад +8

    Proud to be in Hindu culture.... divine culture

  • @devadaspanickervk606
    @devadaspanickervk606 Месяц назад

    വിജയ് ❤️❤️❤️❤️❤️

  • @TonyManalel-ws3sl
    @TonyManalel-ws3sl 3 месяца назад +6

    നല്ല തുടക്കം keep it up. ഗുരുക്കന്മാരേ ചേർത്തു പിടിക്കുക. God bless you 🎉

  • @AnsarAbu-pi3nw
    @AnsarAbu-pi3nw 3 месяца назад +5

    ദാസേട്ടന്റെ ശബ്ദത്തിൽ സൗമ്യം മകന്റെ ശബ്ദം സൂപ്പർ

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 3 месяца назад +6

    🚩🙏 സംഗീതലോകത്തിന് ഒരു മുതൽക്കൂട്ട് വീണ്ടും ജനിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു, പാരമ്പര്യത്തിൻ്റെ പാത ആ... പാദ നമസ്കാരത്തിലൂടെ ലഭ്യമാകട്ടെ🙏🙏🙏🙏❤

    • @ganesanpv8370
      @ganesanpv8370 2 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sree160
    @sree160 3 месяца назад +7

    വർഷങ്ങളോളം നല്ല പാട്ട് കേട്ടാലും കഴിവുള്ളവർക്ക് നല്ല ഗായകരാകാം എന്ന പണ്ഡിത വാക്കുകൾ എത്ര ശരിയാണെന്ന് ശ്രീ വിജയ് യേശുദാസ് തെളിയിച്ചു തരുന്ന മനോഹരമായ കാഴ്ച കാണുമ്പോൾ തന്നെ രോമാഞ്ചം ഉണ്ടാകുന്നു....കിടിലം....❤❤❤❤❤❤❤❤❤

  • @Ajaykumar-kr9lf
    @Ajaykumar-kr9lf 3 месяца назад +11

    ദാസ് സാറിന്റെ അതേ ശബ്ദം.....❤❤❤❤🙏🙏🙏🙏🙏

    • @anupinkumar7398
      @anupinkumar7398 2 месяца назад +1

      Koppanu. Nee Cheviot pottanano?
      Apasruthi

    • @annievarghese6
      @annievarghese6 Месяц назад

      നിനക്കു ചെവി കേൾക്കില്ല സംഗീതത്തെ ക്കുറിച്ചു ഒന്നുമറിയില്ല വലിയ ചെബൈവൈദ്യ നാഥ് ഭാഗവരാണെന്ന ഭാവം വേണ്ട​@@anupinkumar7398

  • @SivadasanTa
    @SivadasanTa 3 месяца назад +4

    Malliyoor Maha Ganapathi Bless You.

  • @unnikrishnanks900
    @unnikrishnanks900 3 месяца назад +21

    ദാസേട്ടന്റെ ശബ്ദം🙏❤️👌

  • @osnmurty6317
    @osnmurty6317 3 месяца назад +3

    Blessings of Father and Father 's guru Chembai vaidyanadh Bhagavathar

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly 3 месяца назад +3

    🙏🙏🙏🙏🙏👍എല്ലാവിധ ഈശ്വരാനുഗ്രഹവും നേരുന്നു
    സരസ്വതീ കടാക്ഷം എപ്പോഴും കൂടെയുണ്ടാകട്ടെ🥰🙏

  • @malayalimachan-n6n
    @malayalimachan-n6n Месяц назад +1

    polichuuuu vijay

  • @subramanianramamoorthy3413
    @subramanianramamoorthy3413 3 месяца назад +3

    Dasettan's son Vijay Ji is shaping up as a good and seasoned carnatic singer due to his commitment, concentration and confidence. Voice is inherited by him as a KJY family brand. Additionally , Vijay Ji can change the tempo of each song for creating variation in mood. More variety carnatic songs can be tried to be sung in future. Though came late to xarnatic stage, Vijay Ji deserves a wholehearted appreciation, more accolades and recognition as a carnatic singer as well. Let Lord Guruvaayoorappan blessings profusely fall on him for continued success, good health and rasikas support and gatherings in the time to come
    Good katcheri. KJY Ji shall feel proud of his son with the return to India after a hiatus of 4 years from US. Organisers deserve adiration proundly.
    .

  • @jacobcheriyan
    @jacobcheriyan 3 месяца назад +3

    Vijay, you sounded fantastic!

  • @ananthaharijith1965
    @ananthaharijith1965 3 месяца назад +4

    Amazing resemblance to his father's voice. Ayyappan's blessing.

  • @ShivamVideos149
    @ShivamVideos149 3 месяца назад +2

    പൊതുവെ playback singerഴ്സ കച്ചേരി ചെയ്യാൻ പേടിയാണ് ,അവരുടെ ശബ്ദം ത്തിന് പ്രശ്നം വരുമോ എന്ന ഭയം. പക്ഷേ വിജയ് അതിൽ നിന്നും മാറി സഞ്ചരിക്കുന്നു . you are great...❤

  • @sreekumarcn2065
    @sreekumarcn2065 3 месяца назад +2

    Beautiful.... ഒന്നും പറയാൻ ഇല്ല... God bless🌹🌹🌹🌹🌹🌹

  • @omanasethunath609
    @omanasethunath609 3 месяца назад +10

    Dasettante athe voice, nannayittund🌹thudakkamalle...🙏

  • @nvradhakrishnan2461
    @nvradhakrishnan2461 3 месяца назад +4

    Excellent performance
    Wish to hear many more program of Vijay

  • @ravinathan739
    @ravinathan739 3 месяца назад +5

    Voice of God yesudas sir

  • @vijayakarri1503
    @vijayakarri1503 Месяц назад +1

    Super sir, meru ma adrustam

  • @sreekumarvk7289
    @sreekumarvk7289 3 месяца назад +5

    Super ആയിട്ടുണ്ട്. ഇനിയും മുന്നാട്ട് പോവുക
    God Bless you🙏

  • @vpraman8120
    @vpraman8120 3 месяца назад +2

    Excellent. Ì feel Blessed. OM 🕉 GANESHAYA NAMAH 🕉 🙏

  • @malayalimachan-n6n
    @malayalimachan-n6n 20 дней назад

    unbelievable awesome ...............no words to say

  • @sreeramgt5120
    @sreeramgt5120 3 месяца назад +1

    Every one can not be like Yesudas and SPB. But Vijay has improved a lot and intense in rendering the ragasa.

  • @KavyaSarani
    @KavyaSarani 3 месяца назад +6

    Super. Same voice of great Father. Thanks

  • @reghunathak5159
    @reghunathak5159 3 месяца назад +2

    Very good. Nice voice and rendition. Thank you. SINGER reghunath ak, cochin.

  • @RaveendranCv-hf9wn
    @RaveendranCv-hf9wn 3 месяца назад +26

    രാഗം രാഗം നമുക്ക് പിന്നീട് ചിന്തിക്കാം പക്ഷേങ്കിൽ ഇപ്പോൾ പാടിയത് ഒരുപാട് ഇഷ്ടമായി ദാസേട്ടന്റെ അതേ സ്വരത്തിൽ വിജയ് യേശുദാസ് പാടിയിരിക്കുന്നു അതിഗംഭീരം പിന്നെ പറയാനുള്ളത് 😢 ഒരു ബിനു ശ്രീധരൻ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു ഇനി സ്വരങ്ങൾ രാഗങ്ങൾ അത് പഠിപ്പിക്കാൻ ആരെങ്കിലും കൊണ്ടുവരണമോ😂 മോനെ ദിനേശാ ഇത് ഗാനഗന്ധർവന്റെ മകനാ😊 ഈ കേരളത്തിന്റെ 😊😊 ഞങ്ങളുടെ സ്വന്തം ദാസേട്ടൻ എനിക്ക് വയസ്സ് 54 എന്റെ ഗന്ധ അതുകൊണ്ട് ശ്രീരൻ ചേട്ടാ ഒന്ന് പറയുകയാണ്❤ ശ്രീധരൻ ചേട്ടന്റെ മകൻ ആണെങ്കിൽ ഇതുപോലൊരു കമന്റ് ഇടുമോ 😄 ഇല്ല ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക

  • @BRINDHAVANKalashetra
    @BRINDHAVANKalashetra 3 месяца назад +12

    அப்படியே அவர் தந்தையார் குரல். தவறில்லை. குறைந்தபட்சம் அவர் பாடும் தனித்துவத்தையாவது தவிர்த்து சொந்தமாக ஒரு பாணியை கையாண்டு இருக்கலாம். இந்த முறையே உங்களுக்கு தடையாக வந்து சேரலாம். தந்தையை மறந்து கவனம் பாட்டில் அமைந்து, பக்தியோடு பாடினால் அந்த தனித்துவம் கைவரும். வாழ்த்துக்கள். அன்புடன் தமிழ்நாடு 🙏🙏🙏🙏

  • @SATISHSUBRAMANIAN290
    @SATISHSUBRAMANIAN290 3 месяца назад +1

    Can see his efforts snd dedication,to reach till here also needs tapasya ,hardwork,determination its not that easy .I have seen his ups and downs and can say that With very less time he will surely be an accomplished Carnatic Kacheri Singer..God bless❤❤❤

  • @kks606
    @kks606 3 месяца назад +3

    Wow!! Great Vijay…🙏🏻🙏🏻🙏🏻

  • @sreesings1
    @sreesings1 3 месяца назад +2

    Wow...❤❤❤❤
    I didn't knew that carnatic music is such simple.
    Goosebumps...

  • @satheeshkadangot4040
    @satheeshkadangot4040 3 месяца назад +1

    Doing Kacheri is a Himalayan task, and hearing the voice, definitely Gandharvan Yesudas is visible in our mind...hope he can reach near to him if he dedicate completely !!

  • @Kalarani-sy4ol
    @Kalarani-sy4ol 3 месяца назад +3

    Dasettante voice ,song kelkunnathu pole thanne. SOOOOPERRRR 👌👌👌 Vijay mon ninnil ulla kazhivukal nintethu mathram. Use cheyyu 💓💓💓🙏🙏🙏

  • @ragoth6244
    @ragoth6244 2 месяца назад

    Super sir. Thanghalum sabavil Kacheri ku varughal God bless for you sir

  • @Ramkumar-cl9kx
    @Ramkumar-cl9kx 3 месяца назад +1

    Excellent performance.Voice is like his father.

  • @hurry1274
    @hurry1274 3 месяца назад

    ❤❤❤ May your Father transfer the balance of his core divinity to you when the time arrives 🙏🙏🙏

  • @Kalarani-sy4ol
    @Kalarani-sy4ol 3 месяца назад +2

    Mon SOOOOPERRRR 👌👌👌
    Excellent 👍👍👍💓💓💓

  • @srirajmusicworldstudios8863
    @srirajmusicworldstudios8863 Месяц назад

    Super vijaye Anna

  • @RemaSundaran
    @RemaSundaran 2 месяца назад

    Mahanaya achantea mahathvam kathusukshikkuka , ealla nanmakalum undKattea super eniyum kacherikal nadathuka super monea nannayi varum

  • @krishnachandranvengalloor965
    @krishnachandranvengalloor965 3 месяца назад +11

    ഓഡിയോമാത്രം കേട്ടാൽ ദാസേട്ടൻ തന്നെ. ഞങ്ങളുടെ ഭാഗ്യം.

  • @khbre5643
    @khbre5643 Месяц назад

    Vijay yesudas....lot of improvement. Keep it up. God bless you

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 3 месяца назад +2

    My sweet vijay bro❤

  • @4rrhyHh-ym4ub
    @4rrhyHh-ym4ub 3 месяца назад +2

    മനോഹരം

  • @plnmohan
    @plnmohan 2 месяца назад

    வணக்கம் ஐயா. இறை அருள் பரிபூரணம் 🙏🌸🌺🌹🥀🌺

  • @aravindakshan8250
    @aravindakshan8250 3 месяца назад +1

    ഗംഭീരം.

  • @RadhakrishnanRnp-qx9co
    @RadhakrishnanRnp-qx9co 3 месяца назад +10

    ഉപ്പോളം വരില്ല ഉപ്പിലിട്ടത്.'' കുറ്റം പറയുന്നില്ല. ഗന്ധർവ്ൻ ഒന്നേയുള്ളു..'' അത് നമ്മട ഭാ😊 ദാസേട്ടൻ തന്നെ..'

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 3 месяца назад +4

      സർ, ഇത് ഡോക്ടർ KJ യേശുദാസ്സിന്റെ കച്ചേരിയല്ല... അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസ്സിന്റെ കച്ചേരിയാണ്... സ്ഥിരബുദ്ധിയോടെയിരുന്നു കേൾക്കുക 🙏

    • @NafagGopakumar-cc3ly
      @NafagGopakumar-cc3ly 3 месяца назад +2

      കലയെ അപകീർത്തിക്കയല്ല മിസ്റ്റർ വേണ്ടത്...
      അല്പമെങ്കിലും അക്ഷരാഭ്യാസമോ കലാ സ്നേഹമോ ഉള്ളവർ ഒരിക്കലും പ്രകീർത്തിയുടെ പദത്തിനായി പ്രോത്സാഹനം നൽകുകയാണ് വേണ്ടത്, താങ്കളുടെ മറുപടി കണ്ടിട്ട് ഗുണവും രുചിയുമുള്ള ഭോജനം നായക്ക് നൽകിയപോലെ തോന്നണ്.

    • @annievarghese6
      @annievarghese6 Месяц назад

      ചില ആൾക്കാരുടെ സ്യഭാവം അങ്ങനെയാണു കുറ്റംപറയണം എന്നാലേ സന്തോഷമാകും

    • @mukudanrajan1740
      @mukudanrajan1740 Месяц назад

      ❤നന്നായിട്ടുണ്ട്

  • @anilnair8546
    @anilnair8546 3 месяца назад +2

    രാഗത്തേക്കുള്ള അറിവില്ല പക്ഷേ കണ്ണടച്ചു കേട്ടാൽ ദാസേട്ടൻ തന്നെ.....❤😊🎉❤

  • @sankaraparayangod356
    @sankaraparayangod356 3 месяца назад +1

    Vijay yesudas u r great singer .continues you make like a ur father way❤

  • @jamesvplathodathil798
    @jamesvplathodathil798 3 месяца назад +8

    അർദ്ധ ശാസ്ത്രീയ സംഗീത പരിപാടിയും, ഒരു നല്ല തുടക്കം തന്നെ ..

  • @sunilmohanan5398
    @sunilmohanan5398 Месяц назад

    കൊള്ളാം Super

  • @geethakm8979
    @geethakm8979 3 месяца назад +1

    Very good ❤, keep it up 👍 May God Bless You 🙏

  • @eshwarswaminathan3031
    @eshwarswaminathan3031 2 месяца назад

    Happy ganesh chaturthi festival wishes

  • @RajanA.Rajendhiran
    @RajanA.Rajendhiran 3 месяца назад +1

    May blessings by Dad❤

  • @krishnabsrkrishna2836
    @krishnabsrkrishna2836 Месяц назад +2

    ఎవరో ఒక పుణ్యాత్ముడైన తండ్రికి నీలాంటి కొడుకు పుడతాడు. తండ్రి కొడుకులు మీరిద్దరూ కారణ జన్ములు. ఆయుష్మాన్ భవ ❤

  • @gopoo
    @gopoo 3 месяца назад +3

    Wow! sounds like Yesudas🤩

  • @kks606
    @kks606 3 месяца назад +2

    Expecting more from you

  • @AjithKumar-is7bp
    @AjithKumar-is7bp 3 месяца назад +1

    Acheante shabtham good super 🌹❤️

  • @lakshmidas2256
    @lakshmidas2256 Месяц назад

    Dear Vijay,...best wishes....enjoyed a lot

  • @sureshk6950
    @sureshk6950 2 месяца назад

    ദാസേട്ടൻ്റെ പഴയ ശബ്ദം നല്ല ആലാപനം❤❤❤❤❤❤❤❤❤❤❤❤

  • @satishmenon3955
    @satishmenon3955 2 месяца назад

    Superbly Rendered❤

  • @cosmicinfinity8628
    @cosmicinfinity8628 3 месяца назад +6

    Very good 👍. Keep it up

  • @samuelisaac2468
    @samuelisaac2468 3 месяца назад +2

    Beautiful 👍

  • @rameshg4651
    @rameshg4651 2 месяца назад

    മനോഹരം

  • @s.rajagopalan
    @s.rajagopalan 3 месяца назад

    S. Rajagopalan@bangalore
    Very nice programme. Your tone/voice like father but not = father. If you concentrate and practice more on Catnatic music you will excel your Dad snd we all along with him will feel very proud. God bless. ❤
    ..

  • @sreekumarcn2065
    @sreekumarcn2065 3 месяца назад +1

    Excellent 💐💐🤝🤝🤝

  • @mohananvelappan8338
    @mohananvelappan8338 3 месяца назад +1

    🙏🕉️ Ganeshaya Namaha 🏵️🙏, 🙏🕉️ Namashivaya 🏵️🙏, 🙏🕉️ NamoNarayana Vasudeva Lakshmi Narayani Namosthuthe 🏵️🙏

  • @ajithkumarn5955
    @ajithkumarn5955 3 месяца назад +1

    Vijay sir did well ❤

  • @jayapillaivs7158
    @jayapillaivs7158 3 месяца назад +1

    Super best wishes

  • @SubramanianMK-y1i
    @SubramanianMK-y1i 3 месяца назад +2

    ഒരു തയാറുടുപ്പ് ഉണ്ടായിരുന്നി ല്ലേ സർ ❤

  • @Achumol2007
    @Achumol2007 3 месяца назад +1

    Sound perfect❤🎉🎉🎉

  • @rajamep7300
    @rajamep7300 Месяц назад

    Superb 🎉🎉🎉🎉

  • @Vinodav1965
    @Vinodav1965 Месяц назад

    ശ്രുതി ലയനം ഇതെല്ലാം വന്നു കൊള്ളും എന്തായാലും കച്ചേരി ചെയ്യുവാൻ ശ്രമിച്ചു വല്ലേ ശ്രമം അതാണ് എല്ലാം ഇനിയെല്ലാം തനിയെ വന്നുകൊള്ളും പ്രയത്നിക്കുക സർവ്വേശ്വരൻ എല്ലാം തരും അതിന് ദൈവനുഗ്രഹം ഉണ്ടാവട്ടെ

  • @Shanmugam-sw4ph
    @Shanmugam-sw4ph 3 месяца назад +1

    True legend like his father

  • @satheeshkumar4448
    @satheeshkumar4448 3 месяца назад +3

    Very good Vijay❤❤❤

  • @gomathivk1190
    @gomathivk1190 3 месяца назад +1

    Very.very.good

  • @thadiyoor1
    @thadiyoor1 Месяц назад

    നന്നായി പാടിയിട്ടുണ്ട്

  • @kbndevi5852
    @kbndevi5852 2 месяца назад

    All the best. May God bless you. 🙏

  • @vrindapalat4556
    @vrindapalat4556 3 месяца назад +1

    ഇഷ്ടം..

  • @skg7443
    @skg7443 2 месяца назад

    Beautiful performance ❤

  • @AugustineJoseph-y4o
    @AugustineJoseph-y4o 2 месяца назад

    Upcoming Legend ❤❤❤❤❤❤❤❤