Sobha Surendran | BJP സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ |K Surendran |Kerala News

Поделиться
HTML-код
  • Опубликовано: 7 июл 2023
  • Sobha Surendran : BJP സംസ്ഥാന നേതൃത്വത്തിൽനിന്ന് തനിക്ക് അഭിമാനക്ഷതമേറ്റെന്ന് Sobha Surendran. പല തലങ്ങളിൽനിന്നായി താൻ പാർട്ടി പരിപാടികളിൽ വരുന്നില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിന് ഉത്തരം നൽകേണ്ടത് താനല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് BJP Kerala State President ആണ്. BJPക്ക് സംസ്ഥാനത്ത് പുതിയ പ്രഭാരിയായി Prakash Javadekar വന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുന്നു തവണ ചർച്ച നടത്തി. പക്ഷെ, തന്നെയടക്കം പലരെയും മാറ്റി നിർത്തുകയാണ്. അതിന് ഉത്തരം പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അവർ പറഞ്ഞു. തനിക്കെതിരായി പല വാർത്തകളും വരികയാണ്. ആരാണ് ഈ വാർത്തകൾ നൽകുന്നതെന്നും News18 Deputy News Editor Aparna Kurupമായി Q18 അഭിമുഖത്തിൽ ശോഭ ചോദിച്ചു.
    #sobhasurendran #bjp #ksurendran #pmmodi #keralabjp #vmuraleedharan #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 85

  • @NNP1952
    @NNP1952 11 месяцев назад +11

    ഈ ഇൻറർവ്യൂ ഹൈദരാബാദ് മീറ്റിങ്ങിൽ ബിജെപി നേതാക്കൾ ചർച്ചചെയ്യണം

  • @kshankarapillai
    @kshankarapillai 11 месяцев назад +6

    mrs. Sobha is 100 percentage correct.She is very very active in party and very sincere lady.

  • @sasikalakumarim5360
    @sasikalakumarim5360 11 месяцев назад +4

    You said it dear madam Sobha

  • @pushpkaran771
    @pushpkaran771 11 месяцев назад +4

    Very true. Pls start a new party

  • @NNP1952
    @NNP1952 11 месяцев назад +11

    കേരള ബിജെപി തകരുകയാണ്

    • @sanub4830
      @sanub4830 5 месяцев назад

      Cpm, Congress athra thakarnila.

  • @ranjith325nt3
    @ranjith325nt3 11 месяцев назад +3

    Support ❤

  • @nanukallyanik7240
    @nanukallyanik7240 9 месяцев назад +1

    Great shobhaji, really reader

  • @somarajanap8189
    @somarajanap8189 11 месяцев назад +2

    Rigt👍👍

  • @happygolucky4439
    @happygolucky4439 11 месяцев назад +2

    നിങ്ങൾ മീഡിയ മോദിജിയെ അറിയിക്കാൻ ശ്രെമിക്കണം please

  • @user-eg4to4iw6d
    @user-eg4to4iw6d 8 месяцев назад +1

    ശോഭ സുരേന്ദ്രനെ പോലുള്ളവർക്ക് പാർട്ടിയിൽ ഇതാണ് അനുഭവമെങ്കിൾ BJP യിൽ വരാ നു ള്ള പുതു തലമുറ എങ്ങിനെയാണ് അതിലേക്ക് വരാൻ കഴിയുക. ദയവായി മനസ്സ് മടുപ്പിക്കരുത്. നന്ദി

  • @ksmenon1624
    @ksmenon1624 26 дней назад

    വിമർശങ്ങൾ ഒഴിവാകുന്നതാണ് പാർട്ടിക്കും സ്വന്തം വ്യക്തിത്വത്തിനും ഗുണം ചെയുക. കഴിയുന്നതും ഇത്തരം വിമർശനങ്ങൾ ഒഴിവാക്കണം. നമ്മുടെ പ്രവർത്തികളെയും ഉപയോഗിക്കുന്ന പദങ്ങളെയും നമ്മൾതന്നെ ഇടക്കിടക്ക് അവലോകനം ചെയ്യണം. തെറ്റുകൾ തിരുത്താനും പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനും ഇതുവഴി സാധിക്കും. കാരണം എതിരാളികൾക്കു ഇതൊരു ലോട്ടറി കിട്ടിയ അനുഭവം ഉണ്ടാക്കരുത്. അതാണ് ഈ എഴുത്തിന്റെ ഉന്ദേശം.

  • @rameshar2246
    @rameshar2246 11 месяцев назад +3

    എല്ലാ രാഷ്ട്രീയ പാർട്ടികളിലും വനിതകളുടെ അവസ്ഥ ഇതാണ്... ലതിക സുഭാഷും, ശൈലജ ടീച്ചറുമൊക്കെ ഉദാഹരണം.. എങ്കിലും തമ്മിൽ ഭേദം സി പി എം ഉം, സിപിഐ യുമാണ്..

  • @happygolucky4439
    @happygolucky4439 11 месяцев назад +1

    മോദിജിയെ അറിയിക്കണം സുരേഷ് ഗോപി ചേട്ടാ please

  • @rajanms7496
    @rajanms7496 11 месяцев назад +1

    Shobha is a charismatic leader. She is an asset. If aviod shobha it is a big loss to BJP.

  • @abdullatheef32
    @abdullatheef32 11 месяцев назад

    😢😢

  • @muraleedharankk4991
    @muraleedharankk4991 11 месяцев назад +2

    ❤❤❤SS❤❤❤

  • @shivadasank8787
    @shivadasank8787 11 дней назад

    Don't feel keep it up

  • @cchenthamara7793
    @cchenthamara7793 3 месяца назад +1

    ഇനി മുതൽ ഇലക്ഷൻ കഴിയുന്നതുവരെ പാർട്ടി നേതൃത്വം കൃത്യമായി സംസ്ഥാന നേതൃത്വം കൃത്യമായ പരിശോധന നടത്തി പാർട്ടി പരിപാടികൾക്ക് സോഭയെ ഒഴിവാക്കി കൊണ്ടുള്ള ഈ നിലവാരം കുറഞ്ഞ പ്രവർത്തനം ഒഴിവാക്കണം നിങ്ങൾക്ക് ആർക്കം LDF നേയോ UDFനെയോ ഒരു അക്‌ഷരം പോലും വിമർശനം നടത്താൻ പറ്റാത്ത പാർട്ടി കാരാണ് ഉള്ളത് എന്ന് ഞങ്ങൾക്കറിയാം ഈ ഉഡായിപ്പ് നിർത്തി നിർത്തുന്നാതാണ് നല്ലത് വേണ്ടപ്പെട്ടവർ ഈ ഡയറക്ഷൻ കേന്ദ്രം നേരിട്ട് നടത്തിയാൽ മതി എന്ന് സംസ്ഥാനം പറയട്ടെ

  • @rajendransindhu8681
    @rajendransindhu8681 11 месяцев назад +2

    ഇതെല്ലാം ഒരു വേദിയിലിരുന്ന് സംസാരിക്കേണ്ട കാര്യമല്ല പാർട്ടിയുടെ മീറ്റിംഗ് സംഘടിപ്പിച്ച് സംസാരിക്കേണ്ട കാര്യമാണ്

  • @CHANDRABABUKN
    @CHANDRABABUKN 2 месяца назад

    Shofayoude😊അറിവ്കഴിവ്
    ആലപ്പുഴക്കരമനസിലാക്കിക്കഴിജു

  • @reetj8564
    @reetj8564 11 месяцев назад +2

    Surendran and Shobha Surendra both are siblings

  • @balagovindanputhussery6133
    @balagovindanputhussery6133 11 месяцев назад

    Strong women leadership of Smt.Shobha was side lined by present leadership. They must znswer to party lovers.

  • @Viraadan
    @Viraadan 11 месяцев назад

    Thrby votes of bjp if diminished little bit I was of the opinion tht she shd openly convince us the reality what happened, she is an honest party leader,hardworking and she would b an asset whichever party she works in

  • @muraleedharankk4991
    @muraleedharankk4991 11 месяцев назад

    ❤❤❤SS. SW. SV SSanker❤❤❤❤

  • @kpkkthangal
    @kpkkthangal 11 месяцев назад

    കൊടകര... കൊടകര

  • @gopalankp5461
    @gopalankp5461 6 месяцев назад

    You are one of top leaders of that party. We think you may be able to understand more about this part of, the leaders have to find a solution in it.

    • @gopalankp5461
      @gopalankp5461 6 месяцев назад

      This may be an obstacles for strength ening B. J. P in kerala.

    • @gopalankp5461
      @gopalankp5461 6 месяцев назад

      Combine work for the party leaders and followers have to be formed to get more votes in the forth coming election.

  • @happygolucky4439
    @happygolucky4439 11 месяцев назад +1

    ബിജെപി കേരള ഘടകത്തിലെ ശക്തമായ ഒരു നേതാവാണ് ശ്രീമതി ശോഭസുരേന്ദ്രൻ. കഴിവുള്ളവരെ തഴയുകയാണ് കേരള ബിജെപി. അതിനെ പോലെ ശക്തയായി പ്രെസംഗിക്കുവാൻ ഇപ്പോൾ ഉള്ള ഒരു നേതാവിന് പറ്റുമോ. ഇത് മോദിജിയെ അറിയിക്കാൻ സുരേഷ്‌ഗോപി സറോടെ പറയണം

  • @happygolucky4439
    @happygolucky4439 11 месяцев назад +4

    അതേ പോലെ സതീപ് വാരിയർ ശക്തമായ നേതാവ് ആണ്. അവരുടെ പ്രെസംഗം ഗംഭീരം ആണ് കഴിവുളരെ കേരളത്തിൽ നല്ല സ്ഥാനം കൊടുത്ത് നിർത്തണം അപ്പോൾ പാർട്ടി വളരും

  • @jayapalkolappurath5127
    @jayapalkolappurath5127 9 месяцев назад +1

    All Kerala BJP leaders are sleeping especially state President. Avoiding a strong leader like Sobha Surendran, it is not good. If it is continuing like this they never going to get a seat in Kerala.

  • @sreejeshnair9372
    @sreejeshnair9372 11 месяцев назад +1

    Sandeep varier best for bjp president kerala

    • @AL-hx9vg
      @AL-hx9vg 2 месяца назад

      Why don't sobha surendran?

  • @narayananv.a9611
    @narayananv.a9611 11 месяцев назад

    NOTHING WILL HAPPEN 🔵🔴 THIS IS KERALA STATE 🔴🔵 ജയം വേണ്ടെന്ന് നേതാക്കൾ...കോൺഗ്രസ് മുക്ത കേരളം 🔵

  • @korothvijayan1966
    @korothvijayan1966 11 месяцев назад +3

    Surendranum muraleedharanum. B. J. P ye nasippikkunna kazhuthakal. Anikalum nethakkalum kozhinju pokunnu. Kazhuthakal kk u manassilavunnilla

  • @happygolucky4439
    @happygolucky4439 11 месяцев назад +1

    നമ്മുടെ ബിജെപി അത്യക്ഷൻ സുരേന്ദ്രൻ കളിക്കുന്ന കളി ആണോ അതോ മറ്റുള്ളവരും ഉണ്ടോ. അന്യക്ഷിക്കണം. മോദിജിയെ അറിയിക്കണം സുരേഷ്‌ഗോപി ചേട്ടാ please. കഴിവുള്ളവരെ തഴയാൻ സമ്മതിക്കരുത്

  • @noushad1
    @noushad1 11 месяцев назад

    Hindi padicho??

  • @Johnson-yn8iv
    @Johnson-yn8iv 11 месяцев назад +5

    പാവം എന്റെ ശോഭേച്ചി 🤣ഇത് ചെറിയ കളിയല്ലെന്ന് ഉള്ളിയോട് പറഞ്ഞേക്ക് 😁😁😁

  • @gopakumar8076
    @gopakumar8076 8 месяцев назад

    Return,back,comeback,,silence,pls,

  • @laliprakash9967
    @laliprakash9967 3 месяца назад

    പെൺ കരുത്ത് .തിരുവനന്തപുരത്ത് നിന്നാൽ വിജയിക്കും... തീർച്ച....🎉

    • @ChandralalTN
      @ChandralalTN 2 дня назад

      😂😂😂😂😂😂😂😂

  • @stephenmathai6584
    @stephenmathai6584 9 месяцев назад

    If kerala Bjp party present is not interest development of BJP. Then the kerala BJP party president is questionable . He may be bribed by the opposition parties

  • @aashink2893
    @aashink2893 11 месяцев назад +4

    ശോഭയെ എങ്ങനെയെങ്കിലും പാർട്ടിയിൽ എടുക്കൂ എന്നിട്ട് എത്രയും പെട്ടെന്ന് ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കണം എന്നാലേ അത് കാണുമ്പോൾ ഒരു ഹരം വരികയുള്ളൂ🤣🤣🤣

    • @sagar4762
      @sagar4762 11 месяцев назад

      Well said

  • @CHANDRABABUKN
    @CHANDRABABUKN 2 месяца назад

    കേരളത്തിൽ
    ബിജെപിവർ ണം
    വികസനംവേണം

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 6 месяцев назад

    ഇവളുടെ ഡയലോഗ് അടി കണ്ടാൽ മോഡിക്ക് താഴെ ഇവളാണെന്നു. അങ്ങനെ തന്നെ വേണം

  • @Keralamerican
    @Keralamerican 8 месяцев назад

    Dear Sri Ulli Sura, gods sake and for revival of BJP in kerala; its better you should keep away from state presidentship since you doesnt have fire brsnd Dobha surendran or sandip vachaspati or sandip warrior. See surendran uou are a good gentleman in which i have no foubtcinvit but uou are lagging to bring social disorder and shortcoming of Pinarai Vijayan. Please dont spoil chances of BJP due to your in competence. Please giveup the post snd work as a bjp worker for groeof bjp

  • @unnikmarar
    @unnikmarar 11 месяцев назад

    KJP will not get even 5% vote if Surendran continues

  • @babuchandran2105
    @babuchandran2105 11 месяцев назад

    മതത്തിന്റെ പേരിൽ ഓടിക്കൂട്ടാൻ ഹിന്ദു മതത്തിൽ ഒന്നുമില്ല. ഇതുകൊണ്ടു തന്നെ ഭരണ വർഗത്തിന്റെ അവഗണന സ്വാഭാവികം. അവർക്ക് ഒറ്റക്കെട്ടായി കൂടെ നിൽക്കുന്നവരെയാണ് ആവശ്യവും താൽപ്പര്യവും. അത്തരം കൂർമ ബുദ്ധി പ്രയോഗമാണ് നടക്കുന്നതും. ഇതൊന്നും ഹിന്ദുക്കളോട് സംസാരിക്കാനോ മറ്റു രാഷ്ട്രീയക്കാരുമായി സംസാരിച്ചു പിടിച്ചു നിൽക്കാനോ കഴിവുള്ളവരല്ല മുരളിയും അളിയനും'. എന്നാൽ അങ്ങയറ്റും സംശയാലുക്കളും . അവർ കഴിവുള്ളവരെ അടിച്ചമർത്തുന്നു.

  • @CHANDRABABUKN
    @CHANDRABABUKN 2 месяца назад

    ഷോഫായില്ലകാര്യങ്ങളുംദുരന്ന്പറയകജയ്ക്കറ്റ്തോൽക്കാറ്റ്
    ബോധംവരറ്റ്

  • @aravindakshanaravi6707
    @aravindakshanaravi6707 11 месяцев назад +1

    Ipozhathe, kura mare, Matti, bjpyerakshapetuthanam

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 11 месяцев назад

    ശോഭയെ വിജയിപ്പിക്കാൻ ഒരിക്കലും പാർട്ടിയിലെ എതിരാളികൾ കൂടെ നടന്നാലും സമ്മതിക്കില്ല, അതുപോലെ തിരിച്ചു ചെയ്യാനുള്ള കെൽപ് ശോഭ ക്കില്ല
    പക്ഷേ വോട്ട് ചെയ്യുന്ന അണികൾ ഒറ്റ കായിരിക്കില്ല തീരുമാനം എടുക്കുന്നത്
    Tvm. ഒ രാജാഗോപാൽ തന്റെ ഇമേജിന്റെ കൂടി ഇൻബലത്തിൽ ക്രൈസ്ത വ വോട്ടു കൂടി നേടിയാണ് വോട്ട് വിഹിതം വർധിപ്പിച്ചത്
    ആ സാഹചര്യം ഇന്നുണ്ടോ
    മണിപ്പൂർ വരെ പോകണ്ട, ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാ സ്ത്രീ യുടെ തിരുഃ വസ്ത്രത്തിൽ ചാണകം വീണാൽ അതുമതി ഇവിടെ കിട്ടുമെന്ന് പ്രെദീക്ഷിക്കുന്ന വോട്ട് തിരിയാൻ

  • @abdulk3216
    @abdulk3216 11 месяцев назад

    Mannipooril governner aakkumo?

    • @Indian-ng7mz
      @Indian-ng7mz 11 месяцев назад

      Full spelling mistake analloo😂😂

  • @abdulk3216
    @abdulk3216 11 месяцев назад

    Kodakara rahasyum purathu parayumo?

  • @aravindakshanaravi6707
    @aravindakshanaravi6707 11 месяцев назад +1

    Aaposhanemattanam

  • @CHANDRABABUKN
    @CHANDRABABUKN 6 месяцев назад

    Shofamunnottpoku

  • @ajeeshmadayil755
    @ajeeshmadayil755 11 месяцев назад

    Onnichu ponavar Edak madagiyekam
    Nannenu vazhthiyavar nale marichu chollam
    Ennal jabikka paripavana Saga mandhram
    Athre ullu Ethok

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 11 месяцев назад

      Athu sangamanthram anu ithu party aanu... Keralathil BJP parachayam thanne aanu...

  • @aravindakshanaravi6707
    @aravindakshanaravi6707 11 месяцев назад +1

    Bjp, kendranetrutham, kananam, sobhasurendrane, kerala, netruthathileku, konduvaranam

  • @divakaranprasadam7398
    @divakaranprasadam7398 11 месяцев назад

    Rajeev chandreshekhere namilnattil ninnm kndetuthi! shobheye kanathethenda?congress pole yella BJP!

  • @sajeevankb5413
    @sajeevankb5413 7 месяцев назад

    Shbha cpm varu enthinanu ingana👃👃👃👃👿👿👿👿

  • @babulgservicetirur8274
    @babulgservicetirur8274 2 месяца назад

    ഈ ചാനലിനെതിരെ ശോഭ ജി യുടെ പ്രതികരണം ശ്രദ്ധിക്കു

  • @sreejeshnair9372
    @sreejeshnair9372 11 месяцев назад

    Shopa greater than ulli sura

  • @RaviKn-df8el
    @RaviKn-df8el 3 месяца назад

    Mol win win win win win win win win win win win win win win win win win win win win win win win

  • @sajeevankb5413
    @sajeevankb5413 7 месяцев назад

    Ningal cpm laku varu Karanam

  • @sms145
    @sms145 11 месяцев назад

    😂😂

  • @Ushadevi-rf2sv
    @Ushadevi-rf2sv 11 месяцев назад +2

    സുരേന്ദ്രനെ പുറത്താക്കിയാൽ ബിജെപ്പി രക്ഷപ്പെടും, ഒപ്പം വി. മുരളീധരനും പോകണം

  • @user-sh3pe3hg5u
    @user-sh3pe3hg5u 10 месяцев назад

    She is highly capable but, ignoring! I think Central BJP should take nessessery steps to appoint her on extremely higher posts as soon as possible . Sorry to say, what I felt, kerala BJP have no unity, ......😮

  • @muralikk-hn2tq
    @muralikk-hn2tq 11 месяцев назад

    E ചാനൽ ബിജെപി എതിർ ചാനൽ അങ്ങനെ പാടില്ല എല്ലാം same ആയി kanamam

  • @rajeshbabu7257
    @rajeshbabu7257 11 месяцев назад

    അയ്യപ്പ ശാപം... 😔😔😔😔