KERALA PSC PLUSTWO DEGREE LEVEL EXAMINATION SPECIAL CLASS ARRIVAL OF EUROPEANS|യൂറോപ്യന്മാരുടെ വരവ്

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #യൂറോപ്യന്മാരുടെവരവ് #ARRIVALOFEUROPEANS

Комментарии • 820

  • @lechuzedutips
    @lechuzedutips  3 года назад +7

    For SCERT ENGLISH follow this channel
    ruclips.net/video/vQJmR8X4b-Q/видео.html

  • @mareeha5834
    @mareeha5834 4 года назад +531

    മിസ്സേ മിസ്സിന്റെ രീതിയിൽ class എടുത്താൽ മതി.... പഠിക്കാൻ ഇറങ്ങി തിരിച്ചവർക് ഇതൊന്നും ഒരു തടസമല്ല.....ഭർത്താവിന്റെ മദ്യപാനം കാരണം വേർപിരിഞ്ഞു ഒരു ചെറിയ കുട്ടിയുമായി കഴിയുന്ന എനിക്ക് മിസ്സിന്റെ class ഒരു നാളേക്കുള്ള ഒരു കൈത്താങ്ങാണ്.....രക്ഷപെടാൻ പറ്റും എന്ന് ഈ ക്ലാസ് കേൾക്കുമ്പോ തോന്നും

    • @abhilashmk7055
      @abhilashmk7055 4 года назад +4

      sure

    • @binduratheesh7423
      @binduratheesh7423 4 года назад +48

      ഇയാൾ ആഗ്രഹിച്ച രീതിയിൽ ഒരു നല്ല position il എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍

    • @sarathsuresh7605
      @sarathsuresh7605 4 года назад +4

      @@binduratheesh7423 All the best,, study well

    • @mareeha5834
      @mareeha5834 4 года назад +37

      @@binduratheesh7423 thanks...... പ്രാർത്ഥന ഉണ്ടാവണം.... Life തുടങ്ങുയിട്ടേ ഒള്ളായിരുന്നു... അപ്പോയെക്കും തീർന്നു... എനിക്ക് 24 age ആണ്.. മോൻ 2 വയസ്സായി.... Psc അല്ലാതെ വേറെ വഴി ഇല്ല..

    • @mithiliram3097
      @mithiliram3097 4 года назад +8

      @@mareeha5834 kittum sure... mattarekalum vasiyode padikan ingane oru spark undengil sadikum.. ente prayers koode und sister nte koode.. manasine ekagramakuka padikuka namuk enthum nedan sadikum✌️

  • @remyadinesh5952
    @remyadinesh5952 4 года назад +11

    ഇതാണ് ശരിയായ രീതി... കുറഞ്ഞ ദിവസം കൊണ്ട് ഒരു പാട് പഠിക്കാനുണ്ട്... മാമിൻ്റെ ശൈലിയിൽ തന്നെ മുന്നോട്ട് പോവൂ... എത്ര വലിയ effort ആണ് എടുക്കുന്നത്... Thank u so much Mam..

  • @sumisasikumar9221
    @sumisasikumar9221 3 года назад +11

    I wrote 10th level prelims on 13th March 2021. I am one of the permanent viewer of your channel. It was beneficial 4 my exams. I believe that I can crack prelims as well as mains of 10 th level exams. Now I'm preparing for 10th level mains as well as 12th level prelims, Such a great effort from your side, I believe that, some students like me, those who can't afford coaching fee, can also score good marks in coming PSC exams. God Almighty bless u, for this valuable effort and perfection. Thank you

  • @aswin5166
    @aswin5166 4 года назад +5

    മിസ്സിന്റെ ക്ലാസ് വളരെ ഇഷ്ടമാണ്..
    ചരിത്രം ഇതുപോലെ പഠിച്ചാൽ ഒരിക്കലും മറക്കില്ല..ബുക്ക്‌ നോക്കി പഠിച്ച പ്പോൾ ഈ points ഒക്കെ കിട്ടി പക്ഷെ ഇപ്പോഴാണ് ഓരോ കാര്യങ്ങളും എങ്ങനെ ആണ് വന്നത് എന്നു മനസ്സിലായത്...thank you മിസ്‌

  • @lalkrishnavellayani4582
    @lalkrishnavellayani4582 4 года назад +181

    ഞാൻ ചെയുന്നത് ബുക്ക്‌ വായിച്ചിട് ക്ലാസ് കാണുന്നതാണ് 🤗....... അതാകുമ്പോ ഇതൊരു റിവിഷൻ ആകും

  • @revathyamrth2824
    @revathyamrth2824 4 года назад +40

    Miss ഇപ്പോൾ എടുക്കുന്ന method ആണ് നല്ലത് കാരണം.. ella ടോപ്പിക്കും പഠിക്കാൻ പറ്റും. ഒരു topic മാത്രം padichond ഇരുന്നാൽ topic theerkanum പറ്റില്ല.

  • @acs_izel
    @acs_izel 3 года назад +6

    20 ന്റെ എക്സാം കണ്ടു ഞെ ട്ടിയെ എ ന്നെ ദൈവം കാണിച്ചു തന്നതാണീ ചാനൽ.. 21to5th ഇതു മാത്രം പഠിച്ചു. 6th നു 67 mark.. 🙏🙏🙏🙏💐

  • @shijinapp3226
    @shijinapp3226 3 года назад

    Missine matram follow chaithu padikkunna student aanu njan.. Miss tharunna oro classum atrakk vilapettathanu.. Miss nte mugam kandal ariyam etra effort edukkunudennu. Night njagalkk vendi risk eduthu tharunna class.. Love u miss... God ennum missinoppam undavum..

  • @roshniraveendran4021
    @roshniraveendran4021 4 года назад +32

    എല്ലാം വളരെ സിംപിൾ ആയി പറഞ്ഞു തരുന്ന മിസ്സിന് ഒത്തിരി നന്ദി😊

  • @ajithsnair7232
    @ajithsnair7232 4 года назад +3

    Othiri RUclips channels kanarund ..viralil ennavunavar matre nalla effort ittu class edukunavar ullo commitment nu Oru big salute.....❤️

  • @Anjusreee
    @Anjusreee 4 года назад

    ഞാൻ മിസ്സിന്റെ ക്ലാസ്സിന്റെ ഇടയിൽ സ്വന്തം ആയി നോട്ട് എഴുതും. പിന്നെ അടുത്ത ക്ലാസിൽ മിസ്സ് ഡീറ്റെയിൽസ് ആയി നോട്ട് പറയുമ്പോൾ മിസ്സ്‌ ആയതു എഴുതി ചേർക്കും. രണ്ടു തവണ ക്ലാസ്സ്‌ കണ്ടപോലെ മനസിലാവും. Thank u so much miss.

  • @neethuz_nsu
    @neethuz_nsu 3 года назад +1

    njn ee class le latecomer aayippoyi.....ennalum ini nalla pole classes useful aakkum

  • @shamilyshamy7657
    @shamilyshamy7657 3 года назад +3

    മിസ്സിന്റെ class super ആണ്.. നല്ലപോലെ മനസ്സിലാവുന്നുണ്ട്

  • @swaroopk4772
    @swaroopk4772 4 года назад +7

    Thank you miss, class orupad eshttamanu. Psc classinu poyittudu, pakshe ithupole oru class kittiyitila. Thank you miss, thank you so much

  • @shivapriya5987
    @shivapriya5987 4 года назад +7

    lechuz edu tipsinte vijayakaramaya chaithrayathra thudangittu oru varshamavunnu, congratulation miss, and happy birthday lechuz edu tips...❤💐

    • @lechuzedutips
      @lechuzedutips  4 года назад +1

      അതെ, ഒരു വർഷം 👍🤩

  • @gireeshkuthanur2463
    @gireeshkuthanur2463 3 года назад

    ടീച്ചറ് ടീച്ചറിൻ്റെ ഇഷ്ടം പോലെ പഠിപ്പിച്ചാൽ മതി ഞാൻ followചെയ്യും ഓരോ ക്ലാസും കാത്തിരിക്കുകയാണ് ക്ലാസ് എല്ലാം അടിപൊളിയാണ് പിന്നെന്താ

  • @jasmisajeev7910
    @jasmisajeev7910 4 года назад

    Miss one year ayi l annumuthale followcheyyunu missine kanumbol thanne oru energi kittunundu i kament sithiram idarilla class follow padikkunund l oru joli venam l miss class kandu padikkum jolikittunath vare orupadu thanks

  • @bushramuthu1889
    @bushramuthu1889 3 года назад

    മിസ്സേ എനിക്ക് 50 മാർക്ക് കിട്ടി. പഠിചെഴുതിയ ആദ്യത്തെ exam മുഴുവൻ Credit ഉം മിസ്സിനാണ് God bless you my mam🥰🤲

  • @ligeshvimi922
    @ligeshvimi922 3 года назад

    miss parayaathe vayya..ithrayum nalla class njan vere oru chananilum kandittilla..super.avidunnum ividunnum padippikkathe oru subject complete aay orderil manassilakki [
    padippikkunnu.njan thedi nadannathum ithaayrunnu,..

  • @prasanthva6148
    @prasanthva6148 3 года назад

    Ee reethi super aanu miss syllabus pettannu theerum thanks njangalepole vittil irinnu padikkunnavark valare upagaarapradhamaanu

  • @lekhapk12
    @lekhapk12 3 года назад +2

    മിസ്സിന്റെ ലക്ഷ്യം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.........❤❤❤ മിസ്സിന് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും നേരുന്നു

  • @sherinratheesh4940
    @sherinratheesh4940 2 года назад

    മിസ്സിന്റെ ക്ലാസ്സ്‌ അടിപൊളിയാ ഓരോ ടോപ്പിക്ക് പറയുമ്പോ ഞാനും അവരിൽ ഒരാളായി മാറുകയാണ്

  • @sreelishak434
    @sreelishak434 3 года назад

    Thank you miss. Nalla classanu.. Kurach days aayite ullu missinte class kaanan thudangiyit.. Ingane oru channel ullath ariyillayirunnu... Books vaayichitaanu ithra nalum psc exam ezhuthiyath.. But class kaanunath kond nallapole manassilakunud..👍

  • @rajeeshck3017
    @rajeeshck3017 4 года назад +1

    Miss enik 68 mark prilims nu 20 ayirunnu,class kond nalla gunam und,ella vdo kanarund,mains nu padikkan thudangi thnks mam

  • @dhanyacp1291
    @dhanyacp1291 2 года назад

    Madathinte class very helpful anu.
    Ithupole Ulla classukal pratheekshikunu
    Thank you so much madam

  • @sajanasalim9099
    @sajanasalim9099 3 года назад +1

    Missinte reethi nallathanu ingane thanne mathy Vere clsinonnm pokatha enne pole ullavark missinte cls bhayankara upakaram aanu💕👏👏👏😘

  • @gopikag5804
    @gopikag5804 3 года назад

    Miss misnte style thane follow chythal mathe...super cls ane

  • @anandhanarayanan6810
    @anandhanarayanan6810 3 года назад +1

    Psc തുടക്കമാണ് ഹിസ്റ്ററി മിസ്സ്‌ തരുന്ന ക്ലാസ്സ്‌ മാത്രം മതിയോ റാങ്ക് ഫയൽ പടിക്കണ്ണോ റാങ്ക് ഫയൽ വൈഡ് ആയിട്ടുണ്ട് ടോപ്പിക്ക് ഉണ്ട് എങ്ങനെ തുടങ്ങണം എന്ന് അറിയില്ല pls reply miss

  • @sq7039
    @sq7039 3 года назад +1

    Mam edukunna reethiya correct 2 portions um orupole padikam.... Pettannu theerum topics angane padichal... Thank u soooo much.. 💪

  • @AbhujaVaishna
    @AbhujaVaishna 4 года назад +5

    മിസ്സിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം... നല്ലൊരു അദ്ധ്യാപിക മാത്രം അല്ല... കൃത്യമായ നിലപാടുകൾ ഉള്ള നല്ലൊരു വ്യക്തി കൂടിയാണ്... മിസ്സ്‌ ഇപ്പോൾ എങ്ങനെ ക്ലാസുകൾ എടുക്കുന്നുവോ അതെ പോലെ മുന്നോട്ട് പോവുക... കഷ്ടപ്പെട്ട് പഠിക്കുന്നവർ ഒരു കാര്യത്തിനും അധികം കാരണങ്ങൾ കണ്ടെത്തി ഒന്നും എളുപ്പ മാർഗത്തിൽ ചെയ്യാൻ നോക്കില്ല..അങ്ങനെ ഫോളോ ചെയ്യുന്ന ഒരുപാട് പേരൊന്നും വേണോന്ന് ഇല്ല... ഒരു 10 പേർ ആയാലും അവർ മിസ്സ്‌ കാരണം ജോലിയിൽ കയറാൻ പോകുന്നവർ ആയിരിക്കും...15 മിനിറ്റ് ഉള്ള ഒരു ക്ലാസ്സ്‌ ഞങ്ങളിലേക്ക് എത്തിക്കാൻ മിസ്സ്‌ എത്ര മാത്രം സമയവും അധ്വാനവും invest ചെയ്യുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസിലാവും... 😍

  • @abhilashmk7055
    @abhilashmk7055 4 года назад

    thank you mam mamntay eshttathin class edutholu naghalay polulla housewife mark valiya upakaraman mam ntay class padikyan eranghi thirichavark oru maduppum undavilla so ....thank you so much👍👍👍👍😍😍😍😍😍😍

  • @Vstv29
    @Vstv29 3 года назад

    U r correct miss.ore toppicinte oru maduppum marum.change um aakum.

  • @honor0194
    @honor0194 3 года назад +1

    Good miss

  • @socialmediaentertainer457
    @socialmediaentertainer457 4 года назад +2

    Congrats mam😍😍😍😍😍😍😍😍lechuz edu tips thudangyt innek one year ayi❤️❤️❤️. Congrats mam for ur success. Mam nte channel super, really thankful for ur classes.

    • @lechuzedutips
      @lechuzedutips  4 года назад +3

      Thank you. നമ്മുടെ സ്ഥിരം viewer നിധീഷാണ് സത്യത്തിൽ എന്നെ ആദ്യം ഓര്മപ്പെടുത്തിയത് മെസ്സെൻജറിലൂടെ

    • @rinkudas6676
      @rinkudas6676 4 года назад

      😍😍😍

  • @ridersvlog1693
    @ridersvlog1693 4 года назад

    Gud class mam.. Njan epol maminte class anu nokunath... Ethu pole describe cheythal namuk historyum ariyam, questionsum ariyan pattum.. Thankyou mam

  • @sumapsumap3713
    @sumapsumap3713 4 года назад

    മിസ്സേ ഞാൻ ധർമ്മ സങ്കടത്തിലാണ് കാരണം എനിക്ക് പഠിക്കാൻ സാഹചര്യം കുറവാണ് എന്റെ മോൾക്ക് ജനിച്ചപ്പോൾ തൊട്ടേ ഹാർട്ടിനു പ്രോബ്ലം ആണ് ഇപ്പൊ 9 വയസായി അവൾക്ക് അവൾക്ക് വേണ്ടി കേറിയിറങ്ങാത്ത ഹോസ്പിറ്റലിൽ ഇല്ല 😭😭കോഴിക്കോട് മിമിക്സിൽ 4ലക്ഷം പറഞ്ഞു ഓപ്പറേഷൻ ചെയാൻ ഒരു കഴിവും ഇല്ലാത്തതിന്നാൽ അവിടെയും വിട്ട് ഇപ്പൊ തിരുവനതപുരം ശ്രീചിത്രയിൽ ആണ് കാണിക്കുന്നത് ഒരു ഓപ്പറേഷൻ കഴിഞ്ഞു 2വർഷം കഴിഞ്ഞു ഇനി മാർച്ച്‌ 18നു അഡ്മിറ്റ് ചെയ്യണം അടുത്ത ഓപ്പറേഷൻ ചെയ്യാൻ.... പ്ലാസ് ടു പ്രിലിമെന്റ് എഴുതാൻ നാട്ടിൽ എത്തുമോന്നറിയില്ല..10ലെവൽ പ്രിലിമെന്റ് എഴുതാൻ കഴിഞ്ഞു 35മാർക്കെയുള്ളു ഞാൻ ST ഇൽ പെടുന്ന കുട്ടിയാണ് കട്ട്‌ ഓഫ്‌ അറിയില്ല....മിസ്സിന്റെ ക്ലാസ്സാണ് ഏക ആശ്രയം 😂😂😂ഒരു ജോലി യുമില്ല.. കൂലിപ്പണിയാണ് ഇത് എവിടെയും എത്തുന്നില്ല ഒരുജോലിക്ക് വേണ്ടി പഠിക്കാൻ ഇന്ന് മിസ്സാണ് ആശ്രയം.... 10 വർഷം ആയി പഠനകഴിഞ്ഞിട്ട്.. എല്ലാം ടച്ചിങ്‌സ് വിട്ടു.. ഇപ്പൊ മിസ്സ്‌ ക്ലാസ്സ്‌ കണ്ടപ്പോൾ 10പ്രിലിമെന്റ് എക്സ്മിൽ 45മാർക്ക് വാങ്ങി 35മാർക്കേ കിട്ടിയുള്ളൂ നെഗറ്റീവ് ആയി.... ഇതുകിട്ടിയത് സങ്കടമില്ല10വർഷങ്ങൾ ക്ക് ശേഷം പരിശ്രമം ആണ് മോളുടെ ഓരോ സാഹചര്യം അങ്ങനെയാരിക്കുന്നു.... മിസ്സ്‌ ആണ് എന്റെ ഗുരു....🙏🙏🙏🙏🙏രണ്ടു മക്കളാണ് എനിക്ക്ഉള്ള്ളത് ഇളയമോൾക് 5വയസ് ....

    • @sumapsumap3713
      @sumapsumap3713 4 года назад

      മിസ്സ്‌ ഞാൻ കണ്ണൂർ കാരിയാണ്

  • @harithaharithacharu3709
    @harithaharithacharu3709 4 года назад

    Misse ee reethi thudaranam
    Apekshayane... Njan veettammayane missinte class mathram aasrayikkunna aalane .
    Kazhinja examil 46mrks aane kittiyath athrem nediyath missinte class kandathukindumathramanetto.
    Ella classinum comment cheyyanamenn karuthum next class kanenda thirakkil vittupokum.misse.....prarthanakoodend dairyamayi...munnott pokuu
    All the best

  • @radhikarahul8823
    @radhikarahul8823 3 года назад

    Supper cls miss njan nyt aanu psc kku padikkunne miss cls kettu thungaiyathil pinne nyt ariyathe urangi poville atra ishttayi supper

  • @sulajanair6026
    @sulajanair6026 4 года назад

    Mam.... Parayumpole note ezhuthi padikkunnund. Thankyou so much.

  • @Sureshkumar-my6gk
    @Sureshkumar-my6gk 4 года назад +1

    ടീച്ചറിന്റെ ക്ലാസ്സുകളിൽ നിന്ന് ഒരുപാട് questions കിട്ടുന്നുണ്ട്. നല്ല ക്ലാസുകളാണ്.

  • @shamnashameer285
    @shamnashameer285 3 года назад

    Missinu convenient aya reethiyil class eduthal mathi. Enthayalum ella classum kanunm. Padikum... thank you miss for your great help.

  • @amanaisha472
    @amanaisha472 3 года назад

    Miss ingane poya mathi
    Miss njangalkku vendi etra valiya effort aane edukkunnath👌

  • @rachanaa9150
    @rachanaa9150 4 года назад

    Misse enikk social bhayankara vishamam ayirunnu ippol nalla aswasam ayi misse
    Thank you miss

  • @vineethp9641
    @vineethp9641 3 года назад

    Innu muthal njanum lachuz fan aaanu . Njanum miss class follow chayyan pokaaanu full ini.

  • @sreenathanju9485
    @sreenathanju9485 4 года назад +1

    Thank you misss class mathramalla teachernte upadesavum valiya oru inspiration anu

  • @sreenandanasreee2476
    @sreenandanasreee2476 2 года назад

    ക്ലാസ്സ് നല്ല മനസ്സിലാവുന്നുണ്ട്

  • @sitharasukumaran5365
    @sitharasukumaran5365 4 года назад

    Nannayi manassilakkitharunnund tto...thanks a lot teacher....

  • @anjug873
    @anjug873 4 года назад +8

    Miss, you are a great teacher...othiri ishtamaanu

    • @lechuzedutips
      @lechuzedutips  4 года назад

      🙏🙏🙏

    • @ammukannan3504
      @ammukannan3504 3 года назад

      മിസ് സൂപ്പർ ആണ് .... ഒരുപാട് ഇഷ്ട്ടപെട്ടു.... ആത്മാർഥത ക്ക് ഒരു ബിഗ് സല്യൂട്ട് 😍😍😍😍

  • @neethuaneesh6039
    @neethuaneesh6039 3 года назад

    Katta waiting for next class miss🙏🙏🙏

  • @antonys8538
    @antonys8538 4 года назад +5

    ഇതുപോലെ കഥ രൂപത്തിൽ ക്ലാസ്സ്‌ എടുത്താൽ മതി 🙏🙏🙏🙏

  • @aswathyremaasokan3330
    @aswathyremaasokan3330 3 года назад

    Mam follow cheyunna pattern valare nallathaa👌👌

  • @sreenandanasreee2476
    @sreenandanasreee2476 2 года назад

    ക്ലാസ് നല്ലോണം മനസ്സിലാകുന്നുണ്ട്

  • @tharamaalu1584
    @tharamaalu1584 3 года назад +1

    Missinte stylil cls eduthl mathi...egane pokunnathanu nallathu.

  • @Kaashivlog31123
    @Kaashivlog31123 4 года назад

    Ma'am I strongly believe in you

  • @vidyams2198
    @vidyams2198 3 года назад

    Othiri usefull aanu teacher

  • @remyamk8920
    @remyamk8920 4 года назад +1

    super class mam

  • @lovelysatheesh4686
    @lovelysatheesh4686 3 года назад

    God bless you mam. Thank you😘😘😘😘

  • @adhilakshafi7399
    @adhilakshafi7399 3 года назад

    Nne pole olla beginnernu polum 10th level satisfactory aaytt attend chyaan patti...miss aahn aynte reason.... Thank you so much Miss 🥰

  • @aswathyachu4194
    @aswathyachu4194 4 года назад

    Nice class Miss ❤😇Thank you miss 🙏🙏🙏

  • @mysterysofsachu9447
    @mysterysofsachu9447 3 года назад

    Lechu miss uyir 😍😍

  • @മധുരംമലയാളം-ര2ഡ

    ഈ ക്ലാസ്സ്‌ കണ്ടപ്പോൾ പഠിക്കാൻ താല്പര്യം വന്നു തുടങ്ങി താങ്ക്യു മിസ്സ്‌

  • @divyazworldmalayalamyoutub4963
    @divyazworldmalayalamyoutub4963 3 года назад

    Miss nte class kidu aanu. Ennepole coaching nu pokan pattatha veettammamarkk valare helpful aayirikkum thanks a lot mam❤️

  • @inamiworld9211
    @inamiworld9211 4 года назад

    Njan missinte class prilms kazhinjathil pinneya kanunne valare miss ayapole ini degree levelnu missnu follow cheyyan aanu ishtem . very gdclass miss

  • @soumyarajesh1315
    @soumyarajesh1315 3 года назад

    മാം ആദ്യ മായിട്ടാണ് ക്ലാസ്സ്‌ കേൾക്കുന്നത്... ഒരുപാട് ഇഷ്ടം....

  • @safiat.s.2170
    @safiat.s.2170 4 года назад

    Misse enik 25 naayirunnu exam . 72 mark idukkii .. miss nde class maathramaanu kelkkunnath .. orupad thanx undtoo ..

  • @surabhik909
    @surabhik909 4 года назад

    മിസ്സേ ,ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു .miss കൂടെയുണ്ടെങ്കിൽ no tension .
    ഇംഗ്ലീഷ് ക്ലാസുകൾ കൂടുതൽ മനോഹരം 💝💝💝💝

  • @rahulsdiary5471
    @rahulsdiary5471 Год назад +1

    4:15 class starts here

  • @anujaraniks8354
    @anujaraniks8354 4 года назад

    Mam this method is very good .

  • @Bluesky37373
    @Bluesky37373 3 года назад

    Missine orupadishtam 🙏

  • @jjvlogs9913
    @jjvlogs9913 6 месяцев назад

    Good class teacher😊

  • @SruthysLearningsquare
    @SruthysLearningsquare 4 года назад +2

    Nice class👍voice manasil pathiyunundu❤️

  • @vishnusankerctk8738
    @vishnusankerctk8738 3 года назад

    Nalla ClassMiss👍👍👍

  • @remyapradeesh446
    @remyapradeesh446 3 года назад

    Help ful classes mam

  • @sreenair3636
    @sreenair3636 4 года назад +1

    ഉറപ്പായും support ഉണ്ടാവും 👍
    Thankyou miss
    ചേച്ചി ഉയിർ..

  • @lekshmi1489
    @lekshmi1489 4 года назад

    ellam nannayi manasilakunnu miss..thanku

  • @chashmaratheesh.t9376
    @chashmaratheesh.t9376 4 года назад

    Nice class

  • @pscknowledge3739
    @pscknowledge3739 3 года назад

    Nalla class misse. ആദ്യമായിട്ടാണ് സിള്ളുബസ് cover ഞാൻ cheiyynnath

  • @devika_trendz6153
    @devika_trendz6153 3 года назад

    Thankuu mam🙏🙏🙏🙏🙏

  • @vandana.s.nambiar1220
    @vandana.s.nambiar1220 4 года назад

    Good morning mam....6th preliminary anu....anu evening muthal...e class oke kanam....degree prelimins und....🙏 🙏....ithrsyum effor njangalku vendi thannathinu...mam...class confidence...thannath....

  • @RamKumar-yq6no
    @RamKumar-yq6no 3 года назад

    Thanks

  • @jasmin9393
    @jasmin9393 4 года назад +3

    Congratulations for 120K🤗🤗💙❤️🙏🏻👍🏻👌🏻👏🏻

  • @jeenap7480
    @jeenap7480 3 года назад

    Ithupole padikkunnathan nallath appol ella ഏരിയയും cover ചെയ്യ്തു പോവുന്നതും ഉണ്ട് 🔥🔥❤️thank u mam

  • @sobhapk5333
    @sobhapk5333 3 года назад

    Teacher nalla clasanu

  • @sayanaraj8457
    @sayanaraj8457 4 года назад

    Ishtamallatha oru subject aanu history....but e class oru kadhapole kettu manasilakan pattunnu❤️

  • @noorjahanvm433
    @noorjahanvm433 3 года назад

    Super class

  • @soumyats4965
    @soumyats4965 3 года назад

    Excellent class

  • @aarshtech5378
    @aarshtech5378 3 года назад

    Mam Good class

  • @nimishavarghese1125
    @nimishavarghese1125 3 года назад

    super classanu ticher very helpfull

  • @nithyakv1971
    @nithyakv1971 3 года назад +1

    Mam nte confidence aanu njagade confidence....keep going mam.

  • @pradeep4854
    @pradeep4854 3 года назад

    Miss thanks for your hard work

  • @izarworld8730
    @izarworld8730 3 года назад

    Super class teacher

  • @rijugeorge2582
    @rijugeorge2582 3 года назад

    Thank you miss 🥰🥰🥰🥰🥰🥰🥰🥰🥰

  • @greeshmam.g2558
    @greeshmam.g2558 3 года назад

    Mam your class is very good👍👌👌

  • @jishakk4804
    @jishakk4804 3 года назад

    Class നന്നായി മനസിലായി. ഒരുപാട് thanks.................

  • @soumyatp7430
    @soumyatp7430 4 года назад

    Thanku mam, 👍🥰

  • @JithinJoshikullathara
    @JithinJoshikullathara 4 года назад

    Thanks mam

  • @monishababu7515
    @monishababu7515 3 года назад +2

    Thank you so much Miss.

  • @aparnareghuvaran9839
    @aparnareghuvaran9839 3 года назад +2

    Njn miss nte class aanu follow cheyyunnath 😊

  • @adeena4296
    @adeena4296 3 года назад

    Lechuz super thankss