രാജുവൊക്കെ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പോലെയാണ്, ഒരു തവണ വായിച്ചാ മതി | Jayasurya | Prithviraj |The Cue

Поделиться
HTML-код
  • Опубликовано: 26 сен 2024
  • ആ സീന്‍ അന്ന് പത്തും പതിനഞ്ചും ടേക്ക് പോയി,
    രാജുവൊക്കെ സമാധാനിപ്പിക്കുമെങ്കിലും എനിക്ക് ടെന്‍ഷനാ.
    #Jayasurya #85mm #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 43

  • @sandeepksivansv1
    @sandeepksivansv1 2 года назад +60

    ജയസൂര്യയുടെ ഷാജി പാപ്പന്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട കഥാപാത്രം.

    • @fp1882
      @fp1882 2 года назад

      Idi yile davood ibrabhim

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +182

    *ഈ ഒരു കാര്യം എല്ലാരും ഒരുപോലെ പറഞ്ഞതാ 💥💥ഒറ്റത്തവണ വായിച്ച മതി പ്രിത്വിരാജ് എല്ലാ ഡയലോഗ് മനഃപാഠ മാക്കുമെന്നത് 🔥❤*

    • @sreejithvikramanvikraman2062
      @sreejithvikramanvikraman2062 2 года назад +7

      indrajithum

    • @asishshaji5361
      @asishshaji5361 2 года назад +1

      Ah vannallo alkar

    • @fg4513
      @fg4513 2 года назад +1

      Mammootty same aan anil enna nadan cheythit sheryabunnilla 6 page vayich noki easy ayi paranj athalle ningade per mammootty ennum ente per anil ennum

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      @@fg4513 അതിന് മമ്മൂട്ടിയെ കുറിച്ച് ആരും മോശമായതൊന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ

    • @fg4513
      @fg4513 2 года назад

      @@harikrishnankanakath2121 njn evda kuttam paranju?mammootty yum angane enn paranjoll

  • @arnold....3943
    @arnold....3943 2 года назад +52

    Prithviraj and Jayasurya are the great good best friends of mollywood ❤️❤💯 hope to see you both in a next film together ❤️❤️🔥

  • @shebins298
    @shebins298 2 года назад +25

    3:11
    "When you concentrate its
    tremendous power on definite, meaningful objectives, you will quickly ignite
    the flames of your personal potential and produce startling results."
    The Monk who sold his ferrari: Robin Sharma
    Not sure if he is referring to this book

  • @joann4272
    @joann4272 2 года назад +28

    4:06 but classmates il oke ane kooduthal natural acting ayi thonnitullathe

  • @_Dharshana_s
    @_Dharshana_s Год назад +1

    2006 ഇൽ classmates ഇറങ്ങുമ്പോൾ എനിക്ക് വയസ്സ് 6 വല്യച്ഛന്റെ കൂടെ family ആയിട്ട് കാണാൻ പോയ ഓർമ്മകൾ ഇപ്പൊ 2023 ഇൽ ഓർക്കുമ്പോൾ എന്തോ ഒരു വിഷമം പോലെ അതൊക്കെ ഒരു കാലം.

  • @afsalmachingal1235
    @afsalmachingal1235 2 года назад +6

    ജയേട്ടൻ ഇഷ്ടം ഒരുപാട്

  • @s9ka972
    @s9ka972 2 года назад +37

    Classmates കാണാൻ 2006 ൽ തിയേറ്ററിലെ തിരക്ക് 🔥

  • @vivekp9618
    @vivekp9618 2 года назад +17

    Wow great message for all😊
    Focus

  • @visiongrande1467
    @visiongrande1467 2 года назад +11

    FOCUS it's everything boys, learn to focus, own the world!!!!

  • @nidhinnm904
    @nidhinnm904 2 года назад +5

    Actor ennathil upari Nalloru Manushyan eyal🥰🥰

  • @sruthikukku2694
    @sruthikukku2694 2 года назад +3

    Their friendship 💞

  • @sahl_7974
    @sahl_7974 2 года назад +12

    Prithvi ❤️🥰

  • @srilakshmisanthosh59
    @srilakshmisanthosh59 4 месяца назад

    Very very honest🔥🔥🥰

  • @Akirakurosawa22
    @Akirakurosawa22 2 года назад +7

    WIFT 😍❤‍🔥

  • @arshadsby
    @arshadsby 2 года назад +4

    Super ✌✌

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 2 года назад +2

    Satheesan kannikuzhi thangalude kathapathram innathe vd satheesan

  • @midhunpk4208
    @midhunpk4208 2 года назад +5

    നെന്മ ❤️

  • @salmankc9165
    @salmankc9165 2 года назад +1

    Focus 👍

  • @momofnakshathra5147
    @momofnakshathra5147 2 года назад +1

    കഞ്ഞിക്കുഴി ആലപ്പുഴയിലല്ലേ..,.

  • @themoukas
    @themoukas 2 года назад +1

    ഭയങ്കരം തന്നെ

  • @binsval2451
    @binsval2451 2 года назад +9

    തള്ളി അങ്ങോട്ട് മറിക്ക്.....

  • @hemal7224
    @hemal7224 2 года назад +2

    Ee jayasuryude achaneyum ammayeyum oru photoyil poalum kanaarillallo.....full wife nte aalkkarude koode ulla pics aanu kaanaaru.....

  • @arunkp7092
    @arunkp7092 2 года назад +20

    ഒരു പ്രത്യേക തള്ളിസ്റ്റ്

  • @DrRahul4044
    @DrRahul4044 24 дня назад

    Toilet star 😂😂😂😂

  • @statusword6057
    @statusword6057 2 года назад +2

    🤩💦

  • @arunkumarka1809
    @arunkumarka1809 2 года назад +21

    Classmates IL okkey..... Jayasuriya... Atra valiya sambhavam alla.......but .. ipol... Oru Adar itemm annuu ❤️❤️

    • @anasali6696
      @anasali6696 2 года назад +2

      Annu aarum sambhavam allaarnnu

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      പക്ഷേ വില്ലൻ വേഷവും തനിക്ക് നന്നായി ചേരുമെന്ന് ജയസൂര്യക്ക് തന്നെ ആദ്യമായി മനസ്സിലായത് ക്ലാസ്സ്‌മേറ്റ്സ്സിലൂടെയാണ്. No offence😊👍

  • @s9ka972
    @s9ka972 2 года назад +5

    I heard that those 4 are still good friends - sukumaran brothers, Narain and Jayasurya .

  • @WilsonsAntonysince
    @WilsonsAntonysince 7 месяцев назад

    10 ഉം 12 ഉം ഒന്നുമല്ല അതിൽ കൂടുതൽ പോയി ,ഞാൻ അന്ന് ഉച്ചക്ക് c m s കോളജിൽ ഷൂട്ടിംഗ് കാണാൻ പോയിട്ട് രാത്രി 8 മണിക്കാണ് ശെരി ആയത് 😂

  • @chandrasaga6008
    @chandrasaga6008 2 года назад +4

    ❤️