അന്നം മുടക്കി മുഖ്യൻ, വയനാട്ടിൽ ഇനി പ്രക്ഷോഭം | wayanad white guard

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #arjunrescue #pinarayivijayan #wayanadlandslide #chooralmala #mundakkailandslide #kmcc #annammudakkivijayan #wayanadwhiteguard

Комментарии • 929

  • @soumyasoumya2989
    @soumyasoumya2989 2 месяца назад +185

    ഈ സർക്കാർ തുലയട്ടെ.... ഇനി ഇതുപോലൊരു സർക്കാർ വരാതിരിക്കട്ടെ അന്നം മുടക്കുന്നവർ 😢😢

    • @TRC-jd5tv
      @TRC-jd5tv 2 месяца назад +1

      സർക്കാരല്ല കുഴപ്പം അതിലെ ചില പുഴുക്കാളാ.......😢

  • @josephreetha9974
    @josephreetha9974 2 месяца назад +275

    ഇവൻ മനുഷ്യൻ അല്ലെന്ന് പണ്ടേ തെളിയിച്ച കാര്യമാണ്.

  • @joytv4990
    @joytv4990 2 месяца назад +307

    തികച്ചും. ക്രൂരം...
    ചവിട്ടി പുറത്താക്കണം. അല്ലെങ്കില്..കേരളം തീർന്നു.

    • @mariaesther2621
      @mariaesther2621 2 месяца назад +2

      aaru purathakkan 😂😂😂😂

    • @muhammedcp6293
      @muhammedcp6293 2 месяца назад

      White guard ene veedum vanal casi adukalani udavuka adikondi veda

  • @kph8558
    @kph8558 2 месяца назад +299

    ഭക്ഷണം മുടക്കിയ പോലീസ് ഓഫീസർ അയാൾ ഏറ്റെടുക്കണം അവിടത്തെ ഭക്ഷണത്തിന്റെ കാര്യങ്ങൾ

    • @JosephJ-y8j
      @JosephJ-y8j 2 месяца назад +14

      പോലീസ് എന്ത് പിഴച്ചു, ഭരിക്കുന്ന തെമ്മാടികളല്ലേ ഓഡർ ഇട്ടത്.

    • @yohannannm7021
      @yohannannm7021 2 месяца назад +4

      ഒരു പുതിയ ക്യാപ്സ്യൂൾ

    • @tonythomas303
      @tonythomas303 2 месяца назад +4

      ​@@JosephJ-y8j അതും സത്യം. അവരും നിസ്സഹായരാണ്. പക്ഷെ അവരുടെ കൂടെ ഈ പരട്ടക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന police കാരും ഉണ്ട്

    • @thankachany8287
      @thankachany8287 2 месяца назад +3

      policeകാർ അല്ല
      വിജയൻ്റെ വായിലിടുകാർ

    • @johnvp3543
      @johnvp3543 2 месяца назад +1

      ഇതു ശരിയെങ്കിൽ എന്തൊരന്യായം കഷ്ടം

  • @syedkuniyil
    @syedkuniyil 2 месяца назад +198

    ഇയാൾ വിജയനല്ല. ഭൂലോക പരാജയനാണ്.

  • @JyothiBaabu
    @JyothiBaabu 2 месяца назад +245

    😭ഈ... കേരളത്തിൽ ഉള്ള വൈ റെസ്സ് 😭😭ഈ... പരനാറി.... 👌🦄

    • @jishnub6488
      @jishnub6488 2 месяца назад +6

      Bro, wayanattil credit വാങ്ങിക്കൊണ്ടു ഇരിക്കുവാ dyfi, പുറത്തു നിന്ന് ഭക്ഷണം കൊണ്ട് വന്നവരെ കടത്തി വിട്ടില പാവം

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 месяца назад +145

    എല്ലാം എനിക്കു തരണം
    ഞാൻ കട്ടുതിന്നതിൻ്റെ ബാക്കി അവർ തിന്നാൽ മതി.

  • @sunilprayar5475
    @sunilprayar5475 2 месяца назад +622

    ഈ കാലമാടനെ പോലെ മനുഷ്യൻ വെറുത്ത ഒരു ദുഷ്ടനായ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല

    • @rajanka3171
      @rajanka3171 2 месяца назад +12

      Next one more time give to pinaray vijayan after same bagall

    • @zakariyazakari5686
      @zakariyazakari5686 2 месяца назад +20

      ഇതാണ് മാർക്സിസം . പട്ടിണിപ്പാവങ്ങളുടെ സ്വന്തം പാർട്ടി . ഈ പാർട്ടിക്ക് അധികാരമുള്ള എല്ലാ നാട്ടിലെയും അവസ്ഥ ഇത് തന്നെയാണ് .

    • @narayananpt3252
      @narayananpt3252 2 месяца назад +11

      3.0 ഊഴം കൊടുക്ക്.

    • @KrishnanPe-m9c
      @KrishnanPe-m9c 2 месяца назад +4

      Idi ameen inte punarjanmam.Narabhoji.👹

    • @joymathewmathew1238
      @joymathewmathew1238 2 месяца назад

      അതിനായി സതീശൻ ഭഗീര യെക്ന്നം ചെയ്യുന്നുണ്ട് ​@@narayananpt3252

  • @MoniBabu-wo7js
    @MoniBabu-wo7js 2 месяца назад +202

    പിണുവിന്റെ കാലി തൊഴുത്തിൽ നിന്നും പാലുമായി കമലചേച്ചി, മോളും മരുമോനും വരും.

    • @sreedevibalan8873
      @sreedevibalan8873 2 месяца назад +1

      ഇയാൾ എന്തിനപ്പ മുഖ്യമന്ത്രിയായത് വീട്ടുകാർക്ക് വേണ്ടി മാത്രമാണ്

  • @AugustineJose-j9y
    @AugustineJose-j9y 2 месяца назад +168

    വിജയ നിങ്ങൾ ശരിക്കും കേരളത്തിൻറ ഒരു ശാപമാണ്

    • @josemenachery8172
      @josemenachery8172 2 месяца назад +2

      രണ്ടാമതുംവോട്ട്ചെയ്ത് ഭരണത്തിലേക്ക് ഇപ്പോൾഭക്ഷണത്തിനുവേണ്ടികരയുന്നൊ.നാണമില്ലെ

    • @sathyavathykg
      @sathyavathykg 2 месяца назад +2

      Sathyam.😢😢😢😢😢😢

    • @sujithnp2121
      @sujithnp2121 2 месяца назад +2

      Sathiyam....

  • @joeypv4748
    @joeypv4748 2 месяца назад +276

    ഇത്രയും വൃത്തികെട്ട സർക്കാർ ലോകത്ത് എങ്ങും ഉണ്ടാകല്ലേ

    • @Rajesh.SSivarajan
      @Rajesh.SSivarajan 2 месяца назад +4

      കേരളത്തിൽ ഇവർക്ക് തന്നെ വീണ്ടും ജനങ്ങൾ വോട്ടിട്ടു വിജയിപ്പിക്കും. എത്ര കിട്ടിയാലും മനസിലാകാത്ത ജനം

  • @BroKannur
    @BroKannur 2 месяца назад +127

    പച്ച മനുഷ്യൻ മാർ ആയത് കൊണ്ടാണ് വൈറ്റ് ഗാർഡ് ഈ ദൗത്യം ഏറ്റെടുത്തത്

  • @antonymathew6413
    @antonymathew6413 2 месяца назад +48

    എത്ര ദയനീയമായ അവസ്ഥ..ലോകം മുഴുവനും ഉള്ള മലയാളികൾ ദയവായി പ്രതികരിക്കണം please...

  • @pkc1867
    @pkc1867 2 месяца назад +296

    പിണറായ് വിജയനെതിരെ കൂട്ടക്കൊലക്ക് കേസുമായി സുപ്രീം കോർട്ടിൽ പോവുക. കേരള ഹൈക്കോടതി സ്വയം ആരുടേയും പരാതിയില്ലാതെ കേമ്പെടുക്കേണ്ടതാണ്. പിണറായിക്കെതിരെ ഹൈക്കോടതി സ്വ മേധയാ കേസെടുത്താൽ നീതി വ്യവസ്ഥ യോട് ജനങ്ങൾ ക്ക് മതിപ്പുണ്ടാകും

    • @nageshkr934
      @nageshkr934 2 месяца назад +5

      Corrcet

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 месяца назад +6

      തിരച്ചിൽ ഒഴിവാക്കി എല്ലാവരും തിരിച്ചു പോകാൻ വേണ്ടിയാണു അന്നം മുടക്കിയത്. വയനിടിന്റെ ക്രഡിറ്റ് അന്നം മുടക്കി വിജയന് തന്നെ.

    • @anilpillai6408
      @anilpillai6408 2 месяца назад +2

      Yes he is accountable for the tragic death of the poor people since he was aware of tragic event. He is not at all fit for the CM position. He has to leave from this position

    • @rajan3338
      @rajan3338 2 месяца назад

      ❤❤❤

    • @ChandralalTN
      @ChandralalTN 2 месяца назад

      വിവരമില്ല അല്ലേ😂😂😂😂😂

  • @saraswathykumaran-s5m
    @saraswathykumaran-s5m 2 месяца назад +101

    ഈ കാലനെ കുടുംബം അടക്കം അനുഭവിക്കും. എല്ലാം കയ്യിൽ എത്തിയല്ലേ അവനൊക്കെ കക്കാൻ അവനെ കഴിയു. പണ്ടാരം

  • @sushamaa7125
    @sushamaa7125 2 месяца назад +140

    ഇതൊക്കെ ഇങ്ങനെയൊക്കെയേ വരും ഈ കൊടുക്കുന്ന സഹായങ്ങൾ എങ്ങോട്ട് പോകുന്നു ഇത് കാട്ടോണ്ടുപോകുന്ന ഒരു കാലമാടനും കുടുംബവും പുഴുവരിച്ചു ചാകും

  • @udaybhanu2158
    @udaybhanu2158 2 месяца назад +59

    ഇനിയും പ്രതികരിച്ചില്ലെങ്കിൽ
    പിന്നെ നമ്മൾ അടിമകളെക്കാൾ
    വിലകുറഞ്ഞ മുനഷ്യർ ആയി
    മാറി ക്കഴിഞ്ഞു എന്ന് കരുതാം.

  • @VSreekantan
    @VSreekantan 2 месяца назад +216

    കഷ്ട്ടം
    മുഖ്യമന്ത്രി നിങ്ങൾക്കും കുടുംബത്തിനും വിശപ്പ് അറിയാമോ.......,?

  • @haneefhaneefdeli3279
    @haneefhaneefdeli3279 2 месяца назад +83

    കൊതുകിൻ്റെ സ്വഭാവം. കൊതു കായിട്ട് ഉറങ്ങാറില്ല. ഉറങ്ങുന്നവരെ ഉറങ്ങാനും അനുവദിക്കില്ല.... അസൂയ... ശരിക്കും പാവങ്ങളുടെ അന്നം മുടക്കികളാ...

  • @daffodils7398
    @daffodils7398 2 месяца назад +206

    ജനങ്ങളുടെ നികുതിപണം കൊണ്ടു് അപ്പനും മക്കളം കുടുംബവും തിന്നുന്നു ഖിക്കുന്നു എന്നിട്ട് പാവങ്ങളുടെ അന്നം മുടക്കുന്ന നീചൻ

    • @mathewgeorgea9889
      @mathewgeorgea9889 2 месяца назад

      Publicintay theettam thinnikal

    • @rkriShna-j9d
      @rkriShna-j9d 2 месяца назад +1

      കഠിന അതുദാനം അതിന്റ വില അറിയണം അത് അറിഞ്ഞാൽ അത് മനുഷ്യൻ അല്ല എങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല

  • @Peterjupeterju
    @Peterjupeterju 2 месяца назад +255

    ഡിഫിക്കുഞ്ഞുങ്ങൾ പൊതിച്ചോറ് കൊണ്ട് വരമെന്നു പറഞ്ഞു മുഖ്യനെ പറ്റിച്ചു😅

    • @alimon6159
      @alimon6159 2 месяца назад

      അത് കലക്കി ഡ്ഢിഫീ കുഞ്ഞുങ്ങൾ

    • @dirarputhukkudi9049
      @dirarputhukkudi9049 2 месяца назад

      ❤❤❤🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👍👍👍👍👍

  • @Premaprema939
    @Premaprema939 2 месяца назад +79

    നല്ല ഫുഡ്‌ കൊടുക്കുന്ന സഹോദരങ്ങൾ ഉണ്ടായിരുന്നല്ലോ എന്തൊരു കഷ്ടമാണ് നല്ലത് ചെയ്യാൻ അനുവദിക്കു സർക്കാരെ

  • @Parternakulam
    @Parternakulam 2 месяца назад +94

    മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ജനങ്ങൾക് കൊടുക്കണം പാർട്ടിക്ക് ആവരുത് 🙏

  • @johnyev4380
    @johnyev4380 2 месяца назад +95

    ഇതു പോലെ കേരളം വെറുത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 месяца назад +127

    യഥാർത്ഥ കേരള ദുരന്തം ഇപ്പോഴും നിലനിൽക്കുന്നു!

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 2 месяца назад +21

    ഇവന് ചേരുന്ന പേരാണ് അന്നം മുടക്കി ദാസ് 😮😅😅😅ഞങ്ങൾ പൊതി ചോറ് കൊടുക്കുന്നവരാ പൊതിച്ചോറ് 🤩😘😘😘😘

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 2 месяца назад +48

    പതിവില്ലാതെ പല നിയന്ത്രണങ്ങൾ ഈ ദുരന്തമേഖലയിൽ സർക്കാർ ഏർപ്പെടുത്തി ജനങ്ങളെ ദ്രോഹിച്ചു.

  • @babukuttan2400
    @babukuttan2400 2 месяца назад +414

    ഹിറ്റ്ലർ പോലും തോൽക്കുന്ന പൈശാചിക ഭരണമോ.....

    • @sollyphilip2704
      @sollyphilip2704 2 месяца назад +4

      Ho kashttam😂😂

    • @saasha8504
      @saasha8504 2 месяца назад

      Ninte oru kolachiri dushtta😡😡🤬😡​@@sollyphilip2704

    • @eManoharatheram
      @eManoharatheram 2 месяца назад

      ഹിറ്റ്‌ലർ ഒരാളായിരുന്നു 😂

    • @rajan3338
      @rajan3338 2 месяца назад

      YES!

  • @kph8558
    @kph8558 2 месяца назад +40

    ഡിഐജി സാർ ഏറ്റെടുക്കും എല്ലാ ഭക്ഷണത്തിന്റെ കാര്യങ്ങളും

  • @midhuntr8472
    @midhuntr8472 2 месяца назад +121

    പിണറായി വിജയന്റെ പോലീസ് നിർത്തിച്ചു.... ഇന്നലെ വരെ കുഴപ്പമില്ല... ഇപ്പോൾ പറയുന്നു ഫുഡ്‌ പോയ്സൺ ആവുമെന്ന്.... വൈറ്റ് ഗാർഡ് സഹോദരങ്ങൾ 🙏🙏🙏🙏

    • @abdulkhader1888
      @abdulkhader1888 2 месяца назад

      ഉദ്ധJക സ്ഥരെ 1 കൊള്ള താരാത്തവരെ നാറിയ വരെ

    • @VargheseVk-p1t
      @VargheseVk-p1t 2 месяца назад

      Marichu jeevichu uyarthu Vanna alukal anu avar,aa divasamgalil food poison enna sambavam ellairuno,....a samayam kazhinjapol chelarudea ullelea manushymregam unarnu....manushintea rupamulla cheakuthanmar

    • @Sakkiyabanu6018
      @Sakkiyabanu6018 2 месяца назад +1

      ഫ്രഷായിട്ട് ജനങ്ങളുടെ കൺമുമ്പിൽ വെച്ച് പാചകം ചെയ്ത് കൊടുക്കുന്നു വയർ നിറയെ.

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 2 месяца назад +41

    ഇതെന്താ രാജഭരണമോ. വിജയനും കുടുംബത്തിന്റെയും പൊതു സ്വത്തല്ല കേരളവും ആളുകളും. ഇത്രയും ദിവസം ആരാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. എല്ലാം അവരുടെ കയ്യിൽ കൂടിയേ പോകാവൂ /നടക്കാവൂ എന്നുള്ള സങ്കുചിതമായ മനോഭാവം. ഇത് എതിർത്തേ മതിയാവൂ. ഇതെന്താ വെള്ളരിക്ക പട്ടണമോ

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 2 месяца назад +87

    ഈ പ്രേശ്നങ്ങൾ വന്നതോടെ മരുമോൻ PSC മെമ്പർ ആക്കാനുള്ള കൈക്കൂലി കേസ് മങ്ങി പോയില്ലേ. നമുക്കാവശ്യം അതായിരുന്നു. പൊതിച്ചോ ർ ഓരോ വീട്ടിൽ നിന്നും ശേഖരിച്ചതായിരുന്നു. അല്ലാതെ സ്വന്തമായി തയാറാക്കിയതല്ല. വീടും കൂടും പോയി പട്ടിണിയിൽ ആയ ജനങ്ങളിൽ നിന്നും പൊതിച്ചോർ എങ്ങിനെ കിട്ടും. കാട്ടു കള്ളന്റെ മുഖം കണ്ടാൽ അന്ന് അപമൃത്യു അല്ലെങ്കിൽ അംഗഭം ഗം ഉറപ്പു. നികൃഷ്ട ജന്മം. വെള്ളമിറങ്ങാതെ 5വർഷം കിടന്നു നരകിക്കണം

  • @samjacob5996
    @samjacob5996 2 месяца назад +38

    ഏതായാലും മുല്ലപെരിയാർ പൊട്ടും മുൻകൂറായി മുഖ്യൻജിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ കോടികൾ അയച്ചു കൊടുക്കുക ജനങ്ങളെ രക്ഷിക്കണ്ടേ

  • @sunilthankachen4243
    @sunilthankachen4243 2 месяца назад +68

    ഈ പിരിക്കുന്ന പൈസ അർഹത ഉള്ളവർക്കു കിട്ടില്ല എന്നു 100% ഉറപ്പു വബന്മാർ എല്ലാം ഈ പാവങ്ങൾക്ക് വേണ്ടിയാണോ ഈ പൈസ കൊടുത്തത് അതു കിട്ടും എന്നു ഒരു ഉറപ്പും ഇല്ല എന്നു അവർക്കറിയാം പിന്നെ എന്തിനു വേണ്ടിയാണു ഈ പൈസ കൊടുത്തത് ആർക്കു വേണ്ടി 🤦🏻😘🤔10കൊല്ലം മുമ്പ് കേരളം എങ്ങനെ ആരുന്നു ഇപ്പോൾ എങ്ങനെ കാരണം ഇപ്പോഴത്തെ ദുർഫരണം ജനങ്ങൾ ഒരു കുഴി കുഴിച്ചു പിണറായേയ് ഫരണത്തിൽ കേറ്റി ഇപ്പോൾ അനുഭവിക്കുന്നത് പാവം ജനങ്ങൾ വെള്ളപൊക്കം എന്നു 10 കൊല്ലം മുൻപ് കേട്ടില്ല ഇപ്പോൾ വർഷം വർഷം പാവങ്ങൾ അനുഭവിക്കുന്നു ഈ കാലൻ രാജി വെച്ചു പോയാലേ ജനങ്ങൾ രക്ഷപെടും

  • @juraij-b7z
    @juraij-b7z 2 месяца назад +29

    സിപിഎം മരിച്ചു അപ്പൻറെയും മരുമകൻ്റെയും പാർട്ടിയായി സിപിഎം ജനത്തെ സഹായിക്കാൻ മുന്നിൽ നിന്ന പാണക്കാട് തങ്ങളുടെ പ്രവര്ത്തകര് അവർ സംഘടി പ്പിച്ച പണം കൊണ്ട് ഫുഡ് കൊടുത്തു ❤❤❤

  • @johngeorge6742
    @johngeorge6742 2 месяца назад +42

    നേരേ ചൊവ്വേ മുള്ളാൻപോലും പറ്റാത്ത
    മുഖ്യനാണ് ഇത്രെംവലിയൊരു
    ദുരന്തത്തിന് പരിഹാരം കാണാൻപോണത്..

  • @Karma-mn77
    @Karma-mn77 2 месяца назад +159

    ഈ വാഴയെ പിന്തുണ
    യ്ക്കുന്ന 99 വാഴകളും
    മൗനവ്രതത്തിൽ ജനം
    പെരുവഴിയിൽ...

    • @JosephAK-qd1nc
      @JosephAK-qd1nc 2 месяца назад +3

      ആദ്യം വി എസ്സ് ൻ്റെ പേരിൽ വോട്ട് വാങ്ങി മുഖ്യമന്ത്രി ആയി.ആദ്യ മന്ത്രിസഭയിൽ ഉള്ളവർ ഉണ്ടാകില്ല എന്നുപറഞ്ഞ് വോട്ട് വാങ്ങി അന്നും പിണറായി തന്നെ മുഖ്യമന്ത്രി

    • @thanhappanmk6780
      @thanhappanmk6780 2 месяца назад

      | നായ തിന്നത്തുമില്ലാ പശുനെ തീറ്റത്തുമില്ലാ

    • @SubramanianP-q8u
      @SubramanianP-q8u 2 месяца назад +1

      Kallakkadathu, masappadi poodaye thangunna #@#@@@ kal iniyum anubhavikkanundu

    • @rajan3338
      @rajan3338 2 месяца назад +1

      @@Karma-mn77 YES!

  • @aravindakshand2164
    @aravindakshand2164 2 месяца назад +25

    വളരെ ശരിയാണ് ഇ വരിൽ നിന്നും ഇതു മാത്രം പ്രതീക്ഷിച്ചാൽ മതി.

  • @daisyanandhu3815
    @daisyanandhu3815 2 месяца назад +152

    സർക്കാര് ഭക്ഷണം കൊടുക്കണം എങ്കിൽ .. ജനങ്ങളുടെ കൈയില് നിന്നും പിരിവ് കിട്ടിയാൽ കൊടുക്കും അതും അല്ലെ ങ്കിൽ.. ജനങ്ങളുടെ കൈയില് നിന്നു പൊതി ചോറ് വാങ്ങിച്ചു കൊടുക്കും...അല്ലാതെ മന്ത്രി മാറൂടെ..M A l A . മാരുടെ പോക്കറ്റിൽ നിന്നും പണം എടുത്ത് കൊണ്ട് ചോറ് കൊടുക്കില്ല എന്ന് ഇനി എങ്കിലും കേരള ജനത മനസിൽ ആക്കുക. ജനം ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ജനം അനുഭവിക്കേണ്ടി വരും എന്ന് ഓർക്കുക

  • @ThattakathSimon
    @ThattakathSimon 2 месяца назад +88

    രഞ്ജിത്ത് വയനാട്ടിലെ അഴിമതി ഇല്ലാത്ത ഒരു പാലം നമ്മുടെ ആർമി ചെയ്തു അഴിമതിയില്ലാത്ത പാലം അഴിമതിയില്ലാത്ത പാലം

  • @thambikk6565
    @thambikk6565 2 месяца назад +47

    ഭൂലോക പരാജയം പിണറായി.

  • @moossan7983
    @moossan7983 2 месяца назад +34

    അന്നം മുടക്കി വിജൻ

  • @LeelaPoodamkall
    @LeelaPoodamkall 2 месяца назад +52

    എല്ലാവരും രക്ഷ പ്രവർത്തനം ചെയ്യാൻ വന്നവരാ അവരെ അധ്വാനം മനസിലാക്കി വെള്ളം ആഹാരം വേണം വിശപ്പ് അകറ്റാണം കമ്മിറ്റി അംഗങ്ങൾ നല്ല പുണ്യം ചെയുന്ന അവരെ അവഗണിച്ചു വിടുമ്പോൾ അധ്വാനിക്കുന്ന ജനങ്ങളുടെ വിശപ്പ് ഓർക്കുക 🙏🙏🙏

  • @JanardhananK-c5s
    @JanardhananK-c5s 2 месяца назад +28

    നിങ്ങൾ പറഞ്ഞ ആപച്ച മനുഷ്യരുടെ നാടാണ് കേരളം ആ കേരളത്തിൻ്റെ എറ്റവും വെറുക്കപ്പെട്ട ഭരണാതികാരിയണ് നമുക്ക് ഇപ്പോൾ ഉള്ളത് അനുഭവിച്ച് തീർക്കുക.

  • @radhamanivs7433
    @radhamanivs7433 2 месяца назад +26

    ഈ പിണറായി ഭരണത്തെ പിരിച്ചു വിട് അതിന് ആരുണ്ട് പിണറായി മരുമോന്റെ യും ഈ ദുർ ഭരണത്തെ പിണറായി ക്ക് ദുരന്തം വളരെ ഇഷ്ടമാ പണം പിരിക്കാൻ പറ്റുമല്ലോ പണം കൊണ്ട് വാ ദുരിതാശ്വാസ നിധി യിലേക്ക് അത് മാത്രം ബാക്കി എല്ലാം ഞാനും മരുമോനും ചെയ്‌തോളാം അതല്ലേ പിണറായി തന്റെ ഉദ്ദേശം പക്ഷെ വെറുതെ പിണറായി ഈ ഭരണം ഇത് കൊണ്ട് തീരട്ടെ അവസാനിക്കട്ടെ എന്നെന്നേക്കുമായി

  • @HackerMedia
    @HackerMedia 2 месяца назад +34

    ഞാൻ ഈ നാടുവിട്ടു പോകുന്നത് ഇവിടെ ജീവിക്കാൻ പറ്റില്ല തമ്പ്രാക്കന്മാരുടെ നാടാണ് ഇവിടെ😂

  • @joeypv4748
    @joeypv4748 2 месяца назад +41

    കാമഭ്രാന്തൻ പിശരിയെ ആ സ്ഥാനത്തു നിന്നു മാറുക❤❤❤

  • @sirilcs2032
    @sirilcs2032 2 месяца назад +39

    വിജയട്ടൻ മഹാ ദുരന്ത മാണ് ആരോട് പറയാനാ സഹിക്യ അല്ലാതെ എന്തു ചെയ്യും

  • @balachandran2358
    @balachandran2358 2 месяца назад +43

    പൊതിച്ചോറ് കൊടുത്ത് വിടും ചിന്തേച്ചി.

  • @sharlasharmashri7228
    @sharlasharmashri7228 2 месяца назад +50

    ആദ്യമാ കാലിനെ അങ്ങ് ഇറക്കാമോ സഹിക്കാൻ പറ്റുന്നില്ല

  • @sureshps.2157
    @sureshps.2157 2 месяца назад +28

    വിജയൻ എന്നു പേരിട്ട വല്യപ്പനെ പറഞ്ഞാൽ മതി

  • @pillairc9428
    @pillairc9428 2 месяца назад +119

    പിണറായി കേരളം മുടിക്കും

  • @magdalinemarydcruz8818
    @magdalinemarydcruz8818 2 месяца назад +33

    ആദ്യം ദുരന്ത മുന്നറിയിപ്പ് അറിഞ്ഞിട്ടും മുൻകരുതൽ എടുക്കാതെ ഇത്രയും ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടുത്തി, ഇപ്പോൾ അവിടുള്ള ജനങ്ങളെ, സന്നദ്ധ പ്രവർത്തകരെ ദ്രോഹിക്കുന്നു ഭക്ഷണവും വെള്ളവും നൽകാതെ.

  • @isacsam933
    @isacsam933 2 месяца назад +26

    ഈ ദുരിതത്തിന് ഇടയിൽ വയറ് നിറച്ച് അല്പം രുചിയുള്ള ആഹാരം കിട്ടിയിരുന്നത് പോലും ഇല്ലാതാകുന്നത് എത്രയോ സങ്കടകരമാണ്..? സത്യത്തിൽ വിഷമം തോന്നുന്നു.. ദയവായി സന്മനസ്സോടെ ജാതി മത രാഷ്ട്രീയ ഭേദമന്യേ സൽക്കർമ്മങ്ങൾ ചെയ്യുന്നവരെ അതിന് അനുവദിക്കുക.. ഇപ്പോൾ ആളുകളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന കൊടുക്കുക.. പിടിവാശികൾ ആരും കാണിക്കരുത്..

  • @Been001
    @Been001 2 месяца назад +19

    ഈ സർക്കാർ മനുഷ്യൻടെ വേദന മനസിലാകുന്നില്ല.ഈ ശാപം എവിടെ കൊണ്ട് വെക്കും. .. ഈ നാടിനെ നിങ്ങൾ മുടിപിച്ചു ഇല്ലാതാകും.

  • @vijayalakshmibiju4354
    @vijayalakshmibiju4354 2 месяца назад +19

    മചനും മാമനും മാറി മാറി ഒറ്റ് കൊടുത്ത മലയാളികൾക്ക് അഭിവാദ്യങ്ങൾ

  • @PrasadPv-dz3jp
    @PrasadPv-dz3jp 2 месяца назад +69

    ഇതൊക്കെ ജനം വോട്ട് ചെയ്യുമ്പോ മറക്കും.. 4 മാസത്തിൽ കൂടുതൽ ജനം ഒന്ന് ഓർക്കില്ല എന്ന് രാഷ്ട്രീയ മനഃശാസ്ത്രം 😂

  • @abuabuck1338
    @abuabuck1338 2 месяца назад +23

    എല്ലാം നല്ല വൃത്തിയിൽ പോക്കുന്നുണ്ടായിരുന്നു അതിനെ ടയിൽ എവിടുന്നോ ഒരു പിഷാ ജ് കേറി മൊത്തം കുളമാക്കി

  • @rajannaduvilveettil9854
    @rajannaduvilveettil9854 2 месяца назад +38

    ഫുഡ് വേണ്ടെങ്കിൽ സംഭവനയോം തരില്ല

  • @a.a5763
    @a.a5763 2 месяца назад +20

    അന്നം മുടക്കി അൽ വിജയൻ

  • @mathewt.g4418
    @mathewt.g4418 2 месяца назад +12

    വിജയനല്ല, പരാജയനാണ്.

  • @sivasankarannair7246
    @sivasankarannair7246 2 месяца назад +25

    ഇതൊന്നും ഒരു പ്രത്ര വും Report ചെയ്യില്ല. വളരെ കഷ്ടം

  • @prakashms2050
    @prakashms2050 2 месяца назад +48

    കുര്യൻ ജി സ്ഥലത്തു ഉണ്ടായിരുന്നപ്പോൾ ഒരു പ്രശ്നവും ഇല്ലാതിരുന്നു

  • @srajeev2590
    @srajeev2590 2 месяца назад +12

    അതിമോഹമാണ് മോനെ, അതിമോഹം

  • @salievarghese8859
    @salievarghese8859 2 месяца назад +17

    എന്റെ ദൈവമേ ഈ ദുർഭരണം ഒന്നവസാനിപ്പിക്കണേ 🙏ഞങ്ങടെ അറിവുകേടുകൊണ്ട് ഇവനെ വീണ്ടും സിംഹസനത്തിലിരുത്തിപോയി, ക്ഷമിക്കണേ 🙏

    • @shanushammas3245
      @shanushammas3245 2 месяца назад

      അടുത്ത പ്രാവശ്യവും വോട്ട് ഇവർക്ക് തന്നെ കൊടുക്ക് കേരളം മൊത്തം വഷളാക്കിയതിന് ശേഷം മാറി ചെയ്യാം

  • @thresiavm1111
    @thresiavm1111 2 месяца назад +13

    ഒരു നേരത്തെ ഭക്ഷണം അതു പോലും ഇല്ലാതാകിയ e ഭരണം ഈശ്വരൻ നിർത്തട്ടെ എന്ത് നടപടി . കൊടുത്തത് പോലും നിർത്തിയത് എന്തൊരു നിയമം അരും ഇത് അന്വേഷണത്തിനു ഇല്ലേ കുനിന്മേൽ കുരു എന്ന് പറഞ്ഞ ഇതു 👍🏼

  • @janeanto7011
    @janeanto7011 2 месяца назад +10

    വയനാട് കലക്ടർ ഇന്നലെ പറഞ്ഞത് ഒരാൾക്ക് പോലും ഭക്ഷണം കിട്ടാതെ ഇരുന്നിട്ടില്ല എന്നുള്ള കാര്യം ഉറപ്പാണ് എന്ന്, കലക്ടർ അല്ലല്ലോ ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത്? അവർക്ക് സീറ്റിലിരുന്ന് ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ പോരെ ഒരു മുഖ്യമന്ത്രിയും കുറെ ഉദ്യോഗസ്ഥന്മാരും കലക്ടറും.. എന്തൊരു കഷ്ടമാണ് നാട് നശിപ്പിക്കുന്ന ഒരു വർഗ്ഗം????😢😢😢

  • @syamalavn3301
    @syamalavn3301 2 месяца назад +10

    അയ്യോ അങ്ങനെ ഒന്നും പറയല്ലേ , പിടിച്ചു ജെയിലിൽ ഇടും

  • @rajinarajina9974
    @rajinarajina9974 2 месяца назад +10

    . വിജയനിങ്ങൾ ശരിക്കുo േക െള ത്തിന്റ ഒരു ശാപമാണ്

  • @rajanthekkinkattle779
    @rajanthekkinkattle779 2 месяца назад +20

    സർക്കാരിൻറെ നികൃഷ്ടത പുറത്ത് അറിയിക്കാതിരിക്കാൻ വേണ്ടി മാത്രം എല്ലാ സംവിധാനങ്ങളേയും സുമനസ്സുകളെ യും ഇല്ലായ്മ ചെയ്യുന്നു

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 2 месяца назад +10

    എല്ലാം അറിയുന്ന ഇവിടുത്തെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തു ജയിപ്പിച്ചതല്ലേ?

  • @razakaroor7430
    @razakaroor7430 2 месяца назад +6

    ഇത്രയും ജനങ്ങൾ വെറുക്കുന്ന ഒരു മനുഷ്യ ജന്മം വേറായില്ല.

  • @janeanto7011
    @janeanto7011 2 месяца назад +6

    എല്ലാവരെയും . നശിപ്പിക്കാൻ ആയിട്ടാണ് വോട്ട് കൊടുത്ത് ഈ ഭരണം നിങ്ങൾ തന്നെ കയ്യിൽ വാങ്ങിയത്😢😢😢😢

  • @Ammusvlog-o7j
    @Ammusvlog-o7j 2 месяца назад +2

    കോടതിക്ക് ഇടപെടാൻ കഴിയില്ലേ പാവം മനുഷ്യരെ സഹായിക്കണം

  • @firoztk1256
    @firoztk1256 2 месяца назад +7

    ഇതിന് മരണം എന്നൊരു വിധി ഇല്ലേ പടച്ചോനെ എന്തായാലും ഈ മാരണം രാജി വെക്കില്ല അപ്പൊ പിന്നെ ഈ മൃഗത്തിനെ അങ്ങ് വിളിച്ചൂടെ പടച്ചോനെ

  • @haridasanvt1699
    @haridasanvt1699 2 месяца назад +50

    2025 ജനുവരി ഒന്നിന് തുടങ്ങും ഭക്ഷണം കഴിച്ചാൽ മതി

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 2 месяца назад +51

    പിണറായി വിജയനെയും കമ്മ്യൂണിസ്റ്റുകാരെയും കൈകാര്യം ചെയ്യേണ്ട സമയം കഴിഞ്ഞു ദുഷ്ടൻ ദുഷ്ടത്തരം മാത്രം ചെയ്യുന്നത് എങ്ങനെയാണ് ഈ നാട് ഗുണം പിടിക്കുന്നത്

  • @sajikothamangalam2227
    @sajikothamangalam2227 2 месяца назад +11

    അപ്പോ പിന്നെ ഇവന്റെ പിരിവ് നടക്കില്ലല്ലോ...

  • @Jalaja-w4w
    @Jalaja-w4w 2 месяца назад +4

    അത് നിർത്താൻ നടപടിയെടുത്ത പോലീസ് സ്റ്റേഷൻ മുന്നിൽ ജനങ്ങൾ ഒന്നിക്കണം. ഇനിയും ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ കേരളം മിച്ചമുണ്ടാകില്ല.

  • @AsokanAsokan-w1n
    @AsokanAsokan-w1n 2 месяца назад +6

    ഈ കാലമാടൻ എന്തിന് ഇങ്ങനെ ചെയുന്നു ഇവനെ കാല നും വേണ്ട

  • @josephmj7814
    @josephmj7814 2 месяца назад +12

    Very good 👍

  • @babus4954
    @babus4954 2 месяца назад +3

    ഈ കാലമാടൻ്റെ ദുരിതാശ്വാസനിധി യിലേക്ക് സംഭാവന ചെയ്യുന്നത് ഏറ്റവും വലിയ തെറ്റ്.

  • @maniyammadamodharan723
    @maniyammadamodharan723 2 месяца назад +14

    അടുത്ത ഓട്ടിൻ വിദ്യഭ്യസംഉള്ളവരെ തിരഞ്ഞെടുക്കണം നാടിൻ നന്മ ചെയ്തിട്ടുള്ളവർക്ക് ഒട്ട് കൊടുക്കണം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +5

    പോലീസ് എന്തിനു തടയുന്നു.... അവർക്കു ചിന്തിക്കാൻ കഴിവില്ലേ......😢പാവങ്ങൾ വിശപ്പ് സഹിക്കാൻ വയ്യാതെ കരയുന്നു.....😢

  • @VSreekantan
    @VSreekantan 2 месяца назад +14

    നല്ല അവതരണം

  • @sheelaprakash532
    @sheelaprakash532 2 месяца назад +9

    ഇങ്ങേരെ ആ കസേരയില്‍ നിന്നും ഇറക്കി വിട്ടു കൂടെ

    • @shanushammas3245
      @shanushammas3245 2 месяца назад

      കയറ്റി ഇരിത്തിയർക്ക് വിവരം വെക്കുവോ എന്ന് അടുത്ത പ്രാവശ്യം നോക്കാം

  • @abdulasees3497
    @abdulasees3497 2 месяца назад +13

    കേരള മുഖ്യൻ കേരളത്തിന് ശാപമോ 🤔🤔

  • @joytv4990
    @joytv4990 2 месяца назад +23

    കഷ്ട്ടം !!കൊള്ളാം

  • @ansaransar724
    @ansaransar724 2 месяца назад +3

    Excellent ❤

  • @mathewma9884
    @mathewma9884 2 месяца назад +1

    നന്ദിയില്ലാത്ത വർഗ്ഗം നന്ദികെട്ടവൻ -

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 месяца назад +6

    ദുരന്തത്തിനു മേൽ മറ്റൊരു ദുരന്തം😂 കുറ്റമറ്റ രീതിയിൽ പൊയ്ക്കൊണ്ടിരുന്നതാണ്.❤

  • @ShreedharanK
    @ShreedharanK 2 месяца назад +1

    ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നല്ല ബോധം ഉള്ളവന് മനഃസാക്ഷി ഉള്ളവന് തിരഞ്ഞെടുക്കുക ജനങ്ങൾ

  • @sudhashankar6379
    @sudhashankar6379 2 месяца назад +6

    ദി മാൻഡ്രേക്ക് ഇഫക്റ്റ്!!

  • @chithrarajeev6623
    @chithrarajeev6623 2 месяца назад +7

    Correct

  • @meghamadhus1661
    @meghamadhus1661 2 месяца назад +3

    Well said 😊

  • @madhukumark3570
    @madhukumark3570 2 месяца назад +2

    എന്ത് നല്ല ഭരണമാ ഇത്
    ഇനിയും ഓട്ട് കൊടുക്കണം ജയിപ്പിക്കണം ഈ നല്ല മനുഷ്യനെ '

  • @Ksukumaran-v6b
    @Ksukumaran-v6b 2 месяца назад +6

    കാലനും വേണ്ടാത്ത

  • @binusreedharan
    @binusreedharan 2 месяца назад +98

    സ്വന്തം പോക്കറ്റിൽ കാശ് നിറയ്ക്കാൻ വേണ്ടി മാത്രമാണ് ഒരു മുഖ്യൻ

  • @sibichenkavithazha4047
    @sibichenkavithazha4047 2 месяца назад +1

    അന്നം മുടക്കിയ നികൃഷ്ട ജീവികൾ, ദൈവമേ എന്ന് കേരളത്തിലെ ജനങ്ങൾക്ക് ശാപമോക്ഷം കിട്ടും

  • @basheera17
    @basheera17 2 месяца назад +4

    സർക്കാർ കൊടുക്കാൻ കഴിവുമില്ല .... കൊടുക്കുന്നവരെ കൊടുക്കാനും സമ്മതിക്കരുത്