ഇതുവരെ കാണാത്ത സിപിഎം നവീന്‍ബാബുവിന്റെ വീട്ടില്‍; ആരാണ് ഗംഗാധരന്‍; |naveen babu

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 108

  • @haripalace
    @haripalace 9 часов назад +10

    👍👍👍👍

    • @ganeshanog8548
      @ganeshanog8548 5 часов назад +2

      ആത്മഹതൃാ കുറിപ്പുണ്ടോ…പി പി ദിവൃയോട് ADM ന് ഏതേലും തരത്തിൽ വിദ്വേഷം ഉണ്ടേൽ അയാൾ ഒരു മരണ കുറിപ്പേലും എഴുതിവെക്കില്ലേ.. ഒരു സംശയമാണ്…മനോരമയിൽ കണ്ട ഒരു ഫോട്ടായിൽ ഈ മൂന്നുപേരും ചിരിച്ചോണ്ടിരിരിക്കുന്നൂ.. അന്വേഷണം അതിന്റെ വഴിക്ക് തന്നെ നടക്കട്ടേ

  • @ammus9683
    @ammus9683 9 часов назад +51

    എനിക്ക് ഇതുവരെ മനസ്സിലാകാത്ത ഒരു കാര്യം ... ഒരാള് നമ്മളെ നോക്കി കള്ളൻ എന്ന് വിളിച്ചാൽ നമ്മൾ കള്ളൻ ആകുമോ..നമ്മൾ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് പേടിക്കണം.
    ഒരു ലേഡി ഒരു യോഗത്തിൽ വെച്ച് എന്തോ പറഞ്ഞു എന്ന് കരുതി ജീവിതം അവസാനിപ്പിക്കണോ. തെറ്റ് ചെയ്തില്ലെങ്കിൽ അതു തെളിയിക്കാൻ പറ്റില്ലേ. ADM എന്തിന് ആത്മഹത്യ ചെയ്തു എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ADM നേ പറ്റി ഡിപ്പാർട്ട്മെൻ്റ് മൊത്തം പറയുന്നു വളരെ നല്ല വ്യതിയാണ് എന്ന്. പിന്നെ പുള്ളി എന്തിന് പേടിക്കണം.

    • @sukeshc
      @sukeshc 8 часов назад +1

      oral parashyamaayi apamanichu ! angane ulla apalamam kittiyal matramee parayan pattoo

    • @shafeekhabdulla4208
      @shafeekhabdulla4208 8 часов назад +7

      സമ്മർദ്ദം സഹിക്കാനാവാതെ എത്ര പോലീസുകാരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ബാങ്ക് മാനേജർമാർ ജോലി ഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവർക്കൊക്കെ ജോലിയങ്ങു വിട്ട് വേറെ വല്ല പണിക്കും പോയാൽപ്പോരെയെന്നു നമ്മൾ ചിന്തിച്ചിട്ടില്ലേ. മനുഷ്യന്റെ മനസ്സിന് മുകളിലെ ഒരു നിമിഷത്തെ പിടിവിടലാണ് ഇത്തരം കേസുകൾക്കൊക്കെ പിറകിൽ. ആ നിമിഷത്തെ അതിജീവിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ഒരു പ്രാദേശിക ചാനലിലും മറ്റൊരു പ്രമുഖ ചാനലിലും താൻ അഴിമതിക്കാരനാണെന്ന വാർത്ത വന്നത് അദ്ദേഹം കണ്ടു കഴിഞ്ഞു. താൻ അതിരിടുന്ന സ്ത്രീക്കും അവർ പ്രതിനിധാനം ചെയ്യുന്ന കണ്ണൂരിലെ സംവിധാനത്തിനും എന്തൊക്കെ ചെയ്യാനാവുമെന്ന ബോധം അദ്ദേഹത്തിനുണ്ടാവാം

    • @AjithKumar-ps5jt
      @AjithKumar-ps5jt 8 часов назад

      ആ താടക യാത്ര അയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചു, മാനഭിമാനം നഷ്ടംപെട്ട അദ്ദേഹം ആൽമഹത്യ ചെയ്തതാവാം, അല്ലെങ്കിൽ പ്രതികൾ കൊന്ന് കെട്ടിതൂക്കിയതവാം

    • @jessymthomas8669
      @jessymthomas8669 8 часов назад +1

      Marichillel parayumayirunno???

    • @manusabu5839
      @manusabu5839 8 часов назад +2

      Abhimanam enu onu unde..ninaku clear akila

  • @jayaprasad6169
    @jayaprasad6169 2 часа назад +2

    എന്തു കൊണ്ട് ദിവ്യയെ അറെസ്റ്റ് ചെയ്യുന്നില്ല .. അതിനു ആണ്ടിക്ക് ഉറപ്പ് വേണം .. അധികം വചകമടിക്കണ്ട ....

  • @BharathLove24
    @BharathLove24 8 часов назад +5

    പത്തനംതിട്ട ജില്ലാ കമ്മിറ്റി അവസരത്തിനൊത്തുയർന്നു പ്രവർത്തിച്ചതുകൊണ്ടു, വല്ല്യ ഡാമേജ് പറ്റാതെ CPM രക്ഷപെട്ടു. ആഗ്രഹിച്ച മാറ്റം. അനാവശ്യ മുസ്ലിം പ്രീണനം കൂടി അവസാനിപ്പിച്ചാൽ CPM നു ഇനിയും തിരിച്ചു വരാം

  • @VancyLivera-ob2pw
    @VancyLivera-ob2pw 9 часов назад +9

    കൈക്കൂലി മേടിച്ചോ ഇല്ലയോ, അതാണ് പൊതുജനത്തിന് അറിയേണ്ടത് 🌹🌹👍

  • @ckck1972jcks
    @ckck1972jcks 3 часа назад +1

    ദിവ്യ കോൺഗ്രസിനും എടിഎം ഇടതുപക്ഷ സഹായത്തിന് ആയിരുന്നെങ്കിൽ എങ്ങനെയായിരിക്കും ഇവരുടെ വാർത്ത

  • @kuttanthehero1987
    @kuttanthehero1987 5 часов назад +1

    പാർട്ടി ഒരുപാട്‌ മാറി....എല്ലാവരും ജനകിയ പ്രശ്‌നങ്ങളിൽ ഇടപെടുന്നു

  • @Bhaskaran-j9p
    @Bhaskaran-j9p 9 часов назад +3

    👍👍

  • @shajanissast9490
    @shajanissast9490 4 часа назад +2

    എന്നിട്ട് ദിവ്യയെവിടെ?

  • @ghevarghesecd3766
    @ghevarghesecd3766 7 часов назад +2

    Udayp drama, സിപിഎം തട്ടിപ് storey

  • @thomaspg6116
    @thomaspg6116 3 часа назад

    ഗംഗാധരൻ പറയുന്നത് മുഴുവൻ അജ്ഞതയാണ്.
    വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകിയാൽ ഗംഗാധരൻ സമീപിക്കേണ്ടിയിരുന്നത് ആർഡിഒ യെ ആണ്.
    എഡിഎം ന്റെ അധികാരപരിധിയിൽ വരുന്ന കാര്യം അല്ല ഇത്.

  • @Charvaka_view41
    @Charvaka_view41 6 часов назад +1

    ഒരു വ്യക്തിക്കോ സംഘടനക്കോ ഒരു സ്വഭാവം രൂപപ്പെട്ട്‌വരാൻ കുറെ സമയം എടുക്കും. രൂപപ്പെട്ട ഈ സ്വഭാവം പോലെ അല്ലാതെ ഈ വ്യതിയോ സംഘടനയോ പെരുമാറുമ്പോൾ അതിനെ നമ്മൾ അസ്വാഭാവികം എന്ന് പറയും.

  • @josecp1405
    @josecp1405 2 часа назад

    നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞ് നടക്കുന്ന വണ്ടിക്ക് ഡീസൽ അടിക്കുന്നതും ദിവൃയ്ക് ഒപ്പമാണ് എന്ന് പറയുന്നവരുടെ വണ്ടിക്ക് ഡീസൽ അടിക്കുന്നതും ഗോവിന്ദനാണ്. എങ്ങനെയുണ്ട് ഐഡിയ.

  • @granitefinefloors6195
    @granitefinefloors6195 6 часов назад

    എല്ലാറ്റിനും കോടതി മതിയെങ്കിൽ പിന്നെന്തിനാണ് ADM പോലെയുള്ള ഉദ്യോഗസ്ഥൻമാർ

  • @10110125
    @10110125 7 часов назад +1

    മണ്ണിട്ടു നികത്താനാണ്. എന്തറിഞ്ഞിട്ടാണ് പറയുന്നത്?

  • @vinodantt10
    @vinodantt10 4 часа назад

    ആൾക്കാരെ പൊട്ടൻ ആക്കരുത്.ശരിക്കും ഇയാള് അവരുടെ കൊട്ടേഷൻ എടുത്തിട്ടുണ്ടോ?

  • @TheKooliyadan
    @TheKooliyadan 9 часов назад

    👍

  • @ajayanv2579
    @ajayanv2579 3 часа назад

    ADM ഈ സമൂഹത്തിനു കൊടുക്കുന്ന സന്ദേശം എന്താണ് ? എന്തെങ്കിലും ആരോപണം വന്നാൽ ഉടൻ ആത്മഹത്യ ചെയ്യുക . അങ്ങിനെ മഹാനാവുക. അയാൾ അപ്പോൾ തന്നെ പ്രതിഷേധിക്കേണ്ടതല്ലെ

  • @anilmathew688
    @anilmathew688 6 часов назад +1

    യദുവിൻ്റെ കാര്യം ഏത് മായം പോയി

  • @gopalakrishnancr5917
    @gopalakrishnancr5917 7 часов назад +2

    പാർട്ടി അടിമ

  • @sundarji4162
    @sundarji4162 7 часов назад

    പഞ്ചായത്ത് ഓഫീസിലും വില്ലേജാഫീസിലും കൊടുക്കേണ്ട പരാതിയെല്ലാം കോടതിയിൽ ആണോ കൊടുക്കേണ്ടത്.

    • @ravikp1560
      @ravikp1560 3 часа назад

      100%Correct ആണ്, ravanue ഡിപ്പാർട്മെന്റിൽപരാതി കൊടുത്താൽ അവർക്കു പരിഹരിക്കാൻ പ്രാപ്തിയുണ്ടായിരിക്കണം, അല്ലെങ്കിൽ അവർ ആസ്ഥാനത്തിരിക്കരുത്, ഇവർ പോലീസിൽ കംപ്ലൈന്റെ ചെയ്യാൻ ഉപദേശിക്കുന്ന അവസ്ഥവരെയുണ്ട്, അങ്ങിനെയെങ്കിൽ ഈ വകുപ്പിന്റെ വില കളഞ്ഞു കുളിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.

  • @Abraham-ct4tg
    @Abraham-ct4tg 6 часов назад

    അരുൺനിങ്ങൾ വിളിക്കിനാട്ത് ജനത്തെ കിട്ടില്ല 😭😭😭

  • @healthinnovationskerala
    @healthinnovationskerala 7 часов назад

    അവർ ആണു ബോധ്യം പറയേണ്ടത്

  • @dasankn6570
    @dasankn6570 6 часов назад

    മൊട്ടെ! മുട്ടയാവരുത് ! അതും ചീമുട്ട തീരെ ആവരുത്... ജനം വെറുക്കും.!

  • @Josemathew123-l9p
    @Josemathew123-l9p 5 часов назад

    പബ്ലിക് ഒപ്പീനിയൻ കറക്റ്റ് ആകണമെന്നില്ല അങ്ങനെയായിരുന്നെങ്കിൽ ക്രിസ്തു കുരിശിൽ തറയ്ക്കപ്പെട്ടുക ഇല്ലായിരുന്നു എടിഎമ്മിനെ കാര്യത്തിൽ എന്തോ എവിടെയോ ചില മിസ്റ്റേക്കുകൾ നന്നായി അന്വേഷിക്കണം ദിവ്യയെ ക്രൂശിച്ചിട് കാര്യമില്ല റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ പൊതുജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവർ ആണ് അനുഭവത്തിന് വെളിച്ചത്തിൽ ആണ് പറയുന്നത് ചങ്കിടിപ്പോടെ അല്ലാതെ ഒരു സർക്കാർ ഓഫീസിലും കയറി ചെല്ലാൻ പറ്റില്ല എവിടെയാണ് ഇവന്മാർ കുറ്റം കണ്ടുപിടിക്കുന്നത് എന്ന ഉള്ള ആശങ്കയിൽ ആയിരിക്കും ഓരോരുത്തരും ഭാഗ്യമുണ്ടെങ്കിൽ ഒപ്പിട്ട് കിട്ടും ഇല്ലെങ്കിൽ ചെരുപ്പ് തെയ്യം പല ഉദ്യോഗസ്ഥരും പുറത്ത് അറിയപ്പെടുന്നത് പോലെയല്ല ഒരു സെക്കൻഡ് പേഴ്സണാലിറ്റി ഒളിപ്പിച്ചു വെച്ചവർ ധാരാളം

  • @SajiTR-r2o
    @SajiTR-r2o 8 часов назад

    മധു സാർ എന്താ ഉദ്ദേശിച്ചത് ടി പി യെ കൊന്നത് സിപിഎം അറിഞ്ഞാണെന്നാണോ

  • @sasikunnathur9967
    @sasikunnathur9967 8 часов назад

    ഇതിൽ നിഗൂഢതയില്ല. കാര്യം നടന്നില്ലെങ്കിൽ പൊട്ടിത്തെറിക്കുന്നു. ചിന്താശൂന്യത യാണ് വ്യക്തമാകുന്നത് - നമ്മുടെ - പാർട്ടി നടപടി യുക്തവുമാണ്.

  • @chandranponnana1671
    @chandranponnana1671 7 часов назад

    താങ്കൾ ഒരു നിഷ്പക്ഷ മാധ്യമപ്രവർത്തകനാണെന്ന് താങ്കൾക്ക് തോന്നുന്നില്ലേ? ഞങ്ങൾക്ക് സംശയമൊന്നുല്ല 🤣

  • @healthinnovationskerala
    @healthinnovationskerala 7 часов назад

    വെറുതെയാ മോനെ.. ഉദയഭാനു വിളിച്ചുവരുത്തിയതാ..
    രമ്യയൊക്കെ പ്രമോഷനോടെ തിരിച്ചുവരും..
    പക്ഷെ ഭരണം ഉണ്ടാവില്ല

  • @likhisuryan7201
    @likhisuryan7201 9 часов назад +6

    Why there's no voice raised against the hit and run case that claimed the lives of 2 school boys (class 10), which involved 24 news channel's car? Does their lives have no value?

    • @shafeekhabdulla4208
      @shafeekhabdulla4208 8 часов назад

      There is a case of hit or accidental. No hit and run. That is a different thing.

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 8 часов назад +14

    നീ വല്ലാതെ വെളുപ്പിക്കല്ലേ. പ്രതിഷേധം ഉണ്ടായപ്പോൾ അല്ലെ സിപിഎം ഇതൊക്കെ ചെയ്തത്.

    • @sasikunnathur9967
      @sasikunnathur9967 8 часов назад +1

      ചെയ്തു - അതും തെറ്റൊ ?

    • @AjithKumar-ps5jt
      @AjithKumar-ps5jt 8 часов назад

      ഇലക്ഷൻ വന്നില്ലേൽ ദിവ്യയെ മാറ്റില്ലായിരുന്നു. ഗോവിന്ദൻ മാഷ് ശരി ആയിരുന്നേൽ ഭാര്യയ ക്കെതിരെ വന്ന കേസിൽ നടപടി എടുത്തേനേ

    • @swasps1
      @swasps1 5 часов назад

      പ്രതിഷേധം ഉണ്ടായപ്പോൾ അല്ല, പ്രാഥമിക അന്വേഷണത്തിൽ മനഃപൂർവ്വമല്ലാത്ത തെറ്റ് കണ്ടത് കൊണ്ട്

  • @abdulazizshamsudeen
    @abdulazizshamsudeen 8 часов назад +1

    ആകെ രണ്ടു പരാതി മാത്രം ആണ് നവീനു എതിരെ വന്നത്. അത്ഭുതം തന്നെ.

    • @shafeekhabdulla4208
      @shafeekhabdulla4208 8 часов назад +1

      അതും പാർട്ടിഗ്രാമത്തിൽ എല്ലാ ബന്ധങ്ങളുമുള്ള രണ്ടു പേരിൽ നിന്ന്. ഇവരോടൊന്നും കൈക്കൂലി പോയിട്ട് മറുത്തൊരക്ഷരം പറയാൻ പറ്റില്ല. അത് മനസ്സിലാക്കിയാൽ കാര്യങ്ങൾ പിടികിട്ടും.

  • @shanpaul178
    @shanpaul178 9 часов назад +9

    ദിവ്യ ആത്മഹത്യ ചെയ്താൽ പ്രശ്നം തീരുമോ...

    • @NusaifaBeeviS
      @NusaifaBeeviS 8 часов назад +2

      എന്ന് ആരും പറയുന്നില്ല അത്ര അഭിമാനം ഉണ്ട് എങ്കിൽ ആത്മഹത്യക്കും അപ്പുറം വല്ലതും ഉണ്ടെങ്കിൽ ചെയ്യാണും

    • @shanpaul178
      @shanpaul178 5 часов назад

      @@NusaifaBeeviS എന്ന് തന്നെ ആണ് പലരും പറയുന്നത്. എല്ലാ കമന്റ്സ്, പിന്നെ മാപ്രകളുടെ സംസാരം, സിപിഎം പത്തനംതിട്ട നേതാവിന്റെ സംസാരം ഒക്കെ കേട്ടാൽ ദിവ്യ കൂടി ആത്മഹത്യ ചെയ്താൽ അവർ ഹാപ്പി ആകും എന്നു തോന്നും. പിന്നെ ഒരു ചോദ്യം കൂടെ ആ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യും എന്നു ദിവ്യ കരുതിയിരുന്നോ. അങ്ങനെ നടക്കും എന്നു അറിഞ്ഞിരുന്നു എങ്കിൽ അവർ അങ്ങനെ പറയുമായിരുന്നോ. അവിടെ ദിവ്യ പറഞ്ഞതിൽ എത് ഭാഗം ആണ് ആത്മഹത്യ ചെയ്യാൻ കാരണമായി തങ്ങൾക്ക് തോന്നുന്നത്. ആത്മഹത്യ ചെയ്യാൻ മാത്രം എന്താണ് അതിൽ ഉണ്ടായിരുന്നത്.

  • @asokancmadhavichangan5812
    @asokancmadhavichangan5812 9 часов назад +6

    ചെലപ്പോ പറയും വിജിലൻസിൽ പരാതി കൊടുത്തൂടെ എന്ന്... പരാതി കൊടുത്ത പറയും എന്ത് ഹൈക്കോടതിയിൽ അല്ലേ പോകേണ്ടിയിരുന്നത് എന്ന്... ഞങ്ങൾ ചിന്തിക്കുന്നത് അനുസരിച്ച് മറ്റുള്ളവർ പ്രവർത്തിച്ചു കൊള്ളണം... ഇല്ലെങ്കിൽ അവരെല്ലാം തെറ്റുകാർ... ഇത്തരം കേസുകളിൽ ഈ കാണുന്നവർ എത്രയാൾ ഹൈക്കോടതിയിൽ പോകും... എത്രയോ വിജിലൻസിൽ പോകും... ആത്മഹത്യ ചെയ്താൽ രക്ഷപ്പെട്ടു... ബാക്കിയുള്ളവരെ പോലും കഷ്ടപ്പെടുത്തണം... എന്നാൽ ഈ കാര്യം അയാൾക്ക് എഴുതിവെച്ചു കൂടെ...

    • @naveenintraday
      @naveenintraday 9 часов назад

      അരുൺ വെറും അവിഞ്ഞ ചോദ്യം ചോദിച്ചു പ്രായമായ ഒരാളെ ദേഷ്യം വരുത്തിച്ചു എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയതാണ്? ഒരു മലരും കിട്ടിയില്ല.

    • @manusabu5839
      @manusabu5839 8 часов назад

      Ne pottan ano atho sahave ano?
      Oru govt officl delay vanal athil vigiliencinu enthu role?

  • @rajeevantp2710
    @rajeevantp2710 7 часов назад +3

    കൊന്ന് കെട്ടിത്തൂക്കിയത് ആയിക്കൂടെ.
    പോളിഷ് ചെയ്ത നല്ല സംസാരം

  • @krishnakumar26
    @krishnakumar26 8 часов назад +3

    ദിവ്യ ചെയ്തത് അബദ്ധമാകാം
    പക്ഷെ ഉദ്യോഗസ്ഥൻ ഇടതാണോ വലതാണോ എന്ന് നോക്കിയല്ല
    ഫയൽ വച്ച് താമസിപ്പിക്കുന്ന പരിപാടി നിരവധി
    അനുഭവത്തിൽ നിന്നാണ് പറയുന്നത്.
    വച്ച് താമസിപ്പിക്കൽ അഴിമതി തന്നയാണ്.
    എന്ന് ഫയൽ മേശപുറത്ത് വന്നു എന്ന് തീരുമാനമെടുത്തു ഓരോ കസേരയും എന്നറിയണം
    Inward out ward പരിശോധിക്കണം.
    ചിലർ താമസിപ്പിക്കുന്നത് വകുപ്പിൻ്റെ നിയമങ്ങളിൽ അറിവില്ലായ്മ
    ചിലർ കൈക്കൂലിക്ക്
    ചിലർ പണി എടുക്കാൻ മടിച്ചിട്ട്
    മൂന്നായാലും അഴിമതി തന്നെ '
    ആവർത്തിക്കട്ടെ ഈ കേസുമായി ബന്ധപ്പെട്ടല്ല.
    നിരവധി അനുഭവം ഇതേ പോലെ ഉണ്ടായത് കൊണ്ട് പറഞ്ഞതാണ്

  • @binoopvs1747
    @binoopvs1747 7 часов назад +3

    ഫയൽ വച്ച് താമസിപ്പിക്കൽ ആണ് പ്രശ്നങ്ങൾക്ക് കാതൽ

  • @shyjakanakarajan2542
    @shyjakanakarajan2542 8 часов назад

    8

  • @gopalakrishnantheyyunninai846
    @gopalakrishnantheyyunninai846 6 часов назад +2

    ഈ വക വിദ്വാന്മാരുടെ പരാതി കേട്ട് പാവം ഒരു സ്ത്രീ ഇന്ന് കൊലപാതകിയായി!!

  • @ravinambiar7758
    @ravinambiar7758 4 часа назад +2

    വന്നല്ലോ വെളുപ്പിക്കാൻ

  • @BalakrishnanPalazhi
    @BalakrishnanPalazhi 7 часов назад

    Pl

  • @shajanissast9490
    @shajanissast9490 4 часа назад

    മണ്ണു ലോബിയും പെട്രോൾ പമ്പ് ലോബിയും കൂടി ഒരു മനുഷ്യനെ കൊന്നു. ഇതല്ലേ സാരാംശം .

  • @jessymthomas8669
    @jessymthomas8669 8 часов назад

    Marichitt enthu nadapadi eduthalum maranappetta alk Jeevan thirichu kittumo????Thakkathya punishment aanu solution.Appol ellarkkum pedivarum.Epol Keralathil Ella famous cases um Politicians and police together attimarikkunnu.Ithinanu solution vendath.Communisam baan cheyyanam.Right democracy and Judiciary venam.

  • @saseendrannair7652
    @saseendrannair7652 6 часов назад

    ജനങ്ങൾ ഒറ്റക്കെട്ടായി നാവിൻ സാറിന്റെ കുടുംബത്തോടൊപ്പം നിൽക്കുമ്പോൾ പിന്നെ ആർക്കടോ മാറി ചിന്തിക്കാൻ പറ്റുക കൂടുതൽ ആഡംബരം വേണ്ട

  • @AbdhurahimanIllath
    @AbdhurahimanIllath 4 часа назад

    കോയിന്തൻ പോയത് ജില്ലാ സെകട്ടറിയുടെ ഫലമാണ്

  • @shaijum2654
    @shaijum2654 4 часа назад

    ഗോവിന്ദ നീ പറയേണ്ട പാർട്ടിയെ വെളുപ്പിക്കാൻ നീ ഇതിലും വലുത് പറയും. ഗംഗാധാരനും പാർട്ടിനുഭാവിയല്ലേ.... അങ്ങിനെ ഉണ്ടാകു..

  • @josephku4932
    @josephku4932 9 часов назад

    How many Cpm State Ledrs visit other Cpm members home such tragedy Events?

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 6 часов назад

    |'' തന്റെയൊക്കെ ഈ ഛർദ്ദി കോരുന്നവർഉണ്ടോ?. Wonder