📢സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ 2025 ✅സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ 2025-ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പി.എസ്.സി പ്രഖ്യാപിച്ചു. 100 മാർക്കിന്റെ പ്രാഥമിക പരീക്ഷയാണ് ആദ്യം നടക്കുക. പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്ക് 100 മാർക്കിന്റെ മെയിൻ പരീക്ഷയിൽ പങ്കെടുക്കാം. മെയിൻ പരീക്ഷയിൽ 100 മാർക്ക് വീതം ഉള്ള രണ്ട് പേപ്പറുകൾ ഉണ്ടാവും. മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി അഭിമുഖം നടത്തുന്നതാണ്. എല്ലാ പരീക്ഷകളും ഒബ്ജക്റ്റീവ് രീതിയിലായിരിക്കും നടത്തുക. 🎯JOIN TELEGRAM 👇🏻 t.me/KFPSC t.me/KFPSC
പൊതു പ്രാഥമിക പരീക്ഷക്ക് ശേഷം നടക്കുന്ന ഈ തസ്തികയുടെ മുഖ്യ പരീക്ഷയിൽ ഒബ്ജെക്റ്റീവ് ടൈപ്പിൽ 100 മാർക്ക് വീതമുള്ള രണ്ട് പരീക്ഷകൾ ഉണ്ടായിരിക്കും? അപ്പൊ mains രണ്ടെണ്ണമോ?😢
📢സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ 2025
✅സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ 2025-ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പി.എസ്.സി പ്രഖ്യാപിച്ചു. 100 മാർക്കിന്റെ പ്രാഥമിക പരീക്ഷയാണ് ആദ്യം നടക്കുക.
പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്ക് 100 മാർക്കിന്റെ മെയിൻ പരീക്ഷയിൽ പങ്കെടുക്കാം. മെയിൻ പരീക്ഷയിൽ 100 മാർക്ക് വീതം ഉള്ള രണ്ട് പേപ്പറുകൾ ഉണ്ടാവും.
മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി അഭിമുഖം നടത്തുന്നതാണ്.
എല്ലാ പരീക്ഷകളും ഒബ്ജക്റ്റീവ് രീതിയിലായിരിക്കും നടത്തുക.
🎯JOIN TELEGRAM 👇🏻
t.me/KFPSC
t.me/KFPSC
Sir, exam nte question paper malayalam thil indavumo?
Free aayi job koduthavarkkokke athu cheyyanulla yogyatha undonnum koode aalojikkendathaanu👍 ithra tough aayi kuttikal exam ezhuthumbol ..pala kaaranangalkondum palarkkum free aayi job koduthallo..enthu yogyathayundu avarkku..job cheyyan aareyenglum mathiyengl pinne paranjittu oru karyavumilla..😢
ഇതിലും ഭേദം സിവിൽ സർവീസ് പരീക്ഷ കോച്ചിംഗ് പോകുന്നത് നല്ലത് സാധാരണ കോച്ചിംഗ് പോയാൽ പണി കിട്ടും
Ias padicha mathi, ithilum bedham athane
Ini angottulla Degree Level exams like Univ Asst Company Board ellathilum Same pattern aavum exam including Interview😢
കേരളത്തിൽ ഡിഗ്രികാരൻ 9000 രൂപയുടെ ശമ്പളത്തിനു പ്രൈവറ്റ് ജോലി മാത്രമേ ഉള്ളൂ തായൊലി ഭരണം ഡിഗ്രി ഇല്ലയിരുന്നെങ്കിൽ lgs എഴുതമായിരുന്നു
Bro certificate surrender chaiyan pattumo
അയ്യോടാ പാവം പിന്നെന്താ കമ്പനി board lg's എഴുതാതിരുന്നത് ഇപ്പോൾ ജോലി കിട്ടിയേനെ ചുമ്മാ കുറ്റം പറയാൻ എളുപ്പമാണ്
@@ajmalsha1148തനിക്ക് വട്ടാണോ ഒരു ഡിഗ്രി കഷ്ടപ്പെട്ട് പഠിച്ചിട്ട് കൊണ്ട് കളയാനാണ് നോക്കുന്നത് കേവലം ഒരു പരീക്ഷ കൊണ്ട് മാത്രമാണ് ജീവിതം
Syllabus tharumo? Pdf ayit
Dgree level പരീക്ഷ ഒരുപാട് ഉണ്ടെല്ലോ അത് എഴുതി എടുക്കാമല്ലോ എന്തിനാ lgs
Exam ithra tough aakkumbozhaanu palarkkum free aayi sarkkar job kodukkunnathu ennathu valare arochakam😢
Main exam 200മാർക്കിന് പോരാത്തതിന് ഇന്റർവ്യൂ prelims ഉണ്ട് ഡിഗ്രി എടുത്തത് വെറുതെ ആയല്ലോ upsc level പഠിക്കണമല്ലോ ഈശ്വര 🙏
Intrview avmbalek party mmbrshp edkanam...😌😌
കഴിഞ്ഞ ലിസ്റ്റിൽ നിന്ന് കയറിയവർ ഭാഗ്യവാന്മാർ.അപ്പോ ഞങ്ങളെന്ത പോട്ടൻമാരോ
Kazhinja thavanathe exam nalla padarnu😂. Valya dharana illalle
അടിപൊളി പാർട്ടിക്കാരെ തള്ളിക്കളയറ്റാൻ interview കൂടി വച്ചിട്ടുണ്ട് .
True... Party lettr undoo ennavum question.. 🤣🤣
athinanusarichu salaryum koottanam....chumma kanathe padich otta exam ezhuthi keriyavanum ithrem kadamba kadannu kerunnavanum thulya salary aannekil govt. mudiyan adhikam thamasam undakilla...kannerinu vila undenkil....evidem illatha parishkaram...........budhi kali annenna vicharavum.......
Ithoke kazhinj list verumbo oru 2 year kazhiyule
Nilavile Secrt Asst rank list April 2026 vare und
അല്ലെങ്കിൽ തന്നെ 2026 വരെ ഇപ്പഴത്തെ rank list ഉണ്ട് 😂
പൊതു പ്രാഥമിക പരീക്ഷക്ക് ശേഷം നടക്കുന്ന ഈ തസ്തികയുടെ മുഖ്യ പരീക്ഷയിൽ ഒബ്ജെക്റ്റീവ് ടൈപ്പിൽ 100 മാർക്ക് വീതമുള്ള രണ്ട് പരീക്ഷകൾ ഉണ്ടായിരിക്കും? അപ്പൊ mains രണ്ടെണ്ണമോ?😢
Yes... Lsgs mains exam pole paper 1 paper 2 then interview
Descriptive plus omr
Nope, both are objective type@@ARUNKUMAR-cg1hj
@@ARUNKUMAR-cg1hjnop randum omr ane
Objective typeil 100 mark വീതമുള്ള രണ്ടു പരീക്ഷകൾ എന്നല്ലേ.അപ്പോ descriptive ayirikko
നമുക്ക് psc ക്ക് complaint കൊടുത്തു ഈ രീതി മാറ്റാൻ പറ്റുമോ
മനുഷ്യാവകാശ കമ്മീഷനിൽ പോയാ ചിലപ്പോ നടക്കു൦
Shyam ❤❤❤❤❤❤
ബെസ്റ്റ് ഇന്റർവ്യൂ ഉണ്ട്,😢
ഇന്റർവ്യൂ ഇംഗ്ലീഷ് aayirikumo
Ath already eppolum ind
Athokke avark ishtappettavark kodutholum 🫣
Interview nerathe undallo
illa@@SureshKumar-ig1nf
10 th level +2 level ഈ വർഷം യൂണിഫോം പോസ്റ്റ് അല്ലാതെ വേറെ ഏതെങ്കിലും noti വരാൻ undo🤔
ഇന്റർവ്യൂ ഉണ്ടെങ്കി രാഷ്ട്രീയ സ്വാധീനം ഉള്ളവർ കൊണ്ട് പോകും
Englishil exam attend chayyan pattumoo
സാറെ KSFE Assistant OC എത്രയായി ? 911 Oc എത്ര നാൾ നിയമനം കിട്ടാൻ സമയം എടുക്കും സാർ ഒന്ന് പറയുമോ?
Interview undallle..munp illarnu
Indarnnu
@@SureshKumar-ig1nfullatano
Munp illayirunnu@@SureshKumar-ig1nf
@@SureshKumar-ig1nf pand undarnu, ath practical allathond mattiyatha.
1988 dob apply cheyyan pattumo
Mains rand pareekshayo?
Degree level prelims exam syllubus ellam same alle.😊
Pelims ennayirikkum
ക്ലാസ്സ് തുടങ്ങുമോ സർ
100 mark വീതമുള്ള പേപ്പറിനു സെക്ഷൻവൈസ് cut off ആരിക്കുമോ അതോ total one cut off ആണോ
Best!!!!
Exam Malayalathil aano..
KAS നു സുഖമാണോ
Age,18 40 aakkumo
ingane akkumbol athum kootanam
Enta notification varathe enn nokki irikkuvayrunu...ipo doubt maari kitty 😅
വന്നോ??
@@Naha_6304December il
1 ഞാൻ അടിച്ചു
Exam malayalam ano
250 perude main list thats all
Prilims april undakumo
Adipolyyyyyyyy
🔥🔥🔥
Itrem naal interview undairunno
Yesa
Ithinte age limit enganeyaa
Interview illathe keriyor nannait alle itrem naal work cheythe. Pinne enthina ippo ingane.
@SureshKumar-ig1nf no
2025 സ്വഹ 😂
next company board assnt ntfctn ennu endakum ?
2025
Apo partykarea bendukalku swahaaa😂😂😂
Kerala bank oa cut off etra varum
85+
Based on vacancy.
80 മുകളിൽ നോക്കിയാൽ മതി
94