ഇത്രയും വലിയ കരിമീൻ പണ്ട് ഒരു 30 വർഷം മുൻപ് മാഞ്ഞാലി പുഴയിൽ തോട്ട ഇട്ട് ആൾക്കാർ പിടിക്കുന്ന സമയത്താണ് കണ്ടിട്ടുള്ളത് ഏറ്റവും നല്ല മുങ്ങാൻ കഴിവുള്ളവന് കിട്ടും ഒരു കിലോ മുകളിൽ ഭാരം ഉള്ള മീൻ .വള്ളത്തിന്റെ കഴുക്കോൽ ഇട്ടാൽ നില ഇല്ലാത്തിടത് നിന്ന് അതിനെ മുങ്ങി എടുക്കുന്ന മിടുക്കൻ മാര്.. നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പർ ആണ്
വലിയ മത്സ്യം മറ്റേതോ വളർത്തുന്ന സ്ഥലത്തുനിന്നും മഴ സമയത്ത് ഒഴുകി പോയതാണ് അല്ലാതെ എന്നും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും കുട്ടവഞ്ചി മത്സ്യത്തൊഴിലാളികളും ദിവസവും അരിച്ചു കോരുന്ന കൊച്ചി കായൽ പ്രദേശത്ത് , ഒരു മത്സ്യവും ഇത്രത്തോളം വളർച്ചയെത്തില്ല
ഇത് ഇടക്കോച്ചി അക്വിനാസ് കോളേജിന് പുറകിൽ കണ്ടൽ വളർന്നു മൂടി നിൽക്കുന്ന കായലിലേക്ക് ചേർന്നുള്ള തൊടിനരുകിൽ ഉള്ള സ്ഥലം ആണ് അവിടെ അതിനടുത്ത് ഫിഷറീസ് ഡിപ്പാർട്മെന്റ് വലിയ തോതിൽ കരിമീൻ വിൽക്കുന്ന ഫിഷ് പോണ്ട് ഉണ്ട്. എന്നാൽ അത് സ്വഭാവികമായി കായലിൽ നിന്നും കയറി വരുന്ന മീനുകൾ കണ്ടൽ ഇടയിൽ വളർന്നു വലുതാകുന്നതാണ് . നാട്ടുകാർ ചിലർ ഇത് പിടിച്ചു ജീവനം കഴിക്കന്നുണ്ട്
പൊളി വീഡിയോ ആയിരുന്നു പൊളി ഫിഷിങ് കരിമീൻ ചാകര 👌👌👌❤❤❤
Thank you🥰❤
ഇത്രയും വലിയ കരിമീൻ പണ്ട് ഒരു 30 വർഷം മുൻപ് മാഞ്ഞാലി പുഴയിൽ തോട്ട ഇട്ട് ആൾക്കാർ പിടിക്കുന്ന സമയത്താണ് കണ്ടിട്ടുള്ളത് ഏറ്റവും നല്ല മുങ്ങാൻ കഴിവുള്ളവന് കിട്ടും ഒരു കിലോ മുകളിൽ ഭാരം ഉള്ള മീൻ .വള്ളത്തിന്റെ കഴുക്കോൽ ഇട്ടാൽ നില ഇല്ലാത്തിടത് നിന്ന് അതിനെ മുങ്ങി എടുക്കുന്ന മിടുക്കൻ മാര്.. നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പർ ആണ്
ഒരുപാട് സന്തോഷം ഉണ്ട് ചേട്ടാ സപ്പോർട് ചെയ്യുന്നതിന് 🙏❤❤❤
Supper fishing polichu..
Thank you❤❤
ഒരിക്കലും ഞങ്ങൾ നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യത്തില്ല അടുത്ത വീഡിയോ ഉടൻ പോരട്ടെ ❤️❤️❤️❤️❤️
Thank you bro🙏🙏❤❤❤❤
സൂപ്പർ. വീഡിയോ. മക്കളെ
Thank you❤🙏
Super🥰🥰👍👍
Thank you🥰
Polli👏👏👏
Thank you
പൊളിച്ചു ചേട്ടന്മാരെ 👍🥰
🥰🥰❤❤❤❤
👌👌👌 adipoli
🥰🥰🥰❤❤❤
കൊള്ളാം പൊളിച്ചു വെള്ളത്തിൽ അടിച്ചു പിടിക്കയാണേൽ അത് കാണാത്തവർ പുതിയ ഒരനുഭവം ആയിരിക്കും
Bro അതൊരു പുതിയ അനുഭവം ആയിരുന്നു ഞങ്ങൾക്ക് അതും കൊച്ചിയിൽ 🙏❤❤
വ്യത്യസ്തങ്ങളായ വീഡിയോ പോരട്ടെ കാത്തിരിക്കുന്നു 👍
തീർച്ചയായും 🙏❤
Super chetai
Thank youuuu🥰🥰💖💖
മച്ചാന്മാരെ പൊളിച്ചടുക്ക് കട്ടക്ക് കൂടെ ഉണ്ട് 💪💯💯🥰🥰♥️♥️♥️
Thank you bro
Berumuda achayan kalakkuvanallo😀😀🥰
പിന്നല്ല 🙏❤❤
അടുത്ത part ഉടനെ പോരട്ടെ 🤗
ഉടനെ വരുന്നുണ്ട്
മൊയലാളി ചങ്ക ചാക്കാ 🥰🥰
മൊയലാളി 🙏❤❤❤❤
അടിപൊളി 👍❤👌
Thank you
👍👍👍
💖💖
Poli❤️❤️❤️
Thank you❤❤
സൂപ്പർ
Thank you😍
New GoPro powlii claritty ❤️❤️😀
💖🥰🥰❤❤❤
പോയപോക്കിൽ ആ വലയും ആളെയും കാട്ടിയ ക്ലിപ് കലക്കി.. അതാണ് ഒരു ഫിഷിങ് ചാനൽ..
Thank you broo
Video polichu annaa
Thank you bro
പോളി സാധനം 👍🥰🤩
💖😍
Part 2 poratte.. ❤️❤️❤️
അവരുടെ വീഡിയോ കാണണേ
Polichu bro...
Thank you💖
അടിപൊളി 👍
Thank you😍🙏❤
സൂപ്പർ 🔥🔥🔥
Thank you
Hi
Super ....
Thank you sir
കിടു . Waiting for next episode .
നിങ്ങൾ വരുന്ന വഴി കൊട്ടൂപ്പ വെച്ച് ഗിരീഷേട്ടൻ വീശുന്നത് കണ്ടു ..
നമ്മടെ സ്വന്തം സ്ഥലം
നമ്മുടെ സ്വന്തം kuttanad 😍🙏❤❤
പൊളി ❣️❣️❣️
Thank you
ഡെഡിക്കേഷൻ ❤❤❤
🥰🥰💖❤❤❤
Supeeer
❤❤🙏
Nice video and catch
Thank you😍🙏🙏❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
Aaaa ninga polikkkk
അല്ല പിന്നെ 🙏❤❤❤
Super 😍😍
Thank you😍🙏❤❤
Avarude link evide.?
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് ❤❤❤
Super
Thank you🙏❤❤😍
Njagal varunnund oroosam
വാ പോര് കുട്ടനാട്ടിലേക്ക് സ്വാഗതം 🥰🥰
Poliye
Thank you
കിടുക്കാച്ചി ❤❤❤
Thank you😍🙏❤
Love from ..tasty grillz
ഒരുപാട് സന്തോഷം bro
😍😍😍😍😍
💖💖💖
👍👍🇨🇦🇨🇦👍👍👍..
🥰💖💖
💪
💖🥰
നൈസ് 1
Thank you💖
ഇത്രയും വലിയ കരിമീൻ ഇവിടെ തമ്പടിക്കുന്നതിന്റെ രഹസ്യം എന്താണ്.. മനസിലാകുന്നില്ല 🤔
മീൻ വരാൻ ഒരു തോട് ഉണ്ട് അവിടെ
Udayippp video
❤🙏❤
Bro e videoil thangal enthu kandappola udayippayi thonniya
Ariyatha kariyatha kurichu negative comment edunne athra nalla kariyamalla
വലിയ മത്സ്യം മറ്റേതോ വളർത്തുന്ന സ്ഥലത്തുനിന്നും മഴ സമയത്ത് ഒഴുകി പോയതാണ് അല്ലാതെ എന്നും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും കുട്ടവഞ്ചി മത്സ്യത്തൊഴിലാളികളും ദിവസവും അരിച്ചു കോരുന്ന കൊച്ചി കായൽ പ്രദേശത്ത് , ഒരു മത്സ്യവും ഇത്രത്തോളം വളർച്ചയെത്തില്ല
Ok sir
ശെരിയായിരിക്കും
@@jossyjohnson7487 സാർ ആ മത്സ്യത്തെ താങ്കൾ അവിടെ വളർത്തിയതാണ് എന്ന് സമ്മതിക്കുന്നു സാർ