പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടില്‍ പോലീസുകാര്‍ക്കെതിരെ നടപടി | SABARIMALA NEWS

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 123

  • @pappan5380
    @pappan5380 День назад +35

    സന്തോഷം നൽകുന്ന ഒരു വാർത്ത...

  • @snehanathpt4040
    @snehanathpt4040 День назад +9

    ഇതു മറ്റുള്ളവർക് മാതൃക ആകട്ടെ 👍🏻👍🏻

  • @VinodnairGopinath
    @VinodnairGopinath День назад +17

    സ്വാമി ശരണം❤

  • @rajagopalanmp5419
    @rajagopalanmp5419 День назад +26

    ഇവർക്കൊന്നും ധർമ്മശാസ്താവിൻറെ ശക്തി അറിയില്ല

    • @skcorpskumar9486
      @skcorpskumar9486 23 часа назад

      തേങ്ങാക്കൊല, പെണ്ണുങ്ങളും കയറി

    • @sopanammedia4642
      @sopanammedia4642 15 часов назад

      😂

  • @VasanthyGovindankutty
    @VasanthyGovindankutty День назад +13

    സ്വാമിയേ ശരണം🙏

  • @sushanthvarkala9880
    @sushanthvarkala9880 День назад +24

    മുഖ്യമന്ത്രി രാജി വെക്കണം

    • @dhanya659
      @dhanya659 День назад +4

      പക്ഷേ അയാൾ രാജി വെക്കില്ല ചക്കര കുടം അല്ലെ കയ്യിൽ അത് ഇങ്ങനെ ഇടക്ക് ഇടക്ക് നക്കണം അപ്പോൾ രാജി വെച്ചാൽ അത് പറ്റില്ലല്ലോ

    • @Balan.N.K
      @Balan.N.K 20 часов назад

      അത് ഉണ്ടാവൂല

  • @sreerekha3088
    @sreerekha3088 День назад +9

    നന്നായി... 🙏🙏🙏

  • @Rajesh-il5fd
    @Rajesh-il5fd День назад +15

    നല്ല. നടപ്പായിരിക്കണം.

  • @vikramannair7872
    @vikramannair7872 День назад +7

    നീതിനടപ്പാക്കേണ്ടവർ മാതൃക ആകുന്ന കാഴ്ച.

  • @VyasanNarayan
    @VyasanNarayan День назад +15

    സന്തോഷം..... ഹിന്ദു വിശ്വാസ്... വർഷങ്ങൾ ആയി നിങ്ങളുടെ ഒരു പ്രേക്ഷകനാണ് ഞാൻ.... സന്തോഷം ഇത് പോലെ അന്തസ്സായി കാര്യങ്ങൾ പറയാൻ.... എനിക്ക് ഈ ചാനൽ ചീഫിനെ കാണാൻ ആഗ്രഹം ഉണ്ട്.... അങ്ങ് ഈ കമന്റ്‌ കാണുകയാണെങ്കിൽ മറുപടി നൽകാമോ 🙏🏻

    • @ranjithmenon8950
      @ranjithmenon8950 День назад +4

      തീർച്ചയായും അങ്ങേക്ക് വരാം... ഞാൻ സംസ്ഥാന കാര്യലയത്തിൽ ഉണ്ടാകും ❤

    • @mediaplusareekode9425
      @mediaplusareekode9425 День назад

      ​@@ranjithmenon8950നന്ദി സർ

    • @THEVISIONMEDIA-ro8hi
      @THEVISIONMEDIA-ro8hi День назад +1

      @rqnjithmenon8950 നന്ദി

  • @prempv3368
    @prempv3368 День назад +11

    അടി സക്കെ അടിപൊളി
    അങ്ങനെ തന്നെ വേണം
    😅😅😅😅😅😅😅😅😅

  • @kumaranappu7298
    @kumaranappu7298 День назад +12

    സ്വാമി ശരണം' അയ്യപ്പാ❤

  • @harikumarmd3466
    @harikumarmd3466 День назад +8

    സ്വയം സംരക്ഷണത്തിനും വിശ്വാസ സംരക്ഷണത്തിനും ഉണർന്ന പ്രവർത്തിക്കുക

  • @vijayankr1995
    @vijayankr1995 День назад +7

    ഫോട്ടോ എടുത്തവനും മതിയായ ശിക്ഷ കൊടുക്കേണ്ടതാണ്.
    ഒരാഴ്ച മുഴുവനും സന്നിധാനം തൂത്തു വൺത്തിയാക്കാണം ശിക്ഷയായി. എന്ത് ഫോട്ടോ എടുക്കണം, എവിടെ എടുക്കരുത് എന്ന് പഠിപ്പിക്കുകയും വേണം.

  • @sudarsanann1032
    @sudarsanann1032 День назад +6

    Very very good 🙏👍

  • @sreekalavijayan5981
    @sreekalavijayan5981 День назад +7

    ഈ പണ്ടാരം എന്ന് കയറി യേഅന്ന് മുതൽ വിശ്വാസികൾക്ക് കഷ്ടം തന്നെ പര--

  • @HidenHiden-b6v
    @HidenHiden-b6v День назад +2

    വിഷമിക്കേണ്ട പോലീസുകാർ... ഈ കഠിനമായമായ പണിഷ്മെന്റ് ജീവിതത്തിൽ എന്നെങ്കിലും ഉപകാരപ്പെടും....... നിങ്ങളോട് കൂടെ പണിഷ്മെന്റ് അനുഭവിക്കാൻ അയ്യപ്പനും വാവരും തീർച്ചയായിട്ടും അവിടെ വരും.. 👍👍👍👍👍👍

  • @rajagopalanmp5419
    @rajagopalanmp5419 День назад +8

    🎉. ഇതിനു മുഖ്യപ്രതി നമ്മുടെ മുഖ്യമന്ത്രി തന്നെ

  • @vijayanviswakarma3349
    @vijayanviswakarma3349 День назад +3

    Swamiye saranamayyappa 🙏🙏🙏

  • @vkprakashvarma689
    @vkprakashvarma689 День назад +5

    നല്ല തീരുമാനം.

  • @addidevdev4066
    @addidevdev4066 День назад +2

    ❤സ്വാമി ശരണം ❤

  • @bindukb77
    @bindukb77 19 часов назад

    Valarae. Nanni

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 День назад +1

    ആചാരലങ്കനത്തിന് കൂടപിടിക്കുന്ന മുഖ്യമന്ത്രിക്ക് ഈ നടപടി സന്തോഷ ആയിരിക്കും

  • @sprakashkumar1973
    @sprakashkumar1973 День назад +1

    Swami Saranam Ayappa 🙏🙏🌹

  • @JyothiBaabu
    @JyothiBaabu 20 часов назад +1

    🙏👑🙏🦄പൊന്നും 🌹പതിനെട്ടാം 🙏പടി 🌹🙏🌹ഒരുത്തന്റെയും 🦄👌🦄അച്ചിയ്ക്ക് 👌സ്ത്രീധനം 🙏🌹കൊടുത്ത 🦄സ്വത്ത്‌ 🦄അല്ലേ അല്ലാ എന്ന് ഓർക്കുക 🦄👑🦄ജെയ് ജെയ് ഭാരത് 🙏❤️🙏

  • @muralidharankk906
    @muralidharankk906 День назад

    ഹിന്ദുക്കൾ സംഘടിച്ചാൽ മാത്രമേ ഇത്തരം നീചകർമങ്ങൾക്ക് അന്ത്യം വരൂ.
    വിശ്വഹിന്ദു പരിഷത്തിന് അയ്യപ്പ സ്വാമിയുടെ പേരിൽ നന്ദി

    • @പ്രയാണം
      @പ്രയാണം День назад

      ഇവരെയെല്ലാം അതിർത്തിയിൽ 6 മാസക്കാലം കാവലിന് നിയോഗിക്കണം അപ്പോൾ അറിയാം സുഖം .

  • @vallykutttappan8806
    @vallykutttappan8806 День назад +1

    Verygood

  • @unnialappattu7280
    @unnialappattu7280 День назад +2

    🙏. Shathayam🙏play🙏🙏🙏🙏🙏. Nadakuly🙏. സ്വമാശരണം. നമഃ. 🙏🙏🙏👌👌👌👌👌👌as

  • @SasiKumar-bn5yl
    @SasiKumar-bn5yl День назад +1

    Sawmy saranam ayyappa

  • @anilkumar.p795
    @anilkumar.p795 День назад

    നല്ല കാര്യം തന്നെ. കേരളത്തിലെ ഏഭ്യന്തരം ഗംഭീരം.അതിന് പറ്റിയ ഒരു മന്ത്രിയും.

  • @HariKumar-cy7mw
    @HariKumar-cy7mw День назад

    Very very. Good

  • @rejikumarkn2401
    @rejikumarkn2401 День назад

    മാതൃകാപരം ഇനി ജീവിതത്തിൽ ചെയ്യരുത് നന്ദി👍👏

  • @MangalanKk
    @MangalanKk День назад +4

    ഇതിൽ ഒന്നാം പ്രതി 😁😁പിണു,,

  • @shajushajus2588
    @shajushajus2588 9 часов назад

    കേരള സർക്കാർ ശബരിമല യിൽ കൊള്ളരുതായ്മ നടത്തുന്നു

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 День назад

    സ്വാമി ശരണം 🙏

  • @radhakrishnan551
    @radhakrishnan551 17 часов назад

    👍👍👍👍👍👍

  • @dhanya659
    @dhanya659 День назад +2

    നന്നായി മേലിൽ ഒരു പുണ്യ സ്ഥലത്തും ഇങ്ങനെ തോന്ന്യവാസം കാണിക്കരുത്

  • @gagansankar3809
    @gagansankar3809 День назад

    മുഖ്യ മന്ത്രി എന്തായാലും രാജി വെക്കണം.... 🙏🏻

  • @balanc-o6n
    @balanc-o6n 17 часов назад

    തത്വമസിനോട് എഴുതിയിരുന്നത് സംരക്ഷകരിൽ നല്ല സംരക്ഷകര് നിന്നിട്ടുണ്ടെങ്കിൽ അത് തെറ്റ് എന്താണ് സംസ്കാരം ചൈതന്യം അയ്യപ്പൻ തന്നെയല്ലേ

  • @meeratp871
    @meeratp871 День назад

    Assalaayittundu🎉🎉🎉🎉🎉🎉

  • @sureshbtasb4060
    @sureshbtasb4060 День назад

    Sabarimala Tempil note a Tourist centre , Hindu Tempils ruling must Hindu belivers . SWAMIYE SARANAMAYYAPPA .

  • @shajushajus2588
    @shajushajus2588 8 часов назад

    കേരള പോലീസ് നെ പിരിച്ചു വിടുക

  • @SureshSuresh-q1f1q
    @SureshSuresh-q1f1q День назад

    പോലീസ്കാർക്ക് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ല പതിനെട്ടാംപടി പിന്നെ കാലിക്കാലം ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ നടക്കും വന്നാലും പഠിക്കാത്ത കീടങ്ങൾ

  • @KrishnaPrasad-ep1nb
    @KrishnaPrasad-ep1nb День назад

    Pinarayi aalla ethavanaayaalum anubavickum samiye saranam

  • @sunnyphilipose4592
    @sunnyphilipose4592 День назад +1

    Aachaarangal Sabarimalayil samrakshikkapedanam.
    Raaja sannidhiyil ninnu madangumpol pinnottu nadakkukayaanu prajakal cheythirunnathu. Athu thanney Ayyappaswaamikum venam.

  • @Sheena-rk5hz
    @Sheena-rk5hz День назад

    ❤👍

  • @Bharatham24993
    @Bharatham24993 День назад

    അയാളെ വിട്ടേക്ക്. മനുഷ്യൻ എന്ന് പറയാൻ പോലും അർഹത ഇല്ലാത്ത ജന്മം. 😬

  • @shijuvidya1938
    @shijuvidya1938 День назад

    🙏🙏🙏

  • @gagansankar3809
    @gagansankar3809 День назад

    ആവൂ.... നടപടി എടുത്തില്ല എന്നാ നു പറയാൻ ഉദേശിച്ചത്‌... ല്ലേ... 🙏🏻

  • @smkrishna2781
    @smkrishna2781 День назад +1

    അതു നന്നായി ❤❤❤
    ഇവന്മാരെ മുഴുവനും ഹിന്ദു മത ആചാരങ്ങളും, ഗ്രന്ഥങ്ങളും പഠിപ്പിക്കണം ❤❤❤

  • @binus7048
    @binus7048 18 часов назад

    പിണറായി ഈ കാണിക്കുന്നത് ഒരിക്കൽ അനുഭവിക്കും

  • @shajim4068
    @shajim4068 День назад

    🙏🙏🙏🙏🙏🙏

  • @PillayWORLD
    @PillayWORLD День назад

    All students emplys have politics union.better send them to thihar jail duty.

  • @bluevalley7991
    @bluevalley7991 День назад

    This is not a punishment. All the 23 guys are to be suspended from service for 3 months. Al's the guy who took the photo to be termintated. To send back to the training center for training has no meaning at all, which has not been supervised by anyone.

  • @prk6149
    @prk6149 День назад

    ഇങ്ങിനെയെത്ര ജിഹാദി കളി നമ്മൾ കണ്ടു
    "സ്വാമിയേ ശരണമയ്യപ്പോ"
    ഇതിനുള്ള് ശിക്ഷ നീ തന്നെ വിധിക്കൂ.
    "സ്വാമീ ശരണം"

  • @babug9983
    @babug9983 День назад

    SamiSaranamViswasikalayaPoliceKareVenamDutykeEdanAllegilEnganatheAnubavangalUndavum

  • @manojrl8229
    @manojrl8229 14 часов назад

    Duty kku shesham oru pic eduthathinu etra vimarshanathninteyo shikshayudeyum aavashyam ellayirunnu..
    Duty police senayil evideyum cheyyaam.. pakshey ee ayyappa police swantham eshttathaal ee ayyappa mandala kaalam nokki oru extra payment um polum ellandu ayyappante peril duty kku athiyavaraanu..

  • @cyberpunk2545
    @cyberpunk2545 День назад

    എന്നെ തെറി വിളിച്ച സുന്നത്ത് ലൗകികർ എവിടെയാവോ എപ്പോ 🤪

  • @jishnusajeev9905
    @jishnusajeev9905 22 часа назад

    ഇതിന് വേണ്ടി ആര് ശിക്ഷിച്ചാലും ശരി നിങ്ങൾ വിഷമിക്കേണ്ട.... അയ്യപ്പൻ കൂടെ ഉണ്ട്.... ഇങ്ങനെ പലരും പറയും.. ഇത് ഇത്രയുമേ ഉണ്ടായുള്ളല്ലോ.... ഇനി ബാക്കി കേൾക്കാനിരിക്കുന്നെ ഉള്ളൂ.... But നിങ്ങൾ ഇതിൽ വിഷമിക്കാതെ ഹാപ്പി ആവു... ഇതിനുള്ള പണി അയ്യപ്പൻ കൊടുത്തോളും.... ഇത് viral ആക്കിയവനും ന്യൂസ്‌ ആക്കിയവനും ശിക്ഷിക്കുന്നവർക്കും

    • @manojrl8229
      @manojrl8229 14 часов назад

      yes... oru aavashyam ellathey nadapadi aayi poyi... ethu viral akkiyavan hindu matham nannakkanalla.. thammil adippikaan nokkiya aaro aanu

  • @kalesanvarammel2271
    @kalesanvarammel2271 День назад +1

    വിവരംകെട്ടവൻമാർ

  • @raj-mu3hd
    @raj-mu3hd 22 часа назад +1

    ഇത്ര വലിയ പ്രതി ഷേധം ആവശ്യമില്ലായിരുന്നു, അറിയാതെ ചെയ്ത തെറ്റാണെങ്കിൽ അവർ അയ്യപ്പനോട് തെറ്റ് പറഞ്ഞാല് മതിയായിരുന്നു,നടക്കുമുൻപിൽ നിന്ന് പറഞ്ഞാല് മതിയായിരുന്നു

  • @parameswaranparaman6133
    @parameswaranparaman6133 День назад

    ജോലി തെറ്റിപ്പിക്കണം

  • @sruthiradhakrishnapillai6013
    @sruthiradhakrishnapillai6013 День назад

    പോലീസ് അവിടെ നില്കുന്നത് ശമ്പളം വേടിച്ചാണ് നമ്മൾ ആ പടിയിൽ തൊട്ട് തൊഴുതു ആണ് കയറി പോകുന്നെ

    • @manojrl8229
      @manojrl8229 14 часов назад

      but police nu avidey ninnillengilum salary kittumm... avarokkey swantham eshttathaal extra payment ellathey ayyappa seva kku vanna ayyappa police aanu

  • @MaheshKumar-vj9dn
    @MaheshKumar-vj9dn День назад

    this is a small action,sudia rule taken

  • @cpmanoharan9369
    @cpmanoharan9369 22 часа назад

    This place is not a entertainment place...

  • @SahitkumarKumar
    @SahitkumarKumar День назад +1

    Ha😅

  • @SunilKumar-hq1vj
    @SunilKumar-hq1vj День назад

    Siksha kitiyirikkanam enthum cheyyamennayo?

  • @ramakrishnank.t.5379
    @ramakrishnank.t.5379 День назад

    Arrichorrunnunna, evarkum Arriyavunna karryamanu, Dhikarrikuka, nirvachanamillya,

  • @vinodgopalan1798
    @vinodgopalan1798 День назад

    അവർ മുകളിൽ നിന്ന് പറഞ്ഞത് അനുസരിച്ചുള്ളu എല്ലാം രാജാവ് ചെയ്യിപ്പിക്കുന്നത്

  • @pradeeps9659
    @pradeeps9659 День назад +3

    പോലീസുകാർക്ക് എതിരെ എടുത്ത നടപടി തെറ്റ് കാലം അത് തെളിയിക്കും കോവിഡ് സമയത്ത് മേൽശാന്തി ക്രിക്കറ്റ് കളിച്ചത് എവിടെയാണ് ???

  • @kiranvision6829
    @kiranvision6829 20 часов назад

    dismiss all police officers from service

  • @DHILRAJDilu
    @DHILRAJDilu День назад

    Sugavaasathinnu Aayirikkum Pooyathh😂😂😂

  • @haridas4690
    @haridas4690 День назад

    എന്തിനു?!.
    ഹിന്ദു വിനെ സുഗിപ്പിച്ചു 🤔😔😊

  • @nidheeshr2406
    @nidheeshr2406 День назад

    THETT THANNE AAN

  • @sajithlalk8864
    @sajithlalk8864 День назад

    Ivattakale purathaki shudhikalasham nadathanam

  • @sopanammedia4642
    @sopanammedia4642 15 часов назад

    വധ ശിക്ഷ ആണോ 😂

  • @sajeevkumar4503
    @sajeevkumar4503 День назад

    തോന്നിവാസം കളിക്കുന്ന ത്തിനു ഒരു അതിർ ഉണ്ട്....ശിക്ഷ പോരാ....suspension കൂടി കൊടുക്കണം

  • @skcorpskumar9486
    @skcorpskumar9486 23 часа назад

    ശബരിമല നശിപ്പിച്ചു,

  • @analkrishnak2247
    @analkrishnak2247 День назад

    Pinarayi vannathode okke nashichu😢

  • @BossKing-n2t
    @BossKing-n2t День назад

    😂😂😂😂😂😂😂😂😂😂...🎉..
    ..😅😅

  • @devanav7910
    @devanav7910 День назад +1

    Dismiss that paranrees

  • @Cheravamsham
    @Cheravamsham День назад

    ഒരു ഫോട്ടോ എടുത്താൽ ദൈവം കോപിക്കും അത്രേ....

    • @kannankollam1711
      @kannankollam1711 День назад +2

      അങ്ങനെയാണെങ്കിൽ എന്തിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഫോട്ടോഷൂട്ട് ഒഴിവാക്കിയത് എന്തിനാണ് ഗുരുവായൂരപ്പൻ കോപിക്കുമോ അപ്പോൾ പവിത്രമായ സ്ഥലത്ത് ഇത്തരം അനാവശ്യ പരിപാടി ഒഴിവാക്കണം പതിനെട്ടാംപടി എന്ന് പറയുന്നത് ഒരു പവിത്രമായ സ്ഥലമാണ് അവിടെ എത്ര ചെറ്റത്തരം കാണിക്കാൻ പാടില്ല പടിപൂജ വരെ നടത്തുന്ന സ്ഥലമാണ്

    • @mytech9525
      @mytech9525 День назад

      പോടാ നാറി

    • @unnialappattu7280
      @unnialappattu7280 День назад +1

      🙏👏. Good🙏. High🙏. 🙏. Thurumanam🙏👏👏👏👏👏as

  • @SureshSuresh-q1f1q
    @SureshSuresh-q1f1q День назад

    പോലീസ്കാർക്ക് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ല പതിനെട്ടാംപടി പിന്നെ കാലിക്കാലം ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ നടക്കും വന്നാലും പഠിക്കാത്ത കീടങ്ങൾ