പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടില്‍ പോലീസുകാര്‍ക്കെതിരെ നടപടി | SABARIMALA NEWS
HTML-код
- Опубликовано: 28 ноя 2024
- #sabarimalaissue #sabarimala #sabarimalastory #sabarimalapolice
വിപുലമായ സൗകര്യങ്ങളുമായി ചെങ്ങന്നൂരിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ അയ്യപ്പ സേവാകേന്ദ്രം...
• വിപുലമായ സൗകര്യങ്ങളുമാ...
BANK DETAILS
ACCOUNT NAME : AYYAPPA SEVA KENDRAM
ACCOUNT NUMBER : 012203500001022
IFSC CODE : DLXB0000122
BANK : DHANALAXMI BANK
BRANCH : CHENGANNUR
CONTACT NUMBER : 6282081818
#ayyappan #sabarimalai #ayyappa #kerala #pamba #ayyappaswami #saranamayyappa #ayyappaswamy #swamiyesaranamayyappa #ayyappadevotional #sabarimalatemple #swamyayyappa #murugan #devotional #ganesha #ayyappasevasangam #lordayyappa #ayyappapooja #god #swamisaranam #savesabarimala #hindutemple #ayyapan #hindu #hinduism #dailydevotional #swamiyaesaranamayyappa #sastha #bhfyp #sabarimalaofficial #ashkreations #karnataka #tirupati #udupi #shiva #hanuman #ragavendraswami #gururagavendra #travancoredevaswomboard #mantralaya #mantralayam #pandalam #rayaru #tamil #ragavendra #venkataramana #travelkarnataka #tirupathi #mandalapooja #udupikrishnatemple #ragavendramutt #ragavendramandralayam #bhajansandya #bhajan #andrapradesh #nammaudupi #ayyappandevoteesofficial #tamilnadu #manikandaswamy #sabarimala #sabarimalatemple #ayyappan #sabarimalai #ayyappa #kerala #saranamayyappa #ayyappaswami #ayyappadevotional #lordayyappa #devotional #swamyayyappa #ayyappapooja #murugan #swamiyesaranamayyappa #swamisaranam #savesabarimala #ayyappaswamy #ayyappasevasangam #pamba #swamiyaesaranamayyappa #ganesha #dailydevotional #ayyapan #god #hindutemple #hinduism #hindu #bhfyp #ashkreations #tamilnadu #ayyappansongs #ayyappanquotes #sastha #tamil #ayyanar #sabarimalaayyappatemple #sabarimalaayyappanews #sabarimalaofficial #sabarimalayatra #thathwamasi #swamiayyappan #ayyappadevotees #shiva #sabarimalaiayyappan #india #sabarimalaijourney #keralagram #dharmasastha #ganesh #lordshiva #ayyappadevasthanamoffical #sabarimalasannidhanam #pilgrimage #pilgrim #tamilgod #keralagodsowncountry #pathinettampadi #ayyappankavithakal #swamy #swamiyesaranamayyappa #ayyappan #sabarimala #ayyappa #sabarimalai #pamba #ayyappaswamy #ayyappadevotional #saranamayyappa #ayyappaswami #ganesha #murugan #swamyayyappa #ayyappasevasangam #kerala #lordayyappa #devotional #god #ayyappapooja #sabarimalatemple #hindutemple #swamisaranam #savesabarimala #hindu #swamiyaesaranamayyappa #dailydevotional #hinduism #ayyapan #bhfyp #ashkreations #sastha #travancoredevaswomboard #pandalam #tamilgod #sabarimalaofficial #ayyappansongs #lordmurugan #shiva #makarajyothi #ayyappandevoteesofficial #ponnambalamedu #tamil #instagram #vishnu #devotionalpage #muruga #maaligaipurathamma #manimandapam #mandalapooja #manikandaswamy #shabarimala #aryakeralavarman #saranam #swamy #muruganthunai #swamysaranamayyappa #ayyappanquotes #ayyappasaranam #sorimuthuayyanar #ayyanar #ayyappan #ayyappa #ayyappasevasangam #sabarimalai #sabarimala #ayyappadevotional #ayyappaswamy #swamiyesaranamayyappa #pamba #ayyappaswami #ayyappapooja #murugan #swamyayyappa #ganesha #kerala #god #saranamayyappa #devotional #hindu #hindutemple #savesabarimala #swamisaranam #ashkreations #swamiyaesaranamayyappa #bhfyp #sabarimalatemple #lordayyappa #karthigaimaadham #swamisaranamayyappa #ayyappansongs #ayanarulundu #templeconnect #swamy #sastha #ayyapan #ayyappanstatus #ayyappasaranam #sorimuthuayyanar #ayyappanquotes #ayyanar #forever #sabari #saranam #lordmurugan #sabarimalaiayyappan #tamil #shabarimala #ayan #devotee #ayyappapoojai #aariyankavu #sabarigiri #ayyappatemple #tamilnadu #pandalam #tamilgod #muruga #vetrivelmuruganukkuarogara #swamiyaesaranamayyappa #sabarimala #sabarimalai #ayyappan #ayyappaswami #ayyappa #swamyayyappa #pamba #ayyappaswamy #swamisaranam #ayyappapooja #kerala #swamiyesaranamayyappa #ganesha #dailydevotional #ayyappasevasangam #god #ayyappadevotional #murugan #devotional #lordayyappa #saranamayyappa #sabarimalatemple #savesabarimala #hindutemple #hinduism #hindu #bhfyp #ashkreations #ayyapan #karthigaimaadham #tamilnadu #swamisaranamayyappa #shiva#ayanarulundu #templeconnect #shabarimala #ayyappantemple #arupadaiveedu #omsaravanabhava #arogara #palani #om #tiruchendur #godmurugan #ayyappangod #makaravilakku #ayyappaforever #palanimurugantemple #hindugod #pandalam #vetrivelmuruganukkuarogara #iyappan #veeramani #keralatourism #travancore #india #lordayyappa #ayyappa #ayyappan #swamiyesaranamayyappa #ayyappadevotional #murugan #kerala #ayyappaswamy #sabarimalatemple #ganesha #ayyappapooja #pamba #swamyayyappa #devotional #swamisaranam #god #savesabarimala #ayyappasevasangam #swamiyaesaranamayyappa #ashkreations #dailydevotional #hindu #hinduism #hindutemple #bhfyp #ayyappansongs #tamilnadu #ayyappanpoojai #lordshiva #ayyappatemple #lordayyappan #swamysaranamayyappa #swamiayyappan #lordvishnu #shiva #saranam #keralatourism #ayyapan #vijithampi #sabarimalaayyappanews #harihara #manu #manusabarimala #hinduviswas #devotionalstories #devotionalstory #vhpkerala #vijithampi #vrrajasekharan
#visionmediacochin #rsskerala #vhpkerala #rss
സന്തോഷം നൽകുന്ന ഒരു വാർത്ത...
ഇതു മറ്റുള്ളവർക് മാതൃക ആകട്ടെ 👍🏻👍🏻
സ്വാമി ശരണം❤
ഇവർക്കൊന്നും ധർമ്മശാസ്താവിൻറെ ശക്തി അറിയില്ല
തേങ്ങാക്കൊല, പെണ്ണുങ്ങളും കയറി
😂
സ്വാമിയേ ശരണം🙏
മുഖ്യമന്ത്രി രാജി വെക്കണം
പക്ഷേ അയാൾ രാജി വെക്കില്ല ചക്കര കുടം അല്ലെ കയ്യിൽ അത് ഇങ്ങനെ ഇടക്ക് ഇടക്ക് നക്കണം അപ്പോൾ രാജി വെച്ചാൽ അത് പറ്റില്ലല്ലോ
അത് ഉണ്ടാവൂല
നന്നായി... 🙏🙏🙏
നല്ല. നടപ്പായിരിക്കണം.
നീതിനടപ്പാക്കേണ്ടവർ മാതൃക ആകുന്ന കാഴ്ച.
സന്തോഷം..... ഹിന്ദു വിശ്വാസ്... വർഷങ്ങൾ ആയി നിങ്ങളുടെ ഒരു പ്രേക്ഷകനാണ് ഞാൻ.... സന്തോഷം ഇത് പോലെ അന്തസ്സായി കാര്യങ്ങൾ പറയാൻ.... എനിക്ക് ഈ ചാനൽ ചീഫിനെ കാണാൻ ആഗ്രഹം ഉണ്ട്.... അങ്ങ് ഈ കമന്റ് കാണുകയാണെങ്കിൽ മറുപടി നൽകാമോ 🙏🏻
തീർച്ചയായും അങ്ങേക്ക് വരാം... ഞാൻ സംസ്ഥാന കാര്യലയത്തിൽ ഉണ്ടാകും ❤
@@ranjithmenon8950നന്ദി സർ
@rqnjithmenon8950 നന്ദി
അടി സക്കെ അടിപൊളി
അങ്ങനെ തന്നെ വേണം
😅😅😅😅😅😅😅😅😅
സ്വാമി ശരണം' അയ്യപ്പാ❤
സ്വയം സംരക്ഷണത്തിനും വിശ്വാസ സംരക്ഷണത്തിനും ഉണർന്ന പ്രവർത്തിക്കുക
ഫോട്ടോ എടുത്തവനും മതിയായ ശിക്ഷ കൊടുക്കേണ്ടതാണ്.
ഒരാഴ്ച മുഴുവനും സന്നിധാനം തൂത്തു വൺത്തിയാക്കാണം ശിക്ഷയായി. എന്ത് ഫോട്ടോ എടുക്കണം, എവിടെ എടുക്കരുത് എന്ന് പഠിപ്പിക്കുകയും വേണം.
Very very good 🙏👍
Vivaramillatha police
ഈ പണ്ടാരം എന്ന് കയറി യേഅന്ന് മുതൽ വിശ്വാസികൾക്ക് കഷ്ടം തന്നെ പര--
വിഷമിക്കേണ്ട പോലീസുകാർ... ഈ കഠിനമായമായ പണിഷ്മെന്റ് ജീവിതത്തിൽ എന്നെങ്കിലും ഉപകാരപ്പെടും....... നിങ്ങളോട് കൂടെ പണിഷ്മെന്റ് അനുഭവിക്കാൻ അയ്യപ്പനും വാവരും തീർച്ചയായിട്ടും അവിടെ വരും.. 👍👍👍👍👍👍
🎉. ഇതിനു മുഖ്യപ്രതി നമ്മുടെ മുഖ്യമന്ത്രി തന്നെ
Swamiye saranamayyappa 🙏🙏🙏
നല്ല തീരുമാനം.
❤സ്വാമി ശരണം ❤
Valarae. Nanni
ആചാരലങ്കനത്തിന് കൂടപിടിക്കുന്ന മുഖ്യമന്ത്രിക്ക് ഈ നടപടി സന്തോഷ ആയിരിക്കും
Swami Saranam Ayappa 🙏🙏🌹
🙏👑🙏🦄പൊന്നും 🌹പതിനെട്ടാം 🙏പടി 🌹🙏🌹ഒരുത്തന്റെയും 🦄👌🦄അച്ചിയ്ക്ക് 👌സ്ത്രീധനം 🙏🌹കൊടുത്ത 🦄സ്വത്ത് 🦄അല്ലേ അല്ലാ എന്ന് ഓർക്കുക 🦄👑🦄ജെയ് ജെയ് ഭാരത് 🙏❤️🙏
ഹിന്ദുക്കൾ സംഘടിച്ചാൽ മാത്രമേ ഇത്തരം നീചകർമങ്ങൾക്ക് അന്ത്യം വരൂ.
വിശ്വഹിന്ദു പരിഷത്തിന് അയ്യപ്പ സ്വാമിയുടെ പേരിൽ നന്ദി
ഇവരെയെല്ലാം അതിർത്തിയിൽ 6 മാസക്കാലം കാവലിന് നിയോഗിക്കണം അപ്പോൾ അറിയാം സുഖം .
Verygood
🙏. Shathayam🙏play🙏🙏🙏🙏🙏. Nadakuly🙏. സ്വമാശരണം. നമഃ. 🙏🙏🙏👌👌👌👌👌👌as
Sawmy saranam ayyappa
നല്ല കാര്യം തന്നെ. കേരളത്തിലെ ഏഭ്യന്തരം ഗംഭീരം.അതിന് പറ്റിയ ഒരു മന്ത്രിയും.
Very very. Good
മാതൃകാപരം ഇനി ജീവിതത്തിൽ ചെയ്യരുത് നന്ദി👍👏
ഇതിൽ ഒന്നാം പ്രതി 😁😁പിണു,,
കേരള സർക്കാർ ശബരിമല യിൽ കൊള്ളരുതായ്മ നടത്തുന്നു
സ്വാമി ശരണം 🙏
👍👍👍👍👍👍
നന്നായി മേലിൽ ഒരു പുണ്യ സ്ഥലത്തും ഇങ്ങനെ തോന്ന്യവാസം കാണിക്കരുത്
മുഖ്യ മന്ത്രി എന്തായാലും രാജി വെക്കണം.... 🙏🏻
തത്വമസിനോട് എഴുതിയിരുന്നത് സംരക്ഷകരിൽ നല്ല സംരക്ഷകര്‍ നിന്നിട്ടുണ്ടെങ്കിൽ അത് തെറ്റ് എന്താണ് സംസ്കാരം ചൈതന്യം അയ്യപ്പൻ തന്നെയല്ലേ
Assalaayittundu🎉🎉🎉🎉🎉🎉
Sabarimala Tempil note a Tourist centre , Hindu Tempils ruling must Hindu belivers . SWAMIYE SARANAMAYYAPPA .
കേരള പോലീസ് നെ പിരിച്ചു വിടുക
പോലീസ്കാർക്ക് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ല പതിനെട്ടാംപടി പിന്നെ കാലിക്കാലം ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ നടക്കും വന്നാലും പഠിക്കാത്ത കീടങ്ങൾ
Pinarayi aalla ethavanaayaalum anubavickum samiye saranam
Aachaarangal Sabarimalayil samrakshikkapedanam.
Raaja sannidhiyil ninnu madangumpol pinnottu nadakkukayaanu prajakal cheythirunnathu. Athu thanney Ayyappaswaamikum venam.
❤👍
അയാളെ വിട്ടേക്ക്. മനുഷ്യൻ എന്ന് പറയാൻ പോലും അർഹത ഇല്ലാത്ത ജന്മം. 😬
🙏🙏🙏
ആവൂ.... നടപടി എടുത്തില്ല എന്നാ നു പറയാൻ ഉദേശിച്ചത്... ല്ലേ... 🙏🏻
അതു നന്നായി ❤❤❤
ഇവന്മാരെ മുഴുവനും ഹിന്ദു മത ആചാരങ്ങളും, ഗ്രന്ഥങ്ങളും പഠിപ്പിക്കണം ❤❤❤
പിണറായി ഈ കാണിക്കുന്നത് ഒരിക്കൽ അനുഭവിക്കും
🙏🙏🙏🙏🙏🙏
All students emplys have politics union.better send them to thihar jail duty.
This is not a punishment. All the 23 guys are to be suspended from service for 3 months. Al's the guy who took the photo to be termintated. To send back to the training center for training has no meaning at all, which has not been supervised by anyone.
ഇങ്ങിനെയെത്ര ജിഹാദി കളി നമ്മൾ കണ്ടു
"സ്വാമിയേ ശരണമയ്യപ്പോ"
ഇതിനുള്ള് ശിക്ഷ നീ തന്നെ വിധിക്കൂ.
"സ്വാമീ ശരണം"
SamiSaranamViswasikalayaPoliceKareVenamDutykeEdanAllegilEnganatheAnubavangalUndavum
Duty kku shesham oru pic eduthathinu etra vimarshanathninteyo shikshayudeyum aavashyam ellayirunnu..
Duty police senayil evideyum cheyyaam.. pakshey ee ayyappa police swantham eshttathaal ee ayyappa mandala kaalam nokki oru extra payment um polum ellandu ayyappante peril duty kku athiyavaraanu..
എന്നെ തെറി വിളിച്ച സുന്നത്ത് ലൗകികർ എവിടെയാവോ എപ്പോ 🤪
വിവരംകെട്ടവൻമാർ
ജോലി തെറ്റിപ്പിക്കണം
പോലീസ് അവിടെ നില്കുന്നത് ശമ്പളം വേടിച്ചാണ് നമ്മൾ ആ പടിയിൽ തൊട്ട് തൊഴുതു ആണ് കയറി പോകുന്നെ
but police nu avidey ninnillengilum salary kittumm... avarokkey swantham eshttathaal extra payment ellathey ayyappa seva kku vanna ayyappa police aanu
this is a small action,sudia rule taken
This place is not a entertainment place...
ഇതിന് വേണ്ടി ആര് ശിക്ഷിച്ചാലും ശരി നിങ്ങൾ വിഷമിക്കേണ്ട.... അയ്യപ്പൻ കൂടെ ഉണ്ട്.... ഇങ്ങനെ പലരും പറയും.. ഇത് ഇത്രയുമേ ഉണ്ടായുള്ളല്ലോ.... ഇനി ബാക്കി കേൾക്കാനിരിക്കുന്നെ ഉള്ളൂ.... But നിങ്ങൾ ഇതിൽ വിഷമിക്കാതെ ഹാപ്പി ആവു... ഇതിനുള്ള പണി അയ്യപ്പൻ കൊടുത്തോളും.... ഇത് viral ആക്കിയവനും ന്യൂസ് ആക്കിയവനും ശിക്ഷിക്കുന്നവർക്കും
yes... oru aavashyam ellathey nadapadi aayi poyi... ethu viral akkiyavan hindu matham nannakkanalla.. thammil adippikaan nokkiya aaro aanu
ശിക്ഷിക്കുന്നവർക്കും. അത് പ്രശ്നം രൂക്ഷമായി വരാതെയിരിക്കാൻ ചെയ്തതായിരിക്കും. ഏത് കാര്യത്തിനും എതിർക്കുന്നവരും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നവരുമുണ്ട്. അവരുടെ വായ് അടപ്പിക്കാൻ ചെയ്തതാണെന്ന് മനസ്സിൽ വിചാരിക്കുക.
Ha😅
Siksha kitiyirikkanam enthum cheyyamennayo?
Arrichorrunnunna, evarkum Arriyavunna karryamanu, Dhikarrikuka, nirvachanamillya,
അവർ മുകളിൽ നിന്ന് പറഞ്ഞത് അനുസരിച്ചുള്ളu എല്ലാം രാജാവ് ചെയ്യിപ്പിക്കുന്നത്
ഇത്ര വലിയ പ്രതി ഷേധം ആവശ്യമില്ലായിരുന്നു, അറിയാതെ ചെയ്ത തെറ്റാണെങ്കിൽ അവർ അയ്യപ്പനോട് തെറ്റ് പറഞ്ഞാല്‍ മതിയായിരുന്നു,നടക്കുമുൻപിൽ നിന്ന് പറഞ്ഞാല്‍ മതിയായിരുന്നു
ആചാരങ്ങൾ അറിയാത്തത് കൊണ്ടും ഇങ്ങനെയൊക്കെ വരുമെന്ന് അറിയാത്തത് കൊണ്ടും പറ്റിയതാണ്. എല്ലാ പേരുടെയടുത്തും വളരെ താഴ്മയോടെ പേടിക്കണ്ട കയറിക്കോയെന്ന് പറഞ്ഞ് കൈപിടിച്ച് കയറ്റുന്ന പരിചയക്കുറവുള്ള കൊച്ചു പോലീസുകാർ. ❤. അവർ ഡ്യൂട്ടി കഴിഞ്ഞ് ഫോട്ടോയെടുത്തു. അവരുടെ മനോഭാവം ഞങ്ങൾ ശബരിമലയിൽ ഡ്യൂട്ടിയിലാണെന്നുള്ള സന്തോഷം മറ്റുള്ളവരെ കാണിച്ചതാണ്. ഇങ്ങനെയൊക്കെ വരുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ച് കാണില്ല. ആസ്ഥാനത്ത് നിന്ന് വിചാരിച്ചാൽ മനസ്സിലാകും or നമ്മുടെ വേണ്ടപ്പെട്ടവർക്ക് പറ്റിയ അബദ്ധമെന്ന് വിചാരിച്ചാലും കാര്യം തീർന്നു. ക്ഷമ പറയിപ്പിച്ചാൽ മാത്രം മതിയായിരുന്നു.
പിന്നെ നിർബ്ബന്ധ ബുദ്ധിയുള്ള ഒരു വിഭാഗം പ്രശ്നമുണ്ടാക്കുമെന്ന് മുമ്പിൽ കണ്ടതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് ചിലർക്ക് മനസ്സിലായി കാണും. അതാണ് സത്യവും.
പോലീസുകാർക്ക് എതിരെ എടുത്ത നടപടി തെറ്റ് കാലം അത് തെളിയിക്കും കോവിഡ് സമയത്ത് മേൽശാന്തി ക്രിക്കറ്റ് കളിച്ചത് എവിടെയാണ് ???
dismiss all police officers from service
Sugavaasathinnu Aayirikkum Pooyathh😂😂😂
എന്തിനു?!.
ഹിന്ദു വിനെ സുഗിപ്പിച്ചു 🤔😔😊
THETT THANNE AAN
Ivattakale purathaki shudhikalasham nadathanam
വധ ശിക്ഷ ആണോ 😂
തോന്നിവാസം കളിക്കുന്ന ത്തിനു ഒരു അതിർ ഉണ്ട്....ശിക്ഷ പോരാ....suspension കൂടി കൊടുക്കണം
ശബരിമല നശിപ്പിച്ചു,
Pinarayi vannathode okke nashichu😢
Let the devotees control the crowd...
Police are for law enforcement duties...
Don't waste police force...
😂😂😂😂😂😂😂😂😂😂...🎉..
..😅😅
Dismiss that paranrees
ഒരു ഫോട്ടോ എടുത്താൽ ദൈവം കോപിക്കും അത്രേ....
അങ്ങനെയാണെങ്കിൽ എന്തിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഫോട്ടോഷൂട്ട് ഒഴിവാക്കിയത് എന്തിനാണ് ഗുരുവായൂരപ്പൻ കോപിക്കുമോ അപ്പോൾ പവിത്രമായ സ്ഥലത്ത് ഇത്തരം അനാവശ്യ പരിപാടി ഒഴിവാക്കണം പതിനെട്ടാംപടി എന്ന് പറയുന്നത് ഒരു പവിത്രമായ സ്ഥലമാണ് അവിടെ എത്ര ചെറ്റത്തരം കാണിക്കാൻ പാടില്ല പടിപൂജ വരെ നടത്തുന്ന സ്ഥലമാണ്
പോടാ നാറി
🙏👏. Good🙏. High🙏. 🙏. Thurumanam🙏👏👏👏👏👏as
പോലീസ്കാർക്ക് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ല പതിനെട്ടാംപടി പിന്നെ കാലിക്കാലം ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ നടക്കും വന്നാലും പഠിക്കാത്ത കീടങ്ങൾ