തിരുവനന്തപുരം മേയറിൻ്റ ഭർത്താവിനെ ജാതീയമായി അധിക്ഷേപിച്ചു എന്നതിൻറെ പേരിൽ അഡ്വക്കേറ്റ് ജയശങ്കറിന് പേരിൽ കേസ് നടക്കുന്നതിനാൽ, അദ്ദേഹം എല്ലാദിവസവും രാവിലെ ABC വാർത്ത ചാനലിൽ രാവിലെ വന്ന് മുഖം കാണിച്ച്, ഞാൻ ഇവിടെത്തന്നെ ഇപ്പോഴുമുണ്ടെന്ന് എല്ലാരെയും അറിയിക്കുന്നുണ്ട്.
നർമ്മ പരമായി കാര്യഗൗരവമുള്ള വിഷയങ്ങൾ സമയാനുബന്ധമായി അവതരിപ്പിക്കുന്ന ജയജങ്കർ സർ. ..... സർനെ ഒരിക്കൽ നേരിൽ കാണാൻ സാധിക്കും എന്ന് കൊച്ചി നിവാസിയായ ഞാൻ കരുതുന്നു.🙏🏻🙏🏻🙏🏻🙏🏻
അവിടെ രാഹുലും പ്രിയങ്കയും ഇവിടെ മുരളിയും പദ്മജയും. രണ്ടിടത്തും ഒരു കാര്യത്തിൽ കോമൺ ആണ്. രാഹുലും മുരളിയും അനിഴം നക്ഷത്രക്കാരാണ്. എന്തൊക്കെയോ ചെയ്യാൻ പോകുകയാണ് എന്ന് ജനങ്ങളെ തോന്നിപ്പിക്കും... ഒരു ചുക്കും സംഭവിപ്പിക്കില്ല എന്നു മാത്രം😊
സാറിൻ്റെ സംഭാഷണം കേൾക്കുമ്പോൾ എത്ര വലിയ വിഷമത്തിലായാലും അറിയാതെ ചിരിച്ചു പോവും നേരിട്ടു കണ്ട് ഒന്ന് അഭിനന്ദിക്കണമെന്നുണ്ട് പക്ഷേ ആരെങ്കിലും ഒന്നു കൊണ്ടുവരണ്ടേ👍👍👍👍👍♥️
പത്മജയുടെയും മുരളി ഏട്ടന്റെയും അച്ഛനമ്മമാർ കണ്ണൂരിൽ നിന്ന് തൃശ്ശൂർക്ക് കുടിയേറിയവർ ആയത് കൊണ്ട് തൃശ്ശൂർ സ്ലാംഗ് അവരെ അത്ര ബാധിച്ചതായി തോന്നിയിട്ടില്ല. ഏതായാലും തൃശ്ശൂർ മിമിക്രിയും നേരത്തെ തിരോന്തരം മിമിക്രിയും നന്നായി. ഭാവിയുണ്ട് വക്കീലിന്.
ശ്രീ മുരളിധരൻ സാറിന് പിന്നീട് കമ്മിഷണർ നടത്താൻ പോകുന്ന ഡ്രാമ നേരെത്തെ അറിഞ്ഞു കാണും. ബിന്ദു ടീച്ചർക്കും, സുനിൽ കുമാറും ഇത് മനസ്സിലാക്കി എൻജോയ് ചെയ്തത്താവും.😊
പ്രതാപന്റെ വോട്ടു സുരേഷ് ഗോപിക്ക്.. സുനില്കുമാര് നുള്ള സിപി എം വോട്ടു നോട്ട യ്ക്ക്.. ഫലം സുരേഷ് ഗോപി എംപി സിപി എം ബിജെപി ഡീല് വലിയ ബുദ്ധി ഉപയോഗിക്കാത് തന്നെ നടക്കും
ഓഹോ അങ്ങനെ ആണോ ചങ്ങാതീ.❤ ആശ്വാസമായി. കാരണം ഈ തെരഞ്ഞെടുപ്പ് കൂടി ജയിച്ചാൽ മുരളീധരന് കിട്ടുന്ന മൈലേജ് ചില്ലറ ആണോ. ഏതു പാർട്ടിയുടെ ഏത് നേതാവിന് ഉണ്ട് ഇങ്ങനെ ഒരു റെക്കോർഡ്. ✋🤝
@@SabuXL എന്ത് മൈലേജ്... ഏതെങ്കിലും കോൺഗ്രസ് നേതാവിനെ നിങ്ങൾ വളർത്തുമോ... അങ്ങേരെയൊക്കെ കേരളരാഷ്ട്രീയത്തിൽ നിന്നും പറഞ്ഞയക്കുകയെല്ലേ ഷാഫിയെ നിങ്ങൾ പറഞ്ഞയച്ചില്ലേ.. പിന്നെ ബിജെപി, cpm സീറ്റൊന്നും എല്ലലോ തൃശ്ശൂർ 😊😊
ജയശങ്കർ സാറിൻറെ അനുകരണ സംഭാഷണം അടിപൊളി ആവുന്നുണ്ട്.....🎉🎉🎉
തിരുവനന്തപുരം മേയറിൻ്റ ഭർത്താവിനെ ജാതീയമായി അധിക്ഷേപിച്ചു എന്നതിൻറെ പേരിൽ അഡ്വക്കേറ്റ് ജയശങ്കറിന് പേരിൽ കേസ് നടക്കുന്നതിനാൽ, അദ്ദേഹം എല്ലാദിവസവും രാവിലെ ABC വാർത്ത ചാനലിൽ രാവിലെ വന്ന് മുഖം കാണിച്ച്, ഞാൻ ഇവിടെത്തന്നെ ഇപ്പോഴുമുണ്ടെന്ന് എല്ലാരെയും അറിയിക്കുന്നുണ്ട്.
പത്മജയെയും മിമിക്ക് ചെയ്തത് അടിപൊളി. നമിച്ചു വക്കീലെ🙏
'മുരളിയേട്ടനേം'.😂
👌
ഇപ്പോൾ ശബ്ദ അനുകരണവും... നന്നായിട്ടുണ്ട്..
ചിരി രോഗശാന്തിക്ക് നല്ലതാണ്, ദിവസവും രാവിലെ തന്നെ ഇതുപോലത്തെ വീഡിയോസ് post ചെയ്യണേ സർ ❤️❤️❤️❤️❤️
നർമ്മ പരമായി കാര്യഗൗരവമുള്ള വിഷയങ്ങൾ സമയാനുബന്ധമായി അവതരിപ്പിക്കുന്ന ജയജങ്കർ സർ. ..... സർനെ ഒരിക്കൽ നേരിൽ കാണാൻ സാധിക്കും എന്ന് കൊച്ചി നിവാസിയായ ഞാൻ കരുതുന്നു.🙏🏻🙏🏻🙏🏻🙏🏻
ജയ ശങ്കർ ഒരു രസികൻ തന്നെ 😁
പ്രബുദ്ധകേരളം മലയാളികളുടെ കാപട്യവും ജാഡയും പൊള്ളത്തരവും യഥാർത്ഥ സ്വഭാവവും വെളിച്ചത്ത് കൊണ്ടുവന്ന തിരഞ്ഞെടുപ്പ്. പ്രത്യേകിച്ച് വടകര സംഭവം.
സീച്ചറമ്മ ഇല്ല എന്ന് പറഞ്ഞു, പക്ഷേ കോവിന്ദൻ സമ്മതിക്കില്ല,ആ ക്ലിപ് അപ്പം കോവിന്ദൻ കണ്ടു എന്നാണ് പറയുന്നത് ❤
അവിടെ രാഹുലും പ്രിയങ്കയും ഇവിടെ മുരളിയും പദ്മജയും. രണ്ടിടത്തും ഒരു കാര്യത്തിൽ കോമൺ ആണ്. രാഹുലും മുരളിയും അനിഴം നക്ഷത്രക്കാരാണ്. എന്തൊക്കെയോ ചെയ്യാൻ പോകുകയാണ് എന്ന് ജനങ്ങളെ തോന്നിപ്പിക്കും... ഒരു ചുക്കും സംഭവിപ്പിക്കില്ല എന്നു മാത്രം😊
രാഹുൽ തൃക്കേട്ട /മൂലം ആണ്
മുരളീധരൻ അനിഴം ആണ് നരേന്ദ്ര മോദി യും
നല്ല അഭിപ്രായം.❤❤❤
വക്കീൽ അറസ്റ്റ് ഭയന്ന് മുങ്ങി എന്നു കേട്ട് കുറേ വിഷമിച്ചു..ഇനി വീഡിയോയിൽ ഒന്നും വരാൻ പറ്റില്ല എന്നു വിചാരിച്ചു...
കണ്ടതിൽ സന്തോഷം....
Aale vendathra parichayamillale.. 😂
ഇങ്ങേർക്ക് മിമിക്രിയും അറിയാം... അടിപൊളി
ചിരിച്ച് ചത്തു ജയേട്ടാ 😁😁😁 നിങ്ങളാ നമ്മുടെ കുഞ്ചൻ നമ്പിയാർ ❤️
സാറിൻ്റെ സംഭാഷണം കേൾക്കുമ്പോൾ എത്ര വലിയ വിഷമത്തിലായാലും അറിയാതെ ചിരിച്ചു പോവും നേരിട്ടു കണ്ട് ഒന്ന് അഭിനന്ദിക്കണമെന്നുണ്ട് പക്ഷേ ആരെങ്കിലും ഒന്നു കൊണ്ടുവരണ്ടേ👍👍👍👍👍♥️
Adv ജയശങ്കർ sir താങ്ങൾ സരസമായി അവതരിപ്പിക്കുന്നുവെങ്കിലും അത് കൊള്ളുന്നത്ത് നോവുന്നുണ്ട്.
Good morning sir an excellent and super observation
പത്മജയുടെയും മുരളി ഏട്ടന്റെയും അച്ഛനമ്മമാർ കണ്ണൂരിൽ നിന്ന് തൃശ്ശൂർക്ക് കുടിയേറിയവർ ആയത് കൊണ്ട് തൃശ്ശൂർ സ്ലാംഗ് അവരെ അത്ര ബാധിച്ചതായി തോന്നിയിട്ടില്ല. ഏതായാലും തൃശ്ശൂർ മിമിക്രിയും നേരത്തെ തിരോന്തരം മിമിക്രിയും നന്നായി. ഭാവിയുണ്ട് വക്കീലിന്.
ശ്രീ മുരളിധരൻ സാറിന് പിന്നീട് കമ്മിഷണർ നടത്താൻ പോകുന്ന ഡ്രാമ നേരെത്തെ അറിഞ്ഞു കാണും. ബിന്ദു ടീച്ചർക്കും, സുനിൽ കുമാറും ഇത് മനസ്സിലാക്കി എൻജോയ് ചെയ്തത്താവും.😊
പ്രിയ വക്കീൽ സാറെ അഭിവാദ്യങ്ങൾ മുന്നോട്ട്
Sir. Mimikry is funtastic.
അക്ഷോഭ്യൻ അല്ല സർ അരസികൻ ആയി... കല പുള്ളീടെ ഏഴയലത്ത് കൂടി പോയിട്ടില്ല...
കല പോയിട്ടില്ലെങ്കിലും പണ്ട് ഗീത പോയിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്😅
മിമിക്രിയിലും വക്കീൽ ഉഷാർ
ചാനൽ ചർച്ചയിൽ വരുമ്പോൾ ഇതുപോലെ മിമിക്രി അനുകരണം നടത്തിയാൽ നന്നായിയിരുന്നു 😄
വക്കീൽ സാറിനു എല്ലാ സ്ലാങ്ങും വഴങ്ങും 😄😄😜😜😜
ക്യാപ്ഷൻ ഇടുന്നതൊക്കെ കൊള്ളാം .. ഇത് ഇങ്ങനെ തുടർച്ചയായാൽ സത്യൻ അന്തിക്കാടിന് royalty കൊടുക്കേണ്ടി വരും . 😜
വക്കീലിന് മിമിക്രിയും അറിയാം എന്ന് മനസ്സിലായില്ലേ 😂.... കിടിലോൽസ്കി......ഗംഭീരം 🙏👏👍👍
സാർ ഇനിയും അനുകരിച്ചുള്ള വീഡിയോകൾ ചെയ്യണം
വക്കീൽ അറസ്റ്റിൽ ജാമ്യം ഇല്ലാതെ ലോകാവസാനം വരെ ഇരുട്ടായിൽ അടയ്ക്കപ്പെടും എന്നു വിചാരിച്ചിട്ട് ഒന്നും നടക്കുന്നില്ലല്ലേ?
താങ്കൾ നല്ലൊരു വക്കീലായതും ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകനായിരിക്കുന്നതും പക്ഷേ ; മിമിക്രി ലോകത്തിന് ഒരു വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. Dz .
മിമിക്രി ഇത്തിരി കൂട്യോന്നൊരു സംശയം അശേഷം ഇണ്ട്ട്ടോ? രാഷ്ട്രീയവിധ്വംസകർക്കെതിരെ വിമർശനശരങ്ങൾ സാർ തൊടുക്കുന്നതാണ് നല്ലത്.
മിമിക്രിയിൽ ലേശം കമ്പം ഉണ്ടോ എന്നു സംശയം
ഹഹ.... ഇങ്ങൾ ബഹുകേമൻ തന്നെ... സംശയം ഇല്ല്യ...
സമാനതകളില്ലാത്ത പ്രതിഭ
കർണാടകയിൽ എന്തും നടക്കട്ടെ. നമുക്ക് കേരളത്തിലെ ഇത്തരം വലിയ പ്രശ്നങ്ങൾ ചർച്ച ചെയ്യാം.
U P വിട്ടോ
വക്കിൽ സാർ മിമിക്രി സൂപ്പർ 👍👍👍👍
സുനിലിന്റെ ഇംഗ്ലീഷ് പാർലിമെന്റ് ൽ മുഴങ്ങി കേൾക്കും 😆😄
വടകരയിൽ സാക്ഷര & മതേതര കേരളത്തിലെ സാമൂഹ്യ അന്തരീക്ഷതിനു കാലിക ഭീക്ഷണിയുയർത്തി; വിപ്ലവ വർഗ്ഗീയ മഴപെയ്യിക്കുന്നു...😂
ഒരുപാട് പ്രാവശ്യം കേട്ടു ചിരിക്കാൻ വകയുണ്ട്
👍🏽😍മുരളി മാന്യനും യോഗ്യനുംതന്നെ
Good morning jayashankar sir
Sooper jayashankar sir.u r a good mimicry artist
സ്ഥിതപ്രജ്ഞനായ.....
ഇവരുടെ കാര്യത്തിൽ ഇടപെടാൻ മൊച്ചയെ പോലെ പറ്റിയ ആൾ വേറെ യില്ല
രാവിലെ ചിരിപ്പിച്ചു കൊല്ലുമല്ലോ വക്കീൽ...😂😂
സാറേ ശുഭദിനം....
Adiyam
Sir please do video about vigilance courts rejection in mathew kuzhnadhans case .
കരുണാകരന്റെ മകൻ കഴിഞ്ഞ എലെക്ഷനിൽ തിരുവനന്തപുരത്തു പുറകിൽ നിന്ന് കുത്തിയത് ഏതെങ്കിലും ഹിന്ദുക്കൾ മറന്നു കാണുമോ എന്ന് സംശയം ആണ് ..😢
K Muraleedharen vijayikkum
വക്കീല് മിമിക്രിയും പഠിച്ചിട്ട് ഉണ്ട്
ഇപ്പം കുറച്ചായി ഹേ മുരളിയോട് അല്പം വിരോധം കുഴപ്പമില്ല ശങ്കരേട്ടാ
അല്ലാതെ പിന്നെ എന്താ ചെയ്ക. മൂത്രശങ്ക ഇല്ലെങ്കിൽ ഇങ്ങനെ ഒരു നേതാവിനെ കിട്ടോ കുട്ട്യേ മുജന്മ സുകൃതം ശിവ ശിവ
Padmaja sound superr
മഠത്തിൽ വരവിനും സാറ് പറഞ്ഞ അതേ ഭാവം ആയിരുന്നു മുരളിയേട്ടന് '
KM 💙
Inimitable, sir. Keep going.
Mimicry ariyumo,padmajayude sound bahu jor
നമിച്ചു വക്കീലേ.... നമിച്ചു 🙏🏼🙏🏼😂😂
Padmaja yude voice n style !
😂😂😂
മുരളീധരനും, ആന്റണിയും കഷായംകുടി നിർത്തി മുഖം ശരിയാക്കണം
മ്ളെ മുരളിയേട്ടൻ മഹാനല്ലെ ന്തായലും വിജയിക്കും വക്കീലേ മ്ളെ വോട്ട് തൃശൂരാണങ്കി.. ആർക്കാ ചെയ്യാ മുരളിയേട്ടനാ അതോ മ്ളെ സുനിയേട്ടനോ ആളും ബഹു മുടുക്കാനാണെ വോട്ട് വടകരയായിരുന്നെ മ്ള് ന്തായാലും വോട്ട് ഷാഫിക്ക് കുത്തിയേനെ അപ്പൊ വക്കീലെ മ്മക്ക് ജൂൺ 4 കാണാലോ ആരാ ജയിക്യാന്ന്
Adipoli, nalla anukaranam 😂
Asthama ഒരു രോഗമല്ല mental courage is a strong Medicine ❤
ഇടയ്യ്ക്ക് മിമിക്രി 😂😂😂😂🎉
പ്രതാപന്റെ വോട്ടു സുരേഷ് ഗോപിക്ക്..
സുനില്കുമാര് നുള്ള സിപി എം വോട്ടു നോട്ട യ്ക്ക്..
ഫലം
സുരേഷ് ഗോപി എംപി
സിപി എം ബിജെപി ഡീല് വലിയ
ബുദ്ധി ഉപയോഗിക്കാത് തന്നെ നടക്കും
Sir mimicry super
Daily dose of laughter 🤣👌🏽
Thank you for the laugh provided sir. You can concentrate on mimicry now
വക്കീലിനെ ചിലർ മൂgക്കിൽ കയറ്റാൻ നടക്കുന്നു ?😅
Sooper
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. ഞാൻ മേളത്തിനു ഉണ്ടായിരുന്നു ഇലഞ്ഞിതറയിൽ... ഞാനും ശ്രദ്ധിച്ചിരുന്നു മുരളിയെ 😂
കിങ്ങിണി കുട്ടൻ കള്ളന് കഞ്ഞി അല്ല പാൽപ്പായസം ഉണ്ടാക്കി കൊടുക്കുന്ന ആളാണ് ❤
അതാരാ ചങ്ങാതീ അങ്ങനെ ഒരു കള്ളൻ..? 🤔
Super
കുറച്ചു മോണോ ആക്ട് കൂടിട്ടുണ്ടോ ഈടയായിട്ടു
ഏത് തീരപ്രദേശം.. ചാവക്കാട് ഒഴികെ എവിടെ കിട്ടും 😊😊
ഓഹോ അങ്ങനെ ആണോ ചങ്ങാതീ.❤
ആശ്വാസമായി.
കാരണം ഈ തെരഞ്ഞെടുപ്പ് കൂടി ജയിച്ചാൽ മുരളീധരന് കിട്ടുന്ന മൈലേജ് ചില്ലറ ആണോ.
ഏതു പാർട്ടിയുടെ ഏത് നേതാവിന് ഉണ്ട് ഇങ്ങനെ ഒരു റെക്കോർഡ്.
✋🤝
@@SabuXL എന്ത് മൈലേജ്... ഏതെങ്കിലും കോൺഗ്രസ് നേതാവിനെ നിങ്ങൾ വളർത്തുമോ... അങ്ങേരെയൊക്കെ കേരളരാഷ്ട്രീയത്തിൽ നിന്നും പറഞ്ഞയക്കുകയെല്ലേ ഷാഫിയെ നിങ്ങൾ പറഞ്ഞയച്ചില്ലേ.. പിന്നെ ബിജെപി, cpm സീറ്റൊന്നും എല്ലലോ തൃശ്ശൂർ 😊😊
@@jayaramankm9220 ഹഹഹ പൊളി. എഴുതാപ്പുറം.
പറഞ്ഞയയ്ക്കാൻ ആര് ഇഷ്ടാ കോൺഗ്രസിന്റെ തലതൊട്ടപ്പനോ?
പസ്റ്റ്.
Irumbulakka
ഹരേ കൃഷ്ണ 🙏നമിച്ചു വക്കീലേ 😂😂
പ്രതാപന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല നിയമസഭാ ആണ് ലക്ഷ്യം
😂😂😂😂😂 adipoli
വക്കീൽസാർ പൂരം കാണുന്നതിനിടയിൽ മുരളീധരന് ഒരു കൊട്ടു കൊടുത്തത് അഭിനന്ദനാർഹം. 😅
രാജമാണിക്യം പത്മജ മുരളി 😄മിമിക്രി പൊളിക്കുന്നുണ്ട് വക്കീലേ
❤❤❤❤❤❤❤❤❤
👍🏼👍🏼👍🏼
സത്യം
❤❤
സാർ കലാഭവനിൽ എത്ര കൊല്ലം പഠിച്ചു?
വക്കിൽ വിഷയം 3:06,5:31🔥🔥🤣
കിങ്ങിണി ജൂൺ നലിനു കണ്ടം വഴി ഓടും 😢😅😅😅
മഹേഷ് കുഞ്ഞുമോന്റെ ട്രൂപ്പിൽ ചേർന്നാലോ...???
ABCഅടച്ച് പൂട്ടിയില്ലെങ്കിൽ ഇന്ന് വൈകീട്ടോ നാളെ കാലത്തോ കാണം😂❤
മുരളിയേട്ടനും പെങ്ങളൂട്ടിയുമെല്ലാം ഒറ്റകൈകളാണ് .....കേന്ദ്രത്തിലും ഒരു പിടിയുണ്ടാകാൻ പെങ്ങൾ BJP യിൽ ചേർന്നു അത്രേയുള്ളൂ.....!!
അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ
ഏട്ടന് BJPൽ വന്നാൽ, വീണ്ടും പ്രശനങ്ങൾ തീർത്ത് ഒന്നാണ് നമ്മൾ പറഞ്ഞൂടെ.?!
വക്കീലിന്റെ മിമിക്രി കലക്കി....
ബക്കീലെ മിമ്മിക്കി റീലും ഇങ്ങക്കൊരു ബാവിഞമ്മളു കാണുന്നുണ്ട് ആ കലാഭവൻ ബരെ എടക്കൊന്ന് പൊയ്യോക്കിക്കള
മാരാർ മഹാസഭയുടെ പരിഭവങ്ങൾ!?😷
മുരളി നായർ മാരാർ അല്ലെ?
Marar
🔥👏💕👍💘
നാട്ടിക ഭാഗത്ത് ധീവരരിൽ വലിയ ഭാഗം ഇപ്പോൾ ബിജെപി ആണ് വക്കീലേ. സുരേഷ് ഗോപി യോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് അവർക്ക്.
ജൂൺ 5ന് അറിയാം കിങ്ങിണിക്കുട്ടന്റെ ഭാവി 😊😂
വോട്ട് എണ്ണികഴിയുമ്പോൾ മുരളിയും സഹോദരിയുടെ പാത പിൻതുടരും