Manipur | മണിപ്പുരിൽ എന്താണ് സംഭവിക്കുന്നത് | യഥാർത്ഥ പ്രശ്നം എന്താണ്? | Dr. Mohan Varghese

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 76

  • @sonushaji259
    @sonushaji259 2 часа назад +8

    പ്ലാമ്പാനിമൂർഖൻ,സിന്ദാബാദ്‌, കാസ കൂസ കുഞ്ഞുങ്ങൾക്ക്‌. അഭിനന്ദനങ്ങൾ.

  • @kunhuttymlp6258
    @kunhuttymlp6258 Час назад +5

    റഷ്യ യുക്രയ്ൻ യുദ്ധം നിർത്താൻ മോദി ചർച്ച നടത്തുന്നതാണ് 😂

  • @chshanavasshanavas9338
    @chshanavasshanavas9338 7 часов назад +15

    ഇതിനുമപ്പുറം കുക്കികൾതാമസിക്കുന്ന മലനിരകൾ കേന്ദ്ര സർക്കാർ അദാനിക്ക് ഖനനത്തിനനത്തിനും, അതിർത്തിയിൽ മറ്റു കാര്യങ്ങൾക്കും വേണ്ടി തീറെഴുതാൻ പോയപ്പോൾ തടസ്സം നിന്ന കുക്കികളെ തുരത്താൻ മെയ്തികളെ ഉപയോഗിച്ച് നടത്തിയ സംഘർഷം ഈ നിലയിലായി.അത് മറക്കരുത്.ശ്രീ.മോഹൻ തോമസ് അതു മറന്നോ?

    • @abcdjunctionl7439
      @abcdjunctionl7439 6 часов назад +3

      മറന്നതൊ മനപ്പൂർവ്വം മുക്കിയതോ 😊😅

  • @SavadkSavad-zv8hh
    @SavadkSavad-zv8hh 3 часа назад +7

    താങ്കൾ പറയൂ... എന്തു കൊണ്ട്.. ഈ വിഷയത്തിൽ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ... വാ... തുറക്കാത്തത്...?

    • @aleyammarenjiv7978
      @aleyammarenjiv7978 2 часа назад

      He is in Nigeria, after election campaign.

    • @sadikyou100
      @sadikyou100 Час назад

      But he said something about russia ukrain war😂😂​@aleyammarenjiv7978

  • @tonyedamon3559
    @tonyedamon3559 2 часа назад +4

    christion sabhakal prichuvittu veray valla panikkum pokuka.

  • @thomasdaniel180
    @thomasdaniel180 8 часов назад +8

    Failure of the of the double engine government

    • @thankskads6215
      @thankskads6215 3 часа назад

      It is started, maintained by the same ideology as another lab...only that 'group' is responsible.

  • @maryjohn1831
    @maryjohn1831 2 часа назад +1

    thank you very much. very clear and good presentation.

  • @rineesaap8820
    @rineesaap8820 5 часов назад +9

    250.ൽ അതികം. ചർച്. കത്തിച്ചു ട്ടുണ്ട്. മതം. അല്ലെങ്കിൽ പിന്നെ എന്തിനാ അതു ചെയുന്നത്. അച്ചായൻ. മാർ. തന്നെ ആണ് പറഞ്ഞത്. കൃസ്റ്റിയൻ. നോക്കി ആക്രമിക്കുന്നത്

    • @newnews901
      @newnews901 Час назад +2

      ഗോത്രം ഗോത്രം 😂

  • @സ്രാങ്ക്
    @സ്രാങ്ക് 2 часа назад +5

    മണിപ്പൂർ ഗോത്രയുദ്ധമാണ് പരിശുദ്ധ പിതാക്കന്മാർ പറഞ്ഞിട്ടുണ്ട്... ഇനി ആ വിഷയം വിടു.നമുക്ക് മേത്തന്റെ സ്വത്തുക്കൾ കയ്യേറി റിസോർട്ടുകളും ബാറുകളും പടുത്തുയർത്താം..

  • @homosapien400
    @homosapien400 4 часа назад +7

    നോർത്ത് ഈസ്റ്റൻ സ്റ്റേറ്റ്കൾ ഭൂരിഭാഗവും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങൾ ആയി എങ്ങനെ മാറി!!!!

    • @vimalvk5039
      @vimalvk5039 2 часа назад +2

      അവിടെ ജീവിച്ചവർ ക്രിസ്തു മതം സ്വീകരിച്ചു എന്താ പറ്റില്ലേ 🤔

    • @SasiKumar-ft7bu
      @SasiKumar-ft7bu 2 часа назад

      @@homosapien400 missionaries preached gospel of Jesus christ. These people were barbarian tribes

    • @sadikyou100
      @sadikyou100 Час назад

      ​@@SasiKumar-ft7buso what?

    • @kunhuttymlp6258
      @kunhuttymlp6258 Час назад +1

      റഷ്യ ഉടൻ യുദ്ധം നിർത്തുക😂

    • @Mathew-f4
      @Mathew-f4 Час назад

      ജാതി പ്രശ്നം

  • @noushadb8469
    @noushadb8469 5 часов назад +4

    അത് വംശീയ കലാപമാണ്
    നമക്കെന്തു കാര്യമല്ലേ

  • @sivaprasad5502
    @sivaprasad5502 2 часа назад +2

    അക്രമികൾ ആരായാലും
    മുഖം നോക്കാതെ പര ലോകത്തു വിടുക. ബാക്കി പിന്നെ നോക്കാം.

  • @Anto-w4f
    @Anto-w4f 5 часов назад +4

    ഗ്യാരണ്ടി എവിടെ

  • @shanavas.kahammed2090
    @shanavas.kahammed2090 Час назад +1

    മണിപ്പൂരിൽ ഇപ്പോൾ കുക്കികൾക്ക് കിട്ടുന്നത് ഭാവിയിൽ കേരളത്തിൽ കാസ ക്ക് കിട്ടും

  • @surendranm.k985
    @surendranm.k985 7 часов назад +2

    മണിപ്പൂർ സംഭവം രാഷ്ട്രീയക്കാർക്കും, ഭരണകർത്താക്കൾക്കും ഒരു കോമഡി ഷോയാണ്, അതിനപ്പുറം ഒന്നുമല്ല.

  • @babyjoseph8970
    @babyjoseph8970 4 часа назад +2

    Call priend trump or Putin for mediation

  • @lunkitimes3258
    @lunkitimes3258 2 часа назад +1

    ആ പാവങ്ങളുടെ കരച്ചിൽ ആര് കേൾക്കാൻ ?

    • @rineesaap8820
      @rineesaap8820 Час назад

      @@lunkitimes3258 അതാണ്. രാഷ്ട്രീയ കാർക്ക് അതു വെറും. വോട്ട് ആണ് വേറെ ഒന്നും ഇല്ല ജീവൻ യാതൊരു. വിലയും ഇല്ല ഇവിടെ ഒരു. നായ. ചത്താൽ പിന്നെ. രണ്ട് ദിവസം. ടീവീ. തുറക്കാൻ പോലും കഴിയില്ല 😄😄😄👍

  • @hariharakumard4327
    @hariharakumard4327 Час назад

    കലാപകാരികളെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ' പോംവഴി ?

  • @ayyoobthrasseri9623
    @ayyoobthrasseri9623 Час назад

    ബാക്കപ്പ് ഭൂമി കയ്യേറിയ പോലെ എന്നിട്ട് അവകാശം പറയുന്ന പോലെ മണിപ്പൂരിലെ എല്ലാ സ്ഥലങ്ങളും കയ്യേറി പിടിക്ക് മാത്രമല്ല അവിടുത്തെ ഉയർന്ന ജാതിക്ക് സംവരണം കൊടുത്തത് ഇഷ്ടപ്പെടാതെ ആക്രമണം നടത്തി അടി തിരിച്ചുവാങ്ങി ഇപ്പോൾ മോങ്ങുന്നു

  • @sajankiran2984
    @sajankiran2984 6 часов назад +8

    മതംമാറ്റം നടത്തി ഇന്ത്യയെ കുട്ടിച്ചോറാക്കി

    • @shamsudheenk3106
      @shamsudheenk3106 3 часа назад

      പാൽ പൊടിയും ഗോതമ്പും

    • @joseag9716
      @joseag9716 3 часа назад +2

      തൊപ്പി വേണോ വാള് വേണോ എന്ന് ചോദിച്ച് മതം മാറ്റുന്നതിൽ കുഴപ്പമുണ്ടോ?

    • @shamsudheenk3106
      @shamsudheenk3106 3 часа назад

      ​@@joseag9716തൊപ്പി നിർബന്ധമല്ല

    • @SasiKumar-ft7bu
      @SasiKumar-ft7bu 2 часа назад

      Kukies nagas mizo etc they were never Hindus but Mongolian origin

    • @aleyammarenjiv7978
      @aleyammarenjiv7978 2 часа назад

      ​@shamsudheenk3106 There was a time we used to get milk powder and maize powder from America in Kerala and fed the underprivileged in 60s. I was very small still I remembere it used to give through welfare centers, and schools. But nobody got converted. Nobody get converted for money. One is faith , second treatment from the other communities. Go outside Kerala and see how people get bad treatment. Even the whites had names according to the job they did. Like Smith, but they are not lower than any fellow citizens. Our watchman is Nepali Hindu. We pay his child's fees. Maid is Muslims. We take care their medical needs and one time food.

  • @ashapraveen6424
    @ashapraveen6424 7 часов назад +6

    Tribes എങ്ങനെ ക്രിസ്തു മതക്കാരായി

    • @shanthisusanmathew7827
      @shanthisusanmathew7827 4 часа назад

      Why upper caste hindus don't want tribes to improve their living standards? Upper caste hindus want to continue the birth status. That is why they are against conversion.

    • @shamsudheenk3106
      @shamsudheenk3106 3 часа назад

      പാൽ പൊടിയും ഗോതമ്പും

    • @SasiKumar-ft7bu
      @SasiKumar-ft7bu 2 часа назад

      Atu valiya karyamano ? In the world all are tribes aryans were different tribes.

    • @vimalvk5039
      @vimalvk5039 2 часа назад

      പിന്നെ ഏത് മതം ആണ് കൊള്ളാവുന്നത് 🤔

    • @SasiKumar-ft7bu
      @SasiKumar-ft7bu 2 часа назад

      @@ashapraveen6424 avar aarayirunnu ? Not Hindus

  • @balakrishnank8157
    @balakrishnank8157 Час назад

    വിദേശകൈകടത്തലുകൾ ഉണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്?

  • @tonyedamon3559
    @tonyedamon3559 2 часа назад +1

    bishopumarum achanmarum adyam nannakuka.

  • @tonyedamon3559
    @tonyedamon3559 2 часа назад

    keralathil christion sabhakalile bishopumarum,fathermarum, sistermarum kanikkunna koprayangal adyam niruthuka.

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 2 часа назад +2

    മണിപ്പൂരിൽ ക്രിസംഘികൾ
    ഇരുന്ന് ചോദിച്ചു വാങ്ങുന്നു

    • @rejigeorge2958
      @rejigeorge2958 2 часа назад

      നിന്റെ ഉപ്പായ്ക്ക് ഒരു പണി കൊടുക്കാൻ പറ്റുമോ.... എന്റെ ഉപ്പാന്റെ ഉപ്പയോട് ചോദിച്ചു നോക്ക്.....പന്നി ഉണ്ടായവനെ

  • @johnjoseph3622
    @johnjoseph3622 7 часов назад +2

    You must correct the slip of your toung.

  • @antonyljlj650
    @antonyljlj650 3 часа назад

    Hamar tribal

  • @jacobthomas3180
    @jacobthomas3180 3 часа назад

    Adichu ,Theeretey.viverem ellenkil Enthu cheyum?

    • @lunkitimes3258
      @lunkitimes3258 2 часа назад +1

      ഇത് ഇന്ത്യയിലല്ലെ. യാക്കോ ബെ

  • @hidayataurus
    @hidayataurus 2 часа назад

    ലോകം മൊത്തം മതം മാറ്റാൻ നടക്കുകയല്ലേ, അവിടെ ചെന്നപ്പോൾ കണക്കിന് കിട്ടി

  • @kunjimoncm1501
    @kunjimoncm1501 6 часов назад

    വല്ലാത്ത ജാതികൾ