എന്തുകൊണ്ട് മമ്മുട്ടി ചിത്രങ്ങൾക്ക് പോസറ്റീവ് കിട്ടിയിട്ടും വൻ കളക്ഷൻ കിട്ടുന്നില്ല നസ്ലിനും ബേസിൽ ജോസഫും വരെ വൻ കളക്ഷൻ കൊയ്യുന്നത് കൂട്ടിവായിക്കേണ്ടതാണ്
@@BijuMH. Bro.. Padam കണ്ടോ എങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം പറയില്ല....ഫുൾ ലാഗ് ഉള്ള പടം എങ്ങിനെ കളക്ഷൻ കിട്ടൻ...ഡയലോഗ് ഒന്നും ആർക്കും അങ്ങോട്ട് മനസ്സിൽ അകില്ല.. ലാസ്റ് സീൻ മാത്രം ത്രിൽ.. അതുവരെവെറുപിച്ച് ഒരു വഴിക്ക് ആക്കും... മമ്മൂട്ടി സൂപ്പർ. സ്റ്റൈലിഷ്👌👌👌......പക്ഷെ സിനിമ യുടെ സ്ക്രിപ്റ് ദുരന്തം.രണ്ടാം നിര യില് ഏതേലും ഒരു താരത്തെ വെച്ച് എടുത്താൽ മതിയാരുന്നു.. മമ്മൂട്ടി പോയി ഇതിൽ കൊണ്ട് തലവെച്ച്..
ആദ്യകാലത്ത് മമ്മൂട്ടിയുടെ നല്ല പടങ്ങൾ ഡിഗ്രേഡ് ചെയത് പരാജയപ്പെടുത്തിയിരുന്നു എന്ന് മോശം മാണന്ന് പറഞ്ഞ് പരത്തി ആളുകൾ തിയ്യറ്ററിൽ പോകാതെ പരാജയപ്പെട്ട പടമാണ് ബിഗ് ബി ബ്ലേക്ക് അങ്ങനെ കുറേ പടങ്ങൾ പിന്നെ അത് ടിവിയിൽ വന്നപ്പോഴാണ് ഹാവ് ഈ പുമാണൊ മോശം എന്ന് പറഞ്ഞു നടന്നത് അതിപിന്നെ ജനങ്ങൾക്ക് മനസ്സിലായി ഇത് വെറുതേ പടം പൊളിക്കാൻ വേണ്ടി ചെയ്യുകയായിരുന്നു എന്ന് ഇപ്പൊ അത് കൊണ്ട് ജനങ്ങൾ ഒരു വട്ടം മെങ്കിലും തിയ്യറ്റിൽ തന്നെ പോയി കാണുകയാണ്
Super🥰movi❤️👍👌
Supper
ആന്റണി പെരുമ്പാവൂർ, ആണ് ഈ സിനിമ നിർമിച്ചിരുന്നതെങ്കിൽ ഇപ്പോൾ എത്രകുറഞ്ഞാലും 50 കോടി കഴിയുമായിരുന്നു.
@@hussainabdulkareem4681 kastam
ആതള്ളാണ് ആന്ടണി ലാലേട്ടനും പാളീസായത് കൂടെ അസൂയയും
@@hussainabdulkareem4681 100 കോടിയുടെ ബറോസ് 7 കോടി മൊത്തം നേടിയത് പോലെ 😁
നമസ്കാരം
നമസ്കാരം
കുറച്ചു തീയേറ്റർഅല്ല 225തീയേറ്റർ 199തീയേറ്റർ മാത്രം marco ആദ്യ റിലീസ്
100 kodi mudakki 20 kodi kittunnathano labam.10 kodi irakki 17 kodi kittunnathano labham
എന്തുകൊണ്ട് മമ്മുട്ടി ചിത്രങ്ങൾക്ക് പോസറ്റീവ് കിട്ടിയിട്ടും വൻ കളക്ഷൻ കിട്ടുന്നില്ല നസ്ലിനും ബേസിൽ ജോസഫും വരെ വൻ കളക്ഷൻ കൊയ്യുന്നത് കൂട്ടിവായിക്കേണ്ടതാണ്
E movie athra vallya promotion onnum chaythilla adhyam thotte urakkam varunna pole aanu company promotion chaythathu athu thanne karyam 😮
Avarkkonnum haters illa athu thanne
@@BijuMH. Bro.. Padam കണ്ടോ എങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം പറയില്ല....ഫുൾ ലാഗ് ഉള്ള പടം എങ്ങിനെ കളക്ഷൻ കിട്ടൻ...ഡയലോഗ് ഒന്നും ആർക്കും അങ്ങോട്ട് മനസ്സിൽ അകില്ല.. ലാസ്റ് സീൻ മാത്രം ത്രിൽ.. അതുവരെവെറുപിച്ച് ഒരു വഴിക്ക് ആക്കും... മമ്മൂട്ടി സൂപ്പർ. സ്റ്റൈലിഷ്👌👌👌......പക്ഷെ സിനിമ യുടെ സ്ക്രിപ്റ് ദുരന്തം.രണ്ടാം നിര യില് ഏതേലും ഒരു താരത്തെ വെച്ച് എടുത്താൽ മതിയാരുന്നു.. മമ്മൂട്ടി പോയി ഇതിൽ കൊണ്ട് തലവെച്ച്..
ആദ്യകാലത്ത് മമ്മൂട്ടിയുടെ നല്ല പടങ്ങൾ ഡിഗ്രേഡ് ചെയത് പരാജയപ്പെടുത്തിയിരുന്നു എന്ന് മോശം മാണന്ന് പറഞ്ഞ് പരത്തി ആളുകൾ തിയ്യറ്ററിൽ പോകാതെ പരാജയപ്പെട്ട പടമാണ് ബിഗ് ബി ബ്ലേക്ക് അങ്ങനെ കുറേ പടങ്ങൾ പിന്നെ അത് ടിവിയിൽ വന്നപ്പോഴാണ് ഹാവ് ഈ പുമാണൊ മോശം എന്ന് പറഞ്ഞു നടന്നത് അതിപിന്നെ ജനങ്ങൾക്ക് മനസ്സിലായി ഇത് വെറുതേ പടം പൊളിക്കാൻ വേണ്ടി ചെയ്യുകയായിരുന്നു എന്ന് ഇപ്പൊ അത് കൊണ്ട് ജനങ്ങൾ ഒരു വട്ടം മെങ്കിലും തിയ്യറ്റിൽ തന്നെ പോയി കാണുകയാണ്
ഭൂകമ്പം ഉണ്ടായിട്ട് വല്ലതും പറ്റിയോ 😂
Mudake muthal kiti bro what
Man
ഈ പടത്തിന്റെ ബഡ്ജറ്റ് എത്ര
12 ആണെന്നാ കേട്ടത്
13