നോറ.... ❤️❤️ " അഭിഷേക് പറഞ്ഞത് പോലെ അവൾ പറയാൻ ഉള്ളത് ആരോടും പറയും.... 🔥🔥 നോറ പ്രശ്നം വരും തോറും അഭിപ്രായത്തിൽ പറയുന്നതിൽ ബോൾഡ് ആയി വരുന്നുണ്ട്.... ❤️❤️
എനിക്ക് നോറയെ ഇഷ്ടം ഒന്നുല്ല... എങ്കിലും ഇവൾ പറഞ്ഞതിൽ കാര്യമുണ്ട് തെറി പറയുന്നു എന്ന് പറഞ്ഞ് ലാലേട്ടൻ പുറത്താക്കിയ ഒരാൾ പവർ റൂമിൽ ഒരാൾ നോമിനേഷനിൽ... ഇൻജസ്റ്റിസ്... ജിന്റോ ❤
ഇവിടെ നോറ അപ്സരയ്ക്ക് മുകളിൽ സ്ക്കോർ ചെയ്തിട്ടുണ്ട് . നോറ ഇമോഷണൽ ഗെയിം ഫേസ് വിട്ട് ഇതുപോലെ ആവിശ്യമുള്ള സ്ഥലത്ത് ചോദ്യം ചെയ്ത് - അഭിപ്രായം പറഞ്ഞു സ്ട്രോങ്ങ് ആയി ഇതുപോലെ ഇനിയും നിന്നാൽ മുന്നേറാൻ നല്ല കപ്പാസിറ്റി ഉണ്ട്...... ❤️❤️❤️❤️
@@Munnakuttianganalla... Jinto and gabri were out.. Bcze of their mistake... Contestants told mohan lal that we can forgive them and bring them back. And now Gabri is in power team even though he did that mistake and jinto nominated by power team directly. Reason is THE same mistake. Iratta neethi. Ithaana Norah parayunnath. Thats correct. and thats why everyone, (viewers) is supporting Norah for this point.
ഇക്കാര്യത്തിൽ നോറയുടെ കൂടെ 👍🏻 അവൾ point ആണ് പറയുന്നത്. ഒരേ തെറ്റ് ചെയ്ത ഗബ്രിയേ power team ഇൽ എടുത്തിട്ട് ജിന്റോയെ same power team തന്നെ അതേ കുറ്റം ആരോപിച്ചു കൊണ്ട് nominate ചെയ്യുന്നു. എന്തോന്നടെ ഇത് ? 🙄
നോറയെ സംസാരിക്കാൻ അനുവദിക്കണം, അവൾ വായ തുറന്നാൽ ഹൌസിൽ കുറെ എണ്ണം മിണ്ടരുത് എന്ന് പറയും, ഇവർ അവളുടെ വായ മൂടിക്കെട്ടാൻ നോക്കിയാൽ ഇനി എങ്കിലും മോഹൻലാൽ അത് ഒന്ന് സൂചിപ്പിക്കുന്നത് നല്ലതാണ് ....
@@Game_uknows Bro koottathil kurch kalikunath Apsara aan i like her, but tdy live il kandathan Janmony ithe pole complaints apasarayod parayukaya... Apsara karnjond avre calm akukayanu... Ndhina ithra partuality ?
അപ്സര ഇത്തിരി ഓവർ ആണ്. പുറത്ത് സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞ്. ഈ അപ്സര തന്നെയാണ്, ലാലേട്ടന്റെ ഒരു എപ്പിസോഡിൽ ഞാൻ എല്ലാരോടും ഒരുപോലെ, തെറ്റ് കണ്ടാൽ അത് ആരായാലും ചൂണ്ടി കാണിക്കും. എന്നൊക്കെ,,, ഇപ്പോൾ അതൊന്നു ഇല്ല.😊
എനിക്ക് പറയാൻ ഉള്ളത് power team നെ പ്രക്ഷകർ തിരഞ്ഞെടുക്കട്ടെ. ഇതിപ്പോ ഒരേ തെറ്റ് ചെയ്ത രണ്ട് പേര്, അതിൽ ഒരാൾ power team ൽ ഒരാൾ nomination ൽ ഇത് ഇവിടെത്തെ റൂൾ ആണ്.
@@jeddahtrading എടൊ ആ കൊച്ചിനും വിഷമം കാണില്ലേ? അവളെ ഇത്രേം ഒക്കെ പറഞ്ഞ ജന്മണിയെ ഞങ്ങൾക്ക് സ്നേഹം ആണ് എന്ന് പറഞ്ഞു അവരെല്ലാം കൊണ്ട് നടക്കുന്നു എന്നിട്ട് പുള്ളിക്കാരിയോട് വന്നു പറയുന്നു കഴിഞ്ഞതൊക്കെ മറക്കണോന്നു. എന്ന ജാൻമണി പറഞ്ഞതും ചെയ്തതും ഒന്നും തെറ്റാണെന്നു സമ്മതിച്ചിട്ടുമില്ല. Noraye ഇഷ്ടപ്പെടണമെന്ന് ഇല്ല പക്ഷെ ഈ കാര്യത്തിൽ പുള്ളിക്കാരിയുടെ ഭാഗത്തു ന്യായം ഉണ്ട്.
Aysheri gabri and jasmine kalich jayichitt pinne ivare out aaknam ennu parenja norane kayatti power team il idano.. Athenthu madathharam aayirikm bro.. Nammale aarum nominate cheyyathirikkan ulla safe place alle power team
നോറ ചോദിച്ചത് power റൂമിനോട് ആണ് ചോദിച്ചത് അപ്സര യോട് അല്ല....... Point out അപ്സര show off 😂😂😂 Well done നോറ ഇങ്ങനെ game കളിച്ചാൽ good... ഇമോഷണൽ അകത്തെ ഇരിക്കുക
@@Himynameis755 എനിക്ക് ഇല്ല, തനിക് ഉണ്ടോ, നോറ എന്താ ചോദിച്ചത് എന്നും കൂടെ കേൾക്കണം ok നോറ ക്ലിയർ ആയി പറയുന്നുണ്ട് ഞാൻ ചോദിച്ചതിന് answer power team 4 പേരും ഒരു മിച്ചു answer തരണം എന്ന് Ok
നോറയേ ഇഷ്ടമില്ലാരുന്നു. ബട്ട് അവൾ ഇന്ന് എല്ലാം കാര്യങ്ങളും വെക്കത്തമായി ചോദിക്കുന്നു. നോറ കളിച്ചു തുടങ്ങി. 👍 റെസ്മിൻ, ശരണ്യേ, നന്ദന, ശ്രീതു എല്ലാം സേഫ് ഗെയ്മർ ആണ് 💯
നോറ പറഞ്ഞ ജിന്റോ ടെ കാര്യം ശെരി ആണ്. ലാൽ സർ വന്നപ്പോ അവരെ പുറത്ത് ആക്കണോ എന്ന് ചോദിച്ചിട്ട് ആരും വേണ്ടാന്ന് പറഞ്ഞു. ബട്ട് ഇപ്പൊ നോമിനേഷൻ വന്നിരിക്കുന്നു. അത് തെറ്റായ തീരുമാനം ആണ്.
പവർ ടീമിനെ ബിഗ്ബോസ് തിരഞ്ഞെടുക്കുക.. പവർ ടീമിനെ ജനങ്ങളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുക..
Appo pinne thallum vazhakkum kanillallo..?? BB ath cheyyum enn thonunnilla😂
Audience support aarkokke aanenn manasilaavum ullil ulle contestants inu.
എന്നിട്ട് വേണം അൻസിബയുടെ വാലാട്ടി മുടിയനൊക്കെ പവർ റൂമിൽ കയറി വായും പൊളിച്ചിരിക്കാൻ😂
yess
Enthinanu power team. പവർ ടീമേ വേണ്ട
നോറ കരയും ഏങ്കിലും കാര്യം വ്യക്തമായ പറയും 🙏🙏👍👍
Gabri kalich nediyathan aa power. Captaincy Jasmin vitu koduthathan. Appoal Jasminu gabriye power Teamil kayatenda uthavadhitvam undalloa.gabriye power teamil kaytiyillengil ithe ningal thanne parayum Jasmin gabriye back strap cheythu enn. Atleast game Kandit comment iduu
പാവം. മനസ്സിൻ ഒട്ടും കട്ടി ഇല്ലാത്ത മോൾ ആണ്
@@Rose-yv4mjkk vazha fann
Yes🔥
Athe ladiesil norayum poweranu❤
female contestants ഇൽ മുഖത്തു നോക്കി കാര്യം പറയാൻ നോറ മാത്രമേ ഉള്ളു 🤐
അപ്സര കൊറച്ചു ഓവർ കോൺഫിഡന്റ് ആയിട്ടുണ്ട് 🤐
നോറയെ ഇഷ്ടം അല്ലായിരുന്നു.. But ഇന്ന് നോറ nailed it.. അപ്സര showoff
Gabri kalich nediyathan aa power. Captaincy Jasmin vitu koduthathan. Appoal Jasminu gabriye power Teamil kayatenda uthavadhitvam undalloa.gabriye power teamil kaytiyillengil ithe ningal thanne parayum Jasmin gabriye back strap cheythu enn. Atleast game Kandit comment iduu
Apsara k athe parayan pattu..onnamath nora ethoke janmaniyod aarude permission ellatheyum chodikkandathan..sreelekka parajapole...avsl ellathinum apsara chechi ,captain ennoke paraju orupad alarathe parayalo...Athan egane react cheyyunne..ethra friends aaya ansibhsyod ethiryhillslo enn polum nora chodikunnilla..aa kuttik caliber umd but athe present cheyyunna way kurachu mattiyal super aavum..rishi prashnathil rocky sijo prashnayhil oke aalund..oru personal gredge vekkunn..ath Matti pidich on the spot reaction cheythal colour aavum
@@Rose-yv4mjCopy paste🤭
നോറ.... ❤️❤️ " അഭിഷേക് പറഞ്ഞത് പോലെ അവൾ പറയാൻ ഉള്ളത് ആരോടും പറയും.... 🔥🔥 നോറ പ്രശ്നം വരും തോറും അഭിപ്രായത്തിൽ പറയുന്നതിൽ ബോൾഡ് ആയി വരുന്നുണ്ട്.... ❤️❤️
👌👌
kuthithiripp um ego um maathram ulla nora
Noura ❤❤
Ennitt appurath kari irunn mongum🥴
എനിക്ക് നോറയെ ഇഷ്ടം ഒന്നുല്ല... എങ്കിലും ഇവൾ പറഞ്ഞതിൽ കാര്യമുണ്ട്
തെറി പറയുന്നു എന്ന് പറഞ്ഞ് ലാലേട്ടൻ പുറത്താക്കിയ ഒരാൾ പവർ റൂമിൽ ഒരാൾ നോമിനേഷനിൽ... ഇൻജസ്റ്റിസ്... ജിന്റോ ❤
Yes correct. Everyone asked the same question in hotstar chat. BiggBoss should note this. Also norahkku answer kityo urangunnathinu munb. Apsaraa...😢
Gabri kalich nediyathan aa power. Captaincy Jasmin vitu koduthathan. Appoal Jasminu gabriye power Teamil kayatenda uthavadhitvam undalloa.gabriye power teamil kaytiyillengil ithe ningal thanne parayum Jasmin gabriye back strap cheythu enn. Atleast game Kandit comment iduu
Ethra game kalichittundelum..cheyytathu thettu thanneyanu ..mathralla ah power rooml keyttiyathu motham kalichu nediyavare ano..atho jasminu thalparayamullavare ano..pure injustice anu kanichathennu kanunna audiencenu ariyam..
Pakshe nora parayunnathil karyamund...
Ithu aghanethe game ithil oru injusticum illa. Jinto ne ippo groupil kayattial kaanarnnu.. Ellarum thallunne.
Nora ഈ പറഞ്ഞത് 100%🔥🔥🔥 സത്യം
Nora Good... ❤️എല്ലാം correct ആയി പറയും... ദേഷ്യത്തിൽ പറഞ്ഞു കഴിയുമ്പോൾ ഞാനും കരയും.. അത് ചിലരുടെ വീക്ക് point
Same
ഞാനും
Njanum 😢😊
ഇവിടെ നോറ അപ്സരയ്ക്ക് മുകളിൽ സ്ക്കോർ ചെയ്തിട്ടുണ്ട് . നോറ ഇമോഷണൽ ഗെയിം ഫേസ് വിട്ട് ഇതുപോലെ ആവിശ്യമുള്ള സ്ഥലത്ത് ചോദ്യം ചെയ്ത് - അഭിപ്രായം പറഞ്ഞു സ്ട്രോങ്ങ് ആയി ഇതുപോലെ ഇനിയും നിന്നാൽ മുന്നേറാൻ നല്ല കപ്പാസിറ്റി ഉണ്ട്...... ❤️❤️❤️❤️
👌👌
Gabri kalich nediyathan aa power. Captaincy Jasminu vitu koduthathan. Appoal Jasminu gabriye power Teamil kayatenda uthavadhitvam undalloa.gabriye power teamil kaytiyillengil ithe ningal thanne parayum Jasmin gabriye back strap cheythu enn. Atleast game Kandit comment iduu
@@Rose-yv4mjkk vazha fann
Avante aduth vittu kodukaan aar paranju....rand perum powerinu vendi compete cheyyanamaayirunnu
....athaan game...@@Rose-yv4mj
അപ്സര എന്തൊരു അഹങ്കാരം
nora better , strong ആയി വരുന്നുണ്ട്😍😍😍😍 . അവൾ പറയുന്നതിൽ വ്യക്തമായ points ഉണ്ട് ഇപ്പൊൾ 👍🏻👍🏻👍🏻🔥🔥🔥🔥
😂😂🥱😂അന്ധം ഇല്ലാത്ത കുറവ് കാണുന്നുണ്ട്
Points parayum. Athin aarelum marupadi paranjal irunn mongum, pinne adutha 4 azhcha vare athum manassil ittum paranjum nadakkum. Athond norede pointsil velya karyam onnum thonnarilla ippo.
👍👍
നൗര super ❤❤
@@Munnakuttianganalla... Jinto and gabri were out.. Bcze of their mistake... Contestants told mohan lal that we can forgive them and bring them back. And now Gabri is in power team even though he did that mistake and jinto nominated by power team directly. Reason is THE same mistake. Iratta neethi. Ithaana Norah parayunnath. Thats correct. and thats why everyone, (viewers) is supporting Norah for this point.
Apsara ithpole aanel vegam eni purathekk
ഇക്കാര്യത്തിൽ നോറയുടെ കൂടെ 👍🏻
അവൾ point ആണ് പറയുന്നത്. ഒരേ തെറ്റ് ചെയ്ത ഗബ്രിയേ power team ഇൽ എടുത്തിട്ട് ജിന്റോയെ same power team തന്നെ അതേ കുറ്റം ആരോപിച്ചു കൊണ്ട് nominate ചെയ്യുന്നു.
എന്തോന്നടെ ഇത് ? 🙄
ഈ നോറയ്ക്ക് votes കുറവാണോ? അത്യാവശ്യം നല്ല contestant ആയാണ് എനിക്ക് തോന്നിയത്
@@saneeshtoms7456 votes details ഒന്നും എനിക്കറിയില്ല bro.
Personally ഞാൻ Nora fan അല്ല.
But ഇക്കാര്യത്തിൽ she is right 👍🏻.
ജയിലിൽ പോയ ആള് power റൂമിൽ, അതും ബെസ്റ്റ്
@@saneeshtoms7456 athikavum border laan matt contestants vech nookmbo nora is better
Gabri kalich nediyathan aa power. Captaincy Jasmin vitu koduthathan. Appoal Jasminu gabriye power Teamil kayatenda uthavadhitvam undalloa.gabriye power teamil kaytiyillengil ithe ningal thanne parayum Jasmin gabriye back strap cheythu enn. Atleast game Kandit comment iduu
Ivde Norah apporath Abhishek....ishtayi❤
Sathyam
S ano K ano eth abhishek anu
S
Nora super aaanu
Apasra janmony shapichapol onnum mindila ippol laletan ethurthu kandapol screen space venom athinanu
Sathyam 😂❤
മോഹൻലാൽ വരുമ്പോൾ ഈ നീതികേട് ചോദിക്കണം.... ഗബ്രി ക്കും ജിന്റൊക്കും രണ്ടു നിയമം ആഹ്ണോ.... ഇതാണോ പവർ ടീം
അപ്സരക്ക് support ഉണ്ടെന്ന് കേട്ടപ്പോൾ കോലോത്തെ കെട്ടിലമ്മയായി 😎
Apsara resmin allaran oll gap kodthilaa ath ethalum nanayi 🤣🤣
സത്യം.. 😆
💯
Sathyam... 😂😂😂
Apsara shapamonide side annu
ഒരേപോലെ തെറ്റ് ചെയ്തു ലാലേട്ടന്റെ പണിഷ്മെന്റ് കിട്ടിയ ഗബ്രിയും, ജിന്റോയും.. പക്ഷെ, ഒരാൾക്കു power ടീമും ഒരാൾക്കു നോമിനേഷനും.. ഇതെന്ത് നിയമം 😡
Jasmine alle captain appol gabriye power teamil alle idu
Gabriye Power teamil eduthitt Athe reason paranj jintoye direct nomination cheithu. Doesn’t make any sense.
Ya fool decision
Aa issue eduthitt gabriye palarum nominate cheyyum enn ariya.. athond Jasmine avane power teamil ittu. Athond Avan nomination free aayi safe aayi ... Ath avarde game alle🤷@@IGCSEALevelsPhysics
No need to explain.. Bcoz she will try to save her frnd.. Avde aaranelm ath thanne cheyullu🤷♀️@@IGCSEALevelsPhysics
അപ്സരയെ എല്ലാരും വന്നു പൊക്കിയപ്പോൾ പുള്ളിക്കാരി പൊങ്ങിപ്പോയി ഇത് പണികിട്ടും
💯
പണി കൊടുക്കാൻ ആന്ന് പൊക്കി പറയുന്നതു...😂😂😂ഇതിന് over confidence yennu പറയും😂😂
Apsara waste
Vaa thurannal ‘ahangaram’ ‘veruppikkal’. Vaa thorannillel ‘maravazha’, ‘onavillu’ avastha!
100
Nora is a real gamer..... 👍evide എന്തും പറയാനുള്ള guds ഉണ്ട്....
Yes she is better than all the lady contenstandin bbs6
Yes
Myre aanu ..victim cardum , thakkam kittiyal kuthithiripum ...sijode caseil kandello nammal
Olakken. Oolk oole karym mathtalle ollu
Yes
നോറയെ സംസാരിക്കാൻ അനുവദിക്കണം, അവൾ വായ തുറന്നാൽ ഹൌസിൽ കുറെ എണ്ണം മിണ്ടരുത് എന്ന് പറയും, ഇവർ അവളുടെ വായ മൂടിക്കെട്ടാൻ നോക്കിയാൽ ഇനി എങ്കിലും മോഹൻലാൽ അത് ഒന്ന് സൂചിപ്പിക്കുന്നത് നല്ലതാണ് ....
👍👍
Nora reply chetan samathikunilalo
Athinu marupadi kodukkanullaa space aval kodukkande Apsara deshyam vannittum athu nannayi handle cheythu 👍
@@Game_uknows Bro koottathil kurch kalikunath Apsara aan i like her, but tdy live il kandathan Janmony ithe pole complaints apasarayod parayukaya... Apsara karnjond avre calm akukayanu... Ndhina ithra partuality ?
നോറ നല്ലൊരു player ആണ്
അപ്സര.. ഇനി താഴോട്ട് 😁😁😁thats മലയാളി 😁😁😁😁
Nora melot🤣
Apsara purath support aanen arinjappol swabahvam maariyapole😅 ithaan game changing ❌ swabhavam changing ✅ nora paranjath crct aan
അപ്സരക് കുറച്ചു വെറുപ്പിക്കൽ ആയി തുടങ്ങി
Sathyam
Yes.. വൈൽഡ് കാർഡ്സ് എല്ലാം പൊക്കി പറഞ്ഞു അതിന്റെയാണ് 😂
Strong enn paranjile....athinte kurach show aan
Norah ahn better
ഓരോ സ്ഥാനങ്ങൾ കിട്ടുമ്പോ ആളുകൾ മാറുന്നത് കണ്ടോ
അപ്സര ഇത്തിരി ഓവർ ആണ്. പുറത്ത് സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞ്.
ഈ അപ്സര തന്നെയാണ്, ലാലേട്ടന്റെ ഒരു എപ്പിസോഡിൽ ഞാൻ എല്ലാരോടും ഒരുപോലെ, തെറ്റ് കണ്ടാൽ അത് ആരായാലും ചൂണ്ടി കാണിക്കും. എന്നൊക്കെ,,, ഇപ്പോൾ അതൊന്നു ഇല്ല.😊
Ah nora onn samsarikkan vidatte.. Avalk solution kanukayum venam.. Ennal arum mindanum paadilla😂
Norakku answer venam ennall apsaraye samsarikkan vidillaa😂. Ithanu Nora😂😂. Arkkayullum deshyam varum.
Nora well said 🎉
NORAH WELL DONE!! ❤❤
നോറ പെട്ടെന്ന് കരയുന്നുണ്ടെങ്കിൽ ഒത്തിരി പ്രയാസങ്ങളെ തരണം ചെയ്തു വന്നതായിരിക്കും.....
അങ്ങനെയുള്ളവരാണ് ഇങ്ങനെ കരയുക
ലാലേട്ടൻ തന്നെ പണിഷ്മെന്റ് കൊടുത്ത വ്യക്തികളിൽ ഒരാളെ അവർ പവർ ടീമിനെടുത്തത് വളരെ മോശമായിപ്പോയി. ബെസ്റ്റ് selection. Favourism തീരേ illa😂
Nora is doing just fine. ❤
മറക്കണോ ... മറക്കണോ... എന്തല്ലാമാ ടോ മറക്കേണ്ടത്😂😂😂
മറന്നാലും മറന്നില്ലേലും
ഈ സീസൺ ഒരു മലയാളിയും മറക്കില്ല 😂😂അങ്ങനെ മറക്കുമോ ഈ കുരുപ്പുകളെ 😂😂
@@AyshaAyshu-r6xeghane marakkana athrekku veruppikal alle
എനിക്ക് പറയാൻ ഉള്ളത് power team നെ പ്രക്ഷകർ തിരഞ്ഞെടുക്കട്ടെ. ഇതിപ്പോ ഒരേ തെറ്റ് ചെയ്ത രണ്ട് പേര്, അതിൽ ഒരാൾ power team ൽ ഒരാൾ nomination ൽ ഇത് ഇവിടെത്തെ റൂൾ ആണ്.
Nora parayunathu correctanu....nora ithrayum shappichidum housemates onum vishyamilla...nora karayunathanu ellavarkum preshnam...
She is individual 🔥
Norah straight forward 👏
😂😂only kuthithiripp and ego ulla oru karachil saadanam
പറയാനുള്ളത് crct സ്ഥലത്ത് വെക്തമായി പറയുന്നുണ്ട് 🔥 വാഴ ശ്രീതു അർജുനെ പോലെ അല്ല @@jeddahtrading
@@jeddahtrading എടൊ ആ കൊച്ചിനും വിഷമം കാണില്ലേ? അവളെ ഇത്രേം ഒക്കെ പറഞ്ഞ ജന്മണിയെ ഞങ്ങൾക്ക് സ്നേഹം ആണ് എന്ന് പറഞ്ഞു അവരെല്ലാം കൊണ്ട് നടക്കുന്നു എന്നിട്ട് പുള്ളിക്കാരിയോട് വന്നു പറയുന്നു കഴിഞ്ഞതൊക്കെ മറക്കണോന്നു. എന്ന ജാൻമണി പറഞ്ഞതും ചെയ്തതും ഒന്നും തെറ്റാണെന്നു സമ്മതിച്ചിട്ടുമില്ല. Noraye ഇഷ്ടപ്പെടണമെന്ന് ഇല്ല പക്ഷെ ഈ കാര്യത്തിൽ പുള്ളിക്കാരിയുടെ ഭാഗത്തു ന്യായം ഉണ്ട്.
Nora chodichathil karyamund endh kondane power 💪teamil gabriye eduthath 😊avalde suhrith enna otta karyam vach thiranjedukenda onnano power team
Exactly 💯
Captainu powerundallo.. Allel bigboss direct nominationil gabri jintoye idanamayirunnu
Aysheri gabri and jasmine kalich jayichitt pinne ivare out aaknam ennu parenja norane kayatti power team il idano.. Athenthu madathharam aayirikm bro.. Nammale aarum nominate cheyyathirikkan ulla safe place alle power team
@lucathespitzzzz2312 jinto games kalichalo appo? Avande performance atrekyum nallath ayirnuengil avan enthe captain avaathe poyath?
@@anjaly2805 captain power misuse cheythu.gabri atrekyum nanayi kalichangil avan entha kazhinja power team captain akyila? Appo jasmine captain aayitt avalde power misuse cheythu.
നോറ ചോദിച്ചത് power റൂമിനോട് ആണ് ചോദിച്ചത് അപ്സര യോട് അല്ല....... Point out അപ്സര show off 😂😂😂
Well done നോറ ഇങ്ങനെ game കളിച്ചാൽ good... ഇമോഷണൽ അകത്തെ ഇരിക്കുക
👌👌
@@Himynameis755 എനിക്ക് ഇല്ല, തനിക് ഉണ്ടോ, നോറ എന്താ ചോദിച്ചത് എന്നും കൂടെ കേൾക്കണം ok
നോറ ക്ലിയർ ആയി പറയുന്നുണ്ട് ഞാൻ ചോദിച്ചതിന് answer power team 4 പേരും ഒരു മിച്ചു answer തരണം എന്ന് Ok
@@Himynameis755 ഓ ആയിക്കോട്ടെ, Power റൂമിൽ അപ്സര മാത്രമേ ഉള്ളോ 🤣🤣🤣
@@ShaluVlogs6269anyone enkil Nora enthinu ee randu perum poyee question chodichathu meeting vekkumbol prayam ayirunnu. Pinne apsara oru answer um paranjilla pakaram ellam answers kidakkunathinu munbu tharam ennannu paranjathu😊
Njan eppolum norah ക്കാണ് സപ്പോർട്ട്
. norah gd ഗേൾ
നോറ ഇങ്ങനെ തന്നെ നിന്നാൽ കിടുക്കും
Nora Attitude kidu 🔥
Nora 👍🏼 she can express each point.
നോറയേ ഇഷ്ടമില്ലാരുന്നു. ബട്ട് അവൾ ഇന്ന് എല്ലാം കാര്യങ്ങളും വെക്കത്തമായി ചോദിക്കുന്നു.
നോറ കളിച്ചു തുടങ്ങി. 👍
റെസ്മിൻ, ശരണ്യേ, നന്ദന, ശ്രീതു എല്ലാം സേഫ് ഗെയ്മർ ആണ് 💯
Nora’s questions are valid 👏👏👏👏
Nora well said👍👍🔥🔥♥️♥️
Norah nailed it.
Nora winner avanam enn agrahikunavar ivda commoon❤
First i think nora is not good gamer but Nora is good player kariyagal oke moth noki parayunund she is good player
she is far better than jasmin
Nora ente muth❤,
Norah❤️.. 🤗 Enth ചേലാണ് പെണ്ണ് 🙂
From this moment i will support Nora🔥 she is genuine and she have “NILAPAD” that no one have there💥🌟
Norah💗
Apsara eshtamallathavar like adi
Abhishek sreekumar and norah. ❤
Nora parayunnathil kariyam ind
Nora was always right
Nopppp
Mohanlal punish cheytha orale aa perum paranju nominate cheythu,matteyale power teamilum nalla decision 😮😮
Waste Contestant Jasmin Jafar.
NORAH INDIVIDUAL GAMER!!❤❤
Plz vote for Norah❤❤❤
എനിക്ക് അപ്സരയെ ഒട്ടും ഇഷ്ടം അല്ല. .ഏകദേശം റെസ്മിനും അപ്സരയും ജാസ്മിനും ഒരേ സ്വഭാവം ആണ്. ..അൻസിബ ഭേദം ആണ്
നോറ പറഞ്ഞ ജിന്റോ ടെ കാര്യം ശെരി ആണ്. ലാൽ സർ വന്നപ്പോ അവരെ പുറത്ത് ആക്കണോ എന്ന് ചോദിച്ചിട്ട് ആരും വേണ്ടാന്ന് പറഞ്ഞു. ബട്ട് ഇപ്പൊ നോമിനേഷൻ വന്നിരിക്കുന്നു. അത് തെറ്റായ തീരുമാനം ആണ്.
അപ്പുറത് ജാൻമണി 😂😂
ഇവർ തമ്മിൽ തീർന്നില്ലേ ഇതുവരെ 🤭
😂
മണി ഒന്ന് ഔട്ട് ആയെങ്കിൽ
😂😂😂
Janmani shapich pandaram adangi😹😹
എന്തിനാണ് power ടീം... Next season എങ്കിലും ഇതൊന്ന് ഒഴിവാക്കി തരണം bigg boss
Nora individual gamer
എനിക്ക് എന്തോ അപ്സരയെ ഇഷ്ടമല്ല ..... Nora is correct ❤
apsara power teamil avarude koode kayariyathe apsaryude support povan
Big boss ഇഷ്ടമില്ലാത്തവരുണ്ടോ?😅😅
Nee pinnee endhinaado idhin thazhee comment idunudh
😂😂@@fathimazahra2701
Pinne vayilidaan ano vann kaanunne 😂
ജാസ്മിനെ പുറത്താക്
@@adhujr😂😂
Norah fans like adik ❤❤❤❤❤
Vote for Nora❤
Ippol noraye ishtaman❤aval nalla confidence aayittan ella karyangalum parayunnath nalloru gamer thenne ann....oru pakshe mattu female contesence nekkal mecham❤nora❤
Vote for Nora❤
Nora istamullavar indo❤😅
Yes today I liked her people are underestimating her.
Last Saturday muthal kollam annu ജിന്റോ and ഗബ്രി 2 പേരെയും കേറ്റാൻ എതിർപ് കാണിച്ച അന്ന് മുതൽ ചെറിയ താല്പര്യം തോന്നി തുടങ്ങി
Enikk ishttama ❤️
No , verum show off and cheevid
Norah is such a real gamer ❤
നോറ പൊളി ആയിരുന്നോ? 🤩
Yes🔥❤️
Nora adipoli ❤
Norah ❤
Appsara down Nora Up
Norane ishttamullavar undoo 😔🫶🏻
Nora correct annu
Nora paranjad💯correct
Apsarakk 2 cool kodukk big boss
😂🤣
🤣🤣🤣😁😁
Shambu mathiyo😂
Nora ippo kalikkan thudagi 👌🏻
Noara make sense in the situation
Norah🔥 She is a great gamer👏
Nora innu pwolichu....❤️🔥❤️🔥❤️🔥
Nora💯
അഭിഷേക് ശ്രീകുമാർ❤
ഇനി മുതൽ പവർ ടീമിനെ ബിഗ് ബോസ്സ് തിരഞ്ഞെടുക്കണം റിക്യുസ്റ്റ് ആണ്
Nora on fire...on point
Apsara bore avunnu
അപ്പുറത് എന്ദ് ആണ് നടക്കുന്നത്.😂😂അഭിഷേക് ശ്രീകുമാർ &janmoni
Le janmani new shapikal🤭 avre Pidikathirunnal avru parajnidu athuvazhipoyeanea kurea ennem pidikannum😂
Nora❤
Norah fans came on 💕💕💕💕
റെസ്മിൻ, ജാസ്മിൻ, ജബ്രി ഇവരെ പുറത്താക്കുക ഇവർക്ക് ദവയായി ആരും വോട്ട് കൊടുക്കരുത് 🙏🏻
Power team il kayari pett irikkuvalle
nora is correct... biggboss should be asked this . how gabri will come in power teammm... audience pottan marala
അപസരയെ പറയാൻ സമ്മതിക്ക് നോറ
Nora❤️ poli avunund
Apsara over avunnu
nora atharykishttalla but nora innu paranjathu seri Annu👍🏻
Vote for norah...🍓💗
Noora ❤❤❤
Nora 👌🏻🥰
Apsara over acting aanu 🤮
I like Nora so far
With norah
Nora's points are valid🔥🔥🔥
Nora polichhh ❤
Norah shuperr...🎉❤