ഈറൻ അണിഞ്ഞു നിൽക്കുന്ന ആൾട്രോസ് സുന്ദരി... ഒരു കാമുകൻ എന്നപോലെ അവളെ വർണ്ണിച്ചു കൊണ്ട് പുഞ്ചിരി തൂകി നിൽക്കുന്ന ബൈജുഏട്ടൻ... ഈ രണ്ടുപേരുടെയും സംഗമം മനോഹരമാക്കിക്കൊണ്ട് പച്ചപ്പും ചെറു ചാറ്റൽ മഴയും.... കൂടെ രണ്ടാമതും വീഡിയോ കണ്ടു കമന്റ് അടിച്ചു കൊണ്ട് ഈ ഞാനും🥰🥰🥰🥰
എന്റെ 17½ cent സ്ഥലം നാമമാത്രമായ compansation തന്നിട്ട് Gail CNG pipe line കൊണ്ടു പോയതിന്റെ ഗുണങ്ങൾ ഈ വിധത്തിൽ സമൂഹത്തിന് തിരിച്ച് കിട്ടുന്നു എന്നുള്ളത് നല്ല കാര്യമാണ്. എന്റെ അടുത്ത കാർ നിശ്ചയ മായം CNG യോ electric ഓ ആയിരിക്കും തീർച്ച.❤
😍ബൈജു ചേട്ടാ 🙏നമസ്കാരം ഇന്നും രാത്രിയിൽ 😍👍🌹❤️tata എല്ലാ സാധാരണ കാർക്ക് ഉപഖരമാണ് ചെയ്ത് കൊടുക്കുന്നു 👍ഇവരുടെ സർവീസ്. ബെറ്റർ ആയാൽ.. Tata പൊളിക്കും.. സത്തിയമാണ് 💪എല്ലാം നന്നായി വരട്ടെ.. Tata 💪😍അപ്പുക്കുട്ടാ ❤️😍👍
I have been using Lavetto cng kit fitted 2018 AMT Alpha ignis.with amazing results actually too good to reveal. I had taken the decision to convert with trepedition but this has proved to be one of the best decisions. All the problems of boot space two ecus, etc appear to be addressed here plus the factory fitted confidence is a bonus . That makes this intersting .Have done 22000km post cng conversion and needless to add the cost savings have more than offset Lavetto kit cost and fuel expenses more than halved. I like the two cylinder (capacity?) Steppini below arrangement looks great since in Ignis virtually one rear seat is used up for luggage.. In maharashtra cng q is impossible . In Kerala new outlets are coming fast and now one can manage with out shafting to petrol most of the intra state drives. As usual NAIRS smooth narration is the best part of review and diplomatic grace .what is the range on cng would be a keenly awaited answer on Altroz.
@Baiju Cheta.. please mention the On road price of every car you review.. I know it's not possible to mention all the variants price..! But please mention the *TopEnd* , *Base Model* and the car your are reviewing .. their on road proce Kochi as you are reviewing it mostly from Kochi. Or from the place wherever your review the car 🚗
Mileage il pulee wagonr CNG thane enike 30- 35KM unde, thallunathu alla. Kundanoor to TVM Airport full tank il cover ayyi ( early morning drive) return kurache doornam kudi kitti. Tata ude 5 star safety ode annu enike asuya. Wagan r 1 star annu. Altroz CNG ke 20 to 23KM highway il kittum. Altroz edukanam ene unde!
ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യം, cng, - petrol പോലെ എല്ലാ യി ഡതും ലഭ്യമല്ല, ev കാര്യവും ഇതുപോലെ തന്നെ എല്ലായിടത്തും charging station ലഭ്യമല്ല, ഇതിനൊക്കെ ഇന്നി 10 വര്‍ഷം കാത്തിരിക്കഡി വന്നേക്കാം, cng യും ev യും ഒക്കെ അപ്പോള്‍ ആലോചിച്ചാ ൽ മതിയാകും 26:23
Altroz എന്നും കാണാൻ വേറെ look ആണ്. ബൈജു ചേട്ടൻ അപ്പുക്കുട്ടൻ എന്നു വിളിക്കുമ്പോൾ ഒരു കൊച്ചുപയ്യൻ ആണെന്നാണ് ഞാൻ ഇപ്പോഴും വിചാരിക്കുന്നത് കുടവയർ ഉണ്ടെന്നൊക്കെ പറയുമ്പോൾ.....
Take tata cars and u will suffer from service issues.So think twice.Iam a tiago owner for three years.Car is good but when any small spare parts issues or body work issues happens minimum 1 to 1.5 month waiting is needed. Definitely service is a major issue, more than we imagine
The main problem while using a cng car is the lack of boot space. Tata has find a remedy and kudos for that and adding sunroof is sure a plus point. The petrol engine is not so great in performance that's a down for sure and that's the area were baleno shines but tata fight back in safety. The main thing tata need at the time is improve the ASS becuse maruti is at it's best in ASS.
ടാറ്റ അൾട്രസ് എന്ന് പറയുന്ന വാഹനം തന്നെ ചെറിയൊരു വാഹനമാണ് എന്നാൽ അതിൽ മനോഹരമായ രീതിയിൽ ആണ് സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്നത് ഒട്ടുംതന്നെ ബൂട്ട് സ്പേസും പോകാത്ത വിധത്തിലാണ് അത് പ്ലേസ് ചെയ്തിരിക്കുന്നത്❤
ബൈജു ചേട്ടൻ്റെ ജിംനി കിട്ടിയാ ചേട്ടൽ ബുക്ക് ചെയ്യ്തു എന്ന് പറഞ്ഞ വിഡിയോ ഇട്ട ധിവസംതന്നെ ഞാൻ ഓടിപ്പോയി ജിംനി ബുക്ക് ചെയ്യ്തു ചേട്ടനോട് ഉള്ള ഒറ്റ വിശ്വസം കൊണ്ട് മാത്രം ആണ് ബുക്ക് ചെയ്യ്തത് ചേട്ടൻ എന്തായാലും വാങ്ങുല്ലേ...?
എ എം ടി ട്രാന്സ്മിഷന് വല്ലാതെ അണ്ടർ റൈറ്റിംഗ് ചെയ്യുന്നുണ്ട് കാലങ്ങളായി 🙏🙏🙏അത് വളരെയധികം തെറ്റായ പ്രവണതയാണ്😏 എ എം ടി യും ഡി സി ടി സാങ്കേതികപരമായി വളരെ ചെറിയ വ്യത്യാസമേയുള്ളൂ😊.... പിന്നെ ഒരു കാര്യം ത്രീ സിലിണ്ടർ എൻജിനും ഫോർ സിലിണ്ടർ എൻജിനും അജഗജാന്തരം വ്യത്യാസമുണ്ട്..... ത്രീ സിലിണ്ടർ എൻജിൻ ജെർക്കിങ് ഉള്ള എഞ്ചിൻ ആണ് 🙏🙏🙏😭 ടാറ്റയുടെ സർവീസ്😭😭🤣🤣🤣 അറിയാമല്ലോ അല്ലേ🤣.... മാത്രമല്ല വളരെ ഹരമായി വണ്ടി ഓടിക്കാൻ പറ്റിയ നല്ല റോഡുകൾ കേരളത്തിൽ പൊതുവേ കുറവാണ് ഉള്ള റോഡുകളിൽ 60 ശതമാനവും കുണ്ടും കുഴികളും സിറ്റിയും ആണ് അവിടെ എ എം ടി D (drive ⚙️) ഉപകാരപ്പെടും മാത്രവുമല്ല നല്ല റോഡുകൾ കിട്ടുകയാണെങ്കിൽ എ എം ടി മാനുവൽ ആയിട്ടും ഓടിക്കാം പക്ഷേ CVT അതൊരിക്കലും സാധ്യമല്ല.... ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ റോഡുകളെ സംബന്ധിച്ചിടത്തോളം AMT and DCT ഇന്ത്യൻ റോഡുകൾക്ക് പറ്റിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ....
Tata Altroz എങ്ങനെ ബൂട് സ്പേസ് ഫ്ലാറ്റ് ആകി എന്ന് പറഞ്ഞില്ല. മറ്റു കമ്പനികൾ എല്ലാം ഒരു വലിയ സിംഗിൾ tank ആണ് കൊടുക്കുന്നത് , Tata ഇവിടെ സ്മാർട് ആയി 2 ചെറിയ tank കൊടുക്കുകയും, അത് വഴി boot ഫ്ളോർ ഫ്ലാറ്റ് ആയി നിർത്തുവാനും സാധിച്ചു.
എൻറെ വണ്ടി Hyundai i10 CNG ആണ് ഫാമിലിയായി ലഗേജുമായി ഒക്കെ ഒരു യാത്രപോകുമ്പോൾ ബൂട്ട് സ്പേസ് ഇല്ലാത്ത ഒരു വലിയ പ്രശ്നം തന്നെയാണ്.എന്തായാലും ടാറ്റക്ക് അത് സോൾവ് ചെയ്യാൻ പറ്റിയത് വലിയ ഒരു കാര്യം തന്നെ
A Compressed Natural Gas (CNG) engine is an alternative fuel system used in some cars. CNG is composed mostly of methane and is stored under high pressure in special cylinders within the vehicle. Here's some information about CNG engines in cars: Fuel Source: Compressed Natural Gas is a fossil fuel extracted from natural gas reserves. It is considered a cleaner-burning fuel compared to gasoline or diesel because it produces fewer emissions of pollutants such as carbon dioxide, nitrogen oxides, and particulate matter. Engine Conversion: Conventional gasoline engines can be converted to run on CNG, or original equipment manufacturers (OEMs) can manufacture vehicles specifically designed to use CNG as the primary fuel. CNG engines are modified to accommodate the different properties and combustion characteristics of natural gas. Performance: CNG engines are known for their quiet operation and smoother acceleration compared to diesel engines. They typically generate slightly less power compared to gasoline engines, but advancements in technology have narrowed this performance gap. Environmental Benefits: CNG is considered a cleaner alternative to gasoline and diesel. It produces lower levels of greenhouse gas emissions, contributing to reduced carbon footprint and better air quality. Additionally, CNG engines emit fewer pollutants that contribute to smog formation and respiratory problems. Infrastructure: One challenge associated with CNG vehicles is the availability of refueling infrastructure. CNG fueling stations are not as widespread as gasoline stations, although their numbers have been increasing in some areas. Limited infrastructure can make long-distance travel and refueling more challenging for CNG vehicle owners. Cost Considerations: The cost of CNG can vary depending on location, but it is generally less expensive compared to gasoline and diesel fuel. However, the initial cost of converting a vehicle to run on CNG or purchasing an OEM CNG vehicle can be higher due to the specialized equipment and components required. Safety Measures: CNG is stored under high pressure in the vehicle's cylinders, and safety precautions are taken to ensure proper handling and storage. Cylinders must meet strict safety standards, and vehicles are equipped with safety features to prevent leaks and ensure proper ventilation. It's important to note that while CNG engines offer environmental advantages, their adoption and popularity may vary by region due to factors such as infrastructure availability, government incentives, and market demand. Additionally, the transition to electric vehicles (EVs) has gained momentum as a cleaner alternative to both gasoline and CNG-powered cars, with a focus on reducing dependence on fossil fuels and minimizing greenhouse gas emissions.
മാരുതിപോലെ പുതിയ മോഡലുകൾ ഇറക്കാതെ പഴയത് മാത്രം ഇറക്കിയാൽ അംബാസഡറിന്റെ അവസ്ഥയാവാൻ സാധ്യതയുണ്ട്. ഫേസ് ലിഫ്റ്റ് വരുന്നു എന്ന് പറഞ്ഞിട്ട് വരുമ്പോഴേക്കും റോഡ് മുഴുവനും ബ്രസയും ബലേനോയും ഫ്രോങ്സും വാഗൺആറും കിയായും കൊണ്ട് നിറയും.
Can any of the Tata 😊 car owners .. especially Altroz... reply back to me the Service experience for them ? Especially diesel? And the mileage you get ?
ടാറ്റാ പുതു തലമുറയിൽ സാധാരണക്കാർക്കായി ചിന്തിക്കുന്നു എന്നുള്ളത് അഭിനന്ദനാർഹം ❤
ഈറൻ അണിഞ്ഞു നിൽക്കുന്ന ആൾട്രോസ് സുന്ദരി...
ഒരു കാമുകൻ എന്നപോലെ അവളെ വർണ്ണിച്ചു കൊണ്ട് പുഞ്ചിരി തൂകി നിൽക്കുന്ന ബൈജുഏട്ടൻ...
ഈ രണ്ടുപേരുടെയും സംഗമം മനോഹരമാക്കിക്കൊണ്ട് പച്ചപ്പും ചെറു ചാറ്റൽ മഴയും....
കൂടെ രണ്ടാമതും വീഡിയോ കണ്ടു കമന്റ് അടിച്ചു കൊണ്ട് ഈ ഞാനും🥰🥰🥰🥰
CNG വാഹനങ്ങളുടെ പ്രധാന പ്രശ്നമായ ബൂട് സ്പേസ് അപഹരണം, ഒഴിവാക്കിയത് പോലെ ഉള്ള , നല്ല നല്ല പരിഷ്കാരങ്ങൾ വരട്ടെ 😊😊
Altroz ❤ കാണാൻ എന്താ ലുക്ക് പച്ചവിരിച്ച മനോഹരമായ പ്രകൃതി ഭംഗിയിൽ മഴയും കൂടി വന്നത്തോടെ കാണാൻ തന്നെ എന്താ ഒരു ഭംഗി.ബൈജു ചേട്ടനും ലുക്ക് ആയിട്ടുണ്ട്
Baijueattan is like "say something that I don't know". Njaan look il mass aanenu pande enikkaryaamallo😂😂
എന്റെ 17½ cent സ്ഥലം നാമമാത്രമായ compansation തന്നിട്ട് Gail CNG pipe line കൊണ്ടു പോയതിന്റെ ഗുണങ്ങൾ ഈ വിധത്തിൽ സമൂഹത്തിന് തിരിച്ച് കിട്ടുന്നു എന്നുള്ളത് നല്ല കാര്യമാണ്. എന്റെ അടുത്ത കാർ നിശ്ചയ മായം CNG യോ electric ഓ ആയിരിക്കും തീർച്ച.❤
അതിന് ഗെയിൽ LNG യാണല്ലോ🤔
@@itsme1938 both are same LNG compressed gas for transportation through pipe line called CNG.
മാരുതി CNG വാഹനത്തേകൾ നല്ലത് TATA CNG ആണ്
😍ബൈജു ചേട്ടാ 🙏നമസ്കാരം ഇന്നും രാത്രിയിൽ 😍👍🌹❤️tata എല്ലാ സാധാരണ കാർക്ക് ഉപഖരമാണ് ചെയ്ത് കൊടുക്കുന്നു 👍ഇവരുടെ സർവീസ്. ബെറ്റർ ആയാൽ.. Tata പൊളിക്കും.. സത്തിയമാണ് 💪എല്ലാം നന്നായി വരട്ടെ.. Tata 💪😍അപ്പുക്കുട്ടാ ❤️😍👍
Usable boot in a cng is just an engineering miracle. Kudos to TATA ✨️🚗
Happy to be a part of this family ❤️
I have been using Lavetto cng kit fitted 2018 AMT Alpha ignis.with amazing results actually too good to reveal. I had taken the decision to convert with trepedition but this has proved to be one of the best decisions. All the problems of boot space two ecus, etc appear to be addressed here plus the factory fitted confidence is a bonus . That makes this intersting .Have done 22000km post cng conversion and needless to add the cost savings have more than offset Lavetto kit cost and fuel expenses more than halved. I like the two cylinder (capacity?) Steppini below arrangement looks great since in Ignis virtually one rear seat is used up for luggage.. In maharashtra cng q is impossible . In Kerala new outlets are coming fast and now one can manage with out shafting to petrol most of the intra state drives. As usual NAIRS smooth narration is the best part of review and diplomatic grace .what is the range on cng would be a keenly awaited answer on Altroz.
Eventhough shooting in this rainy season is difficult, visuals are fascinating...kudos to your efforts❤
@Baiju Cheta.. please mention the On road price of every car you review.. I know it's not possible to mention all the variants price..!
But please mention the *TopEnd* , *Base Model* and the car your are reviewing .. their on road proce Kochi as you are reviewing it mostly from Kochi.
Or from the place wherever your review the car 🚗
Boot space in CNG cars,that dilemma solved to an exend...great trendsetter tata❤
Sambhavam CNG Nallathu Thanne But Filling Stationukalude Kuravu Oru Problem Thanneyanu Evide PASCHIMAKOCHIYIL (FORT KOCHI, PALLURUTHY,Etc)Orotta CNG Station Ella Filling Nu KUNDANNURIL Pokanam TATA ALTROZ CNG Kollam Nannayittund Nice Look 👍🏽
ഗംഭീരം TATA❤
Happy to be part of this family 👍
Mr baiju n Nair
Tata altroz CNG super car very excited bootspace. CNG advantage is ⛽ finish we can drive CNG
Mileage il pulee wagonr CNG thane enike 30- 35KM unde, thallunathu alla. Kundanoor to TVM Airport full tank il cover ayyi ( early morning drive) return kurache doornam kudi kitti. Tata ude 5 star safety ode annu enike asuya. Wagan r 1 star annu. Altroz CNG ke 20 to 23KM highway il kittum.
Altroz edukanam ene unde!
Tata altroz cng പൊളിക്കും സാധാരണക്കാർക്ക് വേണ്ടിയുള്ള വണ്ടി പെട്രോൾ അടിച്ച് കഷ്ടപെടെണ്ട TATA എന്നും ഇടത്തരം കുടുമ്പങ്ങളെ താങ്ങി നിർത്തിയ കമ്പനി👍👍⭐⭐⭐⭐⭐
CNG fit cheyumbol oru preshnam anu dikki space kurayum onnum vaykan pattilla athinu oru pariharam ayi
ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യം, cng, - petrol പോലെ എല്ലാ യി ഡതും ലഭ്യമല്ല, ev കാര്യവും ഇതുപോലെ തന്നെ എല്ലായിടത്തും charging station ലഭ്യമല്ല, ഇതിനൊക്കെ ഇന്നി 10 വര്‍ഷം കാത്തിരിക്കഡി വന്നേക്കാം, cng യും ev യും ഒക്കെ അപ്പോള്‍ ആലോചിച്ചാ ൽ മതിയാകും 26:23
CNG കേരളത്തിൽ വിജയിക്കും 💯.... വീണ്ടും ഹാജർ വെച്ചിരിക്കുന്നു 🙏🏻
Vijayikkan iniyum time venam uncle❤
@@papz801enth time cng ev pole allallo kurach cng stations vannal pore. Pinne vandi petrol ilum odikaalo
Altroz is a good car. Looks, space, build quality etc. Only negative is a little lag in power.
That's not a big problem.
Correct
@@arjun6358diesel or petrol?
Its 3 cylinder engine.
Altroz❤❤❤👌👌👌👍👍👍👍Thanks Biju bhai😍😍😍
TATA ALTROZ most modern looking vehicle from TATA MOTORS ❤. I Love it 🥰
Good review brother Biju
Altroz is one of my favorite cars. thanks for the review
Thank you for showing the climax in the beginning, I watch the whole video without skipping.
Jai Hind
Altroz എന്നും കാണാൻ വേറെ look ആണ്.
ബൈജു ചേട്ടൻ
അപ്പുക്കുട്ടൻ എന്നു വിളിക്കുമ്പോൾ ഒരു കൊച്ചുപയ്യൻ ആണെന്നാണ് ഞാൻ ഇപ്പോഴും വിചാരിക്കുന്നത് കുടവയർ ഉണ്ടെന്നൊക്കെ പറയുമ്പോൾ.....
tata പൊളിയല്ലേ 👍👍👍 ഞാൻ nexon ev max ബുക്ക് ചെയ്തു
TATA❤❤❤പൊളിച്ചു CNG യുടെ പ്രധാന പ്രശ്നമായ സ്പേസ് issue പരിഹരിച്ചു ❤❤❤ after sales service അതുകൂടി പരിഹരിച്ചാൽ പൊളിക്കും
TATA motors ❤❤.CNG pump kooduthal venam.BGM kettittu pedi thonnunnu.Horor film pole
😮😮
CNG and electric നുള്ള ഒരു പ്രശ്നം അതിന്റെ pumbing stations availability കുറവാണു ഇല്ലിങ്കിൽ ഇതു ഒരുപാടു വിട്ടുപോയെന്നെ എല്ലാവടെയും
Kochi മുതൽ TVM വരെ CNG പമ്പ് സുലഭം + 5 EV charging station നും ഉണ്ട്
Altroz oru mikachha hatchback vahanam Anne ❤
മഴയോട് മല്ലിട്ട് വീഡിയോ ചെയ്ത ബൈജു ചേട്ടനും അപ്പുക്കുട്ടൻ ചേട്ടനും ഒരു വലിയ ലൈക്.....😊
But now CNG price also started to increase. Because if demand increase then automatically price will increase.
Take tata cars and u will suffer from service issues.So think twice.Iam a tiago owner for three years.Car is good but when any small spare parts issues or body work issues happens minimum 1 to 1.5 month waiting is needed. Definitely service is a major issue, more than we imagine
മെച്ചപ്പെട്ട സർവീസ് കൂടി കൊടുക്കുകയാണെങ്കിൽ ടാറ്റയുടെ വാഹനങ്ങൾ ആയിരിക്കും ഇന്ത്യൻ റോഡുകളിൽ നിറയെ...
Orikalum illa 💯
😂😂😂😂😂 thallipowli vandi
@@thegreenmedia8428 എന്ത് ആണ് കാരണം
@@syamanthms8462😢😢
Nippon group tata എടുത്തിട്ടുണ്ട് ഇനി നന്നാകും എന്ന് പ്രതീക്ഷിക്കാം
ഇന്റീരിയർ തകർത്തിട്ടുണ്ട്. പൊളി❤️🔥
ഞാൻ അഡ്രസ്സ് ഉപയോഗിക്കുന്നു മൂന്നു വർഷമായി ഒരു ലക്ഷത്തി പതിമൂന്നായിരം കിലോമീറ്റർ കഴിഞ്ഞു ഇതുവരെയും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല
The main problem while using a cng car is the lack of boot space. Tata has find a remedy and kudos for that and adding sunroof is sure a plus point. The petrol engine is not so great in performance that's a down for sure and that's the area were baleno shines but tata fight back in safety. The main thing tata need at the time is improve the ASS becuse maruti is at it's best in ASS.
ടാറ്റ അൾട്രസ് എന്ന് പറയുന്ന വാഹനം തന്നെ ചെറിയൊരു വാഹനമാണ് എന്നാൽ അതിൽ മനോഹരമായ രീതിയിൽ ആണ് സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്നത് ഒട്ടുംതന്നെ ബൂട്ട് സ്പേസും പോകാത്ത വിധത്തിലാണ് അത് പ്ലേസ് ചെയ്തിരിക്കുന്നത്❤
Appol x tyar evide aann vechirikunadh?
Boot space നല്ല രീതിയിൽ പ്രയോജനപ്പെടുത്തി
Million 4 million best wishes🎉❤
Delhiyil okke valare valiya que aanu CNG filling stationil!!!! Naatilum aduthu thanne ithu thanne aayirikkum avastha!!
Cng ടെ ഒരു പ്രധാന പ്രശ്നതിന് പരിഹാരം ❤️
Cng യുടെ പ്രധാന പ്രശ്നം പരിഹാരം കണ്ടതിൽ സന്ദോഷം ടാറ്റാ 👌👌
Kochi മുതൽ TVM വരെ CNG പമ്പ് സുലഭം
ബൈജു ചേട്ടൻ്റെ ജിംനി കിട്ടിയാ ചേട്ടൽ ബുക്ക് ചെയ്യ്തു എന്ന് പറഞ്ഞ വിഡിയോ ഇട്ട ധിവസംതന്നെ ഞാൻ ഓടിപ്പോയി ജിംനി ബുക്ക് ചെയ്യ്തു ചേട്ടനോട് ഉള്ള ഒറ്റ വിശ്വസം കൊണ്ട് മാത്രം ആണ് ബുക്ക് ചെയ്യ്തത് ചേട്ടൻ എന്തായാലും വാങ്ങുല്ലേ...?
ബൈജു ചേട്ടാ 🙏 സൂപ്പർ 👌
CNG car..
Usable boot space
TATA yude safety...aaahaa maranamass combination.
CNG Filling stations koody common aaayirunnenkil sarvam manoharam❤❤❤
CNGക്ക് വില കൂടിക്കൊണ്ടിരിക്കന്നെന്ന് കേൾക്കുന്നു ണ്ട് പെട്രൊളുമായി ഏകദേശം അടുത്തെത്തിയിട്ടുണ്ടെന്ന്?
രണ്ടും തമ്മിൽ വ്യത്യാസമെത്രയുണ്ട്?
എ എം ടി ട്രാന്സ്മിഷന് വല്ലാതെ അണ്ടർ റൈറ്റിംഗ് ചെയ്യുന്നുണ്ട് കാലങ്ങളായി 🙏🙏🙏അത് വളരെയധികം തെറ്റായ പ്രവണതയാണ്😏 എ എം ടി യും ഡി സി ടി സാങ്കേതികപരമായി വളരെ ചെറിയ വ്യത്യാസമേയുള്ളൂ😊.... പിന്നെ ഒരു കാര്യം ത്രീ സിലിണ്ടർ എൻജിനും ഫോർ സിലിണ്ടർ എൻജിനും അജഗജാന്തരം വ്യത്യാസമുണ്ട്..... ത്രീ സിലിണ്ടർ എൻജിൻ ജെർക്കിങ് ഉള്ള എഞ്ചിൻ ആണ് 🙏🙏🙏😭 ടാറ്റയുടെ സർവീസ്😭😭🤣🤣🤣 അറിയാമല്ലോ അല്ലേ🤣....
മാത്രമല്ല വളരെ ഹരമായി വണ്ടി ഓടിക്കാൻ പറ്റിയ നല്ല റോഡുകൾ കേരളത്തിൽ പൊതുവേ കുറവാണ് ഉള്ള റോഡുകളിൽ 60 ശതമാനവും കുണ്ടും കുഴികളും സിറ്റിയും ആണ് അവിടെ എ എം ടി D (drive ⚙️) ഉപകാരപ്പെടും മാത്രവുമല്ല നല്ല റോഡുകൾ കിട്ടുകയാണെങ്കിൽ എ എം ടി മാനുവൽ ആയിട്ടും ഓടിക്കാം പക്ഷേ CVT അതൊരിക്കലും സാധ്യമല്ല.... ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ റോഡുകളെ സംബന്ധിച്ചിടത്തോളം AMT and DCT ഇന്ത്യൻ റോഡുകൾക്ക് പറ്റിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ....
Tata Altroz എങ്ങനെ ബൂട് സ്പേസ് ഫ്ലാറ്റ് ആകി എന്ന് പറഞ്ഞില്ല. മറ്റു കമ്പനികൾ എല്ലാം ഒരു വലിയ സിംഗിൾ tank ആണ് കൊടുക്കുന്നത് , Tata ഇവിടെ സ്മാർട് ആയി 2 ചെറിയ tank കൊടുക്കുകയും, അത് വഴി boot ഫ്ളോർ ഫ്ലാറ്റ് ആയി നിർത്തുവാനും സാധിച്ചു.
TATA ❤❤ഇന്ത്യയുടെ അഭിമാനം ♥️
TATA ഇപ്പോ ഒരു വികാരം ആണ്❤
എൻറെ വണ്ടി Hyundai i10 CNG ആണ് ഫാമിലിയായി ലഗേജുമായി ഒക്കെ ഒരു യാത്രപോകുമ്പോൾ ബൂട്ട് സ്പേസ് ഇല്ലാത്ത ഒരു വലിയ പ്രശ്നം തന്നെയാണ്.എന്തായാലും ടാറ്റക്ക് അത് സോൾവ് ചെയ്യാൻ പറ്റിയത് വലിയ ഒരു കാര്യം തന്നെ
Cng performens enganund
@@kannurroks1922 28 km millage kittunund
Baiju sir TATA pollichu
Baiju Cheettaa Super 👌
Baiju cheta please do a video of TATA SAFARI RED DARK EDITION
Altroz tatayude vahanangalil orupad eshta peta onnu🔥
Ee segmentil eath carinekkalum super aayitula tail lamb ithinte aanu ❤
Kazhinja divasam tigor ev medich... Oru 250 km okke max kittum nalla vandi anu 👍
കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങൾ അറിഞ്ഞു മാറ്റങ്ങൾ വരുത്തുന്നതിൽ രത്തൻ ടാറ്റാ കാണിക്കുന്ന ഈ മിടുക്ക് ടാറ്റാ ഗ്രൂപ്പിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കും
അതിന് Tata യെ ഇപ്പോൾ നയിക്കുന്നത് രത്തൻ ടാറ്റയല്ല സുഹൃത്തേ
Super episode 👍
Your narration about cars ❤
മൈലേജ് പ്രശ്നം വണ്ടിക് ഉണ്ട്. പക്ഷെ ഇപ്പൊ cng വന്നതോട് കൂടി അടി പൊളി ആയി ....❤
Highway il 20 plus kittarund for petrol variant.
Brezza cng video cheyyane
Can i look forward to CNG for Nixon?
A Compressed Natural Gas (CNG) engine is an alternative fuel system used in some cars. CNG is composed mostly of methane and is stored under high pressure in special cylinders within the vehicle. Here's some information about CNG engines in cars:
Fuel Source: Compressed Natural Gas is a fossil fuel extracted from natural gas reserves. It is considered a cleaner-burning fuel compared to gasoline or diesel because it produces fewer emissions of pollutants such as carbon dioxide, nitrogen oxides, and particulate matter.
Engine Conversion: Conventional gasoline engines can be converted to run on CNG, or original equipment manufacturers (OEMs) can manufacture vehicles specifically designed to use CNG as the primary fuel. CNG engines are modified to accommodate the different properties and combustion characteristics of natural gas.
Performance: CNG engines are known for their quiet operation and smoother acceleration compared to diesel engines. They typically generate slightly less power compared to gasoline engines, but advancements in technology have narrowed this performance gap.
Environmental Benefits: CNG is considered a cleaner alternative to gasoline and diesel. It produces lower levels of greenhouse gas emissions, contributing to reduced carbon footprint and better air quality. Additionally, CNG engines emit fewer pollutants that contribute to smog formation and respiratory problems.
Infrastructure: One challenge associated with CNG vehicles is the availability of refueling infrastructure. CNG fueling stations are not as widespread as gasoline stations, although their numbers have been increasing in some areas. Limited infrastructure can make long-distance travel and refueling more challenging for CNG vehicle owners.
Cost Considerations: The cost of CNG can vary depending on location, but it is generally less expensive compared to gasoline and diesel fuel. However, the initial cost of converting a vehicle to run on CNG or purchasing an OEM CNG vehicle can be higher due to the specialized equipment and components required.
Safety Measures: CNG is stored under high pressure in the vehicle's cylinders, and safety precautions are taken to ensure proper handling and storage. Cylinders must meet strict safety standards, and vehicles are equipped with safety features to prevent leaks and ensure proper ventilation.
It's important to note that while CNG engines offer environmental advantages, their adoption and popularity may vary by region due to factors such as infrastructure availability, government incentives, and market demand. Additionally, the transition to electric vehicles (EVs) has gained momentum as a cleaner alternative to both gasoline and CNG-powered cars, with a focus on reducing dependence on fossil fuels and minimizing greenhouse gas emissions.
Cng cars il maruthi thanneya best ippo tata yum aa market ileku vannu best wishes 😊👍👏
For CNG model Sunroof and sharpen antina is new ... You have missed to mention that...
ബൈജു chettan😘 and TATA
ഇടക്ക് പ്രേത സിനിമയിലെ BGM
Informative🎉🎉🎉
Nissan ന്റെ പുതിയ ഏതെങ്കിലും ഇനി വരുന്നുണ്ടോ ? 🤔
Baiju chetta Hyundai Verna Nline varan chance indo?
ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് വരാനിരിക്കുന്നത് അവിടെ cng ക്ക് സ്ഥാനമുണ്ടായിരിക്കില്ല, പെട്രോൾ & ഇലക്ട്രിക് (ഹൈട്രജൻ പോലുള്ള സാധ്യത ഉണ്ട് )
Electric vehicles are not the future....
Ev😂😂
CNG kayattam kerumbol entha sthithi..with full load.??
CNG yil , automatic option illathath endukond??🤔🤔
Wht abt suspension of CNG variant...if we drive with 4people in car
Chettante thalamudi vig ano ?
8:14..
Rajasthanile jayisaalmeeril vechanu biju cheattan aa review cheythath 😁
കൊള്ളാം 👍🏻👍🏻
Good infermation episode
Ithil petroleum adikan pattumo?
Pattum
CNG is so beautifully kept. Look is so beautiful.
TATA have to improve after sale area. most of the people dont have any problem with TATA cars. most of them afraid about after sales service.
അൾട്രോസ് പെട്രോളിന് അല്ലെങ്കിൽ തന്നെ വലിവ് കുറവാവാണ്, CNG കൂടിയാണെങ്കിൽ പറയേണ്ട. ഡീസൽ ഉണ്ടെങ്കിൽ അതെടുക്കുന്നതാണ് നല്ലത്.
Great cng, good engine improvement and good old bad customer service. Tata is consistent in all 3 of those
CNG കൂടി വന്നതോടെ Altros ഇപ്പോൾ എല്ലാം തികഞ്ഞവനായി അല്ലെ ബൈജു ചേട്ടാ..
Why there is no automatic transmission in cng models?
ഇത് പൊളിക്കും 👍👍👍
നല്ല മാറ്റങ്ങൾ വരട്ടെ.....,. വന്നാട്ടെ
CNG variant il automatic undo?
നന്നായി നന്നായി വരുന്നു ....
കൊച്ചിയിൽ മിക്ക സ്ഥലത്തും ഉണ്ട് cng
Fort kochi
Kakkanad ഭാഗത്തു cng വരണം
CNG കാറുകൾക്ക്
CNG ഇന്ധന
ടാങ്കിന്റെ കാലാവധി
എത്ര വർഷമാണ്
കാത്തിരിന്നാ വീഡിയോ
മാരുതിപോലെ പുതിയ മോഡലുകൾ ഇറക്കാതെ പഴയത് മാത്രം ഇറക്കിയാൽ അംബാസഡറിന്റെ അവസ്ഥയാവാൻ സാധ്യതയുണ്ട്. ഫേസ് ലിഫ്റ്റ് വരുന്നു എന്ന് പറഞ്ഞിട്ട് വരുമ്പോഴേക്കും റോഡ് മുഴുവനും ബ്രസയും ബലേനോയും ഫ്രോങ്സും വാഗൺആറും കിയായും കൊണ്ട് നിറയും.
Good design...but engine is underpower ...tata should give a powerful 4 cylinder engine
Can any of the Tata 😊 car owners .. especially Altroz... reply back to me the Service experience for them ? Especially diesel?
And the mileage you get ?