സ്ത്രീകൾ ധൈര്യമായി ഈ വഴിപാടുകൾ കഴിച്ചുകൊള്ളൂ 🙏| സ്ത്രീകൾ കഴിക്കുക | GURUVAYUR TEMPLE VAZHIPADUKAL

Поделиться
HTML-код
  • Опубликовано: 8 сен 2024
  • *കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    WHATS APP. : 7306472095
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    TEMPLE INFORMATIONS
    TEMPLE HISTORIES
    POOJA TIMING
    DHARSHANA SAMAYANGAL
    (INCLUDING ALL TEMPLE NADAPADIKAL)
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    Insta : bibin palackal
    Fb : bibin palackal
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Комментарии • 808

  • @syamalathankachan723
    @syamalathankachan723 9 месяцев назад +16

    ഹരേ കൃഷ്ണ ഞാൻ കണ്ണന്റെ കോപത്തോടെ ഉള്ളത് ഒഴിച്ചാൽ ബാക്കി എല്ലാം തന്നെ എനിക്ക് ദർശനം കിട്ടിയിട്ടുണ്ട്. ഞാൻ ഒറ്റക്ക് ഒരുവഴിക്ക് രാത്രി പോകുമായിരുന്നു അപ്പോൾ പേടിപ്പെടുത്തുന്ന ഒരു സ്ത്രീരൂപം എന്റെ നേരെ പാഞ്ഞടുത്തു അപ്പോൾ കണ്ണൻ എന്നെ ചേർത്തുപിടിച്ചു രാധാദേവി എന്റെ മുന്നിൽ കയറിനിന്നു കൈകൾ നീട്ടി തടഞ്ഞു ആരൂപം എങ്ങോട്ടാ മറഞ്ഞു ഇത് എനിക്ക് ഒരിക്കലും മറക്കാനാവില്ല ❤❤❤❤❤

  • @soumyakr5153
    @soumyakr5153 Год назад +115

    ഭഗവാന്റെ അനുഗ്രഹം കൊണ്ടു ഒരു പാട് വൈകിയാണേലും നല്ല ഒരു കുടുംബത്തെ കിട്ടി. ഇപ്പോൾ എനിക്ക് ഒരു വാവ ഉണ്ടാവാൻ പോകുവാ. 7 മാസം ആയി.. എല്ലാവരും പ്രാർത്ഥിക്കണേ ഭഗവാനെപോലെ കുറുമ്പുള്ള അല്ലേൽ രാധ റാണിയെ പോലെ ഒരു കണ്മണിയെ ആയുരാരോഗ്യസൗഖ്യത്തോടെ കിട്ടാൻ 😍🌹🙏🏻🙏🏻🙏🏻...
    സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sathyanil6769
      @sathyanil6769 Год назад +6

      ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടായിരിക്കട്ടെ🙏

    • @littleideaentertainments2190
      @littleideaentertainments2190 Год назад +3

      👏👏👏

    • @SmithaLal-ng3yd
      @SmithaLal-ng3yd Год назад +2

      ഹരേ കൃഷ്ണ 🙏🙏❤️❤️👍👍

    • @interestinggkfacts6976
      @interestinggkfacts6976 Год назад +3

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @anijaharidas9203
      @anijaharidas9203 Год назад +3

      Om namo bhagavathe vasudevaya namaha .🙏🙏🙏🙏🌷🌷

  • @ranipjayasree3359
    @ranipjayasree3359 Год назад +4

    ഭഗവാനെ നാരായണ 🙏 എന്തൊരു നല്ല അറിവുകൾ.ഇങ്ങനെപകർന്നുതന്നതിൽആദ്യംഭഗവാനോടും,വിപിനോടും നന്ദി അറിയിക്കുന്നു ഓരോ അറിവുകളും അനുഭവങ്ങളും കേൾക്കാൻ സാധിക്കണെ ഭഗവാനെ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏♥️💜🙏

  • @soundaryponnupillai8919
    @soundaryponnupillai8919 Год назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എത്ര നല്ല കാര്യങ്ങളാണ് പറഞ്ഞുതരുന്നത് 👍❤️❤️❤️👌👌👍👍👍

    • @ShaijuShaiju-mo3cy
      @ShaijuShaiju-mo3cy Год назад

      എന്റെ കൃഷ്ണാ ഹരേ കൃഷ്ണാ

  • @user-lc6ys5lj6x
    @user-lc6ys5lj6x 10 месяцев назад +5

    ഹരേകൃഷ്ണ ഭഗവാനെ ഗുരുവായൂര് വന്നു ഭഗവാനെ തൊഴാൻ കനിയനെ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @sreejasatheeshkumar9434
    @sreejasatheeshkumar9434 10 месяцев назад +1

    കണ്ണാ നന്ദി 🙏🙏🙏ഇനിയും പരീക്ഷണം അരുതേ ഭാഗവാനെ 🙏🙏🙏🙏ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏

  • @raghivineesh-zp6ji
    @raghivineesh-zp6ji 4 месяца назад +1

    ഹരേകൃഷ്ണകണ്ണാ എനിക്ക് എൻറെ മനസ്സിൽ ഭയങ്കരമായ ഒരുസങ്കടം ഒന്നുമല്ല ഞങ്ങളുടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ ഞാൻ പോകാറുണ്ട്അവിടെ വെച്ച് ഞാൻ ഒരു ചേച്ചിയെ പരിചയപ്പെട്ടആ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട്കുറേവർഷങ്ങളായി പക്ഷേ അവർക്ക് ഒരു ഉണ്ണിക്കണ്ണന്കിട്ടിയിട്ടില്ല ഞാനെപ്പോഴും പ്രാർത്ഥിക്കാറുണ്ട്ഈ വീഡിയോസ് കാണുന്നവർ എല്ലാവരും ആചേച്ചിക്കും ചേട്ടനും വേണ്ടിപ്രാർത്ഥിക്കണംഅവർക്ക് ഭഗവാൻ ഒരു കുഞ്ഞിനെ കൊടുക്കുകയാണെങ്കിൽഗുരുവായൂർ വന്ന്കുഞ്ഞിന് വെള്ളം കൊണ്ട് ഒരു തുലാഭാരം കഴിക്കാൻ ഞാൻപറയും🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 Год назад +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം❤🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @valsababu2716
      @valsababu2716 Год назад

    • @girijaramesh3613
      @girijaramesh3613 Год назад

      ​@@Engilumentekrishna 😅😊

  • @sreechithrachithra1610
    @sreechithrachithra1610 2 месяца назад +1

    എന്റെ കൃഷ്ണാ. ഗുരുവായൂരപ്പാ ഭഗവാനെ

  • @HariSankar-pw7jj
    @HariSankar-pw7jj 10 месяцев назад +1

    ഭഗവാനേ നാരായണ നന്ദിയോടെ നിൻ തിരുനാമം സ്മരിക്കുന്നു. കൃഷ്ണാ
    നാരായണാ ഗുരു പവനേശ്വരാ
    നിന്തിരുവടി കൃപ ചൊരിയണേ കണ്ണാ സർവ്വം രാധേ കൃഷ്ണാർപ്പണമസ്തു. സമസ്തോ ലോകോ സുഖിനോ ഭവന്തു

  • @nirmalakumari5748
    @nirmalakumari5748 Год назад +3

    കൃഷ്ണാ എന്റെ മോൾക്കു ഒരു ജോലി ശരിയാക്കി തരണേ കണ്ണാ 🙏🏼🙏🏼🙏🏼🌹🌹

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SmithaLal-ng3yd
    @SmithaLal-ng3yd Год назад +6

    ഹരേ കൃഷ്ണ 🙏🙏 നമസ്കാരം 🙏 ഇന്നലെ ഗുരുവായൂർ വന്നു കണ്ണനെ തൊഴാൻ സാധിച്ചു,ഉദയസ്തമന പൂജ നടക്കുന്നതിനാൽ അഞ്ചു മണിക്കൂർ ക്യു വിൽ നിന്നു, മഴ,എന്നാലും ഒരുനോക്ക് ഒന്ന് കാണാൻ സാധിച്ചല്ലോ എന്റെ കൃഷ്ണ 🙏 വീഡിയോ എല്ലാം നന്നായിട്ടുണ്ട് 👍👍 ❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @Engilumentekrishna
      @Engilumentekrishna  Год назад

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @subhagabharathan4190
      @subhagabharathan4190 5 месяцев назад

      Hare rama hare rama rama rama hare hare.Hare Krishna hare krishna Krishna Krishna hare hare.
      Hare rama hare rama rama rama hare hare. Hare Krishna hare Krishna Krishna Krishna hare hare❤❤

  • @smithasatheesh5524
    @smithasatheesh5524 Год назад +26

    കൃഷ്ണായ വാസുദേവായ ഹരേയ പരമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ🙏🙏🙏

  • @sobhanaaneesh6094
    @sobhanaaneesh6094 Год назад +1

    ഹരേ കൃഷ്ണ 🙏ഭഗവാനെ കേൾക്കാൻ സാധിച്ചു നന്ദി നമസ്കാരം 🙏🙏

  • @QueenofBangtan
    @QueenofBangtan Год назад +2

    എന്റെ ഗുരുവായൂരപ്പാ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @lekhakishor5298
    @lekhakishor5298 Год назад +5

    എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @krishnaa8803
    @krishnaa8803 Год назад +2

    Alla nanmakalum monum koode pravarthikunna allarkum guruvayoorappante anugraham undakkatte......

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bharathibharathi6726
    @bharathibharathi6726 9 месяцев назад

    ഹരേ കൃഷ്ണ ഭഗവാനും ഓരോ വഴിപാട് കഴിക്കാറുണ്ട് മോനെ പക്ഷേ വെള്ളം നിറച്ച് തുലാഭാരം ഒന്നും അറിയില്ലായിരുന്നു എന്റെ പൊന്നു മോനെ അതെല്ലാം ഞങ്ങളിലേക്ക് എത്തിക്കാൻ എൻറെ മോനെ ഭഗവാൻ അനുഗ്രഹിച്ച അയച്ച് തന്നതാവും മോനും കുടുംബത്തിനും ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാൻ തന്നിരിക്കും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ഭഗവാനേ നന്ദി നന്ദി നന്ദി നന്ദി നമിക്കുന്നു,🙏🏻🙏🏻🙏🏻

  • @monisha236
    @monisha236 Год назад +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌿🌿🌿🌿

  • @RadhaNair-rl7th
    @RadhaNair-rl7th Год назад

    Andekrishna guruvayurappa anugrahikhane aayurarogyam tharane omnamobhagavade vasudevayaharekrishnajaisreeradhe sham🌿🌿🌿🌿🌿⚘️⚘️⚘️🌿⚘️⚘️🌿🌿🙏🙏🙏🙏🙏

  • @vijayalakshmip3212
    @vijayalakshmip3212 Год назад +1

    എന്റെ കണ്ണാ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാവനെ

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад +1

    ഒരുപാട് usefull aaya oru video.orupad thanks.സ്വയംവരം കഥകളി കല്ല്യാണം നടന്നു kazhinjitaallay cheyyattad.🌹😊🌹👍🙏🌹

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      Adhetto anganeyaanu cheyyendadh 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @UshaE-lv8cn
    @UshaE-lv8cn 11 месяцев назад

    Hare krishna hare hare vipin mone ente Monte perum vipin ennanu mon videsathanu vazhipafukale patti paranju thanna monu orupad thanks hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cv2tq6fq5i
    @user-cv2tq6fq5i 10 месяцев назад

    Krishna guruvayoorappa Sharanam,kannane kaanan kothiyavunnu;bhagavne sharanam

  • @thulasik518
    @thulasik518 Год назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @geethakadappuram9487
    @geethakadappuram9487 Год назад +2

    Ohm Namo Narayanaya Namha
    Ohm Namo Narayanaya Namha
    Ohm Namo Narayanaya Namha
    🙏🌹🌹🌹🌹🌹🌿🌹🌹🌹🌹🌹🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @valsalavp5001
    @valsalavp5001 10 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പ ഓം നാരായണായ ഓം വാസുദേവായ കടാക്ഷിക്കണേ ഭഗവാനെ🙏🙏🙏

  • @reejats951
    @reejats951 Год назад +1

    ഞാൻ എല്ലാം മാസം നിർമല്യ തൊഴൻ പോകു 🙏ഓം നമോ നാരായണ യാ നമഃ 🙏🕉️🙏❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @nandanavnandana5576
    @nandanavnandana5576 Год назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ..❤🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @Arjun.v190
    @Arjun.v190 4 месяца назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ganeshsmitha5973
    @ganeshsmitha5973 5 месяцев назад

    ഞാൻ 3 ദിവസം അടുപ്പിച്ച് ഗുരുവായൂരിൽ താമസിച്ച് കണ്ണനെ കണ്ടു ❤, എത്രയോ കാലത്തെ ആഗ്രഹം സാധിച്ചു

  • @archanapraveen1743
    @archanapraveen1743 Год назад +4

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277 4 месяца назад

    കൃഷ്ണാ ഗുരുവായൂരപ്പാ രോഗദുരിതങ്ങൾ മാറ്റി തരണേ 🙏🙏🙏🙏♥️🌹

  • @bindulaxman2947
    @bindulaxman2947 Год назад +1

    🙏🙏സർവം കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏കാത്തു കാത്തോണേ എന്റെ ഗുരുവായൂരപ്പ 🙏🙏

  • @beenakannan395
    @beenakannan395 Год назад +3

    🙏ഒരുപാട് നന്നിയുണ്ട് 🙏🙏🙏ഹരേ കൃഷ്ണ..... 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @csnarayanan5688
    @csnarayanan5688 Год назад +49

    ഹിന്ദുക്കൾ വഴിപാട്, അന്ന ദാനം എന്നിവയിൽ മാത്രം സന്തോഷം കണ്ടെത്തുന്നു അതിൻ്റെ ഗുണം ദേവസ്വം ബോർഡ് ന് മാത്രം . കോടിക്കണക്കിന് വരുമാന മുണ്ട് ഇതിൽ ഹിന്ദുക്കളുടെ ക്ഷേമത്തിനായി വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ഉണ്ടാക്കിയാൽ ആയിരക്കണക്കിന് ഹിന്ദുക്കൾക്ക് ഇതിൻ്റെ ഗുണം കിട്ടുമായിരുന്നു.

  • @sumangalikp6247
    @sumangalikp6247 Год назад

    വെള്ളം നിറച്ച തുലാഭാരം ത്തീനെക്കുറിച് ഗർഭം ഉണ്ടാകുവാൻ വേണ്ടി പറഞ്ഞു തന്നതിന് ഒരായിരം നന്ദിയുണ്ട് ഓം നമ്മോ ഭഗവതേ വാസുദേവായ

    • @vasanthakumari5159
      @vasanthakumari5159 3 месяца назад

      വെള്ളം കൊണ്ട് തുലഭാരം നടത്തിയോ?ചീട്ട് ആക്കാൻ എത്ര രൂപ വന്നു.പ്ലീസ് റിപ്ലൈ

  • @remyan437
    @remyan437 5 месяцев назад

    Ente guruvayurapa enik etane kooti santhoshathode avde varan ulla anugrahm thanu sahayiknme...etante vashim deshym akalcha mati..snehm care matrm ayi enod cherth veknme...krishnaaa ky vidale.🙏

  • @lathak7200
    @lathak7200 Год назад +15

    Ente കണ്ണാ കാത്തോളണേ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sudharajan5318
      @sudharajan5318 Год назад +1

      .😅😊😊😅

    • @sinirajeev4661
      @sinirajeev4661 Год назад

      ​@@Engilumentekrishna😅😅😅

    • @sijinasiji1506
      @sijinasiji1506 Год назад

      ,

    • @komalama9783
      @komalama9783 Год назад

      എന്റെ കണ്ണാ ഭഗവാനെ കൃഷ്ണ കാത്തോളണേ കണ്ണാ

  • @suseelakb4475
    @suseelakb4475 Год назад +2

    Krishnaya vasudhevaya hareye paramathmane 🙏Pranithaklesa Nasaya Govindhaya namo nama🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +1

    Hare krishna guruvayoorappa saranam 🙏🙏🙏🙏🌷🌷🌷🌷🌺🌺🌺🌺

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @saradasarada8570
    @saradasarada8570 Год назад +1

    Hare Krishna guruvayoorappa saranam I

  • @vilacinimp
    @vilacinimp Год назад +4

    🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @LeelaKumari-bs5md
    @LeelaKumari-bs5md Год назад +7

    ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 Год назад +1

    എൻ്റെ ഗുരവായൂരപ്പാ ശരണം ശരണം ശരണം. അനുഗ്രഹിക്കേമേ.

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @user-hd1gq3wb5f
    @user-hd1gq3wb5f 11 месяцев назад

    ഹരേ കൃഷ്ണാ, കള്ള കണ്ണാ കാത്തോളണേ..'' ഭഗവാനേ... എന്നും നീ ഒരു അത്ഭുതം തന്നെയാണ്...

  • @geethavijayakumar6147
    @geethavijayakumar6147 Год назад +3

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹💐💐💐❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sulochanasulochana8741
    @sulochanasulochana8741 Год назад

    Ariyillauirunnu. Vazhibadine kurichu. Ellam. Visadamayi. Paranju thannathinu Thanks

  • @chandrikamenon9515
    @chandrikamenon9515 11 месяцев назад

    കൃഷ്ണാ ഹരേ ജയ വാസുദേവാഹരേ ഗുരുവയുരപ്പാനെ കൈതോഴുന്നേൻ

  • @kavithagopinathan8741
    @kavithagopinathan8741 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @rajalakshmitm4177
    @rajalakshmitm4177 Год назад +2

    Krishna Guruvayurappa🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @saradhasankar6972
    @saradhasankar6972 Год назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-xk9wx5bg7n
    @user-xk9wx5bg7n 10 месяцев назад

    ഹരോ കൃഷ്ണ ഹരോ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ അനുഗ്രഹിക്കണ് മേ

  • @lalimacm1254
    @lalimacm1254 11 месяцев назад

    ഹരേ കൃഷ്ണാ... ഓം നമോ ഭഗവതേ വാസുദേവായ.... ഓം നമോ നാരായണായ...

  • @radhikam163
    @radhikam163 8 месяцев назад

    എന്റെ കൃഷ്ണ എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട് അത് ഒന്ന് എന്റെ മക്കൾക്ക് മരുമകനും ഒരു നല്ല ജോലി ലെഭിക്കാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🙏🙏🙏ഇതിൽ എന്നെയും ഉൾപ്പടുത്തണേ. രാധിക. രോഹിണി. നക്ഷത്രം

  • @omananataraju7231
    @omananataraju7231 10 месяцев назад

    Harekrishna Guruvayurappa allavareyum rakshikane

  • @ashanair7464
    @ashanair7464 Год назад +1

    Ente Krishna Guruvayoorappaa🙏🙏🙏

  • @SreeRama-ns4yb
    @SreeRama-ns4yb 5 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @valsalamohan7601
    @valsalamohan7601 Год назад

    ഭഗവാനെ എന്റെ കൃഷ്ണാ ഇനിയെങ്കിലും ക്ഷേത്രത്തിലെ,. തൃപ്പുക ശ്വ സിക്കാൻ ഭാഗ്യം ഉണ്ടാകണേ... 🙏🙏

  • @userww93
    @userww93 11 месяцев назад +1

    എന്റെ കൃഷ്ണ ഗുർവായൂരപ്പ എല്ലാവരെയും കാത്തോളണേ 🙏🏽🙏🏽🙏🏽

  • @kksmitha1708
    @kksmitha1708 Год назад +5

    Hare Krishna 🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @user-db4gz8lt9h
    @user-db4gz8lt9h 5 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...

  • @pushpaak6149
    @pushpaak6149 3 месяца назад

    Hare krishna Guruvayurappa saranam 🙏🙏🙏💜💜💜

  • @user-wy3zx6ts1f
    @user-wy3zx6ts1f 10 месяцев назад

    സന്തോഷം തിരുമേനി 🙏ഗുരുവായൂര ബ ല ത്തിലെ 🙏പ്ര ദാ ന വ ഴി പാ ടുകൾ 💕പറ ഞ്ഞു തന്ന തിന്ന് തിരുമേനി 💕ഹരേ കൃഷ്ണ 🙏

  • @nirmalavk5755
    @nirmalavk5755 11 месяцев назад

    ഹരേകൃഷ്ണ വളരെ നന്ദി ഇതൊന്നും അറിയില്ലായിരുന്നു 🙏🙏🙏🙏

  • @bindupadmakumar7840
    @bindupadmakumar7840 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം നമോ നാരായണനായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RadhaNair-rl7th
    @RadhaNair-rl7th Год назад

    Harekrishna guruvayurappa katholane appozum kudeundavane andeunnikanna anugrahikhaneomnamobhagavadevasudevayajaisrerradhesham⚘️⚘️🌿🌿🌿🌿🙏🙏🙏🌿🌿🌿⚘️🌿🙏🙏🙏🙏

  • @sathyanil6769
    @sathyanil6769 Год назад +2

    ഹരേ കൃഷ്ണ 🙏🙏🙏 വളരെ സന്തോഷം🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sukumari8530
    @sukumari8530 Год назад +1

    നമസ്ക്കാരം🙏
    ഇതിന് മുമ്പ് വായിച്ചു. അമ്മമാർ മക്കൾക്ക് വേണ്ടി ചെയ്യുന്ന വഴിപാടാണ് എന്നാണ് അറിഞ്ഞത്. ഞാൻ എല്ലാ മാസവും മക്കളുടെ പേരും നാളും പറഞ്ഞു സഹസ്ര നാമാർച്ചന ചെയ്യുന്നുണ്ട്

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-so8nt2zj5f
    @user-so8nt2zj5f 11 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ

  • @chithrasuresh3427
    @chithrasuresh3427 Год назад +11

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

    • @savithrikv-xk8yd
      @savithrikv-xk8yd Год назад

      😂😊​@@Engilumentekrishna 😂

  • @indug6498
    @indug6498 Год назад +1

    നന്ദി ജീ.... 🙏🏻🙏🏻🙏🏻കൃഷ്ണായ നമഃ 🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @soundaryponnupillai8919
    @soundaryponnupillai8919 Год назад +1

    ഓം ശ്രീകൃഷ്ണായ നമ ഓം കമല നാഥായ നമ ഓം വാസുദേവായ നമ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sheejabijoy648
    @sheejabijoy648 Год назад +3

    കൃഷ്ണ ഗുരുവായൂരപ്പാ മാധവ ഗോപാല ഗോവിന്ദ 🙏🙏🙏

  • @geethakalavoor5758
    @geethakalavoor5758 Год назад

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാനെ കാത്തോളണേ 🙏🏼🙏🏼🙏🏼

  • @sudharathnam1117
    @sudharathnam1117 Год назад +6

    എന്റെ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sreejasreeja8410
    @sreejasreeja8410 Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @lalitham8742
    @lalitham8742 11 месяцев назад

    ഹരേ കൃഷ്ണാ കാത്തോളണമേ കണ്ണാ

  • @sathis8169
    @sathis8169 10 месяцев назад

    മണിക്കിണറിലെ വെള്ളം ഞങ്ങൾക്ക് വളരെ ഫലസിദ്ധി കിട്ടിയ വഴിപാടാണ് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

    • @rekhaat831
      @rekhaat831 10 месяцев назад

      ആ വഴിപാടിനെക്കുറിച്ച് വിശദമായി ഒന്നു പറഞ്ഞു തരാമോ ?????

  • @leenajayakumar4694
    @leenajayakumar4694 Год назад +1

    Harekrishna guruvayurappa

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @rajagopalk972
    @rajagopalk972 11 месяцев назад

    Hare Krishna guruvayurappa saranam

  • @renukamannazhi8633
    @renukamannazhi8633 10 месяцев назад

    Krishna Guruvayoorappa njagale Rakshikkane

  • @sreerenjinivr1289
    @sreerenjinivr1289 6 месяцев назад

    Krishna guruvayoorappa 🙏🪔❤️🤍💛

  • @unnimaya2704
    @unnimaya2704 11 месяцев назад

    Ethokey paranjuu tannnathinu nandi orupadunanndiundu harekrishna🙏🙏🙏

  • @snehalathanair427
    @snehalathanair427 11 месяцев назад +2

    Krishna --please protect us from all danger -- hare krishna❤

  • @vijayalakshmic.n8526
    @vijayalakshmic.n8526 11 месяцев назад

    Ente kanna guruvayoorappa saranam

  • @ResmiPR-qs9dp
    @ResmiPR-qs9dp 10 месяцев назад

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🏻🙏🏻

  • @nandininandu368
    @nandininandu368 11 месяцев назад

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി തിരുമേനി 🙏

  • @prabithakrishnan8559
    @prabithakrishnan8559 Год назад +1

    Krishnana guruvayurappa🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @shyamalak.v7929
    @shyamalak.v7929 Год назад +3

    Hare Krishna sarvam Krishna na arepana mashthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduchandran1202
    @binduchandran1202 Год назад +2

    Krishna guruvayurappa

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @SujaSKumar-zf9sc
    @SujaSKumar-zf9sc Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @user-zi5dp9sj8q
    @user-zi5dp9sj8q 2 месяца назад

    Hare krishna guruvauoorappa saranam

  • @sindhudevi2617
    @sindhudevi2617 Год назад +1

    കൃഷ്ണ... ഗുരുവായൂരപ്പാ, കാത്തു രക്ഷിക്കണേ 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vijisubhash2366
    @vijisubhash2366 Год назад

    ഭഗവാനേ കനിയണേ അടിയനിൽകൃപ ചൊരിയണേ❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹

  • @reethacp4195
    @reethacp4195 Год назад

    നല്ല വിവരണം തിരുമേനി 🙏വളരെ നന്നായി പറഞ്ഞു തന്നു

  • @sheela212
    @sheela212 Год назад

    Om Namo Bhagavathe Vasudevaya 🙏🙏🙏Om Namo Bhagavathe Narayanaya 🙏🙏🙏HareKrishna Anugrahikkane ellabhakthanmareyum 🙏🙏🙏.. Thanks vipin.

  • @user-jo1up2cu8h
    @user-jo1up2cu8h 5 месяцев назад

    വസുദേവ സുതം ദേവം കംസചാണൂര മർദ്ദനം ദേവകി പരമ ന ന്ദം കൃഷ്ണം വന്ദേ ജഗാക് ഗുരുവും❤❤❤❤❤❤❤❤❤

  • @chandrikadas9244
    @chandrikadas9244 Год назад +1

    Hare Krishna sarvam Krishnarppana masthu jai sri Radhae Radhae 🙏🙏🙏🙏🙏🙏🎊

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rajijagadeesh275
    @rajijagadeesh275 7 месяцев назад

    ക്❤❤🙏🙏🙏🙏🙏 എൻ്റെ മകളുടെ മോന് സായന്ത് കൃഷ്ണ നക്ഷത്രം കാത്തിക
    അവന് രണ്ട് വൃക്കകളും ഇല്ലട്ടോ കണ്ണാ ഒരു വൃക്ക അവൻ്റെ അമ്മയാണ് കൊടുത്തത് മറ്റെ മുക്ക കണ്ണാ നീ ശരിയായി കൊടുക്കണെ
    ആ മോൻ പത്താം ക്ലാസ് പരീക്ഷ ഈ മാസം എഴുതാൻ പോകുന്ന സി.ബി എസ് സിലബസ്സാണ് കണ്ണാ അവന് എല്ലാ പരീക്ഷകളിലും നല്ല മാർക്ക് കിട്ടുവാൻ സഹായിക്കണെ മോന് നല്ല ക്ഷീണമാണ് കുറേ സമയം പഠിക്കാൻ ബുദ്ധിമുട്ടാകുന്നു. എല്ലാ കഷണ ഭക്തരും മോൻ വേണി പ്രാർത്ഥിക്കണെ അവന് കുറേ ഏറെ ഡയാലിസ് ചെയ്ത കാരണം വയ്യാഞ്ഞിട്ടാണ് കണ്ണാ ഹരേ കൃഷ് ണ്ണാ🙏🙏🙏🙏🙏🙏🙏🙏