Tap to unmute

Kunjaanthumbi Song | Magic Mushrooms | Nadirshah | Vineeth Sreenivasan | Khadeeja Nadirshah

Share
Embed

Comments • 197

  • @josebabu1446
    @josebabu1446 2 months ago +3

    പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി... എന്ത് അടിപൊളി ആയിട്ടാണ് ഈ കുട്ടികൾ ഒക്കെ perform ചെയ്യുന്നത്.. Great work..❤❤❤

  • @Fr.Roythomas
    @Fr.Roythomas 2 months ago +5

    വരികളാണ് ഈ പാട്ടിൻ്റെ ശക്തി.
    രാജീവ് ആലുങ്കൽ ഞങ്ങളുടെ ഇഷ്‌ടകവി❤

  • @chithrachinnu1621
    @chithrachinnu1621 2 months ago +2

    ബാല്യകാലത്തിലേക്ക് ഓടി പോയി🥰 കുട്ടികൾ അതിലും മികച്ചതായി അഭിനയിച്ചു... ഇന്നത്തെ കുട്ടികൾ ഇങ്ങനെ ഒരു ഫീൽ കിട്ടാൻ സാധ്യതയില്ല... സ്കൂളിൽ പോകുബോൾ ആരുടെയെങ്കിലും പറമ്പിൽ നിന്ന് മാങ്ങ പറിച്ചു മയിൽ പീലി കിട്ടുബോൾ ബുക്കുകൾ കിടയിൽ വെച്ചു അത് പ്രസവിക്കുന്നതും നോക്കി 😊.. അങ്ങനെ ഒരുപാട് കാര്യങ്ങൾ സൂപ്പർ song.....❤വിനീത് sir വോയിസ് കൂടെ ആയപ്പോൾ ❤❤❤

  • @akhilpvm
    @akhilpvm 2 months ago +2

    *രാജീവ് ആലുങ്കലിൻ്റെ വരികൾ* 👌🏻❤️

  • @yourownkannan
    @yourownkannan 2 months ago +1

    കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി..... ഞങ്ങളുടെ വൈദുക്കുട്ടിയും കൂട്ടരും..... ❤❤❤❤

  • @Mallusinger-ADJ
    @Mallusinger-ADJ 2 months ago +2

    പാട്ട് എന്തായാലും അടിപൊളി 🎉 നാളെ പോയി Ticket എടുക്കാം ❤

  • @Haris_പൊന്നാനിക്കാരൻ

    *മാങ്ങാ പൊട്ടിച്ചും, മണ്ണപ്പം ചുട്ടും, തോട്ടിലെ മീനിനെ പിടിച്ചും, മഴയുള്ള ദിവസം മുട്ടോളം വെള്ളത്തിൽ സ്കൂളിൽ പോയിരുന്ന കാലം, മീനിനെ പിടിച്ച് കുപ്പിയിലാക്കി വീട്ടിൽ കൊണ്ട് വന്ന് കിണറിൽ ഇട്ട് ആ മീൻ വലുതാകുന്നതും നോക്കിയിരുന്ന കാലം, പുളി ഉപ്പിലും മുകളിലും കുഴച്ച് സ്കൂളിൽ കൊണ്ട് പോയിരുന്ന കാലം, അതേ ആ സുന്ദര കാലഘട്ടം 90s kids ന്റെ ആ സുന്ദര കാലഘട്ടം..✌️😍💖*

  • @angrymanwithsillymoustasche

    ഖദീജയുടെ വോയിസ്‌ 👌🏻 അച്ഛന്റെ സംഗീത പാരമ്പര്യം കിട്ടിയിട്ടുണ്ട്

  • @lathikaunnikrishnan6356

    ❤ കണ്ണുകൾ അടച്ച് കേൾക്കുമ്പോൾ ശരിക്കും കുട്ടിക്കാലം തന്നെ ആസ്വദിച്ചു.... ഒത്തിരി ഇഷ്ടമായി...മനോഹരം 👏

  • @sreekumartamballur8460
    @sreekumartamballur8460 2 months ago +2

    മിന്നും സ്വപ്നങ്ങൾ കണ്ട കുട്ടിക്കാലത്തിൻ്റെ ഓർമ്മകൾ പുതുക്കായ വരികൾ -❤

  • @anithamk3832
    @anithamk3832 2 months ago +1

    കുട്ടികാലത്തെ മനോഹരമായ ഓർമ്മകൾ..... ഇനി thirichu കിട്ടാത്ത കാലം..... വരികൾ ഗംഭീരം... 🙏

  • @Pranamya-e7m
    @Pranamya-e7m 2 months ago +2

    Vydhus❤

  • @GayathriLibin
    @GayathriLibin 2 months ago +2

    Vydhu and the boy….nice performance dears…❤❤

  • @artsandentertainmentsart1315

    Vydussss❤❤❤❤❤

  • @AswathyArun-n8g9y
    @AswathyArun-n8g9y 2 months ago +2

    vydhuttaaaaa ❤️😘😘😘😘😘

  • @_nabeel__muhammed
    @_nabeel__muhammed 2 months ago

    Nadirsha as musician ❤

  • @anum5216
    @anum5216 2 months ago +1

    കുട്ടികൾ അഭിനയിച്ചു തകർത്തു ❤️❤️

  • @sheron_s_shah568
    @sheron_s_shah568 2 months ago +1

    Vaidehi 🥰💗

  • @Dim-n1u
    @Dim-n1u 2 months ago +6

    നല്ല പാട്ട്❤

  • @gopalakrishnan-d5h
    @gopalakrishnan-d5h 2 months ago +1

    പൊളിച്ചു... ബാല്യകാല സ്മരണകൾ നെഞ്ചിൽ ഒരു പൂമരമായി പെയ്തൊഴിഞ്ഞു.. 🥰
    ( ജികെ വേലാശ്വരം )

  • @radhamaninair7065
    @radhamaninair7065 2 months ago +2

    മോളും മോനും സൂപ്പർ

  • @divya5190
    @divya5190 2 months ago +1

    നല്ല പാട്ട്, അർത്ഥമുള്ള വരികൾ, കുട്ടികളുടെ അഭിനയം സൂപ്പർ ❤️❤️

  • @radhamaninair7065
    @radhamaninair7065 2 months ago +1

    വൈദു❤

  • @HridayaragamSongs
    @HridayaragamSongs 2 months ago +8

    വരികൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... 🤍✍️ Superbly written Rajeev alunkal sir. 👏
    Nostalgic ✨

  • @kkppvlogs9284
    @kkppvlogs9284 2 months ago +1

    Vydhutyyy😘😘😘😘

  • @RenjithaReghu-f2r
    @RenjithaReghu-f2r 2 months ago +1

    This song has a soul.❤

  • @csunnikrishnannair5368
    @csunnikrishnannair5368 2 months ago +1

    നല്ല രചന, നല്ല സംഗീതം, നല്ല ചിത്രീകരണം!!!

  • @muhammedhabeeb8035
    @muhammedhabeeb8035 2 months ago +1

    അടിപൊളി പാട്ട്.... മക്കളുടെ അഭിനയം നന്നായിട്ടുണ്ട്... ഭാവിയുണ്ട്... ❤❤❤❤❤

  • @athirareghunath3103
    @athirareghunath3103 2 months ago +1

    Awesome lyrics Soulful singing and the kids just nailed it🥰😇

  • @RENJUNK-bg1si
    @RENJUNK-bg1si 2 months ago +1

    വൈദൂട്ടി സൂപ്പർ ❤️🥰❤

  • @anandjkumar
    @anandjkumar 2 months ago +1

    Vydhu❤🎉

  • @saranyamohan2342
    @saranyamohan2342 2 months ago +1

    Vydhu❤❤❤❤

  • @sreeedits-s9y
    @sreeedits-s9y 2 months ago

    Vineethettan song,nadrishikkante molde voice nice ❤

  • @916vlogs7
    @916vlogs7 2 months ago +1

    What a feel ❤❤❤

  • @sulthanbakkar5707
    @sulthanbakkar5707 2 months ago +1

    Superb song and visuals...vaidhutty enth bangiyayitta cheythe❤

  • @Haris_പൊന്നാനിക്കാരൻ

    *വിനീത് ശ്രീനിവാസൻ ഫാൻസ്‌ attendance✨😍💖*

  • @shyamrs3402
    @shyamrs3402 2 months ago +1

    Again a feel good song from Vineeth
    It's giving some nostalgic memories

  • @gayuzz8603
    @gayuzz8603 2 months ago +1

    Vydhu😘💗

  • @rameshpalakkad6463
    @rameshpalakkad6463 2 months ago +1

    Nostalgia at its best

  • @nikhithaammu439
    @nikhithaammu439 2 months ago +1

    Vydhu ❤❤🥰🥰

  • @smruthysanandu
    @smruthysanandu 2 months ago +3

    Vydhuseee❤❤

  • @anjalipanicker7733
    @anjalipanicker7733 2 months ago +1

    Vydhuss❤️😘

  • @renjithps7719
    @renjithps7719 2 months ago +2

    From his debut in Appan to the short film Badru, and then on to Perumani and the blockbuster Bha Bha Ba, my nephew Drupad Krishna’s career growth has been incredible. Now, with Magic Mushroom loading, another 'blasting' performance is on the way! I am so proud of your talent and hard work, Drupadh. Wishing you all the love and success in the world!"

  • @KKMABIJOSH
    @KKMABIJOSH 2 months ago +3

    പാട്ടും അഭിനയവും മനോഹരം

  • @naduthottiyilsambasivanasw8203

    The song and visuals go so well together❤❤❤

  • @superaswathi2.0
    @superaswathi2.0 2 months ago +2

    Vydu👏👏🥰🥰🥰♥️

  • @yahkoobkallingal3046
    @yahkoobkallingal3046 2 months ago +1

    Khadeeja nadirshah vineeth sreenivasan super combination

  • @lifeisveryshorts
    @lifeisveryshorts 2 months ago +1

    മോൾ പാട്ടും വാപ്പ മ്യൂസിക്കും 🔥😊👍 കൂടെ വിനീത് ഏട്ടനും 🔥

  • @AshasanthoshNair
    @AshasanthoshNair 2 months ago +2

    Niceeeee performance 👏 🙌
    Congrats vydhutyy❤

  • @aiswaryaathulya5321
    @aiswaryaathulya5321 2 months ago +1

    Vydhuss അടിപൊളി ആയിട്ടുണ്ട് ❤️❤️പാട്ടിന്റെ വരികൾ super🥰

  • @arvindsainair4327
    @arvindsainair4327 2 months ago +1

    Awwww… such a cute love story, presented in the most melodious way 🤩😍
    Njagalle kunjanthumbiiii vaidhuuu ❤️❤️

  • @leenapillai9765
    @leenapillai9765 2 months ago +2

    Vydhu super. Adipoli pattu. Pazhaya ഓർമകളിലേക്ക് പോയി ❤️🌹.

  • @harikrishnanhari9066
    @harikrishnanhari9066 2 months ago +1

    Vydu 🥰🥰

  • @KalamandalamswathySreekumar

    supper 🥰🥰🥰🥰❤️

  • @haripriya3646
    @haripriya3646 2 months ago +3

    നല്ല വരികൾ

  • @Junctionjukebox
    @Junctionjukebox 2 months ago +3

    Soulful song. Excellently written Rajeev Alunkal ji… 🙌🏻Nadhirsha’s music also blended with lyrics ❤
    Kudos to the entire team…

  • @ShajiShaji-qq9mh
    @ShajiShaji-qq9mh 2 months ago

    നല്ല വരികളും സംഗീത വും സുഖമുള്ള പാട്ടുകൾ വരട്ടെ.. നദിർഷയുടെ എല്ലാ സിനിമകളിലും നല്ല പാട്ടു അദ്ദേഹം ചെയുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമയേക്കാളും പാട്ടു ഇറങ്ങാൻ കാത്തു ഇരുക്കാറുണ്ട്

  • @prajinadaskp4643
    @prajinadaskp4643 2 months ago +1

    Nice song ❤

  • @jayasreebalakrishnan7701
    @jayasreebalakrishnan7701 2 months ago +4

    ഓർമ്മകൾ കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്ന മനോഹരമായ ഒരു കാവ്യം. രാജീവിന്റെ വരികളും, അല്ലപ്പൻസവും ശ്രുതിമധുരം എല്ലാവർക്കും ആശംസകൾ. 🌹🌹

  • @indudevi2285
    @indudevi2285 2 months ago

    🔥🔥🔥❤️❤️❤️മനോഹരമായ വരികൾ. ആലാപനവും ചിത്രീകരണവും എല്ലാം ചേർന്നപ്പോൾ ബാല്യകാലത്തിലേക്ക് പോയി മനസ്സ് ❤️❤️❤️❤️❤️ഭംഗിയായി. 👌👌👌🎁🎁🎁രാജീവ്‌ ഏട്ടൻ 🙏🙏🙏❤️❤️❤️ അടിപൊളി,സൂപ്പർ.... 👌👌👌👌👌

  • @shafeequemadathilofficial1424

    👍🙂 nice

  • @sreejab6332
    @sreejab6332 2 months ago +1

    Vyduuus❤❤❤

  • @MusicWithRavivarma-m9u
    @MusicWithRavivarma-m9u 2 months ago +1

    Soopper❤❤❤

  • @ANILKUMAR-m7r3q
    @ANILKUMAR-m7r3q 2 months ago +1

    ഹൃദ്യമായ വരികൾ,സംഗീതം, ആലാപനം❤❤❤

  • @fouziaabubacker5715
    @fouziaabubacker5715 2 months ago +1

    മൊഞ്ചുള്ളൊരു പാട്ട് 🥰ഒത്തിരി ഇഷ്ടായി 👍👏🏻👏🏻👏🏻💐❤️🥰വിനീത് സർ ന്റെ ശബ്ദം കേരളം നെഞ്ചിലേറ്റിയതാണല്ലോ 👏🏻💐❤️മോൾടെ ശബ്ദം മനോഹരം 🥰💐👏🏻Congratulations Nadikka മകളെ വിശ്വസിച്ചെൽപ്പിച്ചതിന് 😅😊❤️👏🏻

  • @nazeervsyed7682
    @nazeervsyed7682 2 months ago

    Vineeth polichu

  • @Vygaanil771
    @Vygaanil771 2 months ago +1

    Nyc song ❤️

  • @aeshanad3361
    @aeshanad3361 2 months ago +1

    Lovely!! ♥️🥰

  • @anushacnair4499
    @anushacnair4499 2 months ago +1

    കേൾക്കാൻ സുഖമുള്ള നല്ല പാട്ട് 🥰🥰 all the best team magic mashroom

  • @bindujanair9548
    @bindujanair9548 2 months ago +1

    Best wishes❤️🥳

  • @krishnashasan5261
    @krishnashasan5261 2 months ago +1

    delightful song❤

  • @liju_aravind
    @liju_aravind 2 months ago +1

    Nice song
    Oru nostalgia feel

  • @AJUWAHTIPS
    @AJUWAHTIPS 2 months ago

    ചില വരികൾ വിനീത് പറഞ്ഞൊപ്പിച്ചത് പോലെ തോന്നി
    സോം സൂപ്പർ ഒരു പഴമയുടെ ടേസ്റ്റ്
    നിർഷായുടെ മോൾ സിംഗിംഗ് സൂപ്പർ 🎉🎉🎉

  • @sajikumarc
    @sajikumarc 2 months ago

    Nice...

  • @smokframes3145
    @smokframes3145 2 months ago +1

    niceeee❤️❤️❤️❤️

  • @kalaga457
    @kalaga457 2 months ago +2

    നത്ത് ❤❤

  • @zfunchannel9769
    @zfunchannel9769 2 months ago +2

    😍😍😍😍😍😍😍

  • @AiswaryaNair-kj9dl
    @AiswaryaNair-kj9dl 2 months ago

    കുട്ടികാലത്തെ ഓർമ്മകൾ തിരിച്ചു കൊണ്ട് തന്ന ഒരു ഫീൽ. Very nice songggg🥰🥰🥰🥰🥰🥰

  • @mybabyboy172
    @mybabyboy172 2 months ago +1

    Nostu😍😍 pattil swayam nammale thanae kannan pattunu super song😍😍❤️

  • @rajabhadranmk
    @rajabhadranmk 2 months ago +1

    Super Song, Congrats❤❤❤

  • @shalybinusivaji7373
    @shalybinusivaji7373 2 months ago

    Very nice song ..... ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകൾ....കുട്ടിക്കാലം.....❤❤❤❤❤❤ Our vyduttan 🥰💖💝🥰

  • @NithinPrakash-o3e
    @NithinPrakash-o3e 2 months ago

    Lyrics And music super❤🎉

  • @gayathrikc7870
    @gayathrikc7870 2 months ago

    🎉🎉🎉🎉🎉

  • @LiyaAzmin
    @LiyaAzmin 2 months ago +1

    ❤❤❤❤

  • @sreeedits-s9y
    @sreeedits-s9y 2 months ago

    Adipoli composition and songs,singers ellavarum favourite ❤,ini cinema koodi hit avatte 🎉

  • @Mickkey-mp
    @Mickkey-mp 2 months ago

    This music takes us back to the childhood memories. A beautiful nostalgic journey. ❤️🎶

  • @ntharonthoo
    @ntharonthoo 2 months ago +1

    Kollam nalla paatt...🎉🎉🎉🎉

  • @pattanakadabdulkhadar1701

    വരികളും സംഗീതവും ആലാപനവും അഭിനയവും തരക്കേടില്ല❤❤

  • @rudranvariyath7049
    @rudranvariyath7049 2 months ago

    ഓർമ്മകൾ........❤

  • @abhimanuep.r2344
    @abhimanuep.r2344 2 months ago +1

    Vydu ❤

  • @zfunchannel9769
    @zfunchannel9769 2 months ago +1

    👌👌👌👌👌👌👌👌👌

  • @yahkoobkallingal3046
    @yahkoobkallingal3046 2 months ago +1

    ❤❤❤👌

  • @ReshmaReghu-e2h
    @ReshmaReghu-e2h 2 months ago

    Nostalgic feel ❤

  • @sunnipk4528
    @sunnipk4528 2 months ago

    Good song

  • @joseviniston8565
    @joseviniston8565 2 months ago

    സുന്ദരമായ വരികൾ my big salute Rajeev alukal sir❤❤❤

  • @harikumartvkanichukulangara

    ഗൃഹാതുരത്വം നല്ല രചന

  • @venugopalk995
    @venugopalk995 2 months ago

    🎉🎉🎉🎉 നഷ്ട സ്വർഗ്ഗം

  • @ushaprakash3924
    @ushaprakash3924 2 months ago

    സുഖമുള്ളൊരു പാട്ടുകൂടി❣️👌

  • @abhijitnair690
    @abhijitnair690 2 months ago

    Nice acting of both the child artist

  • @zabafathima335
    @zabafathima335 2 months ago

    Wow