വീട് എപ്പോഴും clean ആയിരിക്കാൻ Monthly cleaning routine /Cleaning motivation/Clean Home💥

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 287

  • @faleelaaseef8132
    @faleelaaseef8132 Год назад +6

    നിങ്ങളുടെ ക്ലീനിങ് വീഡിയോ കണ്ട് കണ്ട് ഞാനും അതുപോലെ ഫോളോ ചെയ്യാൻ തുടങ്ങി.. Thank you jamshithaa❤ഇനിയും ക്ലീനിങ് വീഡിയോ ഇടണേ...

  • @ansilahaneef5605
    @ansilahaneef5605 Год назад +10

    ഇത്ത വളെരെ ഇഷ്ട്ടപെട്ടു എനിക്ക് എപ്പോഴും ഇത് പോലെ ഉള്ള വീഡിയോ ആണ് ഇഷ്ടം. ഇത്തയുടെ പ്ലസ് പോയിന്റ് ആണ് അതികം നീട്ടി വലിച്ചു പറയൂല 👍🏻. പറയുന്ന കാര്യങ്ങൾ നമ്മക് ശെരിക്കും മനസിലാക്കുകയും ചെയ്യും 😍. ഞാൻ സ്ഥിരമായി കമന്റ്‌ കൊടുക്കുന്ന ഒരേ ഒരു ചാനൽ ആണ് ഇത് 🥰🥰😍

  • @thahirabeeran9474
    @thahirabeeran9474 Год назад +61

    എന്റെ മക്കൾ പുറത്താണ് അവർ വിളിക്കുന്ന സമയത്തു ഞാൻ ഫോൺ എടുത്തില്ല എങ്കിൽ അവർ ചോദിക്കും ഉമ്മി മൂത്ത മോളുടെ അടുത്ത് പോയേക്കായിരുന്നോ എന്ന് എന്റെ മൂത്ത മോൾ ജംഷി ആണെന്നാണ് അവർ പറയുന്നത് ❤️❤️❤️

  • @lizzysebi5426
    @lizzysebi5426 Год назад +1

    Ethra kandaalum mathi varatha videos aanu Jamshiyudethu. Oro videosum tharunna motivationum inspirationum ethra aanenno. Ithokke kaanunna aarum veedu clean cheythu pokum. Ellathinum orupadu orupadu nanni🙏

  • @najiyanasrin9157
    @najiyanasrin9157 Месяц назад

    ithante videos kanumbol thanne oru positive aan

  • @rafeeqtk9775
    @rafeeqtk9775 Год назад +3

    ഇഷ്ടത്തോടെ കാണുന്ന chanal jamshiyudayth മാത്രം 👌👍

  • @sindhusadan3987
    @sindhusadan3987 Год назад +2

    Supper👍👍🥰 Bed Room ൽ വരച്ച ഫോട്ടൊ പോലെ തോന്നുന്നു അതൊന്നു ശരിക്ക് ഒന്നു കാണിച്ചു തരാമൊ ജംഷിക്ക് എന്നും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ എന്നും ഇതുപോലെ വീട് എങ്ങനെ ഭംഗിയാക്കാം സൂക്ഷിക്കാം എന്നല്ലാം എല്ലാവർക്കും പറഞ്ഞു തന്നതിന് നന്ദി💞💞

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thank u sooo much dear💝💝💝🙏👍
      Photo anu kanikkaa 👍☺️

  • @suhaibanaseersuhaibanaseer161
    @suhaibanaseersuhaibanaseer161 Год назад +2

    Yesterday ആണ് ഞാൻ ഇത്താന്റെ കാണുന്നത് മാഷാഅല്ലാഹ്‌ 🥀respect thonunnu

  • @ourworldbyhinuhizu3518
    @ourworldbyhinuhizu3518 Год назад +3

    Masha allah. Really inspiring . Where is your home.

  • @jamshisharafujamshi2525
    @jamshisharafujamshi2525 Год назад +5

    മാഷാഅല്ലാഹ്‌ 🥰. ക്ലീനിങ് വീഡിയോ സൂപ്പർ 🥰

  • @ridrushvibes1630
    @ridrushvibes1630 Год назад +1

    cleaning motivation kittan vendy ittha de vdeos kandu thudangyata... Ipo itha De vdeos ellam ishtaanu kanan

  • @asiyaasiya3836
    @asiyaasiya3836 Год назад +1

    jamshi ithante vedio kanumbol vallatha energeane .cleaningum cookingum ellam.😍

  • @shareefamuthu4015
    @shareefamuthu4015 Год назад +2

    ഉപകാരമുള്ള വീഡിയോ.ഒരുപാട് ഇഷ്ടമായി സൂപ്പർ ഇത്ത...

  • @fathisworld6
    @fathisworld6 Год назад +2

    Really useful video ❤ithante video kandatin shesam cleaningin ushar tonnunnu

  • @sabeenanavas7415
    @sabeenanavas7415 Год назад +1

    Video orupad ishttayi nalla upakarapradhamaya video alhamdulilla Allahu anugrahikkatte

  • @zahabee9563
    @zahabee9563 Год назад +1

    Spray um powderumlloke ellam adyam soks itta square pathram poleyullavayil ittal ellam othungi nilkum,😊😜 super video

  • @naseeman2128
    @naseeman2128 Год назад +1

    Hi, ഇത്ത andoriyum ചെടി നടുന്ന വീഡിയോ വിടുമോ pls കണ്ടിട്ട് കൊതിയാവുന്നു ☺️

  • @sapna5379
    @sapna5379 Год назад +1

    മൂന്ന് തരം വിഭവങ്ങൾ എത്ര പെട്ടെന്ന് കഴിഞ്ഞു. എനിക്കാണെങ്കിൽ കുറെ സമയം എടുക്കും.
    Useful video👍

  • @ahmadaban6048
    @ahmadaban6048 Год назад

    എനിക്ക് ഇഷ്ട്ടൻ എല്ലാ വിഡിയോസും ജംഷി എത്തിയെന്നു ആദ്യം നോക്കും

  • @irshadirshadi6778
    @irshadirshadi6778 Год назад +1

    Ella nombhinum enik Kure cleenakan undavarund ippo ithante video sthirayi kanunnath kond ippo nokkumbol valiya cleeningh onnum illa njan baynghara happiyan veed eladhesjam cleenayitt thanne und 🤗

  • @naseemacherichi2721
    @naseemacherichi2721 Год назад

    വളരെ യൂസ്ഫുൾ ആണ് എനിക്ക് ചെലപ്പോൾ ഭയങ്കര മടിയായിരുന്ന് ഇപ്പോൾ കുറെ മാറി

  • @shahnathms7829
    @shahnathms7829 Год назад +1

    ഞാനും ചെയ്യാറുണ്ട്, monthly cleaning. എന്തായാലും നല്ല ഉപകാരം ആയി.

  • @minim5937
    @minim5937 10 месяцев назад

    ഞാൻ ഇങ്ങനെ ആണ് ചിലതെല്ലാം ചെയ്യാറുള്ളത്.

  • @amnuskitchen176
    @amnuskitchen176 Год назад +1

    Nalla video kanan thanne nalka rasam …cooking videos nallathu thanne adipoly pinne bedi ititikunna blanket nalka bangi und evidunna ithoke vangunnath …online ano

  • @shamsushareefa6017
    @shamsushareefa6017 Год назад +1

    ക്ളീനിങ് വീഡിയോ ഒത്തിരി ഇഷ്ടം ആണ് ഞാൻ ഫോളോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് അസുഗം കാരണം ചില ദിവസം പറ്റില്ല പിന്നെ ചെറിയ കുട്ടി ഉള്ളത് കൊണ്ട് എത്ര നന്നാക്കിയാലും അവർ നമുക്ക് കൂടുതൽ പണി ആകും

  • @sandravijith8481
    @sandravijith8481 Год назад +1

    😍Super chechii usefull vedio👌🏻👌🏻inspired....

  • @akhilasinoj8612
    @akhilasinoj8612 Год назад +2

    Chechi kuttigal ullavarke manage cheyan pattunna oru video edumo

  • @chanchakam742
    @chanchakam742 Год назад +1

    Vegetables n fruits cut cheythu fridgeil edithu vechu use cheyyaruthu..athinte vitamins ellaam povum

  • @reshmasunil9932
    @reshmasunil9932 25 дней назад +1

    സൂപ്പർ itha

  • @shahana837
    @shahana837 Год назад +1

    Ningale veed road sidil ano front bagan kanikkumo.nalla rasam und kanan muttam

  • @sajnasajna327
    @sajnasajna327 Год назад +1

    Njan masathil niskkarikkan illatha divasagalil ingane cheyyar. Ramalan cleeniginayi kathirikkunnu ennitt venanam thudangan 🥰

  • @jeethapr3616
    @jeethapr3616 Год назад +3

    Really useful video. Thank you jemshi

  • @deepagnair944
    @deepagnair944 Год назад +4

    Nalla motivation,nalla avatharanam❤️👍👌

  • @kamarunnisaayoob3903
    @kamarunnisaayoob3903 Год назад

    ഒരു പാട് sandosham Alhamdulilha Alhamdulilha

  • @Sinsaapa
    @Sinsaapa Год назад +1

    Hai jamshi
    Floor thudakkan spinning mop upayogichu noku ishtamavum

    • @jamshirecipes3500
      @jamshirecipes3500  Год назад

      Yentaduthund yenik ithanu comfort 😍👍
      Thank u dear💝

  • @anjanasanil5064
    @anjanasanil5064 Год назад +1

    Hi itha... Ente kitchen cup boardil eerpam pidichittu cheriya karutha urumbu kerunnu. karutha urumbu pokan enthenkilum tipundo paranju tharane

    • @jamshirecipes3500
      @jamshirecipes3500  Год назад

      Jump yennu paranjha oru keedanashini kittum valakkadayil ath vellathil mix cheyth spray cheythal pokum 👍ivide undayirunnu

  • @arshidap8396
    @arshidap8396 Год назад +2

    Paranja karyam correct aanu njanum angane thanneyaa

  • @farshanafarshana5428
    @farshanafarshana5428 Год назад +1

    Njan ee aduthan ithantte video kanunnath.nice videos.kalpetta evideya veed

  • @5m974
    @5m974 Год назад +1

    Meen masala aadyame marinate cheythal alle nallonam amsala pidikkoo

  • @statesworld4122
    @statesworld4122 Год назад +1

    Jamshi ninte vlog kand.uchakk njan urangi .unaruvolam njan jamshiyude veettilayirunnu

  • @diyashafi1067
    @diyashafi1067 Год назад +1

    Gyasinde mukalil spicy bottle vekkan eth type showcase an nalladh pls replay

    • @jamshirecipes3500
      @jamshirecipes3500  Год назад

      Woodil cheyyanda cheyyunnavarod nallaththanne vachutharan para yenik correct ariyillatoo👍🏻 athinte shoppil poyi details padichitt cheythal nannavum👍🏻

  • @rajalekshmirajan86
    @rajalekshmirajan86 Год назад +1

    Cleaning nte karyathil chechi super aa... Bed nte adiyil bedsheet virikkarundo??

    • @jamshirecipes3500
      @jamshirecipes3500  Год назад

      Mmm kattililninnum poopalonnum bedilavathirikan😍👍.
      Thank u so much🙏❤

  • @arifarif6524
    @arifarif6524 11 месяцев назад

    Enikkum ishttamayi

  • @hackergaming3575
    @hackergaming3575 10 месяцев назад +1

    Hai jamshi👍🏻👍🏻❤❤❤❤

  • @sajilafaisal8578
    @sajilafaisal8578 Год назад +1

    Ethkanupol nammalkkum clinakkan thonnum thanks etha ❤️

  • @aryarkurup4184
    @aryarkurup4184 Год назад +1

    Haai Ithuseeeee 🥰🥰 enth rasaa videos kaanaan.. cleaning tips okke paranju thannenu orupaad thanx...

  • @techbythwayyib4289
    @techbythwayyib4289 Год назад +1

    Allam adipoliyayettund naranga achar kanikkumo

  • @aburazinaushad2278
    @aburazinaushad2278 Год назад +2

    ക്ളീനിങ് എപ്പോഴും കാണിക്കാനോട്ട എന്റെ മടി മാറാൻ വേണ്ടി യാ 😁

  • @Mehar_eenhh
    @Mehar_eenhh Год назад +5

    ഈ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് 👍 ഞാൻ ജംഷിയെ ഫോളോ ചെയ്ത്
    തുടങ്ങി 🥰🌹ഇപ്പൊ വീട് നല്ല നീറ്റായിരിക്കുന്നു 🌹l

  • @daulathbhaldar8938
    @daulathbhaldar8938 Год назад +1

    MaashaAllah👍👍👍 കാത്തിരിക്കുകയായിരുന്നു 🥰🥰🥰

  • @binduanish
    @binduanish Год назад +1

    Super aniyathi kuttikki kannu thattathirikkatte

  • @aswathypratheesh5546
    @aswathypratheesh5546 Год назад +1

    Parayune sariyanonu arilada makalilathondu njn 8 varshm anubavichtha treatment cheythoodayiruno njnum Wayanad ane njgal kkd kaniche

  • @nuzrath22
    @nuzrath22 Год назад +1

    Almarayil organisers(cosmetics) use cheythal kurachude neat aakkum

  • @swalihasaali5209
    @swalihasaali5209 Год назад +1

    Vdo aara eduth tharune 🙌mashaallah 🥰

  • @leahjr7398
    @leahjr7398 Год назад +1

    Hi I am a new subscriber... Loved the way you clean and organise your home... Very inspiring

  • @bhushraaboobaker409
    @bhushraaboobaker409 Год назад

    Oru hometour cheyyumo…plz

  • @anilaswin1918
    @anilaswin1918 3 месяца назад

    Super video ❤❤❤❤

  • @ndrworld7522
    @ndrworld7522 Год назад +2

    Ma sha allah... 👌🏼👌🏼👌🏼👌🏼

  • @JAFARKLS
    @JAFARKLS Год назад

    Videos like usefull an jamshitatha ❤

  • @thaniyathanisha9814
    @thaniyathanisha9814 Год назад +1

    Useful video...veetil aaroke und?

  • @lekshmitheerdha.s663
    @lekshmitheerdha.s663 Год назад +1

    Jamshi sooper dear

  • @hariskp6561
    @hariskp6561 Год назад +2

    Adipoli video 👍

  • @happyfamili744
    @happyfamili744 Год назад +1

    ക്ലിനിങ് ഇഷ്ട്ടം 😊

  • @bijibiju3366
    @bijibiju3366 Год назад +1

    👍👍super... Blanket evidunna vagiyee.. Ethu wash cheyunnathu eganeya..

  • @hanahassanhassan3048
    @hanahassanhassan3048 Год назад +1

    Hi jamshi.cabordil ntha virichath kitchenil

  • @safamarva5514
    @safamarva5514 Год назад +1

    Thanks..

  • @naseerashaju2468
    @naseerashaju2468 Год назад +1

    സൂപ്പർ വീഡിയോ

  • @rubeenanoushad952
    @rubeenanoushad952 Год назад +1

    Nalla useful video 👍🏻😍

  • @chincysudarsanan5496
    @chincysudarsanan5496 Год назад +1

    Enikum ottiri eshtataoooo

  • @shinygeorge348
    @shinygeorge348 Год назад

    Really I love ur vlog dear

  • @hafsasherin8808
    @hafsasherin8808 Год назад +1

    ജംഷി ❤❤❤❤

  • @najiyathnasim8553
    @najiyathnasim8553 Год назад +1

    Ellam cheyan agraham anu. Pakshey arogyam samadhikilla

  • @elizabethissac8397
    @elizabethissac8397 Год назад +1

    Super motivation

  • @shymaps5702
    @shymaps5702 Год назад +1

    Cleaning adipoli

  • @swapnaajiswapnaswapna6883
    @swapnaajiswapnaswapna6883 Год назад

    Anthuriyam pookkal kollamallo

  • @shahinaniyas5216
    @shahinaniyas5216 Год назад +1

    Njanum Oro bhagam vechaan clean cheyyar

  • @jasminbaiju652
    @jasminbaiju652 Год назад +1

    Jemshi ithak makkalille ariyathath kond chothichatha reply tharille

  • @sainabaabu123
    @sainabaabu123 Год назад

  • @safabp222
    @safabp222 Год назад +1

    അടിപൊളി പൊളി

  • @jasheebapp8354
    @jasheebapp8354 Год назад +1

    Cleaning video super

  • @sajeerasaji4795
    @sajeerasaji4795 Год назад +1

    ഇക്കാനെ കണ്ടിരുന്നു ❤️

  • @fathimariza3237
    @fathimariza3237 Год назад +1

    Hai നോട്ടിഫിക്കേഷൻ വരുന്നത് നോക്കിയിരിക്കും.

  • @makermar1227
    @makermar1227 Год назад +1

    Nalla video

  • @ansilahaneef5605
    @ansilahaneef5605 Год назад +1

    Hai ഇത്ത 🥰

  • @molyrajan2733
    @molyrajan2733 Год назад

    So useful vedio. God Bless you🌹😊

  • @geethalal9041
    @geethalal9041 Год назад

    Useful video jemshi

  • @nirmalasurendran9954
    @nirmalasurendran9954 Год назад

    Parayunnath full pointkalmathramanu

  • @vimalroses264
    @vimalroses264 Год назад

    Useful video.. thanks

  • @Shibili203
    @Shibili203 Год назад

    Chopper ഏതാണ് വാങ്ങാൻ നല്ലത്?
    പറഞ്ഞു തരുമോ

  • @smkunjuzzzworld1737
    @smkunjuzzzworld1737 Год назад +1

    First ❤️❤️

  • @suharakhalid5912
    @suharakhalid5912 Год назад

    സൂപ്പർ വീഡിയോ മോളുസ്

  • @ismailpandaraarakkal4295
    @ismailpandaraarakkal4295 Год назад +2

    👍👍👌👌

  • @adhiladhi6704
    @adhiladhi6704 Год назад +1

    Videossuper

  • @gamingwithappuyt335
    @gamingwithappuyt335 Год назад +1

    Hai chechi

  • @bijusankaranbiju5938
    @bijusankaranbiju5938 Год назад

    Good❤

  • @shabanasaleem3096
    @shabanasaleem3096 Год назад +1

    👍

  • @subhasunil7219
    @subhasunil7219 Год назад +1

    Usefulvediyo♥

  • @hannahannamm9292
    @hannahannamm9292 Год назад +1

    എനിക്ക് വൈകുന്നേരം ജോലി ചെയ്യാൻ നല്ല ഇഷ്ട്ടമാണ്

  • @suluuus
    @suluuus Год назад +1

    Ithante veed evdeya,?

    • @jamshirecipes3500
      @jamshirecipes3500  Год назад

      Wayanad Kalpetta 👍🏻

    • @suluuus
      @suluuus Год назад

      @@jamshirecipes3500 othiri dhooramayi poyi... Allenkil kurach chediyokke vangikkan varanamennu vijarichatha...,😁

  • @bestofluck244
    @bestofluck244 Год назад +1

    ഞാൻ ഇത്തയെ പോലെയാ 2 മക്കളുണ്ട്. എന്നാലും ഞാൻ കഴിയുന്നതും Clean ആയോണ്ടിരിക്കാൻ ശ്രമിക്കും. എന്റെ hus വീട്ടാർ ഇങ്ങനെ ല്ലാ.എനിക്ക് ദേശ്യാ. എന്നിട്ട്. ഇങ്ങനെയുള്ള മുത്തച്ചിമാരെ കിട്ടിയാ സന്തോഷായിരുന്നു.കൂട്ടുകുടുംബമാ.എന്നാലും ഞാൻ ശ്രമിക്കും. ഭut ഞാൻ ക്ഷീണിച്ചു പോകല്ലാതെ മറ്റുള്ളവർ ഇതിനു ശ്രമിക്കില്ല

    • @jamshirecipes3500
      @jamshirecipes3500  Год назад

      ❤❤❤😍👍
      Innathe Videoyil paranjhittund👍💝💝