...................................പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ് എടുത്തു കൊടുക്കുന്നതാണ്..................
Interviewers lack of knowledge about what he is talking can be evidently seen. Hopefully can see more interactive and knowledgeable interview with Mr. Sam with some proper auto enthusiastic interviewer.
അതാണ് നമ്മുടെ നാടിന്റെ കുഴ്പം. ഒരാൾ എന്താഗലും ഒന്ന് ചെയ്യാൻ ശ്രമിച്ചാൽ അത് സ്പോർട് ചെയൂല എങ്ങന തകർക്ക എന്നാ നോക്ക. എനിക്ക് പറയാൻ ഉള്ളത് MVD നോട് ഒരു നിയം ഉണ്ടാക്കിക്കോളൂ. സ്പെഷ്യൽ TAX,ഇൻഷുറൻസ് എല്ലാം. ഞങ്ങൾ കൊടുക്കാൻ തയാറാണ്. 1ലിറ്റർ പെട്രോൾ 104 രൂപക് അടിക്കുന്ന ഞങൾക് അധ് വിഷയം അല്ല ഞങളുട വണ്ടി റോട്ടിൽ ഇറക്കണം മോഡിഫൈഡ് ചെയ്ത് എല്ലാത്തിനും ഉണ്ടല്ലോ നിയമം എന്നാ ഇതിനും ഉണ്ടാവട്ട ഒരു നിയമം
ഞാൻ ഒരു ട്രെയിലർ ഡ്രൈവർ ആണ് ആദ്യമായിട്ടാണ്നിങ്ങളുടെ ചാനൽ കാണുന്നത് നിങ്ങൾക്കും സാം അച്ചായനും ബിഗ് സല്യൂട്ട്
ചേട്ടായി ദയവു ചെയ്ത് അവിടെ കിടക്കുന്ന ബാക്കി വാഹങ്ങൾ ഒന്നുകൂടി പരിചയപ്പൊയെടുത്തുമോ പ്ലീസ് പ്ലീസ് 🙏🙏🙏🙏
That benz...... 👌
Dai MVD ne vilich veruthan ahna 😂
ഒരു യഥാർത്ഥ വണ്ടിപ്രാന്തൻ 💪💪 സാം അച്ചായനെ വല്ലാതെ അങ്ങ് ഇഷ്ടായി 🥰🥰❤💪💪💪 ex army mallu vlogs, ൻ ഒരുപാട് നന്ദി വളരെ നല്ല ഒരു അവതരണം 🥰🥰❤💪
സാമച്ചായന് കുമാരകത്തു ഒരു സ്പീഡ് ബോട്ട് ഉണ്ട് ഞാൻ അതിൽ ഡ്രൈവർ ആരുന്നു പൊളി ബോട്ടാണ്
ഇതിപോലെ ഉള്ള വീഡിയോസ് ഇനിയും പോരട്ടെ 💪
ആശാനെ ഡിഫറെൻറ് വീഡിയോ ഇത് പോല്ലേ ഉള്ളവ മാക്സിമം ചെയ്യു and other വിഡിയോസും. സ്നേഹത്തോടെ ഒരു നെടുമങ്ങാട് കാരൻ 😍😍😍😍😍😍😍😍😍😍
ഇച്ചായൻ 😎💗. ഓഫ് റോഡ് 🚙🚙 ജീപ്പ് 💪💪💪 മോഡിഫൈ പൊളി 💖💪💪💪
@@exARMYMALLUVLOGSjomi ഇച്ചായൻ 💗💗കൊറോണ കൂടി വരുന്നു..... Safe and സേഫ്റ്റി 💗oky 😷😷😷😷😷😷
Sam achayan...Ningal oru yadhartha vandifier Anu.....motography is an art❤️
Bro MVD parayunne veetil kidakunna vandi vare eduthondu pokan avanu adikaram undennanu, so be careful
Manjoorane ❤️❤️❤️ ingal pottikuvoo... 🔥🔥🔥 Venda Mone Thadi kedakendaa ✨✨✨
13:30 ഇതെങ്ങാനും ഓടിക്കാൻ കിട്ടിയ കൺഫ്യൂഷൻ അടിച്ചു ചാവും 😜😜
@@exARMYMALLUVLOGSjomi 😃
Off road രാജാവ്, THA REAL KING 🔥❤
ഇതാണ് വേണ്ടേ ഇതിറ്റാ പോരട്ടെ 👍🏻
Avarudae veede koodae oru episode chayamo oru old big bungalow alae
അവിടെ ഒരു ലാൻഡ് റോവർ ഡിഫൻഡർ കിടക്കുന്നണ്ടല്ലോ 😊
Ichayante samsaram....😍😍😍
16 വർഷം മുമ്പേ ആണ് sam Kurien പറ്റി അറിയുന്നെ. അന്നെ മുതൽ ഇദേഹത്തിൻ്റെ വലിയ ഒരു fan ആണ് ഞാൻ.
ജോമി ....ഇത് കലക്കി .😍😍
R&T ❤️
I visited there past few weeks ago ❤️
...................................പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ് എടുത്തു കൊടുക്കുന്നതാണ്..................
Wow 💥💥
Nannayettunde A pulikutteye onne Nannaye parechauapeduthuka Thank You
സാം അച്ചായാ നമസ്കാരം ആക്കൂട്ടത്തിൽ ജോമിക്കും
ഇനിയും ഇങ്ങനത്തെ വീഡിയോ veno 🔥plz
Achynmarude pewer varetttey....😍
കോട്ടയം ❤️
അമ്പോ പൊളി ഐറ്റം 👌👌👌
Ithannu makkale real offroad
Poli വാണിയ്
This really inspired me. Excellent job
എന്റമ്മോ പൊളി സാനം 👍👍👌👌👌
🔥❤️🔥❤️🔥
Adi poli Samachaya!
ചെറുപ്പ നാളെ മുതലുള്ള ആഗ്രഹമായിരുന്നു ഈ r&t ജോലിക്കു പോകണം എന്ന് ഉള്ളത് ഞങ്ങളുടെ നാട്ടുകാരനാണ് samachayan
ഹായ് ഗഡി 💪✌🏻️♥️
I think Basically normally commonly actually acahayan poli👏👏👏
Poli saanam
ചേട്ട ഒരു ആർമി jeep ലേലം പിടിച്ചു കൊണ്ടുവരാൻ എന്താണ് ചെയ്യുന്നത് ഒരു വീഡിയോ ഇടമോ
Legend from Kottayam 😍
Poli👌
Waiting for second episode
Subscribed
Sam kurian fan❤
Thijjjj🔥🔥🔥
മാഷേ ഇപ്പോൾ ഡൽഹിയിൽ വണ്ടി എടുക്കാൻ പോകാറില്ലെ?
Ufff 🔥🔥
Old Baleno engine 💥
Evde kidakuna bmw 4 series aano
Great modify.........
Pretty good video 👍🏻. 00:23 il start cheyyunna music ethannu parayamo
JNATHYN - Dioma
@@gayosksamfilms Thanks a lot 👍🏻
Crab 🔥
Poli viedoa
E fool jet കണ്ട് പഠിക്കട്ടെ..
Very good content 👌
full vandeedem video venam
Athe vazhi pokumpol alam onne kayare vandikal kannan tonnum😃pakshae anagane kanunathe avarke disturb alae aane orthe engu porum
Anyone noticed they used Xpulse 200 headlight as this vehicle headlight😎
Interviewers lack of knowledge about what he is talking can be evidently seen. Hopefully can see more interactive and knowledgeable interview with Mr. Sam with some proper auto enthusiastic interviewer.
❤❤❤🥰🥰🥰😍😍😍
He is a Malayalam to Malayalam translator!!
ചേട്ടന് ഒന്നും മനസിലായില്ലല്ലേ
💪💪💪
❤❤❤❤
8:55 G WAGON
Force anu bro
ഇത് വീടോ Convention Center ഓ...?
2 part വെണം
Roadil irakaruthe
❤️💚
Baaki vaahanam kanikk.. Nee evidathe u tuber aanodo?
💞💞
ഏതു മലയും കയറും MVD കണ്ടാൽ ഏതു സ്റ്റേഷനിലും കയറും
അതാണ് നമ്മുടെ നാടിന്റെ കുഴ്പം. ഒരാൾ എന്താഗലും ഒന്ന് ചെയ്യാൻ ശ്രമിച്ചാൽ അത് സ്പോർട് ചെയൂല എങ്ങന തകർക്ക എന്നാ നോക്ക. എനിക്ക് പറയാൻ ഉള്ളത് MVD നോട്
ഒരു നിയം ഉണ്ടാക്കിക്കോളൂ.
സ്പെഷ്യൽ TAX,ഇൻഷുറൻസ് എല്ലാം. ഞങ്ങൾ കൊടുക്കാൻ തയാറാണ്.
1ലിറ്റർ പെട്രോൾ 104 രൂപക് അടിക്കുന്ന ഞങൾക്
അധ് വിഷയം അല്ല ഞങളുട വണ്ടി റോട്ടിൽ ഇറക്കണം മോഡിഫൈഡ് ചെയ്ത് എല്ലാത്തിനും ഉണ്ടല്ലോ നിയമം എന്നാ ഇതിനും ഉണ്ടാവട്ട ഒരു നിയമം
Roadil erakkunilla pinne enthina mvd pidikkune
വീഡിയോ നല്ലപോലെ ഒന്ന് കാണു എന്നിട്ട് കമന്റ് ചെയ്യു 6 മിനിറ്റ് മുതൽ എങ്കിലും ഒന്ന് കാണു
@@N_j_k ബോസ്സ് ഞാൻ ഈ വണ്ടി എന്ന് അല്ല ഉദ്ദേശിച്ചത് മോഡിഫൈഡ് വണ്ടി എന്നാണ്. നിങ്ങൾക്കും ആഗ്രഹം ഇല്ലേ ഇതുപോല ഒരു വണ്ടി റോട്ടിൽ ഓടിക്കാൻ?
Backil kidakkunna defendeder🔥
Ah ok ok ah 😂😂
വിവരം ഉള്ള ആളുകൾ ഹെവിലി modify ചെയ്താൽ ഇങ്ങനെ ആണ്
👍👍👍🙏🙏👌👌😍😍❤
*R&T CRAB*
Idh maaragam
അയാള് ഇംഗ്ലീഷ് പറഞ്ഞപ്പോ 🤣 പെട്ടു അല്ലേ
ഇത് കാണുന്ന MVD..
ഇവനെ ഒന്ന് റോഡിൽ കിട്ടിയിരുന്നെങ്കിൽ...😡
😂😂
🤣
@@exARMYMALLUVLOGSjomi hai chetta, Njan Marika kkarananu...
പണി വരുന്നുണ്ട് അവരാച്ച.... Mvd കാണണ്ട ഇത് കേരളം ആണ് അതും മറക്കണ്ട... ഇവിടെ ഉള്ള പാര കൊണ്ട് പണിയുന്ന ചില മനുഷ്യര്
കേരളത്തിൽ odikkilla പറഞ്ഞത് നന്നായി അല്ല കില് mattavar വരും ഏതു.. എഴുത്തു ക്കാര് 😁😁
ithu kandu kuru pottunna kerala MVD
മവ്ട് പിടിക്കാതെ nokkikko
ഇതിനൊക്കെ dislike അടിച്ചവന്റെ കണ്ണ് കടി.. ആലോചിക്കാൻ വയ്യ
Mvd wants to know your location😂😂😂
പേടിക്കണ്ട നാളെ വന്നേക്കും mvd
മംഗ്ലീഷ്കാരനാണോ 🤔🤔🤔🤔🤔🤔🤔
Jomi da contact me.. Orma undo da..
🤔
പേടിക്കണ്ട നാളെ വന്നേക്കും mvd