ചേട്ടാ, പിവിസി പൈപ്പിലും കോൺക്രീറ്റു കാലിലും കുരുമുളക് ചെടി വളർത്തുന്ന രീതി ഇന്ന് നിലവിലുണ്ടല്ലോ. ഇതെപ്പറ്റി ചേട്ടന്റെ വിലപ്പെട്ട നിർദേശങ്ങൾ അറിഞ്ഞാൽ വലിയ ഉപകാരമായിരിക്കും.
5 തരം തലകൾ ഉണ്ടെന്ന് പറഞ്ഞല്ലോ. 1. കേറു തല, 2. ചെന്തല, 3. കണ്ണിത്തല, 4. ഞാലൻ തല. ഇനി ഒരു തരം കൂടി ഏതാണെന്നു പറഞ്ഞു കാണുന്നില്ലല്ലോ. അതുകൂടി പറഞ്ഞു തരുമോ.
👌👌👌
Nice
👍
👍👍👍👍😊😊
Pepper video ❤❤❤❤❤
നല്ല അവതരണം., അഭിനന്ദനങ്ങൾ 💐
Thanks for watching 😊 please subscribe
Ok
ചേട്ടചേട്ടൻ്റെ കൈ വശം പഴ ഇനമായ വലൻകേട്ട എന്ന ഇനം തൈ ഉണ്ടോ
ബാലകൃഷ്ണൻ ചേട്ടന് അഭിനന്ദനങ്ങൾ
Thanks for watching 😊 please subscribe
Bush pepper video waiting
Loading 😊 thanks for watching 😊
ചേട്ടാ, പിവിസി പൈപ്പിലും കോൺക്രീറ്റു കാലിലും കുരുമുളക് ചെടി വളർത്തുന്ന രീതി ഇന്ന് നിലവിലുണ്ടല്ലോ. ഇതെപ്പറ്റി ചേട്ടന്റെ വിലപ്പെട്ട നിർദേശങ്ങൾ അറിഞ്ഞാൽ വലിയ ഉപകാരമായിരിക്കും.
Kuttikurumulak.thy.undo
Contact the farmer,, number koduthitund.
5 തരം തലകൾ ഉണ്ടെന്ന് പറഞ്ഞല്ലോ. 1. കേറു തല, 2. ചെന്തല, 3. കണ്ണിത്തല, 4. ഞാലൻ തല. ഇനി ഒരു തരം കൂടി ഏതാണെന്നു പറഞ്ഞു കാണുന്നില്ലല്ലോ. അതുകൂടി പറഞ്ഞു തരുമോ.
ഫോൺ നമ്പർ ഉണ്ടാ
കുമായതിൽ തിളച്ച വെള്ളം ചേർത്താൽ ചുണ്ണാമ്പ് ആവുമോ.
ഇല്ല
അങ്ങനെ ചെയ്താൽ ചുണ്ണാമ്പ് ആകില്ല
നീറ്റുകക്കയിൽ തിളച്ച വെള്ളം ഒഴിക്കണം
കപുസ്തകം എന്താണ് എന്ന് പറഞ്ഞില്ല. പിന്നെ എ എങ്ങനെ വാങ്ങും?
Farmer number video il koduthitund..
50 രൂപ വില കൂടുതലാണ്. കാർഷിക നായ്സറിയിൽ 10 രൂപ മതി
Video full kanditu parayu
Farmer Contact number