Bajaj CT 110 X Real Mileage Test - Shocking Result / Malayalam

Поделиться
HTML-код
  • Опубликовано: 11 окт 2024
  • മൈലേജ് രാജാവ് - Bajaj CT 110 X
    👇
    / htrfwgsef9
    ഷോക്കിങ്ങ് മൈലേജ് CT 110 X
    👇
    • Bajaj CT 110 X Real Mi...
    കണ്ണൂർ ചെങ്കല്ല്.
    👇
    • കണ്ണൂർ ചെങ്കല്ല് " / ച...
    ഇരിട്ടി കണ്ണൂർ ജില്ലയിലെ ഹരിത ഭൂമി
    👇
    • ഇരിട്ടി " കണ്ണൂർ ജില്ല...
    TATA Nano ഞങ്ങളുടെ കുഞ്ഞൻ വാഹനം
    👇
    • Video
    ഇന്നത്തെ പയ്യാമ്പലം ബീച്ച്
    👇
    • Video
    ശ്മശാന വിശേഷകൾ part (1)
    👇
    • മൃതദേഹങ്ങൾ എരിഞ്ഞടങ്ങു...
    ശ്മശാന വിശേഷങ്ങൾ Part (2)
    👇
    • സ്റ്റീൽ കഷ്ണങ്ങൾ ബാക്ക...
    ശ്മശാന വിശേഷങ്ങൾ Part (3)
    👇
    • Public Cemetery Mayyil...

Комментарии • 337

  • @mohammedrafi4345
    @mohammedrafi4345 2 года назад +8

    പ്രവാസത്തിന്റെ തിരക്കിൽ നാട്ടിലെ മഴ സഫാരി കണ്ടപ്പോൾ ഭയങ്കര നൊസ്റ്റാൾജിയ...വീണ്ടും വീണ്ടും കാണാൻ കൊതിച്ച വീഡിയോ 🌹🌹🌹😢😢😢😢

  • @mahoormashoor1573
    @mahoormashoor1573 3 года назад +32

    വെറുതെ ബോറടിക്കുമ്പോൾ ഒന്ന് കറങ്ങാൻ പറ്റിയ വണ്ടി സൂപ്പർ

    • @NFAMILY313
      @NFAMILY313  3 года назад +1

      ❤️❤️❤️❤️👍

  • @vadakkankazhchakal
    @vadakkankazhchakal 2 года назад +7

    ഞാനും ഇത് വാങ്ങാൻ പ്ലാനിങ് ഉണ്ട്. തളിപ്പറമ്പ് ഷോറൂമിൽ ഇന്നലെ പോയപ്പോൾ ഈ വണ്ടി കണ്ടു 🤗
    thanks for this video.

    • @najeemnaju971
      @najeemnaju971 Год назад

      Vagiyoo engana ind .... Bike .. nalllathanoo

  • @AkshayKumar-F250
    @AkshayKumar-F250 3 года назад +40

    80 te adutth kittum bro... Njan bajaj showroom ill aanu work ചെയ്യുന്നത്... Bike ill ഒറ്റക്ക് പോകുമ്പോൾ Ct, Platina കുടുതൽ മാത്രമേ കിട്ടൂ... Platina 95 കിട്ടിയ orupaadu costumers und...CT 70,80 kittum urappa 💯💯 3 service kazhiyatte BAJAJ പറയുന്നതിനേക്കാൾ കിട്ടും.. വിക്രാന്ത് 150ക്ക് 50,55 ആണ് ബജാജ് പറയുന്നത് 60,65 കിട്ടുന്നവർ ഉണ്ട്❤️

    • @NFAMILY313
      @NFAMILY313  3 года назад +5

      സർവ്വീസ് കഴിഞ്ഞാൽ 80 കിട്ടുമെന്ന് ഉറപ്പുണ്ട് .❤️👍👍

    • @jolin950
      @jolin950 3 года назад +4

      Ct110 Bs4 owner anu njan 80 orikkalum kittilla. Milage kand vandi eduthatha. Companyku complaint mail ayachu showroomil ninnu nokki oru useum illa. Pinne anu manasilayath ithin ithre ollu enn. Enik 65 anu average maximum kittiyath 68 ippo 15000 km aayi 40km speedil odikumbo kittunna mileage anu. Oru 30 -35 km speedil odichal 70+ kittum but practical alla aa speed. But bikeil njan satisfied anu value for money. 65 oru kuranja mileage all but company avakashapedunnath 104 kmpl anu athkondanu ithra sangadam.

    • @aneesabdulrahim
      @aneesabdulrahim 3 года назад +1

      Eniku kittya ct 110 x epol front suspension sound vannu thudagi...

    • @AkshayKumar-F250
      @AkshayKumar-F250 3 года назад +6

      @@jolin950 vandide 3 service um kazhinjo..? ഞാൻ ഒരു സ്കൂൾ മാഷിന് platina delivery cheythu 2 വർഷം മുമ്പ്.. BAJAJ 104 aanu പറയുന്നത് but അയാൾക്ക് 65 ആണ് കിട്ടുന്നത് അയാൽ ഒരുദിവസം വന്ന് എന്നെയും showroom ill ഉള്ളവരെയും orupaadu വഴക്ക് പറഞ്ഞു ...പിന്നെ ഇടക്കിടെ ayaal വന്ന് മൈലേജ് ചെക്ക് ചെയ്യും... 3 service കഴിഞ്ഞാൽ ശരിയാവും എന്ന് നമ്മ പറഞ്ഞു. എന്നിട്ട് 3 സർവിസ് കഴിഞ്ഞിട്ട് 75 മൈലേജ്... വീണ്ടും നമ്മളെ വഴക്ക് പറഞ്ഞു അയാളോട് ഞാൻ പറഞ്ഞു എന്തായാലും ഇപ്പൊൾ മൈലേജ് കുറച്ച് കൂടിയല്ലേ ശരിയാവും 2 മാസം കഴിഞ്ഞ് ayaal വന്നു 92,93 മൈലേജ്...100 വണ്ടി കൊടുത്താൽ ഒന്നോ രണ്ടോ വണ്ടിക്ക് ഇങ്ങനെ പ്രശ്നം ഉണ്ടാവാറുണ്ട്... Enthayalum nee idakke onnu milege check chey... ചില വണ്ടി ഒന്ന് സെറ്റ് ആവാൻ കുറച്ച് സമയം എടുക്കും👍👍👍👍

    • @AkshayKumar-F250
      @AkshayKumar-F250 3 года назад +6

      @@aneesabdulrahim അത് showroom ill കൊണ്ട് കൊടുത്താൽ മതി just ഓയിൽ/ ഗ്രീസ് ഇട്ടാൽ ശരിയാവും free aanu

  • @nelsonthekkath4830
    @nelsonthekkath4830 3 года назад +7

    Bajaj Boxer 100 is the best 100CC economy bike ,a strong bike. I have been using this for 18 years. Once I registered again.The CT 110 is new type.

  • @sijodavisputhiri5605
    @sijodavisputhiri5605 3 года назад +6

    വളരെ ഉപകാര പ്രതമായ വീഡിയോ... വളരെ കൃത്യമായി മനസ്സിലാക്കി ബോർ അടിപിക്കാതെ കാണാൻ പറ്റി thkz ബ്രോ ❤️

  • @devoosblog5371
    @devoosblog5371 3 года назад +2

    2016 മോഡൽ ct100ഞാൻ എടുത്തിട്ട് ഒഴിവാക്കിയതാണ് കാരണം മൈലേജ് വളരെ കുറവാണ് എല്ലാ കമ്പനി സർവീസ് ചെയ്തിട്ടും ഒരു കാര്യവും ഇല്ല

  • @irshadirshu6550
    @irshadirshu6550 3 года назад +7

    ഇക്ക ഞാൻ എടുക്കാൻ പോവുന്ന വണ്ടി അടുത്ത ആയ്ച്ചയിൽ

  • @bibints
    @bibints 3 года назад +14

    എന്റെ വണ്ടി ബജാജ് V15 (150cc carburetor model) ആണ്.
    50-60 kmph പിടിച്ച് ഓടിക്കുന്ന എനിക്ക് അതിൽ 57+kmpl മൈലേജ് കിട്ടുന്നുണ്ട്.

    • @NFAMILY313
      @NFAMILY313  3 года назад +2

      ❤❤❤

    • @DeepakPonkunnam
      @DeepakPonkunnam 3 года назад +3

      Enikkum V15 aanu 50+ kittunnundu

    • @freightliner4327
      @freightliner4327 3 года назад +3

      Entem v15 aanu enikku 60 Kittunnude😍😍😍

    • @nithin400
      @nithin400 3 года назад +1

      എനിക്ക് ബുള്ളറ്റിൽ 50+ കിട്ടുന്നു ഉണ്ട്

    • @hihello599
      @hihello599 3 года назад +1

      @@nithin400 🤔🧐

  • @winsonabraham990
    @winsonabraham990 2 года назад +5

    കുട്ടിയെ മുന്നിലിരുത്തി ഓടിക്കരുത് .വൈഫിനും കുട്ടിക്കും ഹെൽമെറ്റ്‌ കൊടുക്കണം.

  • @yogeshvijayakar2057
    @yogeshvijayakar2057 3 года назад +3

    220f 8yrs old near Mumbai normal ride 48-50 kmpl in simalr situation as shown with speed arond 50 to 60 kmph.One thing is good about 220 is it can cross water login above silencer.

  • @farsalabdulazeez5776
    @farsalabdulazeez5776 3 года назад +5

    Nhan oru pravasiyaannu Nhan pattiam muthiyanga aannu full support bro ningalle video kandu nhan nano eduthu adipwoli car nalla mileage 😍😍😍😍

  • @firoztkd8986
    @firoztkd8986 3 года назад +3

    Njn book ചെയ്തിട്ടു cancel cheythu,
    വണ്ടി complaint aayathond തിരിച്ചു വിട്ടു എന്നാണ് ഷോ റൂമിൽ നിന്നും പറഞ്ഞത് after one month എത്തിച്ചു tharam എന്ന് പറയുന്നു😊

  • @vasu7208
    @vasu7208 2 года назад +3

    ഈ വണ്ടിയിലാണ് പഠിച്ചത് സ്മൂത്തായി എങ്ങനെ Drive ച്ചെയ്യാം

  • @rajukuttikkattuthankappan3497
    @rajukuttikkattuthankappan3497 3 года назад +3

    Very nice thank you sir

  • @anwincjoy272
    @anwincjoy272 3 года назад +4

    Enter boxer 2001 model aanu 80+ ippo Kittunnund solo rideil

  • @mediatek8505
    @mediatek8505 3 года назад +23

    Bajaj മ
    മൈലേജിലും spare availabilitiyilum no1

  • @meldovarghese2
    @meldovarghese2 3 года назад +3

    2006 model herohonda CDDeluxe 75 kmpl ..... ..
    50 to 60 speed I'll poyappo

  • @aneesabdulrahim
    @aneesabdulrahim 3 года назад +3

    Back break apply cheyubol sound indu. Athupole first gear to second gear shift cheyubol hard anu

    • @NFAMILY313
      @NFAMILY313  3 года назад +2

      എനിക്ക് പ്രശ്നങ്ങൾ ഒന്നും അനുഭവപ്പെട്ടില്ല.
      ഗിയർ പ്രോബ്ലം കുറച്ച് ഓടുമ്പോൾ ശരിയാകുമായിരിക്കും.

  • @cristiano1706
    @cristiano1706 3 года назад +15

    Bro plastic roadil idalle. orallu avide itta pinne bakki verana ellavarum idum

  • @justdoit2356
    @justdoit2356 3 года назад +8

    എത്ര km speedil ആണ് വണ്ടി ഓടിച്ചത് കൂടെ പറയാരുന്നു

  • @unni7083
    @unni7083 3 года назад +6

    Bro 💖2 വീലർ ഓടിക്കുമ്പോ ഹെൽമെറ്റ്‌ യൂസ് ചെയൂക 💖💖.... സേഫ് ഡ്രൈവ്.. Save ഹെഡ് 💗💗💗🏍️🏍️🏍️🏍️🏍️🏍️🏍️🏍️🏍️🏍️😍😍

  • @usedexperience3557
    @usedexperience3557 3 года назад +1

    ഇതേപോലെ യൂട്യൂബ് റിവ്യൂ കണ്ടാണ് ഞാനും എടുത്തത് എനിക്ക് 50 ആണ് കിട്ടുന്നത് showroom il വിളിച്ചപ്പോ sevice okke കഴിഞ്ഞാൽ കൂടും അത്രേ നോക്കാം wait n see

    • @titusrx1969
      @titusrx1969 3 года назад +1

      Same അവസ്ഥ.. Same വണ്ടി 😬

  • @godparticle4012
    @godparticle4012 3 года назад +10

    Bro 3 perum helmet use cheya kuttikku pattana helmets um kittum #ride_safe

  • @aneeshmkd990
    @aneeshmkd990 3 года назад +23

    ഞാനും ഒന്ന് ബുക്ക്‌ ചെയ്തു ബ്രോ

  • @bAbhilashnair
    @bAbhilashnair 2 года назад +1

    ബ്രോ ഇത് ആറടി പൊക്കം ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുമോ നടുവേദന ഉണ്ടാകുമോ ഒന്ന് മറുപടി തരാമോ ഞാൻ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ 6.1 ഉണ്ട്

    • @NFAMILY313
      @NFAMILY313  2 года назад

      കുറച്ചു കൂടി വലിയ വണ്ടി നോക്കൂ...😊

  • @iloveindia5802
    @iloveindia5802 2 года назад +1

    Access 125 കൊടുത്തിട്ട് എടുക്കാൻ ആഗ്രഹം ഉണ്ട് ഫാമിലി യുസിനു പറ്റിയ വണ്ടിയാണോ..... അതോ platina 110H bs6 ആണോ നല്ലത്. Pls..... Reply

    • @NFAMILY313
      @NFAMILY313  2 года назад

      ഫമിലി യൂസിനും അത്യാവശ്യം ഓഫ് റോഡിനും ഈ വണ്ടി നല്ലതാണ്

  • @k.p.rameshankprn2369
    @k.p.rameshankprn2369 3 года назад +1

    Hai ,very nice video.

  • @kiswa.janna.m1131
    @kiswa.janna.m1131 2 года назад +1

    Maileg.undavum.but.parts.kitoola.udane.model.marum.athanu.bajaj

  • @akpnxpulse
    @akpnxpulse 2 года назад +2

    സസ്‌പെൻഷൻ എങ്ങനുണ്ട്? ഗട്ടർ ചാടുമ്പോളും long റൈഡ് നും നല്ലതാണോ

    • @NFAMILY313
      @NFAMILY313  2 года назад +1

      നല്ലതാണ്

  • @kochivlogskv2928
    @kochivlogskv2928 2 года назад +2

    Good

  • @sayoojpattiam3352
    @sayoojpattiam3352 2 года назад +3

    ഇപ്പോൾ എത്ര കിട്ടുന്നുണ്ട്.?

  • @riderakashmotovlog8247
    @riderakashmotovlog8247 3 года назад +4

    ബൈക്ക് ബ്രോ ഉപയോഗിച്ച് എത്ര കിലോമീറ്റർ ഓടിക്കണം

  • @AvinzArt
    @AvinzArt 3 года назад +2

    Kollaam, video ishtayi 👍

  • @binubabubinubabu9031
    @binubabubinubabu9031 3 года назад +2

    ഞാൻ പുതിയ വണ്ടി ct100 4വർഷം ഉപയോഗിച്ച ആളാണ്, എനിക്ക് 60km ൽ കൂടുതൽ mileage കിട്ടിയിട്ടില്ല, ഞാൻ 50km കൂടുതൽ സ്പീഡിൽ പോകുന്ന ആളല്ല, ഒരു യാത്രാ സുഖവുമില്ലാത്ത വണ്ടി, 2km അപ്പുറത്തുള്ള ചന്തയിൽ പോകാൻ കൊള്ളാം

  • @comintern1921
    @comintern1921 3 года назад +2

    ആലക്കോട് നാട് നല്ല ഭംഗി അതിന്റെ ഒരു വീഡിയോ review എടുക്കാം ...
    From thrissur ....

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️👍

    • @NFAMILY313
      @NFAMILY313  3 года назад

      പൈതൽ മലയും പാലക്കയം തട്ടും ഓപ്പണയാൽ വീഡിയോ ചെയ്യും.❤️

  • @dhilipsaran9823
    @dhilipsaran9823 3 года назад +3

    Keep rocking dude

    • @NFAMILY313
      @NFAMILY313  3 года назад +1

      ❤️❤️❤️🔥👍

  • @jithu7538
    @jithu7538 3 года назад +16

    Bro molkk um wife nnum koode helmet ittu kodku stay safe..😊👍🏻

    • @NFAMILY313
      @NFAMILY313  3 года назад +1

      ❤️❤️❤️🔥

  • @vinuvava3623
    @vinuvava3623 3 года назад +6

    60നും 70നും ഇടയിൽ മൈലേജ് ഉള്ള ഏതെല്ലാം വണ്ടികൾ ഉണ്ട്. ഹോണ്ടയുടെ മൈലേജ് കൂടുതൽ ഉള്ള വണ്ടി ഏതാണ്

  • @IamH_Singh
    @IamH_Singh 3 года назад +3

    Didn't understand anything but it was interesting.
    Cute Baby!

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️❤️❤️🔥😊

  • @jestinjoju3255
    @jestinjoju3255 2 года назад +2

    👌👌

  • @shaanNilambur6794
    @shaanNilambur6794 3 года назад +2

    Usharayittundu Thanks bro

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️❤️👍🔥

  • @eyecatcher2393
    @eyecatcher2393 3 года назад +1

    Kuppi engne erinju vazhiyil kalayaruth

  • @mohammedrafi4345
    @mohammedrafi4345 2 года назад +1

    കറക്റ്റ് ആണ് പറഞ്ഞത് 🌹🌹🌹🌹🌹🌹🌹🌹

  • @akhilsaji7366
    @akhilsaji7366 3 года назад +2

    Nice video

  • @anilsethi04
    @anilsethi04 3 года назад +1

    3:18 Bro you throw Plastic Bottle in roadside after filled the oil from bottle, take care next time, I don't understand Malyalam I just watch to check the mileage. thx

    • @NFAMILY313
      @NFAMILY313  3 года назад

      It was taken back and deposited in the bag.😊

  • @anandua1810
    @anandua1810 3 года назад +2

    Thanks bro mileage test video cheythathinu

  • @osmarmondol8973
    @osmarmondol8973 3 года назад +1

    Beautiful family.
    But
    What is says ??

  • @nihal5001
    @nihal5001 3 года назад +4

    👍👍👍😍😍😍👍

  • @senstivevlogs8155
    @senstivevlogs8155 3 года назад +2

    Hello brother ....I cant understand your language please tell me the mileage and on road price of this bike

  • @lejoyd
    @lejoyd 3 года назад +3

    Thank🙏 you lovely family👪

  • @abhijithchandran8615
    @abhijithchandran8615 3 года назад +1

    Book ചെയ്തിട്ട് 20 day ആയിട്ട് വണ്ടി കിട്ടുന്നില്ല.. RTO offese leate ആണെന്നാണ് ഷോറൂമിൽ പറയുന്നത്. അത്രേം താമസം വരുവോ,?

    • @NFAMILY313
      @NFAMILY313  3 года назад

      ഇല്ല" ഒരാഴ്ച്ച കൊണ്ട് എനിക്ക് കിട്ടിയിരുന്നു.

    • @abhijithchandran8615
      @abhijithchandran8615 3 года назад +1

      Bro എവിടുന്നാ വണ്ടി എടുത്തേ?

    • @NFAMILY313
      @NFAMILY313  3 года назад

      ഇരിട്ടിയിൽ നിന്ന്

    • @sanalks8992
      @sanalks8992 3 года назад +1

      Enikk 25 day kazhinja kittiyath bro.. With number plate

  • @vivekvijayakumarentertainments
    @vivekvijayakumarentertainments 3 года назад +4

    പൊളി വീഡിയോ 🔥🔥🔥🔥🔥🔥🔥🔥🔥

  • @Firozwloge
    @Firozwloge 3 года назад +2

    യാത്രാസുഗം എങ്ങിനെ
    ഊര പണിയാവുമോ

    • @NFAMILY313
      @NFAMILY313  3 года назад +1

      നല്ല വലിപ്പമുള്ള സീറ്റാണ്. നിവർന്ന് ഇരിക്കാം

  • @quickshifter6034
    @quickshifter6034 3 года назад +3

    നല്ല റിവ്യൂ

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️❤️🔥👍

  • @sudhas3606
    @sudhas3606 2 года назад +1

    What is the mileage after doing service now bro??

    • @sudhas3606
      @sudhas3606 2 года назад +1

      Please reply bro

    • @NFAMILY313
      @NFAMILY313  2 года назад +1

      ശരാശരി 70 km ഉറപ്പായും കിട്ടും

    • @sudhas3606
      @sudhas3606 2 года назад

      @@NFAMILY313 thanx bro, please in english🙏

  • @nimisabeesh
    @nimisabeesh 2 года назад +1

    👍👍👍

  • @shaikrahman5956
    @shaikrahman5956 3 года назад +1

    I want to buy this bike, when I go to showroom I take my test ride, there is vibrates in front, pls tell this is good r bad

    • @NFAMILY313
      @NFAMILY313  3 года назад

      coming Soon new video 😊

    • @shaikrahman5956
      @shaikrahman5956 3 года назад +1

      @@NFAMILY313 pls sir soon I want to buy

  • @mexwill4736
    @mexwill4736 3 года назад +1

    Voiceoveril noice

  • @aneeshkumar8161
    @aneeshkumar8161 3 года назад +1

    Oru family aayi pokan pattiya bike aano,safety, and valiv yengane und ,

    • @NFAMILY313
      @NFAMILY313  3 года назад

      ഫാമിലിക്ക് അനുയോജ്യമാണ്.
      അത്യാവശ്യം വേണ്ട വലിയുമുണ്ട്.
      115 CC യുമാണ്.😊

  • @jobinreji5067
    @jobinreji5067 3 года назад +4

    Plastic roadil idathe bro..
    Ah kunjin helmet vech koduk

    • @NFAMILY313
      @NFAMILY313  3 года назад

      ❤️👍🔥

    • @NFAMILY313
      @NFAMILY313  3 года назад +1

      അവിടെ നിന്നും പോകുന്നതിന് തൊട്ടു മുൻപ് തിരിച്ചെടുത്ത് ബാഗിൽ വെച്ചിരുന്നു...😊❤️

  • @NFAMILY313
    @NFAMILY313  3 года назад

    ruclips.net/video/hTRFWGSEF9E/видео.html

  • @muthyaluc6097
    @muthyaluc6097 3 года назад +2

    Gudmng brother iam Andhra Pradesh
    Mileage ......per liter ...?

  • @fiftyman2366
    @fiftyman2366 3 года назад +2

    Ente channelil bajaj CT 110 njan mileage test cheythitund ...

    • @NFAMILY313
      @NFAMILY313  3 года назад +1

      ❤️❤️🔥

    • @NFAMILY313
      @NFAMILY313  3 года назад +1

      കണ്ടു...
      സൂപ്പർ ❤️👍👍

    • @fiftyman2366
      @fiftyman2366 3 года назад

      Thank you ♥️🥰🔥

  • @dobevlogs
    @dobevlogs 3 года назад +5

    Aahaa ellarum koodi video adipoli aakiyallooo..😍👌

  • @dhevarasabha8055
    @dhevarasabha8055 3 года назад +1

    415start448end.half litter

  • @iloveyou-rl5yg
    @iloveyou-rl5yg 3 года назад +2

    Hii , disk ND digital meator available ano?

  • @nihal5001
    @nihal5001 3 года назад +2

    👍👍👍👍😍😍

  • @T-Travel3
    @T-Travel3 2 года назад +1

    Eppol വണ്ടി എങ്ങനെ ഉണ്ട്

    • @NFAMILY313
      @NFAMILY313  2 года назад +1

      രണ്ടാമത്തെ സർവ്വീസ് കഴിഞ്ഞു.
      ഇതുവരെ നല്ലതാണ്.

  • @livedream007
    @livedream007 3 года назад +6

    പ്ലാസ്റ്റിക് കുപ്പി റോഡ് അല്ല വലിച്ചെറിയേണ്ട

  • @sarathsajan1312
    @sarathsajan1312 3 года назад +1

    Nice review

  • @alexdevasia3601
    @alexdevasia3601 3 года назад +2

    Review 👌👌

  • @premkumarg7751
    @premkumarg7751 3 года назад +1

    ഇതിന് 77 kmpl mileage മാത്രം പ്രതീക്ഷിച്ചാൽ മതി. കൂടുതൽ കിട്ടുകയില്ല. ആദ്യം കിട്ടിയാലും പിന്നീട് ഇതു 77 kmpl ലേക്ക് വരും. ഞാൻ ഏകദേശം 250 ct 100 bike test ചെയ്തിട്ടുണ്ട്. Bajaj ടൂൾ kit വെറും മോശം. ടൂൾ കിറ്റ് വേറെ നല്ല ക്വാളിറ്റി വാങ്ങിക്കുക. For mileage as compared to other the best, but on parts quality the worst. Engine പുറമെയുള്ള parts വളരെ പെട്ടെന്ന് ദ്രവിച്ചു തുടങ്ങും, so an additional care required.

    • @NFAMILY313
      @NFAMILY313  3 года назад

      മൈലേജ് കുറഞ്ഞു വരുമ്പോൾ തന്നെ കാർബറേറ്റർ ക്ലീൻ ചെയ്താൽ ആ പ്രശ്നത്തിന് പരിഹാരമാകും.😊👍

    • @amalunnikrishnan2170
      @amalunnikrishnan2170 3 года назад +1

      Sathyam quality theere mosham an 3000km self motor poy oru foot rest poi break pad hard ayi replace cheythu quality kurav an

    • @NFAMILY313
      @NFAMILY313  3 года назад

      അത്യാവശ്യം off road നും അനുയോജ്യമായ രീതിയിലാണ് CD 110 X ഇറങ്ങിയിട്ടുള്ളത്.
      ബിൽഡ് ക്വാളിറ്റിയും സൂപ്പറായി തോന്നി😊

  • @nithinmp1351
    @nithinmp1351 3 года назад +1

    Nice video👍🏼👍🏼

  • @kvraoof123
    @kvraoof123 3 года назад +1

    On road price coment pls

    • @NFAMILY313
      @NFAMILY313  3 года назад +1

      76 K ആയിരുന്നു.
      ഇപ്പോൾ വില വീണ്ടും കൂടിയിട്ടുണ്ട്.

  • @sudarsanankk3542
    @sudarsanankk3542 2 года назад +1

    ഞാൻ ബുക്ക് ചെയ്തു

  • @jibindas4532
    @jibindas4532 3 года назад +1

    Nice bro

  • @mumthaznoushad8540
    @mumthaznoushad8540 3 года назад +8

    ശരിക്കും മൈലേജ് രാജാവ് തന്നേ....❤️👍🏻

  • @rolex5810
    @rolex5810 2 года назад +1

    Ee vandi emi aano

  • @wilsoncl3357
    @wilsoncl3357 3 года назад +1

    Second service mileage video chuyumo

    • @NFAMILY313
      @NFAMILY313  3 года назад

      ചെയ്യാം...😊❤️

  • @leomessi2150
    @leomessi2150 3 года назад +2

    Cute family ❤️😘

  • @manojshinde6526
    @manojshinde6526 2 года назад +1

    नमस्कार !
    यह दो पहियोंवाली गाड़ी बहोत अच्छी है ।
    मनोज शिंदे
    बीड, जिल्हा बीड, महाराष्ट्र, भारत

  • @muhammadzayanzayan1497
    @muhammadzayanzayan1497 3 года назад +1

    On rod Price...,.

    • @NFAMILY313
      @NFAMILY313  3 года назад

      76 ആയിരുന്നു.
      ഇപ്പോൾ വില കൂടിയിട്ടുണ്ട്.

  • @shafinkhshafinkh6110
    @shafinkhshafinkh6110 3 года назад +2

    Bajaj ct 100 pwoliyannu

  • @lathasree2857
    @lathasree2857 3 года назад +1

    100ml petrol. Test mileage OK

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 3 года назад +3

    എന്റെ discovr ന് 74 കിട്ടും

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️🔥👍

    • @user-fo2dl7rp1t
      @user-fo2dl7rp1t 3 года назад

      Ente platina 95

    • @ubiubi630
      @ubiubi630 3 года назад +1

      112 CC old caliber type engine model aanu good engine ( no self starter)

  • @anilthomasanil3185
    @anilthomasanil3185 3 года назад +5

    ❤️🙏👍

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️❤️🔥👍

  • @BINEESHPK15
    @BINEESHPK15 3 года назад +8

    പ്ലാസ്റ്റിക് കുപ്പി റോഡിൽ ഇട്ടത് ശരിയല്ല..

    • @NFAMILY313
      @NFAMILY313  3 года назад +3

      പോകുന്നതിന് മുൻപ് തിരികെ ബാഗിൽ നിക്ഷേപിച്ചിരുന്നു.
      സൗകര്യത്തിന് വേണ്ടി താഴെ ഇട്ടതാണ്.🙏😊

    • @nihal5001
      @nihal5001 3 года назад

      @@NFAMILY313 👍👍😍😍

  • @muhammedajnas8946
    @muhammedajnas8946 3 года назад +1

    Aa kuppi avide valicherinju alle. Bro

    • @NFAMILY313
      @NFAMILY313  3 года назад

      തല്ക്കാലത്തെ സൗകര്യത്തിന് ഇട്ടതാണ്,
      പോകുമ്പോൾ തിരിച്ചെടുത്ത് ബാഗിലിട്ടു.😊👍

  • @harismanu3842
    @harismanu3842 3 года назад +1

    Onnum nokiyilla Subscribe cheaydhu

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️❤️🔥👍

  • @mohamedmusthafa8823
    @mohamedmusthafa8823 3 года назад +2

    Chettante number onn tharoo..vandiye kurich koduthal ariyanan..

  • @shafinkhshafinkh6110
    @shafinkhshafinkh6110 3 года назад +1

    Super bro

  • @haskarpevumthara1965
    @haskarpevumthara1965 3 года назад +5

    ബോസേ രജിസ്റ്ററേഷൻ എത്ര സമയമെടുക്കും plz replay

    • @NFAMILY313
      @NFAMILY313  3 года назад +1

      ബുക്ക് ചെയ്ത് ഒരാഴ്ച്ച കൊണ്ട് വണ്ടി കിട്ടി

    • @aneeshmkd990
      @aneeshmkd990 3 года назад +1

      എനിക്ക് രണ്ടാഴ്ച എടുത്തു

    • @shuhaibmancheri7094
      @shuhaibmancheri7094 3 года назад +1

      7 to 10 Days

    • @favorites7847
      @favorites7847 3 года назад +1

      എത്ര രൂപ ആണ് വില

    • @NFAMILY313
      @NFAMILY313  3 года назад

      76 ആയിരുന്നു.
      ഇപ്പോൾ വില കൂടിയിട്ടുണ്ട്

  • @iloveyou-rl5yg
    @iloveyou-rl5yg 3 года назад +2

    Kunju vavaye othiri ishtam ayi🥳

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️❤️🔥👍

  • @nitheeshkunnath4759
    @nitheeshkunnath4759 3 года назад +1

    Good place

  • @adhivlogs1004
    @adhivlogs1004 3 года назад +1

    Kuppi rodil thanne ittau alle

    • @NFAMILY313
      @NFAMILY313  3 года назад

      അത് തിരിച്ചെടുത്തിരുന്നു.😊

  • @gamingrolex2.066
    @gamingrolex2.066 3 года назад +1

    60 milagemosham annu antayil irikuna ns 200 46 kittum milage ct110 shokam

    • @NFAMILY313
      @NFAMILY313  3 года назад

    • @nithalnizar
      @nithalnizar 3 года назад

      bro 60 mileage ennu parayunnath ethu riding conditionil anelm kittm...even traffic jamil polm anelm ....enikku ct 100 bs6 il 82 vare kittittund...ipol mileage kuravanu

  • @sainuvga5744
    @sainuvga5744 3 года назад +1

    Poli

  • @shuhaibmancheri7094
    @shuhaibmancheri7094 3 года назад +4

    ഞാൻ എടുത്തു
    നല്ല ബൈക്ക്

    • @NFAMILY313
      @NFAMILY313  3 года назад

      ❤️❤️❤️🔥👍

    • @abhijith2041
      @abhijith2041 3 года назад +2

      Riding comfort ondo....
      Average milage okke enthu kittum ,city ride il..

    • @shuhaibmancheri7094
      @shuhaibmancheri7094 3 года назад +2

      Comfortable and easy driving
      Mileage nte karyam parayaraayilla
      1st Service kayinjilla

    • @sanalks8992
      @sanalks8992 3 года назад +1

      എന്റെ വണ്ടി 1സ്റ്റ് സർവീസ് കഴിഞ്ഞു..70km കിട്ടുന്നുണ്ട് 45-50km speed, മിക്കപ്പോഴും പുറകിൽ ആളുണ്ടാകും..Enikk 80kg weight und, city ride aanu full

    • @rinsmathew8554
      @rinsmathew8554 3 года назад

      Hii

  • @sreerags233
    @sreerags233 3 года назад +1

    Price ethrayaa