ഇന്നസെന്റ് ചേട്ടന്റെ പഴയകാല സൂപ്പർ കോമഡി | Innocent, Philomina | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 44

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +25

    സത്യൻ അന്തിക്കാട് ചിത്രങ്ങൾ എത്ര കണ്ടാലും മടുപ്പ് ഉണ്ടാവില്ല ഗ്രാമീണ ജീവിതങ്ങളും ആളുകളുടെ സ്നേഹവും 😍💚

  • @vyshakkumar1171
    @vyshakkumar1171 2 года назад +27

    ഇത് പോലത്തെ ഗ്രാമീണ ചിത്രങ്ങൾ ഇനി ഉണ്ടാകില്ല..
    ഇതൊക്കെയാണ് അഭിനയം..
    ഇതൊക്കെയാണ് ചിത്രം

  • @albinissac
    @albinissac 2 года назад +30

    കല്യാണത്തിന് Dr stethoscope ഉം തൂക്കി വന്ന് scene mass അല്ലെ 🤣🤣

  • @naveenwilson6714
    @naveenwilson6714 2 года назад +56

    Dingiri dingale😂😂. Pazhaya saanam aarnle

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 года назад +6

    എത്ര കണ്ടാലും മടുക്കാത്ത പടം
    🥰🥰🥰
    ഇതിലെ കോമഡിയെല്ലാം ഭയങ്കര ടൈമിംഗ് ആണ് അറിയാതെ ചിരിച്ചു പോവും 😄😄😀

  • @rojinraju3129
    @rojinraju3129 2 года назад +19

    ഗ്രാമീണ ഭംഗി യുള്ള ഫിലിം 🥰❤️

  • @haridasa8765
    @haridasa8765 2 года назад +14

    പഴയ കാല സിനിമ കാണുമ്പോൾ പഴയ കുട്ടിക്കാലം ഓർമ്മവരുന്നു.

  • @Music-ij8nd
    @Music-ij8nd 2 года назад +5

    എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം.😍

  • @minimadhavikutty5809
    @minimadhavikutty5809 Год назад

    എന്ത് ഭംഗിയാ ആ ഇടവഴി...

  • @sanir_ind9944
    @sanir_ind9944 2 года назад +22

    നീ ഈ മീശയും വെച്ചു എങ്ങോട്ടാ 😂😂

  • @m1983n1
    @m1983n1 Год назад +5

    പറവൂർ ഭരതന്റെ മീശ ....
    അണ്ണ കൂടുവയ്ക്കാൻ വാഴനാര്
    കൊണ്ടുപോകുന്ന പോലെ ....😂😂😂😂😂😂😂

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ Год назад +2

    Salah തോൽവിയുടെ ക്ഷീണം മാറ്റാൻ വീട്ടിൽ വന്നിറ്റുണ്ട്, എന്തായാലും അവിടെ വരെ എത്തിയത് കൊണ്ട് വീട്ടിൽ പോയാൽ കാണാൻ പറ്റും

  • @syedmasood2207
    @syedmasood2207 Год назад

    Super super super

  • @kalamandalamjineshottanthullal
    @kalamandalamjineshottanthullal 2 года назад +3

    00:41 കുറുപ്പ് സിനിമയിലെ പാട്ട്..

  • @afsuyellow9769
    @afsuyellow9769 2 года назад +14

    ഏതാ film 💝

    • @pgharidas5600
      @pgharidas5600 2 года назад +3

      മഴവിൽക്കാവടി

  • @farisrx9908
    @farisrx9908 2 года назад +14

    Dingiri dingale 😹

  • @kuttankuttan7171
    @kuttankuttan7171 2 года назад

    സൂപ്പർ

  • @mohammadunnibangalath2585
    @mohammadunnibangalath2585 2 года назад +7

    സിനിമയുടെ പേര്

  • @rafeequer5902
    @rafeequer5902 Год назад +1

    പഴയ നാട്ട് പച്ച പഴയ നാട്ട് നന്മ പഴയ നാട്ട് കൂട്ടം ഒരിക്കലും തിരിച്ചു വരാത്ത മ ൺ മറ ഞ്ഞു പോയ ആ നല്ല കാലം..... പിന്നെ ഈ സിനിമ മോഹൻലാൽ ആയിരുന്നു നായകൻ ആവേണ്ടി വരുന്നത് സത്യൻ സാർ കണ്ടത് എന്തോ കാരണം കൊണ്ട് ലാലിനു വരാൻ പറ്റിയില്ല അത് ന് പകരം ആണ് ആദ്യ മായി ജയറാം കേറി വരുന്നത്

    • @ord7359
      @ord7359 Год назад

      Jayaram👌🏻

    • @sajaigeorge
      @sajaigeorge Год назад

      This movie is totally deserve to Jayaram

  • @blackduck3127
    @blackduck3127 Год назад

    Sathyam.... Ithupolulla cinemakal allallo ippo ezhuthunnath... Crime, murder,Drugs,phyco movies... Ithokke alle athupolethanne ippo India yum... Ithellam kandu kunjumakkal polum maripoi.... Nammude nadinte mattathinu karanam ithupolulla stories anu athu ezhuthunnavaranu ee murders nokke karanam..... Ithinu ee drugs, smuggling, ithokke kanichu kuttikalil visham kayattum arum cinema ude possitive edukkilla but athile 90%negatives anu manasil vakkuka..... Cinema Il ithellam kanichathinu shesham anu last moral....ellam kanichitt pinne kumbasarichit enthu karyam.... Ee industry ku sensoring law matti ezhuthan time ayikazhinju

  • @gafoorkasthattukada199
    @gafoorkasthattukada199 Год назад +6

    ജയരാമേട്ടന്റെ മുൻപിൽ ദിലീപ് വെറും കൃമിയാ 😅😅

  • @radharukumani4449
    @radharukumani4449 2 года назад

    😁👏👏

  • @ManojKumar-nq3gq
    @ManojKumar-nq3gq 2 года назад +2

    Mazhavilkavady

  • @manjumaju1916
    @manjumaju1916 2 года назад +13

    കുട്ടികാലത്തെ കണ്ട സിനിമ

  • @surendarandhaneeshkumar3228
    @surendarandhaneeshkumar3228 2 года назад +2

    Aktuelle so Baby

  • @Akhilpillai56
    @Akhilpillai56 Год назад

    ഇതിൽ അഭിനയിച്ച പലരും ഇന്നില്ല 😢

  • @sheelabsheela9205
    @sheelabsheela9205 2 года назад

    Sambo.mahadeva

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    Ee nadi ipozhum avi vahidhayanu

  • @mubeesvlog2224
    @mubeesvlog2224 Год назад

    Dr steth വച്ചു 🤦🏻‍♀️

  • @anujameskaka1136
    @anujameskaka1136 2 года назад +2

    ൺഗ്ഗ്ഗ്ജി
    K

  • @jm-lx4kt
    @jm-lx4kt 2 года назад

    Ithalle Kuruppilullath

    • @vvp8120
      @vvp8120 Год назад

      Ys. 60s ൽ ഉള്ള പാട്ടാണ്