Uppum Mulakum│Flowers│EP# 80

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 1,9 тыс.

  • @mrviog.241
    @mrviog.241 9 месяцев назад +258

    2024 aarengilum kanunnundo😅😅😊

  • @alaxanderarnold6984
    @alaxanderarnold6984 4 года назад +865

    *2020 ആരേലും കാണുന്നുണ്ടോ...😍😘...*
    *2k kids😎😻*

  • @rahulrajeevan3290
    @rahulrajeevan3290 5 лет назад +529

    അനുക്കുട്ടി, നീ ആളൊരു പുലിയാണ്. അറിഞ്ഞില്ല, ഈ ചേട്ടൻ ഒന്നും അറിഞ്ഞില്ല. നമിച്ചു 😍😍

    • @sreevidya5770
      @sreevidya5770 5 лет назад +5

      eRTYYU

    • @aachuvloger9621
      @aachuvloger9621 4 года назад +1

      , x, zzu x VVXDRYWERTYUOPXZDX V erdfy

    • @pravithapbiju317
      @pravithapbiju317 4 года назад +2

      @@shamlabeevil9225 hhhjgj

    • @anoopkhan1560
      @anoopkhan1560 4 года назад +1

      Rooshan Pm gnngbv b

    • @ashmilnichu7294
      @ashmilnichu7294 2 года назад +2

      സിസമസറസമ3സികിസിസുുലുസകുകൂകൂഗൂകുകുകുകുകുകൂകകുകൂകൂകുകഉസുസുകുസുകിസുകികികികുകു🙂🙂

  • @anjithaammuzz7961
    @anjithaammuzz7961 5 лет назад +517

    How many are still watching this episode 2019

  • @shanushanavas6815
    @shanushanavas6815 7 лет назад +560

    എടി രമേ നീ എന്ന് വന്നാലും ഇവിടെ അടി തന്നെ അല്ലെടി 😂😂😂

  • @abhijithraj7762
    @abhijithraj7762 6 лет назад +622

    എന്റെ അമ്മോ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..... എന്ത് കൊണ്ട് ഞാൻ ഇ എപ്പിസോഡ് ഇതു വരെ കണ്ടില്ല 😂😂😂😂😂😂😂

  • @diveksiva1100
    @diveksiva1100 6 лет назад +372

    അണ്ണാ പറഞ്ഞു കൊടണ്ണ ന്റെ തനി സ്വഭാവം പറഞ്ഞു കൊടണ്ണ 🤣🤣🤣🤣🤣🤣....
    സിരിച്ചു സത്ത്‌

  • @rahidrahi1178
    @rahidrahi1178 6 лет назад +1521

    കുട്ടൂ മാമ്മൻ കിടു അല്ലെ കുട്ടു മാമൻ ഫാൻസ് ഒരു ലൈക് അടിച്ചേ

  • @ajipaluvallil8412
    @ajipaluvallil8412 8 лет назад +614

    മിന്നു അടിപൊളി തനി നാടൻ ഭാഷ, കണ്ടാലും കണ്ടാലും മതി വരാത്ത എപ്പിസൊഡുകൾ...എല്ലാവർക്കും അഭിനന്ദനങൾ

  • @aromals6231
    @aromals6231 6 лет назад +668

    ഇതൊക്കെ ഏതവന്മാരാട dislike അടിക്കണത്‌...
    ഇത്രേം ചിരിച്ചു മരിച്ച എപ്പിസോഡ് വേറെ ഇല്ല...

  • @2432768
    @2432768 7 лет назад +419

    Sreekuttan undenkile baluvinte full talents purathu varu... :)

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +71

    19:54 to 19:56 ശ്രീകുട്ടൻ്റെ പുറകേ മിന്നു.
    19:58 to 20:07 രമയുടെ പുറകേ ശ്രീക്കുട്ടൻ.
    Triangular Love Story ❤️❤️❤️ 😁😁😁

  • @NoName-ll6hq
    @NoName-ll6hq 7 лет назад +106

    Ayyoooo 😂😭😂 ee baluchettanum sreekuttanum kunjammede molum

  • @saeedtirur5153
    @saeedtirur5153 5 лет назад +711

    2019 ൽ കാണുന്നവർ ഉണ്ടോ😜

  • @abhiramir9458
    @abhiramir9458 11 месяцев назад +27

    2024 I'll arelum kanunnundoo😅😅😅

  • @saranyas26
    @saranyas26 6 лет назад +447

    How many are still watching this episode..in 2018😍🤗🤗

  • @skseeker2085
    @skseeker2085 5 лет назад +227

    ദൈവമേ അടുത്ത ജന്മമെങ്കിലും നീലു ചേച്ചിടെ അനിയൻ ശ്രീകുട്ടൻ ആയിട്ട് ജെനിപ്പിക്കണേ...... ഇജ്ജാതി തലവര

  • @SAVADVIVA
    @SAVADVIVA 7 лет назад +173

    *എന്റെ സാറെ ചിരിച്ച് ചിരിച്ച് കുഴങ്ങി.... ലാസ്റ്റ് സീനിൽ* *ബാലുചേട്ടൻ തകർത്തു... അതിനു മുമ്പായിട്ട് ബാലുചേട്ടൻ പറഞ്ഞ ഒരു അഡാർ കോമടി ( എല്ലാത്തിനേയും വാരിയെടുത്ത് എവിടെയെങ്കിലും കൊണ്ടോയി കള) അത് പൊളിച്ചു ബാലുചേട്ടാ പൊളിച്ചു....*

    • @manjum9057
      @manjum9057 4 года назад +1

      Curry tj ggyujjfdedgyuu

    • @rahulr3042
      @rahulr3042 3 года назад +1

      Correct ☺️☺️☺️☺️

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl 5 лет назад +17

    ഞാൻ ഈ എപ്പിസോഡ് ഇപ്പോഴാണ് കാണുന്നത് ..ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു ...ദൈവമേ ...

  • @ajayanpt4987
    @ajayanpt4987 4 года назад +141

    2020 ൽ കാണുന്ന വർ ലൈകടി

  • @GOLDENDIAATRADINGCONTCO
    @GOLDENDIAATRADINGCONTCO 6 лет назад +551

    ഇതുപോലൊരു ബന്ധുവീട് ഉണ്ടായിരുനെങ്കിൽ ഒന്നും രണ്ടും പറഞ്ഞു ഇടയ്‌ക്കൊക്കെ അങ്ങ് പോകാമായിരുന്നു...

    • @tkrzia
      @tkrzia 5 лет назад +2

      Correct... Correct

    • @alaxanderarnold6984
      @alaxanderarnold6984 4 года назад +17

      Nammalkkumund Oro ബന്ധുക്കൾ🤣

    • @prasheedmprasheed3511
      @prasheedmprasheed3511 4 года назад +2

      FFS g v you very much for your service to r house and I was ヾ(¯∇ ̄๑)ヾ(¯∇ ̄๑)ฅ(๑*▽*๑)ฅ!!ヾ(¯∇ ̄๑)ฅ(๑*▽*๑)ฅ!!(*'▽'*)♪٩(๑~▽~๑)۶(*'▽'*)♪(*'▽'*)♪😄😅😅😆😁😂🤐😌😌😓😛😒🏃‍♂👯‍♀🚶‍♀🏃‍♂🧘‍♀thinking the exact same here

    • @sureshkumarkodiyattu2634
      @sureshkumarkodiyattu2634 4 года назад +2

      YYYY

    • @sumishuaib2383
      @sumishuaib2383 4 года назад +4

      O

  • @arungopi319
    @arungopi319 5 лет назад +104

    ഇതാര് കുട്ടൻ പിള്ളേടെ അച്ഛനോ😆😆😆

  • @sreeharinallila8538
    @sreeharinallila8538 3 года назад +14

    Balu:നിന്റെ പേര് അന്നോ sreekuttan
    Keshu:അച്ഛാ എന്റെ പേര് keshu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lollamiaful
    @lollamiaful 7 лет назад +282

    sreekuttan is an excellent singer!

  • @vishakvis1455
    @vishakvis1455 3 года назад +16

    19:37 ബാലു : എല്ലാത്തിനെയുംകൂടി വാരിയെടുത്ത് കൊണ്ടുക്കള എവിടേലും 🤣🤣

  • @cheguevara253
    @cheguevara253 6 лет назад +51

    Sreekuttan nalla abhinayam
    Oru rakshayumilla 😂😂😂😍😍😍

  • @itsforufun3765
    @itsforufun3765 5 лет назад +61

    7:48
    എന്താ കുട്ടുമാമാ 3 ചായ ഒക്കെ മുൻപിൽ വെച്ചിരിക്കുന്നേ😂😂😂
    12:48
    ഒ ഉണങ്ങിയാ
    ഇല്ല ഇപ്പ ഉണങ്ങും 😅😅😅😂

  • @vasudevanvasudevan3509
    @vasudevanvasudevan3509 4 года назад +58

    അനുവിൻ്റെ ഫാൻസ് like അടി❤️❤️👇👇

  • @sareenaajmal932
    @sareenaajmal932 5 лет назад +59

    7:57 കെശു polichu😂😂

  • @smithaadarsh2497
    @smithaadarsh2497 8 лет назад +57

    സൂപ്പര്‍ പരിപാടി...ഓരോ കഥാപാത്രങ്ങളെയും അഭിനേതാക്കള്‍ ഒരു കപടതയുമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു.ഇത്ര നല്ല പ്രോഗ്രാം തന്ന ഫ്ളവേഴ്സ് ചാനലിന് ആശംസകള്‍!!!ഓരോ എപിസോഡിനും വേണ്ടി കാത്തിരിക്കുന്നു.....

  • @nostalgicworldwithme9990
    @nostalgicworldwithme9990 5 лет назад +30

    അനു പാവം നിഷ്കളങ്ക...ലച്ചു ഭീകരി

  • @arun.m_nair
    @arun.m_nair 6 лет назад +57

    3:10 Sreekuttan's Expression 😂😂😂😂😂😂

  • @realismvlog3426
    @realismvlog3426 5 лет назад +33

    Ithoke kanumbol ippoyulla epidode edth chavit kottel idan thonnum😭😭

  • @riyasmalik1906
    @riyasmalik1906 7 лет назад +191

    Rema oru kuzappavumilla കൊടുത്തിട്ടുള്ള വേഷം നന്നാകുന്നുണ്ട് gud

  • @johnsonvj5594
    @johnsonvj5594 5 лет назад +145

    How many are still watching this episode in 2019

  • @SudinJoseph
    @SudinJoseph 7 лет назад +82

    ഈ എപിസോഡ് 30 മിനിറ്റെങ്ങാനം ഉണ്ടാരുന്നേല്‍ ചിരിച്ച് ചിരിച്ച് ഞാനിവിടെ ചത്തു വീണേനെ!!

  • @serieraseri1240
    @serieraseri1240 4 года назад +371

    2020തിൽ ആരെങ്കിലും കാണുന്നുണ്ടോ 😂

  • @shamnad20101
    @shamnad20101 7 лет назад +182

    minnu kalakki thimirthu kidukki..😃😃😃

  • @shanumoviesvlogs
    @shanumoviesvlogs 6 лет назад +92

    Meenu, rama, kuttumaaman combo pwoli

  • @tanushreesunil4536
    @tanushreesunil4536 6 лет назад +160

    8:28 to 8:53 awesome voice sreekuttans😘😘😘😘😘

    • @babyshopplanet6884
      @babyshopplanet6884 2 года назад

      Ullakal myeera unnikrishnan nakeenair channels sreekanda

  • @shibucv6052
    @shibucv6052 4 года назад +15

    ഇതൊരു നല്ല എപ്പിസോഡ് ആണ് കണ്ടാലും കണ്ടാലും മതിവരില്ല മിന്നു പൊളിച്ചു

  • @imraanramees2732
    @imraanramees2732 8 лет назад +302

    എല്ലാത്തിനേം വാരി കൊണ്ടോയി എവിടേലും കൊണ്ട് കളാ ളഹഹഹഹ ചിരിച്ച് മടുത്തൂ

  • @sabeenashiyan1394
    @sabeenashiyan1394 5 лет назад +85

    How many are still watching in 2019😄

  • @naazfabu
    @naazfabu 8 лет назад +159

    srikuttante karachil .. superbb... chirich chirch maduthu... 2:00

  • @vidhyacv1286
    @vidhyacv1286 2 года назад +22

    സീരിയസ് ലി ഇന്ന് ഞാൻ കുറെ ചിരിച്ചു ഉപ്പും മുളകും ഫസ്റ്റ് കാണുന്ന വിചാരിച്ചത് ഈ എപ്പിസോഡ് വളരെ നല്ലതാണ്
    😂😂😂🤣🤣

  • @vijidharmanvijidharman2164
    @vijidharmanvijidharman2164 5 лет назад +28

    Script writer samathikkanam nigale. Oru rakshyayum illa. Kidu👌👌

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +10

    21:06 ബാലു: അടിയെടാ!! ഞാനാണ് പറയുന്നത്! അടി! 😂😂😂

  • @anuwilson7862
    @anuwilson7862 7 лет назад +240

    sreekuttan chetta you do very well LOve you all of them😂😂😂😂😍😍😍😘😘😘

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +31

    See Rama is really excited at Minnu's performance at 21:20. 😄😄😄

  • @unnimayapv641
    @unnimayapv641 7 лет назад +290

    കുട്ടിമാമൻ കോഴി aanallo. 😂😆

  • @vaibhav_unni.2407
    @vaibhav_unni.2407 4 года назад +63

    See, Juhi Rustagi is really laughing at 21:44 😁😁😁

  • @indianyouth4207
    @indianyouth4207 8 лет назад +45

    Entey ponnoo..chirichu oru vasathaayi....super acting....Balu no comments..Excellent

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +7

    21:06 ബാലു: അടിയെടാ!!! ഞാനാണ് പറയുന്നത്. അടി! 😁😁😁

  • @edumediamalayalam2823
    @edumediamalayalam2823 6 лет назад +37

    ചിരിച്ചു ചിരിച്ചു ചത്തു ലാസ്റ്റ് സീൻ അടി ലൈക്‌

  • @bettyelsababu6386
    @bettyelsababu6386 5 лет назад +26

    Wow സോങിൽ മാമൻ poli ആണല്ലോ....പെണ്ണുകിട്ടിയില്ലേൽ പറയണേ.....

    • @roshanr5663
      @roshanr5663 4 года назад +1

      Nee ketto🤭🤭🤭

    • @bettyelsababu6386
      @bettyelsababu6386 4 года назад

      @@roshanr5663 pullikaran ketti poyi.allel nokkarunnu😁😁😁

    • @roshanr5663
      @roshanr5663 4 года назад +1

      @@bettyelsababu6386 ah 😂ishtamano pulliye🤭

    • @bettyelsababu6386
      @bettyelsababu6386 4 года назад

      @@roshanr5663 erekure....☺️☺️☺️

    • @roshanr5663
      @roshanr5663 4 года назад +1

      @@bettyelsababu6386 age set akuo 😂

  • @johnxavier5842
    @johnxavier5842 8 лет назад +236

    ഈ എപ്പിസോഡ് 5 തവണ കണ്ടു ലാസ്റ്റ് സീൻ ചിരിപ്പിച്ചു കൊന്നു

  • @Aleena_kunju
    @Aleena_kunju 5 лет назад +150

    2019ൽ ഈ വീഡിയോ കാണുന്നവർ like അടി

  • @makeupwithme844
    @makeupwithme844 6 лет назад +115

    Rema paavam

  • @mayachaya6031
    @mayachaya6031 4 года назад +19

    2020 il kaanunnavarundo.....❤️❤️

  • @sandeeptintu79
    @sandeeptintu79 8 лет назад +132

    flowers channel ne oru big salute...
    athupoole thane ithinte directorkum...
    all actors are excellent performance...

  • @EdwinBabu-k7h
    @EdwinBabu-k7h Год назад +11

    22 minutes of Ultimate Entertainment!!❤‍🔥❤‍🔥🤩🤩😂😂🤣🤣🤣

  • @namelessnelly
    @namelessnelly 6 лет назад +33

    Beautiful!! From 12:55. Sree, Rama, Minnu - all look awesome in the swapnam :)

  • @Aishu-world
    @Aishu-world 8 лет назад +164

    only 3 days 80 episod kandu .... entammo ithilum nalla program vere illa. 😆😆😆

  • @saneelpananchikkalpananchi8065
    @saneelpananchikkalpananchi8065 4 года назад +13

    15.19 baluvinte funny expression 😂😂😂😂😂

  • @naveenbr1336
    @naveenbr1336 7 лет назад +130

    ചിരിച്ഛ് മരിച്ചു അയ്യോ സൂപ്പർ

  • @stayhappystayhappy4745
    @stayhappystayhappy4745 2 года назад +3

    13:06 Sreekuttan ‘s smail 😅😅😅😂😂😂

  • @suneeshkumar1
    @suneeshkumar1 7 лет назад +84

    അടിപൊളി എപ്പിസോഡ്, ചിരിച്ചു ചിരിച്ചു മടുത്തു...

  • @saranyaasr2118
    @saranyaasr2118 3 года назад +6

    ഈ എപ്പിസോഡ് എത്ര തവണ കണ്ടെന്നു എനിക്ക് അറിയില്ല എന്റ്റെ അമ്മോ
    ശ്രീ കുട്ടൻ വന്നാൽ എപ്പോഴും പോളിയാണ്

  • @mkanumahe
    @mkanumahe 8 лет назад +255

    ലച്ചുവിന്റെ കണ്ണുകൾക്കു വാളിനെക്കാൾ മൂർച്ചയാണ്...

  • @trendtrolls520
    @trendtrolls520 3 года назад +6

    അനുക്കുട്ടി ഉപ്പും മുളകിലും ഉണ്ടായിരുന്നത് ഞാൻ ഇപ്പോഴാ അറിയുന്നെ ഈ episode 2021 ഇൽ കാണുന്നവരുണ്ടോ

  • @abdulhaseeb2867
    @abdulhaseeb2867 10 месяцев назад +13

    2024 kanunnavarundo

  • @uppupantepage2489
    @uppupantepage2489 5 лет назад +51

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി

  • @amalsjose5485
    @amalsjose5485 7 лет назад +135

    Minnunu ശ്രീകുട്ടനെ ഇഷ്ടമാണ്

  • @sudheeshkumar6919
    @sudheeshkumar6919 6 лет назад +52

    എന്റമ്മോ ചിരിച്ചു ചത്ത്🤣🤣🤣🤣😃

  • @renjithmchandran1694
    @renjithmchandran1694 8 лет назад +95

    അവസാനം ലച്ചൂസ് വരെ ചിരിച്ചു പോയി...സൂപ്പർ

  • @dramaworld4906
    @dramaworld4906 4 года назад +8

    ബാലു എപ്പോഴും രമയോട് നീ ഇവിടെ എപ്പോ വന്നാലും പ്രശ്നമാണല്ലോ എന്ന് പറയുമ്പോൾ രമയ്ക്ക് വിഷമം ഒന്നുമില്ലേ 😥

  • @balajivs209
    @balajivs209 8 лет назад +81

    lovely swapnam... :D....Rama is indeed a natural beauty...

  • @saththiyambharathiyan8175
    @saththiyambharathiyan8175 4 года назад +2

    ஸ்ரீ குட்டன்....பாலு combination best combination....

  • @suhailrahman2245
    @suhailrahman2245 7 лет назад +83

    iyalkanu oscar kodukkende, lalettanu oppam nilkunna kalakaran

    • @mohammedsherif1023
      @mohammedsherif1023 4 года назад

      Suhail Rahman hi

    • @shannoushad7718
      @shannoushad7718 4 года назад +1

      Lalettante oppam nikuna abhinaymo laletten vere level balu abhinayikum bt ettante atreyum ela

    • @chankuzzdairy5919
      @chankuzzdairy5919 4 года назад +3

      @@shannoushad7718 aaru paranju *🤩Balu miniscreen lalettan🤩*

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +2

    Balu at 6:09: എന്റമ്മോ! പടവലം കുട്ടൻ പിള്ളയ്ക്ക് കുറേ സന്താനങ്ങള്. 😂😂

  • @Lukku_vlog
    @Lukku_vlog 7 лет назад +54

    ശിവാ നീ ഒരു മരണ മാസ് ആൻ മോളെ അടിപൊളി ചിറിച്ഛ് ... മരിച്ചു

  • @sarinmaghum
    @sarinmaghum 6 лет назад +16

    minnu top. sivani splendour, kesu outstanding. balu super. lachu awesome.

  • @anoopnoor4870
    @anoopnoor4870 8 лет назад +66

    MOST BEUTIFULL EPISODE FOREVER !!!!!!!!!!!!!!!!!!!!!!!!!!

  • @alenfone7902
    @alenfone7902 3 года назад +6

    2021 ൽ ആരെങ്കിലും കണ്ടോ

  • @ranjushyam1998
    @ranjushyam1998 8 лет назад +33

    balu bhai u r a great actor..ofcourse others are.also perfect

  • @jayarajanms9490
    @jayarajanms9490 Год назад +2

    2023ൽ ആരെങ്കിലും കാണുന്നുണ്ടോ 😊

  • @gayathrimalu8387
    @gayathrimalu8387 7 лет назад +22

    Sreekuttan kidu I like

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +6

    19:40 കേശു: അത് ശരിയാ 😁😁😁

  • @Creative-Edg
    @Creative-Edg 7 лет назад +56

    adipoly....srekuttan roczzzzz

  • @neethucs2754
    @neethucs2754 4 года назад +4

    കേശു , ശിവ , ലച്ചു , മുദിയെൻ , super 😍😍😍😍😍😍😍😍😍😍😍😍😍😍

  • @thefunfit2097
    @thefunfit2097 7 лет назад +112

    ശ്രീകുമാർ സൂപ്പർ

  • @sajeeva6931
    @sajeeva6931 2 года назад +1

    നീലുവും വിഷ്ണുവും ലെച്ചുവും ഒരേ കളർ ബനിയൻ

  • @jitheshraj536
    @jitheshraj536 3 года назад +3

    2021 ൽ കാണുന്ന ആരേലും ഉണ്ടോ

  • @neelima1994
    @neelima1994 4 года назад +3

    Last scene chirichu pandaramadangi😂😂😂😂Balu chettan mass😀😀😂

  • @1234hit1234
    @1234hit1234 8 лет назад +131

    Uppum Mulakum standards have gone so high. Amazing episodes are uploaded, good acting and direction. Sree kuttan is just too good !!!

  • @christyclarajohn9270
    @christyclarajohn9270 4 года назад +2

    1:58 ബാലു ശ്രീനെ ആട്ടിയപ്പോൽ ശ്രീടെ തല പോയ പോക്‌ കണ്ടോ 😆😂😂🤣

  • @anjuammu9355
    @anjuammu9355 5 лет назад +42

    Minnu & kuttan mamman kollam.. Anu onudi vanirunegil
    Ee lechunte oru kushumb

  • @ramlacp7958
    @ramlacp7958 7 лет назад +37

    rama is so beautiful

    • @sreerajh4129
      @sreerajh4129 4 года назад +1

      Yes. Please can you tell me who are you. J

    • @sreerajh4129
      @sreerajh4129 4 года назад

      Please replay me. J

  • @tusharshankar3280
    @tusharshankar3280 2 года назад +1

    2:29 shreekuttan took advantage by hugging Rama 😂🤣🤣😂👍👍 in the pretext of crying

  • @sangeethsanku-yg3me
    @sangeethsanku-yg3me Год назад +3

    എങ്ങനെ ഉള്ള എപ്പിസോഡ് എല്ലാം ഓർമയായി...😢😢😢
    .!!