1 യേശുവേ നീ കൂടെവേ ഉണ്ടെന്നാകിലില്ലെനിക്ക് ഇല്ലൊരു ചഞ്ചലവും സാധുവിനെന്നും മണ്ണിൽ(2) നീ കൂടെ ഉണ്ടെന്നാകിൽ(3) ഇല്ലൊരു ചഞ്ചലവും(2) 2 ഭാരങ്ങൾ പാരിതിങ്കൽ ഏറിടുന്ന ആ നേരവും രോഗങ്ങൾ ഓരോന്നായി വന്നിടും നേരത്തിലും(2) 3 ജീവിത കൈതാരിയിൽ കണ്ണുനീർ പാതകളിൽ കൂരുരിരുൾ ഏറിടും മുൾ പാത ആയിടിലും(2) 4 സങ്കട സാഗരത്തിൽ വൻ തിര ഏറിടുമ്പോൾ ജീവിത നൗകയിൽ നീ അമരത്തു ഉറങ്ങുകയിൽ(2)
ഒത്തിരി ഇഷ്ടപ്പെട്ടു.. ഗാനം.. അതിലേറെ ജോസേട്ടനും കുടുംബവും ഒന്നിക്കുന്ന വ്യത്യസ്തതയാർന്ന ആലാപന ശൈലി ❤ ബാക്ക് ഗ്രൗണ്ട്, ബിജിഎം എല്ലാം.. എല്ലാം.. Ben ൽ വിസ്മയിപ്പിക്കുന്ന ഗായകൻ രൂപപ്പെട്ടു വരുന്നു. Ben ഭാവിയിൽ സംഗീതത്തിന്റെ ഉന്നത ശ്രേണിയിൽ വിരാചിക്കും. അനുമോദനങ്ങൾ ❤
മനോഹരമായ ആലാപനം. ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ.
Super....ദൈവത്തോട് ഒപ്പം ചേരുന്ന പോലെ അനുഭവം. ഇനിയും ഇതുപോലെ ദൈവം ഉപയോഗിക്കട്ടെ.
1 യേശുവേ നീ കൂടെവേ
ഉണ്ടെന്നാകിലില്ലെനിക്ക്
ഇല്ലൊരു ചഞ്ചലവും
സാധുവിനെന്നും മണ്ണിൽ(2)
നീ കൂടെ ഉണ്ടെന്നാകിൽ(3)
ഇല്ലൊരു ചഞ്ചലവും(2)
2 ഭാരങ്ങൾ പാരിതിങ്കൽ
ഏറിടുന്ന ആ നേരവും
രോഗങ്ങൾ ഓരോന്നായി
വന്നിടും നേരത്തിലും(2)
3 ജീവിത കൈതാരിയിൽ
കണ്ണുനീർ പാതകളിൽ
കൂരുരിരുൾ ഏറിടും
മുൾ പാത ആയിടിലും(2)
4 സങ്കട സാഗരത്തിൽ
വൻ തിര ഏറിടുമ്പോൾ
ജീവിത നൗകയിൽ നീ
അമരത്തു ഉറങ്ങുകയിൽ(2)
ഈ കുടുമ്പത്തെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ 🙏🙏🙏
Blessing song God bless you all 🙏🙏🙏
ദൈവത്തിന് മഹത്വം . ഈ കുടുംബത്തെ ദൈവം തനിക്കായി ഉപയോഗിക്കുന്നല്ലോ. ഇനിയും കൃപനൽകി മാനിക്കട്ടെ! PK 'Alias
എത്ര കേട്ടിട്ടും മതിയാകു ന്നില്ല. കൊതിയാ കുന്നു.
കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ❤
ഹൃദയ സ്പർശനമായ വരികൾ ജോസേട്ടനും കുടുംബത്തിനും പ്രത്യേക അഭിനന്ദനങ്ങൾ💐💐🌹
യേശുവേ സ്തോത്രം ഈ കുടുമ്പത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ
Awesome.. God bless..🌹🌹🌹🌹
Wonderful.
God has blessed you all .
Suprr🙏🙏🙏🙏🙏
Thank you jose and family to choose our special song.God bless you all.
Good song,blessed family 🙏🏽❤️
Hi... Beautiful.. lam searching this family to enjoy ... . Beautiful songs... ,... At last l found them.. thankyou lord thankyou
വളരെ നല്ല ഒരു ഗാനം, എല്ലാവരും നന്നായി ആലപിച്ചു. ദൈവം തുടർന്നും നിങ്ങളെ ഉപയോഗിക്കട്ടെ
ബിജി & ഫാമിലി സൂപ്പർ ആയിട്ടുണ്ട് 👏🏻👏🏻👏🏻👍🏻👍🏻👍🏻
Praise the Lord
PraisethelordAmenAmenAmen
ഓരോവരികളും കേട്ടപ്പോൾ കണ്ണു നിറഞ്ഞു. പാട്ടിന്റെ ഈണവും ആലാപനവും.. സന്തോഷം....... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. Love u all.. ❤❤❤❤🙏🏻
ഒത്തിരി ഇഷ്ടപ്പെട്ടു.. ഗാനം.. അതിലേറെ ജോസേട്ടനും കുടുംബവും ഒന്നിക്കുന്ന വ്യത്യസ്തതയാർന്ന ആലാപന ശൈലി ❤ ബാക്ക് ഗ്രൗണ്ട്, ബിജിഎം എല്ലാം.. എല്ലാം..
Ben ൽ വിസ്മയിപ്പിക്കുന്ന ഗായകൻ രൂപപ്പെട്ടു വരുന്നു. Ben ഭാവിയിൽ സംഗീതത്തിന്റെ ഉന്നത ശ്രേണിയിൽ വിരാചിക്കും. അനുമോദനങ്ങൾ ❤
God blessed family
മനോഹരം തന്നെ ആശംസ ❤
Ente poomalakkaranu njan deivathil santhoshikkunnu നന്ദി സ്വരമധുര്യം തന്നയേശുവേ നന്ദി 👌👌👌👌❤️
Nanni yeshuve. Nalla varikal. Amen sthotram
Blessed lyrics Issac uncle❤️✨ Awesome singing Jose uncle and family...😍 God bless you all😇
മേടത്തിൻ്റെയും കുടുംബത്തിൻ്റെയും ഭക്തിസാന്ദ്രമായ ഗാനം ഇഷ്ടപെട്ടു. എല്ലാവിധ ആശംസകളും നേരുന്നു. തുടർന്നും ഇനിയും ഗാനാലാപനം കേൾക്കാൻ ഇടവരട്ടെ
Beautiful
Sthothram God blessyou 🙌🙏❤❤❤❤❤
ദൈവം ഇനിയും പാടാനുള്ള കഴിവ് തരട്ടെ. വളരെ നന്നായിരിക്കുന്നു.
Blessed family, beautifully singing May God bless you and use you all for His kingdom ❤❤ from Delhi
Beautiful. Heard this numerous times.
ഹൃദ്യം മനോഹരം.. ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
God has created a music family and blessed family, more He will use you for His Kingdom.....❤
അനുഗ്രഹീത വരികൾ 👍👍Good singing 👍👍👍God bless you all 🌹🌹🌹
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം. നല്ല പാട്ട്
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
Sung very well. Let our Lord bless this family.
Superr..❤god bless u family.. ❤️
Nalla aalaapanam.... God bless the family
What a beautiful song! Beautifully sung by Jose brother and family. God bless.
ആമേൻ
Beautiful song.you all sang very well.
👍🏻👍🏻🙏🏻🙏🏻
👍god bless your family 🙏🙏🙏
A very beautiful song. It is sung by the family in the most heart touching way. May His name be glorified through the family now and always.
Very beautifully sang God Bless
Praise God 🙏 Beautiful God bless 🙏
Beautiful song . Well done .God bless you all .
Very nicely sung all of you. May God Bless. Meaningfull song
Praise the Lord for this family
Amen🙏🙏🙏
It is very good song and God bless you all
വളരെ മനോഹരം 🥰
യേശുഅപ്പച്ചൻ കൂടെ ഉണ്ടെങ്കിൽ എന്തിനു ചഞ്ചലം, God bless you Dears, nice song, , nice singing boths
Àmen
Suuuuupper
God bless you🙏
Manoharamaaya varikal....👍👍👍🙏🙏🙏👌👌👌
It was nice josetta
സൂപ്പർ സെ ഭി uuper
നന്നായിട്ടുണ്ട്...അഭിനന്ദനങ്ങൾ!!!
Nice song God bless you all
Nice
Yes 👌👏👏👏🥰
God bless you all.♥️👍
Meaningful lyrics... Very good singing 👍👍👍
All the best
Very good song congratulations
God bless u family
God bless uu❤❤
മനോഹരം ❤❤❤❤
God bless you
❤🎉
👌
Very blessed family ❤❤🎉🎉🎉❤
Beautiful ❤🎉
Praise the Lord 🙏
Praise the Lord🙏🏻👍🏻👍🏻👍🏻👍🏻
Super 🎉
Bless you'r family 🙏
Amen 🙌🥰
May God bless you all
Subsribum cheythu
God bless you all 🙏
Super. Godblesus. You
God bless you all
God bless your family for His Glory.
Super
Super ❤
🔥❤️😢😊
Kristhuvil vasikkunna kudumbam ethra manoharam
God bless and use your family for God’s Kingdom.
God bless
ഹല്ലേലുയ യേശുവേ 🙏🙏🙏🙏🙏
Blessed family, blessings in the Name of our Lord and savior Jesus Christ Amen 🙌 🙏
🧡🙏🏻
🙏🙏🙏🙏
Josetta ❤️❤️❤️❤️
❤❤❤
Sherly Varghese. Bless your family
Yesue sthotram
🎉🎉🎉🎉