ശരണ്യ ഒടുവില്‍ വിവാഹത്തിനു സമ്മതിച്ചോ | Part -2 | കുട്ടികളുടെ സംരക്ഷണം |MBT
HTML-код
- Опубликовано: 14 дек 2024
- #realifestories #mindbodytonic #awareness
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
The equipment I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
MSI GeForce RTX 2060 XS 6G
amzn.to/3gpyloZ
GIGABYTE B550M DS3H
amzn.to/39QKDpa
AMD Ryzen 5 3600
amzn.to/2K17eEC
Corsair VS500
amzn.to/34aiQfZ
Ant Eports ICE-200TG
amzn.to/36SpZ64
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
Docwise enna app install cheythu athiloode cheyyavunnathaanu . This is for short consultations only. Detailed consultations are not possible via Docwise app.
എന്റെ DOCWISE pin- DSHKQ
Please watch this video for details about Docwise.
studio.ruclips.net/user/videotKn_Am8viFw/edit
എല്ലാവർക്കും നല്ല ഉപദേശം നൽകുന്ന ഒരു നല്ല ചെറുകഥ. ഡോക്ടറെ അഭിനന്ദനങ്ങൾ.ഇതുപോലുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ ധാരാളം സംഭവിക്കാറുണ്ട് പക്ഷേ പേടി കൊണ്ട് ആരും പുറത്തു പറയാറില്ല പറയണമെങ്കിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ല സൗഹൃദ ബന്ധം ഉണ്ടായിരിക്കണം. ആൺകുട്ടികൾ വഴി തെറ്റി പോകുന്നതിന് കാരണം അമ്മമാരാണ്. അമ്മമാർ ആൺകുട്ടികളെ നല്ല രീതിയിൽ വളർത്തിയാൽ അവർ നല്ലവർ ആയിരിക്കും. ജീവിതത്തിൽ നമ്മൾ ആരെയും കണ്ണും പൂട്ടി വിശ്വസിക്കരുത്. മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ സൗഹൃദം ഉണ്ടെങ്കിൽ ഇത് പോലുള്ള അപകടങ്ങൾ ഉണ്ടാകില്ല.ലൈംഗീകചൂഷണം നമ്മുടെ നാട്ടിൽ ധാരാളം നടക്കുന്നുണ്ട്.ശരിയായ വിദ്യാഭ്യാസം നമ്മെള നേർവഴി നടത്തും.ശരണൃയുടെ പ്രശ്നം വിവാഹത്തിനു മുമ്പ് പരിഹരിച്ച തുകൊണ്ട് കുടുംബ ജീവിതം ശരിക്കും രക്ഷപെട്ടു. Anyway all the best doctor
Hai doctor... I am a huge fan of u.. videos എല്ലാം അടിപൊളി ആകുന്നുണ്ട്. ശരണ്യക്ക് സംഭവിച്ചത് പോലെ ഉള്ള ദുരനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ലെങ്കിലും മാതാപിതാക്കളോട് അനിഷ്ടം തുറന്ന് പറയാൻ കഴിയാതെ തെറ്റായ തീരുമാനം എടുത്ത് ജീവിതം വഴി മുട്ടി നിൽക്കുന്ന ഒരാളാണ് ഞാൻ.So ഇനി ഒരു പെൺകുട്ടിക്കും ദുരനുഭവങ്ങൾ ഇല്ലാതിരിക്കാൻ അവർക്കും പാരന്റ്സിനും ഉപദേശങ്ങൾ കൊടുക്കാൻ മാത്രം ഒരു ചാനൽ തന്നെ തുടങ്ങു.. ഡോക്ടർ നിങ്ങളെ പോലെ ഉള്ള ഒരാളെ ഞാൻ മുൻപ് കണ്ടിരുന്നെങ്കിൽ എന്റെ ജീവിതവും സന്തോഷകരമാകുമായിരുന്നു.
മനസ്സിൽ മൂടിവച്ച പേടിപ്പെടുത്തുന്ന അനുഭവം ഇവിടെ കുടഞ്ഞിടണമെന്നു തോന്നിപ്പോയി.ഒരുപാട് ടെൻഷൻ ആയിപ്പോയി ഇത് കേട്ടിട്ട്.ഞാൻ പഴയ 6 വയസുകാരിയായ പോലെ. കമന്റ് ഇടാൻ തന്നെ വൈകിയത് അതോണ്ടാ.എനിക്ക് മാത്രമല്ല ചുറ്റുമുള്ള ഒരുപാട് പെൺകുഞ്ഞുങ്ങൾ ഇതൊക്കെ,അല്ലേൽ ഇതിൽ കൂടുതൽ അനുഭവിച്ചിട്ടുണ്ട് എന്നറിയുമ്പോൾ അറപ്പൊ വെറുപ്പോ ദേഷ്യമോ ഒക്കെ തോന്നുന്നു.പെൺകുഞ്ഞുങ്ങളെ എന്നല്ല, എല്ലാ മക്കളെയും ശ്രദ്ധിക്കണേ എല്ലാരും
അടിപൊളി ആയിട്ടുണ്ട്.വളരെ usefull aayittulla വിഷയം ആണ് dr paranjath.ee കാലഘട്ടത്തിൽ ഒരുപാട് പേർക്ക് ഇത് കൊണ്ട് useful ആയിരിക്കും.വളരെ സ്നേഹത്തോടെ ആണ് mam പറഞ്ഞ് തരുന്നത്.എല്ലാവർക്കും മറ്റുള്ളവരോട് പറയാൻ പേടിയാണ്.മറ്റുള്ളവരുടെ വിഷമം ശെരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള മാനസികാവസ്ഥ യും ഉണ്ടാവില്ല.ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ തന്മയത്വത്തോടെ പറഞ്ഞു തന്ന dr k orupad thanks und
സ്നേഹത്തോടെ 💞💞
ഒരായിരം💐💐💐💐
കാത്തിരിക്കുയായിരുന്നു കേട്ടോ...
ഇങ്ങനെ ഒക്കെ ചെയ്യുന്ന പുരുഷൻമാർ ഒരിക്കൽ പോലും ചിന്തിക്കുന്നില്ലേ... എന്റെ മക്കൾക്കോ, ഭാര്യക്കോ, സഹോദരിക്കോ ഇങ്ങനെ സംഭവിച്ചാൽ അവരുടെ അവസ്ഥ എന്താകും എന്ന്.... ഇവരെ ആരേലും മനസറിഞ്ഞു സ്നേഹിക്കുന്നുണ്ടെങ്കിൽ.. ഒരു സ്ത്രീയെ അമ്മേ എന്ന് ആത്മാർത്ഥമായി വിളിക്കുന്നുണ്ടെങ്കിൽ മറ്റൊരു പെണിനെ ഒരു ശരീരം വച്ചു വില പേശാൻ കഴിയുന്നത് ഏങ്ങനെ ഇല്ലേ...
Edoru penkuttikkum orikkalenkilum ...ingane ulla anubhavam undayittundavum . Eee video ellrkum oru bodhodayam tharatte
%
Yes
Mam, njanum pregnant aanu...
Good touch, bad touch എന്നതിനപ്പുറം ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ പറ്റുന്ന grooming sections ne കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു....
Your presentation is so super Ma'am....
I also recommend mam for such a section..it will be very helpfull for new momss..pls do it mamm
Dr, ithinekkurichu kooduthal ariyaam thalparyam und.
Enthokkeyanu nammal shradukkendathu?
Enganeyanu kuttikalkku paranju kodukkendath?
Pls Dr ithinekkurichu vedio idanam. Ethra lengthy aayalum skip cheyyathe kanan thayyaranu. Pls.
Maminte vedio kanumbol tension kurayunnund, loved your presentation,
Mostly ella penkuty kalum lyfil orikalenkilum itharam experiance indavum...
Enthokeyanu , Ethra vayassumuthal aanu nammal kuttikalod paranju kodukuka? Dr. Ithulpedithi oru video cheyyumo?
കഥകളിലൂടെ പറഞ്ഞാൽ ഒരു പക്ഷേ നമ്മുടെ മനസ്സിൽ തട്ടും 😊😊😊
Mam, 👌maminu sherikkumm divathinte anugraham und. Kuttikale engane oke samrekshikam ennathine kurich kooduthal vedio cheyyaneee mam athu orupad parents num teachers num prayojanapedum pratheeekshayodeee...
resmi, school il kuttikalodokke athupole teachers and parents nodokke nyan paranju tharunnathellam paranju kodukkanam ketto
Theerchayayum mam. Maminu epo enne ormayund orupad santhosham😊. Thanks mam God bless you. Eniyum kuttikale engane samrekshikam enna vedio edaneee. Mam paranjutharumpo ellarudeyum manasileku ethum. Vedio kayi kathirikkuunnuuu
Hi doctor amme.. ☺️. Interesting story and message. Iniyum ithupoolulla anufavam pankuvaykkane
കുട്ടികളോട് രക്ഷിതാക്കൾ നല്ലൊരു റിലേഷൻഷിപ്പ് ഉണ്ടാക്കുന്നത് നല്ലതാണ്.
ഒരിക്കലും ഭർത്താവിനോട് അത് പറയരുത്.....
Good information mam... ഞാനും ഒരു കുഞ്ഞാവയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ ആണുട്ടോ... ഈ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കണേ. കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. നാട്ടിൽ വന്നിട്ട് വേണം മാമിനെ വന്നു കാണാൻ... 💓💓💓💓💓💓💓💓💓💓💓
Doctor amme poliyato👌👌👌
Mam...kunjungalku safety engane paranju kodukkum...plz share with us...oru padu parents inu engane makkalku ithine patti paranju kodukkanam ennariyanamennundakum.maminte sowkaryam anusarichu oru video cheyyane
we are blessed to have a doctor like you, you are a good person as well, and your generous heart always helps your patience. You have come into our lives with new hopes for a healthier future; I just wish you many happiness and bright life.
You are like god for all of us❤️
Good message mam.. aarum ariunilla ingane okk nadakkunnathu okk. Kochu kuttikal anelum avarum pedichu purathu parayarilla.... better to take some precautions. Relatives, frds veetil okkk adikam vidate irikan try cheuka. Oral cheytalum bakki ullavar koodi samsayatinu ira akendi varunnu.... aanyway good information mam.....
Maam ethu praayam thottanu kuttikalku ee kaaryangal paranju kodukendathu? Engane aanu paranju kodukendathu ?
God bless u Mam..May almighty give wisdom to deal with such situations
Dr, kuttikalod idine patti ngane aanu paranju kodukkuka en adine patti seperate video iduuu please....
Athokke athine kurichu nyan thayarakkunna video course il undakum
Sita sukano....kuttikalku dr thanne manassilakunna reethiyil paranju kodukunna vedio cheyyanam....dr samsaarikumbol kunjungalku pettennu ulkolluvan saathikkum...pls
Aadyam thanne ingane ulla topics select cheyanum ath nalla reethyil present cheyanum kaanikunna maminte manassinu oru big salute. Lokath ela sthreekalum ithpole ulla pala chooshanangalilum pettavarakam ennal publicine ath aryikunillann maatram. Etavum vishamakaramayoru karyam enthenn vechal kooduthalum ithpole athikam matured allatha cheriya kutikal aayirikum ithinoke kooduthal baliyadakendi varunnath. Chilar parentsinod parayan bhayakkum avarude stricness or unfriendly attitude karanam. Even ellam padipich koduth valarthunna friendly parents aanenkil polum naanakked moolam avarod thurann parayan kuttikal madikunnu. Avarumayi adikam parichayam illatha ithpole ulla councellorsinod akam avar ellan thurann parayan aagrahikuka ennal aa cherya prayathil avark aarem angane kandethnum aavilla. Ennirunnalum inn social media itratholam vikasicha ee kalakhattathil prashnangalil ninn purath varan orupaad margam und. ente sahodarimaarod enik parayuvanullath orikalum manassil vech neeri nadakkathe aarodenkilum thurann parayuka athinu pariharam kanan prapthy ulla mamine pole ulla aalukalod thurann parayu jeevitham onnalleyullu. Ellarum santhoshamayirikatte...
നന്ദി ഡോക്ടർ...
Madam Penkuttikalod swontham father thanneyanu ingane cheyyunnathengilo? Sahayikkendavar thanne ingane cheythal enth cheyyum?
വിവരഠ ഇല്ലാത്ത മാതാപിതാക്കൾ കുട്ടികളെ (ശദധികകാതതതിനാലാണിത് കുട്ടികൾ അമമയോട് തുറന്നു പറയണം അയൽവീട്ടിൽ പോകുബോൾ നമമളുടെ ഒരു ശ്രദ്ധ വേണം 🙄🥺😣😬
Nalla oru padham doctor amme.ariyatha prayathil kunjungalku
Ethupolulla palathum face cheyyendi
Varum .nammal achanammamar ethinekurichu aware ayirikanam.kunjungalude nalla futurenu vendi.sathyam karachil vannu
Dear doctor, definitely you should upload videos on how to prepare our children to face these kind of issues. Please do a series on good parenting tips also. I am an expecting mother and it would help me a lot in future.
Hii mom sathyam anu ente cheruppathilum ingine enikk undayittund annonnum ath enthanu ennariyilla runnu but onnariyam ith thettanu ennu pinne varshangal kazhinju ith okke manasil kondu nadannu arodum parayathe pettennoru divasam womating thudangi hospital aya hospital muzhuavn poyi amrita hospital vare avide ganogolugy and gastroenterology okk Mari Mari nokki endoscopic mri ellam edudu newrolugy vare cansult cheyithu last enne sycolagist nu refur cheyithu kurachu caunsaling okk kazhinja ppo ath Mari aa samayath enikk urakkam illa runnu angine okk anubhavichu athinokke karanam enikk cheruppathil undaya aa insident arunnu finely ellam OK ayi mareg kazhinju 2 years aavunnu ettanod ellam paranju happy ayi pokunnu molund molkk 10 months 💐💐❤️❤️😍
Thank you ma'am .... Ma'am inte videos valare informative aanu parenting ine kurich kooduthal video inu waiting
Hi Doctor, Thank you for sharing these life lessons. Please upload a video on empowering kids to stay safe.
Dr e vishayathine kurich kooduthal ariyaan thalparyam und. nik 5 vayas ulla makal und. how to tell her such things is a never ending dilemma for me.
ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരണം ഡോക്ടർ...
എനിക്ക് എല്ലാരോടും ആയിട്ട് ഒരു കാര്യം പറയാനുണ്ട് ഭാര്യയും ഭർത്താവിന്റെയും സ്വകാര്യനിമിഷങ്ങളുടെ സമയത്ത് മക്കളെ മാറ്റി നിർത്തുക മക്കൾ ഉറക്കമല്ലേ എന്ന് കരുതരുത് നമ്മളും ഉറക്കത്തിൽ എണീക്കാറില്ലേ അപ്പോ നമ്മുടെ ചുറ്റും നടക്കുന്നത് അറിയാറില്ലേ
Good msg mam. Ithune kurich kooduthal vedio venam
👍👍👍waiting aayirunnu tto mam
നല്ല സന്ദേശം ആയിരുന്നു
Mam please do the video about grooming. I'm waiting.....it will be helpful to all.
നല്ല സന്ദേശം mam 😊🙏👍
Very useful dr ,thank you soo much
Hi dr ...
enikku dr oru karyam chodhikkanamaayirunnu ntte oru doubt clr cheyyanaan vendiyaan aaa karyam enikku eee comment boxil chodikkaan kazhiyilla eghaneya dr contact cheyyuka 😔😔
Very good message Dr.
Parantsinulla tips paranju tharumo mam
Katta waiting aayrunnu
Good message mam
masha allha dr 👍
Wait cheythirikuvayirunu
Thanks mam
Thanks 😊😘😘😘
Yes I think most of us are interested in Knowing more about parenting tips...
Madam enikk pediyaanu makkale purathekokke vidaan.enganathe anubavangal makkalkku undaakumo pedichitt...😓
Ho samadhanamayi oru jivitham veedum veedum puthulanju.thank dr.amma the story of the life.
I love dr my age27 am working dubai i feel you like my amma thanks fore your valuable videos am waiting next motivation videos 😍😍😍💕💕💕👍
You are a perfect dr madam
Hi Madam...I was waiting for it 😊
njan oru doctoro councelro onnum alla pakshe orupad penkuttykal avrude kadhakal ennod parnjittund...enikkum undayittund cherdhayittanenkilum chila anubhawangal..adhil ninnellam manassilayath nammod etavum aduppamullavaril ninnaanu sadharanayayi idh sambhawikkunnadh like family relatives neighbours....swantham veettil polum penkuttykal ippol safe alla..
idh parayan avr madikkan karanavum adhigam close aya aalukalil ninnaakum ingane ellaam sambhawichittundavuka appol family problem undakumo ennellaam chinthich avr silent aakum..
idhil nammal girlsin cheyyaan kaziyunna kurach karyangal ente arivil njan paryatte
1. orikkalum thanichaavunna sandharpam undavathirikkuka
2.urangukayanenki kadhak lock ittu kidakkuka
3.dressing shradhikkuka irangya kazuthulla dressum adhigam irugiya dressukal idathirikalum shawl use cheyyalum nalladhanu..
4.boysinod eppozum oru limit vach kooottukooduka(if needed only)
5.cheruthayi oranubhawam endhelum undayal oru pani kodukkaan madikkathirikkuka...bheeshanopeduthukayo endhenkilum tharathilulla pani kodukukka thanne cheyyuka.
6.Ennittum nirthiyillenkil policeil complain cheyyam ningalude privacy nilanirthanamenkil avrod adhin vendi parayam..
First part ippo ആണ് കണ്ടേ. Second part appo varumn wait cheyyayirunnu ❤️
Ith ipol story telling channel ayo🙄🙄 kelkan nalla rasam und. Continue cheyyane mam.
You are really great 👍 doctor🙂
Mam, iam waiting for u for hearing that story.i loved your presentation and also it was very helpful to relief our tension
Eganeya dr penkuttikale samadanathil valarthuka.avare prasavikkan polum pediyakunnu
Neonatal baby products വിൽക്കുന്ന shopesum തുറക്കേണ്ടത് ആവശ്യമല്ലേ,
Mam ന്റെ അഭിപ്രായം എന്താണ്?
Helpful for me personally
Mam thank you
Hai mam, very good information. God bless u.
Thanks for this good information
Love you dr ammeeee.... 😘😘😘
Maminte vedio kaaanumbo oru positive energy kittunnude🥰
Sheriyaan mam edilode kore padikkanund namukk... thanks
Was waiting for ur video
Nammade makkal enthum thurannu parayunna reethiyil avare pakapeduthuka.
lam waitting
Plz take care kids🤕🤕
Mam, Please do videos about grooming
Kaathirikukayayirunnu maam 😍😍😍
Kuttikalude samrakshanam avare engane paranju praptharakum
Mam ente ummak nagal 5penkuttikalanu.adil 2amathed anu njan.enikum ithrak valiya prashnagal neridendi vannitillengilum itharam anubavagl undayittund.ann adinod pradikarikkan dairyam undayath kond njan rakshapettu.ennalum aarodum parayan dairyam undayittilla.enik ippam 21vayassayi enik 1 1/2vayassulla monund.ippam 7 masam garbini anu.oru penkutti anu ente aagraham .ente barthavu ennod parajittund aankuttikalum peedanathin ira avarundenn.ath aarum ariyajittanenn.ente makkale enik nannayi valarthanam.idine sambadichulla kooduthal vedio kanan aagraham und 🙂
Great doctor......
Love you Dr.❤❤❤❤❤
Such a beautiful person 🥰
Love you mam❤️
Love u DR 😘
Theercha ayitum ariyanam. Enikum girl baby anu.....kuttiye enganeyanu ee karyangaloke manasilakki kodukuka ennu njn palapozhum chinthichitund..... eagerly waiting for your help....
Mam good message 👍
Njan 2 video upload chythitt kanam enn vijarichu. Dr.Amme ❤❤❤
Thanks mam waiting ayirunnu
Good infrmn mam
Part 2-inu waiting ayirunu
Hi ma'am... Love u... 😘😘
Bindu amma
കൈകൂപ്പുന്നു മാഡം..ഇതുപോലൊന്ന് ഇടപെടാൻ എല്ലാർക്കും ആരും കാണില്ലല്ലോ..കേട്ടപ്പോ സങ്കടം വന്നു.അനുഭവങ്ങൾ പാളിച്ചകൾ
I also waiting doctor,presentation enikk nannayi ishtamayi god bless you mam
Eth satyathil oru valiya issue thanne aanu.kutikale safe aaki valarthuka ennath ennathe societiyil valare budhimutulla karym thanne aanu. Anyway ella parentsum kutikalum eth kanan edayakate.God bless u mom
കാത്തിരിക്കുകയായിരുന്നു 👍
Waiting for it
Venam Dr kunjugalekurichu especially ankuttikalude safetyku nammal enthokkke paranjukodukanam ennathinekurichu oru section venam doctor.
Mam njan docwise appil maminte name il 371rs payment nadathi...succesful transaction ayirunu...but i cant chat with u.wht should i now?
What name did u give there..I asked u and instead of replying that veendum ithu thanne paranjal nyannenthu cheyyum
Ente reply docwise il thanikku 24 hrs il kittiyillenkil u will get refund .. enikku ithu vare thante chat Kanan pattiyittilla
Love you docter god bless you
S doctor ethupole ulla video venam