Let's Talk | Abdussamad Amani Pattuvam | മനം തുറന്ന് ജനപ്രിയര്‍ | Suhail Pattambi
HTML-код
- Опубликовано: 10 фев 2025
- 👇 Our Services 👇
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Video Recording & Editing
☞ Projector & LCD Screen
☞ Audio Recording
☞ RUclips || Facebook || Zoom etc....
Contact.
📲 +91 7510 114 322
📲 +91 9746 190 945
✪ Follow Us On Instagram ✪
/ _flash_media_
DISCLAIMER⚠️
Copyright @ FLASH MEDIA 2024.
I am the owner of the copyright for this video. Any illegal reproduction of this content will result in immediate legal action. Any unauthorized use, reproduction, or distribution of the content in the video is strictly prohibited.
🖱️Media Admin Info
Abdul Vahid Venniyur
Whatsapp / +91 7510114322
Email / flashmediachannel@gmail.com
🖥Watch 📝Comment 📤Share
=============================
#letstalk #interviews #interviewquestionsandanswers #interviewquestions #letstalkinterview #Interviewquetionsreactions #letstalkinterviewquestions #SayyidThwahaThangalPookotturinterview #SuhailPattambi #SayyidThwaha #interviewquestionsreactions #letstalkinterview
ജീവിതത്തിലേറെ പ്രചോദനം തന്ന
പ്രിയപ്പെട്ട അമാനി ഉസ്താദ് 🥺❤️✨
ഇക്ക നിങ്ങളെ ഇൻ്റർവ്യൂ എപ്പല..?
Nachukka❤
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ...എല്ലാ അസുഖങ്ങളും പരിപൂർണമായി ഷിഫാ നൽകുമാറാകട്ടെ ..ആമീൻ
Ameen🤲🏻
Aameen
Aameen
Aameen
Aameen
അന്നും ഇന്നും അമാനി ഉസ്താദ് ❤
ആത്മാർത്ഥമായി മദ്‌ഹിന് സേവനം ചെയ്യുന്ന ഉസ്താദിന്
അള്ളാഹു ആഫിയത്ത് ഏറ്റി കൊടുക്കട്ടെ
ഇനി സ്വാദിഖലി ഫാളിലി ഉസ്താദുമായി അഭിമുഖം വേണം....🥰
ബുർദ എന്ന് കേൾക്കുമ്പോൾ തന്നെ അമാനി ഉസ്താദ് ആണ് മനസ്സിൽ വരുക 😍
ഇത്രയും ആത്മാർത്ഥമായി മദ്ഹ് ചൊല്ലുന്ന അമാനി ഉസ്താദ്ന്റെ അസുഖങ്ങളല്ലാം പൂർണ്ണമായി ഷിഫയാക്കണേ അല്ലാഹ്...🤲🤲🤲🤲
പരിപൂർണ്ണ ഷിഫാ നൽകണേ അല്ലാഹ് 😢
മാഷാ അല്ലാഹ്
അമാനി ഉസ്താദ്
അല്ലാഹു ആഫിയത്തും ദീർഘ ആയുസ്സും nalki😥അനുഗ്രഹിക്കട്ടെ ആമീൻ
آمين
മുഴുവൻ കേട്ടിരുന്നു പോകും.. തീർച്ച 👍.. മനോഹരമായ ഇന്റർവ്യൂ..
ബുർദക്ക് സേവനം ചെയ്ത ബുർദക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ബുർദയിലൂടെ ജീവിച്ച യുവ കേരളത്തിന് ബുർദയുടെ മധുരം സമ്മാനിച്ച പ്രിയപ്പെട്ട അമാനി ഉസ്താദ് 🥰
അള്ളാഹു അവർക്കും നമുക്കും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ
Flash Media ക്ക് സന്തോഷങ്ങൾ.. 🌹🌹🌹
Burdayude jeevane thirich kond vanna mahalbudham❤ amani usthad
ശൈഖാനാ... യാ ശൈഖാനാ
ശൈഖാനാ... യാ ശൈഖാനാ
ഉസ്താദിനെ പറയുമ്പോ ഈ മദ്ഹാണ് ഓർമ്മ വരുന്നത്.
ഉയർന്നു വരുന്ന മാദിഹീങ്ങൾക്ക് മാതൃകജീവിതമാണ് ഉസ്താദ് 🤍
ما شاء الله🌹
പ്രിയ അമാനി ഉസ്താദ് 🤍
റബ്ബ് ജല്ല ജലാലുഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ
മദീനയിൽ വന്നപ്പോൾ ഒരുമിച്ചുണ്ടായതും മദീനക്കാരുടെ മജ്ലിസിൽ പങ്കെടുത്തതും സന്തോഷിച്ചതും സ്നേഹത്തോടെ ഓർക്കുന്നു 🥰🤍
Amani usthadd.....🌹🤲
ബുർദയും കേരളവുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അഞ്ഞൂറു വർഷംമുമ്പ് കോഴിക്കോടുള്ള രണ്ടു മഹാപണ്ഡിതർ ബുർദക്ക് തഖ്‌മീസ് (പഞ്ചവൽക്കരണം) ചെയ്യുന്ന രചന നടത്തിയിട്ടുണ്ട്. ഖാളി ഫഖ്റുദ്ധീൻ അബൂബക്കർ ശാലിയാത്തിയും ഖാളി മുഹമ്മദ് തങ്ങളും.
അല്ലാഹു തആലാ ബുർദയുടെ ഖാദിമുകളിൽ നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ.
അമാനി ഉസ്താദ് 🩷
ഞാൻ ആദ്യമായി ബുർദ പരുവാടി കാണുന്നത്.അമാനി ഉസ്താദിന്റെ ഇഷ്‌ക് റസൂൽ പരുവായുടെ cd ആണ്. അത് അന്ന് ദാരാളം പ്രാവശ്യം ആവർത്തിച്ച് കേൾക്കുമായിരുന്നു ❤
ഫ്രൈഡേ മജ്ലിസിൽ ഒരു തവണ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്....
വല്ലാത്തൊരു മജ്‌ലിസ് തന്നെയാണ്... ❤️
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മജ്ലിസിൽ പങ്കെടുക്കുന്നത്...
മനസ്സ് നിറക്കുന്ന മജ്‌ലിസ് 😍
ഇങ്ങനെയാണ് വേണ്ടത്
ഇന്റർവ്യൂ യിലൂടെ ഒരുപാട് അറിവുകൾ കിട്ടണം 🙌🏻❣️👍🏻
❤Amani usthad
vocal with Mix of pain & joy
വല്ലാത്തനുഭൂതിയുള്ള ശബ്ദത്തിനുടമ
ഒരിക്കൽ കേട്ടാൽ കാത് വീണ്ടും വീണ്ടും കൊതിച്ചു കൊണ്ടേയിരിക്കും
നാഥൻ നിലനിർത്തട്ടെ
മാഷാ അല്ലാഹ് 😍
അല്ലാഹ് ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഗായുസ്സിനെ നൽകണേ 🤲
ماشاء الله
കാമിലായ ഷിഫ നൽകണേ അല്ലാഹ് ആമീൻ 🤲
Amani usthad❤❤❤
അമാനി ഉസ്താദ് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് എല്ലാരും ദുആ ചെയ്യണേ
ماشاءاللہ🎉
Allah aafiyatulla dheergauss nalgatt
اطال الله عمره مع الصحة والعافية...
Amani ustad🥰
ബുർദ ഒരു ഹരമാണ് 😌😌
Usthad🤩🔥
11.29 😍masha allah😍 about nabeel banglore
Ummathil oruvan aavan kazhinjathil pro sec thanks paranjal mathiyavumo maa shaa Allah...Alhamdulillah ...gratitude ullavaril Naadhan namme ulpeduthatte😢💚😥🤲🤲🤲pls🤲🤲🤲
വീഡിയോ ക്യാപ്ഷൻ 💯❤👍
💐🌷🌹🌹❤️
شكراً جزاك الله خيرا الجزاء..... 😍
خَادِمُ البُرْدَة 🤍
Usthad❤❤❤
48:50 💯✅👍
Shahin babu interview
എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഷുഹൈബ് മിസ്ബാഹി മണ്ണാർക്കാടിനെ ഇന്റർവ്യൂ ചെയ്യൂ
Masha Allah... 🎉🎉🎉
മാഷാ അല്ലാഹ് ❤
ماشاء الله
നൂറുൽ ഉലമ തുടങ്ങിയ നമ്മുടെ ഉസ്താദുമാരുടെ പേര് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു
ما شاء الله 💚
الله يشفيه شفاءا عاجلا.
Masha Allah 🌹
Masha allah
ماشاءالله❤❤❤
Usthaad ❤
Usthaad🥰
Ma Shaa Allah 💕
Maasha allah
🌹super
Ameen
🌷
Hello flash media nasif ikkaandde interview yeppala jnaan nalla aaveshatthila
Afiyatth nalkane allah😢
😍😍😍
ماشاءالله
❤
❤❤❤❤❤❤❤❤❤❤❤❤ 46:59
👍🌹🌹❤️
ബുർദ ചൊല്ലുന്നവർ ഇത് കേൾക്കണം
Abdulla fadhilnte interview cheyyumo
❤
👍
🎉
അമാനി ഉസ്താദ് SSF മുൻ സ്റ്റേറ്റ് Vice President കൂടിയാണ്
🥰
Mashaallah
Nasifinte interview??
Aaവശ്യമുണ്ടോ...
47:15
വെട്ടിച്ചിറയിലെ വാദി മുഖദ്ധസിലെ മജലിസിൽ പങ്കടുക്കാൻ ഭാഗ്യം ലഭിച്ചിരുന്നു.
ان شـــاء الــلــه
Aduthath nasif calicut venam
Ha aan nalla aaveshama
🤍
Aamern
Al ihsan vengara
❤❤
❤❤
❤❤
❤❤❤
❤❤
❤❤
❤
❤❤❤
❤❤