Комментарии •

  • @CDream
    @CDream 2 года назад +3

    Travel Videos & vlogging channel
    CALICUT BRO ruclips.net/user/BusinessDreamshahabas

  • @bajiojacob8443
    @bajiojacob8443 Год назад +6

    Machane egana trip pokanam athu oru vibe Aa ❤ 💯 thiruvalla

  • @vibinentertainments923
    @vibinentertainments923 Год назад +5

    ഇത് വളരെ നഷ്ടം പരിപാടി ആണ്, കാരണം ട്രെയിൻ പോകുമ്പോൾ 3 ദിവസം വേണ്ടി വരും,3 ദിവസം ഭക്ഷണം വെള്ളം യാത്ര ക്ഷീണം പിന്നെ ശബ്ദമലിനികരണം എല്ലാം കൂടി ആൾ ശവം ആവും.. ഏറ്റവും best option indigo flight Cochin to katmandu 10500 flight available ആണ്. നിങ്ങളുടെ സമയം ആരോഗ്യം സംരക്ഷിക്കും... 🤝

    • @raziqk3442
      @raziqk3442 Год назад +5

      Ath ningale pole ulla aalkark pattum sadharankark flight onnum affordable alla bosse

    • @anandm.s9013
      @anandm.s9013 Год назад

      ​@@raziqk3442yeah man 👍🏻👍🏻

    • @salahusalahu220
      @salahusalahu220 10 месяцев назад +2

      😂നീ മണ്ടനാണോ 10500 ഉണ്ടേൽ ആളുകൾ വേറെ place ക്ക് പോവില്ലേ.... ആദ്യം യാത്ര explore ചെയ്യാൻ പടിക്ക് അപ്പോൾ മനസിലാവും ഇത് നഷ്ടമാണോ ലാഭമാണോ എന്നൊക്കെ

  • @bhagwatidevi6024
    @bhagwatidevi6024 2 года назад +3

    It was nice meeting you Sehbaaz

  • @bivekkatwal
    @bivekkatwal Год назад +3

    😙nice brother i am from Nepal
    now=palghat kerala 👌

    • @manakonanjan
      @manakonanjan Год назад

      Bro watuso number indo..adutha masam varan ponund

  • @letsgoaroundtheworld651
    @letsgoaroundtheworld651 Год назад +1

    Nepalil pokaan pasport veno,adhar card,id card eathenkilum mathiyo

  • @niyatiujalam11
    @niyatiujalam11 2 года назад +9

    പാലക്കാട്‌ വഴി ഗോരക്കുപുർ വണ്ടിയിൽ പോയാൽ എളുപ്പമാണ്

    • @CDream
      @CDream 2 года назад +1

      അത് അറിയാമായിരുന്നു എങ്കിൽ അത് ചെയ്തേനെ 😃

    • @niyatiujalam11
      @niyatiujalam11 2 года назад +1

      @@CDream ഞാൻ 3 തവണ പോയിട്ടുണ്ട്. ട്രെയിൻ സൗത്ത് ഇന്ത്യ വിട്ടാൽ ആകെ അലമ്പ് ആണ്. ഗോരാക്പുർ നിന്നും സുനാലിയ്ക്കു ബസ് കിട്ടും. അത് വളരെ ചെറിയ റേറ്റ് ഉള്ളു. നേപ്പാൾ ബോർഡറിൽ നിന്നും ബസ് ഉണ്ട് അതാണ് റേറ്റ് കുറവ് + കംഫർട് കൂടി ആണ്.

    • @yourdad-1
      @yourdad-1 2 года назад

      @@niyatiujalam11 enthokke documents venam.....nepalinte ullilek pokan

    • @niyatiujalam11
      @niyatiujalam11 2 года назад

      @@yourdad-1 ruclips.net/video/Ftbu3-Edr-Y/видео.html

    • @rafitpcherur
      @rafitpcherur Год назад

      @@yourdad-1 ആധാർ കാർഡ്

  • @heartcatchers8659
    @heartcatchers8659 Год назад +1

    Irtc vazhyi book akumbo waiting list annel seen ann fine adakam pinem ticket edukanm

  • @rafitpcherur
    @rafitpcherur Год назад +3

    Sleeper ആകുമ്പോ നമുക്ക് ബെർത്ത്‌ ഉണ്ടാകല്ലോ

  • @nirmalperinchery8918
    @nirmalperinchery8918 Месяц назад +1

    ഇങ്ങനെ പോകുന്നതിലും ഭേദം.. പോകാതിരിക്കുന്നതാണ്..

  • @cool_gamers712
    @cool_gamers712 2 года назад +5

    nice bro i am from nepal🇳🇵
    apo kottyam kerala

  • @amaldas6247
    @amaldas6247 Год назад

    Nepal visit cheyyanulla best month ഏതാണ് bro..

  • @skvga4351
    @skvga4351 Год назад +1

    1500 രൂപക്ക് എത്ര പുട്ടും കടലയും കഴിക്കാം

  • @Mustafa-js8ud
    @Mustafa-js8ud 2 года назад +2

    Bhutwal ആണോ പറയുന്ന സ്‌ഥലം

  • @sajuinsta7
    @sajuinsta7 Год назад +1

    Enikkum പോണം

  • @sonumathew593
    @sonumathew593 Год назад

    ഡൽഹി റൂം എടുത്തത് എവിടെയാണ്

  • @AyyappanKoshi
    @AyyappanKoshi 6 месяцев назад

    Bro, nmukk passport vech yathra cheyyumbo, entry stamps kittumo, enikk travel history kanikkana

    • @CDream
      @CDream 4 месяца назад

      Airport vayi poyal kittum by road poyapo enik kittiyittilla

  • @nepalmalayalamtravelvlog
    @nepalmalayalamtravelvlog 4 месяца назад +1

    👍👍👍

  • @Jessin-ss3ef
    @Jessin-ss3ef Год назад +2

    Visa veno nepalilekk ???

    • @niyatiujalam11
      @niyatiujalam11 Год назад

      വേണ്ട.
      പാസ്പോർട്ട്‌ കൊണ്ട് പോയാൽ എൻട്രി,എക്സിറ്റ് സ്റ്റാമ്പ്‌ പാസ്സ്പോർട്ടിൽ അടിപ്പിക്കാൻ പറ്റും. അതൊരു ചടങ്ങ് ആണ്.

  • @sajikumar13
    @sajikumar13 2 года назад +1

    Good post

  • @Indian1947.A
    @Indian1947.A 3 месяца назад +1

    അനിയാ, കേരളത്തിൽ നിന്ന് ബംഗാളിലേയ്ക്കുള്ള ട്രെയിൻ സ്ലീപ്പർ ബുക്ക് ചെയ്താൽ ബോഡിയുടെ ആകo ഭാഗം പോലും കാണാൻ പറ്റില്ല 😄

    • @CDream
      @CDream 3 месяца назад

      😂😂

  • @anillalvr9541
    @anillalvr9541 2 месяца назад

    ❤🌍

  • @vyshnavkv2311
    @vyshnavkv2311 2 года назад +3

    👌🏻👌🏻

    • @CDream
      @CDream 2 года назад +1

      Thank you

  • @maneeshnicolastesla_ak
    @maneeshnicolastesla_ak 2 года назад +1

    അതിർത്തി കടക്കുമ്പോൾ എന്തെല്മ പ്രശ്നം ഇണ്ടോ ഏതെല്മ് പേപ്പേഴ്സ് വേണ്ണം

  • @mr141
    @mr141 2 года назад +1

    Nepal pokkan visa venno bro 😁

    • @CDream
      @CDream 2 года назад +1

      No

  • @sivaprasad-zk6hy
    @sivaprasad-zk6hy Год назад

    1500 രൂപക്ക് നമ്മുടെ നാട്ടിൽ സഞ്ചരിക്കാൻ തികയില്ല. എന്നിട്ട ല്ലെ ? അതും ഇന്ത്യക്ക് പുറത്ത് !! ചുരുങ്ങിയത് 10 ദിവസം ഒരു നാൽപതിനായിരം രൂപ വേണം. അടിപൊളിയാക്കാതെ തിരിച്ചു വരാൻ .

  • @naheemtangal6420
    @naheemtangal6420 Год назад

    Hai

  • @乄-v6f
    @乄-v6f Год назад

    Bro passport veno

    • @CDream
      @CDream 4 месяца назад

      No

  • @joelosteen9709
    @joelosteen9709 2 года назад +2

    അവിടെ പോയിട്ട് എന്തു കാണിക്കാൻ ആ???

    • @CDream
      @CDream 2 года назад +2

      Visit ചെയ്തു പോരാം

    • @jamshadm8139
      @jamshadm8139 Год назад

      Athangane koreyennam😂iyal

  • @jebinsvlog7343
    @jebinsvlog7343 2 года назад +6

    നല്ല പോലെ കഷ്ടപ്പെടാൻ മനസ്സ് ഉണ്ടെങ്കിൽ 1500രൂപയ്ക്കു അവിടം വരെ എത്താം എന്ന് മനസിലായി.
    Brode wrk എന്താണ് ശെരിക്കും

    • @CDream
      @CDream 2 года назад +1

      Student visa consultant ആണ്, പിന്നെ uae freelance visa, visiting visa, advertising ഇങ്ങനെയുള്ള കുറച്ചു പണിയുണ്ട്

    • @midhunck8072
      @midhunck8072 2 года назад

      @@CDream bro work visa cheyyunundo?

    • @timetraveller199
      @timetraveller199 2 года назад

      Churikki paranjal oru paniyum illA

  • @Jpk1717
    @Jpk1717 2 года назад +2

    ❤️❤️

    • @CDream
      @CDream 2 года назад +1

      😍😍😍