മുണ്ട് അല്ല ബെല്‍റ്റ് വരെ മുറുക്കിയാണ് ജനങ്ങള്‍ നടക്കുന്നത്‌ | Sujaya Parvathy

Поделиться
HTML-код
  • Опубликовано: 9 июл 2024
  • Watch full video - • മുണ്ട് മുറുക്കി ഉടുക്ക...
    'മുണ്ട് അല്ല ബെല്‍റ്റ് വരെ മുറുക്കിയാണ് ജനങ്ങള്‍ നടക്കുന്നത്‌'; സുജയ പാർവതി | Meet The Editors | Sujaya Parvathy | Pinarayi Vijayan | CPIM
    #sujayaparvathy #CPIM #Pinarayivijayan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 100

  • @aneeshbabu
    @aneeshbabu 22 дня назад +34

    മുണ്ടു മുറുക്കി ഉടുത്തില്ലേൽ വിജയൻ അതും കൂടി അടിച്ചു മറ്റും 🤣🤣🤣🤣

    • @library4233
      @library4233 22 дня назад

      മുണ്ട് പോയാലും സഹിയ്ക്കാം മുണ്ടിൻ്റെ അടിയിലുള്ള അണ്ടി വരെ കടിച്ചു തിന്നും ചോര കണ്ണൻ മൊട്ട അരുൺ

  • @alimv4933
    @alimv4933 22 дня назад +34

    ജനങ്ങൾ മുണ്ട് മുറുക്കി ജനങ്ങൾ നടക്കുന്നു വിജയൻ ലാവിഷായി നടക്കുന്നു ബസ്സ് യാത്ര ഹെലിക്കോപ്റർ യാത്ര

    • @mahadevanr3626
      @mahadevanr3626 22 дня назад

      Seems unni and Arun feels bad..avanakenna kudicho avo.

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 22 дня назад +27

    പാർട്ടി പരിപാടിയ്ക്ക് ഫണ്ട് ഉണ്ടാക്കാൻ ഓമന പേര് കേരളീയം' കഷ്ടം

  • @techboxelamadu8475
    @techboxelamadu8475 22 дня назад +11

    സുജയ👏👏👏

  • @deepasoman2831
    @deepasoman2831 22 дня назад +4

    സുജയ അടിപൊളി🎉

  • @nazarrahiman5639
    @nazarrahiman5639 22 дня назад +9

    സുജയ സൂപ്പർ

  • @premachandran5391
    @premachandran5391 22 дня назад +13

    ഉടുക്കാൻ മുണ്ട് ഉണ്ടെങ്കിൽ അല്ലേ മുറുക്കാൻ?ഈ പണിക്ക് കൊള്ളൂല എന്ന് പല തവണ തെളിയിച്ചതല്ലേ ? ഇനി കളഞ്ഞിട്ട് പോ

  • @videshi2008
    @videshi2008 22 дня назад +14

    കെട്ടിടനിർമാണ സെസ് മൊത്തം സർക്കാർ വലിച്ചെടുത്തു . പിരിക്കാഞ്ഞിട്ടല്ല .

  • @ajayakumar746
    @ajayakumar746 22 дня назад +10

    മറിയ കുട്ടിയുടേയും അന്നം കുട്ടിയുടേയും പിച്ചചട്ടി എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും കയ്യിലെടുത്തോളാനാണ് മഹാരാജാവ് പറഞ്ഞത്.

  • @radhikavr9570
    @radhikavr9570 22 дня назад +3

    സുജയ സുപർ❤️❤️❤️❤️❤️❤️❤️

  • @bennykp4921
    @bennykp4921 22 дня назад +3

    സുജയ്യ👏👏👏

  • @sivarajan3399
    @sivarajan3399 22 дня назад +2

    കിട്ടിയ കാശെല്ലാം വിദേശത്തേക്ക് അടിച്ചു മാറ്റിയ തിരുട്ടു കുടുംബം.

  • @sreejithmadhabvan
    @sreejithmadhabvan 22 дня назад +3

    ആരാണ് പറഞ്ഞത് സെസ് പിരിച്ചെടുത്തില്ല എന്ന്..? എല്ലാവരിൽ നിന്നും പിരിച്ചെടുക്കുന്നുണ്ട്..
    അന്യായ കൂലിയും കൊടുക്കണം പിന്നെ പെൻഷമനും നൽകണം..
    കഷ്ടം...

  • @somansoman6776
    @somansoman6776 22 дня назад +6

    പെൻഷനും വാഗ്ദാനങ്ങളുടെ പട്ടികയിൽ മാത്രം പെടുത്തിയാൽ മതി. അടുത്ത സാമ്പത്തിക വർഷം......... അങ്ങനെ അങ്ങ് പോകും.

  • @sheejakassim7452
    @sheejakassim7452 22 дня назад +1

    സുജയ 👍👍👍👍

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 22 дня назад +5

    തെങ്ങു കയറ്റ തൊഴിലാളി,തയ്യല്‍ തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കുന്നതു പോലെ കെട്ടിട നിര്‍മ്മാണ തൊഴിലാളി പെന്‍ഷനും കൊടുക്കണം. എല്ലാ തൊഴിലാളികളും അവര്‍ ചെയ്യുന്ന ജോലിക്കു വേതനം വാങ്ങി പോകുന്നുണ്ട്. ക്ഷേമ നിധിയില്‍ അംഗത്വമെടുത്ത് മാസ വരിയും കൊടുക്കുന്നു. പിന്നെന്തിനാണ് കെട്ടിട ഉടമകളില്‍ നിന്നു മാത്രം പെന്‍ഷന്‍ കൊടുക്കാനെന്ന പേരില്‍ സെസ് പിരിക്കുന്നു ? കെട്ടിടങ്ങള്‍ക്കു വര്‍ഷം തോറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കരം ഈടാക്കുന്നുമുണ്ട്. സര്‍ക്കാര്‍ കെട്ടിട കരം ഈടാക്കുന്നതിനേക്കാള്‍ തുക ഹരിത കര്‍മ്മ സേന പേരില്‍ പ്രതിമാസം ഈടാക്കി വരുകയാണ് . ചുരുക്കിപ്പറഞ്ഞാല്‍ സാധാരണ ജനത്തെ കൊള്ള അടിക്കുകയാണ്.😢

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 22 дня назад +3

    സുജയ മേടം ഇല്ലെങ്കിൽ എന്നേ റിപ്പോർട്ട്‌ ചാനൽ പൂട്ടി കെട്ടിയേനെ

    • @mahadevanr3626
      @mahadevanr3626 22 дня назад

      It is high time this cpm channel is closed.

  • @senthalkumar3224
    @senthalkumar3224 22 дня назад +1

    എന്തുവാടേ ഇത് ഒരു മാറ്റാവുമില്ലല്ലോ

  • @sajeeshkumar1725
    @sajeeshkumar1725 22 дня назад +4

    കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഐസക് ഗിമിക് ൽ കുറച്ചു പണം കൊണ്ടു വന്നു അന്നതൊക്കെ അടിച്ചു പൊളിച്ചു ഇപ്പൊ അതൊക്കെ ബാധ്യത ആയി നികുതി കൂട്ടി, cess കൂട്ടി, ഇനി കൂട്ടാൻ ഒന്നുമില്ല കോൺഗ്രസ്‌ മുക്ത കേരളം പറഞ്ഞു മോഡിയും ഒന്നും കൊടുക്കില്ല ഇനി ചെയ്യാവുന്നത് ഓരോ പൊതു മേഖല സ്ഥാപനങ്ങളിൽ പണയം വച്ചുലോൺ വാങ്ങുക എന്നതാണ് അത് പുറത്തറിയാതിരിക്കാൻ ഓരോന്നും പണയം വാക്കുമ്പോൾ kit കൊടുക്കുക, ഫേസ്ബുക്കിൽ പൊളിപ്പിച്ചു എഴുതുക no 1 keralam

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 22 дня назад +1

    ❤Sujaya

  • @krishnanko3474
    @krishnanko3474 22 дня назад +6

    പഴയ ചാക്ക്. 😄

  • @jayaprakash9193
    @jayaprakash9193 22 дня назад +1

    ഓ ഇലക്ഷൻ വരുന്നു കൊറച് വാതലിലിൽ കൊണ്ട് കൊടുത്താൽ ഓട്ട് പിടികം എന്നായിരിക്കും പക്ഷെ ജനം ചൂൽ എടുക്കാതെ നോക്കണം സാർ

  • @Shajip-cf1if
    @Shajip-cf1if 22 дня назад

    സുജു ഉൾപ്പെടെ എത്ര പേരാണ് കേരളത്തിൽ മലയാളികൾ മുണ്ട് മുറുക്കി കൊടുക്കുന്നത്

  • @gopalakrishnanta1278
    @gopalakrishnanta1278 22 дня назад +1

    എല്ലാഷേമപെൻഷനുംകൂടി ഒന്നായിക്കൊടുത്താൽ പോരേ. എന്തിനാണ് തോട്ടത്തിനുമ്പിടിച്ചതിനും ക്ഷേമപെൻഷൻ.

  • @sajeevck5539
    @sajeevck5539 22 дня назад +1

    ഞാനൊരു കാൻസർ രോഗി യാണ് ആയിരം രൂപ മാസം പെൻഷൻ ഉള്ളത് കഴിഞ്ഞ ഒരുവർഷമായി കിട്ടിയിട്ട് ഇതുകൂടി നിങ്ങൾ വാർത്തയിൽ ഉൾപെടുത്തിയാൽ നന്നായിരുന്നു

  • @vpbbwip
    @vpbbwip 22 дня назад +4

    😂😂😂😂😂
    ബെൽറ്റ്‌ വർഷങ്ങളായി കെട്ടുന്നുണ്ട്. അഴിഞാൽ തിരിച്ചുടുക്കാൻ ശേഷിയൊന്നുമില്ല.
    അഴിഞ്ഞു പോയാൽ നിക്കറും ഇട്ട് നടന്നങ്ങു പോകേണ്ടി വരും.
    വെൽക്രോ വച്ച് ഒട്ടിച്ചപോലത്തെ മുണ്ട് ആണ്.

    • @edfredson
      @edfredson 22 дня назад

      സഖാക്കള്‍ ഷഡ്‌ജം ബഹിഷ്‌കരിച്ചവരാണ്‌. സ്‌മരണവേണം😂😂

  • @manikandanmanikandan6507
    @manikandanmanikandan6507 22 дня назад +4

    12ആയിരം കടം വാങ്ങി കടം വാങ്ങി എത്രകാലം കൊടുക്കാൻ കഴിയും മണ്ടത്തരം പറയല്ലേ

  • @adwaith7179
    @adwaith7179 22 дня назад +1

    🎉

  • @joseabraham2951
    @joseabraham2951 22 дня назад +1

    കിറ്റ് കിട്ടും..... ഉറപ്പ്..😮😮😮

  • @SureshBabu-jw5bn
    @SureshBabu-jw5bn 22 дня назад +1

    ദൈവത്തിന് മുണ്ടു് മുറുക്കി നടക്കേണ്ട ബയോളജിക്കൽ അല്ലാത്ത മോൻ എവിടെ

  • @adwaith7179
    @adwaith7179 22 дня назад

  • @vijayalekshmyv5525
    @vijayalekshmyv5525 22 дня назад

    ആഹാ തിയാഞ്ഞെടുപ്പിന് മുൻപ് എന്തായാലും എന്തെങ്കിലും എറിഞ്ഞു കൊടുക്കും നമ്മൾ ഒന്നല്ലേ എന്നും പറയും. അത് ഉറപ്പാണ്.

  • @vikkymikky1
    @vikkymikky1 22 дня назад +1

    ഈ പറയുന്നവർക്ക് അടിവസ്ത്രം പോലും ഇല്ല എന്നതാണ് വസ്തുത😂

  • @SunilKumar-cc7em
    @SunilKumar-cc7em 22 дня назад

    അവകാശമല്ല....ദാനം.... (കോടതിയിൽ )അത് ചോദിക്കാൻ അവകാശമില്ല എന്ന് പറയാമായിരിന്നു..... നിയമസഭയിൽ എന്തും പറയാമല്ലോ😂😂😂😂

  • @library4233
    @library4233 22 дня назад +2

    എൻ്റെ വീട് പണി ചെയ്തവരെല്ലാം തമിഴ്നാട് സ്വദേശികളാണ് ശമ്പളം കൃത്യമായ് കൊടുത്തു ഞാൻ ഇനി വാല കോവാലന് സൈസ് കൊടുക്കണോ ചോരകുടിയൻ മൊട്ട തലയാ ചുണ്ണി വാലേഷൻ ഖാനേ

  • @manu.manu1975
    @manu.manu1975 22 дня назад +2

    ഒരു കുഴി കഞ്ഞി എടുക്കട്ടെ

  • @unnikrishnanks2383
    @unnikrishnanks2383 22 дня назад +3

    അപ്പൊ കേന്ദ്രം പൈസ കൊടുക്കുന്നില്ല.... അതെന്തേ കമന്റ്ലികൾ മിണ്ടാതെ....

    • @Govinda-Mamukoya
      @Govinda-Mamukoya 22 дня назад +1

      ഖജനാവ് കൊള്ളയടിച്ചിട്ട് കേന്ദ്രം കൊടുക്കണോ

    • @unnikrishnanks2383
      @unnikrishnanks2383 22 дня назад

      @@Govinda-Mamukoya Best kollayadikkan enthelum vende...

  • @adwaith7179
    @adwaith7179 22 дня назад

    😮

  • @vismiyavijayakumar3254
    @vismiyavijayakumar3254 22 дня назад

    👍👍👍👍👍👍👍
    🌹🌹🌹🌹🌹🌹🌹

  • @vinodk1995
    @vinodk1995 22 дня назад +5

    Motta viyarkkunnu

  • @sivakumarkolozhy368
    @sivakumarkolozhy368 22 дня назад

    മൊട്ടയും തുമ്മല്‍ ചോദിച്ചു വാങ്ങി.😅😅

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym 22 дня назад

    മുതലാളി മരംമുറി കാരൻ ആയതു കൊണ്ട് തടി കഷ്ണം അട്ടിയിടാം

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 22 дня назад

    😁😁😁😁😁😁👍🏻👍🏻👍🏻

  • @iyernarayan9460
    @iyernarayan9460 22 дня назад +1

    Government employee khema nidhi to be introduced.

  • @thanooskitchenworld5208
    @thanooskitchenworld5208 22 дня назад

    ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയ ഞാൻ എല്ലാ മാസവും കടത്തിൽ ആണ് പോകുന്നത് ചിലപ്പോ ഭ്രാന്ത് പിടിക്കും നല്ല ചിലവാണ് 😢😢😢😢😢

  • @venudeepa3713
    @venudeepa3713 15 дней назад

    😂😂😂

  • @Arunkumar-cg9wg
    @Arunkumar-cg9wg 21 день назад

    എന്തിനിങ്ങനെ അധികാരത്തിൽ ഇരിക്കുന്നു?

  • @mahadevanr3626
    @mahadevanr3626 22 дня назад

    Just planning. Dont worry nothing will happen.

  • @manikantanappu6631
    @manikantanappu6631 22 дня назад

    😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 18 дней назад

    2 😊 K 51😊Adima 😊😊😊😊😊😊😊

  • @valsanpalakkal6488
    @valsanpalakkal6488 22 дня назад +1

    Oru kollam Pension nirthi vekkuka.aa paisa aduthe alla municipality lium flat kettuka.vadakake kodukoo.pinne tax paisa venda

  • @saveyourvision356
    @saveyourvision356 22 дня назад

    Poli+ tricks = ?

  • @sugithak5808
    @sugithak5808 22 дня назад

    ആരോടാണ് മുണ്ട് മുറുക്കി ഉടുക്കാൻ മിസ്റ്റർ മുഖ്യമന്ത്രി പറക്കുന്നത് പാവങ്ങളോടാണോ പാപങ്ങളെ കൂടുതൽ പാവങ്ങളാക്കി ഈ സർക്കാർ പണക്കാർക്ക് മാത്രം താൽകാലികമായും അല്ലാതെയും ഉള്ള ജോലി സർക്കാർ സ്ഥാപനങ്ങളിൽ സ്വീപ്പർ മുതലുള്ള താൽക്കാലിക ജോലി പണക്കാർക്ക് ജീവിക്കാൻ കഷ്ട്ടന്ന വിധവകൾക്ക് ജോലി കൊടുക്കുന്നില്ല

  • @user-pt6dg2ty2o
    @user-pt6dg2ty2o 22 дня назад

    K

  • @subramanian6067
    @subramanian6067 22 дня назад

    Suja..❤❤ 👌👍

  • @user-ng3cp8by1e
    @user-ng3cp8by1e 22 дня назад

    സുജയാ,, മേഡം'' '',,, കേന്ദ്രത്തിൻ്റെ പെൻഷൻ ഉണ്ടോ അത് 80' വയസ്സിന് മുകളിലാണോ,, അതോ വേറെ പെൻഷൻ ഉണ്ടോ

    • @user-ng3cp8by1e
      @user-ng3cp8by1e 22 дня назад

      കേന്ദ്രത്തിൽ നിന്ന് ഭിന്നശേഷി ക്കാർക്ക് പെൻഷൻ ഉണ്ടോ,,,, അത് എത്രയാ,,,സുജയാ,,, മേഡം അതു 80 കഴിഞ്ഞാ ഭിന്നശേഷി ക്കാർ ക്ക് ആണോ,, കേന്ദ്രം തരുന്നത്,, അത് ഒന്ന് കണക്ക് തരാമോ,,, സുജയാമേഡം

  • @goms7526
    @goms7526 22 дня назад +1

    Ban ldf

  • @ullasm1342
    @ullasm1342 22 дня назад

    Amaira shiraskan irippurakkunnilla

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 22 дня назад

    സുജയയുടെ ശ്വാസം വലിക്കൽ അൽപം അരോചകമാകുന്നു അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു
    പിന്നെ സർക്കാരിൻ്റെ ധൂർത്തിന് ഒരു കുറവും ഇല്ലല്ലോ

  • @balamuralisukumaran1434
    @balamuralisukumaran1434 22 дня назад

    Belt mathayi

  • @laxmanc-nr4jz
    @laxmanc-nr4jz 22 дня назад

    Dasanum vijayanum theerthum parajayam ,udan rajivechu ep ye mukhyamanthriyakaam

  • @vijeshpunnol
    @vijeshpunnol 22 дня назад +1

    എല്ലാം മോളെ നിനക്കെത്ര വയസ്സായി നീ ഇപ്പോഴാണ് ഈ ലോകം കാണാൻ തുടങ്ങിയത് അപ്പോൾ നീ പണ്ടേ കോൺഗ്രസുകാർ . ഭരണം തുടങ്ങിയത് നീ കണ്ടില്ലേ ഇപ്പോഴാണോ നിനക്ക് ഇതെല്ലാം ബോധ്യം വന്നത് നീ ഇപ്പോഴാണോ പതിനെട്ട് തികഞ്ഞത് നീ നിൻറെ ജോലിക്ക് ആത്മാർത്ഥത കാണിക്കാൻ വേണ്ടിയുള്ള നീ ഇതെല്ലാം പറയുന്നത് ഓർക്കുക പിണറായി വിജയൻ വന്നതിനു ശേഷം ഇവിടെ നടന്ന പുരോഗമന കണ്ണും പൂട്ടി കാണേണ്ട ആവശ്യമില്ല നീ ഇതിനുള്ള ഒരു ഉത്തരം പറയേണ്ട ഒരു അവസരം നിനക്ക് എപ്പോഴും നമ്മൾ തന്നിരിക്കും അങ്ങനെ നീ പറഞ്ഞാൽ മതി ഓക്കേ കണ്ടിട്ടില്ലേ നിനക്ക് ബുദ്ധി ഇല്ലെങ്കിൽ നിൻറെ തലമുറയോട് ഒന്ന് ചോദിച്ചു നോക്കൂ അവർ വന്ന വഴി എന്ന് അവർ പറഞ്ഞു തന്നാൽ നീ നന്നാവും

  • @valsanpalakkal6488
    @valsanpalakkal6488 22 дня назад

    21 vayase kazhinha allavarkum shema nidhi nadapilakku.atalle nallate

  • @mohandaskambalath6185
    @mohandaskambalath6185 22 дня назад

    സുജയ ഒന്ന് സാവധാനം സംസാരിക്കുകയാണെങ്കിൽ മേലോട്ടുള്ള ഈ വലിച്ചിൽ ഒന്ന് ഒഴിവാക്കിക്കൂടെ ഒഴിവാക്കിക്കൂടെ കേൾക്കുമ്പോൾ അരോചകം തോന്നുന്നു

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 20 дней назад

    Keraleeeyam nadathiyaaal athu cpm te avasaanathinte thudakkam.....pls wait

  • @ajithas-h8d
    @ajithas-h8d 22 дня назад +1

    sujayakkenntha ithra vepralam kodukkan pattumenkil kodukkatte ningalkkentha kodukkum ennu parayumpol sangadam varunno

  • @PradeepKumar-um7qz
    @PradeepKumar-um7qz 22 дня назад

    കേരളത്തിൽ ആരാടി പട്ടിണി കിടക്കുന്നത് ഒരാളെയെങ്കിലും കാണിച്ച് തരാമോ

    • @user_zyzymvb
      @user_zyzymvb 22 дня назад

      Except kammi all are suffering

  • @JomonJomonjose
    @JomonJomonjose 22 дня назад +3

    നികേഷ് ഇല്ലാത്തതും ഷൂ ജയയുടെ വിവരക്കേടും കാരണം ഇപ്പൊൾ editors programe കാണാറില്ല കാണാറില്ല

    • @amal43201
      @amal43201 22 дня назад +11

      Puthiya capsule kittuniilla athalle😂😂

    • @SreeragBalu
      @SreeragBalu 22 дня назад

      😡

    • @MoonSon-zx8ek
      @MoonSon-zx8ek 22 дня назад

      ഹോ, പോടെ സെപ്റ്റിക് ടാങ്ക് കമ്മി

    • @Govinda-Mamukoya
      @Govinda-Mamukoya 22 дня назад +1

      ക്യാപ്സൂൾ😂😂

  • @Muhammed-gg7gw
    @Muhammed-gg7gw 22 дня назад +1

    മുണ്ട് ഉരിഞ്ഞ് നടക്ക്

  • @adwaith7179
    @adwaith7179 22 дня назад

  • @ShahirJuice
    @ShahirJuice 22 дня назад

    😂😂😂