Oommen Chandy Funeral | CPMനും പ്രിയപ്പെട്ട നേതാവ്; Kilimanoorൽ News18 സംഘം കണ്ടത് | Chandy Oommen

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 153

  • @madhusudananmanghat8451
    @madhusudananmanghat8451 Год назад +80

    2016 ൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ഒരു നേതാവിന്റെ വിലാപയാത്രയാണ് ഈ കാണുന്നത് നല്ലവണ്ണം കാണുക ഇനി ഇതുപോലൊരു വിലാപയാത്ര കേരള മണ്ണിൽ ഉണ്ടാകില്ല ഒരു യുഗാന്ദ്യം!!!

  • @elezabethjoy9679
    @elezabethjoy9679 Год назад +4

    മാന്യമായും കുറിക്ക് കൊള്ളും വിധവും സൗമ്യമായി എന്നാൽ വ്യക്തമായി, ആധികാരികതയോടെ പറഞ്ഞ മോൾക്ക്‌ ഒരു big salute

  • @yahiyathennala
    @yahiyathennala Год назад +103

    ഇത്രയും പ്രയപ്പെട്ട ഈ മനുഷ്യനെയാണോ കേരളമെ നിങ്ങൾ ഭരണത്തെ മാറ്റിമറിക്കാൻ കൂടെ നിന്നത്😢

  • @sureshkumars4794
    @sureshkumars4794 Год назад +46

    ഉമ്മൻചാണ്ടി സാറിനെ വേട്ടയാടിച്ചവൻ ഇന്നലെ ഒരു റീത്തുമായി ചെന്ന് പത്രക്കാർക്ക് മുന്നിൽ ഉമ്മൻചാണ്ടിയെ പുകഴ്ത്തിയത് കൊണ്ടൊന്നും നീ ചെയ്ത പാവം തീരില്ല നീയും നിന്റെ അനുയായികളും അനുഭവിച്ചു തീര്‍ക്കുക തന്നെ ചെയ്യും അത്രക്കും ക്രൂരതയാണ് നീ ചെയ്യിച്ചതാ മനുഷ്യനോട് നിന്റെ വൃത്തികെട്ട മുഖം അത്രയും വെറുപ്പാണ് ഞങ്ങൾക്ക് 👌👌👌

    • @vibhasatheesh7399
      @vibhasatheesh7399 Год назад +1

      ഇതൊക്ക അവരുടെ അടവ് അല്ലെ 💯💯💯വോട്ട് കിട്ടാൻ

  • @bennydias2287
    @bennydias2287 Год назад +32

    എത്ര നല്ല മനുഷ്യൻ?ഭരണം പിടിച്ചെടുക്കാൻ വേണ്ടി ഇദ്ദേഹത്തെ എത്രമാത്രം അഭാമാനിച്ചു. ❤️❤️❤️

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Год назад +42

    ♥️♥️♥️♥️ഉമ്മൻ ചാണ്ടി ♥️♥️♥️ജനഹൃദങ്ങളിൽ ഇന്നും എന്നും ജീവിക്കുന്ന നേതാവ് ♥️♥️♥️♥️♥️

  • @saniyageo8599
    @saniyageo8599 Год назад +13

    ഈ ജനങ്ങളുടെ എല്ലാം ആരാധനയും സ്നേഹവും പ്രാർത്ഥനയും കാണുമ്പോൾ ആണേലും പാവം ഉമ്മൻ ചാണ്ടി sir നെ ദ്രോഹിച്ചവർ മനസ് കൊണ്ട് മാപ്പ് പറഞ്ഞു പോകും. ഇത്ര അധികം പ്രാർത്ഥന കിട്ടിയ ആ നല്ല മനസ് എത്ര ഭാഗ്യം ചെയ്തത് 🙏🙏🙏♥️♥️♥️♥️♥️

  • @radharajan2770
    @radharajan2770 Год назад +33

    ആ നല്ല മനുഷ്യൻ വേദനിച്ചമ്പോൾ ഉള്ളിൽ ആനന്ദിച്ചവർ .....കാലം നിങ്ങൾക്ക് മാപ്പു തരുമോ......
    🙏🙏🙏🙏🙏🙏🙏🙏

  • @shinedasc4098
    @shinedasc4098 Год назад +15

    ഊരിപിടിച്ച വാളിൻ്റെ ഇടയിലൂടെ നടന്നില്ല... പങ്കായം കൊണ്ട് ഓടിയില്ല.... 17 ഇന്നോവയുടെ അകമ്പടി ഇല്ല....
    ജനങ്ങളുടെ ഇടയിൽ ജീവിച്ചു. അതാണ് ഉമ്മൻചാണ്ടി sir

  • @waheedceekey1637
    @waheedceekey1637 Год назад +43

    ജീവിച്ചിരിക്കുമ്പോൾ ഒരാളുടെ നന്മകളെ എല്ലാവരും വിമർശിക്കുന്നു. മരണപ്പെട്ട ശേഷം എല്ലാവരും മനസ്സിലാകുന്നു പിന്നെ അയാളെ അംഗീകരിക്കുന്നു.നല്ലത് ചെയ്യുന്നവരെ അംഗീകരിക്കണം ജീവിച്ചിരിക്കുമ്പോൾ തന്നെ.❤❤

    • @poulosepappu5746
      @poulosepappu5746 Год назад

      Epol keealam anibavicunnu
      Ennu adhikarikale keralathey kattumudichu nasipichu
      Keralam nallavarude nilkilla
      Va kondu parayim
      Vote naad nasipicunnavarku kodukum

    • @rajankamachy1954
      @rajankamachy1954 Год назад

      ,👌👌👌🙏

  • @leeshmamaria8238
    @leeshmamaria8238 Год назад +1

    സരിത and teams പുഴുത്തെ ചാവൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hhgh-x9x
    @hhgh-x9x Год назад +93

    ഒരു, മുഖ്യ മന്ത്രി, എങ്ങനെ, ആയിരിക്കണം, എന്നാണ്,ഉമ്മൻ ചാൺടി,സാർ,ജീവിച്,കാണിച്ചു,തന്ന, മഹത്,വൃക്തി,❤🎉🎉മുഖൃൻ,എങ്ങനെ, ആകരുതു, എന്ന്,ഭരിച്ചു,കാണിച്ചു, തനുകൊൺടിരികുനു,പിണറായി, വിജയൻ 😭😭😭

    • @bhaskaranunnirs7044
      @bhaskaranunnirs7044 Год назад

      അതുകൊണ്ട് ജനങ്ങൾ ആട്ടിയോടിച്ചു...
      സ:പിണറായി രണ്ടാം തവണയും ഭരിക്കുന്നു...

    • @MaheshKalppally
      @MaheshKalppally Год назад

      ഈ സമയത്തും ത********** പറയാൻ നീ മറന്നിട്ടില്ല. കൂടുതൽ പറയുന്നില്ല പറഞ്ഞാൽ നിനക്കൊന്നും താങ്ങാൻ പറ്റില്ല.

  • @rajeshrn4655
    @rajeshrn4655 Год назад +109

    മരിച്ചു കഴിഞ്ഞിട്ട്.... എല്ലാരും പറയുന്നത് ഇങ്ങനെ.... മരിക്കുന്നതിനു മുമ്പ്..... ഒരുപാട്.... ദ്രോഹിച്ചല്ലേ.... ആ പാവം മനുഷ്യനെ.... സരിതയെ കൊണ്ട്...😢

    • @ithoosservice
      @ithoosservice Год назад +7

      സരിത മാത്രമല്ല കണ്ണൂരിൽ കല്ലെറിഞ്ഞില്ലേ

    • @amiammu713
      @amiammu713 Год назад +8

      അതിനുള്ള കൂലി അവൾക്കു കിട്ടും. നമുക്ക് കാത്തിരുന്നു കാണാം

    • @sujas8123
      @sujas8123 Год назад +6

      അതെ 😢അവൾ നന്നായി അനുഭവിക്കും

    • @wolverinejay3406
      @wolverinejay3406 Год назад +5

      ​@@amiammu713അവൾ മാറാരോഗിയായി

    • @amiammu713
      @amiammu713 Год назад +1

      @@wolverinejay3406 ആണോ എന്താ അവൾക്കു.

  • @shajim1969
    @shajim1969 Год назад +2

    അതാണ് യഥാർത്ഥ ജന പ്രധിനിധി 👍👍👍❤❤❤

  • @reghukudureghukudu8108
    @reghukudureghukudu8108 Год назад +48

    നല്ലയൊരു മനുഷ്യനെ കഷ്ടപ്പെടുത്തിയ നീയൊന്നും രക്ഷപെടില്ല

  • @jinuknr999
    @jinuknr999 Год назад +3

    ഈ നേതാവിനെ കണ്ട് ഇനിയുള്ള തലമുറകൾ ഇത് പാഠമാക്കി വെക്കണം... അതാണ് എനിക്ക് പറയാനുള്ളത്.. (ഒരു വീട്ടമ്മ 💕)

  • @byt8000
    @byt8000 Год назад +1

    നന്മ മരം ❤

  • @noushadtk3765
    @noushadtk3765 Год назад +8

    ജീവിക്കുമ്പോൾ വേട്ടയാടി മരണത്തിൽ ആദരാജ്ഞലികൾ... ഉമ്മൻ ചാണ്ടി ക്ഷമിക്കും.. ജനങ്ങൾ ഇത് കാണുന്നുണ്ട്

  • @sureshkumars4794
    @sureshkumars4794 Год назад +34

    സരിതയുടെ കുറിപ്പടി ചോദിച്ച് എഴുതി വാങ്ങി തീരഞ്ഞെടുപ്പിൻ തലേനാൾ CBI യെ ഉപയോഗിച്ച് കുഞ്ഞൂഞിനെ കരിവാരിതേച്ച പിണറായിക്ക് മാപ്പില്ല...
    NB..
    എല്ലാവരും ഷെയർ ചെയ്യുക വൈറൽ ആകട്ടെ ഇവൻമാരുടെ ക്രൂരതകൾ

  • @SaralammaSabu-pp7wl
    @SaralammaSabu-pp7wl Год назад +4

    സ്നേഹമുളള ഹ്റുദയത്തെ ജനങ്ങള് തൊട്ടറിഞ്ഞ നേതാവ് ശ്രീ ഉമ്മ൯ചാണ്ടി സാറിന് ആത്മശാന്തി നേ൪ന്നുകൊണ്ട് ദു:ഖത്തോടെ ആദരാഞ്ജലികള്.

  • @amiammu713
    @amiammu713 Год назад +2

    ഒരു കാലത്തു പാവപ്പെട്ടവർക്ക് വേണ്ടി ഉള്ളതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന് വിശ്വസിച്ചു ആ പാർട്ടിയെ സപ്പോർട്ട് ചെയ്തകാലം ഉണ്ടായിരുന്നു. ആ സമയത്തു പോലും ഉമ്മൻ‌ചാണ്ടി സർനെ പോലെ ഒരാളെ ഞാൻ സപ്പോർട്ട് ചെയ്തിരുന്നു. ആ സർനെ ഇഷ്ടപ്പെട്ടതിൽ ഒരിക്കൽ പോലും തിരിച്ചു ചിന്തിക്കേണ്ടി വന്നിട്ടില്ല.ഇനി ഇത്രയും ആദരണീയനായ ഒരാൾ രാഷ്ട്രീയത്തിൽ ഉണ്ടാകുമോ അറിയില്ല. ആദരാഞ്ജലികൾ സർ 🌹🌹🌹.

  • @sheebarajeshachu153
    @sheebarajeshachu153 Год назад +11

    പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി sir മരിച്ചപ്പോൾ എല്ലാരും കരയുന്നു, സങ്കടം കൊണ്ട്,അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ ഓർത്ത്, പക്ഷേ പിണു നാറി മരിക്കുമ്പോഴും എല്ലാരും കരയും അത് പക്ഷേ സന്തോഷം കൊണ്ട് മാത്രം ആയിരിക്കും ഒരു നാട് രക്ഷപ്പെട്ടല്ലോ എന്നോർത്ത്.... അതാണ് ചാണ്ടി സാറും പിണു നാറിയും തമ്മിലുള്ള വ്യത്യാസം... ആദരാഞ്ജലികൾ ചാണ്ടി സാർ 🌹🌹

    • @valsamma1415
      @valsamma1415 Год назад +3

      Ommen sir.രാഷ്ട്രീയം. പാവങ്ങൾക്ക് വേണ്ടി മാറ്റി വച്ച ഒരു രാഷ്ട്രീയ കരാൻ

    • @sisisw6
      @sisisw6 Год назад

      ആരു കരഞ്ഞു 😂😂
      കരുണാകരനെ ചതിച്ച ചാണ്ടിയെ ആരും മറന്നിട്ടില്ല 😂

    • @bineshkonniyoor2030
      @bineshkonniyoor2030 Год назад

      ​@@sisisw6അച്യുതനാറിയെ ചതിച്ച പിണുനാറിയെ ഓർക്കുമ്പോൾ എനിക്കും ചിരിവരുന്നു

  • @saniyageo8599
    @saniyageo8599 Год назад +9

    ആ സിപിഎം നേതാവിനെ ആദരവോടെ കാണുന്നു 🙏

  • @saivarenya9305
    @saivarenya9305 Год назад +3

    ജന ഹൃദയങ്ങളെ തൊട്ട യഥാർത്ഥ മനുഷ്യസ്നേഹി! 😔🙏 ഈശ്വരൻറെ ലോകത്തേക്ക് അദ്ദേഹം യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

  • @anilakshay6895
    @anilakshay6895 Год назад +8

    എല്ലാവരും പറഞ്ഞ് പറഞ്ഞ് വീണ്ടും വീണ്ടും കരയിപ്പിക്കും

  • @rajeevets2851
    @rajeevets2851 Год назад +23

    CPM കാർക്ക് ഇത് ചെയ് തേപറ്റു. അത്രക്കും അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്.

  • @shebaabraham687
    @shebaabraham687 Год назад +11

    അതാണ് ഞങ്ങൾ കോട്ടയംകാർ ജാതിയും മതവും രാഷ്ട്രീയമൊക്കെ പലതാണെങ്കിലും കാര്യങ്ങൾ വരുമ്പോൾ ഒന്നിച്ചു നിൽക്കും 👍

    • @binilpaulose514
      @binilpaulose514 Год назад

      Cpm angine nyaayeekarikkanda...aalukalude edayil ottappedaathirikkaan mezhukunnu...ninte okke aadaram aarkku venam

    • @pratapvarmaraja1694
      @pratapvarmaraja1694 Год назад +3

      ഉമ്മൻ‌ചാണ്ടിയാണെങ്കിൽ ഇങ്ങനെ പറയില്ല. അദ്ദേഹം കോട്ടയത്തു മാത്രം ഒതുങ്ങി നിന്നില്ല. എവിടെ ചെന്നാലും അവിടെയുള്ളവനായി മാറി. 🙏

  • @mannathanoop5042
    @mannathanoop5042 Год назад +2

    Ee manushyane pole jeevikkan nammalkkavilla, a True Legend. Pranamam.

  • @reenashaji12457
    @reenashaji12457 Год назад +11

    Oomen chandy sirnu janmmam nalkiya parentsnu big salute

  • @KamalaEranhimmal-ts6it
    @KamalaEranhimmal-ts6it Год назад +4

    മരിച്ചാലും മരിക്കാത്ത ഓർമ്മകൾ ശ്രീ ഉമ്മൻ ചാണ്ടി സാർ പ്രണാമം 🌹🌹🌹🌹

  • @arukeesvlogzz4871
    @arukeesvlogzz4871 Год назад +1

    രണ്ടാമതും കേറിയത് ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞു കൊണ്ടല്ലേ മൂന്നാമത് നടക്കില്ലല്ലോ അതിന്റെ സങ്കടമാ

  • @jessyjose2833
    @jessyjose2833 Год назад +3

    ഒരിക്കൽ കൂടി CM ആയി വന്നിരുന്നു എങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു 😢😢🤔🤔🤔😭😭😭😭😭😭🎂😭😭😭🤔🤔🤔🤔🤔

  • @nusrathk8614
    @nusrathk8614 Год назад +3

    ഇപ്പോl ഇ നിങ്ങനെ ഒക്കെ പറയുമ്പോൾ , സരിത വിഷയം , പാവപ്പെട്ട സാധു മനുഷ്യ nte തലയിൽ ,അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച പ്പോൾ , നിങ്ങൽ ചെയ്ത ക്രൂരതകൾ., എത്ര

  • @afsarmarotickalachiafsar3084
    @afsarmarotickalachiafsar3084 Год назад +6

    ഉമ്മൻ ചാണ്ടി സാറിനു ആദരാഞ്ജലികൾ 💐💐💐💐💐🌹🌹

  • @reenashaji12457
    @reenashaji12457 Год назад +6

    Love u oc love u uncle miss u

  • @Paul-sp2io
    @Paul-sp2io Год назад +2

    അച്ചുമാമൻ വരെ ചങ്ക് തുളച്ചു എന്നിട്ട് ഒരു വിരോധം ഇല്ല അതാണ് ഓ സി ❤️❤️❤️❤️

  • @sureshkumars4794
    @sureshkumars4794 Год назад +28

    രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻവേണ്ടി പടച്ചുവിട്ട സഭ്യതയില്ലാത്ത കള്ളകഥകളും, നുണ പ്രചാരണങ്ങളും കൊണ്ട് മുറിവേറ്റപ്പോൾ പോലും മനസിന്റനൊമ്പരങ്ങളും, പ്രതിഷേധവും നിഷ്കളങ്കമായ പുഞ്ചിരിയിലൊതുക്കിയ ആ നല്ല മനുഷ്യനോട് ഇനിയെങ്കിലും മാപ്പ് ചോദിച്ചില്ലെങ്കിൽ ഈ നാടിനു സമാധാനം ഉണ്ടാവില്ല.

  • @AnsasKk-jf7py
    @AnsasKk-jf7py Год назад +16

    ചെയ്ത തെറ്റിന് നേരിട്ടുമാപ്പുപറയാൻ ഇനികഴിയില്ല അതുകൊണ്ട് ഇങ്ങനെയെങ്കിലും ചെയ്യട്ടെ

  • @valsalakumari5372
    @valsalakumari5372 Год назад +6

    A true loveable hero of the masses

  • @aliyaraliyar5384
    @aliyaraliyar5384 Год назад +1

    നിങ്ങൾ മാധ്യമങ്ങൾ പറഞ്ഞു നടന്ന വ്യാജങ്ങൾ വീണ്ടും വീണ്ടും കണ്ട് ആത്മ നിർവൃതി അണയൂ

  • @ParuzzzHansu
    @ParuzzzHansu Год назад +5

    RIP OC 🌹ഇതൊക്കെ ഓർക്കുമ്പോഴാ 😢.. ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കാണാൻ കൂടെ കിട്ടുവോ

  • @sinijose8170
    @sinijose8170 Год назад +4

    ലോകം കണ്ട ഏറ്റവും വലിയ നല്ല manuchan

  • @subusdreams
    @subusdreams Год назад +1

    പ്രണാമം സർ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🫀🫀🫀🫀❤️❤️❤️❤️

  • @jissgeorge6530
    @jissgeorge6530 Год назад +7

    Justice sivaraman done worst injustice to oomen chandy.

  • @manujohn3791
    @manujohn3791 Год назад +74

    സരിതയെ മുൻനിർത്തി ഉമ്മൻചാണ്ടി സാറിനെതിരെ കളിച്ച വടവൃക്ഷങ്ങളെ നിങ്ങൾക്കുള്ള കാവ്യാനീതി എന്തായിരിക്കും...

    • @bhaskaranunnirs7044
      @bhaskaranunnirs7044 Год назад

      *സോളാർ കേസ് നാൾ വഴികൾ.*
      *കേസ് കൊടുത്തത് ആരാ? മല്ലേലിൽ ശ്രീധരൻ നായർ.*
      *ഏത് പാർട്ടിക്കാരനാ? അറിയപ്പെടുന്ന കോൺഗ്രസുകാരൻ.*
      *ആരോപണം ഏറ്റെടുത്തത് ആരാ? കോൺഗ്രസ് നേതാവ് കെ മുരളീധരൻ,ഉണ്ണിത്താൻ, പിന്നെ മാപ്രക്കൾ ഒക്കെ.*
      *ഒത്ത് തീർപ്പിന് ശ്രമിച്ചവർ ആരാ? ബെന്നിബെഹനാൻ, തമ്പാനൂർ രവി ഒക്കെ.*
      *അവരേത് പാർട്ടിക്കാരാ? കോൺഗ്രസ്സുകാർ.*
      *ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ആരാ? ഉമ്മൻ ചാണ്ടി.*
      *ഏതാ പാർട്ടി? കോൺഗ്രസ്.*
      *ആരായിരുന്നു കമ്മീഷൻ? ജസ്റ്റീസ് ശിവരാജൻ.*
      *അദ്ദേഹത്തെ നിയമിച്ചത് ഏത് സർക്കാർ? ഉമ്മൻചാണ്ടി സർക്കാർ.*
      *ജസ്റ്റീസ് ശിവരാജന്റെ റിപ്പോർട്ടിൽ പറയുന്നതെന്താ കുറ്റം കാണുന്നുണ്ട്. കൂടുതൽ അന്വേഷണം വേണം.*
      *കോൺഗ്രസ്സ്കാർ ഉന്നയിച്ച, അവർ പരാതിപ്പെട്ട അവർ അന്വേഷണം പ്രഖ്യാപിച്ച, റിപ്പോർട്ട് ഉന്നത അന്വേഷണ ഏജൻസിയെ ഏൽപ്പിക്കുക മാത്രമാണ് ഇടത് സർക്കാർ ചെയ്തത്*.
      *ഇതിൽ ഒരു പ്രതിപക്ഷത്തിന്റെ റോൾ മാത്രമേ അന്ന്..ഇടത് പക്ഷം ചെയ്തുള്ളൂ..?
      *വിവാദങ്ങൾ കയ്കാര്യം ചെയുന്ന കാര്യത്തിൽ മറ്റേത് പത്രം ചെയുന്നത് പോലെയേ അന്ന് ദേശാഭിമാനി.. യും ചെയ്തുള്ളു..
      പക്ഷെ ഇന്ന് ചില പത്രങ്ങൾ ചെയുന്നത് കൂടി നമ്മൾ കൂട്ടി വായിക്കേണ്ടത് ഉണ്ട്..

    • @purushothamankpkannan1517
      @purushothamankpkannan1517 Год назад +3

      ജനഹൃദയങ്ങളിൽ എന്നും ജനനായകൻ ഉണ്ടാവും.❤❤❤

  • @sathiarajan9724
    @sathiarajan9724 Год назад +3

    CPM has to apologise publically to Ommen Chandy and his family.

  • @shuhaibtk7175
    @shuhaibtk7175 Год назад +2

    ജന മനസ്സിൽ ഇടം പിടിച്ച നേതാവ്

  • @mahamoodind9304
    @mahamoodind9304 Год назад +5

    സിപിഎം ഇത്ര ഉപദ്രവിച്ച നേതാവ് വേറെയില്ല

  • @padmakumarsoman7118
    @padmakumarsoman7118 Год назад

    കിളിമാനൂർ..ചിത്രമെഴുത്തു തമ്പുരാൻറെ നാട്... എന്റെയും നാട് 👍

  • @adconnancyrajagopal4
    @adconnancyrajagopal4 Год назад +1

    Good hart,Good Person,Good Leader, Good relationships fol all People's.

  • @maxinproytb
    @maxinproytb Год назад +3

    Even India can't believe a kerala news channel streaming 15hours constantly ommen chandys live funeral ❤ it's an emotion........more than 26 hours still marching towards Kottayam from trivandrum ❤❤❤❤❤❤❤

  • @georgekurien1229
    @georgekurien1229 Год назад +3

    Leader! Go with peace!

  • @gopakumarnagaroor7094
    @gopakumarnagaroor7094 Год назад +1

    Pranamam

  • @joyqtr1331
    @joyqtr1331 Год назад +9

    ജനങ്ങളെ സ്നേഹിച്ചാൽ അവർ തിരിച്ചും സ്നേഹിക്കും . ഇകെ നായനാർക്ക് ശേഷം ചാണ്ടിസാർ. ഇനി ജനങ്ങൽ ഹൃദയംകൊണ്ട് സ്നേഹിച്ച ഒരു നേതാവ് കേരളത്തിലില്ല. എന്നും എക്കാലവും കേരളത്തിലെ പാവപ്പെട്ടവരുടെ ഹൃദയത്തിൽ അങ്ങ് ജീവിക്കും. കോടികോടി ആദരാംജലികൽ.

  • @DarkSoul-jb3yp
    @DarkSoul-jb3yp Год назад +3

    ഒരു മുഖ്യ മന്ത്രി...എങ്ങനെ അവണം എന്ന് കാണിച്ച് തന്ന മുഖ്യമന്ത്രി...oc sir❤

  • @muralikesavan2182
    @muralikesavan2182 Год назад

    Ommen Chandy Sir is Kerala just see that....

  • @shajigeorge5302
    @shajigeorge5302 Год назад +16

    ഈ മാപ്പ് പറച്ചിലിൽ എന്ത് കാര്യം. Sir ഭരിച്ചപ്പോൾ, നല്ലത് ഒന്നും ചെയ്യാൻ സമ്മതിക്കില്ല, അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചു ബെലഹീനൻ ആക്കി. എല്ലാത്തിനും ആരോപണങ്ങൾ, കുറ്റം പറച്ചിൽ, കല്ലേറ്. സരിതയെ മുന്നിൽ നിർത്തി വേട്ടയാടി..ശരിക്കും നഷ്ടം കേരളത്തിലെ ജനങ്ങൾക്കാണ്. ഇപ്പോൾ ഒഴിക്കുന്ന കള്ള കണ്ണീർ വർക്കൽ കാണുമ്പോൾ പുച്ഛം തോന്നുന്നു. ഉമ്മൻ‌ചാണ്ടി സാറിനെ മാറ്റി വന്ന പിണറായി sir ഇപ്പോൾ എങ്ങനെ. ഈ സംസാരിക്കുന്ന ആളുകൾ ആരെങ്കിലും പിണറായി യെ പറ്റി ഇതുപോലെ പറയുമോ. സരിതെ നീ ഇതൊക്ക കേൾക്കു

    • @valsamma1415
      @valsamma1415 Год назад

      സരിത ചിത്രയിൽ treatment അണ് .അടുത്ത.പിണറായിക്ക് ഭരണം കിട്ടാൻ വേണ്ടി സരിത പെണ്ണിനെ വേണ്ട നാട്ടുകാർ ഒത്തുകൂടി ഭരണം പിണറായിക്ക് കിട്ടി ഇനി pinu vite begumana vedy ക്ക് kathirikkukaya സരിത

  • @SobhanaS-ss4kl
    @SobhanaS-ss4kl Год назад +1

    പ്രണാമം

  • @maheshkchandra
    @maheshkchandra Год назад +2

    Adimakal..udamakal 😊😊

  • @hariprakash7908
    @hariprakash7908 Год назад

    💙💙💙💙

  • @rajankamachy1954
    @rajankamachy1954 Год назад +10

    ആ...ലോക്കൽ കമ്മിറ്റി ക്ക് തലയിൽ ആള് താമസം ഉണ്ട്...👌👌👌

  • @valsalakumari5372
    @valsalakumari5372 Год назад +2

    RIP🎉❤❤🎉

  • @abielzachariah
    @abielzachariah Год назад

    Ummen chandiy " comrade of Keralaties"

  • @sanojks8126
    @sanojks8126 Год назад

    ❤❤😢

  • @anilakshay6895
    @anilakshay6895 Год назад +2

    ശതകോടി പ്രണാമം

  • @gpalthoroppala178
    @gpalthoroppala178 Год назад +1

    DEATH has no death; OOMMEN CHANDY SIR TOO

  • @coldstart4795
    @coldstart4795 Год назад +1

    Oc❤❤❤

  • @Fayzudream
    @Fayzudream Год назад

    Mm

  • @muralikesavan2182
    @muralikesavan2182 Год назад

    Saritha is a dancer

  • @babumohammed2060
    @babumohammed2060 Год назад

  • @rishamathew7978
    @rishamathew7978 Год назад

    😢😢

  • @deepudeepu5888
    @deepudeepu5888 Год назад +2

    മരിച്ചു കഴിയുമ്പോൾ എല്ലാവരുടെയും ഒരു പഞ്ചാര വർത്തമാനം ആ മനുഷ്യന്റെ മുഖത്തു നോക്കിയാൽ അറിയാം ആ മനുഷ്യന്റെ നിഷ്കളങ്കത ഇതിൽ ഒന്നും പറയാൻ ഇല്ല. ആ മനുഷ്യനെ ജീവിച്ചിരുന്നപ്പോൾ ദ്രോഹിച്ചിരുന്നവർ നല്ല പോലെ അനുഭവിക്കും ഏത് നേതാവായാലും ഈശ്വരന്റെ മുമ്പിൽ നേതാവും അല്ലാത്തവരും ഒന്നും ഇല്ല ഈ പാപം എല്ലാം ചോദിച്ചു മേടിക്കുവാണ് ചിലർ. വർഷങ്ങൾ പെട്ടെന്ന് പോകും ഓരോരുത്തരും വിചാരിക്കും എനിക്ക് ഒന്നും സംഭവിക്കില്ല എന്ന്. പക്ഷെ നാശം വരുന്നത് പെട്ടെന്ന് ആയിരിക്കും നിനച്ചിരിക്കാതെ 🤔

  • @badushahalelhalel6858
    @badushahalelhalel6858 Год назад +2

    LDF Enna nerikketta parti keran vendi Ee Pavathine Ethra Dhrohichu.....😭😭😭😭Sir orikkalum marikkilla...ennum Janangalude manassil ulla Nedhavu....Chila video kanumbo thanne kannu nirayuvaa...😭🤲🤲🤲🤲

  • @mablebaby8773
    @mablebaby8773 Год назад +2

    Rest in pease

  • @Sayed-jq3pw
    @Sayed-jq3pw Год назад

    🙏🙏🙏🙏🌹🌹❤

  • @moana.kottayam9544
    @moana.kottayam9544 Год назад

    🙏🙏RIP 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🙌❤️❤️❤️❤️ewwww❤️❤️❤️🥲😭🌹🙏🙏🌹🌹🌹🌹❤️❤️❤️🌹🌹🌹🙏

  • @sweetyjesviya585
    @sweetyjesviya585 Год назад

    Ethokke sadhishanum ,chennithalaum etc.....

  • @krishnakumarms994
    @krishnakumarms994 Год назад

    😔🌹🙏

  • @SolamanG-x4w
    @SolamanG-x4w Год назад

    PRYANATHAVA.PRANAMAM.G.SOLAMAN. MADAMPIL. KANDALLOOR

  • @shanthanayar5547
    @shanthanayar5547 Год назад +2

    They used such a dubious way to oust him from his Chiefministership. They must have given such pain to that great humanitarian and to his family members. None of them will get justice from God for crucifiyng such a great person

  • @krishnadasandasan9102
    @krishnadasandasan9102 Год назад

    നന്മ ചെയ്യുന്ന മുഖ്യമന്ത്രി ഒരാളെ ഉള്ളു അത് ഉമ്മൻ‌ചാണ്ടി യാണ് അദ്ദേഹം ത്തെ അനുകരിയ്ക്കണം യിനിയുള്ള മറ്റുള്ള മന്ത്രി മാർ യിങ്ങനെ ആവണം ജനനായകൻ നന്മകൾ ഉള്ള മനസ്സിനെ അദ്ദേഹംത്തിന്റെ മരണം സംഭവിച്ചത് വേദന ഉളവാകുകയുള്ളു

  • @emibrahim919
    @emibrahim919 Год назад

    Paranarikanatta

  • @tPararabellum
    @tPararabellum Год назад +4

    പിണറായി കണ്ടു പഠിക്കണം

  • @elsamma3885
    @elsamma3885 Год назад

    ഈ പിണറായിക്കൊക്കെ എങ്ങിനെമനുഷ്യരുടെ മുഖത്തു നോക്കാൻ കഴിയും. ഇപ്പോൾ സരിതയെവിടെ? മനസ്സ് എഎന്നുപറയുന്ന സംഗതി കുറ്റപ്പെടുത്തികൊണ്ടേയിരിക്കും. ഉറങ്ങാൻ മരുന്നുകഴിക്കേണ്ടിവരും. അങ്ങനെ അദ്ദേഹവും വീഴും. ബാക്കി പിന്നാലെ നമുക്കു കാണാം.

  • @gireeshv3631
    @gireeshv3631 Год назад +1

    വേട്ടയാടിയത് എന്തിന് വേണ്ടി എന്ന് ആലോചിക്കൂ സിപിഎം

  • @Safeer-c9l
    @Safeer-c9l Год назад +2

    പിണറായി വിജയൻ കണ്ട് പടിക്ക്

  • @aalimc3592
    @aalimc3592 Год назад

    Escourt,ellatha,mucgin❤

  • @Mazinandsabith
    @Mazinandsabith Год назад

    Come on outta bhodamund

  • @venugopalk831
    @venugopalk831 Год назад

    Òò7⅝k

  • @deepakv6959
    @deepakv6959 Год назад

    Ippo ulla kallanmaar chathaal oru patti polum thirinju nokkilla. Kodiyeriyavan chathappo nammal kandatha. Jeevithathil oru politicianu vendi njan adyamaayi karanju. Oommen chandy marikkunnilla.

  • @BindhuV-hf6jy
    @BindhuV-hf6jy Год назад

    Kollam kallakeseduth apamanikkan nokkiyavanmar

  • @noushadtk3765
    @noushadtk3765 Год назад +1

    Karma is waiting

  • @shanthanayar5547
    @shanthanayar5547 Год назад

    Pls don't say that great man is loved by C.P.M. They killed our hero Mr Ommenchady.God will never forgive any member of Communist party 🥳

  • @sreyassathyan908
    @sreyassathyan908 Год назад

    Kannurnn kall erjith marnno nnitano cpm pritpettvn

  • @sabujose7015
    @sabujose7015 Год назад

    ഇരട്ട ചങ്കൻ P. റായി💪🏿

  • @devilshoard294
    @devilshoard294 Год назад

    Cpm nu priyappettatho.!ennittano saritha ye vech 3rd rated politics kalichat

  • @pdprasanth4217
    @pdprasanth4217 Год назад

    Comedy festival

  • @sreyassathyan908
    @sreyassathyan908 Год назад

    Myrr

  • @sreenathsree2671
    @sreenathsree2671 Год назад

    2016 ൽ ഒരുത്തൻ ഭരണത്തിൽ വന്നു അന്ന് തുടങ്ങി കേരളത്തിൽ കഷ്ട്ടകാലം നിപ്പ രണ്ട് പ്രളയം കൊറോണ മഹാമാരി ഏത് രാജ്യത് ചെന്നാലും കൊടും ങ്കാറ്റ് പ്രളയം അനുഭവം

  • @ebrahimkutty5645
    @ebrahimkutty5645 Год назад

    അത് ഉമ്മൻ ചാണ്ടിയുടെ മഹത്വം കൊണ്ടല്ല CPIM ൻ്റ സംസ്കാര മാ പ്രകടിപ്പിച്ചത് അതിൽ അഭിമാനിക്കുക