ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു

Поделиться
HTML-код
  • Опубликовано: 26 сен 2024
  • ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. അർജുന്റെ സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ തുടങ്ങിയവർ ഒപ്പമുണ്ട്. മൃതദേഹം രാവിലെയോടെ കണ്ണാടിക്കലിലെ വസതിയിൽ എത്തിക്കും
    #ShirurLandslide #GangavaliRiver #arjun #karnatakalandslide

Комментарии • 71

  • @shereefasainudheen6737
    @shereefasainudheen6737 6 часов назад +159

    Aa ആ ധനസഹായം അർജ്ജു നൻ്റെ ഭാര്യയുടെ കയ്യിൽ കൊടുക്കണം എന്ന് അപേക്ഷിക്കുന്നു😢😢😢😢

    • @preethidileep668
      @preethidileep668 6 часов назад +7

      അച്ഛൻ അമ്മ ഉണ്ട്😭🥹

    • @malavikamalu6414
      @malavikamalu6414 6 часов назад +32

      ​@@preethidileep668.avark 3 makal und.2 perk joli und.baryakum kutykum aru chilavinu kodukum.

    • @RekhaRekha-c3s
      @RekhaRekha-c3s 6 часов назад +7

      Barykum monum achanum ammakkum enth anukoolyavum kodukanam

    • @NEENAGVASUDEVAN
      @NEENAGVASUDEVAN 6 часов назад +1

      Athe sathyam🙏🙏🙏🙏🙏

    • @nppreejith
      @nppreejith 6 часов назад +16

      @@preethidileep668 First Wife and children

  • @Dreams-kp4ki
    @Dreams-kp4ki 6 часов назад +28

    ഇക്കാ നിങ്ങളെ പോലെ നിങൾ മാത്രം..
    നിങൾ പറഞ്ഞപോലെ aah കുടുംബത്തെ ഇനി ആരും കുറ്റപ്പെടുത്തരുത്😢

  • @BNPalakkad777
    @BNPalakkad777 6 часов назад +24

    Aniya arjun🌹🌹🌹🌹🌹manaf brother ur great ❤❤❤❤❤

  • @KUDLADAJANA
    @KUDLADAJANA 6 часов назад +19

    ...manaf bhai.a man with golden heart....respect bro....
    From mangalore

  • @user38358
    @user38358 4 часа назад +13

    മഞ്ചേശ്വരം എംഎൽഎ കർണാടക എംഎൽഎ ഈശ്വരൻ മൽപേ മനാഫ് ഇവർക്കെല്ലാം ഒരു ബിഗ് സല്യൂട്ട്❤❤❤

    • @Anishmathewsa3
      @Anishmathewsa3 2 часа назад

      എടോ ഈശ്വർ മല്‌പെ മുങ്ങൾ കാരൻ ആണ്.. കാർവാർ എംഎൽഎ.. സതീഷ് സൈൽ ആണ്

  • @muhammedshakeel9580
    @muhammedshakeel9580 4 часа назад +13

    സതീഷ് കൃഷ്ണ ജെയിൻ, എ കെ എം അഷ്‌റഫ്‌ mla നല്ല രണ്ടു പൊതു പ്രവർത്തകർ 👍

  • @sreejithsivanandan2390
    @sreejithsivanandan2390 5 часов назад +12

    നാളെ കഴിയുമ്പോൾ അർജുൻ എന്ന വാർത്തയും നിന്ന് പോകും😢

    • @AjuCr-em7hk
      @AjuCr-em7hk 4 часа назад +1

      Pinne divsavum athu thanne paranj nikkammo

  • @anika7380
    @anika7380 5 часов назад +11

    അപകടം നടന്ന അന്ന് തന്നെ അർജുൻ നമ്മളെ വിട്ട് പോയിരുന്നോ?? അതോ അതിനു ശേഷം ആയിരിക്കുമോ?? വേദനിച്ച് മരിച്ചു എന്ന് അറിയാൻ താല്പര്യം ഇല്ല..

    • @Mizriyashamseer
      @Mizriyashamseer 5 часов назад +4

      Oru Pakshe Appo thanne marichu kaanum🥺

    • @khaderap4230
      @khaderap4230 5 часов назад +2

      അപ്പോ തന്നെ മരിച്ചിരുന്നു കാരണം ക്യാബിൻ അപ്പോൾ തന്നെ പൊട്ടിയിരുന്നു അതിൽ കുടുങ്ങി കിടപ്പായിരുന്നു

    • @not_your_channel_my_channel
      @not_your_channel_my_channel 2 часа назад +2

      Vellathil veena spotil thanne marich kanum

  • @Mayoori..
    @Mayoori.. 6 часов назад +7

    Ennu urggan kaziuvo arilla chila timel daivathod desym tonnungil ate ee nimishathilane 😢😢😭😭😭

  • @divyakrishna4954
    @divyakrishna4954 4 часа назад +5

    Aa 5lakh wife nu kittate.. Mattenthenkilum sahayam koodi theerchayaum nalkendathanu

  • @SudheshSudheshvv
    @SudheshSudheshvv 6 часов назад +8

    Arjune pranamam

  • @aiswaryaaishu2305
    @aiswaryaaishu2305 5 часов назад +4

    Arjun nalla manasinu udama ayirikum.....swantham jenna naatil swantham vttil അന്ത്യ വിശ്രമം ചെയ്യാൻ പറ്റിയല്ലോ..!!

  • @nayanakm2916
    @nayanakm2916 5 часов назад +6

    Manaf you are a great man. Nigalkku mathramea enganea parayan kashiyu😢

  • @vineethpv7785
    @vineethpv7785 5 часов назад +7

    Manafikka❤❤❤❤❤❤❤

  • @athiraathirasumesh5018
    @athiraathirasumesh5018 6 часов назад +6

    Manafikkaa🙏🏻🙏🏻🙏🏻😭😭😭

  • @cylonmoon1649
    @cylonmoon1649 5 часов назад +4

    ഹൃദയവെദനയിൽ ആദരാഞലികൽ സഹൊദരാ..🌷🌷

  • @navasnass
    @navasnass 5 часов назад +4

    സഹിക്കാൻ കഴിയുന്നില്ലല്ലോ 🥺

  • @FootKickameen
    @FootKickameen 5 часов назад +3

    ആദരാഞ്ജലികൾ അർജുൻ 💔😥🌹

  • @abdulmanafmanaf2953
    @abdulmanafmanaf2953 5 часов назад +3

    Alhamdulillah
    Allahu khairilakatte

  • @v.nagarajveluchami5439
    @v.nagarajveluchami5439 5 часов назад +2

    Sahodarante peril RC undennalle ulloo owner manaf aayirikkum. Sahodari manassilaakkiyathu ingane aayirikkum.

  • @mymelody3242
    @mymelody3242 5 часов назад +3

    The world need people like Manaf to move forward in this chaos 😢

  • @girijaramesh2436
    @girijaramesh2436 5 часов назад +2

    Marakkan pattatha vedhanayanithe manaf nigalanu manushtam ulla manushan🙏🙏🙏

  • @orupravasi9922
    @orupravasi9922 5 часов назад +1

    നാളെ ഒരു ദിവസം കൊണ്ട് ഇതൊക്കെ തീർന്നു

  • @SameerPachu-j7k
    @SameerPachu-j7k 6 часов назад +2

    5 മിനിറ്റ് നിര്‍ത്തി

  • @satheeshkinattinkara6479
    @satheeshkinattinkara6479 4 часа назад +2

    Manaf you are great

  • @shanumon4753
    @shanumon4753 5 часов назад +5

    ഇക്കാ നിങ്ങളെ പോലെ നിങൾ മാത്രം..

  • @bhavayamiamy6389
    @bhavayamiamy6389 5 часов назад +1

    Rip bro 😢

  • @alameen8212
    @alameen8212 6 часов назад +1

    😢😢😢😢

  • @nisharajan5454
    @nisharajan5454 Час назад

    ക്യാഷ് കുഞ്ഞിന്റെ പേരിൽ കൊടുക്കണം

  • @aami3584
    @aami3584 6 часов назад +1

    😢😢

  • @orupravasi9922
    @orupravasi9922 5 часов назад +2

    നീതി കിട്ടാതെ കുറേ പാവങ്ങൾ അങ്ങ് കേരളത്തിന്റെ ഒരു കെട്ടിടം തിരുവനന്തപുരത്ത് ഉണ്ട് അതിന്റെ മുന്നിൽ കുറച്ച് ആൾകാർ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thesaint9286
    @thesaint9286 5 часов назад

    RIP ARJUN....MY CONDOLENCES TO HIS FAMILY.

  • @orupravasi9922
    @orupravasi9922 5 часов назад

    ഇതൊക്കെ ഒരു സിനിമ കഥ ആണ്

  • @myviews05
    @myviews05 5 часов назад

    അവിടെ കാർ നിനർത്തിയില്ലല്ലോ

  • @chinchurathinam9553
    @chinchurathinam9553 4 часа назад

    ആദരാജ്ഞലികൾ 🌹😭

  • @RajeevMankuzhy
    @RajeevMankuzhy 5 часов назад

    എവിടെ നിർത്തി 😮😮😮

  • @radhikamr2075
    @radhikamr2075 4 часа назад

    ആദരാഞ്ജലികൾ.

  • @sandeep87pm
    @sandeep87pm 20 минут назад

    ഇഷ്ടം ❤️❤️

  • @Adi54524
    @Adi54524 5 часов назад

    പാവം 😢

  • @alamelumm4458
    @alamelumm4458 5 часов назад

    RIP

  • @girijaV-d1i
    @girijaV-d1i 5 часов назад

    🙏🙏🙏🙏🙏🙏

  • @Merabhaigoodboy
    @Merabhaigoodboy 6 часов назад

    🙏🇮🇳🙏

  • @shameemacshamijunu6310
    @shameemacshamijunu6310 6 часов назад

    😢😢😢😢

  • @rajeevdamodaran5526
    @rajeevdamodaran5526 5 часов назад

    😔🙏🙏

  • @babies5843
    @babies5843 5 часов назад

    😢😢🌹

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 часов назад

    🙏🙏🙏

  • @abrahamgeorge3664
    @abrahamgeorge3664 5 часов назад

    🙏🙏

  • @reshmag5032
    @reshmag5032 5 часов назад

    🙏

  • @prajesharakkingal429
    @prajesharakkingal429 5 часов назад

    😢

  • @NafeesaNafee-i6z
    @NafeesaNafee-i6z 6 часов назад

    😢😢

  • @Trip1445
    @Trip1445 6 часов назад +2

    🌹🌹🌹

  • @asharafmonu853
    @asharafmonu853 6 часов назад +1

    😢😢😢😢😢

  • @bloos666
    @bloos666 4 часа назад

    24 ചാനൽ സഹായം നൽകണം പ്ലീസ് ഗോകുലം ഗോപാലൻ നോട്‌ പറയണം ഒരു ആടിന്റെ പകുതി എങ്കിലും കൊടുക്കണം വെറുതെ അല്ല no 1 ആയത് അർജുനെ കൊണ്ടാണ്