അർജുന്റെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു | Arjun | Shirur | Kozhikode

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. അർജുന്റെ സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ തുടങ്ങിയവർ ഒപ്പമുണ്ട്. മൃതദേഹം രാവിലെയോടെ കണ്ണാടിക്കലിലെ വസതിയിൽ എത്തിക്കും
    #ShirurLandslide #GangavaliRiver #arjun #karnatakalandslide

Комментарии • 76