'2022-ൽ മുനമ്പത്തുകാരെ കയ്യേറ്റകാരെന്ന് വിളിച്ചു; BJPക്ക് ഒരു മുതലും വേണ്ട, പ്രശ്നം പരിഹരിച്ചാൽ മതി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 172

  • @ramankillimangalath2405
    @ramankillimangalath2405 10 дней назад +96

    ബിജെപി രംഗത്ത് വന്നപ്പോൾ മറ്റേ രണ്ടും പേടിച്ചു. നിയമസഭയിൽ ഒന്നിച്ച് പ്രമേയം പാസ്സ് ആക്കി ഇസ്ലാമിൻ്റെ മുന്നിൽ ഒച്ചാ നിച് നിന്നവർ! വോട്ട് നൽകി ബിജെപിയെ ശക്തിപ്പെടുത്തുക. എല്ലാം ശരിയാകും

  • @JayanPg-h1p
    @JayanPg-h1p 10 дней назад +116

    മാധ്യമങ്ങൾ പരസ്യം കിട്ടാൻ വേണ്ടി മുനമ്പം സമരത്തെ തഴഞ്ഞു , ഇപ്പോ പറയാ BJP മുതലെടുപ്പ് എന്ന്

  • @Mathewc5387
    @Mathewc5387 10 дней назад +72

    WAQF , 2047 PFI and SDPI പ്ലാന്‍ 😢😢😢😢

  • @jayankaithery7164
    @jayankaithery7164 10 дней назад +61

    മോഡി പറഞ്ഞു കറക്റ്റ് ആണ്‌ എന്നു ഇപ്പോൾ മനസ്സിൽ ആയി തുടങ്ങി 🤔🤔 കോൺഗ്രസ്‌ ഇന്ത്യ യെ പറ്റികുകയാണ്

    • @CharlyThomas-e8d
      @CharlyThomas-e8d 9 дней назад

      @@jayankaithery7164 വിവരക്കേട് പറയാതെ മോദിക്ക് എന്തും പറയാമോ എങ്കിൽ ഭരിക്കുന്നത് ആ ദേഹം അല്ലെ അപ്പോൾ ഇതിന് ഒരു പരിഹാരം ഈസി ആയിട്ട് ചെയ്യാമല്ലോ. അതൊന്നും ചെയ്യില്ല എന്നിട്ട് കോൺഗ്രസ്സിനെ കുറ്റം പറയുക അത്‌ മാത്രം അറിയാം

    • @jamesmathew2048
      @jamesmathew2048 9 дней назад +1

      💯

    • @Rajeev-m9h
      @Rajeev-m9h 9 дней назад

      Exactly

    • @apn5798
      @apn5798 8 дней назад

      Yes

    • @dxslade5777
      @dxslade5777 4 дня назад

      😢yes

  • @Thillai37
    @Thillai37 10 дней назад +46

    Vote for bjp.

  • @alkafara_gameing4645
    @alkafara_gameing4645 10 дней назад +58

    ആരാ നിയമം ഉണ്ടാക്കിയത്?
    ആരാ വകഫ് ഭൂമി വിറ്റത്?
    ആരാ വീണ്ടും അവകാശം ഉന്നയിച്ചത് ?

    • @nazarchittethu8282
      @nazarchittethu8282 9 дней назад

      @@alkafara_gameing4645 ആരാണ് 12 കൊല്ലം മൃഗ്ഗീയ ഭൂരിപക്ഷത്തിൽ ഇന്ത്യ ഭരിക്കുന്നത്‌, അത് കൂടി പറയു. രേഖ വേണമെടാ രേഖ, നിന്റെയൊക്കെ ഭൂമിയിൽ ആരെങ്കിലും കയ്യെറിയാൽ നീയൊക്കെ ഈ സ്നേഹം കാണിക്കുമോ

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 10 дней назад +184

    ബിജെപിക്ക് എന്റെ വോട്ട് ❤️❤️

    • @manjuxavier6945
      @manjuxavier6945 10 дней назад +16

      ഞാൻ 5 കൊല്ലം ബിജെപി വോട്ട് ചെയുന്നു ❤

    • @haleEnd14
      @haleEnd14 10 дней назад +2

      😂😂😂

    • @baburaj592
      @baburaj592 9 дней назад +1

      അയ്യോ വേണ്ട നമുക്ക് പാതിരിമാര് പറയുന്ന കേട്ട് കുത്തണ്ടേ

    • @CharlyThomas-e8d
      @CharlyThomas-e8d 9 дней назад

      നീ ആർക്ക് വേണമെങ്കിലും കൊടുക്ക് അത്‌ നാട്ടുകാരെ വിളിച്ചു പറയുന്നത് എന്തിനാ. ചാണക....

    • @nazarchittethu8282
      @nazarchittethu8282 9 дней назад +3

      ഉരുൾ പൊട്ടി 400പേരിൽ കൂടുതൽ പേര് മരണപ്പെട്ടിട്ടും വയനാടിനെ സഹായിക്കാൻ പിശുക്കു കാണിക്കുന്നത് കൊണ്ട് ഇത്തവണ ബിജെപി ക്കാരൻ ആയ ഞാൻ കോൺഗ്രസ്‌ നു വോട്ട് ചെയ്യും.

  • @nyj8266
    @nyj8266 10 дней назад +101

    അഭിലാഷിൻ്റെ അണ്ണാക്കിൽ ബോംബ് പൊട്ടിച്ചു😂

    • @Theoptimisticguy237
      @Theoptimisticguy237 9 дней назад

      ഈ ചർച്ച അഭിലാഷ് കൊറേ കാലത്തിനു ശേഷം നന്നായി കൊണ്ട് പോയ ഒന്നായിരുന്നു

  • @Abrahambaby-om5xg
    @Abrahambaby-om5xg 9 дней назад +12

    140 പേർ ഒന്നിച്ച് കൈ പൊക്കിയത് എന്തിനായിരുന്നു. 😂 കഷ്ടം -

  • @Mathewc5387
    @Mathewc5387 10 дней назад +70

    😮😮PFI and SDPI സ്വപ്നം കണ്ട 2047 India WAQF ലൂടെ 😢😢😮

    • @robyvarughese
      @robyvarughese 9 дней назад

      Samkikale.cristaine.koottil.kittiya tha

  • @Thillai37
    @Thillai37 10 дней назад +30

    Mathruboomi sudappi support aanu😅

  • @Lion-60e
    @Lion-60e 10 дней назад +19

    ജി ജി ജോസഫ് കാല് പിടിക്കേണ്ടുന്ന ആവശ്യം ഉണ്ടോ...?? ഇവന്മാരെ ഒന്നും വോട്ട് ചോദിച്ചു വരുമ്പോൾ....
    പൊങ്കാലയിട്ട് ആനയിക്കുക 🙏🙏🙏

  • @David94989
    @David94989 10 дней назад +72

    കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി

    • @JackJackz-vg1nk
      @JackJackz-vg1nk 10 дней назад +10

      ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബിജെപി മാത്രം ഉള്ളൂ 🇮🇳🧡

    • @CharlyThomas-e8d
      @CharlyThomas-e8d 9 дней назад

      മോഡിക്ക് താലിയുടെ വില പവിത്രത ഇതൊന്നും അറിയില്ല. താലി കെട്ടിയ പെണ്ണിനെ സംരക്ഷിക്കാൻ കഴിവില്ലാത്തവനാണ്. താലി യെ പറ്റി പറയുന്നത്. കഷ്ടം

    • @robyvarughese
      @robyvarughese 9 дней назад +1

      Comment.box.bjp.kku.maatram.kittappedunnullu.ethirellam.remove.cheyyappedunnu

    • @rejeeshr2741
      @rejeeshr2741 9 дней назад

      Annu modiye theri vilikkan ayirunnu elllavarkum thalparyam

    • @vikrug9300
      @vikrug9300 2 дня назад

      BJP ku mathreme rekshikkan sadhikku

  • @GOAT-b3k8f
    @GOAT-b3k8f 9 дней назад +11

    ബിജെപി ❤️❤️ ക്ക് വോട്ട് 👍👍👍

  • @manjuxavier6945
    @manjuxavier6945 10 дней назад +31

    കോൺഗ്രസ് സിപിഎം ആണ് ഈ വിഷയം വഷളാക്കിയത്

  • @Mathewc5387
    @Mathewc5387 10 дней назад +49

    Save ഞമ്മടെ WAQF 😂😂😂😂

    • @robyvarughese
      @robyvarughese 9 дней назад

      Samki..thaayolikale.ninte..ammede.pooru.comment.box.bjp.kkarkke.kittappedunnullu.athirayathu.remove.cheyyappedunnu

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 7 дней назад +6

    പാട്ട ഭൂമിക്കു പട്ടയം കിട്ടിയോ എന്ന് പരിശോധന നടത്തണം. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി എല്ലാ കരാറുകളും സർക്കാർ പുതുക്കി ഈ പാട്ട ഖരാർ പുതിക്കിയിട്ടില്ല. അവിടെ താമസിക്കുന്ന ജനങ്ങൾക്ക് കുടിക്കിടപ്പ് അവകാശം ഉണ്ട് അത് സർക്കാർ പരിശോധന നടത്തിയോ. പാട്ട ഭൂമി കൈമാറ്റം ചെയ്യുവാൻ സേട്ടുവിനു കഴിയില്ല, ഭൂമി കൈമാറ്റം നടന്നു അപ്പോൾ പാട്ട ഖരാർ റദ് ആയി. കള്ള രേഖ പ്രകാരം വാക്ഫ് നു ഭൂമിയിൽ എന്താ അധികാരം, കോളേജ് അധികാരികൾ കള്ള രേഖ പ്രകാരം കിട്ടിയ ഭൂമി വിറ്റു. പാട്ട ഖരാർ റദ് ആയി ഭൂമി തിരുവിതാംകൂർ മഹാരാജാവ് പത്മനാഭന് ദാനം ചെയ്തു. പണ്ടാര പാട്ടം ഭൂമി എങ്ങനെ വാക്ഫ് ആകും. ജനങളുടെ / ഞങ്ങളെ കേൾക്കാതെ നിസാർ കമ്മീഷൻ എങ്ങനെ നിലപാട് ഏകപക്ഷ്യമായി എടുത്തു. സർക്കാരിന് ജനത്തെ വിശ്വാസം ഉണ്ട് എങ്കിൽ നിസാർ കമ്മീഷൻ റിപ്പോർട്ട്‌ റദ് ആക്കുക. സാധിക്കുന്നില്ല എങ്കിൽ കോളേജ് അധികാരികൾ ഇപ്പോഴത്തെ വില നഷ്ടപരിഹാരം ആയി മുനമ്പം നിവാസികൾക്ക് കൊടുത്തു വാങ്ങി പരിഹരിക്കുക.. ഇതോടൊപ്പം വാക്ഫ് നിയമം റദ് ചെയ്യുക.

  • @VinuKk-s6l
    @VinuKk-s6l 10 дней назад +25

    നീയൊക്കെ ഇവിടെ ഇരുന്ന് ചെലകാതെ പോയി അവിടത്തെ ജനങ്ങൾളോട് ചോദിക്ക് അഭിലാഷേ നിനക്ക് ഓക്കേ പേടി ആണോ നടക്കുന്നത് പുറത്ത് പറയാൻ

  • @sreedathnair7066
    @sreedathnair7066 7 дней назад +1

    സാധാരണ എല്ലാ ചർച്ചകളിലും കമമെന്റ് ചെയ്യുന്ന ഒരു വിഭാഗത്തെ ഇവിടെ കാണ്മാൻ ഇല്ല😂...കാര്യം വന്നപ്പോ അവർക്ക് രാഷ്ട്രീയം ഒന്നുമില്ല..അതാണ്...

  • @anujoseph9229
    @anujoseph9229 10 дней назад +8

    കല്യാണം മുടങ്ങി എന്നൊന്നും പറയരുത്. വർഗീയത ആകും

  • @rupukannan6583
    @rupukannan6583 9 дней назад +4

    ന്യൂസ്‌ കാരുത്തനെയാണ് സമൂഹത്തിൽ ഒരുവിധം കുത്തിത്തിരിപ്പു ഉണ്ടാകുന്നതു. ആ ചേട്ടൻ സത്യം പറയുമ്പോൾ ഉൾകൊള്ളാൻ അഭിലാഷിനെ പറ്റുനില. എല്ലാത്തിൽ വർഗീയത തന്നെ ഇവർക്കു പറയാനുള്ളു സത്യം പറയുമ്പോൾ പൊള്ളും 👍

  • @maneeshcm5549
    @maneeshcm5549 10 дней назад +34

    Waqaf ❤മാനന്തവാടിയിൽ വയനാട് ധോണി, മുനമ്പം 😂ചാവക്കാട് 😂😂😂😂😂😂അങ്ങനേ തന്നെ വേണം വോട്ട് cheyumpo aloykanam 😂😂
    Ldfinum UDFin തന്നെ വോട്ട് ചെയ്യൂ ഞമ്മൻ്റെ മതേതരത്വം 😂

  • @sajeevansajeevankn2636
    @sajeevansajeevankn2636 10 дней назад +16

    Madyama chettakal😮😮😮😮😮😮😮😮😮😮😮😮

  • @PERILLAAAA
    @PERILLAAAA 10 дней назад +15

    Abhilash moonji.. ingane oru valippaan

  • @gireeshr.s2089
    @gireeshr.s2089 10 дней назад +9

    മാതൃഭൂമി പത്രവും ചാനലും ഹിന്ദുവും ക്രിസ്ത്യൻസും ബഹിഷ്കരിക്കുക

  • @Thillai37
    @Thillai37 10 дней назад +11

    Abhilashe ne veluppikkathe🤣

  • @dk3480
    @dk3480 9 дней назад +6

    മാതൃഭൂമി പത്രം ബഹിഷ്കരിച്ചു കഴിഞ്ഞു. ഇനി ചാനലും ബഹിഷ്കരിക്കും.

  • @JayanPg-h1p
    @JayanPg-h1p 10 дней назад +17

    ഒഴുപ്പിക്കാതിരുന്നാൽ പോരാ, ഉടമസ്ഥാവകാശം ആണ് കൊടുക്കേണ്ടത്.

  • @PabloPablo-sv8hq
    @PabloPablo-sv8hq 9 дней назад +5

    BJP ❤

  • @mykingdom2263
    @mykingdom2263 9 дней назад +18

    അഭിലാഷ് നല്ല കാശ് എവിടെനിന്നെങ്കിലും വാങ്ങിയിട്ട് ആണോ ഇമ്മാതിരി ന്യായീകരിക്കുന്നത്?
    കഷ്ടം

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 10 дней назад +6

    Abhilash oru Waqfoli aanu. Kerala needs BJP❤

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps 9 дней назад +1

    അഭിലാഷ് ജി 👌🏻👏🏻👏🏻👏🏻

  • @behappyandsafeandsecure
    @behappyandsafeandsecure 9 дней назад +1

    ഇലക്ഷനിൽ കാണിച്ചു കൊടുക്ക് അച്ഛമാരുടെ കഴിവ്

  • @jayshree1992
    @jayshree1992 9 дней назад

    അടവുനയങ്ങൾ പലതും നമ്മൾ പുറത്തെടുക്കും.

  • @SudheeshSudheesh-w8g
    @SudheeshSudheesh-w8g 10 дней назад +1

    അഭിലാഷ് വർഗീയത വിഭഗീയത സൃഷ്ടിക്കരുത് അല്പമെങ്കിലും മദ്യമ മര്യാദ കാണിക്കു സ്വദേശാഭിമാനി രാമകൃഷ്ണപിളയെ അറിയാമോ

  • @freakdude8163
    @freakdude8163 10 дней назад +5

    അഭിലാഷ് ഉണ്ണുന്ന ചോറിനു നന്ദി കാണിക്കുന്നു. വർഗീയ ചോറ് ഉണ്ണുന്നു. അതുകൊണ്ട് മുനമ്പതുകാര തള്ളി പറയുന്നു.

  • @sanjupanicker1238
    @sanjupanicker1238 7 дней назад

    🎉😢

  • @santhoshliwa3447
    @santhoshliwa3447 10 дней назад

    അപ്പൊ അങ്ങനെ ആണ് അല്ലെ, ഇപ്പൊ ആണ് ഇതിന്റെ സത്യാവസ്ഥ മനസിലായത്

  • @Sughamthanne
    @Sughamthanne 10 дней назад +5

    MODI PARACHJAL SERIYAN EPPOL ANN THONNUNATH 💯.
    NEXT VOTE TO BJP ❤

  • @mollyjohnson5439
    @mollyjohnson5439 9 дней назад

    എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല????

  • @Rapertopic6670
    @Rapertopic6670 9 дней назад +3

    ഒരു മുസ്ലിം സംഘടനകളുടെയും ഒരു സർക്കാരിന്റെയും ഒരു ഔദാര്യവും ഇവർക്ക് വേണ്ട ഇത് ബിജെപി പരിഹരിക്കും😮😮

  • @UnitedStateofTravancoreCochinU
    @UnitedStateofTravancoreCochinU 9 дней назад

    നമുക്ക് കടൽത്തീരത്തെ നിയന്ത്രിക്കേണ്ടതുണ്ട്, പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്നും ഡ്യൂപ്ലിക്കേറ്റ് കറൻസിയും കൊണ്ടുവരാനുള്ള ഏറ്റവും നല്ല റൂട്ട് അത് ആയിരിക്കും. മാധ്യമങ്ങളെയും കേന്ദ്ര സർക്കാരിനെയും കാര്യമാക്കേണ്ട. എല്ലാ സർക്കാരിലും സൈന്യത്തിലും വിവിധ രാജ്യങ്ങളിൽ നിന്നും നമ്മുടെ സ്വന്തം ആളുകളിൽ നിന്നും ഞങ്ങൾക്ക് സംരക്ഷണമുണ്ട്. അവർക്ക് ഞങ്ങളുടെ ഫണ്ട് ആവശ്യമുള്ളതിനാൽ പ്രതിപക്ഷ പാർട്ടി ഞങ്ങളോടൊപ്പമുണ്ട്

  • @insidewaves91
    @insidewaves91 10 дней назад +15

    ഷേവ് waqf

  • @babusankaran8064
    @babusankaran8064 8 дней назад

    It is very clear Sri Abhilash Moham is the best example of media kuthithirppu

  • @vas2010uclan
    @vas2010uclan 9 дней назад

    ജീവിതകാലം മുഴുവനും കോൺഗ്രസിനും സിപിഎമ്മിനും വോട്ടു കൊടുത്തവരാണ് ഇവരൊക്കെ. ആ രണ്ടു പാര പാർ ട്ടികളും ഇവരെ ചതിച്ചു. ഇനി ഭൂമിപ്രശ്നം പരിഹരിച്ചാൽ പിന്നെയും ഈ നാട്ടുകാര് വോട്ട് അവർക്ക് തന്നെ കുത്തും. അപ്പോൾ നല്ലോണം അങ്ങട്ട് അനുഭവിക്കട്ടെ..

  • @shibugeorge4072
    @shibugeorge4072 9 дней назад

    അഭിലാഷ് നീ വല്ലതും നക്കിയിട്ടുണ്ടകിൽ നിന്റെ ചിറി തുടച്ചാൽ മതി നാട്ടുകാരുടെ നെഞ്ചത്ത് വേണ്ട

  • @Predator9191-b9e
    @Predator9191-b9e 8 дней назад

    kit കൊടുത്തത് തെരഞ്ഞെടുപ്പ് വിഷയം ആക്കിയപ്പോൾ അഭിലാഷിന്റെ വായിൽ അമ്പഴങ്ങാ ആയിരുന്നോ

  • @anujoseph9229
    @anujoseph9229 10 дней назад

    നിങ്ങൾ നിങ്ങളുടെ വീട ആണ് ചോദിക്കുന്നത്.. അന്യരുടെ വീടാ അല്ലെ. ആധുനിക ഇന്ത്യക്ക് ചേർന്ന് നിയമം അല്ല. ദൂരേക്കളയുക

  • @francisca1741
    @francisca1741 9 дней назад

    വകഫ് ഒരു കീറാമുട്ടി 😂😂😂

  • @cicilyjoseph9113
    @cicilyjoseph9113 День назад

    Compromise akiyal . Pathu kollam kazhiyumbol veendum varum.

  • @DileepKumar-bo8nj
    @DileepKumar-bo8nj 10 дней назад +3

    Nalla oru poorimon abhilash

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 9 дней назад +1

    പാവങ്ങളെ കുടിയിറക്കാൻ ഒരുവഖഫിനും കഴ്യില്ല ജിജിജോസെഫിന്റെ ലഷ്യം നടക്കാൻപോകുന്നില്ല

    • @rejicherian4374
      @rejicherian4374 9 дней назад +1

      അള്ളാഹു പറഞ്ഞാൽ പോലും വകഫ് കേക്കില്ല പിന്നെ അല്ലെ

    • @vikrug9300
      @vikrug9300 2 дня назад

      Hindu rashtram aanu...
      HINDUSTAN ❤❤❤❤

  • @Beegamsulthana
    @Beegamsulthana 7 дней назад +1

    കാര്യം വന്നപ്പോൾ 🔥കാക്കകൾ ഒരുമിച്ചു 😂😂😂😂

  • @mollyjohnson5439
    @mollyjohnson5439 9 дней назад

    അഭിലാഷ്, if you are a smart, bold and impartial reporter speak for victims there.. You can never uderstand agony of victims.

  • @prakashanmenakath4814
    @prakashanmenakath4814 7 дней назад

    Abhilaashe mosam 😂😂

  • @nithinaliyas4146
    @nithinaliyas4146 4 дня назад

    Vote BJP kke👍

  • @anooppraju7733
    @anooppraju7733 9 дней назад

    പലസ്തീനിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ അപ്പപ്പോൾ അറിയുന്ന അഭിലാഷ് മുഹമ്മദ്‌ ഒക്കെ മുനമ്പം വിഷയത്തിൽ ഇത്രയും കാലം പഴം പുഴുങ്ങി ഇരിക്കുവാരുന്നു. 🤣🤣🤣

  • @rohitkrishnan1301
    @rohitkrishnan1301 9 дней назад

    അവതാരകൻ അവരാധി ആവല്ലേ

  • @hari1995
    @hari1995 9 дней назад

    Pls realize the value of vote

  • @harris566
    @harris566 8 дней назад

    Call Rahul Gandhi and save india .

  • @abdulrahmankandathil5172
    @abdulrahmankandathil5172 9 дней назад

    ഇത് വർഗീയ മുതലെടുപ്പാണ് സമരം ആർക്കെതിരെയാണ് .?

    • @gops0508
      @gops0508 9 дней назад +1

      Against appeasement on Muslim community by left and right

    • @AllvinThomas-k9d
      @AllvinThomas-k9d 4 дня назад

      Against waqf Board😡

  • @nitheeshdevarajan954
    @nitheeshdevarajan954 10 дней назад +1

    ഈ അഭിലാഷ് എവിടെ പോയി ഇത്രേയും നാൾ. ഒരു റിപ്പോർട്ട്‌ കൊടുത്തോ. ഇപ്പോൾ വന്നേക്കുന്നു വിഭാഗീയത പറയാൻ

  • @HoneybeeIshara
    @HoneybeeIshara 10 дней назад +1

    This anchor is completely sold out

  • @mohammedbasheer4454
    @mohammedbasheer4454 9 дней назад +1

    കാര്യങ്ങൾ ഒക്കെ മാറിമാറഞ്ഞു. എനി നിങ്ങൾക്കു മാറിനിൽകാം. നിങ്ങൾ സെന്റിമെൻസ് ഉണ്ടാക്കി അവിടെ വർഗീയത കളിക്കാൻ റങ്ങമൊരുക്കുകയാണ്. അത് കൂടുതൽ കാലുഷിതമാകും. ഇപ്പോൾ ഗോവെര്മെന്റ് ഇടപെട്ടിരികയാണ്. അവരെ വിശ്വാസത്തിൽ എടുക്കു

    • @peasonpsn
      @peasonpsn 9 дней назад

      നിന്റെയൊക്കെ ഔദാര്യം അല്ല ഞങ്ങൾ ക്ക് വേണ്ടത്....
      കാശ് കൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശം ആണ്... വേണ്ടത്...

  • @jamesmathew2048
    @jamesmathew2048 9 дней назад

    Cong.venda

  • @sheenachamakkalayl8549
    @sheenachamakkalayl8549 9 дней назад

    ഇറക്കി വിടില്ല ldf, udf, അഭിലാഷ്

  • @horcepower6953
    @horcepower6953 9 дней назад

    ഉളുപ്പ് ഉണ്ടോ അബിയെ

  • @SalimScm-u5n
    @SalimScm-u5n 10 дней назад +4

    മുനമ്പത്തു ആരെയും ഒഴിപ്പിക്കില്ല അത് തന്നെയാണ് എല്ലാ പാർട്ടിക്കാരും പറയുന്നത് ഇതിനിടയിൽ വർഗീയവിഷം കുത്തി തിരുകാൻ നോക്കിയാൽ ആളുകൾ അഭിപ്രായം പറയും

    • @jayakumarkumar572
      @jayakumarkumar572 10 дней назад +1

      അവർ വേടിച്ച ഭൂമി അവർക്ക് വിൽക്കാനും ലോൺ വയ്ക്കാനും പറ്റണം 😄 അല്ലാതെ കുരങ്ങന്റെ കൈയിലെ കൂട്ടത്തെങ്ങാ പോലെ ആവരുത് 😄

    • @JackJackz-vg1nk
      @JackJackz-vg1nk 10 дней назад +1

      റവന്യു അവകാശങ്ങൾ റദ്ദ് ചെയ്തിട്ട് വർഷം 3 ആയി കോയ

    • @nithink8378
      @nithink8378 10 дней назад +7

      Munambathe aalukale mathre ozhippikkathe irikkullo..atho mattu sthalathe aalukalkkum consideration undo ...ee parachil kelkkumbo munambamkaarod entho autharyam cheyyunna pole parayunnu...munambam mathram alla central government BJP ullayidatholam aareyum ozhippikkan BJP sammathikkilla😊..

    • @rocknrole7212
      @rocknrole7212 9 дней назад

      ​@@nithink83782047 india njhammante rajyam aakum pinne aareyum kudi ozhipikilla ellathineyum sunnathu njhammalu cheyyum😂

    • @peasonpsn
      @peasonpsn 9 дней назад

      നിന്റെയൊക്കെ ഔദാര്യം അല്ല ഞങ്ങൾ ക്ക് വേണ്ടത്....
      കാശ് കൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശം ആണ്... വേണ്ടത്...

  • @vivekodath6066
    @vivekodath6066 10 дней назад +2

    Save munambam save keralam

  • @shanmughadaskp
    @shanmughadaskp 9 дней назад +3

    ഇടതനെയും വലതനെയും വിശ്വസിക്കരുത്

  • @RajanRajan-ft1fs
    @RajanRajan-ft1fs 9 дней назад

    Abilash pawangalude jana viruddan

  • @salimkh2237
    @salimkh2237 10 дней назад +3

    മാതൃഭൂമി നന്നായി കത്തിക്കുന്നുണ്ടല്ലോ? കേരള ഭൂമിയുടെ ജാതി തിരിച്ച് Census എടുക്കണം ബ്രിട്ടീഷ് പട്ടയവും മാണി പട്ടയവും ഒക്ക കണക്കിൽ വരട്ടെ

    • @user-hz4gh7ig9b
      @user-hz4gh7ig9b 10 дней назад +1

      നല്ല കാര്യം
      നമ്മുടെ ap മുസ്‌ലിയാർ വരെ കുടുങ്ങും 😂😂😂😂
      എന്താ മുസ്ലിം സഹോദര ബാക്കി ഉള്ള മതകാരെ വെറുപ്പിച് ജീവിക്കുന്നത് പകരം പാകിസ്ഥാൻഇലേക്ക് പൊയ്ക്കോടെ

    • @user-hz4gh7ig9b
      @user-hz4gh7ig9b 10 дней назад

      Munabam ജനങൾക്ക് ഭൂമി വാങ്ങിച്ച ക്യാഷ് farooq college തിരിച്ചു കൊടുക്കുമോ??

    • @rileeshp7387
      @rileeshp7387 9 дней назад

      ഈ ഭൂമി പാട്ടത്തിന് വാങ്ങിയത് ആണ്

  • @MERMAIDBAKERY-wv3tg
    @MERMAIDBAKERY-wv3tg 10 дней назад

    idathupakshathey nethakkalkellam 2um 3um thanthamarundennariyam ithippo udf karum athey vazhi thanneyanallo

  • @rajanpulikkal5253
    @rajanpulikkal5253 9 дней назад +1

    അഭിലാഷ് എന്ന മാപ്രയെ എന്തിന് സാർ എന്ന് വിളിക്കുന്നു. ആര് പണം കൊടുക്കുന്നു അവന് വേണ്ടി മാത്രം കുരക്കുന്നവരാണ് കേരള മാപ്രകൾ. അവരെ സാർ എന്ന് വിളിക്കരുത്. 😂😂😂

  • @raveendrantv7725
    @raveendrantv7725 9 дней назад

    ഈ തിരഞ്ഞെടുപ്ണല്ലോ അഭിലാഷേ ഇങ്ങനെ പറയിക്കുന്നത്

  • @Gtmon2024
    @Gtmon2024 8 дней назад

    Christians and Hindus must pray and work together to ensure Congress is out of power..

  • @raveendrantv7725
    @raveendrantv7725 9 дней назад

    എന്നാടാ അഭിലാഷേ അങ്ങനെ പറഞ്ഞത്. നിനക്കോർമ്മയുണ്ടോ

  • @muhammednizar6638
    @muhammednizar6638 5 дней назад

    ബിജെപിയുടെ ആവശ്യം ക്രിസ്ത്യാനികളുടെ ആവശ്യവും ഈദ് മുന്നിൽ വെച്ച് രാഷ്ട്രീയം കളിക്കണം ഒരിക്കലും ഇത് ഒത്തുതീർപ്പ് ആവരുത് മണിപ്പൂരിൽ എന്താണ് നടന്നത് സ്വന്തം വസ്തുവും വീടും ഉള്ളവരെ നാടുകടത്തിയ പാർട്ടിയാണ് ബിജെപി ഇപ്പോൾ ക്രിസ്ത്യാനികൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ബിജെപിക്കാരെ കാണുമ്പോൾ ചിരിക്കാതെ മറ്റെന്ത്

  • @AnjRoshan
    @AnjRoshan 9 дней назад +1

    2047 islamic india
    CUTTING SOUTH TO MAKE SOUTH INDIA A ISLAMIC STATE PLS VOTE FOR CONGRESS N CPIM . WE NEED ISLAMIC COUNTRY

  • @Gtmon2024
    @Gtmon2024 8 дней назад

    Congress and CPIM…😡😡😡

  • @ashikck1640
    @ashikck1640 7 дней назад

    Etha ee mairen sanki

  • @abhilashsasidharan8017
    @abhilashsasidharan8017 9 дней назад +1

    Vote for bjp