BIGG BOSS-ൽ നിന്ന് ‌നല്ലത് മാത്രം എടുത്തിട്ടുള്ളൂ| Sreerekha G | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 23 май 2024
  • #sreerekha #biggbossmalayalamseason6 #lifestory
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    #biggbossmalayalamseason6 മുൻ മത്സരാർത്ഥിയായ ശ്രീരേഖയാണ് ഇന്നത്തെ നമ്മുടെ സ്പീക്കർ. നമ്മളെല്ലാം കണ്ടതും, കേട്ടതുമായ ശ്രീരേഖയിലേക്ക് എത്തിച്ചേരാൻ അനവധി പ്രതിസന്ധികൾ മുന്നിൽ ഉണ്ടായിട്ടുണ്ട്. മാനസികമായും ശാരീരികമായും തന്നെ തളർത്തിയപ്പോൾ, എങ്ങനെയാണ് അതിനോട് പൊരുതി സ്വന്തം കഴിവുകൾ മനസിലാക്കി മുന്നോട്ടു പോയതെന്ന് ഈ ടോക്കിൽ നിങ്ങൾക്ക് കേൾക്കാം. ഒരു പ്രശ്നം വന്നപ്പോൾ കൂടെയുണ്ടായിരുന്നവർ അകറ്റി നിർത്തിയ നോവും നിമിഷങ്ങളും ശ്രീരേഖയ്ക്ക് പറയാനുണ്ട്. #biggboss -സിലും #bigscreen -ലും കണ്ട ശ്രീരേഖയെ മാത്രം അറിയുന്നവർ, ഇന്നിതാ ജോഷ് ടോക്സിന്റെ വേദിയിൽ ശ്രീരേഖയ്ക്ക് പറയാനും ചില വലിയ കാര്യങ്ങളുണ്ട്. ടോക്ക് കാണാം.
    In today's episode of Josh Talks Malayalam, we're honoured to have Sreerekha G, a talented actress and ex-Bigg Boss Malayalam Season 6 contestant, share her incredible journey of overcoming adversity. From a vibrant life to a life-changing accident that left her partially paralyzed, Sreerekha's story is a testament to the human spirit's capacity to adapt and thrive in the face of challenges.
    Join us as Sreerekha shares her personal story of resilience, highlighting the pivotal role her father played in supporting her through her rehabilitation journey. Despite the odds, Sreerekha went on to win a State Award for Best Character Actress and later participated in the popular reality show Bigg Boss Malayalam, showcasing her strength and determination.
    In this powerful talk, Sreerekha will share her insights on unlocking human potential, overcoming self-doubt, and finding purpose in the darkest of times. Don't miss this inspiring episode of Josh Talks Malayalam, as we celebrate the unbreakable human spirit and explore the secrets to living a life of purpose and resilience.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #paralysis #nevergiveup

Комментарии • 23

  • @deepavarma8233
    @deepavarma8233 Месяц назад +6

    Congratulations sreerekha❤

  • @reenasvlogs2077
    @reenasvlogs2077 Месяц назад +13

    ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ വിക്തികളിൽ എനിക്കിഷ്ട്ടപെട്ടത് ശ്രീരേഖയാണ്.....

  • @Haay3338
    @Haay3338 Месяц назад +7

    💗💗💗💗💗lots of love😍 very inspirng lady 💐

  • @Kakka145
    @Kakka145 16 дней назад

    ശ്രീരേഖ ❤❤❤
    Prise the loard..
    ഇനിയുള്ള ജീവിതത്തിൽ ദൈവം സമൃദ്ധമായ
    അനു ഗ്രഹിക്കട്ടെ 🎉
    ഏൻ്റെ ഏറ്റവും ഇഷ്ടമുള്ള bigboss
    കൺടെസ്റ്റൻറ്..

  • @Elizabethwile2
    @Elizabethwile2 Месяц назад +2

    Chirippikkan kazhivulla oru nalla artist..wishing u more heights sreerekha chechi ❤

  • @manojmadhavan9145
    @manojmadhavan9145 26 дней назад +1

    Thanks .for excellant speach.

  • @shayezmathew7446
    @shayezmathew7446 Месяц назад +5

    Chechi Rajaneeshinu Sainayil kodutha interviewil pulli chodicha oru question undarnu, that; oru valya audience-nod after bigg boss parayanullath enthaavum ennu 😁 appozhe njan orthu Josh talksil chechi varan chance undaakum enn 🙌

  • @sheebabenny8854
    @sheebabenny8854 Месяц назад +2

    ❤❤

  • @ligishibu7367
    @ligishibu7367 Месяц назад +1

    Enike othiri ishtappeta nadi ane malayaaly thanimayulla sundhary

  • @kunjumolalias6956
    @kunjumolalias6956 Месяц назад +1

    My dear molu

  • @sanasana1148
    @sanasana1148 Месяц назад +4

    Wash roomil kond pokan oru achan undarnallo.. Enik athumillarn❤

  • @SaliJoy-dc9qy
    @SaliJoy-dc9qy 21 день назад

    👍♥️

  • @achu1258
    @achu1258 Месяц назад +1

    🙏🏻

  • @sajitha658
    @sajitha658 Месяц назад +1

    Actress priya ramante nalla face cut....

  • @sree6717
    @sree6717 Месяц назад +4

    First view❤️

  • @user-fi1ni7wp2i
    @user-fi1ni7wp2i 16 дней назад

    sreelekha വയസ്സ് 39

  • @Pinarayivijayan99
    @Pinarayivijayan99 Месяц назад

    Visharekha😂❤

  • @raslam9285
    @raslam9285 Месяц назад

    Love you chechii❤

  • @Pinarayivijayan99
    @Pinarayivijayan99 Месяц назад

    Ivideyum vannitt women card erakkunno😂nirthikoode🎉

    • @sarikasanthosh3672
      @sarikasanthosh3672 27 дней назад +2

      ഇപ്പൊലും എന്ത് പുരോഗമനം പറഞ്ഞാലും സ്ത്രീകൾ അടക്കവും ഒതുക്കവും ഉണ്ടാവണം എന്ന് ചിന്തിക്കുന്ന അലക്ര തന്നെയാണ് .
      അതുകൊണ്ടാണ് അൻസിബ സപ്പോർട്ട് കൂടിയെ.sarww ഉടുത്ത് സൗണ്ട് വെക്കാതെ രാവിലെ കുളിച്ച് കിച്ചൺ പണിയെടുക്കുന്ന സ്ത്രീകളെ തന്നെയാണ് ഇപ്പോളും. ആളുകൾക്ക് ഇഷ്ടം
      അവിടെ അപ്സര ശ്രീത്തു. ശ്രീരേഖ യമുന ഒക്കെ മാന്യമായി തന്നെയാണ് samsarikaru . ബട് അവർക്ക് എന്ത് കൊണ്ട് ഹേറ്റ് കൂടി because support കൂടുതൽ ഉള്ള ആണിനെ എതിർത്തു അതാണ്.പിന്നെ അണുങ്ങൾ കാണുന്ന പോലെ ബിബി കുത്തി ഇരുന്നു കാണാൻ സ്ത്രീകൾക്ക് നേരം ഇല്ല അവർക്ക് പണികൾ ഒന്നും ണ്ട് അതും ഒരു drawback ആണ്
      സ്ത്രീകളെ എങ്ങനെ ഒക്കെ തരം thaztham എന്നത് ആണ് ഇപ്പോളിള 100/ 80% അണുങ്ങളും ചിന്തിക്കുന്നത്
      നല്ല കുടുംബത്തിൽ പിറന അൺകുട്ടികൽ ഉണ്ട് സ്ത്രീ കളെ respect ചെയുന്നത്
      But അധികവും അങ്ങനെ ആണ്

    • @aaronalambara7510
      @aaronalambara7510 21 день назад

      What’s wrong with u? She will talk what she wants.

  • @remeshbabu5069
    @remeshbabu5069 Месяц назад

    ❤❤