Namaskaram chetto . Chettante adhyathe 2video njn kandu serikum teaching method super anu urappayum chettan njagalku vendi e class continue cheyyanam ethu ente request anu . Sathyam chetta nallapole manassilakunnund... Thanks❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവർക്കും മനസ്സിലാകും വിധം വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു 🙏 Thanks sir 🙏🌹🌹🌹🎼🎶 എനിക്ക് മൈക്കിൾ ജാക്സന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് karaoke ഉണ്ട് high pitch കിട്ടുന്നില്ല voice strain or pitch out 😭 ഈ വീഡിയോ ഉപകാരമാകുമെന്നു വിശ്വസിക്കുന്നു 🙏🙏🙏
അസാധ്യം ഇത് എങ്ങനെ സാധിചു..??? അസാധാരണമായ സാധകം ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.ഗ്രേററ്..👍👍👏👏🙏🙏 ദാസേട്ടൻ പോലും താരസ്ഥായിയിൽ "പ "വരെ പാടാറുളളൂ...പ്രമദവനതിലെ ഇന്നിതാ എന്നത് ഗ മ പ എന്നാണ്.. അത് ultimate ആണ് അദേഹത്തെ സംബന്ധിച്ചിടത്തോളം... പിന്നെ പാടുന്നത് false voice ൽ ആണ്...ഹരിമുരളീവരതിലെ ഹമമിംഗ് ഫാൾസ് വോയ്സ് ആണ്... താങ്കളെ സമ്മതിച്ചു..🙏🙏
Well explained. Clear class. Thanks for de great info. Wow, your last songs how beautiful, nice sound. Plz find time to make more videos to guide us correctly thru de great world of music
Great🙏
മാഷേ..... ക്ലാസ്സ് തുടരൂ...... എന്നെപ്പോലുള്ള സംഗീത പ്രേമികൾക് ഇത് വലിയ വ്യത്യസ്ത അനുഭവമാണ്.....
ഒരുപാടു വിഡിയോ കണ്ടു ഇപ്പോൾ ആണ് ഗൂഡൻസ് മനസ്സിലായത് l👍👍👌
മാഷേ അടിപൊളി ക്ലാസ്സ് താര്സ്തായി സാ മുതൽ ടോപ് സാ കിടിലം 🙏🏻🙏🏻🙏🏻
ഹരിമുരളീരവം മനോഹരം 👏👍👌😍
Excellent singing ❤
ഹരിമുരളീരവം, പ്രമ ദവ നം സൂപ്പർ 🙏🏻
Excellent class,outstanding singing,
Great class..... please continue. We can't get it from other sources. That much explained 🎉
അവസാനത്തെ പാട്ട് കലക്കി. ക്ലാസ്സും സൂപ്പർ👍
Your class is unique waiting for the next
മനോജ്... ഗംഭീരമായി.... മനോഹരം... അഭിനന്ദനങ്ങൾ 💐💐💐💐💐👍
ക്ലാസ്സ് ഉം. സാർ പാടിയത് മനോഹരം 🙏🙏
Very very very good singing and class
ഒരുപാട് videos കണ്ടു. ഇന്നാണ് യഥാർത്ഥത്തിൽ സംഗതി പിടികിട്ടിയത് 😊. ഒരുപാട് നന്ദി.
ഞാൻ ഇപ്പോഴാണ് പാട്ട് പഠിക്കാൻ തുടങ്ങിയത് . very very useful to me.. thanku so much🙏🙏🙏
വളരെ നന്നായിട്ടുണ്ട്. ഇത് പോലുള്ള വീഡിയോ പാട്ട് പഠിക്കുന്നവർക്ക് വളരെ ഉപകാരാപ്രദമാണ്
Namaskaram chetto . Chettante adhyathe 2video njn kandu serikum teaching method super anu urappayum chettan njagalku vendi e class continue cheyyanam ethu ente request anu . Sathyam chetta nallapole manassilakunnund... Thanks❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
OMG.... സർ തകർത്തു.... ഒരുപാട് ഇഷ്‌ടമായി.... താങ്ക്സ് 👏👏👏👏
നന്നായിട്ടുണ്ട് സർ ഇങ്ങനെയുള്ള അറിവുകൾ പാടുന്നവർക്ക് വളരേ ഉപകാരപ്രദമാണ്.
Very useful good job
Thankyou verymuch for the valuable information
വളരെ നന്നായി.....ക്ലാസ്സ്......
Mashe very good class
Superb teaching....😍😍
Madhumozhiradhe .....polichu🥰🥰🥰🥰🥰
🙏🙏
Nalla avadaranam..👍👍
Excellent 👍👍
Very informative....thankyou👍👍
വളരെ ഉപകാരപ്രദമായത്,
നന്ദി.
വളരെ നല്ല വിശദീകരണം ...അവസാനത്തെ പാട്ട് പൊളി
വളരെ നല്ല അറിവുകൾ
പറഞ്ഞു തന്നതിന് നന്ദി 🌹
തൃപനച്ചി 👌
Thanks.
വളരെയധികം നന്ദി അറിയിക്കട്ടെ.
വളരെ നന്നായിട്ടുണ്ട് sir.
പ്രണാമം ഗുരുനാഥാ...Thank You sir
ഹരിമുരളി 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏼🙏🏼🙏🏼
Thank you Sir pranamam
Very important class master👏👍🏻🙏
Beutiful class❤❤❤❤❤
🙏 super sr 💐
Superb...
Very good singing by the way 🙏
സൂപ്പർ ആയിട്ടുണ്ട്
സൂപ്പർ
Super ..sir 🙏🙏🙏🙏👌👌👌👌
👍Super
ഗംഭീരം സാർ
nalla explanation
Super... 😍😍😍👌👌
സൂപ്പർ 🥰🥰👍
Suuper.mashay
Superb !! 🙏 waiting for new vedios .
Super🥰🥰🥰
Good Teaching sir.... 🙏💐
Mashe valare nalla class
എല്ലാവർക്കും മനസ്സിലാകും വിധം വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു 🙏 Thanks sir 🙏🌹🌹🌹🎼🎶
എനിക്ക് മൈക്കിൾ ജാക്സന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് karaoke ഉണ്ട് high pitch കിട്ടുന്നില്ല voice strain or pitch out 😭
ഈ വീഡിയോ ഉപകാരമാകുമെന്നു വിശ്വസിക്കുന്നു 🙏🙏🙏
Practice well. Result must better. It is from my experience...
Valare നന്ദി ഉണ്ട് സർ
👌you are a super musician 🙏🏻🙏🏻🙏🏻🥰
സാർ അടിപൊളി
Congratulations
Verryverry'thankyou'sir
🙏ശ്രുതി ഇപ്പോള മനസ്സിൽ ആയത് 🙏
Excellent Sir
മാഷേ.... 👌👌👌👌
Spr
exellent
Thank you sir
മനോഹരം... 👏
നമസ്കാരം മാഷേ,മാഷിന്റെ ഓരോ ക്ലാസും എന്നെപോലെ ഉള്ളവർക്കു ഒരു പ്രതീക്ഷയാണ്. ഇനിയും തുടരുക. ദൈവം അനുഗ്രഹിക്കട്ടെ 🙏
Hi, kollam✌️
Nalla class.. Sir ethu തുടരണം.
Thanks sir
Also suggest practicing with the sound “O”. lesser strain on the vocal chords. 🙏
മാഷിന് നമസ്കാരം 🙏👌
Thank you sir🙏🙏🙏
Sir inte നേരിട്ടുള്ള ക്ലാസ്സ് മിസ്സ് ചെയ്യുന്നു 🙏🙏🙏
നൈസ് class
👌👌👌👌👌
👍♥️
❤️❤️❤️👍
❤❤❤
നമസ്കാരം ചേട്ടാ !
സ്പർ സർ പ്ലീസ് ഇനിയും വേണം
Thanks🙏
❤️🙏
❤️❤️❤️❤️
❤
സ്വർഥധ ഇല്ലാത്ത ഗുരു🙏
നമിച്ചു ഗുരുവേ നമിച്ചു
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
അസാധ്യം ഇത് എങ്ങനെ സാധിചു..??? അസാധാരണമായ സാധകം ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.ഗ്രേററ്..👍👍👏👏🙏🙏 ദാസേട്ടൻ പോലും താരസ്ഥായിയിൽ "പ "വരെ പാടാറുളളൂ...പ്രമദവനതിലെ ഇന്നിതാ എന്നത് ഗ മ പ എന്നാണ്.. അത് ultimate ആണ് അദേഹത്തെ സംബന്ധിച്ചിടത്തോളം... പിന്നെ പാടുന്നത് false voice ൽ ആണ്...ഹരിമുരളീവരതിലെ ഹമമിംഗ് ഫാൾസ് വോയ്സ് ആണ്... താങ്കളെ സമ്മതിച്ചു..🙏🙏
😍😍😍
❣️❣️❣️❣️❣️
🙏
🙏🙏🙏
🙏🙏🙏🙏🙏
മാഷേ ക്ലാസ്സ് തുടരണം... ഓരോ ക്ലാസ്സുകൾക്കും കാത്തിരിക്കുന്നു...
ഇങ്ങനെ മേൽസ്ഥായിയിലോട്ട് പോകാൻ യേശുദാസിനെകൊണ്ടേ പറ്റൂ എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ താങ്കൾ അതുക്കും മേലെ 🙏
Well explained. Clear class. Thanks for de great info. Wow, your last songs how beautiful, nice sound. Plz find time to make more videos to guide us correctly thru de great world of music
Voice depth കൂടാൻ മന്ത്രസായി പ്രാക്ടീസ് ചെയ്‌താൽ മതിയല്ലേ, depth കൂടാൻ വേറെ എന്തെങ്കിലും പ്രാക്റ്റീസ് ഉണ്ടോ
ഒ കാരം പ്രാക്ടീസ് ചെയ്യ്താൽ മതി
ദിസ് വീഡിയോ ഹസ് നോ വോളിലും
ഇപ്പോ എന്ത വീഡിയോ ഇല്ലാത്തത്
ഈമാസം ഉണ്ടാകും
താളത്തെ കുറിച്ച് പറഞ്ഞ് തരുമോ
സർ
മന്ദ്രസ്ഥായി കിട്ടുവാനുള്ള സാധകം ഉണ്ടോ
Sir പരിശീലനം ഓൺലൈൻ ആയി പറ്റുമോ?
ഉണ്ട് 7306541770 വിളിക്കാം