'അജിത്കുമാറിനെതിരെ പി വി അൻവർ പറഞ്ഞതിനോട് യോജിപ്പാണ്': K. T. Jaleel

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'അജിത്കുമാറിനെതിരെ പി വി അൻവർ പറഞ്ഞതിനോട് യോജിപ്പാണ്': K. T. Jaleel

Комментарии • 248

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 часа назад +85

    എല്ലാവർക്കും ബോധം വെച്ചു വരുന്നുണ്ട് 🤔.

    • @agni123_
      @agni123_ 3 часа назад +2

      @@sharafudheenkavungal2917 ശെരിയാണ് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബോധം വച്ചു തുടങ്ങിയിട്ടുണ്ട് മുസ്ലിം പ്രീണനം പരിധി വിട്ടു തുടങ്ങി

    • @muhammedshafi4814
      @muhammedshafi4814 3 часа назад

      മണിപ്പൂർ 😂😂😂​@@agni123_

  • @jwdcreations
    @jwdcreations 4 часа назад +131

    ഗാലറി ഇപ്പോ അൻവറിന് അനുകൂലമാണ് haa മെല്ലെ അൻവറിന്റെ കൂടെ നിക്കാം അതാ ഇപ്പോ നല്ലത് 😂

    • @jobinjoseph5204
      @jobinjoseph5204 4 часа назад +9

      ഇയാൾക്കിപ്പോൾ ആരുടെ കൂടെ നിൽക്കണം എന്ന് തന്നെ സംശയമാണ്. അവസരവാദി

    • @jwdcreations
      @jwdcreations 4 часа назад +4

      @@jobinjoseph5204 ഇപ്പൊ അല്ല ഇയാൾ പണ്ടേ ഇങ്ങനെ തന്നെ അല്ലെ എവിടെന്നെല്ലാം മുങ്ങിയിട്ടാ ഇപ്പോ ഇവിടെ എത്തിയത്.

    • @Indian.20244
      @Indian.20244 3 часа назад +6

      ​@@jwdcreationsപലയിടത്തും ആയിരുന്നു എന്നതിനർത്ഥം അടിമ മനോഭാവം ഇല്ല എന്നാണ്. ഒരിടത്തു തെറ്റ് കണ്ടാൽ അവിടെ വിട്ടിട്ടു പോകാനുള്ള മനസ്സുണ്ട്. അതായതു കുനിഞ്ഞു നിൽക്കാൻ പറഞ്ഞാൽ കമഴ്ന്നു കിടക്കുന്ന അടിമയല്ല എന്നർഥം.

    • @josekp9626
      @josekp9626 3 часа назад

      😊😊q😊😊😊😊😊

    • @agni123_
      @agni123_ 3 часа назад +1

      @@jwdcreations ഗാലറിയിൽ ഉള്ളത് കുറച്ചു മുസ്ലിം മത മൗലിക വാദികൾ മാത്രം

  • @Life_is_liveon
    @Life_is_liveon 4 часа назад +39

    പാർട്ടി നോക്കാതെ സത്യത്തിനൊപ്പം നിൽക്കുക കേരളം സത്യത്തിനൊപ്പം എല്ലാ കള്ളന്മാരെയും കൊള്ളക്കാരെ വലിച്ചു പുറത്തിടുക പ്രതികരിക്കുക പ്രതിഷേധിക്കുക

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 часа назад

      Yes

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 3 часа назад

      അൻവറും കൊള്ളകാരിൽ പെടും

    • @roshanshanshan1353
      @roshanshanshan1353 3 часа назад

      @@sunilkumarpalliyalil6269വല്ല തെളിവുമുണ്ടെകിൽ കൊണ്ടുവാ. തെളിഞ്ഞാൽ അയാളെയും തള്ളാം. ആരോപണങ്ങൾ കൊണ്ട് മാത്രം കാര്യമില്ല.

  • @F_talks
    @F_talks 4 часа назад +72

    ഓൻ ഇതിന്റ ഇടയിൽ കൂടെ പുസ്തകം വിക്കാൻ നിക്കാ.... ഒടുക്കത്തെ പ്രൊമോഷൻ....

  • @fasalutanalur
    @fasalutanalur 4 часа назад +53

    ആദ്യം മിസ്റ്റർ ജലീൽ : മാണിയോടും ഉമ്മൻചാണ്ടിയോടും മാപ്പ് പറയേണ്ടത് താങ്കളാണ്

  • @majeedvp8304
    @majeedvp8304 4 часа назад +19

    ഇവിടെ നിയമം ഉണ്ട് നീതി ഇല്ല ഉണ്ടോ

  • @trendtroll5485
    @trendtroll5485 3 часа назад +8

    വീശുന്ന കാറ്റിനൊപ്പം ചായുക... എന്തെ അറിയുമെങ്കിൽ അൻവർ പറഞ്ഞപോലെ ആദ്യം പറഞ്ഞില്ല....

  • @saeed9364
    @saeed9364 4 часа назад +8

    അൻ വറിൻ കെടി ജലീൽ പിന്തുണ കൊടുക്കുന്നത്‌ ജലീലായിരുന്നു ഈ ആരോപണങ്ങൾ ഒ ക്കെ ഉന്നയിച്ചിരുന്നതെങ്കിൽ സ്വന്തം മുന്നണിയിൽ നിന്നും,പ്രതിപക്ഷ പാർട്ടിക്കാരും ഇയാളുടെ വാഴടക്കുമായിരുന്നു.
    അൻ വർ ആർക്കും വഴങ്ങില്ല,അ ൻ വറിൻ നല്ല സ്വാധീനവും ഉണ്ട്‌

  • @sasikumarappankalathil3733
    @sasikumarappankalathil3733 4 часа назад +18

    ജലീൽ വിതച്ചു അൻവർ കൊയ്തു സമുദായം ഇവർ കൊണ്ടുവന്നു ഇവർ തന്നെ തിരിച്ചെടുത്തു

  • @sunilkumar-zi4mc
    @sunilkumar-zi4mc 4 часа назад +5

    Jaleel also indirectly on the way lke anvar

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 4 часа назад +5

    അൻവർ കളിക്കുന്നത് കണ്ട് ഇജ്തുള്ളണ്ട പിണറായി എടുത്തിഅലക്കും അന്നേ

  • @ashrafashraf6774
    @ashrafashraf6774 4 часа назад +21

    ഇനി മലബാർ ചുവക്കുവാൻ വിയർക്കേണ്ടി വരും

    • @KSubash-yy3ki
      @KSubash-yy3ki 3 часа назад

      പിണറായിയെ ദൈവം ആക്കി കൊണ്ടുനടന്ന് മതിയായോ.... 😜 മോദിയുടെ പേര് പറഞ്ഞ്, പൗരത്വ ബില്ലിന്റെ പേര് പറഞ്ഞ് കേരത്തിലെ മുസ്ലിം സാമൂഹത്തെ അയാൾ കബളിപ്പിക്കിക്കുകയായിരുന്നു.....

  • @Nazarkp-y5f
    @Nazarkp-y5f 4 часа назад +5

    ഈ ഇലക്ഷന് തൃശൂർ ഇത് പാസ്സായിരുന്നെങ്കിൽ അടുത്ത ഇലക്ഷന് കണ്ണമാലി ശബരിമല ഇടപ്പള്ളി പള്ളിപെരുന്നാൽ മലയാറ്റൂർ ഇവിടങ്ങളിൽ ഇത് പോലെ സംഭവിക്കുക്കയില്ല എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല അതോടെ കേരളത്തിന്റെ അവസ്ഥ എന്താകും അൻവർ 👍👍👍👍❤️❤️❤️❤️

  • @sulaimanrahmani6395
    @sulaimanrahmani6395 3 часа назад +6

    മുസ്ലിം വോട്ടുകളിൽ
    CPM ന് ഇനി ചോർചയുണ്ടാവും
    അടുത്ത -തവണ ഒരറ്റ MLA പോലും ഉണ്ടാവാനിടമില്ല

    • @dipinchandran4481
      @dipinchandran4481 3 часа назад

      Ooo നിങ്ങളാണെല്ലോ തീരുമാനിക്കുന്നത്.

  • @pradeesh8804
    @pradeesh8804 3 часа назад +4

    Hahaha... പഴയ സിമിക്കാരൻ....നിന്നെ എന്നും കേരളത്തിലെ പൊതുജനം കാണുന്നത് സിമിക്കാരൻ എന്ന നിലയിൽ തന്നെയാണ്... അതിന് ഒരു മാറ്റവും ഉണ്ടാവില്ല എന്റെ സുകു 😁😁😁

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 часа назад +4

    മാറ്റങ്ങൾ വന്നു തുടങ്ങി
    നിങ്ങൾക്കൊന്നും കൂടുതൽ ഇവൻ മാരോടപ്പം കൂട്ട് കൂടാൻ കഴിയില്ല

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 3 часа назад +6

    പുതിയ പാർട്ടി ഉദയം ചെയ്യട്ടെ
    തുരുമ്പെടുത്ത പാർട്ടികൾ ഒരു മൂലക്ക് ഇരിക്കട്ടെ
    കഴിവുള്ളവർ, സത്യം, നീതി, മനുഷ്യത്വം, ഉള്ള പുതിയ നേതാക്കൾ ഉദയം ചെയ്യട്ടെ
    പുതിയ കേരളം ഉണ്ടാകട്ടെ

    • @dipinchandran4481
      @dipinchandran4481 3 часа назад

      ജലീലും. അൻവരും. റസാക്കുമാണോ കഴിവുള്ളവർ കഷ്ടം

  • @Public-y5v
    @Public-y5v 4 часа назад +21

    പാർട്ടിയിൽ പറയണമായിരുന്നു എന്നാണ് അൻവറിനുള്ള ഉപദേശം. ഏത് പാർട്ടിയിൽ? ഒറ്റയൊച്ച മാത്രം ഉയരുന്ന പാർട്ടിയിലോ? ഒരു നേതാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി രാഷ്ട്രീയ മൂല്യങ്ങൾ ഒന്നാകെ ബലികഴിച്ച പാർട്ടിയോടോ? ആ നേതാവിന്റെ മെഗാഫോൺ മാത്രമായി മാറിയ നേതാക്കളോടോ?
    എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം 'രഹസ്യമായി' ഇന്റലിജെൻസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നല്ലോ. എന്നിട്ട് എന്തുണ്ടായി? അധികാരി അനങ്ങിയില്ല. എ ഡി ജി പിയോട് വിശദീകരണം ചോദിച്ചില്ല. ചുമതലയിൽ നിന്ന് മാറ്റിയില്ല. അൻവർ ആരോപണം പരസ്യമായി ഉന്നയിച്ചത് കൊണ്ട് മാത്രം, ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചു. അതിനിടയിൽ എ ഡി ജി പിക്ക് സാധ്യമായ എല്ലാ കവചവുമൊരുക്കി. ആർ എസ് എസുമായി സമ്പർക്കം പുലർത്തുന്നത് അത്ര വലിയ ഇഷ്യൂ ആക്കേണ്ട എന്ന രാഷ്ട്രീയനില പാർട്ടിയിൽ എങ്ങനെ ഉണ്ടായി. അത് ന്യായീകരിക്കാൻ എങ്ങനെ നേതാക്കൾക്ക് സാധിക്കുന്നു. ആർ എസ് എസിനെ നോർമലൈസ് ചെയ്യുകയാണ് കേരളത്തിലെ ചില നേതാക്കളെങ്കിലും; ഹിന്ദുത്വ ഫാഷിസത്തെയും.
    പൂരം കലക്കിയതിൽ, അതുവഴി ബി ജെ പിക്ക് തിരഞ്ഞെടുപ്പ് ജയം സമ്മാനിച്ചതിൽ എ ഡി ജി പിക്ക് പങ്കുണ്ട് എന്ന അതീവ ഗുരുതരമായ ആരോപണം 'പരസ്യമായി' ഉന്നയിച്ചത് കൊണ്ട് മാത്രം ആണ് അഞ്ച് മാസങ്ങൾക്ക് ശേഷം ആ റിപ്പോർട്ട് വാങ്ങിക്കണം എന്ന് മുഖ്യമന്ത്രിക്ക് തോന്നിയത്. കുറ്റാരോപിതനായ ആളെ തന്നെ റിപ്പോർട്ട് തയ്യാറാക്കാൻ അനുവദിക്കുന്ന വിശാലമായ മനസ്സിന്റെ ഉടമയായ് കുറഞ്ഞ കാലം കൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രി മാറിയിരിക്കുന്നു. പൂരം കലക്കിയതിൽ കെ സുരേന്ദ്രൻ മിണ്ടുന്നില്ല, വി മുരളീധരൻ മിണ്ടുന്നില്ല. എന്തിന് ഹിന്ദു ഐക്യ വേദി പോലും മിണ്ടുന്നില്ല. മുമ്പായിരുന്നുവെങ്കിൽ പിണറായിയെ കടിച്ചു പറിക്കുമായിരുന്നു ഇവരെല്ലാം. പക്ഷെ തൃശൂരിലെ ബിജെപി വിജയത്തിന് ശേഷം സ്ഥിതി മാറിയിട്ടുണ്ട്. ആ നിഴൽ സഖ്യത്തിനെതിരെ ആണ് അൻവർ പട നയിക്കുന്നത്. അൻവറിനെ എൽ ഡി എഫിൽ നിന്ന് പുറത്താക്കിയാലും ആ രാഷ്ട്രീയം ഇവിടെ നിലനിൽക്കും. അൻവറിനൊപ്പം മതനിരപേക്ഷ മനുഷ്യരുണ്ടാകും. ആർ എസ് എസിന് കപ്പം കൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ബദലുകൾ ഉണ്ടായി വരിക തന്നെയാണ് പരിഹാരം.
    We love CPM and Party more than anyone

    • @george1737
      @george1737 3 часа назад

      മതനിരപേക്ഷ എന്നത് സുഡാപികൾക്ക് അനുകൂലമായി ശെരിയാ നടപകൻ അനുകൂലിക്കുന്നവർ

    • @george1737
      @george1737 3 часа назад

      മതനിരപേക്ഷ എന്നത് സുഡാപികൾക്ക് അനുകൂലമായി ശെരിയാ നടപകൻ അനുകൂലിക്കുന്നവർ

    • @shafivtreecosolar8485
      @shafivtreecosolar8485 3 часа назад

      അഴിമതി വിരുദ്ധ പോരാട്ടത്തിനായി ആപ്പിലേക്ക് സ്വാഗതം :

  • @abdulrazaq283
    @abdulrazaq283 3 часа назад +12

    ജലീൽ മറുപടി പറയാൻ വല്ലാതെ ബുദ്ദിമുട്ടുന്നു അല്ലെ. ചെങ്ങായി സത്യം പറയാൻ എന്തിനാ ഇത്ര പേടി?

  • @Realfriend777
    @Realfriend777 4 часа назад +4

    നിങ്ങളുടെ ഉദ്ദേശം നമ്മൾക്ക് മനസ്സിലായി

  • @SavadSavad-g2c
    @SavadSavad-g2c 4 часа назад +8

    ഇയാൾ ആരാ തുക്കിടി സാഹിപ്പോ😮😅😅😅

  • @AravindakshanVK-fw9hi
    @AravindakshanVK-fw9hi 3 часа назад +3

    ഇ പ്രശ്നങ്ങളിലുടെ പുറത്തുവരുവാൻ പോകുന്നത് ഒരു വർഗ്ഗിയതയാണോ. പത്രസമ്മേളനങ്ങളിലെ ചില വാക്കുകൾ ന്യൂനപക്ഷം എന്നത്. വർഗ്ഗിയതിരിവ് അതല്ലെ.

  • @sudheer9707
    @sudheer9707 3 часа назад +3

    എത്ര മനോഹരമായ അംഗത്വം.എന്ത്‌ തോന്നിവാസവും പരസ്യമായി വിളിച്ചു പറയാം.പാർട്ടിയിൽ ഇതുപോലെ ഒരു അംഗത്വം കിട്ടുവാൻ എന്താണ് മാർഗ്ഗം 🤔

  • @jabseer.kkayyalakandy3630
    @jabseer.kkayyalakandy3630 3 часа назад +3

    Ivanmar puthiya party undakum 😂😂😂 thiroor. Thavanoor. Nilamboor

  • @majeedillikkal6111
    @majeedillikkal6111 3 часа назад +3

    അങ്ങുമിങ്ങും തൊടാതെ KT ജലീൽ : അൻവറിൻ്റെ കൂടെ നിൽക്കാൻ പൂതിയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാനും വയ്യ

  • @vazhayilnaushad9870
    @vazhayilnaushad9870 4 часа назад +3

    swaraje…. jaleel poyee
    adutha aale nokuga malappuram
    LDF clean out…..

  • @mansoorpandakkal3609
    @mansoorpandakkal3609 4 часа назад +9

    😂😂😂😂😂😂പുസ്തകം അതിൽ മൂത്താ പ്പാന്റെ മോന്റെ ജോലി 😂😂😂 ലോക യുക്ത ഇത് എല്ലാം ഉണ്ടോ

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 3 часа назад +8

    കെടി ജെലീൽ ന്നീതികൊപ്പം ജെനങ്ങൾകൊപ്പം ന്നിലകൊള്ളുക അൻവർ ജെനങ്ങളുടെ വികാരമായിരികുന്നു ലാൽസലാം

  • @sidhiquemanakkadavankunnat632
    @sidhiquemanakkadavankunnat632 3 часа назад +9

    കക്ഷത്തുള്ളത് പോകാനും പാടില്ല അട്ടത്തുള്ളത് എടുക്കുകയും വേണം. അതാണ് ജലീൽ . എവിടെയാണ് കൂടുതൽ ശക്തി അങ്ങോട്ട് മാറും. സ്വന്തമായി അഭിപ്രായവുമില്ല. ഉണ്ടെങ്കിൽ തന്നെ പറയാനുള്ള നട്ടെല്ലുമില്ല. ഇവൻ സുൽത്താനല്ല ചൂൽത്താനാന്😂

  • @Kunjaappu786
    @Kunjaappu786 4 часа назад +32

    അടുത്ത പാർട്ടി നോക്കി വെച്ചോ സിപിഎം ചത്തു

    • @DINKAN-007
      @DINKAN-007 4 часа назад +1

      പിണറായി കൊന്നു

    • @noufaltk1327
      @noufaltk1327 4 часа назад

      Angane samadhanichilim

    • @Happy518-h5z
      @Happy518-h5z 4 часа назад

      Sdpi 💚❤️ ഞമ്മളെ പാർട്ടി

  • @nisamnilamel4289
    @nisamnilamel4289 4 часа назад +8

    ഒരു കാര്യം 100% ഉറപ്പാണ്, വഞ്ചനയും ചതിയും കള്ളവും, അന്തിമമായി വിജയിക്കില്ല...

  • @rajukurian5938
    @rajukurian5938 3 часа назад +2

    ആരായാലും മറ്റൊരാൾ തിരുത്തുന്നതിനേക്കാൾ നല്ലത് സ്വയം തിരുത്തുന്നതാണ്.

  • @RasheedP-k8m
    @RasheedP-k8m 4 часа назад +4

    കുട്ടനാട് ഇറങ്ങിയിട്ടുണ്ട്

    • @AhammedKabeer-d4l
      @AhammedKabeer-d4l 4 часа назад +1

      എന്താ മൂരിക്ക് ആടിനെ പേടിയുണ്ടോ?

  • @Rajan-sd5oe
    @Rajan-sd5oe 3 часа назад +2

    സ്വർണക്കടത്ത് കേസിൽ ജലീലിനെ കുറ്റവാളിയാക്കാൻ കോലും പിടിച്ചു അദ്ദേഹത്തിന്റെ വണ്ടിയെ ചെയ്‌സ് ചെയ്തു ഓടി പാഞ്ഞ മാധ്യമ അടിമകൾക്ക് ഇപ്പോൾ ജലീലിനോട് എന്തൊരു സ്നേഹം! ഭൂമി കയ്യേറ്റക്കാരൻ എന്ന് ആരോപിച്ചു അൻവറിന്റെ ചോരക്ക് കൊതിച്ച മാധ്യമ അടിമകൾക്ക് അൻവറിനോട് ഇപ്പോൾ എന്ത് സ്നേഹം!😄😄😄😄😄😄

  • @rejigeorge9549
    @rejigeorge9549 3 часа назад +2

    പച്ചവെളിച്ചം ടീംസാണ് പോലീസിലെ വർഗീയ വൽക്കരണത്തെ പറ്റി പരാതിപറയുന്നത്

    • @SalamKc-o1w
      @SalamKc-o1w 3 часа назад +2

      പോലീസിലെ വർഗീയ വാദികൾ കാവി വെളിച്ചവും 🥰

  • @mohammednabeel9382
    @mohammednabeel9382 4 часа назад +6

    ഇതിനിടയിൽ പുസ്തകം കച്ചവടം ചെയ്യുന്ന വ്യക്തി😅

  • @MrBhroad
    @MrBhroad 3 часа назад +1

    സായുധ വിപ്ലവം(മെയ്യനങ്ങാതെ കക്കൽ) ഞങ്ങൾക്ക് പുത്തരിയല്ല ... 🤣🤣🤣🍌

  • @AbdulAhad-le4yp
    @AbdulAhad-le4yp 3 часа назад +1

    രണ്ടാം തിയതി വരെ കാത്തിരിക്കട്ടെ...കാറ്റ് എങ്ങനെ വീശുമെന്നും ആരൊക്കെ കടപുഴകി വീഴുമെന്നും നോക്കട്ടെ. എന്നിട്ട് പത്രസമ്മേളനം നടത്തും. ഞാൻ അന്നേ പറഞ്ഞതല്ലേ എന്ന്....പേരിന്റെ കൂടെ സഖാവ് വേണോ, ശ്രീ വേണോ അതോ ജനാബ് വേണോ എന്ന്.

  • @agni123_
    @agni123_ 4 часа назад +7

    ഇവരുടെ പിന്നിൽ ഉള്ള മത സംഘടനകൾ ആരാണ് എന്ന് അന്വേഷണം നടത്തണം

    • @ShajiAaa-y6t
      @ShajiAaa-y6t 3 часа назад

      അതുകൊണ്ടുള്ള കാര്യം

    • @Pretty_Me-s5e
      @Pretty_Me-s5e 3 часа назад

      rss 😂​@@ShajiAaa-y6t

  • @muhammedmundodan3559
    @muhammedmundodan3559 3 часа назад +1

    ജലീ ലെ നീ സ്വർണ കടത്തിയ തെളിവ് വരും അത് കൊണ്ട് നീ പിണറായിക്ക് ഓശാന പാടുന്ന ത്

  • @trueintrue2429
    @trueintrue2429 3 часа назад +7

    പച്ച വെളിച്ചം

  • @musthafakokkoor8372
    @musthafakokkoor8372 3 часа назад +1

    അൻവറിന് മുമ്പ് പിതാവിനെ മാറ്റിയ മഹാനാണ്.
    അൻവർ ഇന്ന് പറയുന്ന പല ആരോപണങ്ങളും മറ്റ് പാർട്ടികളിലെ പലരും പല സമയത്തും പറഞ്ഞിരുന്നു. അന്നൊന്നും ഈ സ്വാതന്ത്രന്മാരെ എവിടെയും കണ്ടിട്ടില്ല.

  • @GOLIFE2023
    @GOLIFE2023 3 часа назад +1

    All party are fooling people

  • @RameshRamu-rd2lp
    @RameshRamu-rd2lp 3 часа назад +1

    തവനൂരിൽ ഇനി ജയിക്കില്ല എന്ന് മനസിലാക്കിയ ഞാൻ

  • @thomasjoseph5945
    @thomasjoseph5945 4 часа назад +7

    അൻവറിൻ്റേത് ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാണ്. ഒരു ഉദ്യോഗസ്ഥനെ തെറിപ്പിക്കും എന്നു പറഞ്ഞിട്ട് നടക്കാതെ പോയവൻ്റെ രോദനം മാത്രം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും ശക്തനുമെന്ന ഇമേജ് തകർന്നു പരാജിതനായതിൻ്റെ നിരാശയും വാശിയുമാണ് അൻവറിൻ്റെ അവസ്ഥ. കയ്യടിക്കുന്നവരൊക്കെ അദ്ദേഹത്തിൻ്റെ വീഴ്ച ആഗ്രഹിക്കുന്നവരാണെന്ന തിരിച്ചറിവുണ്ടാകണം അൻവറിന്. ഇന്നലെ വരെ അൻവറിനെപ്പറ്റി മാദ്ധ്യമങ്ങൾ പറഞ്ഞതൊക്കെ അദ്ദേഹം ഓർത്താൽ നന്ന്.

    • @Sidheek-qt1kz
      @Sidheek-qt1kz 4 часа назад

      എന്ന് അടിമ 🙏സങ്കാവ്

  • @jabiredavettan6093
    @jabiredavettan6093 4 часа назад +2

    ജലീൽ സാഹിബിന് ലീഗിലേക്ക് സ്വാഗതം

    • @mujeebmkm9088
      @mujeebmkm9088 3 часа назад +1

      പിന്നെന്തിനാ പോന്നത്

  • @hanif1450
    @hanif1450 3 часа назад +1

    Kt ജലീൽ മാതൃകയാണ് ജീവിതത്തിൽ അത് കൊണ്ട് അദ്ദേഹത്തെ പഴയ സിമി കാരൻ ആകും adv ജയശങ്കർ അടക്കം ചില സങ്കി പ്രൊഫൈൽ അദ്ദേഹത്തെ സ്വർണം കടത്തി എന്ന് പറഞ്ഞു ചോദ്യം വരെ ചെയ്തു ഒന്നും കിട്ടിയില്ല മുഖ്യമന്ത്രി ഓഫീസിൽ നിന്ന് ശിവശങ്കർ സ്വപന യെ പൊക്കി അൻവർ പറയുന്നതിൽ ചില കാര്യം ഉണ്ട് പഴയ പ്രതാപത്തോടെ വിയെസ് ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു

  • @shereefck4224
    @shereefck4224 4 часа назад +2

    ഒന്ന് ഉ റ പ്പി ക്കാം. സ ഗാ ക്ക ള് ക്ക് സം ഗി യും ആ വാ ന് യാതൊരു ഉളുപ്പു ണ്ടവി ല്ല.

  • @minnu362
    @minnu362 4 часа назад +1

    He has blno futute in poliics

  • @josethomas2253
    @josethomas2253 4 часа назад +6

    എങ്ങനെ വിദഗ്ദ്ധമായി സ്വർണം കടത്താം എന്നതാണോ പുസ്തകത്തിന്റെ ഉള്ളടക്കം.

    • @AhammedKabeer-d4l
      @AhammedKabeer-d4l 4 часа назад +3

      അല്ല അച്ചായോ എങ്ങിനെ തെമ്മാടി കുയിൽ പോകാം എന്ന ചർച്ച യാകും

    • @shadowlover1564
      @shadowlover1564 4 часа назад

      ​@@AhammedKabeer-d4lഅല്ല കാഫിറുകളെ എങ്ങനെ ഒതുക്കാം എന്നായിരിക്കും

    • @AhammedKabeer-d4l
      @AhammedKabeer-d4l 3 часа назад

      @@shadowlover1564 ഏതെങ്കിലും ഒരു നികൃസ്റ്റ ജീവിയെ യെ നാർകോട്ടിക് ജിഹാദുമായി കൊണ്ടുവരാം എന്നാവും.. തെളിവ് ചോതിച്ചാൽ oodi ഒളിക്കാം.

  • @shibuss2820
    @shibuss2820 4 часа назад +24

    സിമി മാമൻ ആണ് അൻവറിന്റെ പിന്നിൽ

    • @sayedmuhammed1368
      @sayedmuhammed1368 3 часа назад

      Muriee shushicho Aduthad neeyum nite kujnappayum mean

  • @sadiqmc5028
    @sadiqmc5028 3 часа назад

    എഴുതി വെച്ചോ ഈ അഭിപ്രായങ്ങളെല്ലാം മാറ്റിപ്പറയുകയും

  • @Ktmusthafa
    @Ktmusthafa 3 часа назад

    സഖാക്കളെ പാർട്ടിയിൽ ആണായിട്ടുള്ള ഒരുത്തൻ അൻവർ എംഎൽഎ മാത്രം

  • @kl374713
    @kl374713 3 часа назад +4

    ഇന്ത പഴം +സ്വർണ്ണം

  • @hamzakp5402
    @hamzakp5402 3 часа назад

    ജലീൽ വിലപേശുന്നു. അതാണ് ഒക്ടോബർ 2

  • @beerankutty4819
    @beerankutty4819 4 часа назад

    വെറുതെ ഇരുന്ന്
    ഇളിക്കല്ലേ
    കാര്യം പറയ്
    ഇടത്പക്ഷത്തിനെ സമർദ്ധത്തിലാകാതെ

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല 3 часа назад

    ജെലിലും അൻവറും കൂടി ഈ പാർട്ടിയെ തകർക്കാനാണ് ബാവമെങ്കിൽ അത് നിന്റൊയൊക്കകുഴി തോണ്ടലാകും

  • @naufal19871
    @naufal19871 3 часа назад

    അടിമയാണെങ്കിൽ ആടിനെ (ജലീൽ )പോലെ ജീവിക്കണം അൻവർ ആണിനെ പോലെ ജീവിച്ചു

  • @cathomas3444
    @cathomas3444 3 часа назад

    He has vehemently criticised the media , don't you see it.

  • @SarafuKara
    @SarafuKara 3 часа назад

    P
    V.anver.v.d.sadheesan.panamkadatti.ennu.niyamasabayilnunaparannile.jaleele

  • @anuinfinity153
    @anuinfinity153 3 часа назад

    രാജാവിനെതിരെ ഉള്ള അന്വേഷണം മന്ത്രി നടത്തുന്ന ശോചനീയമായ അവസ്ഥയാണ് കേരളത്തിൽ ..... രാജാവിൻ്റെ എളപ്പ് മടിയിൽ കനമില്ല 😂😂😂 മകളുടെ മടിയിൽ കനം കൂടിക്കിടക്കുകയല്ലേ 😂😂😂😂

  • @FARZAGROUPFARZA
    @FARZAGROUPFARZA 3 часа назад

    ബാക്കിയുള്ളത് യോജിച്ചാൽ മാഷാ അള്ളാ സ്റ്റിക്കർ ഉള്ള വണ്ടി വരും

  • @manuramachandran53
    @manuramachandran53 4 часа назад

    sudus...

  • @rajanmathew3812
    @rajanmathew3812 4 часа назад

    അൻവർ ജലീൽ ജനങ്ങളുടെ പ്രതീക്ഷ

  • @anilk5873
    @anilk5873 3 часа назад

    ഇനി സിമിയുടെ വസന്തം ആണോ വരാൻ പോകുന്നത്?

  • @shelbinjose9273
    @shelbinjose9273 3 часа назад

    പ്രൊമോഷൻ
    പുസ്തകത്തിൽ സത്യം മാത്രം എഴുതണേ

  • @musthafam1004
    @musthafam1004 3 часа назад

    Swathanthranaanekilum CPM nte VOTE 🗳 Kondalle Vijayichathu Angu Evide Nilkkunnu Ennu Manassilaayi

  • @ahilraj4537
    @ahilraj4537 3 часа назад

    Appo sherikkum party full kallakdathanu.. alle.. adipoli.. thozhilali varga party .. pavapettavamte party.. ethupolulla embokki party kar kanranam aanu communism mudinjath

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 3 часа назад

    ജലീൽ വനിതാ മതിൽ കെട്ടിപിടിച്ചു ഇപ്പോ സോഹഹ

  • @akbarrazak5413
    @akbarrazak5413 3 часа назад

    ജലീൽ നെ കൊണ്ട് maximum പറയിപ്പിക്കാൻ ശ്രമിക്കുന്നു.. ജലീൽ ഏതാ മോൻ 😅😂 വിട്ട് പറയോ

  • @ashrafthottappayi3873
    @ashrafthottappayi3873 3 часа назад

    ജലീലെ നിങ്ങൾ ക്ക് ഒക്കെ എല്ലാത്തിലും പങ്ക് ഉണ്ട്ഇപ്പോൾ വന്നു ന്യായീകരിക്കുന്നു ഏതായാലും ഇപ്പോഴെങ്കിലും ബുദ്ധി വന്നോ

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn 3 часа назад

    അത് നമ്മൾ ജലീല് സഖാവ് പറഞ്ഞതിനോട് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കണം അയാളെ മാറ്റി നിർത്തണമെന്ന് അഭിപ്രായത്തോട് ഞങ്ങൾ യോജിക്കുന്നു

  • @AdvSubramanian
    @AdvSubramanian 3 часа назад

    Mapprekelkkulla brakefast vayru nirchu kitti.

  • @Rajeev11999
    @Rajeev11999 3 часа назад

    സിനിമയിലൊക്കെ കാണാറില്ലേ പുറമെ പുണ്യവാന്മാരും യഥാർത്ഥ സ്വഭാവം വെറും നാറിയതും. അതിന്റെ perfect example ആണ് ജലീൽ

  • @rajanpillai8542
    @rajanpillai8542 3 часа назад

    ഹിന്ദു കൾ ക്രീസ്ത്യാനികൾ ഇവർ ആണോ കുറ്റ കാർ

  • @jabiredavettan6093
    @jabiredavettan6093 4 часа назад

    എനിക്ക് ഏറ്റവും നേതാവാണ് മുസ്ലിം ലീഗിലേക്ക് സ്വാഗതം

  • @prasannanpp9956
    @prasannanpp9956 3 часа назад

    സ്വന്തം മരുമോനു ജോലി ശരി ആക്കിക്കൊടുത്തു എന്നത് സ്വജന പക്ഷപാതം ആയിരുന്നുവോ എന്ന് ജലീൽ പറയുമോ?

  • @RamuK-dk7tq
    @RamuK-dk7tq 3 часа назад

    Jaleel padicha kallananu. Kakkkanum Nikkanum Ariyam.Matam Aanu Ayalku important

  • @mallikamallika7505
    @mallikamallika7505 4 часа назад +3

    ഈ വാചകത്തിന് മാത്രമല്ല, അൻവറിൻ്റെ എല്ലാ ദുഷ്പ്രവർത്തികൾക്കും കൂട്ടുണ്ടല്ലോ - ആ കൂട്ടുകെട്ടല്ലേ ഞങ്ങടെ നിലനിൽപ്പ്😮😮😮😮

  • @abdulgafoorvk6300
    @abdulgafoorvk6300 3 часа назад

    എവിടെയും തടാത്ത വിധത്തിൽ സംസാരിച്ച് അവിടെയും ഇവിടെയും ആയി ഒരു എംഎൽഎ സ്ഥാനം താങ്കളും നില നിർത്തും

  • @erunni7410
    @erunni7410 3 часа назад

    കുടുങ്ങിയാൽ എല്ലാവരും ഗാന്ധിജിയെ കൂട്ടുപിടിക്കും. സോദ്ദേശരാഷ്ട്രീയത്തിൻ്റെ മേമ്പൊടി ചേർത്ത ലേഖനങ്ങൾ പണ്ടും കുറെ കണ്ടതാ

  • @abdulkareemka9243
    @abdulkareemka9243 3 часа назад

    SKN, വാർത്ത വായിക്കുവാൻ അക്ഷര സ്ഫപുടത ഉള്ളവരെ കൊണ്ടുവരിക ഇത് ഒരുമാതിരി പോത്ത് അമറുന്നപോലെ ഒന്നും മനസ്സിലാകുന്നില്ല.

  • @kdrmakkah5510
    @kdrmakkah5510 3 часа назад

    ഒരു mp കൂരുമാറിയാൽ 100 കോടി
    ഒരു mp ജയിക്കാൻ വേണ്ടി തോറ്റു കൊടുത്തു സ്വന്തം പാർട്ടിയെ ഗതികേഡിലാക്കിയാൽ ചുരുങ്ങിയത് 10,000 കോടി എങ്കിലും കൊടുക്കേണ്ടേ

  • @ShameerMT-oj9tc
    @ShameerMT-oj9tc 3 часа назад

    നിങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നോ നിങ്ങൾ ഒക്കെ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആണ് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട്‌ വരട്ടെ അൻവർ അടക്കം സഖാവിനോട് മാപ്പ് പറയേണ്ടിവരും

  • @englishhelper5661
    @englishhelper5661 4 часа назад +3

    കേരളാ ഗോർബച്ചേവിനെ സിപിഎം പ്രവർത്തകൻ തിരിച്ചറിയുക

  • @ashrafthottappayi3873
    @ashrafthottappayi3873 3 часа назад

    ഈ ജലീലും, അൻവരും ഒക്കെ തന്നെ യാണ് udf നെ തകർക്കാൻ ldf നെ പിന്താങ്ങി പോയത് ഇപ്പോൾ എന്ത് പറ്റി

  • @Satyamjayikkatte
    @Satyamjayikkatte 3 часа назад

    ഒരു ഇന്നോവ കിട്ടോ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കാൻ

  • @Malayali2052
    @Malayali2052 4 часа назад

    ഇവൻ അവൻ പറയുന്നത് പോലീസ് കേൾക്കുന്നു ഇല്ല പിണു ഒന്ന് റെഡി ആക്കി കൊടുക്കു

  • @RajeshK-cd7gd
    @RajeshK-cd7gd 4 часа назад

    സിഎം ന്റെ രണ്ടു ലിറ്റർ പായസം വേസ്റ്റ് ആയി 😂😂

  • @humanintroverted
    @humanintroverted 3 часа назад

    Haa ippo correct aalkar ayi😂.column thikanju

  • @shoukathalip
    @shoukathalip 3 часа назад

    നിലം പോലും തൊടാതെ എല്ലാം വിഴുങ്ങി

  • @BaburajVerungal
    @BaburajVerungal 3 часа назад

    എല്ലാരും കൂടി കേരളം കുട്ടിച്ചോറാക്കി.

  • @nikhilsiva5081
    @nikhilsiva5081 3 часа назад

    Keeleri achu:njngle tholpikan aarundada

  • @OAbdurahimanMahima
    @OAbdurahimanMahima 3 часа назад

    അൻവറിന് ശരിയും തെറ്റും നന്നായി അറിയാം പക്ഷെ ജലീ ലീന് ശരി തെറ്റ് അറിയില്ല. ശരി ചെയ്താലും തെറ്റ് ചെയ്താലും ശരിയാണ് നന്മ ചെയ്താലും തിന്മ ചെയ്താലും സ്വർഗ്ഗമാണെന്ന് പറയുന്ന വനാണ്

  • @abdhulnazarpp4493
    @abdhulnazarpp4493 3 часа назад

    KT ജലീൽ ചോദിക്കുന്നു പത്രപ്രവർത്തകരോട് ഞാൻ നിരപരാധിയാണന്ന് നിങ്ങൾ എഴുതിയോ എന്ന് പ്രത്രപ്രവർത്തകർ ന്യൂസ് പറയുകയാണ് ചെയ്യൽ നിരപരാധി ആണോ അല്ലയോ എന്ന് പറയൽ അല്ല,

  • @jabiredavettan6093
    @jabiredavettan6093 4 часа назад

    ജലീൽ സാഹിബിന് ലീഗിലേക്ക് സ്വാഗതം

  • @hamsa0123
    @hamsa0123 4 часа назад

    ജലീലിന് കാര്യങ്ങൾ നന്നായി മനസ്സിലാക്കി തുടങ്ങി

  • @ashiqn1265
    @ashiqn1265 4 часа назад

    Jaleel 👍

  • @jishnuk3855
    @jishnuk3855 4 часа назад

    Anvar,k t jaleel ,adutha electionil udflakku pokan ulla orukkamanennu thonnunnu😂

  • @Dr__sha-h3d
    @Dr__sha-h3d 4 часа назад

    ജലീലിനും ബോധം വന്നു തുടങ്ങി😂😂😂😂😂😂😂😂😂