MUST TRY! തൃപ്രയാർ Y Mall-ലെ കിടിലൻ റെസ്റ്റോറന്റ് 😋👌👍💯 💢 THE GRAND DARBARS

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 187

  • @HrishysVLOG
    @HrishysVLOG  6 месяцев назад

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏❤😊

    • @HrishysVLOG
      @HrishysVLOG  3 месяца назад

      @@g.sreenandinisreenandini2047 😃🤣 അങ്ങനെ പറയല്ലേട്ടാ. ദീപു പാവം ഫുഡ് ആസ്വദിച്ചു കഴിക്കുന്നതല്ലേ 😊🙏🏻

  • @sunithasnair6019
    @sunithasnair6019 6 месяцев назад +5

    നന്നായിട്ടുണ്ടട്ടോ 👍.. ഇനിയും ഇതുപോലത്തെ മികച്ച വീഡിയോസ് ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      നല്ല വാക്കുകൾക്ക് നന്ദി! 😊❤️

  • @sreedevikp2871
    @sreedevikp2871 6 месяцев назад +1

    Purathe aharam nalla reethiyil kazhikkunnathukondu 3 masathilorikkal engilum LFT, RFT, HbA1c onnu nokkiyal nanney.

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      ശരിയാണ്. ലാസ്റ്റ് test ചെയ്തപ്പോൾ എല്ലാം OK ആയിരുന്നു. Will take care ❤️😊

  • @satishbabu6940
    @satishbabu6940 2 месяца назад

    Love all of you, Deepu in particular, and also the camera work!!

  • @aydusvlog8729
    @aydusvlog8729 2 месяца назад

    Chettante presentation adipoli😍njanum triprayar aduthan veed,Y mallil edakkide pokarund,ee resturantil ithuvare kayariyilla,ini enthayalum try cheyyanam,pinne chechi deepu chechi adipoli❤️❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊

  • @rajuks1386
    @rajuks1386 6 месяцев назад +2

    തൃപ്രയാറിൽ എവിടെയാണു വീട് ഞങ്ങളും തൃപ്രയാറിലാണ്

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      സ്നേഹതീരത്തിനടുത്ത് 😊❤️

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 4 месяца назад +1

    നല്ല വീഡിയോസ് എപ്പോഴും ഇടണം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏

    • @HrishysVLOG
      @HrishysVLOG  4 месяца назад

      Thank you 🙏🏻❤️😊

  • @savithaps-bv7if
    @savithaps-bv7if 6 месяцев назад +1

    Nalla video kazhikunnat kaanan super

  • @joyk5127
    @joyk5127 6 месяцев назад +1

    Nalla video 👌👍😍🥰
    🔸Amma😍
    🔸Food pole oru rakshayumilla
    Deepunte aa Chiri👌😍

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love Joy bro 🥰❤️

  • @cchenthaa
    @cchenthaa 4 месяца назад +1

    Super presentation, I like it,❤❤❤

  • @aneeshaabdulrahman5048
    @aneeshaabdulrahman5048 6 месяцев назад +1

    Kandittu kothiyavunnu 😄, super video👌

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you ❤️ and Stay connected 😊

  • @Hiux4bcs
    @Hiux4bcs 6 месяцев назад +2

    നല്ല restaurant ആണല്ലോ .. try ചെയ്യണം 👍🏻

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Yes. നല്ല ഫുഡ് ആയിരുന്നു 😊 Thanks for the comment ❤️😊

  • @snehalathanair427
    @snehalathanair427 2 месяца назад

    Excellent food -- and marvellous company

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thanks for the love ❤️❤️😊

  • @rDx0779
    @rDx0779 6 месяцев назад +1

    Hrishy ചേട്ടാ... നമ്മുടെ തൃപ്രയാർ അമ്പലത്തിന്റെ പടിഞ്ഞാറെ നടയിലുള്ള Ananda bhavan pure veg tiffin centerilekk പോയിരുന്നു... Nalla food aarnu... Onn try cheyth nokktaa... Keran kurach late aayi poyinulla vishamam mathre undayollu ❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അവിടെ ഞാൻ പോയിട്ടുണ്ട്. ദോശ നല്ലതായിരുന്നു. വീഡിയോ ചെയ്തിട്ടില്ല. Thanks for the comment😊 ❤️

    • @rDx0779
      @rDx0779 6 месяцев назад +2

      @@HrishysVLOG njn തട്ട് ദോശയും കോഫിയുമാണ് കഴിച്ചത്... Shop kurach underrated aan... Arum sradhikunnilanu thonunnu avde... Spot anganeyanalo

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      @@rDx0779 Nalla sale und avide. Pinne Triprayaril Lakshmi cafe aanu ellavarkkum thalparyam.

  • @priyashibushibu4779
    @priyashibushibu4779 6 месяцев назад +1

    Oru varavum koodi varendi varumnnu paranjappo deepunte aa chiri kandille😄😄😄... Innu aalu bhayankara happy aayittundtta...

  • @diya523
    @diya523 6 месяцев назад +1

    Deepu food kazhikunatu kaanan baby's ne pole undu,soooo sweeet😊

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thanks for the love 🙂❤️

  • @skytalks-pn3zi
    @skytalks-pn3zi 6 месяцев назад +1

    Ini y mall il poya evde keriyikkum❤

  • @TODAY446
    @TODAY446 6 месяцев назад +1

    ഈ വീഡിയോ കണ്ടിട്ടാണ് വൈകിട്ട് ഭക്ഷണം ഇറങ്ങിയത്. കൊതി.. ❤️

  • @anaswarakm3967
    @anaswarakm3967 6 месяцев назад +1

    Adipoli food pine adipoli narration ❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks dear 😊 ❤️

  • @SciThings
    @SciThings 6 месяцев назад +1

    Assal Porotta kazhicha feel Kitty 🙌🏻.. Thnku🥰

  • @AdvSajinKollara
    @AdvSajinKollara 6 месяцев назад +1

    അടിപൊളി..❤ ജീവിതം ആഘോഷിക്കാൻ ഉള്ളതാണ്. Enjoy.!!!

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much Sajin bhai 🙂❤️

  • @sreerag7671
    @sreerag7671 6 месяцев назад +1

    Waiting ayrunnu....video notification kandappol thanne vann kandu❤❤full support....keep growing!!

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thanks for the love Sreerag 👍❤️😊

    • @sreerag7671
      @sreerag7671 6 месяцев назад +1

      Kazhikkunnath kandappoo thanne kothi aavunnu🥲

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      😊❤️

  • @abctou4592
    @abctou4592 6 месяцев назад +1

    Very nice vlog my dear, keep going 👊

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much 🙂❤️

  • @HabeebRahman-uy2cb
    @HabeebRahman-uy2cb 6 месяцев назад +1

    Hy bro Ella videos kannarund

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thank you 🙂❤️

  • @manuchandran361
    @manuchandran361 5 месяцев назад +2

    Thankal working aano

  • @babykrishnan8298
    @babykrishnan8298 Месяц назад +1

    👌

  • @radharamankutty1847
    @radharamankutty1847 6 месяцев назад +1

    എല്ലാം നന്നായിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you chechi ❤️😊

  • @sishmatm9175
    @sishmatm9175 6 месяцев назад +1

    Presentation super aanuta... onnum parayan illa 👍

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much ❤️😊

  • @sangeethasachidanandan3414
    @sangeethasachidanandan3414 6 месяцев назад +1

    അവതരണം സൂപ്പർ 🥰🥰🥰

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks a lot ❤️😊

  • @ajayAJ
    @ajayAJ 6 месяцев назад +4

    ദീപുൻ്റെ തല ആട്ട് കാണാൻ നല്ല രസാണ്

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      😃😃 Thank you ❤️😊

  • @shyam-hn6ym
    @shyam-hn6ym 6 месяцев назад +1

    ഹൃഷി ചേട്ടാ നിങ്ങള് സുന്ദരനാണ് 🌸

  • @arunkumara.s7297
    @arunkumara.s7297 6 месяцев назад +1

    Pwoli Buddy 🤩😋👌

  • @rajesharangath5686
    @rajesharangath5686 6 месяцев назад +1

    Wow. Super

  • @Pragathy-te1hq
    @Pragathy-te1hq 6 месяцев назад +1

    Aarbhadagal illatha simple family❤️

  • @ambikah6761
    @ambikah6761 6 месяцев назад +1

    Ella food um SUPER

  • @jyothiiyer22
    @jyothiiyer22 6 месяцев назад

    Dish enghine eathu style lu kazhikanam paranju tharana chettyku 🎉🎉🎉🎉

  • @vimalasvlog9596
    @vimalasvlog9596 6 месяцев назад +1

    അടി പൊളി കഴിക്കുന്നതു കാണാന്‍ തന്നെ ബഹുരസം🎉

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you chechi 😊❤️

  • @VINAYAKSSATHEESAN-dz7rs
    @VINAYAKSSATHEESAN-dz7rs 6 месяцев назад +1

    Super vlog

  • @oldisgoldgoldenhits1078
    @oldisgoldgoldenhits1078 6 месяцев назад +2

    Sthiram preshakan aneee

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊 ❤️

  • @ShivaprasadMysore
    @ShivaprasadMysore 6 месяцев назад +1

    Intro - outro.. Bgm, സൗണ്ട് കുറച്ചു കൂടതലാണ്.. അടുത്ത തവണ ഒരു റോസ്റ്റ്.. അമ്മയ്ക്ക് ഒറ്റയ്ക്ക് മേടിച്ച് കൊടുക്കണം.. പാവം 😢

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊 ❤️

  • @sanju7595
    @sanju7595 6 месяцев назад +1

    Wonderful presentation

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thanks a lot! 😊❤️

  • @vidyut614
    @vidyut614 6 месяцев назад +6

    സംഗതി അടിപൊളി. പക്ഷെ അസുഖം വന്നു ഡയറ്റിൽ പോവേണ്ടി വന്നത് മറക്കല്ലേ ട്ടാ.

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      ഇല്ല. അത് എപ്പോഴും ഓർമ്മയിലുണ്ട്. Will take care. Thanks for the love 👍❤️😊

  • @govindmenon8699
    @govindmenon8699 6 месяцев назад +1

    Kidu

  • @mundakkalfilms
    @mundakkalfilms 6 месяцев назад +1

    Adipoli 🎉🎉

  • @maashvlogs
    @maashvlogs 6 месяцев назад +1

    Adipoli family❤❤

  • @jeesonjose465
    @jeesonjose465 6 месяцев назад +1

    Super

  • @Ashmiro7
    @Ashmiro7 6 месяцев назад +1

    കൊള്ളാം

  • @selfmadex007
    @selfmadex007 6 месяцев назад +1

    Mechapettu varunnu, ini pocket keeroola👍.

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      I just loved this comment Thanks bro! 😊❤️

  • @nywlla
    @nywlla 6 месяцев назад +1

    Keep going ❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you! ❤️😊 Stay connected 👍

  • @sreerajvasudev
    @sreerajvasudev 6 месяцев назад +1

    Super 👌👌

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you! Cheers! ❤️😊

  • @sruthyk.s261
    @sruthyk.s261 6 месяцев назад +1

    Nice

  • @chandrasekharankaimal4521
    @chandrasekharankaimal4521 6 месяцев назад +1

    Love from MUMBAI

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊❤️

  • @akhila86
    @akhila86 6 месяцев назад +1

    Super❤❤❤

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 месяца назад

    Nadannu teetha.full family.

  • @aswathyachu9431
    @aswathyachu9431 6 месяцев назад +1

    എന്റെ ദീപു.. ശിവാജിയിലെ രജനി 🤣🤣🤣

  • @satheesann2240
    @satheesann2240 6 месяцев назад +1

    👍👍👍

  • @ajeeshv9671
    @ajeeshv9671 6 месяцев назад +7

    Unlike other vloggers you take your Amma n wife with you. God bless you 🙏

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thanks for the love 😊❤️

  • @k1thz
    @k1thz 6 месяцев назад +1

    Dipunte ammamayude comment :D :D :D

  • @reghunathV17
    @reghunathV17 3 месяца назад

    Ang attam muthal ing attam vare kandirrikavuna combo😅😊

    • @HrishysVLOG
      @HrishysVLOG  3 месяца назад

      Thank you ❤️❤️😊

  • @Anagha_Anil
    @Anagha_Anil 6 месяцев назад +1

    Kothipikalle 🥹

  • @sarath6507
    @sarath6507 6 месяцев назад +1

    Video quality - 5/5
    Thumbnail - 5/5

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      That's a great award, bro! Thank you 😊❤️

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 6 месяцев назад +1

    🎉🎉🎉🎉🎉🎉 super

  • @chandrasekharan3037
    @chandrasekharan3037 6 месяцев назад +3

    My God 3 peoples 3 ton food 😂

  • @krishnarajrajendran1272
    @krishnarajrajendran1272 6 месяцев назад +1

    പാവം ആ അമ്മയുടെ food നിങ്ങൾ തട്ടി പറക്കല്ലേ.. 😄😄
    വേണമെങ്കിൽ separate ഒരെണ്ണം കൂടി order ചെയ്‌താൽ പോരെ

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അമ്മയല്ലേ 🤣🤣 ശീലമായിപ്പോയി 😃😊 ❤️

  • @sabiras3969
    @sabiras3969 6 месяцев назад +1

    rishi❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Aliya! Thank you 😊❤️

  • @RamesanThallerian
    @RamesanThallerian 3 месяца назад +1

    കൊതിപ്പിക്കരുത്😊

  • @aswathyrj7894
    @aswathyrj7894 6 месяцев назад +1

    Wife super happy aanallo😊...ammayem kuttarundallo kude..athu kanumbol thanne santhosham...ammakum ishttama alle varan..happy vlog

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Yes. Thanks a lot. Stay connected 😊❤️

  • @tcltv-ei2eu
    @tcltv-ei2eu 6 месяцев назад +1

    HOPE YOU KNOW IN one year you will e back to your health problems, if you eat outside food. Stop by 45 , at this age you can do this at the cost of reduced health

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you for your terrific concern! Balancing my interests and health is an art, and celebrating life is very important to me. I believe it is possible to enjoy a variety of foods while staying healthy through mindful choices and moderation. Everyone's journey is unique, and I appreciate your input! 😊❤️

  • @jithinbabur5593
    @jithinbabur5593 6 месяцев назад +1

    Super 😂

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you bro ❤️ Stay connected 😊

  • @divyaprabhu9894
    @divyaprabhu9894 6 месяцев назад +1

    ഞങ്ങൾ വെജ് ആണ്
    സോറി

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      🙏🏻🙏🏻🙏🏻❤️

  • @jayadevceejay
    @jayadevceejay 6 месяцев назад +1

    ❤❤❤

  • @bhavadasc.m7345
    @bhavadasc.m7345 6 месяцев назад +1

    Rate കൂടുതലാണ് ..

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അങ്ങനെ പറയരുത്. റേറ്റ് വളരെ കുറവായി തോന്നിയ ഐറ്റംസും ഉണ്ട്. ഉദാഹരണത്തിന് താലി മീൽസ് Rs. 99, ബിരിയാണി 149, ദോശ 79, ഫിഷ് കറി താലി മീൽസ് 149. പിന്നെ, ഇതൊരു മാൾ ആണ്. ഹൈപ്പർമാർക്കറ്റ് ഒഴിച്ചാൽ മാളിൽ ഒരിക്കലും സാധാരണ റെസ്റ്റോറന്റ് നിരക്കിൽ ഭക്ഷണം ലഭിക്കില്ല. Thanks for the comment ❤️😊

  • @SaraswathyRaghavan
    @SaraswathyRaghavan 6 месяцев назад +1

    ❤️❤️😊😊

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 6 месяцев назад +1

    👌👌👌

  • @VelayudanNR
    @VelayudanNR 6 месяцев назад +1

    Supar❤

  • @darsanadas876
    @darsanadas876 6 месяцев назад +1

    ❤❤

  • @vijayakumarkv6874
    @vijayakumarkv6874 6 месяцев назад +3

    ഈശ്വരാ, എന്തൊരു തീറ്റ. സങ്കല്പിക്കാൻ പോലും വയ്യ ഇത്രയും ആഹാരം.

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      🤣🤣 അതൊക്കെ വിചാരിച്ചാൽ നടക്കും 😃

    • @drsreedeviprasanth1664
      @drsreedeviprasanth1664 4 месяца назад +1

      Too much 😮

    • @HrishysVLOG
      @HrishysVLOG  4 месяца назад

      @@drsreedeviprasanth1664 Athe kurachu koodippoyi

  • @nishakannan4177
    @nishakannan4177 6 месяцев назад

    👍👍👍

  • @Boom-q6x
    @Boom-q6x 3 месяца назад +1

    ഈ റിവ്യൂവിന് എത്ര കാശ് റെസ്റ്റോറൻ്റ് മുതലാളി തന്നു?

    • @HrishysVLOG
      @HrishysVLOG  3 месяца назад

      കഷ്ടം 🤦🏻‍♂️ അതിനുമാത്രം ഫോളോവേഴ്സ് ഒക്കെ നമുക്കുണ്ടോ 🥹

  • @tcltv-ei2eu
    @tcltv-ei2eu 6 месяцев назад +1

    join this channel at 159 per month?? what a joke. lol

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      This joke was created by RUclips, not me. 😃 I just followed their instructions.

  • @viswanathannair2071
    @viswanathannair2071 6 месяцев назад +1

    😢😢😢😢

  • @ijk66
    @ijk66 5 месяцев назад

    വിശ്വസിക്കരുത് ,ഫാമലി ആയി പൈസ വാങ്ങി നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങിയേക്കാ. ഇയാളുടെ വാക്ക് കെട്ട് flame n go poyi. ഒടുക്കത്തെ വില, കച്ചട ഫുഡ്.ഇവർ family ആയി ഇറങ്ങിയതാണ്

    • @ijk66
      @ijk66 5 месяцев назад

      @@HrishysVLOG നിങ്ങൾ ഓസിനു അടിക്കുന്നത് കൊണ്ട് അത് തോന്നും. കൊടുക്കുന്ന വിലക്കുള്ള ഫുഡ് ഉണ്ടെങ്കിൽ ആള് തന്നെ വരും. പണം കൊടുത്ത് നിങ്ങളെ പോലെ ഉള്ളവരെ കൊണ്ട് പാടിച്ച് ആളെ കൂട്ടെണ്ട

    • @HrishysVLOG
      @HrishysVLOG  5 месяцев назад

      തൃശ്ശൂരിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളിൽ ഒന്നാണ് Flame N Go. ഞങ്ങൾ ആദ്യം അവിടെ പോയപ്പോൾ, ബില്ല് കൊടുത്ത് തന്നയാണ് ഫുഡ് കഴിച്ചത്. അതിന് ശേഷം ഞങ്ങളുടെ വ്ലോഗ് കണ്ട് ഇഷ്ടപ്പെട്ടപ്പോൾ, അവർ നമുക്കൊരു ട്രീറ്റ് തന്നു. അത് വേണ്ട എന്ന് പറയാൻ മാത്രമുള്ള അഹങ്കാരം ഒന്നും എനിക്കില്ല. ഇതൊക്കെ നമ്മുടെ ഫാമിലി മെമ്പേഴ്‌സിന്റെ പ്രോത്സാഹനവും ഭാഗ്യവുമൊക്കെയായി ആണ് ഞങ്ങൾ കരുതുന്നത്.
      ചേട്ടൻ എന്താണ് അവിടെ നിന്ന് കഴിച്ചത്? ഞങ്ങൾ കഴിച്ച എല്ലാ ഫുഡും വളരെ മികച്ചതായാണ് തോന്നിയത് 😊❤️

    • @HrishysVLOG
      @HrishysVLOG  5 месяцев назад

      ഗൂഗിൾ റിവ്യൂ (4.7/5) നോക്കിയാൽ മനസ്സിലാവും മൊത്തത്തിൽ ഉള്ള അഭിപ്രായം. മാത്രമല്ല അവിടെ അത്യാവശ്യം തിരക്കുമുണ്ട്. താങ്കൾ പറഞ്ഞതുപോലെ അതൊരു മോശ റെസ്റ്റോറൻറ് ആണെങ്കിൽ ഒരിക്കലും അവിടെ തിരക്കുണ്ടാകില്ലല്ലോ.

  • @t.c.chacko9433
    @t.c.chacko9433 6 месяцев назад +1

    Bad language

  • @sureshk3283
    @sureshk3283 6 месяцев назад +1

    ദീപുവിനെ വല്ലാതെ പ്രൊജക്റ്റ്‌ ചെയ്തു കാണിക്കുന്നു.

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അതിനെന്താ ഞാനും ദീപുവും വേറെയാണോ? ദീപുവാണ് എന്റെ എല്ലാം! 😊❤️

  • @SajeevNaiyr
    @SajeevNaiyr 3 месяца назад

    Very w😢😢😢very😢😢waste

  • @SujithMS-e3r
    @SujithMS-e3r 6 месяцев назад +1

    അടിപൊളി വായിലെ വെള്ളം ഫോണിൽ വീണപ്പോഴാ അറിഞ്ഞത് സാരമില്ല തുടച്ചുകളഞ്ഞു

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      🤣🤣 ബ്രോ ചിരിച്ചു ചത്തൂട്ടാ.. കമന്റ് വായിച്ചിട്ട് 😃 Thank you 😊❤️

    • @Hiux4bcs
      @Hiux4bcs 6 месяцев назад +2

      അയ്യോ പോയി തിന്നൂടേ വല്ലതും 😅

    • @HrishysVLOG
      @HrishysVLOG  6 месяцев назад +2

      🤣

    • @Pragathy-te1hq
      @Pragathy-te1hq 6 месяцев назад +2

      😂😂

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      🤣

  • @PrabhiMIX
    @PrabhiMIX 6 месяцев назад +1

    Super