ഹജ്ജ് പഠന ക്ലാസ് | ഉസ്താദിൻ്റെ ക്ലാസ്സ് കേട്ടാൽ | ഹജ്ജ് ചെയ്ത പോലെ |അനുഭവപ്പെടും |AbduRahman darimi

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @subaidaaslam6905
    @subaidaaslam6905 6 месяцев назад +25

    ഹജ്ജിനു പോകാൻ ഈ സദസ്സിൽ വച്ച് ഈ മജ്‌ലിസിൽ വച്ച് ആക്കണേ ദുആ ചെയ്യണം അള്ളാ ഹജ്ജ് ചെയ്യാതെ മരിപ്പിക്കല്ലേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ആത്മാർത്ഥമായി ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ

    • @ramlapc2697
      @ramlapc2697 2 месяца назад

      Aameen yaa rabbal Aalameen 🤲🏻

  • @ZeenathMarapndaka
    @ZeenathMarapndaka 7 месяцев назад +10

    മക്ക ത്തും മദീ നത്തും എ ത്താ ൻ ദുആയിൽ ഉൾപെടുത്ത നേ

  • @yusafyusaf5718
    @yusafyusaf5718 7 месяцев назад +35

    ഇത്ര yum ഭംഗി ആയി ഒരു ക്ലാസ്സ്‌ ഞാൻ കേട്ടിട്ടില്ല. അൽഹംദുലില്ലാഹ് മഹാന്ർക്ക് അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ

  • @abdulhaseeb858
    @abdulhaseeb858 2 месяца назад +5

    ഹജ്ജുചെയ്യാതെ മരിപ്പിക്കല്ലേ അള്ളാ ആഫിയത്തും ആയുസും നൽകണേ അള്ളാ ആമീൻ ദുഃആ ചെയ്യണേ ഉസ്താദേ

  • @rajeenatp6247
    @rajeenatp6247 7 месяцев назад +11

    Super class ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്
    ഉംറ ചെയ്തു മരിക്കുന്നതിന് മുമ്പായിട്ട് ഒരു ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ് ഉസ്താദിൻറെ ക്ലാസ്സ് കേട്ടിട്ട് മനസ്സ് ഹജ്ജ് ചെയ്ത മാതിരി ആയി മീനയും മുസ്തഫാ യും ഒക്കെ മനസ്സിൽ കാണുന്നു എനിക്കും മക്കൾക്കും ആ ഭാഗ്യം നൽകണേ അള്ളാ ആമീൻ

  • @abdulhakeemk1886
    @abdulhakeemk1886 13 дней назад +2

    അള്ളാ ഈ പ്രാവശ്യം തന്നെ ഞങ്ങളെ അവിടെ എത്തിക്കണേ

  • @VeeranKoya-u5n
    @VeeranKoya-u5n 7 месяцев назад +9

    മക്കത്തും മദീനത്തു o എത്താൻ ദ ആ ചെയ്യണ ഉസ്താതേ

  • @sufairasalam6600
    @sufairasalam6600 7 месяцев назад +84

    അല്ലാഹുവേ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ വിധിയാക്കണേ അല്ലാഹ്

    • @abdulrasheedvaliyakath5487
      @abdulrasheedvaliyakath5487 7 месяцев назад +26

      5 8 I ii in 😊o{p

    • @ramlakoya7027
      @ramlakoya7027 7 месяцев назад +8

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @khadeejakolipurath
      @khadeejakolipurath 7 месяцев назад +5

      😊😊

    • @KunjamiTp
      @KunjamiTp 7 месяцев назад

      😂😂😂😂😂😂😂​@@abdulrasheedvaliyakath5487

    • @KunjamiTp
      @KunjamiTp 7 месяцев назад

      ​@@ramlakoya7027😂😂😂😂

  • @HarisChembarathi
    @HarisChembarathi 6 месяцев назад +4

    യഥാർത്ഥ സുന്നത്ത് ജമാഅത്ത് ജനങ്ങളിലെത്തിക്കാൻ വിസ് ഡമിൻ്റെ സലഫി ഉസ്താദുമാർക്ക് തൗഫിഖ് നൽകണേ അല്ലാഹ്

  • @hafsathkavattil5764
    @hafsathkavattil5764 Месяц назад +2

    Alhamdulillah Nella class ellam manassilayi usthade Nan adutha hajine poogunnunda allahu thoufeekenalgattey usthadeduail ulpeduthanam ameen

  • @aiza.sharin5332
    @aiza.sharin5332 7 месяцев назад +5

    Allhamdulillh Allahuva thaoufeeq nalkana Allah.... Duayilulpaduthan Usthatha Aàmeen yarabalalameen 🤲🤲🤲

  • @KuvaleNaseera
    @KuvaleNaseera 3 месяца назад +2

    Aameen🤲🤲

  • @rafeekajamal7085
    @rafeekajamal7085 4 месяца назад +1

    Alhamdulillahallahuve hajj thoufeeq Nalgene Allah usthad duacheyyanam usthade

  • @NaseemaNaseema-mx5md
    @NaseemaNaseema-mx5md 26 дней назад

    ഹംജും ഉംറയും ചെയാനുള്ള ഭാഗ്യം തരണെ ഉസ്ദാദ് തുഹ ചെയ്യണെ

  • @seyyadalavi2376
    @seyyadalavi2376 Месяц назад +1

    Masha allah ustadinu deegsyu nalkettey aameen

  • @hassankuttyhaji824
    @hassankuttyhaji824 7 месяцев назад +5

    hajj umrah cheyyan bagyam undavan dua cheyyanam

  • @SahiraBan-ow9tl
    @SahiraBan-ow9tl 7 месяцев назад +4

    Alhamdulillah alhamdulillah🤲 🕋😢

  • @അബ്ദുൽalslam
    @അബ്ദുൽalslam 7 месяцев назад +8

    "അള്ളാഹുവിന്റെ അതിഥി കൾക്ക് പുണ്ണ്യ മക്കയിലേക്ക് സ്വാഗതം.
    ഹജ്ജിന് പോകാത്ത ഞാനും class കേൾക്കുന്നു.മനസ്സിലാക്കാൻ വേണ്ടി 🤲

  • @thasleenasafaru7554
    @thasleenasafaru7554 7 месяцев назад +12

    Alhamdulila makkathum madeenathum a thanum bagiam nalkane allah ameen ameen ameen usthaty dua chayane ameen

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 7 месяцев назад +4

    Alhamdulillah

  • @safasulaikha4028
    @safasulaikha4028 7 месяцев назад +5

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋

  • @subaidaaslam6905
    @subaidaaslam6905 6 месяцев назад +3

    ameenameenyarabulalameen

  • @sajnak4041
    @sajnak4041 Месяц назад

    Ente ummakkum enikkum ente bharthabinum kuttikalkkum hajj cheyyanulla thoufeeqe nalkanee allah🤲🏻🤲🏻

  • @abdulhaseeb858
    @abdulhaseeb858 2 месяца назад +2

    എനിക്കും എൻ്റെ മക്കൾക്കും തൗഫിക്ക് ചെയ്യണേ അള്ളാ

  • @maibrahimabubakkar7176
    @maibrahimabubakkar7176 8 дней назад

    Ameenameen

  • @rafeekajamal7085
    @rafeekajamal7085 4 месяца назад +1

    Ameen Ameenyarapelallameen

  • @UpsidemYosuf
    @UpsidemYosuf 7 месяцев назад +6

    ആമീൻ

  • @shawkathydr1979
    @shawkathydr1979 6 месяцев назад +3

    AHMEEN

  • @jmeelatkja5590
    @jmeelatkja5590 2 месяца назад

    امين امين امين يارب العالمين🤲

  • @safiyapazhedath5838
    @safiyapazhedath5838 7 месяцев назад +8

    Ameen ameen

  • @rafeekabasheer3425
    @rafeekabasheer3425 6 месяцев назад +3

    Usthad njankalum hajjinum fagiyathinu dua cheyanea.

  • @mastercrop5509
    @mastercrop5509 6 месяцев назад +2

    🤲🏻🤲🏻🤲🏻

  • @ramlamusthafa515
    @ramlamusthafa515 7 месяцев назад +4

    Ameen

  • @abumuhammad7433
    @abumuhammad7433 26 дней назад

    🤲🏼🤲🏼🤲🏼😢

  • @SeenaJamal-xp5xi
    @SeenaJamal-xp5xi 2 месяца назад

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 7 месяцев назад +4

    Aameen

  • @RahmathP-i6y
    @RahmathP-i6y 7 месяцев назад +3

    Aameenaameenyarabbalaalameen

  • @Shamsudheen.K
    @Shamsudheen.K 7 месяцев назад +7

    🎉

  • @ramlakoya7027
    @ramlakoya7027 7 месяцев назад +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedalipanathodi9820
    @mohammedalipanathodi9820 6 месяцев назад +2

    മക്കത്ത് ഇഹ്റാം ചെയ്യുമ്പോൾ എവിടെന്ന് ചെയ്യണം അതിനൊരു മീക്കാത്തുണ്ട്....

  • @HusnamolMinnoos
    @HusnamolMinnoos День назад

    🤲🤲🤍🤍❤️❤️🤩🤩🥰🥰

  • @minnooswonderland4026
    @minnooswonderland4026 2 месяца назад

    Vedio full cutting aanu

  • @jafarctanp4432
    @jafarctanp4432 6 месяцев назад +2

    കട്ടിങ്ങ് വളരെ കൂടുതലാണ്

  • @BeenaBeegam
    @BeenaBeegam 17 дней назад

    😅😊

  • @mohammedalipanathodi9820
    @mohammedalipanathodi9820 6 месяцев назад +2

    സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ പോവുമ്പോൾ സൗകര്യങ്ങൾ കൂടുമെന്ന് ആരാ പറഞ്ഞത് മുസ്ലിയാരെ ഹജ്ജ് ഗ്രൂപ്പ് കാർക്ക് ഉള്ള ക്ലാസായി പോയി ''

  • @ak18101
    @ak18101 7 месяцев назад +6

    ഉസ്താദേ
    ഹജ്ജിന് കാരണക്കാരായ ആദ്യമായി ഹജ്ജിന് വിളിച്ച ഒരു പ്രവാചകൻ ഉണ്ട്. അവർ അനുഭവിച്ച ത്യാഗങ്ങൾ കഷ്ടപ്പാടുകൾ ഇതൊക്കെ ഒന്നു ആദ്യം പറഞ്ഞു കൊടുക്കു
    ഹജ്ജിന്റെ ഓരോ കർമത്തിലും ആ പ്രവാചകന്റെയും അദ്ദേഹത്തിന്റെപത്നിയും അനുഭവിച്ച കഠിനമായ പരീക്ഷണങ്ങൾ ഇതൊന്നും മനസിലാക്കാതെ പഠിക്കാതെ ചെയുന്ന ഹജ്ജ് ഒരു ജീവനില്ലാത്ത ഹജ്ജ് പോലെ ആയിരിക്കും. ഒരൊറ്റ ഹജ്ജ് പഠന ക്യാമ്പിലും ഇതൊന്നും വിശദികരിക്കപ്പെടുന്നതായി കാണുന്നില്ല അതുകൊണ്ട് ഇന്നത്തെ ഹജ്ജുകൾ ഒരു ചടങ്ങായി മാത്രം അനുഭവപ്പെടുന്നു.. വെറും ഒരു ഹാജി പട്ടം കിട്ടുന്ന ഒരു ചടങ്ങായി മാറിയിരിക്കുന്നു
    ജീവൻ ഇല്ലാത്ത ചടങ്ങുകൾ

  • @subaidaaslam6905
    @subaidaaslam6905 6 месяцев назад +3

    ameenameenyarabulalameen

  • @RaheenaCp-v6m
    @RaheenaCp-v6m 6 месяцев назад +2

    Aameen

  • @NaseemaNaseema-mx5md
    @NaseemaNaseema-mx5md 26 дней назад

    ആമീൻ

  • @suhara5377
    @suhara5377 7 месяцев назад +4

    Ameen

  • @shainaks1117
    @shainaks1117 4 дня назад

    Aameen