സ്വാമിജി വിയോജിപ്പുണ്ട് മോക്ഷമാകുന്ന വൃക്ഷത്തിൻ്റെ ബീജം അഥവാ വിത്ത് വൈരാഗ്യമാണ്. വൈരാഗ്യമെന്ന വിത്ത് ഒരാളിൽ മുളച്ചു കഴിഞ്ഞാൽ അത് കുറേക്കാലമെടുത്താലും - ചിലപ്പോൾ ജന്മങ്ങൾ തന്നെ - വേണ്ടി വന്നേക്കാം - അത് മോക്ഷമെന്ന വൃക്ഷമായി പൂർണ്ണത പ്രാപിക്കുക തന്നെ ചെയ്യും.സംശയമില്ല. സമ്യഗ്ജ്ഞാനമെന്നത് മോക്ഷം തന്നെയാണ്. എന്നാൽ അത് വസ്തുതന്ത്രമാണ്.തനിയേ സംഭവിക്കുന്നതാണ്. നേടിയെടുക്കാൻ സാധിക്കുന്നതല്ല
അറിവില്ലായ്മ ആണ് അറിവിന്റെ പരമോന്നത ഉയരം..... എല്ലാം അറിഞ്ഞതിനു ശേഷം... ഒന്നും അറിയാത്തതു പോലെ ജീവിക്കേണ്ട അവസ്ഥ അതാണ് പരമമായ മോക്ഷം....അങ്ങിനെ പരമ വിഡ്ഢി ആയി മരിക്കേണ്ടി വരുന്ന ദുരവസ്ഥ..... അവിടെ മോക്ഷം എന്നത് അപ്രസക്തമാകുന്നു.....
പ്രണാമം സ്വാമി ജീ🙏🙏🙏
Swamijieeee🙏🙏🙏
പ്രണാമം സ്വാമിജി 🙏❤🌹
സ്വാനുഭവരൂപമായ ഉണ്മ തന്നെ തന്നെ അനുഭവിയും ദൃശ്യ അനുഭവേദ്യവുംഅനുഭവവും ആക്കുന്നതാണ് ജീവ ബന്ധം.
നമസ്കാരം സ്വാമിജി 🙏🏻
Namaskaaram Swamiji 🙏🙏
നമസ്തേ...🙏
Absolute Nectar of Wisdom.... 🙏🙏🙏
Namasķarm samiji hariom
നമസ്തേ സ്വാമിജി
Pranamam sampujya swamiji🙏🙏🙏
Swamiji❤🙏
❤❤❤
🙏
😊🕉
സ്വാമിജി
വിയോജിപ്പുണ്ട്
മോക്ഷമാകുന്ന വൃക്ഷത്തിൻ്റെ ബീജം അഥവാ വിത്ത് വൈരാഗ്യമാണ്. വൈരാഗ്യമെന്ന വിത്ത് ഒരാളിൽ മുളച്ചു കഴിഞ്ഞാൽ അത് കുറേക്കാലമെടുത്താലും - ചിലപ്പോൾ ജന്മങ്ങൾ തന്നെ - വേണ്ടി വന്നേക്കാം - അത് മോക്ഷമെന്ന വൃക്ഷമായി പൂർണ്ണത പ്രാപിക്കുക തന്നെ ചെയ്യും.സംശയമില്ല.
സമ്യഗ്ജ്ഞാനമെന്നത് മോക്ഷം തന്നെയാണ്. എന്നാൽ അത് വസ്തുതന്ത്രമാണ്.തനിയേ സംഭവിക്കുന്നതാണ്. നേടിയെടുക്കാൻ സാധിക്കുന്നതല്ല
അറിവില്ലായ്മ ആണ് അറിവിന്റെ പരമോന്നത ഉയരം..... എല്ലാം അറിഞ്ഞതിനു ശേഷം... ഒന്നും അറിയാത്തതു പോലെ ജീവിക്കേണ്ട അവസ്ഥ അതാണ് പരമമായ മോക്ഷം....അങ്ങിനെ പരമ വിഡ്ഢി ആയി മരിക്കേണ്ടി വരുന്ന ദുരവസ്ഥ..... അവിടെ മോക്ഷം എന്നത് അപ്രസക്തമാകുന്നു.....
നമസ്തേ സ്വാമിജി
Pranamam Swamiji 🙏
🙏🙏🙏