പ്രശസ്ത സംഗീത സംവിധായകർ വരെ എന്നെ കളിയാക്കി ഇറക്കിവിട്ടു | Kottayam Alice | Singer

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 385

  • @seena8623
    @seena8623 2 дня назад +66

    സൗന്ദര്യവും കളറും അല്പം കുറഞ്ഞവർക്ക് ഏത് ഫീൽഡിലും അവഗണന തന്നെയാണ് അത് അനുഭവിച്ചവർക്ക് ധാരാളമായി മനസ്സിലാകും ചേച്ചിക്ക് ഉയരങ്ങൾ കീഴടക്കാൻ ഇനിയും സാധിക്കും ദൈവം അതിനായി ഒരുക്കി കൊണ്ടിരിക്കുകയാണ്

  • @arttech.drawingpainting.ma8160
    @arttech.drawingpainting.ma8160 3 дня назад +85

    കോട്ടയം ആലീസ്... ഈ പേര് ഒരു കാലത്ത് സ്റ്റേജ് ഷോകളിലും, ഉത്സവങ്ങളിലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം ഓർമ്മവരുന്നു...♥️♥️
    ഈ സിംഗറെ ഇന്റർവ്യൂ ചെയ്ത് ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ജയചന്ദ്രന് സല്യൂട്ട് 💪♥️

  • @asokanmunnar4889
    @asokanmunnar4889 3 дня назад +76

    വർണ്ണതിന്റെ പേരിൽ തകർന്നുപോയ രാഗമേ.. നമിക്കുന്നു.. നമിക്കുന്നു.... നമിക്കുന്നു..

    • @sathiajithpr6469
      @sathiajithpr6469 2 дня назад +2

      മനുഷ്യൻ്റെ മനസ്സിലെ വർണ്ണ ചിന്ത മാറ്റിയാലേ സമൂഹം നന്നാവൂ

    • @praveenindia1935
      @praveenindia1935 День назад +1

      കഴിവ് മാത്രമല്ല ഭാഗ്യവും ഉണ്ടാകണം അല്ലെങ്കിൽ വളരാൻ കഴിയില്ല.

  • @sekharanpyngoth3095
    @sekharanpyngoth3095 2 дня назад +54

    ഇനിയും ഈ ഗായികയെ നമ്മൾ തഴയരുത്. ഗാന ഗന്ധവ്വയാണ്. എന്തൊരു ശബ്ദമാണ്.ഇവർ ഒരു മഹാപ്രതിഭയാണ്. അടുത്തു തന്നെ ഇവർക്ക് ഏതെങ്കിലും സിനിമയിൽ പാടാൻ മഹാമനസ്കരായ സംഗീത സംവിധായകർ അവസരം ഒരുക്കിക്കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.....

  • @suniljazy7719
    @suniljazy7719 День назад +11

    ചിത്ര ചേച്ചി സംസാരിക്കന്നതു പോലെ തോന്നുന്നു ചേച്ചി പാടുമ്പോ എന്തൊരു ഫീലാണ്.. നല്ല ക്ലാരിറ്റിയുള്ള ശബ്ദം.
    ഉണരു ഉണരു എന്ന ഗാനം കണ്ണടച്ചു കേട്ടൽ ജാനകി അമ്മയുടെ voice ❤
    ചേച്ചി ഒറ്റക്ക് വന്ന വളാണ് തീയിൽ മുളച്ച വന്ന ച്ചേച്ചി ക്ക് ഒരു വെയിലിനും തളർത്താൻ പറ്റില്ല ഞങ്ങളുടെ പ്രാർത്ഥനയും സപ്പോട്ടും ഉണ്ട് ചേച്ചിയുടെ ജീവിതം നല്ല രീതിയിൽ മെച്ചപ്പെട്ട് പോന്നുണ്ടല്ലോ അതുമതി ❤❤❤❤

  • @Rajan-r8o9m
    @Rajan-r8o9m 3 дня назад +105

    ഇവരാണ് യഥാർത്ഥ പാട്ടു ക്കാരി. ഇത്തരം കലാകാരികളെ മുഖ്യധാര രംഗത്തിൽ നിന്ന് മാറ്റി നിർത്തിയ കലാ ലോകം വലിയൊരു അപരാധം തന്നെയാണ് ചെയ്യത്

    • @vijayanvijay2324
      @vijayanvijay2324 2 дня назад +5

      ആലിസ് ചേച്ചി ലത ജി യേകളും അല്ലെങ്കിൽ ഇന്ന് പ്രസിദ്ധരായ ഗായികമരെക്കളും ഒന്നും താഴെയല്ല. ചേച്ചിയ്ക്ക് അവരുടെ ടാലൻ്റ് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അവസരം നൽകിയില്ല. അവസരം കിട്ടിയിരുന്നെങ്കിൽ ഇവർ ഇന്ത്യൻ സംഗീതത്തിൻ്റെ നെറുകയിൽ എതിയേനെ.

    • @vijayanvijay2324
      @vijayanvijay2324 2 дня назад +4

      ഇന്നത്തെ യുവ musicians ഇവരുടെ കഴിവ് തെളിയിക്കാൻ അവസരം കൊടുക്കണം.

    • @geethavn7111
      @geethavn7111 День назад +1

      നമുക്ക് അങ്ങനെ തീർത്തു. o പറയാൻ പറ്റില്ല. ആലീസും 1 മിൻ മിനിയും തന്നെ പറഞ്ഞല്ലോ. അവർക്ക് ചെന്നൈയിൽ പോയി നിൽക്കാൻ പറ്റില്ല, ഗാനമേളകൾക്ക് പോകണമെന്ന് .

    • @praveenindia1935
      @praveenindia1935 23 часа назад

      ​@@vijayanvijay2324ആലീസ് ലതാജിയേക്കാളും താഴെയല്ല 🤣🤣🤣🤣🤣🤣ഈ അഹങ്കാരം തന്നെ ആണ് വളരാത്തത്.

    • @praveenindia1935
      @praveenindia1935 23 часа назад

      ​@@vijayanvijay2324ആലീസ് ലതാജിയേക്കാളും താഴെയല്ല 🤣🤣🤣🤣🤣🤣ഈ അഹങ്കാരം തന്നെ ആണ് വളരാത്തത്.

  • @annammavarghese7745
    @annammavarghese7745 День назад +13

    ഹോ എന്തൊരു മനോഹര ശബ്ദമാണീ പ്രായത്തിലും. ഈ ഗായികയെ ജാതിയുടെയും, നിറത്തിന്റെയും പേരിൽ തഴഞ്ഞ സംഗീത സംവിധായകരേ എത്ര വൃദ്ധികെട്ട മനസ്സാണ് നിങ്ങളുടേത്?എന്തൊരു ജ്ഞാനമാണിവർക്ക്. ഈ വ്യക്തി യുടെ പാദം തൊടാനുള്ള യോഗ്യതു പോലും നിങ്ങൾക്കില്ല.

  • @Baburaj-m9u
    @Baburaj-m9u День назад +10

    ഇവരാണ് യഥാർത്ഥ ഗായിക. എന്താ ശബ്ദം. ഈ പ്രായത്തിൽ ഇങ്ങനെ പറ്റുമെങ്കിൽ. ചെറുപ്പത്തിൽ എന്തായിരിക്കും ശബ്ദം. നമിക്കുന്നു ചേച്ചി. ഒരുപാട് പേരുടെ പ്രാർത്ഥന ചേച്ചിക്കൊപ്പം ഉണ്ട്. 🙏🙏🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 3 дня назад +83

    അടിപൊളി , മലയാളത്തിലെ
    ഏറ്റവും റേഞ്ച് കൂടിയ ഗായി
    കയ്ക് A big salute ! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏

  • @Galaxy-u4l
    @Galaxy-u4l 2 дня назад +30

    നിറവും ജാതിയും ഇല്ലന്ന് എല്ലാവരും തള്ളും പക്ഷെ അതിന്റെ പേരിൽ മാറ്റി നിർത്തിയതിന്റെ നേർ കാഴ്ച 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤️❤️❤️

    • @praveenindia1935
      @praveenindia1935 День назад

      ഭാഗ്യം ഇല്ലെങ്കിൽ ഒന്നും നടക്കില്ല.അല്ലാതെ ജാതിയും നിറവുമൊന്നും അല്ല.അതുപോലെ മറ്റുള്ളവരെ അംഗീകരിക്കാനും പഠിക്കണം.

    • @krishikitchen5160
      @krishikitchen5160 День назад

      😢😢😢❤❤❤

  • @varamoolyam
    @varamoolyam День назад +13

    ഈ അവഗണന... എന്ത് വേദനയാണ്. ചേച്ചിയ്ക്ക് അവസരം കൊടുത്തിരുന്നെങ്കിൽ എത്ര ഉയരത്തിൽ എത്തുമായിരുന്നു. സൗന്ദര്യം, വെളുപ്പ് , പണം ഇതെല്ലാം ഉണ്ടായാലേ സഹായിക്കാൻ ആളുകൾ ഉണ്ടാവൂ. ഇന്ന് സൗന്ദര്യം ഇല്ലാത്തവരെ സോഷ്യൽ മീഡിയ വഴി പ്രശസ്തർ ആക്കുന്ന നിരവധി നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. ചേച്ചിയെ ജനങ്ങൾ ഏറ്റെടുക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നാമജപം കൊണ്ട് ശബ്ദം ഈശ്വരൻ്റെ കൈവെള്ളയിൽ ആണ്. മുന്നോട്ട് മുന്നോട്ട്🙏❤️❤️❤️❤️❤️❤️

  • @tkjacobthayil1
    @tkjacobthayil1 3 дня назад +150

    പാട്ട് കേട്ടപ്പോൾ മനസിലായി എന്ത് കൊണ്ടാ അവസരങ്ങൾ തരാതിരുന്നെന്നു. ഒരു BGM പോലുമില്ലാതെ ഇങ്ങനെ ഭംഗിയായി പാടിയാൽ അവർക്ക് പിന്നെ ഭയമുണ്ടാവില്ലേ.

    • @shanirshadirshad5009
      @shanirshadirshad5009 3 дня назад +6

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf 2 дня назад +5

      🌹🌹🌹🌹🌹💯💯💯💯💯Sathyam🔥🔥🔥🔥🔥

    • @seena8623
      @seena8623 2 дня назад +3

      പാവം

    • @paulgeorge4622
      @paulgeorge4622 День назад +1

      Super chechey,keep it up. God is with you.

    • @Reedamma
      @Reedamma 5 часов назад +1

      കൂടുതൽ ഉയരങ്ങള്‍ കീഴടക്കി ഇനിയും പാട് 🌹🎊🎉🎊🎉💯💯💯💯💯💯💯💯💯

  • @kochattan2000
    @kochattan2000 2 дня назад +9

    എത്ര മനോഹരമായി,
    സുന്ദരമായി പാടുന്നു.
    ദേവശബ്ദം. അത്ഭുതം
    തോന്നുന്നു. നമസ്കാരം 🙏.

  • @yasodhayasodha8704
    @yasodhayasodha8704 23 часа назад +4

    എന്താ വോയിസ്‌...superb.... ചേച്ചി....❤❤❤👍👍👍👍👍👌👌👌👌 ഇനിയെങ്കിലും ചേച്ചിക്ക് അവസരങ്ങൾ നൽകണേ.....

  • @shanavaskv2049
    @shanavaskv2049 3 дня назад +55

    പന്തളം ബാലനും - ആലീസും നിറത്തിന്റെയും ഒരു പക്ഷെ ജാതിയുടേയും രക്തസാക്ഷികൾ ... കലാഭവൻ മണി എങ്ങിനേയോ രക്ഷപെട്ടു... ജാതിയഥാർത്ഥ മാണ് സഹോദരീ . സംഗീതത്തിൽ പ്രത്യേകിച്ച് ..

    • @praseedo.k7514
      @praseedo.k7514 3 дня назад +3

      കലാഭവൻ മണി എങ്ങിനെയോ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ........ 🙂യേശുദാസ് ഉന്നത കുലതിൽ ജനിച്ച ആളാണോ?

    • @shanirshadirshad5009
      @shanirshadirshad5009 3 дня назад

      Alla bhagyam athanu kazhivum

    • @SudhakSudhak-f7o
      @SudhakSudhak-f7o 2 дня назад

      അതെ

    • @rajeshravindran6048
      @rajeshravindran6048 2 дня назад

      Correct

    • @JayanKk-ob2nj
      @JayanKk-ob2nj 2 дня назад

      ആത്‌മീയതിലൂടെ ആത്മഞ്ജാനവും നേടിയ ആലീസ് ചേച്ചി ആര് മാറ്റി നിർത്തിയാലും അവരെക്കാൾ എത്രയോ ഉയരത്തിലാണ് ചേച്ചിയുടെ സ്ഥാനം 🙏🙏🙏🌼🌼🌼🪷🪷🪷🌹🌹🌹

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 3 дня назад +35

    ദൈവമേ എന്താ സ്വരം...❤❤❤ ദൈവം കനിഞ്ഞു നൽകിയ സ്വരം... ❤❤❤ആരും പാടാനുള്ള അവസരം കൊടുക്കാത്തത്വലിയ വേദന തന്നെയാണ്..കേട്ടപ്പോ സഹിക്കാനായില്യാ..അതുല്യ കഴിവ് കാണാതേ...കഷ്ടം..

  • @VINODKUMARN-r5x
    @VINODKUMARN-r5x 3 дня назад +33

    സോദരീ, കാലത്തെ അതിജീവിച്ച ശബ്ദം എന്ന് വിശേഷിപ്പിക്കാനാണെനിക്കേറെയിഷ്ടം.

  • @mangosaladtreat4681
    @mangosaladtreat4681 2 дня назад +38

    എന്താ പറയേണ്ടത്? ജാതി ഒരു കോമരം ആയി വാഴുന്ന സിനിമാ ഇടത്തിൽ സ്ഥാനം കിട്ടാൻ പാടാണ് സോദരി... ഉയർന്നുവന്ന മിന്മിനി ക്കെന്തു സംഭവിച്ചെന്നറിയാമല്ലോ! ആദ്യ സിനിമാ നായിക "റോസി "യെ മറന്ന മലയാള സിനിമലോകമാണ്! ജാതിയോ അതെന്താ ജാതിക്കായാ എന്നു ചോദിക്കുന്ന നിഷ്ക്കളങ്കർ വാഴുന്ന മലയാള മായാ സിനിമാ ലോകം! നമ്മുടെ കഴിവിനെ ഒരു ചോരനും ചോർത്തിക്കോണ്ടുപോകാൻ പറ്റില്ല .....എല്ലാ ഭാവുകങ്ങളും! ഇഷ്ടം എന്നും എന്നെന്നും ...👍🏽💝💙💖👌🏽🕊️🕊️🕊️🕊️🕊️✍🏽

  • @sreejakuniyil4011
    @sreejakuniyil4011 2 дня назад +25

    നിങ്ങളുടെ അത്രയും പാടുന്ന വേറെ ആരുണ്ട് 🙏🙏🙏🙏🙏🙏🙏🙏സൂപ്പർ വോയിസ്‌

  • @lijumonl2437
    @lijumonl2437 2 дня назад +18

    ചേച്ചിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ വേദനപ്പിച്ചു . പാട്ട് അടിപൊളി 🙏🏼 അണ്ണാ Interview Presentation 👌🏼👌🏼👌🏼👌🏼👌🏼 Congrates

  • @shylashyam9462
    @shylashyam9462 2 дня назад +10

    പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ച എൻറെ ക്ലാസ്മേറ്റ് ആണ് ആലീസ് മ്യൂസിക് ഡയറക്ടർമാരുടെ അടുത്തുനിന്നും ഇത്രയും തിക്താനുഭവങ്ങൾ ഉണ്ടായിട്ടും അവരുടെ പേര് ഇപ്പോഴും വെളിപ്പെടുത്താതെ മഹത്തായ മനസ്സിന് ഉടമയാണ് ആലിസ്

  • @venkittaramank8008
    @venkittaramank8008 9 часов назад +4

    നിങ്ങൾ ഇപ്പോഴും active ആണ് ... ജനങ്ങൾക്കായി പാടിക്കൊണ്ടിരിക്കുന്നു...അതു തന്നെയാണ് മഹത്തായ സൗഭാഗ്യം..❤️🙏🙏🙏

  • @libiyaraj3423
    @libiyaraj3423 2 дня назад +16

    ജാതിസം,,,,, പക്ഷെ,, ഈ ചേച്ചിയോടും, ഈ മഹാ കലാകാരിയോടും കാണിച്ച അവഗണക്കു,, എല്ലാവരും അനുഭവിക്കുന്നുണ്ട്,,, ചേച്ചി പ്രോഗാം നടത്തു ഞങ്ങൾ പിന്തുണക്കും,, എല്ലാ ഭാവുകങ്ങളും 🙏🙏🙏❤️❤️❤️🌹🌹🌹👍

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 дня назад +23

    സൂപ്പർ പാട്ടുകാരി. പല ഗാനമേളയും കേട്ടിട്ടുണ്ട്.
    കലാഭവൻ ഫോറിൻ ട്രിപ്പ്‌ കാസറ്റ് ഒരു പാട് പ്രാവശ്യം കേട്ടിട്ടുണ്ട് 👌🏻

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 3 дня назад +14

    ചേച്ചി ടെ സത്യം ശിവം സുന്ദരം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് വർഷങ്ങൾക്കുമുൻപ് 🥰🥰

  • @sureshjosephcreations3216
    @sureshjosephcreations3216 3 дня назад +33

    ചേച്ചിയുടെ ഗാനമേള കേൾക്കാൻ എവിടെല്ലാം പോയിട്ടുണ്ട്, അതൊക്ക അന്തക്കാലം😂😂😂സത്യം ഒരു കാര്യം പറയാതിരിക്കാൻ വെയ്യ ഓഡിയൻസ് ഫുൾ ഹാപ്പി ആയിട്ടായിരിക്കും മടങ്ങി പോകുക, വമ്പിച്ച തിരക്കും ആയിരിക്കും ഓരോ സ്ഥലത്തും 👍 nice voice chechi ❤️🙏God bless you 🙏🙏🙏

  • @majus5555
    @majus5555 4 дня назад +23

    ഇതുപോലെ കഴിവുള്ള കലാകാരന്മാർ ഇപ്പോഴും സമൂഹത്തിൽ അറിയപ്പെടാതെ ജീവിക്കുന്നുണ്ട്...

  • @PaulsonJacob-d9f
    @PaulsonJacob-d9f 3 дня назад +19

    വലിയവരെന്ന് കരുതുന്നവരുടെ മനസ്സ് എത്ര മാത്റം വൃത്തികെട്ടതാണ്

  • @ChithraRajiPC
    @ChithraRajiPC 2 дня назад +10

    കോട്ടയം ആലീസ് ചേച്ചി 👍ഗാനമേള പാട്ടുകളൊക്കെ എന്റെ ചെറുപ്പകാലത്തു ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്. ഞാൻ ചേച്ചിയുടെ big fan ആയിരുന്നു 👍❤️❤️love you ചേച്ചി 👍❤️❤️❤️🙏

  • @wonderworld3399
    @wonderworld3399 3 дня назад +15

    ആലീസ് ചേച്ചിയുടെ ഗാനമേള കേട്ടിട്ടുണ്ട്. കോട്ടയം ആലീസ് എന്ന പേര് ഒരുപാട് നാളുകൾക്ക് ശേഷം കേട്ടപ്പോൾ കുട്ടിക്കാലവും അമ്പലപ്പറമ്പുമൊക്കെ ഓർമ്മ വന്നു.

  • @nknv-h3z
    @nknv-h3z 3 дня назад +15

    അനുഗ്രഹീത ഗായിക ❤❤❤ഒരുപാട് പാട്ടുകൾ ഇനിയും പാടാൻ കഴിയട്ടെ

  • @Surendran.bhaskaran
    @Surendran.bhaskaran 2 дня назад +14

    🌹👌💕💕👍👍🎤🌞🌞👍🌟🌟🎉🌺🥰 very beautiful singer 👌 super 🌹 ചേച്ചിയെ അറിയാൻ ഒന്നുമില് മതവും നിറവും തന്നെയാണ് നമ്മളെപ്പോലെയുളവർക്ക് കുറവായി മറ്റുള്ളവർ കാണുന്നത്.. ഞാനും സംഗീതം പഠിച്ച ആളാണ് എനിക്കുമുണ്ട് ഇങ്ങനെയുള്ള അനുഭവങ്ങൾ🎉🎉🎉 അവർക്ക് പാടുന്ന പോലെ അല്ല വേണ്ടത്.
    ❤❤ ചേച്ചി പാടൂ എല്ലാ സപ്പോർട്ടും ഉണ്ട്

  • @jaisongraphicway
    @jaisongraphicway 3 дня назад +15

    ഞങ്ങളുടെ ആലീസ് ആന്റി, എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച വ്യക്തി.. ആന്റിയുടെ എത്രയോ പാട്ടുകൾ കേട്ട് ഉറങ്ങിയിട്ടുണ്ട് ❤️❤️❤️

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 3 дня назад +37

    ഗാനമേളയുടെ രാജകുമാരി
    യ്ക്ക് ആശംസകൾ , അനുമോദനങ്ങൾ , അഭിനന്ദനങ്ങൾ , and a big
    salute !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏

  • @abhinavfx8826
    @abhinavfx8826 2 дня назад +11

    ആലിസ്. ചേച്ചിക്കും ജയനും അഭിനന്ദനങ്ങൾ 💕💕💕💕

  • @babus3475
    @babus3475 3 дня назад +14

    ചേച്ചി ഒന്നും പറയണ്ട . ഹമ്മിംഗ് കേട്ടപ്പോൾ മനസു നിറഞ്ഞു.....നന്ദി...... കലയിൽ നിറം ഉണ്ട്. അതിനാൽ..... നമ്മൾ ഉദ്ദേശിക്കുമമ്പോലെഅല്ല സാധാരണപ്പെട്ടവർക്ക് അവസാരം തരില്ല...

  • @premaappukuttan4619
    @premaappukuttan4619 День назад +4

    സൂപ്പർ എത്ര നന്നായി പാടുന്നു. ഇനിയും വേദികൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @Acrobat7878
    @Acrobat7878 23 часа назад +2

    ജാതിയും വർണ്ണവുമെല്ലാം അരങ്ങു വാണിരുന്ന കാലത്ത് തഴയപ്പെട്ട കലാകാരി 🙏🏻🙏🏻

  • @Manojkumar-pr7bb
    @Manojkumar-pr7bb 2 дня назад +23

    ഇന്നും നല്ല സിൽക്കുപോലുള്ള ശബ്ദം..... ബോധമുള്ള സംഗീത സംവിധായകരുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. ചേച്ചിക്ക് അവസരങ്ങൾ കൊടുക്കാം... മലയാളികൾക്ക് ആനന്ദിക്കാനും അഭിമാനിക്കാനും പറ്റുന്ന പാട്ടുകൾ ലഭിക്കും....

    • @mallusing8548
      @mallusing8548 2 дня назад +1

      അതിനിപ്പോൾ കേൾക്കാൻ കൊള്ളാവുന്ന പാട്ടുകൾ ഉണ്ടോ?

  • @sujithsudhakaren5474
    @sujithsudhakaren5474 3 дня назад +10

    കോട്ടയം ആലീസ്.. ചേച്ചിയുടെ ശബ്ദം സൂപ്പർ ആണ് ചേച്ചിയുടെ ശബ്ദം വേണ്ടവർ തേടി വന്നിരിക്കും എനിക്കിഷ്ടം രാഗേന്തു കിരണങ്ങൾ എല്ലാ നന്മകളും ലാൽസലാം

  • @sujathamaroli4524
    @sujathamaroli4524 3 дня назад +13

    ഇങ്ങ് വടക്കായത് കൊണ്ടായിരിക്കാം ഇത്രയ്ക്കും സ്വരമാധുരിയും കഴിവുമുള്ള ഗായികയെ അറിയുന്നതിപ്പോൾ. കഷ്ടം തോന്നുന്നു. നഷ്ടം പാട്ടിനെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക്. 🙏🌹💞

  • @SushammaO
    @SushammaO День назад +4

    ചേച്ചി. മറ്റുള്ളവർക്ക്. Oru. പേടി. സ്വപ്നം. ആയിക്കാണും 👌👌👌👌👌👌👌

  • @sachumdharan8982
    @sachumdharan8982 3 дня назад +17

    CRUNCY Beats എന്ന എന്റെ ഗാനമേള യിൽ ഗസ്റ്റ്‌ ആയി വന്ന് തകർപ്പൻ പെർഫോമൻസ് കാഴ്ച്ച വച്ചു ആ വേദി ധന്യ മാക്കിയിരുന്നു... ❤️❤️❤️❤️ ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.... നമ്മളോടൊപ്പം കൂടും ❤️❤️❤️ഒരു ഗമയും ഇല്ല ❤️❤️❤️❤️🌹🌹🌹🌹

  • @LALITHASURESH-ek4tp
    @LALITHASURESH-ek4tp День назад +2

    ചിത്രയുടെ സ്വരം ഇതിലും എത്രയോ താഴെ. Be happy alice നല്ല അവസരം വരും മനോഹര ശബ്‍ദം

  • @sasisasi9554
    @sasisasi9554 2 дня назад +12

    കോട്ടയം ആലീസ് !!!!!! .ആലീസ് ഉണ്ണികൃഷ്ണൻ !!!!!!.എന്തായാലും ഒന്നുതന്നെ നല്ല ശബ്ദ് മാധുരി ....❤❤🎉🎉.....നിരാഷപ്പെടണ്ടാ കേട്ടോ. .....ദൈവം ആലീസിന് .വേണ്ടി. ...നല്ലാസമയം കാത്തുവെച്ചിട്ടുണ്ട്. .ഒരുപക്ഷേ.. ...ഇതിലൂടെ ആയിരിക്കും. ആലീസ്... .ഇനി പ്രശക്ത ആകാൻ പോകുന്നത് ..ദൈവം അനുഗ്രഹിക്കട്ടെ !!!!! ആലീസ് .❤❤

    • @rmariabasil4080
      @rmariabasil4080 День назад

      പ്രശക്ത❎
      പ്രശസ്ത✅

  • @radiobites9327
    @radiobites9327 3 дня назад +23

    ഇരിങ്ങാലക്കുട മാപ്രാണം എന്ന സ്ഥലത്ത് ആലീസ് ചേച്ചിയുടെ ഗാനമേള കാണാൻ സൈക്കിൾ എടുത്ത് പോയത് ഇന്നും ഓർക്കുന്നു . സത്യം ശിവം സുന്ദരം, കാണാക്കുയിലേ എന്ന ഗാനങ്ങളുടെ Performance കണ്ട് രോമാഞ്ചം കൊണ്ട ആളാണ് ഞാൻ ❤❤❤

  • @premshajks1206
    @premshajks1206 3 дня назад +21

    ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം....
    യാതൊരു ക്രിയേറ്റിവിറ്റിയും നിലവാരവുമില്ലാത്ത ഇന്നത്തെ തല തിരിഞ്ഞ സംഗീതം ചേച്ചിയ്ക്ക് ചേരുകയുമില്ല.. അതിൽ വിഷമവും വേണ്ട..🙏
    Genius personalities have no space now as the field is totally hijacked by caste and nepotism.

  • @ajithap2692
    @ajithap2692 3 дня назад +12

    WHAT A SINGER...!!!!!!!!!! WHAT A CLARITY IN VOICE.....🙏🙏🙏

  • @sanjoserainold3775
    @sanjoserainold3775 2 дня назад +7

    ഈ സഹോദരിയുടെ ഗാനമേള അനേകം കേട്ടിട്ടുണ്ട്

  • @dominicjoseph5111
    @dominicjoseph5111 2 дня назад +12

    എന്റെ പൊന്നോ... 🙏🙏🙏❤️❤️❤️❤️ആലീസ്ചേച്ചി... കെട്ടിപിടിച്ചൊരുചക്കരയുമ്മ തന്നോട്ടെ... എന്തൊരു സ്വെരമാധുരി.. എന്തൊരു എളിമ... ചേച്ചിയെ ദൈവം
    സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏🙏❤️❤️❤️❤️❤️

  • @chakkappankt2006
    @chakkappankt2006 3 дня назад +8

    Madam you are greater than the greatest. Big Salute.

  • @balakrishnapillai6295
    @balakrishnapillai6295 3 дня назад +6

    Sister,whatever may be your position ,truly I say your voice is very strong,attractive,a talented singer my sincere welcome,be happy always,stand strong.

  • @prasadkk1041
    @prasadkk1041 4 дня назад +14

    ❤❤❤❤ എന്താശബ്ദം!!!

  • @reethammad8576
    @reethammad8576 2 дня назад +10

    , എന്താ പാട്ട് വർണ്ണത്തിൻ്റെ പേരിൽ ഈ 'പ്രബുദ്ധകേരള'ത്തിലെ സിനിമാലോക൦ നഷ്ടമാക്കിയ സ്വരമാധുരി. കഷ്ട൦ നമ്മൾ നമാമളെയോർത്ത് ലജ്ജിക്കൂ

  • @BhargavanSreekumar
    @BhargavanSreekumar 3 дня назад +6

    ചേച്ചിയേദൈവം അനുഗ്രഹിക്കട്ടെ

  • @subichekomeettivila5784
    @subichekomeettivila5784 3 дня назад +10

    നല്ല ഇൻ്റർവ്യു അഭിനന്ദനങ്ങൾ

  • @mjsebastian2222
    @mjsebastian2222 3 дня назад +10

    അടിപൊളി 👍👍🥰🥰

  • @JessyChacko-x1m
    @JessyChacko-x1m День назад +4

    പാവം ചേച്ചി എല്ലാവരും അവഗണിച്ചപ്പോൾ മനസ്സിനുണ്ടായാ വേദന അത് അനുഭവിച്ചവർക്കേ മനസിലാകൂ . പാടാൻ കഴിവു തന്ന ദൈവം തന്നെ ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു.

  • @miniphilip1254
    @miniphilip1254 2 дня назад +4

    Melodious and awesome. Stay blessed sister

  • @RajeshChandran-h8e
    @RajeshChandran-h8e 3 дня назад +8

    വീണ്ടും വീണ്ടും വീഡിയോ കാണാൻ ആഗ്രഹം ❤🎉

  • @divakarank7896
    @divakarank7896 2 дня назад +4

    ശരിയാണ്. എന്ത് നല്ല ശബ്ദം. സിനിമയിൽ പാടാത്തത് കൊണ്ട് ആലീസിനല്ല നഷ്ടമായത്. സിനിമാ ലോകത്തിനാണ്.

  • @UshaDeviSV
    @UshaDeviSV День назад +2

    Excellent

  • @thomas249
    @thomas249 3 дня назад +8

    ചേച്ചിയെ എനിക്ക് ബഹുമാനമാണ്, കളർ ഇതായതിനാൽ അവസരം കിട്ടിയില്ലെന്നു പറയുമ്പോൾ ലെതിക ടീച്ചറെ ഓർമ്മ വരും ടീച്ചറെയും അതേ പോലെ ഒരുപാട് ഇഷ്ടമാണ്.

  • @jesbman
    @jesbman 2 дня назад +3

    Truely inspirational madam!!

  • @libiyaraj3423
    @libiyaraj3423 2 дня назад +9

    ചിത്ര മുഖം ഇറുക്കി പിടിച്ചു ശ്വാസം മുട്ടി പാടുന്നപോലെ പാടുന്നത്,,, ഈ ചേച്ചി പുല്ലുപോലെ പാടുന്നു,, ചേച്ചി 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹👍👍👍നമിച്ചു,,, അംഗറിന് നന്ദി ❤️❤️❤️

    • @sobithasobi314
      @sobithasobi314 2 дня назад +1

      Chitra mikacha gayika thanneyanu but stagil live padunnathu kettal kanunna nammuku koodi swasam muttum njanum athalochichittund

    • @ajithek2225
      @ajithek2225 2 дня назад

      ചിത്രയ്ക്ക് 61 വയസായി. എന്നും ഒരുപോലെ പാടാൻ ആർക്കാണ് കഴിയുക? ചിത്രയുടെ പഴയ വീഡിയോ ഒന്നും കണ്ടിട്ടില്ലേ

    • @radhakrishnanks6843
      @radhakrishnanks6843 2 дня назад +1

      Sariykum Thooratha Pol Mugabhavam Arraykum

  • @emilypaulose7543
    @emilypaulose7543 День назад +2

    Super ഗാനങ്ങൾ ..!!
    നല്ല സംസാരം ...!!
    🙏🙏...

  • @jayanoj1209
    @jayanoj1209 3 дня назад +7

    Big Salute Chechi 👍👍👍

  • @Human-m1w
    @Human-m1w 2 дня назад +7

    ചേച്ചിക്ക് മാർക്കിടാനും മാത്രം... സിനിമാക്കാര് വളർന്നിട്ടില്ലാ...അത് കൊണ്ടായിരിക്കും, അവരാരും ചേച്ചിയെ വിളിക്കാത്തത് 🙏🙏

  • @rasheedshukkoor5876
    @rasheedshukkoor5876 9 минут назад

    അന്നും ഇന്നും ആ ശബ്ദം....,..,.., എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

  • @manoj.tentertainments3579
    @manoj.tentertainments3579 3 дня назад +7

    എന്താ പാട്ട് ❤❤❤

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 2 дня назад +3

    Kottayam Alice hats off to you.

  • @angelstansilavas9970
    @angelstansilavas9970 2 дня назад +7

    ജാനകി അമ്മയുടെ അതേ റേഞ്ച് ❤

  • @malharnair1111
    @malharnair1111 3 дня назад +5

    What an easy way of singing.! Great madam.

  • @sobhagopinath8563
    @sobhagopinath8563 2 дня назад +2

    Sweet voice. സ്വര മധുരം ❤

  • @RajasreeCR-l1k
    @RajasreeCR-l1k 2 дня назад +4

    ഇപ്പോൾ നല്ല സിനിമകൾ ഇല്ലല്ലോ, നല്ല കുടുംബം സിനിമകളിലെ നല്ല പാട്ടുകൾ ഉണ്ടായിട്ടുള്ളു, ഇനിയും ഉണ്ടാവു, ഇപ്പോഴത്തെ കുട്ടികളെ ഉദ്ദേശിച്ചാണ് സിനിമകൾ ഉണ്ടാകുന്നത്, അടി പിടി വെട്ട് കുത്ത് കൊല അതാണ് ഇന്നത്തെ സിനിമ

  • @razakkarivellur6756
    @razakkarivellur6756 3 дня назад +5

    അപാര സിദ്ധിയുള്ള കലാകാരി.... Amazing... 🔥

  • @leelammav8097
    @leelammav8097 2 дня назад +2

    What a supper voice she had, god's gifted voice.

  • @sureshkomandi4008
    @sureshkomandi4008 2 дня назад +2

    You are the great in the music world , especially in female voice , don't be sad ,,,not be sad in colour,or cast ,,,we like,,,,it is divine ,,,,go forward ,,,

  • @haridasanc5414
    @haridasanc5414 3 дня назад +6

    ഞാൻ ഒറ്റ അടിക്ക് മുഴ വൻ കണ്ടു. കലക്കി

  • @gopangnair6588
    @gopangnair6588 День назад +1

    Amazing singing may god bless 🙏🏻

  • @Krishnaradha22283
    @Krishnaradha22283 День назад +1

    Excellent ചേച്ചി

  • @bijuct3478
    @bijuct3478 3 дня назад +5

    Super voice ❤❤

  • @sulekhab9532
    @sulekhab9532 День назад +1

    എന്തു നല്ല ശബ്ദം 🙏🏽

  • @sulochanarugma6945
    @sulochanarugma6945 3 дня назад +3

    O great chechi ❤

  • @meeras.g8087
    @meeras.g8087 2 дня назад +1

    മാഡം, നിങ്ങക്ക് സ്വർഗീയമായ സ്വരം ദൈവം നൽകിയിട്ടുണ്ട്. ഒരുപാട് നാൾ ഇനിയും മധുരമായി പാടുവാൻ സാധിക്കട്ടെ. God bless you.

  • @jacobmathew2035
    @jacobmathew2035 3 дня назад +1

    What a great throw of voice!!! Really great 👍🏻 I still remember Alice when she used to sing at Kalabhavan, where I am still a member.

  • @Appunnimalu
    @Appunnimalu День назад +1

    Very confident singer . Awesome singer

  • @gp432
    @gp432 День назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰💐💐

  • @jayasreejayamohan7314
    @jayasreejayamohan7314 3 дня назад +2

    Avarkku swantham kazhivundu ...innu paadunnavarekkal nalla voice avarkkundu ...athukondu innum avar ee fieldil nilkkunnu ...kodikal illemkilum ,athilum nalla voice innum avarkkundu ...yadhartha samgeetha saraswathi thanneyanu...😃👍🙏🙏❤❤️

  • @sreenivasantm3500
    @sreenivasantm3500 2 дня назад +5

    കോട്ടയം ആലീസും മീൻമിനിയും ഒരുമിച്ച് ഒരു എപ്പി സോഡ് പ്രതീക്ഷിക്കുന്നു

  • @narayanandv8968
    @narayanandv8968 3 дня назад +3

    Great voice and excellent singing 👌

  • @jyothishnair4585
    @jyothishnair4585 2 дня назад

    One of the BEST SINGERS I have seen in my Life...Her voice Dedication for MUSIC is Admimirable...even Hindi Tamil Malayalam she is SUPERAB...But she was Ignored by Musicians ..
    If Given an opportunity she wuold have Ruled a Big position ...
    Really Feel sorry for her for not Getting a Big position...But The GOD Given Talent in Singing NO BODY CAN IGNORE..HER..
    GOD BLESS YOU..MAM& FAMILY

  • @rajendranav544
    @rajendranav544 3 дня назад +10

    ഇവർ പാടുമ്പോൾ കൂടെ ബീജിയം ഉണ്ടെന്ന് തോന്നിപ്പോകുന്നു.

  • @seramaria9651
    @seramaria9651 2 дня назад +3

    അമ്മമ്മേ അടിപൊളി ചക്കര ഉമ്മ

  • @omananilaparayil3010
    @omananilaparayil3010 2 дня назад +1

    ഇപ്പോഴും എന്തു മനോഹര മാണു പാട്ടു കേൾക്കാൻ എന്തു രസമാ Sound .very attractive Voice .വീണ്ടും വീണ്ടും കേൾക്കാൻ ആഗഹിക്കുന്നു. ഇനിയെങ്കിലും ഞങ്ങളെ നിരാശപ്പെടുത്തരുതെ

  • @nandu1952
    @nandu1952 3 дня назад +2

    Adipoli songs.... very talented singer 👌👍🙏

  • @susychacko3212
    @susychacko3212 2 дня назад +2

    Alice, your heart and voice is as crystal as clear. Just ignore those who ignored you. They are nothing other than waste materials. Actually they are so jealous of you because of your sweet voice. Go ahead. Wish you all the best.

  • @jollymathew3342
    @jollymathew3342 3 дня назад +6

    ഓ! എന്താ ശബ്ദം!!! എത്ര ആയാസരഹിതമായി പാടുന്നു!

  • @sreedeviunni3946
    @sreedeviunni3946 День назад

    പ്രിയ പെട്ട Alice നക്ഷത്ര കിന്നാരെന്മാർ... പാടുന്നത് കേട്ടപ്പോൾ യുവത്വം തുളുമ്പി നിൽക്കുന്ന ശബ്ദം... അതേശയമായി തോന്നി.. ഈശ്വരൻ കൂടെ ഉണ്ട്.. ഈ ചാനെൽ ന്നും നന്ദി 🙏🏼🙏🏼😍

  • @penuelgrace1225
    @penuelgrace1225 11 часов назад

    Alice , very happy to hear you after very long time . Always remember you and your voice . Didn’t see you after school life at all. I didn’t know , you were in TVM .