Rahmanallah Raheemaanallaah | V. M. Kutty & Faisal Stage Program | Lyrics: Hassan Nediyanad

Поделиться
HTML-код
  • Опубликовано: 1 окт 2024
  • എൺപതുകളുടെ തുടക്കത്തിൽ ഹസൻ നെടിയനാട് എഴുതിയ പാട്ടാണിത്. ഒരു സ്റ്റേജ് പ്രോഗ്രാമിൽ (വി.എം കുട്ടിയും സംഘവും ) വിളയിൽ ഫസീല പാടിയതാണ് നിങ്ങൾക്കായി അവതരിപ്പിക്കുന്നത് മനോഹരമായ ഈ ഭക്തി ഗാനം അക്കാലത്ത് ഏറെ സ്വീകരിക്കപ്പെട്ടിരുന്നു
    (ഫൈസൽ എളേറ്റിൽ)
    റഹ്‌മാനല്ലാള്ളാ ..റഹീമാനള്ളാ ...
    റൗഫാനള്ളാ റബ്ബ്ൽ ആലമീനള്ളാ
    ആലാപനം: വിലയിൽ ഫസീലത്ത & വി. എം. കുട്ടി മാഷ്
    രചന: ഹസൻ നെടിയനാട്
    സ്റ്റേജ് പ്രോഗ്രാം
    Old is Gold Mappila Songs Collections
    These songs have been uploaded for hearing pleasure only and as an archive for good music. By this I do not wish to violate any copyrights owned by the respective owners of these songs. I do not own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my RUclips channel, Thanks

Комментарии • 5