രാജകുമാരൻ ജനലിലൂടെ അകത്തേക്കു കേറി എന്നതിന് പകരം പെൺകുട്ടി ജനലിലൂടെ അകത്തേക്ക് കയറി എന്നാണ് പറയുന്നത്.... - - - - - - അങ്ങനെ ചില mistakes ഒക്കെ ണ്ടെങ്കിലും സംഭവം pwoli ആണ്.. - - - അതല്ലേ പ്രായം ഇത്രയൊക്കെ ആയിട്ടും പിള്ളേർ അല്ലാത്ത നമ്മളെല്ലാവരും ഇതൊക്കെ ഇപ്പളും ഇരുന്ന് കാണുന്നതും like and സബ്സ്ക്രൈബ് ഒക്കെ ചെയ്യുന്നതും.. 😁😁✌️..
((((? ഭാഗം 17)))) ആ ദിവസം തൊട്ട് ലാന കുഞ്ഞിന് നല്ല മാറ്റം ഉണ്ടായിരുന്നു. എല്ലാ പിണ ക്കങ്ങളും മറന്നു ഒരു നല്ല ജീവിതം സ്വപ്നം കാണാൻ തുടങ്ങി. സാറിന്റെ മുറിയിൽ നിന്നും സാധനങ്ങൾ എല്ലാം കുഞ്ഞിന്റെ മുറിയിലേക്കു മാറ്റി. രണ്ടാഴച്ച കഴിഞ്ഞപ്പോൾ സാർ വന്നു. ഉള്ളിലുള്ള സന്തോഷം സാറിനെ അറിയിക്കാനായി പോയ കുഞ്ഞിനെ വഴക്കു പറയാൻ തുടങ്ങി. ഒരച്ഛനാവാൻ പോകുന്ന കാര്യം അറീച്ചപ്പോൾ അത് പഴയ കാമുകന്റെ ആണോ എന്നായിരുന്നു സാറിന്റെ ചോദ്യം... രഹസ്യങ്ങളുടെ ചുരുളഴിയാൻ തുടങ്ങിയപ്പോൾ ആയിശു നടുങ്ങി പോയി. കാമുകനോ?? എന്താ ആയിശു ഇവർ പറയുന്നത്? നിന്റെ ലനായ്ക് അങ്ങനെ ഒരു അഫേർ ഉണ്ടായിരുന്നോ?? ഇക്കാ.. അത്.. പിന്നെ.. ശാരദാമ്മേ നിങ്ങൾ പറയ് പിന്നീട് എന്താ ഉണ്ടായത്?? പ്രതീക്ഷിക്കാത്ത പ്രതികരണം സാറിൽ നിന്നും ഉണ്ടായപ്പോൾ കുഞ്ഞ് ആകെ തളർന്നു. പിന്നെ വാശിയോടെ പരസ്പരം വഴക്കിട്ടു. സാർ കുഞ്ഞിനെ തല്ലി. ആ വീഴ്ചയിൽ ആയിരുന്നു എല്ലാം.. മദ്യ ലഹരി യിൽ ആയിരുന്ന സാർ ഒന്നും നോക്കാതെ മുറിയിൽ പോയി കതകടച്ചു. എത്ര വിളിച്ചിട്ടും സാർ വന്നില്ല. കു ഞ്ഞിനെ അവസാനം ഞാനും ഡ്രൈവർ ഉം ചേർന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി. അപ്പോയെക്കും എല്ലാം കൈവിട്ടു പോയിരുന്നു. പിന്നീട് ഒരു മരവിപ്പ് ആയിരുന്നു. അതിനു ശേഷം ആർക്കും കുഞ്ഞ് ഒരു ശല്യ മായില്ല. മദ്യത്തിന്റെ കെട്ടടങ്ങിയതിനു ശേഷം ആണ് സാറിന് നടന്നതൊക്കെ തെറ്റാണെന്ന് മനസ്സിലായത്. സ്വന്തം കൈകൊണ്ട് തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതിന്റെ കുറ്റബോധം ആണ് സാറിന്റെ മനസ്സിൽ ഇപ്പോൾ. എന്നാലും മരവിച്ച മനസ്സുമായിട്ടിരിക്കുന്ന കുഞ്ഞിന്റെ അടുത്ത് പോയി വല്ലപ്പോഴും തലോടുമെങ്കിലും എന്നേക്കാൾ മുമ്പ് നിന്റെ മനസ്സ് മറ്റൊരാൾക്കു കൊടുത്തില്ലേ എന്ന് ദേഷ്യത്തോടെ ചോദിക്കുമായിരുന്നു. ഇക്കാ ആ സ്ത്രീ യുടെ കയ്യിൽ ലാന സുരക്ഷിത യായിരിക്കും. അല്ലെ? മ്മ്.. ഞാൻ ചിന്തിക്കുന്നത് മറ്റൊന്നാണ് നീയെന്നോട് ഇതുവരെ പറഞ്ഞില്ല, എന്നാലും ചോദിക്കുന്നു ലാന ആരെയെങ്കിലും പ്രണയിച്ചിരുന്നോ?? ! ഇക്കയോട് പറയാതിരുന്നതല്ല, എന്നും രഹസ്യ മായി വെക്കാം എന്ന് ഞാൻ ലനായ്ക് വാക്ക് കൊടുത്തത് കൊണ്ടാണ്... കഴിഞ്ഞ കഥകളുടെ താളുകൾ കലാമിന് മുന്നിൽ ആയിശു തുറന്നു കാണിച്ചു... പക്ഷെ ഇക്കാ നമ്മുടെ വിവാഹത്തിന് ശേഷം എന്തുണ്ടായി എന്നെനിക്കറിയില്ല. ദീപക്ക് മായുള്ള കല്യാണം ഉറപ്പിച്ചപ്പോൾ ഞാൻ കരുതി അവൾ സജിയെ മറന്നു കാണുമെന്ന്. അതാ അന്ന് ഞാൻ അതിനെ കുറിച്ച് ഒന്നും ചോദിക്കാതിരുന്നത്. അങ്ങനെ മറന്നിട്ടുണ്ടെങ്കിൽ ആ കാര്യം എങ്ങനെ ദീപക് അറിഞ്ഞു? നിങ്ങൾക്ക് മാത്രം അറിയാവുന്ന ആ രഹസ്യം എങ്ങനെ ദീപക് ന്റെ കാതിലെത്തി??. അറിയില്ല ഇക്കാ, എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ലനായ്ക് മാത്രം പറയാനുള്ള എന്തോ ഒന്ന്.... (തുടരും.. ))
storykal ishttamullavar like please😍
കിടു...... കല്ക്കി:...
അതെ അതെ
Amazing story fairy tales ishttepedunnavar like👍
Orupaadishttaayiii😍😍😍😍😍
@Maju Mon Shooooo sherikkum😃😃😃
My favorite story's, 💖💝👌💗💗💝💝💝💝💞💕💕n💕
😆🙄🤎❣️❣️💝💖💖💖💝💝💝😎🥳🥳🤡🙊🤖🥳😪🌛🌚🌚🌜🌜🤑🌜🌜🌝🌚🌚😪🥳🙄😘💚💖🙄🌚
💖💖💝💘♥️♥️♥️💕💞💗💟💔💋💯💯💯💥🔥💬❤️🧡💛💛💙💙🤎🖤❤️🧡💛💚💙💜🤎🖤🤍😼💚💚💝💚💜💜🤎🖤💚🖤🖤❤️🧡💛💚💙💜🤎🤎🖤🖤🖤🤍💌💘💖🦴🦴💨🩸🦴🦷🦷🕳️🦴🧠🧠🧠👁️🗨️💫🧠🦴🦷💀👅🗨️👀👀🦴
Fairy tales ഇഷ്ട്ടപെട്ടവർ ലൈക് ചെയ്യൂ
Istapettu
👍👍👍👍
Super
😎😎😎😎
👍👍👍nice
😍😍😍nice story
🔥🔥🔥🔥
WOW beautiful
I♥️it very much
Super story
I love you too much for your fairy tale
That is nice
Adipoli eniyum nalla story veanam♡
😍😍😍😍😍
Really beautiful stories lam feeling 😍😍🙂🙂
I LOVE FAIRY TALES
I also
O MPBR GSOTU YSMRD
Yes this is an wonderful story
Urf yjod od sm epmf dyptu
I love fairy tales super story
നല്ല Story എനിക്ക് ഇഷ്ട്ടായി 💕💕👍👍
I luck very much this story
😜😜😜💖💖💖
Superb stry😍😍😍
Enikbayangaram eshttapettu
Fairy tales super story I like story😍😍😍
Super I like stort
Enikke ishtayi
Eniyum ethupolayulla kathakall edanam
I love this story very much
Adipolliyy story anu
ഇത് സൂപ്പർ..... 😍😍😍😘😘😘രാജാവിന്റെ മുഖം no ഗുഡ്
😆
Aa punjiri kalakki😁
എനിക്ക് fairy tales bayangra ishttan
ഫൈറി 😀😀
രാജകുമാരൻ ജനലിലൂടെ അകത്തേക്കു കേറി എന്നതിന് പകരം പെൺകുട്ടി ജനലിലൂടെ അകത്തേക്ക് കയറി എന്നാണ് പറയുന്നത്....
-
-
-
-
-
-
അങ്ങനെ ചില mistakes ഒക്കെ ണ്ടെങ്കിലും സംഭവം pwoli ആണ്..
-
-
-
അതല്ലേ പ്രായം ഇത്രയൊക്കെ ആയിട്ടും പിള്ളേർ അല്ലാത്ത നമ്മളെല്ലാവരും ഇതൊക്കെ ഇപ്പളും ഇരുന്ന് കാണുന്നതും like and സബ്സ്ക്രൈബ് ഒക്കെ ചെയ്യുന്നതും.. 😁😁✌️..
Hhhv
Supper
😊
Fabulous story✌
☺️☺️
Story soooooooooooooooooooooooooooper
((((? ഭാഗം 17))))
ആ ദിവസം തൊട്ട് ലാന കുഞ്ഞിന് നല്ല മാറ്റം ഉണ്ടായിരുന്നു. എല്ലാ പിണ ക്കങ്ങളും മറന്നു ഒരു നല്ല ജീവിതം സ്വപ്നം കാണാൻ തുടങ്ങി.
സാറിന്റെ മുറിയിൽ നിന്നും സാധനങ്ങൾ എല്ലാം കുഞ്ഞിന്റെ മുറിയിലേക്കു മാറ്റി. രണ്ടാഴച്ച കഴിഞ്ഞപ്പോൾ സാർ വന്നു.
ഉള്ളിലുള്ള സന്തോഷം സാറിനെ അറിയിക്കാനായി പോയ കുഞ്ഞിനെ വഴക്കു പറയാൻ തുടങ്ങി. ഒരച്ഛനാവാൻ പോകുന്ന കാര്യം അറീച്ചപ്പോൾ അത് പഴയ കാമുകന്റെ ആണോ എന്നായിരുന്നു സാറിന്റെ ചോദ്യം...
രഹസ്യങ്ങളുടെ ചുരുളഴിയാൻ തുടങ്ങിയപ്പോൾ ആയിശു നടുങ്ങി പോയി. കാമുകനോ?? എന്താ ആയിശു ഇവർ പറയുന്നത്? നിന്റെ ലനായ്ക് അങ്ങനെ ഒരു അഫേർ ഉണ്ടായിരുന്നോ?? ഇക്കാ.. അത്.. പിന്നെ..
ശാരദാമ്മേ നിങ്ങൾ പറയ് പിന്നീട് എന്താ ഉണ്ടായത്??
പ്രതീക്ഷിക്കാത്ത പ്രതികരണം സാറിൽ നിന്നും ഉണ്ടായപ്പോൾ കുഞ്ഞ് ആകെ തളർന്നു. പിന്നെ വാശിയോടെ പരസ്പരം വഴക്കിട്ടു. സാർ കുഞ്ഞിനെ തല്ലി. ആ വീഴ്ചയിൽ ആയിരുന്നു എല്ലാം.. മദ്യ ലഹരി യിൽ ആയിരുന്ന സാർ ഒന്നും നോക്കാതെ മുറിയിൽ പോയി കതകടച്ചു. എത്ര വിളിച്ചിട്ടും സാർ വന്നില്ല. കു ഞ്ഞിനെ അവസാനം ഞാനും ഡ്രൈവർ ഉം ചേർന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി. അപ്പോയെക്കും എല്ലാം കൈവിട്ടു പോയിരുന്നു. പിന്നീട് ഒരു മരവിപ്പ് ആയിരുന്നു. അതിനു ശേഷം ആർക്കും കുഞ്ഞ് ഒരു ശല്യ മായില്ല. മദ്യത്തിന്റെ കെട്ടടങ്ങിയതിനു ശേഷം ആണ് സാറിന് നടന്നതൊക്കെ തെറ്റാണെന്ന് മനസ്സിലായത്. സ്വന്തം കൈകൊണ്ട് തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതിന്റെ കുറ്റബോധം ആണ് സാറിന്റെ മനസ്സിൽ ഇപ്പോൾ.
എന്നാലും മരവിച്ച മനസ്സുമായിട്ടിരിക്കുന്ന കുഞ്ഞിന്റെ അടുത്ത് പോയി വല്ലപ്പോഴും തലോടുമെങ്കിലും എന്നേക്കാൾ മുമ്പ് നിന്റെ മനസ്സ് മറ്റൊരാൾക്കു കൊടുത്തില്ലേ എന്ന് ദേഷ്യത്തോടെ ചോദിക്കുമായിരുന്നു.
ഇക്കാ ആ സ്ത്രീ യുടെ കയ്യിൽ ലാന സുരക്ഷിത യായിരിക്കും. അല്ലെ? മ്മ്.. ഞാൻ ചിന്തിക്കുന്നത് മറ്റൊന്നാണ് നീയെന്നോട് ഇതുവരെ പറഞ്ഞില്ല, എന്നാലും ചോദിക്കുന്നു ലാന ആരെയെങ്കിലും പ്രണയിച്ചിരുന്നോ?? !
ഇക്കയോട് പറയാതിരുന്നതല്ല, എന്നും രഹസ്യ മായി വെക്കാം എന്ന് ഞാൻ ലനായ്ക് വാക്ക് കൊടുത്തത് കൊണ്ടാണ്...
കഴിഞ്ഞ കഥകളുടെ താളുകൾ കലാമിന് മുന്നിൽ ആയിശു തുറന്നു കാണിച്ചു... പക്ഷെ ഇക്കാ നമ്മുടെ വിവാഹത്തിന് ശേഷം എന്തുണ്ടായി എന്നെനിക്കറിയില്ല. ദീപക്ക് മായുള്ള കല്യാണം ഉറപ്പിച്ചപ്പോൾ ഞാൻ കരുതി അവൾ സജിയെ മറന്നു കാണുമെന്ന്. അതാ അന്ന് ഞാൻ അതിനെ കുറിച്ച് ഒന്നും ചോദിക്കാതിരുന്നത്.
അങ്ങനെ മറന്നിട്ടുണ്ടെങ്കിൽ ആ കാര്യം എങ്ങനെ ദീപക് അറിഞ്ഞു? നിങ്ങൾക്ക് മാത്രം അറിയാവുന്ന ആ രഹസ്യം എങ്ങനെ ദീപക് ന്റെ കാതിലെത്തി??. അറിയില്ല ഇക്കാ, എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.
ലനായ്ക് മാത്രം പറയാനുള്ള എന്തോ ഒന്ന്....
(തുടരും.. ))
👍👌👏😘😘
Lanakk enth pattii
Rahiyanath Rahiyanath അവളുടെ മനസ്സിന്റെ താളം തെറ്റിയിരുന്നു. ആരോടും പറയാൻ വയ്യാത്ത ഒത്തിരി കാര്യം ആ കുഞ്ഞു ഹൃദയത്തെ നൊമ്പര പെടുത്തിയിരുന്നു
Rahi, ch ഈ കഥ മുഴുവൻ ഇട്ടൂടെ, വെറുതെ ത്രില്ലടിപ്പിക്കണോ 😁
Ilan Ilan വളരെ ചുരുക്കത്തിൽ ആണ് ഈ കഥ പറയുന്നത്. ഇനി കുറച്ചു കുടിയേ ഉള്ളൂ.
superrrr
സൂപ്പർ story.
💟💟💟💟💟💟💟WOW
എനിക്കും എന്റെ അനുജത്തിക്കും fairy tales വളരെ ഇഷ്ടമാണ് 😃😃
Same...😍
🤗🤗🤗
Kiduva
Fairy tales adipoliyan
പൊളിച്ചു 🥰
🦷
നിങ്ങളുടെ മനോഹരമായ ശബ്ദം എന്നെ വലാതെ ആഗര്‍ഷിച്ചു.
Super
I like stories very much 😍😍
enik nalla ishtaa fairy tales
I like this story
എനിക്ക് ഫെയറി ടൈൽ ഇഷ്ടമാണ്
Super good fairy tales ❤️❤️👍👍👍👸
Suuuuuuper story
Super ☆☆ Star
Plus Super Story
മലയാളം ഫെയറി ടൈൽസ്
Full എപിസോഡും കാണാറുണ്ട്
Muhammad Nihal shal
ഞാനു
എന്റെ ഓരോരോ കാര്യങ്ങൾ. ഇത്രേം വളർന്നിട്ടും ഇതിന് അടിമ ആയി poyi😁
Same to u dude
super
Sem pich enne umma kaliyakkan thudangi
Mee
@@Mangala1024 😁
🌾 To 🌹..... Hybridization nte vere level✨
nigal idunna ellaa story'sum poliyaan
No
Yes
super kidulan kadha
Love it
Mpbr oy
Degree yil padikkunnavar aarokke?
🤚😹
l love fairy tales
Super 😃
നിങ്ങളുടെ കഥ കേൾക്കാൻ നല്ല രസമുണ്ട് എനിക്ക് ആ കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു 🤍🙋🏻♀️ ഞാൻ എപ്പോഴും നിങ്ങളുടെ കഥയാണ് കാണുന്നത്
Beautiful story. Fairy tales
Polipan
അടിപൊളി 🤘😍
Nice story
I like it.......njnum idu Poole ulla story ishtta pedunnu
👍👍👍
മനോഹരമായ കഥ
R
ളൈശിൻഋളിര ഖദ
Polichuuuuuuuuu
fairy tales like cheyunaver like da
Super Story
Supper
I love story ❤❤❤❤🧡🧡💕💗💗💗💗💔💓
i like fairy tales
I am 18 but I am still watching this 😜😂
👌👌👌👌👍👍
l love
Fairy tales is wonderful
Super I like the king more
Nice story 👌👌👌👌
ഹായ്, a വയസ്സന്റെ താടി കുറച്ചു വെട്ടിയാൽ മായാവി കഥയിലെ കുട്ടൂസനെ പോലെയുണ്ട്.
yes correct
Kadha entheee😠😠😠
തന്റെ കഥ ezhuth കഴിഞ്ഞോ
Ilan Ilan ഇല്ല. താഴെ കൊടുത്തിട്ടുണ്ട്. കണ്ടില്ലേ??
Rahi Ch kandu. .sorryy
Nice and beauty
😍😍
👍👍👍👍👍👍👍👍👍👍👍👍 Hi
Kadha ishtapettengil like cheyyu
വയസ്സന്റെ താടി വെട്ടിയാൽ മായാവി കഥയിലെ കുട്ടൂസനെ പോലെയുണ്ട്.
Athe
@@jasminjasmin4775 hyyyyy
Fairy tales oroo episodenum vendi katta waiting aan..
Fairy tales full episode kandavar
fullum kandilla
👍
Super stories
Super
Super
Nalla story
Superr
Third...superb story
please upload more stories
Suppar
Rajakumaran cute😍❣️😜
✌️🔥🔥😋😋❣️❣️
Adippoli
Polich
power full story
😀😀😀
Poliyan
ഇതിൽ എപ്പൊയും രാജാവും രാജക്കു മാ ര നു മാത്രമാണേ
👑🌹👑♥🌹👑🇮🇳
😍😍😍😍😍😍
Super fairy tales fans like adi girls friendly carry
😇😇😇😇😇😇😇☺☺☺
👌
സൂപ്പർ machaa
Id ishttappettavar ivide like cheyyu
family 😘😘