മറഡോണയ്ക്ക് തെറ്റിയപ്പോൾ ആദ്യമായി സന്തോഷിക്കുന്ന അർജന്റീന; സ്കലോണി ഒരു സംഭവം തന്നെ! | Lionel Scaloni

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #LionelScaloni #Argentina #LionelMessi #FIFAWorldCup2022 #Qatar #FootballManager #DiegoMaradona #AsianetNewsLive #KeralaNewsLive #MalayalamNewsLive
    ഒരു പരിശീലകൻ തന്റെ ടീമിനെ ഇതിൽ കൂടുതൽ എങ്ങനെ സ്നേഹിക്കും. അർജന്റീനയെ പൊരുതുന്നവരുടെ ഒരു സംഘമാക്കി മാറ്റിയ തന്ത്രശാലി...
    Lionel Scaloni | Argentina Team | Football Manager | FIFA World Cup 2022
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 176

  • @Vlogickfacts
    @Vlogickfacts Год назад +251

    ആരെയും കളിയാക്കാനും ചൊറിയാനും പോയില്ല... നല്ല ഒരു കൊച്ച്.... ഇങ്ങേരുടെ തല 🔥🥵🥶

    • @Professor_7O
      @Professor_7O Год назад +6

      😁
      തലയാണ് എല്ലാം

    • @wasalawyer.1179
      @wasalawyer.1179 Год назад

      Pullide talayil orupad idea undayirinnirkum...allekul pinne 3 trophy etrem pettanu nedanemenkil......Messi ullatu oru factor tanneyanu....

    • @franklinrajss2310
      @franklinrajss2310 Год назад

      ​@@wasalawyer.1179 ഇതിഹാസം മറഡോണയ്ക്ക് തെറ്റിപ്പോയി

  • @vishakh--1019
    @vishakh--1019 Год назад +353

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഈ മനുഷ്യനോട് Thank U SCALONI❤️❤️❤️

    • @hariedathil2199
      @hariedathil2199 Год назад +4

      Scaloni mathram alla.Munnayil varatha matoru peru endu assistant coach Pablo Aimer. Parikum nirbagyangalum ellayrnenkil Messiyolum avendiyiruna thaaram.

    • @FaheemMohd12
      @FaheemMohd12 Год назад

      @@hariedathil2199yes😢messi idolo aimar❤️‍🔥

    • @bibinjohn30
      @bibinjohn30 Год назад

      @@hariedathil2199 correct

  • @mohammedunais5988
    @mohammedunais5988 Год назад +141

    Messi ക്ക് കിട്ടിയതും.. Cristiano ക്ക് കിട്ടാതെ പോയതും ഇതാണ് ഈ വിശ്വാസം.. 💯.. Coachum Team Players എല്ലാം ആ മനുഷ്യനെ ഒറ്റപ്പെടുത്തുമ്പോൾ... ഇപ്പുറത്ത് Coachum Team അംഗങ്ങളും അയാൾക്ക് വേണ്ടി യും Argentina ക്ക് വേണ്ടിയും ഈ cup നേടണം എന്ന ലക്ഷ്യത്തോടെ കളിക്കുന്നു 👍🏻🙌🏻✨️

    • @Onlyformessi
      @Onlyformessi Год назад +38

      കിട്ടിയാലും റോണോക്ക്‌ മെസ്സി എപ്പോലെ ആവാൻ പറ്റില്ല 😂😂😂

    • @mohammedunais5988
      @mohammedunais5988 Год назад +9

      @@Onlyformessi ath Sheriyan🙌🏻💯 Vamos Argentina 💪✨️🇦🇷

    • @Onlyformessi
      @Onlyformessi Год назад +39

      @@mohammedunais5988 മെസ്സിക്ക് അങ്ങനെ ടീമിൽ രാജ പദവി കിട്ടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്
      അയാളുടെ കളി
      അയാളുടെ സ്വഭാവം
      അയാളുടെ പെരുമാറ്റം
      അയാളുടെ സഹ കലികാരോട് ഉള്ള ഇടപെടൽ എല്ലാം.. അതിനു കർണമാണ്

    • @suss8964
      @suss8964 Год назад +14

      Because of the decent behaviour. Aggressive victory celebration will be a disaster....
      Eg: Messi, Sachin...

    • @sabikerala1323
      @sabikerala1323 Год назад +8

      സ്വയം വല്യ ആളാണെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താൽ അങ്ങനെ വരും

  • @shahidrafi
    @shahidrafi Год назад +406

    ഒരു ശീതസമരത്തിനും, ഈഗോ ക്ലാഷിനും ഇടം കൊടുക്കാതെ ടീമിനെ ഒന്നായി നയിച്ചവർ -മെസ്സി &സ്കലോണീ.. 💙🤍💙

    • @MUSTHAFA868
      @MUSTHAFA868 Год назад +2

      അപ്പോൾ ബാക്കി ഉള്ള വരോ 👀🤔

    • @navaneeth7624
      @navaneeth7624 Год назад +9

      @@MUSTHAFA868 team il ullavare nayichu enna paranje. Vayikan arinjoode? 🙄

    • @nibrasmaatti
      @nibrasmaatti Год назад

      With pablo aymer❣️❣️

    • @rijuao1010
      @rijuao1010 Год назад

      @@MUSTHAFA868 coach and captain are leaders

    • @rijuao1010
      @rijuao1010 Год назад

      @@MUSTHAFA868 coach and captain are leaders

  • @silu4479
    @silu4479 Год назад +114

    സ്കലോണി നിങ്ങൾ ഒരു ഹീറോയാണ് മാന്യമായ പെരുമാറ്റം വീണിടത്ത് നിന്നും ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ച് ലോകകിരീടത്തിൽ മുത്തമിടുന്നത് വരെ നീണ്ട് നിന്ന പോരാട്ടം ആണ് നിങ്ങൾ നടത്തിയത്🔥🔥🔥🔥❣️❣️❣️❣️

  • @bencyalexander8485
    @bencyalexander8485 Год назад +218

    ഒരു ടീം എങ്ങനെ നയിക്കണം എന്ന് കാണിച്ച തന്ന മൊതല് 😍

    • @savipv8491
      @savipv8491 Год назад +1

      Argentina got super talents....but സ്കലോണീ is not good coach......final is proof.....2 goals are not enough to defend France

    • @moratagaming5189
      @moratagaming5189 Год назад

      @@savipv8491 എന്നാ നീട്ടി ഊമ്പ് vro😍

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +55

    ഇനി എന്തു സംഭവിച്ചാലും സ്കാലോണി എന്ന അമരക്കാരൻ മുന്നിലുണ്ട് vamos 🇦🇷🇦🇷🇦🇷💪

  • @NGKannur
    @NGKannur Год назад +5

    ഇതിൽ പബ്ലോ ഐമർ നെ വിട്ടുപോയത് തെറ്റായിപോയി... ഇപ്പോഴത്തെ അര്ജന്റീന ടീമിലെ 90% കളിക്കാരെയും റിക്രൂട്ട് ചെയ്തത് ഐമർ ന്റെ തീരുമാനം ആയിരുന്നു.. മെസ്സിയെ വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത് ഉൾപ്പടെ 👍👏

  • @dinilr1228
    @dinilr1228 Год назад +69

    ഞങ്ങളുടെ ടീമിനെ ഇത്രമാത്രം ഉയരെ എത്തിച്ച ഈ പ്രതിഭയ്ക്ക് ഒരായിരം നന്ദി.... 🙏❤️🇦🇷🇦🇷🇦🇷

    • @nishadb7364
      @nishadb7364 Год назад

      സമ്മതിക്കാം. പക്ഷേ നമ്മുടെ മരിയയെ നേരത്തെ വിളിച്ചത് ശരിയായില്ല. ശരിക്കും പേടിച്ചു പോയി.

  • @anoop1929
    @anoop1929 Год назад +48

    SCALONil enna എന്താ കൊച്ചിനോട് എന്താ അറിയില്ല ഒരു ആരാധന തോന്നി പോകുന്നു മെസി ഉയിർ മിശിഹ ഒരേ ഒരു രാജാവ് ♥️♥️♥️

  • @heanajojanjohn1119
    @heanajojanjohn1119 Год назад +53

    Thank you Scaloni you proved you are the best coach .

  • @mohammedajmal1650
    @mohammedajmal1650 Год назад +56

    The Master Brain Scaloni❤🇦🇷

  • @balkeesshahulshahul2322
    @balkeesshahulshahul2322 Год назад +41

    സ്കാലോണി 🔥🔥🔥നിങ്ങൾ ഒരു സംഭവം തന്നെ 💪🏻💪🏻💪🏻💪🏻

  • @alenfone7902
    @alenfone7902 Год назад +53

    നല്ലൊരു മനുഷ്യൻ 🇦🇷

  • @vvr3555
    @vvr3555 Год назад +48

    Seeing him even we feel as a friend.........such a positive vibes........ Argentina is lucky to have him

  • @lonely527
    @lonely527 Год назад +4

    അദ്ദേഹം കോച്ച് ആയി ആദ്യം വന്നപ്പോൾ എനിക്ക് ആദ്യം പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആദ്യ കോപയിൽ third ആയി പോയപ്പോൾ ബ്രസീൽ ഫാൻസിന്റെ കളിയാക്കലും മറ്റും വാങ്ങി. അര്ജന്റീനയോടും കോച്ചിനോടും ദേഷ്യം പോലും തന്നു. പക്ഷെ പിന്നീട് അദ്ദേഹം ഞാൻ ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചു ഒരു കോപ്പ, ഫൈനലിസിമ, സാക്ഷാൽ ഏതൊരു ടീമും കൊതിക്കുന്ന ലോകകപ്പും നേടി കൊടുത്തു. അദ്ദേഹം എനിക്ക് ഇഷ്ട്ടപ്പെട്ട യോദ്ധാക്കളിൽ ഒരാൾ ആണ് 💙💙

  • @callmesiraju326
    @callmesiraju326 Год назад +53

    Don't judge a book by its cover ..
    ഇത് ഇവിടെ കിടക്കട്ടെ

  • @chin3884
    @chin3884 Год назад +13

    Scalonism❣️❣️❣️
    Good teacher
    No aggressiveness
    Positivity
    Team Spirit
    Inspiring

  • @ajikondedan2376
    @ajikondedan2376 Год назад +20

    Good coach ❤️❤️❤️.
    "എന്നാൽ ഫൈനലിൽ ഡി മരിയ യെ sub ചെയ്തത് അബദ്ധം ആയി തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് കിലിയൻ എമ്പാപ്പേ എന്നൊരു കില്ലർ അപ്പുറത്ത് ഒരവസരത്തിനായി കലിപൂണ്ട് നിൽക്കുമ്പോൾ, അവിടം മുതൽ കളി മുറുകിയതായി കാണാം, മാർട്ടിനെസ് ന്റെ ഗ്ലൗ ന്റെ പവറിൽ മാത്രം വിജയം "

    • @sirajpp2591
      @sirajpp2591 Год назад +12

      D mariyak oru major oppration kayinjadhan bro .50mnts kooduthal kalikan kayiyilla

    • @ajmalbabu5603
      @ajmalbabu5603 Год назад

      @@sirajpp2591 athenthanu details paryumo

    • @faseerpp5940
      @faseerpp5940 Год назад +4

      ഡി മരിയ യുടെ ഫിറ്റ്നസ് പോരായ്മയാണ് Sub ചെയ്തത്... ഡി മരിയയെ സെമിപോലും കളിപ്പിക്കാതെ ഫൈനലിൽ ആവശ്യമാണെന്ന് മനസിലാക്കിയ ആളാണ് അദ്ദേഹം... പിന്നെ കളി ഫ്രാൻസ് തിരിച്ചു പിടിച്ചത് അവരുടെ കൊച്ചിന്റെ കൂടി കഴിവാണ്... ഡി മരിയ പോയതോണ്ടല്ല... അവരുടെ ടീമിന്റെ നട്ടെല്ലായ ഗ്രീസ്മാൻ, Rabiot 2 പേരെയും മാറ്റിയതിലാണ് കളി മാറിയത്... അവർക്കു പകരം വന്ന 2 പേരും വളരെ നന്നായി കളിച്ചു... അതിനു ശേഷം എമ്പാപ്പേക് ബോൾ കിട്ടി തുടങ്ങി... Midfield ബ്ലോക്ക്‌ ചെയ്ത് എമ്പാപ്പേക്ക് ball എത്തിക്കാതെ നോക്കാനുള്ള തന്ത്രം അവിടെ തകർന്നു... ഗ്രീസ്മാൻ നു പകരം വന്ന Coman അസാധ്യമായി കളിച്ചു...

    • @sirajpp2591
      @sirajpp2591 Год назад

      @@faseerpp5940 ss

    • @ajikondedan2376
      @ajikondedan2376 Год назад +1

      @@faseerpp5940 embappe kk aadhyam മുതൽ longrange pass നൽകണമായിരുന്നു, giroud കൂടെ മുന്നോട്ട് കയറിയിരുന്നെങ്കിൽ ആദ്യമേ കളി തിരിയും, ഒന്നെങ്കിലും ലക്ഷ്യം കാണുമായിരുന്നു, അത് നടപ്പിലായില്ല, ഡി മരിയ ഉള്ളിലേക്ക് കയറുമ്പോൾ ഇതും കൂടെ നടത്തണമായിരുന്നു...

  • @kumbari_7884
    @kumbari_7884 Год назад +2

    കണ്ണിൽ കാണുന്ന കപ്പെല്ലാം എനിക്ക് വേണം😭🔥...I'm a Portugal fan but Scaloni is the Best International Coach at Present💥

    • @wasalawyer.1179
      @wasalawyer.1179 Год назад +2

      Pulli eni nedan onnum ella
      Copa America
      Finalissima ( Europe nte kundikkadi)
      WC

  • @mohammedunais5988
    @mohammedunais5988 Год назад +27

    ഇനി Messi വിരമിച്ചാൽ അടുത്ത Argentina യുടെ Captain സ്ഥാനത്തേക്ക് Rodrigo De Paul വരണം.. എങ്കിലേ കുറച്ച് കൂടെ Aggressiveness Play making കാണാൻ പറ്റും 😊💯✨️🤩🇦🇷🇦🇷💪💪

    • @bipinbinoy8634
      @bipinbinoy8634 Год назад +5

      De bala 🔥

    • @advamalstanly2928
      @advamalstanly2928 Год назад +4

      Dybala says hi

    • @nishadb7364
      @nishadb7364 Год назад

      ഇനി എന്നാണോ എന്റെ അർജന്റീന അടുത്ത കപ്പ് നേടുന്നത്.

    • @Ani-gi1pf
      @Ani-gi1pf Год назад +1

      @@nishadb7364 .....1978 - Final n Cup
      1982 - No final
      1986 - Final n Cup
      1990 - Final n no cup
      2014 - Final n no cup
      2018 - No final
      2022 - Final n Cup
      Soooooo in 2026 - Final n may be again cup😊😊👍👍

  • @jk-vc9sm
    @jk-vc9sm Год назад +15

    E manusham . Enik nalla oru person ane.... Love always scaloni🥰😍

  • @shafeek1093
    @shafeek1093 Год назад +17

    ഇയാൾ കോച് ആയ അന്ന് ഞൻ ഇയാളെ കുറ്റം പറഞ്ഞിരുന്നു സോറി കോച് ഞങ്ങള്ക് തന്നത് വര്ഷങ്ങളായി കാത്തിരുന്ന കിരിടം തന്നതിന് tnxuuuuuuu❤❤

  • @bushrakandampadi3335
    @bushrakandampadi3335 Год назад +20

    ഒരുപാടിഷ്ടം 😍scaloni🙏🙏

  • @binubethany5176
    @binubethany5176 Год назад +15

    വര്‍ഷങ്ങളായുളള സ്വപ്നം സാക്ഷാത്കരിച്ചു തന്ന പ്രിയ സ്കലോനിക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല...

  • @noufalkl1020
    @noufalkl1020 Год назад +14

    ഞങ്ങളുടെ ആശാൻ മുത്തുമണി 😍🥰❤❤❤🇦🇷🇦🇷💙🤍💥🇦🇷🇦🇷

  • @lzeee
    @lzeee Год назад +22

    Truely Underrated 💙🤍
    Lionel Scaloni

  • @vijayff835
    @vijayff835 Год назад +9

    Best coach and team vamos Argentina 🇦🇷😍💞

  • @fasil406
    @fasil406 Год назад +10

    Thank you scaloni 👋

  • @frozen-0
    @frozen-0 Год назад +6

    Big salute to Scaloni for making our team the best ❤

  • @zanamihaneef408
    @zanamihaneef408 Год назад +8

    Scaloniii is perfect man❤❤❤

  • @musafirbybirth
    @musafirbybirth Год назад +13

    Muchas gracias Scaloñi ❤️

  • @lonely527
    @lonely527 Год назад +15

    He is a warrior. Lional scaloni 🇦🇷

  • @prashobunniunni4130
    @prashobunniunni4130 Год назад +1

    അര്ജന്റീന കപ്പൂയർത്തിയത് കാണാൻ ഉള്ള ഭാഗ്യം തന്ന ദൈവത്തിനു സ്തുദി 🙏🏻 ഫുട്ബോൾ രാജാക്കന്മാരുടെ ഈകാലത്തു ജീവിക്കാൻ sadhichathinum🙏🏻❤❤❤🇦🇷🇦🇷🇦🇷

  • @fuel3870
    @fuel3870 Год назад +9

    Lionel Scaloni 💙

  • @dangeRguy236
    @dangeRguy236 Год назад +3

    സ്കലോണിക്കും മെസ്സിക്കും നൽകേണ്ട സ്ഥാനം നൽകി മറ്റു സഹകളിക്കാർ അങ്ങനെ ഒരു കൂട്ടായ്മ രൂപപ്പെട്ടു ... അതിൽ നിന്നും ആ രാജ്യം കിരീടം ചൂടി👑👑👑

    • @NGKannur
      @NGKannur Год назад +1

      ഐമർ നെ എല്ലാരും വിട്ടുപോയി.. 90% കളിക്കാരെയും റിക്രൂട്ട് ചെയ്തത് ഐമർ ന്റെ ചുമതല ആയിരുന്നു.. മെസ്സി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചുവന്നത് അയ്മറിന്റെ ഉപദേശം കേട്ടാണ് 👍👍

  • @ashkarpandyalapandyala4031
    @ashkarpandyalapandyala4031 Год назад +1

    സ്‌കലോണി നന്ദി നന്ദി നന്ദി
    😍😍😍❣️❣️❣️❣️❣️

  • @sreejithsreejithhar9589
    @sreejithsreejithhar9589 Год назад +11

    Big salute sir

  • @bijuvettiyar9282
    @bijuvettiyar9282 Год назад +16

    വാമോസ് അർജന്റീന ❤️❤️❤️❤️

  • @vishnu5406
    @vishnu5406 Год назад +5

    Scaloni 🤩❣️😎

  • @abidpk337
    @abidpk337 Год назад +9

    Boss ❤️❤️❤️

  • @shameermuhammed6575
    @shameermuhammed6575 Год назад +4

    Scaloni😍😍❤️

  • @anishaa3801
    @anishaa3801 Год назад +11

    Ashan ahh Vamos 💙🤍💪

  • @unaismohmed5897
    @unaismohmed5897 Год назад +13

    Ashaan Ya mone vere level Mothal aan

  • @thiagobadrish4360
    @thiagobadrish4360 Год назад +16

    ഞങ്ങളുടെ സ്വന്തം ആശാൻ😘😘

  • @paulsontjohn
    @paulsontjohn Год назад

    ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകന്ന് നിന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐

  • @kirankrishnagiri02
    @kirankrishnagiri02 Год назад +3

    കോച്ച് ❤️💯🔥🇦🇷🔥

  • @sajeev8400
    @sajeev8400 Год назад +3

    Yes .. iniyum palarkkum thettum... that's Lionel Scaloni

  • @user-mz3tt9zc4o
    @user-mz3tt9zc4o Год назад +2

    അർജെന്റിന ഇഷ്ടം... 💙

  • @robertantony6904
    @robertantony6904 Год назад +5

    Scaloni 🎖❤🙏

  • @user-ey7bz8xl7i
    @user-ey7bz8xl7i Год назад +4

    വളരെ ചെറിയ ഒരു ടീമിനെ കപ്പ് വരെ എത്തിച്ചെങ്കിൽ അവൻ നിസ്സാരക്കാരൻ ആയിരിക്കില്ലല്ലോ

  • @Gooday324
    @Gooday324 Год назад +8

    ആശാൻ മുത്താണ് 🫂🔥🔥🔥🔥

  • @iniz5617
    @iniz5617 Год назад +2

    അവഗണന ആണ് ഏറ്റവും നല്ല ഊർജ്ജം ❤️❤️

  • @anshidazees6450
    @anshidazees6450 Год назад +1

    Scalone❤

  • @sushanthk684
    @sushanthk684 Год назад +3

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @nishanvp8869
    @nishanvp8869 Год назад +1

    Very cool like our Dhoni 🌹

  • @vishnu8088
    @vishnu8088 Год назад

    Scaloni ashan 🥰🔥🔥

  • @beacontalks8049
    @beacontalks8049 Год назад +9

    Ivan ashane pole😍

  • @safeersafeer7761
    @safeersafeer7761 Год назад +1

    ആശാൻ 💪🏻🇦🇷

  • @akashsnair2358
    @akashsnair2358 Год назад

    Scaloni the man ❤️❤️

  • @the_solo_boy
    @the_solo_boy Год назад +3

    ആശാൻ 😻😘

  • @hooooman.
    @hooooman. Год назад

    Bro mastered his feelings 👽

  • @sharonsharon5961
    @sharonsharon5961 Год назад +1

    🇦🇷🇦🇷🇦🇷🇦🇷🔥🔥🔥

  • @aymanismail6119
    @aymanismail6119 Год назад

    നിങ്ങളെ ഒരിക്കലും മറക്കില്ല ഒരു അര്ജന്റീന ആരാധകനും

  • @siniv.s3001
    @siniv.s3001 Год назад

    Super master in football world

  • @sr_melody716
    @sr_melody716 Год назад +1

    Kalippicha Ella formationum vijayichu
    Ingeru poliya

  • @phantomrider2742
    @phantomrider2742 Год назад +1

    2014, 2018 വേൾഡ് കപ്പിൽ മെസ്സി യുടെ ഇടം കാലിൽ നിന്ന് ഒരു അൽഭുതം പ്രതീക്ഷിച്ചു മാത്രം കളിച്ച അർജെൻ്റിന ഈ ലോക കപ്പിൽ മെസ്സിക്ക് വേണ്ടി മരിക്കാൻ റെഡി ആയ , മെസ്സിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരുടെ കൂട്ടമായി മാറി..
    അവരുടെ കിംഗ് ലിയോ ക്ക് വേണ്ടി അവസാന തുള്ളി രക്തവും വിയർപ്പും ഒഴുക്കാൻ റെഡി ആയ ചവേർപ്പട ആയി ഇത്തവണത്തെ 🇦🇷
    ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും
    മക്കലിസ്‌റ്ററും ചീറ്റ പുലികളെ പോലെ പാഞ്ഞു കയറിയപ്പോൾ മെസ്സി സ്വതന്ത്രനായി..
    അങ്ങേയറ്റം അപകടകാരിയായി.
    അങ്ങേയറ്റം ഭാവനാ സമ്പന്നമായ നീക്കങ്ങൾ മൈതാനം മുഴുവൻ പരന്നൊഴുകി നടന്ന മെസ്സി യില് നിന്നുണ്ടായി...
    ഈ ലോകകപ്പിലെ മെസ്സിയെ ശ്രദ്ധിച്ചാൽ അറിയാം അങ്ങേയറ്റം സമ്മർദ്ദം നിറഞ്ഞ ഫൈനലിൽ പോലും ശാന്തമായിരുന്നു മെസ്സി ..
    ഒരു സമ്മർദവും ഇല്ലാതെ സ്വാഭാവിക കളി കളിച്ച മെസ്സി
    ലോക കിരീടം നേടുകയും ചെയ്തു..

  • @maheshmc6559
    @maheshmc6559 Год назад

    Pablo Aimer... A unrecognized gem from Argentina

  • @user-rw8ji8jv4s
    @user-rw8ji8jv4s Год назад +1

    സ്കലോണി the legend💯
    And
    Wow sooper അവതരണം👌

  • @pnnair5564
    @pnnair5564 Год назад +6

    മെസ്സിയുടെ ഫുട്ബോൾ പോലെ സുന്ദരമായ കാവ്യാത്‍മകമായ അവതരണം!!

  • @siniv.s3001
    @siniv.s3001 Год назад

    Super master super teem

  • @shimipeter7519
    @shimipeter7519 Год назад

    👍🏻super avatharanam

  • @akhilraj262
    @akhilraj262 Год назад +2

    നന്ദി ആശാനെ...❤️❤️
    താങ്കൾ ഇല്ലായിരുന്നങ്കിൽ ഒരുപക്ഷെ മെസ്സി അപൂർണനായി കളം വിടേണ്ടി വന്നേനം...

  • @Gooday324
    @Gooday324 Год назад +6

    finalisama മാഡം മറന്നോ 😇😇😇

  • @jajajajaja420
    @jajajajaja420 Год назад

    What a man!

  • @Mallumoshase
    @Mallumoshase Год назад

    Oru cinema k ulla vakup undd ❤️

  • @arjunjs1433
    @arjunjs1433 Год назад +1

    The real hero 😍

  • @_mad_7573
    @_mad_7573 Год назад

    🇦🇷💙

  • @aymanismail6119
    @aymanismail6119 Год назад

    അര്ജന്റീന കാരുടെ സ്വന്തം ആശാൻ 💙🤍

  • @dkdlshn1255
    @dkdlshn1255 Год назад +1

    മറഡോണക്കു ഇത് പറയാനുള്ള അർഹത ഇല്ല 😏😏

  • @santhoshqmb1314
    @santhoshqmb1314 Год назад +1

    Bigsauilt sacloni

  • @lonely527
    @lonely527 Год назад +2

    മെസ്സിയുടെ ക്യാപ്റ്റൻസിയിൽ മൂന്നു ഫൈനൽ തോൽവിക്ക് ശേഷം ഇദ്ദേഹത്തിന്റെ മികവിൽ മൂന്നു ഫൈനൽ കിരീടം

  • @user-vu6xy2cq2e
    @user-vu6xy2cq2e Год назад +1

    ഇത് ഒന്നും കാണാൻ. മറഡോണ ഇല്ലല്ലോ. 😥

  • @josealex6834
    @josealex6834 Год назад

    Super description

  • @mohammedziyadk1477
    @mohammedziyadk1477 Год назад

    ❤️❤️❤️

  • @user-mz3tt9zc4o
    @user-mz3tt9zc4o Год назад

    തുടർച്ചയായി 3 ഫൈനൽ തോറ്റ മാച്ചുകൾ ഏതൊക്കെ ആയിരുന്നു...?

    • @aslamkv9294
      @aslamkv9294 Год назад +1

      2014 world cup 2015/2016 copa america

  • @nycilah7050
    @nycilah7050 Год назад +3

    D - Mariaye Enthukondu പിൻവലിച്ചു എന്ന് മനസ്സിൽ ആകുന്നില്ല Coach 🤍❤️

    • @dude0734
      @dude0734 Год назад +4

      Fitness problem aahn bro max 50,60 mint kalikkan pattu

  • @jerome.k.george7653
    @jerome.k.george7653 Год назад

    🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @anandukrishnan1116
    @anandukrishnan1116 Год назад

    Najn innum orkunu 2019 semifinal lost shesham pulliyude agreement extended chythathu

  • @zanamihaneef408
    @zanamihaneef408 Год назад +2

    Diego oru kalikaaannaan..nalla coachallaaa..riqulmiyeee teamiledukatheee 2010 World Cup n poayalaaaaa

  • @arifamanaf9148
    @arifamanaf9148 Год назад +4

    മറഡോണ അങ്ങനെ പറഞ്ഞിട്ടില്ല റേറ്റിംഗ് കൂട്ടാൻ കള്ളം പറയരുത്

    • @sheri5386
      @sheri5386 Год назад +2

      മറഡോണയെ ഇഷ്ടം അല്ല.. Messi ❤‍🔥

  • @shafeequevps2819
    @shafeequevps2819 Год назад +7

    Pand germanyude Thomas mullere ball boy enn vilich insult cheyd purathaakiyathum ee Maradona thanneyaayrunu

  • @saadrahim691
    @saadrahim691 Год назад +2

    Mardonayekalum njnagal messiye snehikyunu

  • @swarnammakumari1354
    @swarnammakumari1354 Год назад

    Kopp thotta France

  • @sureshnair9383
    @sureshnair9383 Год назад

    Media.....win praise to heaven ...lose crush to hell .....

  • @devusaji9008
    @devusaji9008 Год назад +2

    അയാൾ ഒരിക്കൽ പറഞ്ഞു. തള്ളി പറഞ്ഞു. ഞങ്ങളുടെ മെസ്സിയെ. ഉന്നതങ്ങളിൽ അയാൾ കാണുന്നുണ്ട്. കപ്പുയർത്തിയ മിശിഹായെ.

  • @mdsalu7685
    @mdsalu7685 Год назад +1

    കോച്ചിനും പ്രശസ്തി

  • @franklinrajss2310
    @franklinrajss2310 Год назад

    മറഡോണ പിന്നെ നല്ല കോച്ചായിരുന്നോ😂

  • @user-kj4cf5uz9g
    @user-kj4cf5uz9g Год назад

    😏

  • @rafeeqali4992
    @rafeeqali4992 Год назад +2

    ഫൈനലിൽ പേനൽറ്റിയിൽ 🇦🇷ഒപ്പിച്ചു ജയിച്ചതാണന്ന കാര്യം മറക്കരുത്

    • @sirajpp2591
      @sirajpp2591 Год назад +15

      Oru kapp chaya edukate setta

    • @sahbamundodan4324
      @sahbamundodan4324 Год назад +5

      Annakilek ozich koukka ennale ivanoke padikkku😤😤😤

    • @dude0734
      @dude0734 Год назад +6

      Nalla karachil

    • @bijumk9718
      @bijumk9718 Год назад +7

      Angottu mariyirunnu karayedoooo.

    • @bijumk9718
      @bijumk9718 Год назад +5

      Oru 7up edukkatteee