പാസ്റ്റർ സുനി ഐക്കാട് പ്രസംഗിക്കുന്നു 2023 LATEST SPEECH OF PR : SUNI IKKAD

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 153

  • @lethasundaran6568
    @lethasundaran6568 Год назад +17

    പ്രൈസ് ദി ലോർഡ് പാസ്റ്റർ, എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് പാസ്റ്ററെ ജീവിതത്തിൽ നടന്നത് ഞാനിന്ന് ചർച്ചിൽ നിന്ന് വന്നപ്പോൾ ആത്മഭാരത്തോടെയാണ് വന്നത്, എന്റെ വീടും ജപ്തിയിലാണ് 58 ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽ അടയ്ക്കാൻ ഉണ്ട് അടുത്ത മാസം ഇരുപതാം തീയതിക്ക് മുൻപ് അടച്ചില്ലെങ്കിൽ കോടതിയിൽ നിന്നും ഉത്തരവ് വന്നിട്ടുണ്ട് 8തവണകളായി ഈ തുക അടയ്ക്കണമെന്ന് എനിക്ക് മൊത്തം 86 ലക്ഷം രൂപ കടമുണ്ട് എന്റെ ഭർത്താവ് മരിച്ചിട്ട് മൂന്നുവർഷം ആകുന്നു ഞങ്ങളും ഇതുപോലെതന്നെ ബിസിനസ് ചെയ്തു പൊളിഞ്ഞു ഭർത്താവിന് രോഗം വന്ന് 10 വർഷം ഇരിപ്പായിരുന്നു സ്ട്രോക്ക് ആയിരുന്നു എനിക്ക് രണ്ടു മക്കളുണ്ട് മകൾ വിവാഹിതയാണ് മകനുണ്ട് ഡിഗ്രി വരെ പഠിച്ചു ഇപ്പോൾ ഒരു കൊറിയർ സർവീസിൽ വണ്ടി ഓടിക്കാൻ പോകുന്നു, ചുരുക്കം പറഞ്ഞാൽ കടം കാരണം വീട്ടിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല 2018 ലാണ് ഞങ്ങൾ വിശ്വാസത്തിൽ വന്നത് ഞങ്ങൾ ഹിന്ദുക്കൾ ആയിരുന്നു കുറെ വാഗ്ദത്തങ്ങൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് ഞാൻ കിടക്കാൻ നേരത്ത് വെറുതെ യൂട്യൂബ് നോക്കിയതാ അപ്പോഴാണ് ഈ ജപ്തിയുടെ കാര്യങ്ങൾ എഴുതിയിരിക്കുന്നത് കണ്ടത് അപ്പോൾ ഇത് എനിക്കുള്ള ദൂതാണെന്ന് തോന്നി അങ്ങനെ അത് കേട്ടു പ്രത്യേകമായിട്ട് ഒരു അഭിഷേകം ഉണ്ടായിരുന്നു എന്റെ കുടുംബത്തിന് വേണ്ടി പാസ്റ്റർ പ്രാർത്ഥിക്കണം കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കട്ടെ🙏🏻🙏🏻

  • @raichalwilson7519
    @raichalwilson7519 Год назад +1

    ❤അനുഭവം പ്രസംഗം ആകുന്നു . അങ്ങനെ ആക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു......

  • @jomonjn6665
    @jomonjn6665 Год назад +3

    നന്ദി കർത്താവെ...
    ആമേൻ... ആമേൻ

  • @prasanthmaneesham4271
    @prasanthmaneesham4271 Год назад +5

    നന്ദി യേശുഅപ്പ ഈ മെസ്സേജിന് 🙏🙏🙏🙏

  • @lissyJohn-e2n
    @lissyJohn-e2n Год назад +4

    Amen Sthothram
    Yente Daivame ee pastorku kodutha prisudhalmavintte eratty panku enikku tharename

  • @sudharaveendran7014
    @sudharaveendran7014 Год назад +4

    എന്റെപേര് രവീന്ദ്രൻ. എനിക്കും 8ലെക്ഷം അടക്കാനായി ബാങ്കിൽ നിന്നും രണ്ടു ലെറ്റർ വന്നു കിടക്കുന്നു. പ്രീയ ജനമേ എനിക്കു വ വേ ണ്ടിയും പ്രാർത്ഥിക്കണമേ ദൈവ ജനമേ !!!!!!!!!!!!!!!!!!!!!!!!!!!!

    • @Jay-t6k6z
      @Jay-t6k6z Год назад +1

      Prayers

    • @Jay-t6k6z
      @Jay-t6k6z Год назад +1

      Ethrym pettennu adachu theerumaanam Brother

    • @ovltimeschannel4035
      @ovltimeschannel4035 27 дней назад

      യേശുവിനെ വിളിച്ച് നിലവിളിക്കുക , ദൈവം അടച്ച് തീർക്കാൻ ഒരു വഴി തുറക്കും , എൻ്റെ അനുഭവമാണ് , മറ്റൊരു വന്നിലും രക്ഷയില്ല യേശുവിലല്ലാതെ

  • @justinejosephofficial5916
    @justinejosephofficial5916 Год назад +3

    Karthave ee msg kelkunna ellavarudeyum hridayathodu idapedane ....
    Jesus Loves you all...❤❤❤❤❤ God bless you

  • @sandhyayasodha2250
    @sandhyayasodha2250 Год назад +8

    പാസ്റ്ററേ. എനിക്ക് വേണ്ടി പ്രാർത്ഥിക്കുണം. ്് ജീപതിയുടെ വക്കിലാണ് ഞാന്. എന്റെ. പേര്. കർത്താവ് അപ്പാ യേശുവാ നന്ദി യേശുവ മഹത്വം നാഥാ

    • @SreekandanS-b9u
      @SreekandanS-b9u Год назад

      ചേച്ചി മതം.മാറ്റി.ലോബി ആണ് നമ്മുടെ കയ്യിൽ.പണം ഉണ്ടക്കിൽ ജപ്തി ഒഴിവ് ആയി കിട്ടും

    • @alinjv2311
      @alinjv2311 Год назад +1

      അറിയാത്തതിനെ കുറിച്ച് എന്തിനാ സഹോദരാ പറയുന്നത് , പ്രാർത്ഥിക്കണെ എന്ന് പറഞ്ഞവർക്കറിയാം യേശു ആരെന്ന് പ്രാർത്ഥനയ് ക്ക് മറുപടി തരാൻ കഴിവുള്ള ഒരേഒരു ദൈവം യേശു ക്രിസ്തു മാത്ര മാണ് പിന്നെ ഇത് മതം അല്ല മാർഗ്ഗമാണ് ഒരേഒരു വഴി യേശു ക്രിസ്തു

  • @aleyammavarghese6567
    @aleyammavarghese6567 Год назад +2

    God bless you Pastor

  • @lailaabraham5762
    @lailaabraham5762 Год назад +2

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏

  • @mollyjohn1682
    @mollyjohn1682 Год назад +5

    Amen 🙏🙏🙂

  • @sudhaviswanath223
    @sudhaviswanath223 8 месяцев назад

    Praise the lord pastor 🙏

  • @sandhyayasodha2250
    @sandhyayasodha2250 Год назад +3

    അടിയന്റെ കടം വീട്ടാൻ വഴി ഒരുക്കി തരാണ് കർത്താവ് അപ്പാ യേശുവാ നന്ദി യേശുവ മഹത്വം നാഥാ

  • @lailaabraham5762
    @lailaabraham5762 Год назад +3

    Amen Hallelujah Hallelujah 🙏

  • @augustinevarkey
    @augustinevarkey Год назад +2

    Pray for pasteŕgod bless brother

  • @shibumanuel
    @shibumanuel Год назад +2

    Such an anointed message....

  • @lailaabraham5762
    @lailaabraham5762 Год назад +3

    Amen 🙏

  • @sreedevibs
    @sreedevibs Год назад +2

    Yesuve❤❤❤❤❤

  • @beenamol2716
    @beenamol2716 Год назад +3

    Amen

  • @minisunny9289
    @minisunny9289 Год назад

    Great msg . Amen 🙏

  • @sajigeorge7421
    @sajigeorge7421 Год назад +4

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @bindhuliji4198
    @bindhuliji4198 Год назад +2

    Amen🙋🙋ആമേൻ 🙏🙏

  • @pushpasaji2848
    @pushpasaji2848 Год назад +3

    Amen amen

  • @SumaGeorge-rp1np
    @SumaGeorge-rp1np Год назад

    Thanksgod

  • @radhugopal5657
    @radhugopal5657 Год назад

    Amen ❤❤❤❤

  • @alicebenjamin2638
    @alicebenjamin2638 Год назад +3

    Amen.I too believe God is all powerful.

  • @marykuttymathew8592
    @marykuttymathew8592 Год назад +1

    Praise God

  • @TheBijuvarughese
    @TheBijuvarughese Год назад +1

    AMEN AMEN

  • @issacmathew4252
    @issacmathew4252 Год назад +3

    Praise the Lord

  • @MaryPhilip-mp8do
    @MaryPhilip-mp8do 6 месяцев назад

    Amen🙏🏻🙏🏻❤️❤️

  • @marykuttymathew8592
    @marykuttymathew8592 Год назад

    Amen.sthothrem

  • @rosammajoseph3967
    @rosammajoseph3967 Год назад +3

    Thank you Jesus

  • @pushpasaji2848
    @pushpasaji2848 Год назад +2

    Sthothram amen

  • @pushpasaji2848
    @pushpasaji2848 Год назад +2

    Hallelujah hallelujah

  • @abckidsvlog123
    @abckidsvlog123 Год назад +2

    God is great

  • @sreedevisreedevisreedevisr6742
    @sreedevisreedevisreedevisr6742 Год назад +2

    ആമേൻ

  • @manivarghese8
    @manivarghese8 Год назад +1

    It is true, this is also our experience.God did it.

  • @gracethomas6511
    @gracethomas6511 Год назад +2

    Pls pray for us we are also in the stage of jepthi 🙏

  • @sajigeorge7421
    @sajigeorge7421 Год назад +3

    Sthothram 🙏

  • @renyjoseph4081
    @renyjoseph4081 Год назад +2

    ദൈവത്തിന് മഹത്വം

  • @lathika5955
    @lathika5955 Год назад +6

    🙏🙏🙏 പാസ്റ്റർ ഞങ്ങളുട വീട് ജെപ്‌തി ഫീഷണിൽ ആണ് ഈ മാസം 15 ? തീയതി ആണ് ബാങ്ക് ൽ നിന്നും ലാസ്റ്റ് ഡെറ്റു പറഞ്ഞത് ഞങ്ങക്കു വേടിപ്രാത്ഥിക്കണം 🙏🙏🙏🌹 ആമേൻ

  • @thetravelogue8047
    @thetravelogue8047 Год назад +2

    Kunjumol amen

  • @sarakutty5836
    @sarakutty5836 Год назад +3

    Praise God, powerful message, Amen ❤

  • @rajanabraham9540
    @rajanabraham9540 Год назад +3

    Halleluijah amen

  • @ManuTitus-fd6mb
    @ManuTitus-fd6mb Год назад

    🙏🏾

  • @minisunny9289
    @minisunny9289 Год назад

    Glory to God 🙏 Glory to Jesus 🙏 Glory to Holy spirit 🙏🙏 Halleluya Amen 🙏🌹🙏

  • @sheejakthomas2336
    @sheejakthomas2336 Год назад

    ഹല്ലേലുയ്യ 🙏🏻🙏

  • @sherlythomasthomas1283
    @sherlythomasthomas1283 Год назад +5

    പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്കു ബാങ്ക് ലോൺ ഉൾപ്പെടെ 22ലക്ഷം രൂപ കടം ഉണ്ട്. ഞാൻ ഒരു വിധവ ആണ് ഒരു 12വയസ് പ്രായമുള്ള പെൺകുഞ് ഉണ്ട് husband മരിച്ചിട്ടു 3 വർഷം ആയി ബാങ്ക് കുടിശ്ശിക ആയി പ്രാർത്ഥിക്കണേ

    • @johnykm8921
      @johnykm8921 Год назад +1

      Paster please pray for me iam not well . also I have lot of money problem still my property going under attach of a private chitti owner.

    • @Jay-t6k6z
      @Jay-t6k6z Год назад +1

      Ellam dhaivam karuthum. Ithrym Kadam engine vannu

  • @lailaabraham5762
    @lailaabraham5762 Год назад +2

    God bless you 🙏 22:14

  • @annammajoy2974
    @annammajoy2974 Год назад

    🙏🙌👍🏼👏🏼👏🙏🙏

  • @shinybaby6591
    @shinybaby6591 10 месяцев назад

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഇതേ അവസ്ഥയിലാണ് ഞാനും 8 ലക്ഷം കടവും 6 സെന്റ് സ്ഥലവുമുണ്ട് ജപ്തി തന്നെയാണ് ഞങ്ങളുടെയും വിഷയം oru വഴികാണിക്കാൻ സർവശക്തനോട് പ്രാർത്ഥിക്കുന്നു

  • @pushpasaji2848
    @pushpasaji2848 Год назад +2

    Sthothr amen

  • @remymathew4543
    @remymathew4543 Год назад +1

    AMEN STHOTRAM
    HALLELUJAH

  • @alexanderd1154
    @alexanderd1154 Год назад

    😊

  • @dwellingod1917
    @dwellingod1917 Год назад +1

    I hwve been not searching God but anointed priests. I believe Pastor Suni is an anointed Pastor. Ordinary people like me or us need true and honest pastors.

  • @bijuv.c4389
    @bijuv.c4389 Год назад +3

    Amen ❤️🙌
    Praise the Lord❤️🙌
    Jesus is Alive 🤗🙌

  • @mathewgorg9520
    @mathewgorg9520 Год назад

    Financial problem pray for me

  • @ആത്മീയഗീതങ്ങൾഗീതങ്ങൾ-ശ8ന

    Praise god pr jose palliad

  • @mathews7274
    @mathews7274 Год назад +2

    Which verse in the Bible says that Jesus Christ would remove all our debts?

  • @josephthomas3227
    @josephthomas3227 Год назад +1

    Ente kadangal veetuvan vazhi thurakan prarthikane

  • @sajigeorge7421
    @sajigeorge7421 Год назад +3

    Sthothram

  • @valsalas454
    @valsalas454 Год назад

    പ്രാർത്ഥിക്കുന്നുണ്ട് ഒരു വത്സല എന്റെ വീട് അവസ്ഥയിലായിരിക്കുകയാണ്

  • @savithapoul3846
    @savithapoul3846 Год назад +3

    എന്റെ വീടും ജപ്തി വന്നിരിക്കുന്നു

  • @johnypkv9819
    @johnypkv9819 Год назад +3

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം വിട് japuthi
    ആണ്

  • @anilKumar-km1xs
    @anilKumar-km1xs Год назад +2

    🙏❤😂😂😂😂😂😂😂😂😂japthyelanu njanum enikuveandiyom onnu prathicanamea pastarae🙏❤

  • @sheejaanandan7659
    @sheejaanandan7659 Год назад +3

    എന്‍റ ജീവിതത്തില്‍ സംഭവിച്ചു കര്‍ത്താവിന് നന്ദി ആമേന്‍

  • @seelasm.p8138
    @seelasm.p8138 Год назад +19

    പാസ്റ്ററേ ഞങ്ങള്‍ക്ക് വേണ്ടീം പ്രാര്‍ത്ഥിക്കണം ജപ്തിയുടെ വക്കിലാണ് ഞങ്ങളും

  • @johnypkv9819
    @johnypkv9819 Год назад +1

    Japuthi തീർക്കാൻ പ്രാർത്ഥിക്കണം

  • @jiyabinus8221
    @jiyabinus8221 Год назад +2

    Amen 🙏🙏🙏 veedjuphiana😂❤

  • @beenajacob4020
    @beenajacob4020 Год назад

    Adoor Ikkad ആണോ ?

  • @pushpasaji2848
    @pushpasaji2848 Год назад +3

    Sthothram en

  • @varghesegeorge7717
    @varghesegeorge7717 Год назад +2

    Pr. Pl mentioned ur mob no.

  • @varghesegeorge7717
    @varghesegeorge7717 Год назад +4

    Pr. Shame shame pl avoide blessing messages God will provide all needs for everybody. Pl preach the word of God not all other things .

  • @jessyjose7240
    @jessyjose7240 Год назад +5

    കടം മാറ്റുവാൻ വന്നത് അല്ല യേശു... തോന്നിയ പോലെ കടം മേടിച്ചിട്ട് യേശുവിന്ന് തലയിൽ

  • @jomonma1481
    @jomonma1481 Год назад

    Beachil povanano pastor meeting nadathy casundakunnathu

  • @cyriacpaul9231
    @cyriacpaul9231 Год назад

    I am cyriac enike 6000000 rs kadam undu enikkum kudumbatihinium vendi prathikaname ammen

  • @estherraju5060
    @estherraju5060 Год назад +1

    0ru case undu prathikkanam

  • @dollypaulose9619
    @dollypaulose9619 Год назад +1

    പള്ളി പണിയലല്ല നിങ്ങളെ പള്ളിയാക്കുന്നതിനാണ് യേശു ഭൂമിയിൽ പിറന്നത്

  • @gracyjose4638
    @gracyjose4638 10 дней назад

    Jesus is alive

  • @PushpaJoy-b7b
    @PushpaJoy-b7b Год назад

    Pratiklanmeavthakllianu

  • @PathroseMK
    @PathroseMK Год назад

    Prasthrlod

  • @jessyjose7240
    @jessyjose7240 Год назад +1

    കടം വാങ്ങുന്നവൻ കടം വാങ്ങിയവന്റെ അടിമ.. Slavary

    • @Jay-t6k6z
      @Jay-t6k6z Год назад

      Kadam koduthavan kadam vangivant adima aannu

  • @jessyjose7240
    @jessyjose7240 Год назад +2

    ദയവായി ഇത്തരം headings ഇട്ട് ദൈവനാമം ദുഷിക്കല്ലേ

  • @antonypathrose8748
    @antonypathrose8748 Год назад +1

    കർത്താവ് ആരുടെയും ബാങ്ക് ജെ പ്തി തീർത്തിട്ടില്ലാ

  • @poovenilavu4353
    @poovenilavu4353 Год назад +1

    യേശു ചിട്ടിക്കമ്പനി നടത്തുന്ന ആളല്ലേ വരാതിരിക്കില്ല! 🤣🤣😂😂

  • @priyankaek5829
    @priyankaek5829 Год назад +2

    കുറച്ചു പൈസ കടം തരുമോ പസ്റെറെ. ഫുൾ കടമാണ്

  • @jacobpunnilam9077
    @jacobpunnilam9077 Год назад +1

    പിന്നെ, യേശുവിനു അതല്ലേ പണി

  • @sureshv4078
    @sureshv4078 Год назад

    പ്ലാസ്റ്ററേ എനിക്ക് വേണ്ടിയും കൂടി മുട്ടുകുത്തി പ്രാർത്ഥിക്കേണമെ. എനിക്ക് പ്ലാസ്റ്ററുടെ വിദേശ മയക്കുമരുന്നു കച്ചവടക്കാർ തരുന്ന പണത്തിന്റെ മുക്കാലും തരണമെ, പ്ലാസ്റ്ററെ പോലെ തട്ടിപ്പു, വെട്ടിപ്പ്, വഞ്ചന ശീലമില്ല. പ്രാർത്ഥിച്ചിട്ട് നല്കെണമേ പ്ലാസ്റ്റർ.

    • @Jay-t6k6z
      @Jay-t6k6z Год назад

      Swantham ayi chythal mathiyello

  • @intheloveof-god
    @intheloveof-god 5 месяцев назад +1

    ആമേൻ

  • @dwellingod1917
    @dwellingod1917 Год назад +3

    I have been not searching God but anointed priests. I believe Pastor Suni is an anointed Pastor. Ordinary people like me or us need true and honest pastors.

  • @lailaabraham5762
    @lailaabraham5762 Год назад +3

    Hallelujah Hallelujah 🙏

  • @OMANADANIEL-b8y
    @OMANADANIEL-b8y 10 месяцев назад

    Amen Praise the Lord

  • @lailaabraham5762
    @lailaabraham5762 Год назад +3

    Amen 🙏🙏

  • @lailaabraham5762
    @lailaabraham5762 Год назад +2

    Amen

  • @ZindagiKhushRahe
    @ZindagiKhushRahe Год назад +2

    Amen amen

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад +3

    🙏🙏🙏

  • @sajigeorge7421
    @sajigeorge7421 Год назад +3

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @pushpasaji2848
    @pushpasaji2848 Год назад +3

    Sthothram amen

  • @rajanabraham9540
    @rajanabraham9540 Год назад +3

    Sthothram

  • @PrasadMananthavady
    @PrasadMananthavady Год назад +1

    🙏🙏🙏