പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല... ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ ചില ..ക്കുട്ടിമാർ അവരെ തടയും... വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്... അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ... പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ.... തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം.... പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ... ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്... പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ... അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ... ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഒരു പാർട്ടി ഉണ്ടാക്കിയെ പറ്റൂ....
ആ മോൺസൺ വെളിയിലിറങ്ങിയോ. തട്ടിപ്പുകാരൻറെ കശേരയിൽ ബെഹ്റ ഇരുന്നതെൻതിൻറെ കാരണം അന്യേഷിച്ചോ. പൈസ നഷ്ടപ്പെട്ടവരുടെ കാരൃം എൻതായി. അന്വേഷണം നടന്നോ. ഒന്ന് വിശദീകരിക്വോ.
പ്രതിപക്ഷ വാഴകൾ. ഇത്രേം തെളിവുകൾ നിരത്തിയിട്ടും വിരൽ പോലും അനക്കാത്ത പ്രതിപക്ഷ വാഴ പിണ്ടികൾ. അൻവറിന്റെ ചെറു വിരലിലെ നഖത്തിന്റെ ധൈര്യം ഇല്ലാത്ത മരവാഴകൾ ആണ് ഇവിടുത്തെ പ്രതിപക്ഷം
അത് തന്നെ ആണ് മോനെ പ്രശ്നം, സംഗികൾ വേണമെന്നില്ല കേരളത്തിൽ , സിപി ഇമ്മു കാർ തന്നെ ആണ് യഥാർത്ഥ സങ്കികൾ ഇവിടെ. ഇടയ്ക്കിടയ്ക്ക് അറിയാതെ അത് പുറത്തു വരും , നാദാപുരം ഒക്കെ കണ്ടതാണല്ലോ , വർഗീയത ഏറ്റവും കൊണ്ട് നടക്കുന്ന പാർട്ടി സി പി എം ആണ് , അല്ലാതെ ബി ജെ പി അല്ല. ഈ മാപ്പിള സഗാക്കൾക്ക് ബോധം വേണ്ടേ. എന്ത് ചെയ്യാൻ.
എനിക്ക് എന്റെ മതം നിങ്ങൾക്ക് നിങ്ങളുട മതം അത്ര മാത്രം മനുഷ്യൻ ഒന്നാണ്👍
😂😂എന്നാലും മതം വിട്ടു കളിക്കരുത്..
🙏sorry bro 😅
True anwar sir . U r absolutely correct🎉🎉🎉❤❤❤❤❤
പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല...
ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ ചില ..ക്കുട്ടിമാർ അവരെ തടയും...
വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്...
അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ...
പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ.... തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം....
പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ...
ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്...
പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ...
അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...
ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഒരു പാർട്ടി ഉണ്ടാക്കിയെ പറ്റൂ....
👍👍👍❤
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏
ഇത്രയും ആരോപണം ഉന്നയിച്ചിട്ടും ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒരു ആക്ഷനും എന്താ എടുക്കാതെ നിൽക്കുന്നത് പാർട്ടിയെ കടലിൽ ഒഴുക്കാതെ നോക്കുക...
💪💪💪
Pv❤️ എഫക്റ്റ്
Cm avan nalla alaan pv anwar
PFI ലെ കേടുപാടുകളെ NIA കൊണ്ടുപോയപ്പോൾ മുങ്ങിയ എല്ലാ൦ ഇപ്പോൾ CPMൽ നിന്നു൦പുറത്തുചാടി
pfi യുടേ പേര് പറഞ്ഞ് ജനങ്ങളേ പറ്റിച്ച് .
കപട രാജ്യ സ്നേഹികളായ തീവ്ര വാദികൾ പൂര൦ കലക്കി ആ൪മാദിക്കുന്നു .😂
PFI യുടേ പേര് പറഞ്ഞ് ജനങ്ങളേ പറ്റിച്ച് , കപട രാജ്യ സ്നേഹികളായ തീവ്രവാദികൾ പൂര൦ കലക്കി ആ൪മാദിക്കുന്നു 😂
ആ മോൺസൺ വെളിയിലിറങ്ങിയോ. തട്ടിപ്പുകാരൻറെ കശേരയിൽ ബെഹ്റ ഇരുന്നതെൻതിൻറെ കാരണം അന്യേഷിച്ചോ. പൈസ നഷ്ടപ്പെട്ടവരുടെ കാരൃം എൻതായി. അന്വേഷണം നടന്നോ.
ഒന്ന് വിശദീകരിക്വോ.
പ്രതിപക്ഷ വാഴകൾ. ഇത്രേം തെളിവുകൾ നിരത്തിയിട്ടും വിരൽ പോലും അനക്കാത്ത പ്രതിപക്ഷ വാഴ പിണ്ടികൾ. അൻവറിന്റെ ചെറു വിരലിലെ നഖത്തിന്റെ ധൈര്യം ഇല്ലാത്ത മരവാഴകൾ ആണ് ഇവിടുത്തെ പ്രതിപക്ഷം
Najan oru CPM karan: Anwar , jelieel, Arif, muhammad riyas evar purathupoyal party kku nallathu. Ellakill ulla Hindu chirstan vote BJP kku pokum
അത് തന്നെ ആണ് മോനെ പ്രശ്നം, സംഗികൾ വേണമെന്നില്ല കേരളത്തിൽ , സിപി ഇമ്മു കാർ തന്നെ ആണ് യഥാർത്ഥ സങ്കികൾ ഇവിടെ. ഇടയ്ക്കിടയ്ക്ക് അറിയാതെ അത് പുറത്തു വരും , നാദാപുരം ഒക്കെ കണ്ടതാണല്ലോ , വർഗീയത ഏറ്റവും കൊണ്ട് നടക്കുന്ന പാർട്ടി സി പി എം ആണ് , അല്ലാതെ ബി ജെ പി അല്ല. ഈ മാപ്പിള സഗാക്കൾക്ക് ബോധം വേണ്ടേ. എന്ത് ചെയ്യാൻ.