ഹലോ ഹലോ നിങ്ങളുടെ കട്ടിങ്ങും വിശദീകരണങ്ങൾക്ക് നന്നായിട്ടുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണങ്ങൾ ആയിരുന്നു പക്ഷേ എനിക്കൊരു സംശയം എന്താണെന്ന് വെച്ചാൽ നമ്മൾ കറക്റ്റ് താങ്കൾ പറഞ്ഞത് 38 ഇഞ്ച് ചെസ്റ്റ് അങ്ങനെയെങ്കിൽ ഓരോ പീസും ഓരോ ഇഞ്ച് കൂട്ടിയിടേണ്ടേ താങ്കൾ 9 ഇഞ്ച് ഫെസ്റ്റ് വച്ച് കറക്റ്റ് അളവിൽ കട്ട് ചെയ്തത് അങ്ങനെ കട്ട് ചെയ്താൽ ശരിയാകുമോ? ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു
പെട്ടന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ് ഇതുപോലുള്ള cutting vidio പ്രതീക്ഷിക്കുന്നു 👍👍
ഒരു.പാട്.യൂസ്ഫുൾ..ഇത്രയും.വിശദമായി.പറഞ്ഞുതന്നതിന്.നന്നിയുണ്ട്..evry.thankus
Thanks
Sleevlus blouse anankil harmhol mark cheyyumbol matamundo?
ആദ്യമായിട്ടു കണ്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤️❤️
നന്നായി മനസ്സിലാകുന്നുണ്ട് ട്ടോ.താങ്ക്സ്❤
Explanation is so good, but l didn't get next episode of stitching the blouse.
Ok
വളരെ നന്നായി പറഞ്ഞു തന്നു thanku sir 🥰
Very easy explanation....
മനസ്സിൽ ആകുന്നുണ്ട് 👍👍👍
Soooo nicely explained sir. Bedt wishes sir
Nannayuttu manasilayi.stitching class online cheythu koode
Mm
29"chest ulla kuttik sholder ethrayanu princes cutt blousinu idunath
ഞാൻ ഇതു പോലെ കട്ടു ചെയ്തു തയ്യിച്ചു നോക്കി. നന്നായിട്ടുണ്ട്. Thank you🙏
J
Peperpatternillade thuniyil kattuchaythu kanikku master
കാത്തിരുന്ന വീഡിയോ
40 inche onnu kanikkamo
Nalla cutting
ക്രോസ് cut blouse ഉണ്ടോ
നന്നായി മനസിലായി 👍32size കുടിഇടാമോ
Stitching kanikamo ?
The best explanation...❤
ചേട്ടാ kattori cut blouse cutting onnu ഇടാവോ
ഹലോ ഹലോ നിങ്ങളുടെ കട്ടിങ്ങും വിശദീകരണങ്ങൾക്ക് നന്നായിട്ടുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണങ്ങൾ ആയിരുന്നു പക്ഷേ എനിക്കൊരു സംശയം എന്താണെന്ന് വെച്ചാൽ നമ്മൾ കറക്റ്റ് താങ്കൾ പറഞ്ഞത് 38 ഇഞ്ച് ചെസ്റ്റ് അങ്ങനെയെങ്കിൽ ഓരോ പീസും ഓരോ ഇഞ്ച് കൂട്ടിയിടേണ്ടേ താങ്കൾ 9 ഇഞ്ച് ഫെസ്റ്റ് വച്ച് കറക്റ്റ് അളവിൽ കട്ട് ചെയ്തത് അങ്ങനെ കട്ട് ചെയ്താൽ ശരിയാകുമോ? ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു
Thank you chetta very clearly explaining, how to take measurements of sleeve and cut it pls explain it.
Thanks
സ്റ്ററിച്ചിങ്ങ് കാണിച്ചില്ലല്ലോ
Stiching video illallo
ഇതുപോലെ പ്രിൻസസ് കട്ട് ബ്ലൗസിന് 4വയസ്സായ കുട്ടിക്ക് അളവ് പറഞ്ഞു തരുമോ
Simple explanation, thank you
Ease allowance kodukande?
Video അടിപൊളി....👍👍
Old gown reuse cheyth baby Frock stich cheyyunna video ittirunnallo.... Ippol kaaunillallo... Pls upload
Super
@@aniladevi.r4052
വളരെ എളുപ്പം thanks
super explanation ,Net sari blouse 36 inches ,back open ,half lining വെച്ച് front n back share cheyyamo ,
Mm
ഈ ബ്ലൗസിന്റെ Stiching കാണിക്കാമോ Plz
Stitching please
കറക്ട് അളവിൽ കട്ട് ചെയ്താൽ ചെസ്റ്റ് അളവ് കറക്ട് ആകുമോ.4ഇഞ്ച് കൂട്ടി അളവ് എടുക്കണ്ടേ
ആവശ്യത്തിന് തുമ്പ് ഇടുന്നുണ്ടല്ലോ പിന്നെ ഇത് പ്രിൻസസ് cut അല്ലെ Tuck ഇല്ലാലോ. ചെറിയൊരു tuck അല്ലെ
@@rainbow-fr5ny alquran
@@rukiyabeevi450 എന്തോന്ന്
നല്ല ക്ലാസ്സ്.👍
Body yil ninn alavesukkumpol kuttanam .dress vechakumpo aavashyam illa correct eduthal madhi
Kidu, clear explaination 👍🏻👍🏻
ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ഇല്ലേ?
Normal ബ്ലൗസ് കാണിക്കുമോ
Mm
9"koodi loos vende?
suuper Nalla avatharanam
Supper ❤️❤️
Thank you❤️❤️
🙏Ellavarkkum manassilavunna reethiyilulla avatharanam 👍
കറക്റ്റ് അളവ് - സൂപ്പർ
Princesscut umbrella churidar kanikkumo🙂🙂
ok കാണിക്കാം .. ഇപ്പോൾ എന്റെ അടുത്ത് തുണി കൾ ഒന്നും ഇല്ല look down അല്ലേ..
Excellent video 👍
Simple avatharanam
Sir normal blouse cutting video edumo
Ok
Kainte front part kuzhich vettanath clear ayi kanikuo...ikka... videos ellm super anu....nallonam manasilavnd...tto👍👍👍
Ok kuzich vettanam
Correct chest അളവിന്റെ കൂടെ എത്ര ലൂസ് കൂട്ടണം ഒന്നു പറഞ്ഞു തരോ
2 inuh
3 ഇൻജ്
a❤qqqqqqqqqqqqqqqqqqqqqqqqqq
Peperillathe thuniyil engines cut chayoom
Mm ചെയ്യും
Very good explanation
Blouse cutting super
സൂപ്പർ വീഡിയോ 👍
ഇത് സൂപ്പർ ആണ്
Super kateng
Valare nannayi❤️
Stwiching vedeo ഉണ്ടോ
ചെയ്തിട്ടില്ല
ബോഡി അളവ് ആണെങ്കിൽ എത്ര ഇഞ്ച് ലൂസ് ഇടണം
Use full video sir
Super cutting
Good cutting
കറക്റ്റ് ചെസ്റ്റ് അളവിന്റെ കൂടെ ലൂസ് ചേർക്കണ്ടേ. വീഡിയോ നന്നായിട്ടു മനസ്സിലായി.
Thanks
Very Nice
യൂസ്ഫുൾ 👍👌
Normal blouse cutting and stitching video cheyyumo
Ok
Valare nannai sir👏👏👏
Cattoricholivettunnathedamo
Sleevenufolding'elle
ഇതിന് എത്ര മീറ്റർ തുണി വേണം ഞാൻ1 മീറ്റർ ആണ് സാധാരണ വാങ്ങാറ്.
അത് മതി
വളരെ കട്ടിയുള്ള ഭാഗം തയ് ക്കാൻ പറ്റുന്നില്ല നൂലും പൊട്ടി പോകുന്നു എന്തുചെയ്യും
Cutingavida
Suupper thank you
Stitching video ille
ഇല്ല ആ വീഡിയോ എന്റെ അടുത്ത് നിന്ന് മിസ്സായി
Super
Very helpful video
Stitching video evide
Upload ചെയാ൦
ഹായ്
Ithinte stitching video kanunilallo athu ithilu undo
Undangi onnu paraumo
ഇല്ല
ഇതിന് Bombaycutt ബ്ലൗസ് എന്നും പറയും.
Nice presentation
🙏
Thanks for video 🙏🙏🌹
Very simbil cutting bodyalavilninnnum edukkunna alvuthanneanno adducheyyunnath
Usefull
❤️❤️❤️
Stiching video upload cheythitille???
ഇല്ല
👍
Sure
Nice
Entha vediyos edathu .
👍👍
🙏🙏🙏🙏
19:26
Suppar ❤️❤️❤️
നെറ്റിന് കഴുത്തു കയറിയത് ഒന്ന് ചെയ്യാമോ ജാക്കറ്റ്
Ok
34 size ulla blouse cut kanikua chetta
Thank you
Aap jis language me bat karrahe ho kuch nahi samjata screen pe mejarments dikhaeye aarmhol showldar kitna liya sab screen pe mejarments dikhaeye
തുണി ക്രോസ്സ് ആയി madkkiyirikkunnu endathu
Cross blouse videos undo
No
@@RoyalStitching ittekkane
Nalla videos aane
Ok
@@RoyalStitching 👍🏻
👍👍👍
Idinte stiching kittnilla
അളവ് നല്ലവണം മനസ്സിൽ ആവുന്നു 5:46
ഇതിന്റെ സ്റ്റിച്ചിംഗ് വിഡിയോ കണ്ടില്ല
ചെയ്തിട്ടില്ല
@@RoyalStitching okay
Screen pe mejarments dikhaeye aapki language hamko nahi aati pz
ഇതിന്ടെ സ്റ്റിച്ചിങ് വീഡിയോ ഇല്ലേ
ഇല്ല അത് എന്റെ അടുത്ത്നിന്നും missaയി