പ്രണയാർദ്രം | Pranayaardram | Malayalam Ghazals | Romantic Melody Songs | G.Venugopal & Sithara

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 69

  • @ctudayabhanuvengeri3628
    @ctudayabhanuvengeri3628 2 года назад +6

    പി .കെ . ഗോപി സർ എഴുതി ഞാനും ഡോ: ജ്യോതി രാജും സംഗീതം ചെയ്ത് വേണുഗോപാലും സിതാരയും പാടിയ ഈ ഗാനങ്ങൾ ജനഹൃദയങ്ങളിലെത്തിച്ച മില്ലെനിയം ജൂക് ബോക്സിന് ..... Many Thanks....❣️👍

    • @dudnu
      @dudnu Год назад

      Thank you 🙂

  • @ചീവീടുകളുടെരാത്രിC11

    വിവാദങ്ങൾക്കും ,ട്രോളുകൾക്കും ഇടം നൽകാത്ത പൗരുഷം ...ഹൃദയം ❤️ ത്രസിപ്പിക്കുന്ന മാസ്മരിക സംഗീതം 🙏 രാത്രികൾ ധാന്യമാക്കുന്ന ഗസലുകളുടെ , ഫോക് സംഗീതത്തിന്റെ സുന്ദരിയായ ഗായിക .....മുത്താണ് രണ്ടുപേരും

    • @anasbava9470
      @anasbava9470 Год назад

      🎉🎉😘🎉😂🎉🎉🎉🎉🎉😂🎉🎉😢😢e🎉😢😢😢🎉😢😢😢😢🎉.😂😂😂🎉.🎉🎉😂❤😂❤❤😂😂😂❤😂😂❤😂𝚝🎉.. 🎉🎉🎉😢....😢😢..😢.😢.😢😢..😢.😢....😢😢😢😢......🎉🎉

  • @gulabisukumaran7737
    @gulabisukumaran7737 8 месяцев назад

    എപ്പോഴും കേൾക്കാനും പാടാനും പ്രിയമാർന്ന പ്രണയാർദ്ര ഗാനങ്ങൾ .Thank you.

  • @gulabisukumaran7737
    @gulabisukumaran7737 4 года назад +3

    വേണു സർ Gazal Song പാടുമ്പോൾ സാറിന്റ സ്വരം അത്രമേൽ മുധുരമാണ്. ഒരു പാടിഷ്ട്രമായി. കേട്ടുറങ്ങാൻ തോന്നുന്ന പാട്ട് . Thank you Sir.

  • @faisalzayan266
    @faisalzayan266 9 лет назад +19

    മനസ്സില്‍ മഴുവന്‍ നിന്റെ ഓര്‍മ്മകളുമായി നടന്നപ്പോള്‍ ഞാന്‍ എന്റെ സ്വപ്നങ്ങളെ ഉപേക്ഷിച്ചു....
    സ്വപ്നങ്ങളെ ഉപേക്ഷിച്ചാലും നിന്നെ ഉപേക്ഷിക്കുവാന്‍ കഴിയും ആയിരുന്നില്ല......
    എന്നിട്ടും എന്തേ നീ എന്നെ തനിച്ചാക്കി......?

  • @sangeetthottan5510
    @sangeetthottan5510 3 года назад +5

    You brought love and romance back into this old man's heart. Beautiful lyrics music composition and your sweet voice. A feeling of Jagjitsing singh. Super

  • @suneeshp9999
    @suneeshp9999 3 года назад +1

    നല്ല രസമുള്ള പാട്ടുകൾ..

  • @jyothysuresh6237
    @jyothysuresh6237 2 года назад

    പ്രണയാർദ്രമാകും മനസ്സിന്റെ യുള്ളിൽ
    വിടരുന്നതെന്തേ ..... സഖി...!! 👌💕
    മനോഹരം....👍👍

  • @tomkalayil1184
    @tomkalayil1184 2 месяца назад

    Super Malayalam gazals

  • @gulabisukumaran7737
    @gulabisukumaran7737 3 года назад

    പ്രിയ ഗാനങ്ങളെ എൻ്റെ ദിനങ്ങളെ ധന്യമാക്കുന്നു നിങ്ങർ

  • @krishnankutty312
    @krishnankutty312 4 года назад +2

    വൃദ്ധരുടെയുള്ളില്‍പോലും കഴിഞ്ഞുപോയ പ്രണയത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഹൃദ്യമായ കവിതാന്മകമായ ശീലുകള്‍ കോര്‍ത്തെടുത്ത മനോഹര ഗാനം

  • @lathachandrasekharan5426
    @lathachandrasekharan5426 4 года назад +3

    Beautiful

  • @myownsong4343
    @myownsong4343 Год назад

    Great team

  • @dhaneshkc4956
    @dhaneshkc4956 3 месяца назад

    ഉമ്പായിക്ക് ശേഷം ഗസൽ ഗാന മഴ ആത്മാവിലേക്ക് പെയ്യിക്കാൻ സി. ടി ഉദയഭാനു മാഷിന് സാധിക്കട്ടെ. അടുത്ത ഗസൽ സൃഷ്ടിക്കായി കാത്തിരിക്കുന്നു

  • @sarojinilakshman8765
    @sarojinilakshman8765 4 года назад +1

    So sweet song n v good lyrics with all success

  • @Sairaag
    @Sairaag 3 года назад

    മനോഹരമായ ഭാവഗീതങ്ങൾ

  • @karunnambiar8138
    @karunnambiar8138 3 года назад

    You are grate venu sir so beautiful song 😇❤️🌹

  • @TheBoban1981
    @TheBoban1981 8 лет назад +2

    venugopal is very nice..... what a romantic voice....

  • @MrVargheselee
    @MrVargheselee 8 лет назад +3

    fantastic singing , thank u so much for giving us such a great feeling of love...

  • @mansoorabdurahman611
    @mansoorabdurahman611 8 лет назад +3

    മറവി തൻ മാറത്തു പെയ്തിറങ്ങി ഏതോ മധുരനൊന്പരത്തിന്റെ വേനൽ മഴ
    നനയുന്നു ഞാൻ നമ്മൾ നമ്മളേ പങ്കിട്ട പ്രണയതുരുത്തിലെ തൂവൽ മഴ

  • @jyothiraj8116
    @jyothiraj8116 5 лет назад +5

    Thank you so much for all those who liked the songs ( from Dr. m. Jyothiraj who coordinated all ).

    • @Allinone-ps3wj
      @Allinone-ps3wj 4 года назад +1

      Hi
      Really nice collection..
      Lyrics tune and feel all amazing..

    • @jyothiraj8116
      @jyothiraj8116 4 года назад

      @@Allinone-ps3wj thank you so uch for the appreciation.

    • @dudnu
      @dudnu Год назад

      Thank you 🙂

  • @shemmyvaman
    @shemmyvaman 2 месяца назад

  • @sobhanraj7256
    @sobhanraj7256 5 лет назад +1

    oru kulir mazhayil thathi elam thennal kudanjitta kudamulla poovin nairmaliam hai my friend jyothi you are grate

  • @gulabisukumaran7737
    @gulabisukumaran7737 3 года назад

    Thank you Sir

  • @velayudhank.m4230
    @velayudhank.m4230 4 года назад +1

    Very nice

  • @Marthandavarma1
    @Marthandavarma1 3 года назад

    👌👌

  • @sreekumarm963
    @sreekumarm963 7 лет назад

    super songs ....thanks venugopal and sithara.....

  • @m.nshajivlog3830
    @m.nshajivlog3830 2 года назад

    Hrudyam

  • @vegaprinters1626
    @vegaprinters1626 7 лет назад +1

    very nice song.................kala vega press.............

  • @sumangalanair1693
    @sumangalanair1693 6 лет назад +2

    Very nice song and romatik

  • @kbhat4349
    @kbhat4349 3 года назад

    🕉🙏👌🌷

  • @vksuseelanvettumthara1426
    @vksuseelanvettumthara1426 4 года назад

    Superb...

  • @asokank6976
    @asokank6976 8 лет назад +1

    Very beautiful

  • @sasidharanpn249
    @sasidharanpn249 4 года назад +1

    Nice

  • @smr3928
    @smr3928 2 года назад

    ഒന്നും പറയാനില്ല... അത്രക്കും ഉള്ളിലോട്ടിറങ്ങും ശീലുകൾ....

  • @chandranpuc5306
    @chandranpuc5306 10 лет назад

    Kulirmazha,,,Manassine Thanuppicha Ghasal mazha,,,,congrats ,

  • @jilsonvazhakkal4412
    @jilsonvazhakkal4412 8 лет назад +1

    very nice songs

  • @sivsanal
    @sivsanal 7 лет назад

    pranayardram..!

  • @raheemarojina8057
    @raheemarojina8057 8 лет назад

    very nice song.

  • @sasidharanmullassery1332
    @sasidharanmullassery1332 3 года назад +1

    ഞാൻ തട്ടി പോയാൽ ഈ കുട്ടികൾ എങ്ങിനെ ജീവിക്കും ഈശ്വര.
    (വല്ലാതെ ഓവർ അക്കേണ്ട)

  • @Prasanth242
    @Prasanth242 9 лет назад

    wow...beautiful

  • @ramlamohammed7114
    @ramlamohammed7114 2 года назад

    2022 kelkunnavarundo

  • @balakrishnankottepat8869
    @balakrishnankottepat8869 8 лет назад +1

    Super

  • @unnikrishnancs8348
    @unnikrishnancs8348 5 лет назад

    Niceeee

  • @minikp6757
    @minikp6757 9 лет назад

    nice........

  • @christin028jo
    @christin028jo 9 лет назад

    👍

  • @bastianmichael6274
    @bastianmichael6274 7 лет назад

    🏄👌💓💓💓💓💓

  • @faisalzayan266
    @faisalzayan266 9 лет назад

    good

  • @gulabisukumaran7737
    @gulabisukumaran7737 Год назад

    മനസ്സിൻ്റെ ഉള്ളിൽ ... മനസ്സിൻ്റെ ഉള്ളിൽ നിറയുന്നതെന്തേ സഖി.

  • @samsudeenb4430
    @samsudeenb4430 3 года назад

    Ponnuvinte ormakalil innum ngan

  • @abinjjaimon
    @abinjjaimon 8 лет назад

    boooooo

  • @shahinazabdulsamad1039
    @shahinazabdulsamad1039 9 лет назад

    this not ghazal blended karnatik raga , especially gamaka but singing very nice

  • @prasannakumari1639
    @prasannakumari1639 8 лет назад

    very nice

  • @nelsonchessmusic
    @nelsonchessmusic 7 лет назад

    nice