ഇത്ര നാളും അമേരിക്കയിൽ ജീവിച്ചിട്ടും മലയാളിത്തം കളയാത്ത കുട്ടി മിയേനെ സമ്മതിച്ചു രണ്ടു മാസത്തേക്ക് അങ്ങോട് പോലും അങ്ങോട്ടു വന്നാൽ വളരെ മോഡേൺ ആവുന്ന ആളുകളെ യാണ് നമ്മൾ കണ്ടിട്ടുള്ളത് മിയ സുന്ദരിയായ ഒരു തനി മലയാളി പെൺകുട്ടിയാട്ടോ...❤❤❤❤❤❤
Wow super eggs adipoli🙏🙏🙏namichu yente miya❤❤you are looking gorgeous and young😊super vlog❤floweŕs🤩🤩🤩🤩oru rakshayum illa❤❤aspinkuttan,kozhikunje they are very lucky such a beautiful mother❤❤jeena
കിളിക്കു തീറ്റ കൊടുക്കാൻ ഒരു വലിയ പി വി സി പൈപ്പ് നെടുകെ കീറി അകത്തു ചെറിയ തുള ഇട്ടു ആ മരത്തിൽ ചേർത്ത് കെട്ടി വെച്ച് തീറ്റ അതിൽ ഇടുക കിളികൾ നിരന്നു വന്ന് കഴിക്കും അത് കാണാൻ നല്ല ഭംഗി ആയിരികും
ഇവിടെ ഞാൻ ഒരാഴ്ചയെ ഉള്ളു 9 th nu പോകും ഇനി എന്ന് വരും എന്നറിയില്ല എവിടെ ആണെങ്കിലും ഞാൻ മിയയുടെ വീഡിയോസ് കാണാറുണ്ട് ഇന്നത്തെ ഡ്രെസ്സും ഹെയർ സ്റ്റൈലും നന്നായി ചേരുന്നുണ്ട്
എന്തുമാത്രം പണിയാണ് ഒരു ദിവസം എടുത്തു കൂട്ടുന്നത് 😢എന്റെ പൊന്നേ 🤭ഇവിടെ ഒരു കുഞ്ഞി ഗാർഡൻ നോക്കാൻ പറ്റുന്നില്ല. ഇത് കണ്ടിട്ട് ഞാൻ അന്തം വീട്ടിരിക്കയാണ്. പച്ചക്കറിം കോഴികളും, താറാവും, പുല്ല് വെട്ടും, ക്ലീനിങ് മഞ്ഞു കോരൽ, കുക്കിംഗ് എന്തൊക്കെയാണ് എന്റെ പൊന്നേ 🙏🙏നമിച്ചു എന്റെ മിയ ചേച്ചി 😂😂😂🙏നമിച്ചു ♥️♥️♥️

മുട്ടപ്പെട്ടി മുകളിൽ മാത്രം പിടിച്ച് എടുക്കുന്നതു കണ്ടപ്പോൾ പേടിച്ചു പോയി.താഴെ കൂടി താങ്ങി പിടിക്കണം കേട്ടോ 🙂
Hair care enganeyanennu onnu parayamo Mia. Eppozhum nalla hair undallo
Aww you are so sweet and simple , ❤❤ എത്ര hardworking ആണ്, ഗ്രേറ്റ്
മിയ അടുത്തൊരു സുഹൃത്തിനെ പോലെ തോന്നി.മനസുതുറന്ന സംസാരം ഒത്തിരി ഇഷ്ടമായി
തനിക്കു ഈ പൂക്കൾ കാണുമ്പോൾ ഭയങ്കര സന്തോഷമായിരിക്കും അല്ലെ ❤️
മിയയെ സമ്മതിച്ചു മിടുക്കി തന്നെ 👍👍
Wow super eggs adipoli🙏🙏🙏namichu yente miya❤❤you are looking gorgeous and young😊super vlog❤floweŕs🤩🤩🤩🤩oru rakshayum illa❤❤aspinkuttan,kozhikunje they are very lucky such a beautiful mother❤❤jeena
Ithu America thanneyano.ethra propertyundu avide.vangiyathano.onnarinjal kollaamayirunnu. Super.❤❤
മിയ ചേച്ചി വർക്ക് ലോഡ് കാരണം കുറച്ച് ബിസിയായി പോയി ഇപ്പഴാ കണ്ടത് വളരെ മനോഹരമായിട്ടുണ്ട് മൊട്ട വില്പന അതിഗംഭീരം💞😍💞 😂😂😂💞
ഹോ മുട്ട കണ്ട് കണ്ണ് തള്ളി പോയി ❤❤
Electronic sadhanangal vangummmbol kittunna plastic cover pottikkan pattunnathu athu indenkil pothinjal mutta pottillenum
Adwanathinte phalam... Lokathevide poyalum verude irikkatha Mia hats off
Ugran👍ഞാൻ അടുത്തെങ്ങാനും ഉണ്ടെങ്കിൽ വാങ്ങിക്കുമായിരുന്നു. പറ്റില്ലല്ലോ 😄❤
Mia yude recipe yellam tasty anu nan try chyarundu.
ഈ knife online വാങ്ങിയതാണോ? എങ്കിൽ link share ചെയ്യോ
Vellathil vidathe tharavine varthan pattumo.
Etra kandalum mathivarathatra daliya pookal tharavinte kuli kazhinjuvo
എന്റെ down to earth busy ആയിപോയി ഇപ്പോൾ ആണ് കാണുന്നത് ❤നീന മോളെ കണ്ടിട്ട് കുറെ ആയല്ലോ കൊച്ചു കൂടെ ഇല്ലേ mia
Super super Alhamdulillah Mashaallah super tips ❤🎉❤🎉❤🎉
Nice video Chechi ❤️❤️❤️
എന്റ ചക്കരെ സമ്മതിച്ചു മുത്തേ നിന്നെ ❤️❤️😊😊🥰🥰🥰
Hi Miya wow Super 👍❤ kurachu egg tharumo
Mia eppozhum Happy ayittirikkuka God bless you
Hai mia..hairs ippo super aayalo
കിളിക്കു തീറ്റ കൊടുക്കാൻ ഒരു വലിയ പി വി സി പൈപ്പ് നെടുകെ കീറി അകത്തു ചെറിയ തുള ഇട്ടു ആ മരത്തിൽ ചേർത്ത് കെട്ടി വെച്ച് തീറ്റ അതിൽ ഇടുക കിളികൾ നിരന്നു വന്ന് കഴിക്കും അത് കാണാൻ നല്ല ഭംഗി ആയിരികും
Miya ...
Grate . God bless you
ആസ്പിൻ.... കുഞ്ഞിപ്പെണ്ണ്...... കോഴികളും... താറാവും..... പൂക്കളും..... പിന്നെ പാചകവും,.... സൂപ്പർ.. 👌👌
Butternut squash nte vith kittum nattil. Njan vangi. My aim enna you tube channel il und
Miya enthu joly cheyanum samayam kandethum ❤
ഇവിടെ ഞാൻ ഒരാഴ്ചയെ ഉള്ളു 9 th nu പോകും ഇനി എന്ന് വരും എന്നറിയില്ല എവിടെ ആണെങ്കിലും ഞാൻ മിയയുടെ വീഡിയോസ് കാണാറുണ്ട് ഇന്നത്തെ ഡ്രെസ്സും ഹെയർ സ്റ്റൈലും നന്നായി ചേരുന്നുണ്ട്
താറാമുട്ട കച്ചവടവും പുറത്തെ പാചക കാഴ്ചകളും കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘
Yes Mia you are a Malayale in the true sense. In fact your children also speak Malayalam
Nice curry..😋 I'm going to cook like this too..😄
Meya good അവിടെ വരാൻ സഹായിഖ്
Superb video ❤
അമേരിക്കയിൽ ഇനി എന്തെങ്കിലും ഉണ്ടോ കാണിക്കാൻ
Nice, good video. 👍😍
Hi Mia video super❤❤❤😅
മുട്ട നിരത്തി വെച്ച് ഇരുന്നപ്പോൾ നമ്മുടെ നാട്ടിലെ മാർക്കറ്റ് ഓർമ്മ വന്നു
കാലത്തും വൈകീട്ടും. Pls reply
Poovinte aduthu aduppvechal poo kariyille❤❤😮
നിയ വർക്ക് ചെയ്യുകയാണോ?
Hai mia nice video
News paper cut cheytu boxil spread cheytal mati.
👌
Today chiri koodathal aanallo mia
ഇന്നത്തെ കറികളൊക്കെ സൂപ്പർ മസൂർ ദാൽ കൊണ്ട് പടവലങ്ങ ഉണ്ടാക്കി നോക്കാം ആദ്യത്തെ കുറച്ചു ഭാഗം വീഡിയോ repeated ആയിരുന്നു it's okl
ATHU CUT CHEYTHU 😍😍
Hi ഈ താറാവുകൾക്ക് എന്തു തീറ്റയാണ് കൊടുക്കുന്നത്
സൂപ്പർ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Miya chechide mudi kure valarnnallo😊
First ❤
Paper kumbil ❤
Super adipoli
നിങ്ങൾ ആള് ഒരു സംഭവം തന്നെ
മിയ മുട്ടക്കറിയിൽ തേങ്ങാപ്പാല് ഒഴിക്കുന്നതിന് മുൻപ് കാണാൻ നല്ല ലുക്കായിരുന്നു
YES.... ENIKKU ANGINE KAZHIKKANUM ISHTAMA
Super video ❤
❤ 1st comment... Hai chechi
Thank you ❤
Moleithenth pookkala😂❤
മലയാളി. എന്നും. മലയാളിതന്നെ.
സൂക്ഷിച്ചു. ഉപയോഗിക്കണേ. കറന്റ്. ആണ്..
എന്തുമാത്രം പണിയാണ് ഒരു ദിവസം എടുത്തു കൂട്ടുന്നത് 😢എന്റെ പൊന്നേ 🤭ഇവിടെ ഒരു കുഞ്ഞി ഗാർഡൻ നോക്കാൻ പറ്റുന്നില്ല. ഇത് കണ്ടിട്ട് ഞാൻ അന്തം വീട്ടിരിക്കയാണ്. പച്ചക്കറിം കോഴികളും, താറാവും, പുല്ല് വെട്ടും, ക്ലീനിങ് മഞ്ഞു കോരൽ, കുക്കിംഗ് എന്തൊക്കെയാണ് എന്റെ പൊന്നേ 🙏🙏നമിച്ചു എന്റെ മിയ ചേച്ചി 😂😂😂🙏നമിച്ചു ♥️♥️♥️
Can you share the link of product which you bought from Amazon ? Helpful for power wash I guess. Thank you
Paul varumpol chothichittu edam link
@@Miakitchenchechi njan sub cheythittu thirichum cheyyamo please
@@MiakitchenStill waiting for reply… please reply. Thank you
Very awesome recipes... thank you for sharing this and will surely try this ❤... keep smiling 😊... your garden is as beautiful and colourful as you ❤
Thanks a lot
Miya anthu bangiyanu Kanan tharavu kunji pennu. Aspin adipoli suuuuper 😍😍😍😍😍😍 pushpajayaraj kannur
സൂപ്പർ
മിയ
👍👍👍👍👍👍e
❤❤
Today super❤ video
❤️❤️❤️❤️❤️
Miyyaa 10 🥚 enikku thannottaa❤❤
super ❤❤❤❤
What is the price
Support please
Super❤❤❤❤❤
Super🥰👍👍🥰
Super👍👍👍❤️
💙💙💙
Super ❤❤❤
🙏🙏🙏
Super
👍❤️
Nicevidio❤️❤️
Hi mia ഇത്രയും മുട്ട എവിടുന്ന് നമ്മുടെ ആണോ. 🎉 സൂപ്പർ
Namude
Support cheyyamo please
🎉
🙏👍
Supper
❤❤❤❤
Support cheyyamo
🎉❤
Midukki ❤
Miakutty kandillallo ennu vicharichirikkukayayirunnu
😍😍😍
Hi Cheachiiiiìiiiiiiii
Hai chechi ❤❤
Hi
മുട്ട കുറേദിവസം ഇരിക്കുമ്പോൾ കേടാകുല്ലെ
nice tasty curry❤
Poovum thankalum poovayi thonnum
മിയ ഇവിടെ ഇപ്പോൾ സമയം പതിനൊന്ന് മണി കഴിഞ്ഞു രാത്രി... അവിടെ എത്ര മണി ആയി
AFTERNOON.. 1.46PM
💌👍👍
നാട്ടിലൊട്ട് ഷിപ്മെന്റ് ഉണ്ടോ ആവോ😅
good post
Hai mia chechi 😘
Hi❤
Super❤❤❤👍👍
Thank you!
👍❤️🙏
നാടാണോ അമേരിക്കയാണോയിഷ്ട൦?
🎉🎉🎉🎉🎉