രാജ്യത്തെ ചരക്ക് നീക്കത്തിൽ പുത്തൻ അധ്യായം | Vizhinjam Port | Spot Reporter 12 Oct 2023

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 85

  • @manut1349
    @manut1349 Год назад +25

    Mr ELIYAS JOHN has dedicated most of his life to fruitification of this project. A BIG SALUTE to him.

  • @thomasjoseph5945
    @thomasjoseph5945 Год назад +34

    പദ്ധതിയെ നിർത്തിവയ്പിക്കാൻ ഉത്സാഹിച്ച ഏഷ്യാനെറ്റും മാദ്ധ്യമങ്ങളും ഇതാ പദ്ധതി പൂർത്തിയായപ്പോൾ പുകഴ്ത്തിപ്പറയുന്നു. 😂😂

  • @24x7sonu
    @24x7sonu Год назад +7

    കൊച്ചി😂😂😂😂😂😂ഹൈബി😢😢😢😢😢😢.......ഇനി കേരളത്തിന്റെ വ്യവസായ തലസ്ഥാനം തിരുവന്തപുരം❤❤❤❤❤

  • @24x7sonu
    @24x7sonu Год назад +6

    ഇനി Outer Ring road..... വ്യക്തമായ പ്ലാനിങ് ഉണ്ടെകിൽ തിരുവനന്തപുരം ഇന്ത്യയിലെ മികച്ച ഒരു വ്യവസായ hub ആയി മാറും❤❤❤❤❤

  • @LoZtInWanderlusT
    @LoZtInWanderlusT Год назад +26

    All Credit goes to ex Kerala Chief Minister Mr. Oommen Chandy (late) and the entire team who worked hard to get this project on track.

    • @thomasjoseph5945
      @thomasjoseph5945 Год назад +8

      What he has done for it is he was CM on stone laying of the project. A to Z works was during the 1st and second Pinarayi ministry.

    • @mohammedhassan-xq8gw
      @mohammedhassan-xq8gw Год назад +2

      We will remember Oommen Chandy and his team only who sold out our port to Adani, K. Babu was having a name for his initial K....😂

    • @LoZtInWanderlusT
      @LoZtInWanderlusT Год назад +1

      @@thomasjoseph5945 that's just a "K" Capsule. Better luck next time 🤣

    • @LoZtInWanderlusT
      @LoZtInWanderlusT Год назад

      @@mohammedhassan-xq8gw ooh lala , I gotchya... so tell me who took the initiative and who was against it at the beginning.

  • @user-ui4dw8tm2d
    @user-ui4dw8tm2d Год назад +6

    കമ്മികൾക്കും BJP ക്കും ഞാനിതിന്റെ Credit കൊടുക്കും... Bt ഇതിനെ തടയാൻ മരിച്ച് പണിയെടുത്ത കൊങ്ങി എന്തിനാ തുള്ളുന്നതെന്നാ🤔

  • @lijinjustin8549
    @lijinjustin8549 Год назад +3

    1:59 ശാങ്കയി അല്ല സർ ഷെൻ ഹുവ 15.

  • @selfless5953
    @selfless5953 Год назад +1

    Vizhinjam mother port Trivandrum commision cheyunnathodu koodi Trivandrum Indiayude port city aayi maarum.. Ring road finish avunnothodu koodi business capital aayi Trivandrum maarum.. Minor ports aaya vallarpadom feeder port aayi maarum.. Keralam motham vikasikkum ellam bangy aayi nadannal.. Hope for the best..

  • @amalvicky
    @amalvicky Год назад +3

    Eliyas John Sir❤️

  • @thomasjohn32
    @thomasjohn32 Год назад +5

    Kochi had its time till 2015..Now been falling back due ti marshy land, water logging & pollution problems.. Trivandrum's growth since 2015 is mind blowing.. Have been there recently..

  • @Sunilsaju
    @Sunilsaju Год назад +6

    എഷ്യാനെറ്റിന് വൈകി വന്ന വിവേകം

  • @julietangelanicetus5213
    @julietangelanicetus5213 Год назад +4

    male reporters nannayi report cheythu pakshe angel mary kidannu koovunnathu enthina....evide pokan vendi anu kidannu koovunnathu.🙏

  • @pradeepkolandra
    @pradeepkolandra Год назад +1

    Vizhinjam harbor is good title either OC nor PV for the current cituation

  • @sadanandirva5363
    @sadanandirva5363 Год назад +4

    Modi the great shaji Gujarat

  • @hussainabdulkareem4681
    @hussainabdulkareem4681 Год назад +2

    വിഴിഞ്ഞം പോർട്ടിന്റെ കരാർ ഒപ്പിട്ടസമയത്ത്, ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ പേരിൽ അഴിമതിയാരോപണം ഉന്നയിക്കുകയും,2015 December 5 ന്, പദ്ധതിയുടെ നിർമ്മാണ ഉൽഘാടനത്തിൽ പങ്കെടുക്കാതിരിക്കുകയും, ചെയ്ത അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ പിണറായി വിജയന്റെ ഗവണ്മെന്റ്, ഒരു ഉളുപ്പുമില്ലാതെ അവരുടെമാത്രം നേട്ടമായി തള്ളിവിടുകയാണ്. കഷ്ടംതന്നെ.
    ഉമ്മെൻചാണ്ടിയെ പ്രത്യേകം ഓർക്കേണ്ടസമയമാണിത്. അഴിമതി ആരോപണങ്ങളിൽ ഭയന്ന്, അന്നിത് വേണ്ടായെന്നുവച്ചിരുന്നെങ്കിൽ ഇന്ന് ഈ പദ്ധതി നടക്കില്ലായിരുന്നു. അന്ന് സധൈര്യം പിന്മാറാതെ അടിയുറച്ചുനിന്ന ആ വല്യ മനുഷ്യന് കേരള ജനത ഒരു ബിഗ് സല്യൂട് കൊടുക്കണം. "മനസ്സിന്റെ ഉള്ളിലെങ്കിലും " ഇത് കാണാൻ അദ്ദേഹം ജീവിച്ചിരുപ്പില്ലല്ലോ?

  • @nizamuddinabdulkarim9590
    @nizamuddinabdulkarim9590 Год назад +5

    സ്വന്തം കുഞ്ഞിന്എതിരെസമരക്കാരുമായിചേർന്ന്പാരവെച്ചത്കൂടിപറയൂ

  • @sujai7819
    @sujai7819 Год назад +1

    Oommen chandy ❤

  • @johnnewton7668
    @johnnewton7668 Год назад

    Best wishes

  • @rajeshsivanandananda1060
    @rajeshsivanandananda1060 Год назад +14

    തൊണ്ണൂറുകളിൽ വരേണ്ട പദ്ധതിയായിരുന്നുമുഖ്യമായി എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടി അദാനിയെ എതിർക്കുകയും പദ്ധതി വേണ്ട എന്ന് പറഞ്ഞവരുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയ്ക്ക് ജയ് വിളിക്കുകയും ചൈനയ്ക്ക് വേണ്ടി നിൽക്കുകയും ചെയ്തത് കൊണ്ടാണ് ഈ പദ്ധതി ഇത്രയും വൈകിയത് എന്ന് ഏത് കൊച്ചു കുഞ്ഞിനും അറിയാം പൂർണ്ണമായും ഇത് മോദി വിജയം പോർട്ട് മാത്രമല്ല അതിൽ പ്രധാനപ്പെട്ട നാഷണൽ ഹൈവേ അടക്കം മോദി ചെയ്തു തീർത്തത്

    • @thomasjoseph5945
      @thomasjoseph5945 Год назад +3

      LDF സർക്കാരിൻ്റെ ഉത്സാഹവും നിശ്ചയദാർഢ്യവും ഈ പദ്ധതി പൂർത്തിയാകാൻ സഹായിച്ചു.🎉🎉 ഒരു സംസ്ഥാനത്തും കേന്ദ്രത്തിനു സ്വന്തമായി ഒരു പദ്ധതിയും ചെയ്യാനാവില്ല. സംസ്ഥാന സർക്കാർ സമ്മതിക്കുകയും സ്ഥലം ഏറ്റെടുക്കാനും പദ്ധതി നടപ്പാക്കാനും സഹകരിക്കയും വേണം. ഇവിടെ സർക്കാരിൻ്റെ സഹകരണമുള്ളതു കൊണ്ടാണ് 30 വർഷം നടക്കാതിരുന്ന നാഷണൽ ഹൈവേ വികസനം ഇപ്പോൾ നടപ്പാകുന്നത്.

    • @rajeshsivanandananda1060
      @rajeshsivanandananda1060 Год назад

      @@thomasjoseph5945 ഓരോ കാര്യത്തിനായി ഡൽഹി ചെല്ലുമ്പോൾ മുൻപുള്ള കാര്യങ്ങൾ ചെയ്തിട്ട് വരാൻ പറയും അതുകൊണ്ട് ഇത് ചെയ്തേ പറ്റൂ. ചൈനയ്ക്ക് വേണ്ടി ജയ് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യാതെ ഇരുന്നതിനാലാണ് 30 വർഷം കടന്നുപോയത്

  • @gamer1234k
    @gamer1234k Год назад

    Shahi taroor ee projectinu vendi onum cheythilla but ayal backy kongikale pole paravakkan ninilla

  • @jonadnct8592
    @jonadnct8592 Год назад

    ❤❤❤❤❤

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад +1

    തിരുവനന്തപുരം " അറബി കടലിൻ്റെ രാജാവ്"..

  • @thomasjoseph5945
    @thomasjoseph5945 Год назад +7

    വിഴിഞ്ഞം അച്ചൻമാരെ വരെ ഇറക്കി പദ്ധതി ഉപേക്ഷിക്കണമെന്ന് പറഞ്ഞ് സമരം നടത്തിയ കോൺഗ്രസുകാർ അവകാശവാദവുമായി രംഗത്ത്. 😂😂

    • @adarshshajikumar
      @adarshshajikumar Год назад +1

      Mumbe yaadharthyakenda padhatiye etrayum taamasipicha Ldf eppo Portinte credit എടുക്കാൻ varunnu.. 😂😂

  • @Arjun-gd7jk
    @Arjun-gd7jk Год назад

    👍🏻👍🏻👍🏻👏👏👏

  • @vineeshvasudevan6734
    @vineeshvasudevan6734 Год назад +3

    വിഴിഞ്ഞം നാൾ വഴികൾ..
    1.2006 sept 18 VS Achthanandan Govt- വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശമിക്കുമെന്ന് തുറമുഖ മന്ത്രി എം. വിജയകുമാർ.
    2.Nov 13 2009 VS Govt
    വിഴിഞ്ഞം പദ്ധതി പഠനത്തിനായി vs സർക്കാർ IFC യെ നിയമിക്കുന്നു.
    3. 23-10-12 വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭം കോടിയേരി ഉദ്ഘാടനം ചെയ്യുന്നു.
    4. 3-4-2013 വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നതിനെതിരെ LDF പ്രക്ഷോഭം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.
    5. 19-4-13 വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് LDF മനുഷ്യ ചങ്ങല
    LDF കനത്ത പ്രക്ഷോഭം ഉയർത്തിയതോടെ 2009 ൽ VS സർക്കാർ IFC യെ പഠനത്തിന് ചുമതലപ്പെടുത്തിയ പദ്ധതി 6 വർഷം അടയിരുന്ന ശേഷം ധൃതിപ്പെട്ട് 2015 പകുതിയോടെ ടെന്റർ വിളിച്ചു അദാനിയെ ഏൽപ്പിക്കുന്നു.
    6. Jan 1 2016 അദാനിയുമായുള്ള കരാറിൽ അഴിമതി ഉണ്ട് പക്ഷെ തങ്ങൾ അധികാരത്തിൽ വന്നാലും കരാറിൽ നിന്നു മാറില്ല കാരണം പദ്ധതി വൈകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല എന്ന നിലപാട് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി പ്രഖ്യാപിക്കുന്നു.
    ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും 100 % പണിയും നടന്നത് പിണറായി കാലത്ത്.
    7. വിഴിഞ്ഞത്തിനെതിരെ തൽപര കക്ഷികൾ പിണറായി കാലത്ത് സമരം ചെയ്തപ്പോൾ കോൺഗ്രസ് എടുത്ത നിലപാട് " വിഴിഞ്ഞം സമരം ആളി പടരും - സതീശൻ "
    8. ചില അട്ടിമറി ശക്തികൾ സമരം തുടർന്നപ്പോൾ തുറമുഖത്തിനായി ബദൽ സമരവുമായി സി പി എം
    9 & 10. വിഴിഞ്ഞം തുറമുഖം ഒരു കാരണവശാലും നിർത്തി വയ്ക്കില്ല - പിണറായി 2017 ലും 2022 ലും
    11. വിഴിഞ്ഞത്ത് Oct 15 ആദ്യ കപ്പൽ ഷെൻഹുവ നങ്കൂരമിടുന്നു.

    • @Sunilsaju
      @Sunilsaju Год назад +2

      കഷ്ടം

    • @commonmallu
      @commonmallu Год назад +2

      തൊലിക്കട്ടി....അപാരം......

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Год назад

    A feather in the cap of the left government and it's captain Sri Pinarai Vijayan and Sri Ahmed Nakerkoil❤🎉

  • @athishsatheeshkumar5250
    @athishsatheeshkumar5250 Год назад

    Venda venda enn vijarochal polum
    As a seafarer of india
    Mainly from the great Thiruvananthapuram
    Pinarai vijayan saghavinodum partyodum oru pucham thonununnu
    🤏
    All the best wishes for the vizhinjam mother port project ❤

  • @tittojoseph2230
    @tittojoseph2230 Год назад +1

    ദി ഗ്രേറ്റ് ഉമ്മൻ ചാണ്ടി സർ❤❤❤

  • @generallawsprasadmk900
    @generallawsprasadmk900 Год назад

    Only small number of people no crowd 😂😂🤣😂

  • @bijoypillai8696
    @bijoypillai8696 Год назад

    വീണാ വിജയന് മാസപ്പടിയൂം, CITU വിന് നോക്കുകൂലിയും കൊടുക്കാതെ ഒരു കപ്പലും കടത്തിവിടില്ല..

  • @funwaymalayalam5600
    @funwaymalayalam5600 Год назад +4

    വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ കൊണ്ടുവന്ന കപ്പലാണ് വന്നത്. ആഘോഷിക്കുന്നത് കണ്ടാൽ തോന്നും തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തിനുള്ള കപ്പൽ ആണ് വന്നതെന്ന് തോന്നും😆🙏🏻

    • @manut1349
      @manut1349 Год назад +5

      So what this is the first big ship coming to the shores of Vizhinjam . We should celebrate even though what you said is correct.

    • @abhizzztrivandrum2137
      @abhizzztrivandrum2137 Год назад +1

      athinu .njagal agoshikkua thanna cheyyum

    • @ambilivs4116
      @ambilivs4116 Год назад +2

      അതെ വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യത്തെ കപ്പൽ ആണ്. അത് എന്ത് കപ്പൽ ആയാലും മലയാളികൾക്ക് സന്തോഷം തന്നെ ആണ്. വിഴിഞ്ഞം പോർട്ട്‌ ന്റെ പ്രേത്യേകത എന്താണ് എന്നും, ആ പ്രൊജക്റ്റ്‌ തുടങ്ങാൻ എന്ത് മാത്രം കഷ്ടപ്പാടുകൾ ഉണ്ടായി എന്നും അതിനു പിന്നിൽ പ്രവർത്തിചവർക് അറിയാം. ഓരോ മലയാളിക്ക് അഭിമാന നിമിഷം തന്നെ

  • @Smediain
    @Smediain Год назад +5

    LDF ❤❤❤❤

    • @rajeshsivanandananda1060
      @rajeshsivanandananda1060 Год назад +4

      പറയുന്നതിന് എങ്കിലും ഒരു നാണം മാനം വേണം ഇന്നുവരെ അദാനിക്ക് വിട്ടു എന്ന് മോങ്ങിക്കൊണ്ട്നടന്നവർ ആരെങ്കിലും വികസനം നടപ്പിലാക്കുമ്പോൾ അവിടെ ഞങ്ങൾ ആണെന്ന് പറഞ്ഞു തള്ളാൻ ഇത്രയ്ക്ക് ഉളുപ്പില്ലേ 90കളിൽ വരേണ്ട പദ്ധതി അതിന് നടപ്പിലാക്കാൻ എതിർത്ത ഏക പാർട്ടി കൂടംകുളം പദ്ധതിയെ എതിർത്ത് സമരം ചെയ്യാൻ പോയി. അത് യാഥാർത്ഥ്യമായപ്പോൾ കറണ്ട് വേണമെന്ന് യാചിക്കാനും പോയ പാർട്ടി

    • @aneesh3772
      @aneesh3772 Год назад +1

      ഉമ്മൻ‌ചാണ്ടി ❤❤❤❤❤

    • @thomasjoseph5945
      @thomasjoseph5945 Год назад +1

      ​@@rajeshsivanandananda1060പക്ഷെ നടപ്പാക്കിയത് LDF സർക്കാരിൻ്റെ സഹകരണവും നിശ്ചയദാർഢ്യവും കൊണ്ട്. 30 % പണം, മുതൽമുടക്ക് കേരള സർക്കാരാണ് നൽകിയത്. അത് പൂർണ്ണമായും നൽകിയത് പിണറായി LDF സർക്കാർ തന്നെ.

    • @Sreejithss86
      @Sreejithss86 Год назад

      These ideas of late MVR and OC.. ❤

  • @nissaraboobaker4082
    @nissaraboobaker4082 Год назад

    LDF വന്നു എല്ലാം ശരിയായി,ലാല്‍സലാം❤❤❤

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Год назад

    ഈ പദ്ധതിക്കെതിരെ സമരത്തിന്റെ മുൻപന്തിയിലുണ്ടാവുമെന്നു പറഞ്ഞ VD സതീശന്റെ നിലപാട് ചാനലുകാർ അദ്ദേഹത്തോട് ചോദിച്ച് വെളിപ്പെടുത്തുക😂

  • @ponnappanop4240
    @ponnappanop4240 Год назад

    O C യുടെ ഔദാര്യം വിഴിഞ്ഞം ആദാനിക്ക് സ്വന്തം,,40വർഷം😢 15വർഷം കഴിഞ്ഞ് ലാഭത്തിൻ്റെ ഒരുശതമാനം നാടിന്😂 4700 കോടിയും 300 ഏക്കറും കേരളത്തിൻ്റെ ദാനം😢 800 കോടി കേന്ദ്രം' 7000 കോടിയുടെ പദ്ധതി നടത്തിപ്പും പരിപാലനവും ലാഭവുംആദാനിക്ക്😂

  • @adarshshajikumar
    @adarshshajikumar Год назад +1

    OC❤❤❤

  • @shibinasa1258
    @shibinasa1258 Год назад

    OC 💞💞💞🫁

  • @ajithasha9293
    @ajithasha9293 Год назад +3

    Bjp💪💪

  • @madhus1967
    @madhus1967 Год назад +9

    വിഴിഞ്ഞം പദ്ധതി യാഥാർഥ്യ മായതിന്റെ മുഴുവൻ ക്രെഡിറ്റും കേരള മുഖ്യമന്ത്രി പിണറായി വിജയന് അവകാശ പെട്ടതാണ്..

    • @aneesh3772
      @aneesh3772 Год назад +1

      ഉമ്മൻ‌ചാണ്ടിയുടെ സ്വപ്ന പദ്ധതി ❤❤😂😂

    • @rajeshsivanandananda1060
      @rajeshsivanandananda1060 Год назад +4

      പാർട്ടി അടിമയാകാൻ പാടില്ല ചൈനയ്ക്ക് വേണ്ടി തുടക്കം മുതലേ ഈ പദ്ധതി എതിർത്ത ഏക പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കുറച്ചു മയത്തിൽ തള്ളുക

    • @adarshshajikumar
      @adarshshajikumar Год назад +1

      😂😂😂😂

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Год назад

      ​@@aneesh3772തറക്കല്ലിട്ടാൽ പോരാ നിശ്ചയ ദാർഢ്യം വേണം.

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Год назад +2

      ​@@rajeshsivanandananda1060കഴിഞ്ഞ കൊള്ളാമല്ലേ യുഡിഫ് പിന്തുണച്ച സമരം നടന്നത്. ആരും മറന്നിട്ടില്ല. പോലീസ് സ്റ്റേഷൻ തകർത്തത് മറന്നോ. വിമോചന സമരം നടതുമെന്നു പറഞ്ഞത് സുധാകരൻ ആണ്. എന്നിട്ട് അവകാശം പറഞ്ഞു വന്നിരിക്കുന്നു. ലേശം ഉളുപ്പ് വേണം. Ldf സർക്കാരിന്റെ നിശ്ചയ ദാർഢ്യം അതാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത്.❤❤❤

  • @dinesant5494
    @dinesant5494 Год назад

    ഇനിയും ഉഡായിപ്പും കൊണ്ട് വന്നാൽ തന്നെയൊക്കെ അടിച്ചോടിക്കും നാട്ടുകാർ. അതി രൂപ താ ആളിപ്പടർത്താനൊന്നും നിങ്ങൾ നോക്കണ്ട. കഴുവേറികളെ

  • @noushadabbas1325
    @noushadabbas1325 6 месяцев назад

    പ്രധാനമത്രി പോലും ബോണ്ടിലുടെ കോടികൾ വാങ്ങ് യ് പിന്നെ യാണ്. ഇനി രാജ്യദ്രോഹികൾ വികസനം മുടക്കാതിരുന്നാൽ മതി

  • @zingerbin4085
    @zingerbin4085 Год назад +6

    പിണറയി സർക്കാർ ❤❤

    • @sansan3037
      @sansan3037 Год назад +2

      നക്കി

    • @ajith7153
      @ajith7153 Год назад

      😂😂😂😂😂😂

    • @ajithasha9293
      @ajithasha9293 Год назад

      😂😂😂😂

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Год назад +1

      സമരം ചെയ്തു പൊളി കാൻ നോക്കിയ തുറമുഖത്തെ യഥാർഥ്യമാക്കിയ ldf സർക്കാരിന് അഭിവാദ്യങ്ങൾ ❤❤❤❤

  • @dinesant5494
    @dinesant5494 Год назад

    എഡോ, ഇതിന്റെ ക്രെഡിറ്റ് പിണറായിക്ക്